കു​രു​ക്കി​ൽ മു​റു​കി ജ​ന​വും വാ​ഹ​ന​ങ്ങ​ളും! താ​ഴെ​ചൊ​വ്വ​യി​ൽ ഒ​രു സീ​ബ്രാ​ലൈ​ൻ വേണമെന്നല്ലേ പറഞ്ഞുള്ളൂ…

ക​ണ്ണൂ​ർ: കു​രു​ക്കി​ൽ മു​റു​കി ജ​ന​വും വാ​ഹ​ന​ങ്ങ​ളും. ക​ണ്ണൂ​ർ -ത​ല​ശേ​രി ദേ​ശീ​യ​പാ​ത​യി​ലെ താ​ഴെ ചൊ​വ്വ​യി​ലാ​ണ് റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ഒ​രു സീ​ബ്രാ​ലൈ​ൻ പോ​ലു​മി​ല്ലാ​തെ ജ​ന​വും ഗ​താ​ഗ​ത ക്കു​രു​ക്കി​ൽ യാ​ത്രി​ക​രും പൊ​റു​തി മു​ട്ടു​ന്ന​ത്. പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി ജ​ന​ങ്ങ​ളും വ​ന്നെ​ത്തു​ന്ന പ്ര​ധാ​ന ബ​സ് സ്റ്റോ​പ്പു​ക​ളു​ള്ള പ​ഴ​യ കൃ​ഷ്ണ ടാ​ക്കീ​സി​നു സ​മീ​പ​ത്തെ താ​ഴെ​ചൊ​വ്വ ബ​സാ​റി​ലാ​ണ് ഈ ​ദു​രി​തം. ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജ്, പോ​ളി​ടെ​ക്നി​ക്, ഐ​ടി​ഐ തു​ട​ങ്ങി പ്ര​ധാ​ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, നി​ര​വ​ധി ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​നു​ള്ള സു​പ്ര​ധാ​ന പാ​ത കൂ​ടി​യാ​ണി​ത്. പ്ര​ധാ​ന​മാ​യു രാ​വി​ലേ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലു​മാ​ണ് ഇ​വി​ടെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്. ആ​കെ ഉ​ണ്ടാ​യി​രു​ന്ന സീ​ബ്രാ​ലൈ​നും മാ​ഞ്ഞു​പോ​യ​തോ​ടെ ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ് പ​ല​രും റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് ഡി​വൈ​ഡ​റു​ക​ൾ ഇ​ല്ലാ​ത്ത​തും അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ഏ​തു ഭാ​ഗ​ത്തു​നി​ന്ന് എ​ന്തു വാ​ഹ​ന​മാ​ണ് ചീ​റി​പാ​ഞ്ഞു​വ​രി​ക എ​ന്ന്…

Read More

സ്വ​ർ​ണ​വ​ള​ക​ൾ സ​മ്മാ​നം ലഭിച്ചിട്ടുണ്ടേ..! ആ​മ​സോ​ൺ വാ​ർ​ഷി​ക വി​ൽപന​യു​ടെ പേ​രി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; കെണിയില്‍ വീണത് നിരധിയാളുകള്‍

ആ​ല​ക്കോ​ട്: ആ​മ​സോ​ൺ വാ​ർ​ഷി​ക വി​ല്ന​യി​ൽ സ്വ​ർ​ണ​വ​ള​ക​ൾ സ​മ്മാ​നം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി അ​തു​ല​ഭി​ക്കു​ന്ന​തി​നാ​യി കൊ​റി​യ​ർ ചാ​ർ​ജ് അ​ട​യ്ക്ക​ണ​മെ​ന്നു ഫോ​ണി​ൽ ആ​വ​ശ്യ​പ്പെ​ട്ടു മ​ല​യോ​ര​ത്ത് വ്യാ​പ​ക ത​ട്ടി​പ്പ്. സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ ഫോ​ണി​ലേ​ക്കു വി​ളി​ക്കു​ക​യും ആ​മ​സോ​ൺ വാ​ർ​ഷി​ക വി​ല്ന​യി​ൽ നി​ങ്ങ​ൾ​ക്കു മെ​ഗാ​സ​മ്മാ​ന​മാ​യി സ്വ​ർ​ണ​വ​ള​ക​ൾ ല​ഭി​ച്ചു​വെ​ന്നു മ​ല​യാ​ള​ത്തി​ൽ പ​റ​ഞ്ഞു ധ​രി​പ്പി​ക്കു​ക​യും ഇ​തി​ന്‍റെ കൊ​റി​യ​ർ ഫീ​സാ​യി പോ​സ്റ്റ് ഓ​ഫീ​സ് വ​ഴി 600 രൂ​പ കൊ​റി​യ​ർ ചാ​ർ​ജ് അ​ട​യ്ക്കാ​നു​മാ​ണു നി​ർ​ദേ​ശം. പോ​സ്റ്റ് ഓ​ഫീ​സി​ലെ​ത്തി തു​ക​യ​ട​ച്ചു സാ​ധ​നം കൈ​പ്പ​റ്റു​ന്ന​വ​ർ​ക്ക് ആ​മ​സോ​ൺ ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് ബോ​ക്സി​ന്‍റെ പേ​രി​ലു​ള്ള ക​വ​റി​ൽ നാ​ലു സ്വ​ർ​ണ​വ​ള​ക​ൾ ല​ഭി​ക്കു​ക​യും ചെ​യ്തു. ഈ ​വ​ള​ക​ളി​ൽ സം​ശ​യം തോ​ന്നി​യ​പ്പോ​ൾ പ​ല​രും ബാ​ങ്കു​ക​ളി​ലെ​ത്തി സ്വ​ർ​ണം പ​രി​ശോ​ധി​ച്ചു. ബാ​ങ്ക് അ​ധി​കൃ​ത​ർ എ​ത്തി​യ​വ​രോ​ട് സ്വ​ർ​ണ​പ്പ​ണി​ക്കാ​രെ സ​മീ​പി​ച്ചു പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ വ​ള​ക​ൾ സ്വ​ർ​ണ​മ​ല്ലെ​ന്നും പി​ച്ച​ള കൊ​ണ്ടു​ള്ള വ​ള​ക​ളാ​ണെ​ന്നും മ​ന​സി​ലാ​യി. ആ​മ​സോ​ൺ പോ​ലെ രാ​ജ്യ​ത്തെ പ്ര​മു​ഖ ഓ​ൺ​ലൈ​ൻ ക​ന്പ​നി​യു​ടെ പേ​രും പോ​സ്റ്റ് ഓ​ഫീ​സി​ൽ…

Read More

ക​ട്ട റൗ​ഫ് വ​ധം! സി​റ്റി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​തി​ക​ൾ​ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ

ക​ണ്ണൂ​ർ: ആ​ദി​ക​ട​ലാ​യി​യി​ലെ അ​ബ്ദു​ൾ റൗ​ഫ് എ​ന്ന ക​ട്ട റൗ​ഫ് (29) വെ​ട്ടേ​റ്റു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ൻ, സി​റ്റി സി​ഐ സ​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സി​റ്റി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​തി​ക​ൾ​ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി. ഇ​ന്ന​ലെ രാ​ത്രി 8.30ഓ​ടെ തു​ട​ങ്ങി​യ റെ​യ്ഡ് പു​ല​ർ​ച്ചെ​വ​രെ നീ​ണ്ടു. എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ ചോ​ദ്യം ചെ​യ്ത​താ​യി ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. അ​തി​നി​ടെ, കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്. ക​ണ്ണൂ​ർ സി​റ്റി സ്വ​ദേ​ശി​യെ​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ വീ​ട്ടി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. 2016 ൽ ​ക​ണ്ണൂ​ർ സി​റ്റി​യി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ ഐ​റ്റാ​ണ്ടി പൂ​വ​ള​പ്പ് സ്വ​ദേ​ശി ഫാ​റൂ​ഖി​നെ (40) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് റൗ​ഫ്. ഈ ​കൊ​ല​പാ​ത​ക​ത്തി​ലു​ള്ള പ​ക​വീ​ട്ട​ലാ​ണോ റൗ​ഫി​ന്‍റെ കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ആ…

Read More

സി.​ഒ.​ടി. ന​സീ​ർ വ​ധ​ശ്ര​മ​ക്കേ​സ്! പോ​ലീ​സി​ന് കി​ട്ടു​ന്നി​ല്ലെ​ങ്കി​ൽ ഷം​സീ​റി​ന്‍റെ വാ​ഹ​നം ഞ​ങ്ങ​ൾ പി​ടി​ക്കും: സ​തീ​ശ​ൻ പാ​ച്ചേ​നി

ത​ല​ശേ​രി: വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച മു​ൻ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും ത​ല​ശേ​രി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​റു​മാ​യ സി.​ഒ.​ടി ന​സീ​റി​നെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പോ​ലീ​സ് ബോ​ധ​പൂ​ർ​വ്വം നി​യ​മ വ്യ​വ​സ്ഥ​യെ ത​കി​ടം മ​റി​ക്കാ​ൻ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഗൂ​ഢാ​ലോ​ച​ന​യി​ൽ പ്ര​തി​സ്ഥാ​ന​ത്തു​ള്ള എ.​എ​ൻ ഷം​സീ​ർ എം​എ​ൽ​എ​യെ അ​റ​സ്റ്റ് ചെ​യ്യാ​തെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​വി​ല്ലെ​ന്ന് അ​റി​ഞ്ഞി​ട്ടും പോ​ലീ​സ് നി​സം​ഗ​ത തു​ട​രു​ന്ന​ത് സേ​ന​യു​ടെ അ​ന്ത​സ് ക​ള​യു​ന്ന ന​ട​പ​ടി​യാ​ണ്. എ.​എ​ൻ ഷം​സീ​ർ എം​എ​ൽ​എ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ൽ വ​ച്ചാ​ണ് വ​ധ​ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​തെ ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ത​ന്നെ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ, ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ വീ​ടി​ന്‍റെ മു​ന്നി​ലൂ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കേ​ണ്ട വാ​ഹ​നം ക​ട​ന്നു​പോ​യ​പ്പോ​ൾ പോ​ലും അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ച്ച പോ​ലീ​സി​ന് ക​ണ്ടു​കി​ട്ടു​ന്നി​ല്ലെ​ങ്കി​ൽ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത് പോ​ലീ​സി​ന് ന​ല്കു​ന്ന ജോ​ലി ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്നും സ​തീ​ശ​ൻ പാ​ച്ചേ​നി പ​റ​ഞ്ഞു. വ​ധ​ശ്ര​മ​കേ​സ്…

Read More

ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; ഒ​മ്പ​ത് വ​ര്‍​ഷ​ത്തി​നു ശേ​ഷം മ​ണ്ണെ​ണ്ണ പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കാ​ൻ ഹ​ർ​ജി

ത​ല​ശേ​രി: ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്കെ​തി​രാ​യ പ്ര​ധാ​ന തെ​ളി​വാ​യ മ​ണ്ണെ​ണ്ണ ഫോ​റ​ന്‍​സി​ക് ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​ക്ക​യ​ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.ഉ​ളി​ക്ക​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന​തി​ര്‍​ത്തി​യി​ലെ ക​വാ​ലി​യി​ല്‍ മോ​ളി (42) കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് ഒ​മ്പ​ത് വ​ര്‍​ഷ​ത്തി​നു ശേ​ഷം പ്ര​തി കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച മ​ണ്ണെ​ണ്ണ​യു​ടെ ബാ​ക്കി പ​രി​ശോ​ധ​ന​ക്കാ​യി ഫോ​റ​ന്‍​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ക്കാ​ന്‍ ഉ​ത്ത​ര​വി​ട​ണ​മെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ബി.​പി ശ​ശീ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​ചാ​ര​ണ കോ​ട​തി​യാ​യ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജ് ആ​ര്‍.​എ​ല്‍ ബൈ​ജു കേ​സ് ഓ​ഗ​സ്റ്റ് ര​ണ്ടി​ന് കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.ക​ത്തി​ക്ക​രി​ഞ്ഞ ശ​രീ​ര​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് ല​ഭി​ച്ച് മാ​ല​യു​മു​ള്‍​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ള്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഫോ​റ​ന്‍​സി​ക് ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചെ​ങ്കി​ലും പ്ര​തി കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച മ​ണ്ണെ​ണ്ണ​യു​ടെ ബാ​ക്കി പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച് റി​പ്പോ​ര്‍​ട്ട് വാ​ങ്ങാ​ത്ത​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ഇ​പ്പോ​ള്‍ പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള​ള​ത്. ര​ണ്ട് ലി​റ്റ​ര്‍ കു​പ്പി​യി​ല്‍ പ​കു​തി​യി​ല്‍ താ​ഴെ…

Read More

സാമ്പത്തിക ഇടപാട് തീർക്കാനെത്തിയ യുവാവിനെ ബന്ധിയാക്കിയ ശേഷം നഗ്നചിത്രങ്ങൾ പകർത്തി; ചി​ത്ര​ങ്ങ​ൾ കു​ടും​ബ​ത്തെ കാ​ണി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഭീക്ഷണിപ്പെടുത്തി; ശ്രീകണ്ഠപരത്ത് നടന്ന സംഭവം ഇങ്ങനെ…

ശ്രീ​ക​ണ്ഠ​പു​രം: സാ​ന്പ​ത്തി​ക ഇ​ട​പാ​ട് തീ​ർ​ക്കു​വാ​നെ​ത്തി​യ ശ്രീ​ക​ണ്ഠ​പു​രം പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി​യെ അ​ഞ്ചം​ഗ​സം​ഘം ക്വാ​ർ​ട്ടേ​ഴ്സി​ൽ ബ​ന്ദി​യാ​ക്കി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ളെ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ ശ്രീ​ക​ണ്ഠ​പു​രം സി​ഐ ജോ​ഷി ജോ​സ​ഫ് പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം. പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യു​മാ​യി സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ തീ​ർ​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ശ്രീ​ക​ണ്ഠ​പു​രം പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വ്. പു​തി​യ​ങ്ങാ​ടി​യി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ലെ​ത്തി​യ യു​വാ​വി​നെ അ​ഞ്ചം​ഗ​സം​ഘം ബ​ന്ദി​യാ​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന നാ​ലാ​യി​രം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​യാ​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​നി​യും പ​ണം ത​ന്നി​ല്ലെ​ങ്കി​ൽ ഈ ​ചി​ത്ര​ങ്ങ​ൾ കു​ടും​ബ​ത്തെ കാ​ണി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​യാ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

വ്യാ​ജ ദി​നേ​ശ് ബീ​ഡി നി​ർ​മാ​ണം; പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ മു​ഖ്യ​പ്ര​തി മു​ങ്ങി;18,000 കെ​ട്ട് വ്യാ​ജ ദി​നേ​ശ്ബീ​ഡി പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി

ത​ളി​പ്പ​റ​മ്പ്: വ്യാ​ജ ദി​നേ​ശ് ബീ​ഡി വി​പ​ണ​ന രം​ഗ​ത്തെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി ത​ച്ചം​പൊ​യി​ലി​ലെ പു​തി​യാ​റ​മ്പ​ത്ത് ഒ.​പി. മു​ഹ​മ്മ​ദ് കോ​യ (60) ആ​ണ് പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്ന​ത്. ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.മു​ഹ​മ്മ​ദ് കോ​യ​യു​ടെ വീ​ട്ടി​ൽ നി​ന്നും 18,000 കെ​ട്ട് വ്യാ​ജ ദി​നേ​ശ്ബീ​ഡി​യും ശി​വ​കാ​ശി​യി​ൽ അ​ച്ച​ടി​ച്ച നി​ര​വ​ധി ലേ​ബ​ലു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​കെ.​ര​ത്ന​കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​സ് ഐ ​കെ.​പി.​ഷൈ​ൻ, എ​എ​സ്ഐ വി.​എ. മാ​ത്യു, ക്രൈം ​സ്ക്വാ​ഡി​ലെ സു​രേ​ഷ് ക​ക്ക​റ, കെ.​വി.​ര​മേ​ശ​ൻ എ​ന്നി​വ​ർ താ​മ​ര​ശേ​രി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ​നി​താ പോ​ലീ​സി​നെ ഉ​ൾ​പ്പെ​ടെ ഉ​ൾ​പ്പെ​ടു​ത്തി സെ​ർ​ച്ച് വാ​റ​ണ്ട് പ്ര​കാ​രം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് വ​രു​ന്ന വി​വ​ര​മ​റി​ഞ്ഞ് പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കോ​ഴി​ക്കോ​ട് അ​തി​ർ​ത്തി പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​ജ ദി​നേ​ശ് ബീ​ഡി വ​ർ​ഷ​ങ്ങ​ളാ​യി ഇ​യാ​ൾ വി​പ​ണ​നം…

Read More

പ​യ്യ​ന്നൂ​ര്‍ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യി​ലെ വെ​ട്ടി​പ്പ്! രേ​ഖ​ക​ള്‍ തി​രു​ത്തി​യ​ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞി​ട്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ല്‍; പ​രാ​തി​യി​ൽ എ​ട്ട് ല​ക്ഷം; ക​ണ്ടെ​ത്തി​യ​ത് 5,87,000 രൂ​പ​യു​ടെ ക്ര​മ​ക്കേ​ട്

പ​യ്യ​ന്നൂ​ര്‍: ​അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ലേ​ബ​ര്‍ വെ​ല്‍​ഫെ​യ​ര്‍ സ​ര്‍​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ല്‍ ന​ട​ന്ന സാ​മ്പ​ത്തി​ക തി​രി​മ​റി​ക​ളെ​പ്പ​റ്റി ഊ​ര്‍​ജി​ത​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് പ​യ്യ​ന്നൂ​ര്‍ സി​ഐ ധ​ന​ഞ്ജ​യ ബാ​ബു പ​റ​ഞ്ഞു. ക​ല​ക്ഷ​ന്‍ ഏ​ജ​ന്‍റി​നെ​യും സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യു​ടേ​യും പ​രാ​തി​ക​ളി​ല്‍ ഒ​ന്നി​ച്ചാ​ണ് കേ​സെ​ടു​ത്ത​തെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൊ​സൈ​റ്റി​യി​ലെ സാ​മ്പ​ത്തി​ക തി​രി​മ​റി​ക​ളേ​പ​റ്റി ഇ​ന്ന​ലെ പ​രി​ശോ​ന​ക​ള്‍ ന​ട​ത്തി​യെ​ന്നും ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യു​ണ്ടാ​കു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ക​ല​ക്ഷ​ന്‍ ഏ​ജ​ന്‍റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റി​നെ​തി​രേ ന​ല്‍​കി​യ പ​രാ​തി​യും ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റി​ന് പ​ങ്കു​ണ്ടോ​യെ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രേ​ഖ​ക​ള്‍ തി​രു​ത്തി​യ​ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞി​ട്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ല്‍ പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ലേ​ബ​ര്‍ വെ​ല്‍​ഫെ​യ​ര്‍ സ​ര്‍​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ല്‍ ന​ട​ന്ന വെ​ട്ടി​പ്പി​ല്‍ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ക​ല​ക്ഷ​ന്‍ ഏ​ജ​ന്‍റ്. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ​നെ​തി​രേ ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പേ സ​ഹ​ക​ര​ണ വ​കു​പ്പി​നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​നും…

Read More

ഈ ​ചെ​ളിയും ക​ട​ന്ന് സ്കൂ​ളി​ലേക്ക്…! മ​ട്ട​ന്നൂ​ർ പാ​ലോ​ട്ടു​പ​ള്ളി സ്കൂ​ളി​ന് മു​ന്നി​ൽ ചെ​ളി​ക്കു​ളം

മ​ട്ട​ന്നൂ​ർ: കെ​എ​സ്ടി​പി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച ഓ​വു​ചാ​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​തി​നാ​ൽ മ​ട്ട​ന്നൂ​ർ പാ​ലോ​ട്ടു​പ​ള്ളി സ്കൂ​ളി​ന് മു​ന്നി​ൽ ചെ​ളി​ക്കു​ളം. ചെ​ളി താ​ണ്ടി വേ​ണം വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലെ​ത്താ​ൻ. റോ​ഡ് മെ​ക്കാ​ഡം ടാ​റിം​ഗ്‌ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഓ​വു​ചാ​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ഓ​വു​ചാ​ൽ നി​ർ​മി​ക്കാ​തെ​യി​ട്ട​തോ​ടെ​യാ​ണ് റോ​ഡ​രി​കി​ൽ ചെ​ളി​ക്കു​ള​മാ​യ​ത്. നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​യ ഓ​വു​ചാ​ൽ നി​റ​ഞ്ഞു ക​വി​ഞ്ഞൊ​ഴു​കു​ന്ന​തി​നാ​ൽ മി​ക്ക​യി​ട​ങ്ങ​ളി​ലും ചെ​ളി​ക്കു​ള​മാ​യി​രി​ക്കു​ക​യാ​ണ്. പാ​ലോ​ട്ടു​പ​ള്ളി എ​ൻ​ഐ​എ​സ്എ എ​ൽ​പി സ്കൂ​ളി​ന് മു​ന്നി​ലെ റോ​ഡ​രി​കി​ൽ ചെ​ളി​ക്കു​ള​മാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് സ്കൂ​ളി​ലേ​ക്ക് വ​രു​ന്ന​ത്. ഇ​തി​നു പു​റ​മെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​യ ഓ​വു​ചാ​ലി​ൽ മ​ഴ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. നീ​രു​റ​വ​യു​ള്ള​തി​നാ​ൽ മ​ഴ​യി​ല്ലാ​ത്ത സ​മ​യ​ത്തും ഇ​തി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ന്നു​ണ്ട്. ഓ​വു​ചാ​ൽ നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ പാ​ലോ​ട്ടു​പ​ള്ളി​യി​ലെ ഫ​ർ​ണി​ച്ച​ർ ക​ട​യു​ടെ വ​രാ​ന്ത​യി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് റോ​ഡ​രി​കി​ലെ വെ​ള്ളം ഒ​ഴു​കാ​ൻ കു​ഴി​യെ​ടു​ത്ത​തോ​ടെ​യാ​ണ് താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​യ​ത്.…

Read More

60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് വാ​ഹ​ന​ ടാ​ക്സ് അ​ട​യ്ക്കാ​ൻ മെ​ഡി​. സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ബ​ന്ധ​ന പി​ൻ​വ​ലി​ക്ക​ണം: എ​സ്എ​ടി​യു

ക​ണ്ണൂ​ർ: വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യും ഡ്രൈ​വ​റു​മാ​യ 60 വ​യ​സ് ക​ഴി​ഞ്ഞ​യാ​ൾ​ക്ക് ഉ​ട​മാ​വി​ഹി​തം ഒ​ഴി​വാ​ക്കി ടാ​ക്സ് അ​ട​യ്ക്കാ​ൻ വ​ൻ സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​രു​ന്ന മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ നി​ബ​ന്ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സ്വ​ത​ന്ത്ര ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ന് ന​ൽ​കി​യ നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 60 വ​യ​സ് ക​ഴി​ഞ്ഞ ഡ്രൈ​വ​റും ആ ​വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യു​മാ​യ ആ​ൾ​ക്ക് ക്ഷേ​മ​നി​ധി​യി​ൽ ഉ​ട​മാ​വി​ഹി​തം അ​ട​യ്ക്കാ​തെ ത​ന്നെ ടാ​ക്സ് അ​ട​യ്ക്കാ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വും തു​ട​ർ​ന്ന് ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ തീ​രു​മാ​വും അ​നു​സ​രി​ച്ചാ​ണ് ഇ​തു​വ​രെ ഇ​ത്ത​രം ആ​ളു​ക​ൾ വാ​ഹ​ന​ത്തി​ന്‍റെ ടാ​ക്സ് അ​ട​ച്ചു​വ​ന്നി​രു​ന്ന​ത്. ഇ​തി​നു തൊ​ഴി​ലാ​ളി​യും ഉ​ട​മ​യു​മാ​യ ആ​ളു​ടെ സ​ത്യ​വാ​ങ് മൂ​ല​വും ഇ​യാ​ൾ ത​ന്നെ​യാ​ണ് വാ​ഹ​നം ഇ​പ്പോ​ഴും ഓ​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് യൂ​ണി​യ​ൻ നേ​തൃ​ത്വ​ത്തി​ന്‍റെ​യോ അ​ല്ലെ​ങ്കി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​റു​ടെ​യോ സാ​ക്ഷ്യ​പ​ത്ര​വു​മാ​യി​രു​ന്നു ക്ഷേ​മ​നി​ധി ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ൽ​കി​വ​ന്നി​രു​ന്ന​ത്. ഇ​പ്പോ​ൾ ഇ​തു​കൂ​ടാ​തെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൂ​ടി ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ക്ഷേ​മ​നി​ധി…

Read More