ഇനി വട്ടം കറങ്ങി ആരും ചുറ്റേണ്ട..! ഒ​ടു​വി​ൽ‌ മ​ട്ട​ന്നൂ​രി​ൽ കണ്ണൂർ വി​മാ​ന​ത്താ​വ​ളത്തിലേക്കുള്ള ദി​ശാ​ബോ​ർ​ഡ് സ്ഥാ​പി​ച്ചു

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നു വ​ഴി​കാ​ട്ടി​യു​ള്ള ദി​ശാ​ബോ​ർ​ഡ് സ്ഥാ​പി​ച്ചു. വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് ആ​റു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ട്ട​ന്നൂ​ർ ജം​ഗ്ഷ​നി​ൽ ബോ​ർ​ഡ്‌ സ്ഥാ​പി​ച്ച​ത്. വി​മാ​ന​ത്താ​വ​ള ന​ഗ​ര​മാ​യ മ​ട്ട​ന്നൂ​രി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ വ​ഴി​യ​റി​യാ​തെ വ​ട്ടം ക​റ​ങ്ങു​ന്ന​ത് പ​തി​വാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള ക​വാ​ട​ത്തി​ലേ​ക്ക് മ​ട്ട​ന്നൂ​ർ ടൗ​ണി​ൽ നി​ന്നു ര​ണ്ടു കി​ലോ മീ​റ്റ​ർ ദൂ​രം മാ​ത്ര​മു​ള്ള​പ്പോ​ൾ വ​ഴി തെ​റ്റി കി​ലോ​മീ​റ്റ​റോ​ളം കൂ​ടു​ത​ൽ സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ, ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ന്ന വ​ഴി കാ​ട്ടു​ന്ന ഒ​രു ബോ​ർ​ഡ് പോ​ലും ടൗ​ണി​ൽ സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​ത് ജ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്നെ​ത്തു​ന്ന​വ​രാ​ണ് കൂ​ടു​ത​ലാ​യും വ​ട്ടം ക​റ​ങ്ങു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കാ​ൻ ഇ​രി​ട്ടി ഭാ​ഗ​ത്തു നി​ന്നും ത​ല​ശേ​രി ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് മ​ട്ട​ന്നൂ​ർ – ഇ​രി​ട്ടി റോ​ഡ്‌ ഇം​ഗ്ഷ​നി​ലെ​ത്തു​മ്പോ​ൾ വ​ഴി തെ​റ്റു​ന്ന​ത്. ക​ണ്ണൂ​ർ ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് കാ​ണു​ന്ന​തി​നു…

Read More

ലോ​ക്ക​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ലും പി.​കെ.​ശ്യാ​മ​ള​യ്ക്ക് വി​മ​ർ​ശ​നം; ന​ട​പ​ടി​യെ ചൊ​ല്ലി സി​പി​എ​മ്മി​ൽ ചേ​രി​തി​രി​വ്

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​ന്പ് ഏ​രി​യാ ക​മ്മി​റ്റി​ക്ക് പി​ന്നാ​ലെ ഇ​ന്ന​ലെ ചേ​ർ​ന്ന കോ​ട​ല്ലൂ​ർ, ബ​ക്ക​ളം, ആ​ന്തൂ​ർ ലോ​ക്ക​ൽ ക​മ്മ​റ്റി​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലും ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ.​ശ്യാ​മ​ള​ക്ക് നേ​രെ രൂ​ക്ഷ വി​മ​ർ​ശ​നം. ചെ​യ​ർ​പേ​ഴ്സ​ൻ സ്ഥാ​ന​ത്തു നി​ന്ന് മാ​ത്ര​മ​ല്ല, പാ​ർ​ട്ടി​യി​ൽ നി​ന്നു ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള​വ​രെ പു​റ​ത്താ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ. എ​ന്നാ​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ പ്ര​ശ്നം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്ക​രു​തെ​ന്ന നി​ല​പാ​ടും ചി​ല​ർ സ്വീ​ക​രി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി ഓ​ഡി​റ്റോ​റി​യ​ത്തി​ന് ലൈ​സ​ൻ​സ് ന​ൽ​കാ​നാ​ണ് ന​ഗ​ര​സ​ഭ ത​യാ​റാ​കേ​ണ്ട​തെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്നി​ൽ കൗ​ൺ​സി​ല​ർ​മാ​രും ഭ​ര​ണ സ​മി​തി​യും ഓ​ച്ഛാ​നി​ച്ചു നി​ൽ​ക്കു​ന്ന ഇ​ന്ന​ത്തെ അ​വ​സ്ഥ മാ​റി​യേ തീ​രു​വെ​ന്നും അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​നി​ടെ, പി.​കെ.​ശ്യാ​മ​ള​യ്ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി പ​ര​സ്യ​ശാ​സ​ന​യി​ൽ ഒ​തു​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ സി​പി​എ​മ്മി​ൽ ചേ​രി​തി​രി​വ് ശ​ക്ത​മാ​കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. പി.​കെ.​ശ്യാ​മ​ള​യെ ചെ​യ​ർ​പേ​ഴ്സ​ൻ സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റി പ​ക​രം പി.​പി.​ഉ​ഷ​യെ ചെ​യ​ർ​പേ​ഴ്സ​ൻ ആ​ക്കാ​ൻ ഒ​രു വി​ഭാ​ഗം നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​നി ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു വ​ർ​ഷം…

Read More

പ്ര​വാ​സി​യു​ടെ ആ​ത്മ​ഹ​ത്യ സ​ർ​ക്കാ​ർ സ്പോ​ൺ​സേ​ർ​ഡ് കൊ​ല​പാ​ത​കമെന്ന്  മു​ല്ല​പ്പ​ള്ളി

ക​ണ്ണൂ​ർ: ആ​ന്തൂ​രി​ലെ പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ സ്റ്റേ​റ്റ് സ്പോ​ൺ​സേ​ർ​ഡ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ക​ള്ള​വോ​ട്ടി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്‌​ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദേ​ശ​ത്തെ നി​ക്ഷേ​പ​വു​മാ​യി നാ​ട്ടി​ലെ​ത്തി വ്യ​വ​സാ​യം ആ​രം​ഭി​ച്ച സാ​ജ​ന് ‌നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ത്തി​ന് ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണും കു​റ്റ​ക്കാ​രി​യാ​ണ്. അ​വ​ർ​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ക്ക​ണം. കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യി​ൽ നി​ന്ന് ഈ ​വി​ഷ​യ​ത്തി​ൽ യാ​തൊ​രു നീ​തി​യും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു​പാ​ട് ക​ള​ക്ട​ർ​മാ​രെ ക​ണ്ടി​ട്ടു​ണ്ട്. ക​ണ്ണൂ​രി​ലെ യു​വ​ക​ള​ക്ട​ർ ഐ​എ​എ​സ് എ​ന്ന പ​ദ​വി​യു​ടെ മാ​ന്യ​ത ന​ശി​പ്പി​ക്ക​രു​ത്. ഇ​നി പോ​കു​ന്ന സ്ഥ​ല​ത്തെ​ങ്കി​ലും ജ​ന​ങ്ങ​ളെ മ​റ​ക്ക​രു​ത്. ഭ​ര​ണാ​ധി​കാ​രി​ക​ൾ മാ​റി​വ​രും. എ​ന്നാ​ൽ ജ​ന​ങ്ങ​ളോ​ടു​ള്ള ബാ​ധ്യ​ത ഉ​ദ്യോ​ഗ​സ്ഥ​ർ മ​റ​ക്ക​രു​ത്. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ടി​ക്കാ​റാം മീ​ണ​യ്ക്ക് കു​റ​ച്ചെ​ങ്കി​ലും നീ​തി​ബോ​ധ​മു​ണ്ട്. അ​ദ്ദേ​ഹം ക​ള്ള​വോ​ട്ടി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്നു. അ​ത് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്.…

Read More

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റെ​യ്ഡ്; മൊബൈൽ ഫോണും ആ​യു​ധ​ങ്ങ​ളും ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ജ​യി​ൽ ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ്.പു​ല​ർ​ച്ചെ നാ​ലു​മു​ത​ൽ തു​ട​ങ്ങി​യ റെ​യ്ഡ് രാ​വി​ലെ 7.15 ഓ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. ക​ണ്ണൂ​ർ റേ​ഞ്ച് ഐ​ജി സേ​തു​രാ​മ​ൻ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​തീ​ഷ് കു​മാ​ർ എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ 150 പോ​ലീ​സു​കാ​രും റെ​യ്ഡി​നെ​ത്തി​യി​രു​ന്നു. റെ​യ്ഡി​ൽ മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, സിം ​കാ​ർ​ഡു​ക​ൾ, ക​ഞ്ചാ​വ് നി​റ​ച്ച ബീ​ഡി​ക​ൾ, ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ പി​ടി​കൂ​ടി.

Read More

വ​ള​പ​ട്ട​ണം; പ്ര​താ​പം പ​ടി​യി​റ​ങ്ങു​ന്ന ലോ​റി​ക​ളു​ടെ നാ​ട്; തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ലോറി ഉടമകൾ

സ​ജീ​വ​ൻ പൊ​യ്ത്തും​ക​ട​വ് ക​ണ്ണൂ​ർ: ഒ​രു കാ​ല​ത്ത് മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര​ത്തി​ന്‍റെ നാ​ടാ​യ വ​ള​പ​ട്ട​ണം ലോ​റി​ക​ളു​ടെ ന​ഗ​രം കൂ​ടി​യാ​യി​രു​ന്നു.​ജി​ല്ല​ക്ക് അ​ക​ത്തും പു​റ​ത്തും ഇ​ട​ത​ട​വി​ല്ലാ​തെ സ​ർ​വ്വീ​സു​ക​ൾ ന​ട​ത്തി ടോ​പ്പ് ഗി​യ​റി​ൽ പ​റ​ന്ന ലോ​റി വ്യ​വ​സാ​യം ഇ​ന്ന് ത​ക​ർ​ച്ച നേ​രി​ടു​ക​യാ​ണ്.150​ല​ധി​കം ലോ​റി​ക​ൾ സ​ർ​വ്വീ​സു ന​ട​ത്തി​യ സ്ഥാ​ന​ത്ത് 110 ലോ​റി​ക​ൾ മാ​ത്ര​മാ​യി ചു​രു​ങ്ങി.​ ഗു​ഡ്സ് ട്ര​യി​നു​ക​ളി​ൽ വ​ള​പ​ട്ട​ണം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന വി​വി​ധ ക​ന്പ​നി​ക​ളു​ടെ സി​മ​ന്‍റു​ക​ൾ ലോ​റി​ക​ളി​ൽ ക​യ​റ്റി ഓ​ർ​ഡ​ർ ന​ൽ​കി​യ ഏ​ജ​ൻ​സി​ക​ൾ​ക്കും ക​ട​ക​ളി​ലേ​ക്കും എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത് വ​ള​പ​ട്ട​ണ​ത്തി​ലെ ലോ​റി​ക​ളി​ലാ​ണ്. ഇ​വി​ടെ​യു​ള്ള ഭൂ​രി​ഭാ​ഗം ലോ​റി​ക​ളു​ടെ​യും ഉ​ട​മ​ക​ൾ ത​ന്നെ​യാ​ണ് ഡ്രൈ​വ​ർ​മാ​രാ​യി ജോ​ലി ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ വ​ർ​ഷം​ന്തോ​റും വ​ർ​ധി​ച്ചു​വ​രു​ന്ന നി​കു​തി​ക​ൾ,ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം എ​ന്നി​വ കാ​ര​ണം ലോ​റി വ്യ​വ​സാ​യം വ​ൻ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. ജി​പി​എ​സും ഇ​ൻ​ഷു​റ​ൻ​സും ലോ​റി​ക​ളു​ടെ ഇ​ൻ​ഷു​റ​ൻ​സ് തു​ക​യി​ലു​ണ്ടാ​യ ഭീ​മ​മാ​യ വ​ർ​ധ​ന​വ് പ്ര​തി​സ​ന്ധി​ക്ക് ആ​ക്കം കൂ​ട്ടി.7500 രൂ​പ​യി​ൽ നി​ന്നും 14000 രൂ​പ​യാ​യും ക​ഴി​ഞ്ഞ വ​ർ​ഷം 20000 രൂ​പ​യും…

Read More

മൃ​ത​ദേ​ഹം ഒ​രു​നോ​ക്കു കാ​ണാ​ൻ ഉ​റ്റ​വ​ർ​ക്കു കാ​ത്തി​രി​ക്കേ​ണ്ടി വ​ന്ന​ത് ഒ​മ്പ​തു​ദി​വ​സം; വ്യോമസേനാ അപകടത്തിൽ മരിച്ച ഷെറിന്‍റെ സംസ്കാരം നടത്തി

കൂ​ത്തു​പ​റ​മ്പ്: പ്രി​യ​പ്പെ​ട്ട​വ​ന്‍റെ മ​ര​ണം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടും മൃ​ത​ദേ​ഹം ഒ​രു നോ​ക്കു കാ​ണാ​ൻ ഉ​റ്റ​വ​ർ​ക്കു കാ​ത്തി​രി​ക്കേ​ണ്ടി വ​ന്ന​ത് ഒ​മ്പ​തു ദി​വ​സ​ത്തോ​ളം. അ​ഞ്ച​ര​ക്ക​ണ്ടി കു​ഴി​മ്പാ​ല​മെ​ട്ട​യി​ലെ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ൻ.​കെ.​ഷെ​റി​ന്‍റെ ഭൗ​തി​ക​ശ​രീ​രം ഇ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി സം​സ്‌​ക​രി​ച്ച​തോ​ടെ ബ​ന്ധു​ക്ക​ളു​ടെ ക​ണ്ണീ​രോ​ടെ​യു​ള്ള ദി​വ​സ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നാ​ണു വി​രാ​മ​മാ​യ​ത്.​ ഈ മാ​സം മൂ​ന്നി​നാ​യി​രു​ന്നു ഷെ​റി​ൻ ഉ​ൾ​പ്പെ​ടെ 13 വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​സ​മി​ലെ ജോ​ർ​ഹ​ത്തി​ൽ നി​ന്നും അ​രു​ണാ​ച​ലി​ലെ വ്യോ​മ​താ​വ​ള​ത്തി​ലേ​ക്കു പു​റ​പ്പെ​ട്ട വി​മാ​നം കാ​ണാ​താ​യ​ത്. എ​ന്നാ​ൽ ഞെ​ട്ടി​പ്പി​ക്കു​ന്ന ഈ ​വാ​ർ​ത്ത സ​ത്യ​മാ​ക​രു​തേ എ​ന്ന പ്രാ​ർ​ത്ഥ​ന​യോ​ടെ ഷെ​റി​ൻ തി​രി​ച്ചെ​ത്തു​ന്ന​തും കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു വീ​ട്ടു​കാ​ർ. വ്യോ​മ​സേ​നാ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഇ​തു സം​ബ​ന്ധി​ച്ച തു​ട​ർ​വി​വ​ര​ങ്ങ​ളൊ​ന്നും ബ​ന്ധു​ക്ക​ൾ​ക്കു ല​ഭി​ച്ച​തു​മി​ല്ല. പി​ന്നീ​ട് ഈ ​മാ​സം 13 ന് ​വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്നും ഷെ​റി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ മ​ര​ണ​പ്പെ​ട്ടെ​ന്നും ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നു. അ​തോ​ടെ ഷെ​റി​ൻ തി​രി​ച്ചെ​ത്തു​മെ​ന്ന വീ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ​യും അ​സ്ഥാ​ന​ത്താ​യി. അ​തോ​ടെ ശോ​ക​മൂ​ക​മാ​യി ഷെ​റി​ന്‍റെ വീ​ട്. അ​വ​സാ​ന…

Read More

പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ മ​ര​ണം; പി.​കെ. ശ്യാ​മ​ള​ക്കെ​തി​രേ സി​പി​എം യോ​ഗ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം; നാ​ളെ ധ​ർ​മ​ശാ​ല​യി​ൽ വി​ശ​ദീ​ക​ര​ണ യോ​ഗം

ത​ളി​പ്പ​റ​മ്പ്: പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പി.​കെ. ശ്യാ​മ​ള​യ്ക്കെ​തി​രേ സി​പി​എം യോ​ഗ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം. സി​പി​എം ത​ളി​പ്പ​റ​മ്പ് ഏ​രി​യാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ പൊ​ട്ടി​ത്തെ​റി​ച്ച​താ​യാ​ണു വി​വ​രം. യോ​ഗ​ത്തി​ൽ പി.​കെ.​ശ്യാ​മ​ള പൊ​ട്ടി​ക്ക​ര​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ 7.30 വ​രെ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പി.​കെ.​ശ്യാ​മ​ള​യെ ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​ന​ത്തു നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്നു രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എം.​വി.​ഗോ​വി​ന്ദ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ൻ, പി.​ജ​യ​രാ​ജ​ൻ, ടി.​കെ.​ഗോ​വി​ന്ദ​ൻ, കെ.​സ​ന്തോ​ഷ് എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ പോ​ലും ശ്യാ​മ​ള​യെ അ​നു​കൂ​ലി​ച്ചു രം​ഗ​ത്തു​വ​ന്നി​ല്ല. ഏ​രി​യാ ക​മ്മി​റ്റി ഒ​ന്ന​ട​ങ്കം രൂ​ക്ഷ​വി​മ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ഴാ​ണി ശ്യാ​മ​ള യോ​ഗ​ത്തി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ​ത്. ഏ​രി​യാ ക​മ്മ​റ്റി തീ​രു​മാ​ന​പ്ര​കാ​രം കോ​ട​ല്ലൂ​ർ, ആ​ന്തൂ​ർ , ബ​ക്ക​ളം ലോ​ക്ക​ൽ ക​മ്മ​റ്റി യോ​ഗ​ങ്ങ​ൾ ഇ​ന്നു വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്. നാ​ളെ വൈ​കു​ന്നേ​രം ധ​ർ​മ​ശാ​ല​യി​ൽ വി​ശ​ദീ​ക​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.…

Read More

കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നും കാ​ണാ​താ​യ ഭ​ർ​തൃ​മ​തി​യെ ക​ണ്ണൂ​രി​ൽ ക​ണ്ടെ​ത്തി; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമൊത്ത് താമസിച്ചു വരുകയായിരുന്നു യുവതി

ക​ണ്ണൂ​ർ: കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നും കാ​ണാ​താ​യ ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ ക​ണ്ണൂ​രി​ൽ ക​ണ്ടെ​ത്തി. കൊ​ട്ടാ​ര​ക്ക​ര പൂ​യം​പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ജ​നു​വ​രി ഒ​ന്നി​നാ​യി​രു​ന്നു യു​വ​തി​യെ കാ​ണാ​താ​യ​ത്. ഫെ​യ്സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​രി​ങ്ങോം സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പം ക​ക്കാ​ട് വീ​ടെ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ര​ണ്ടു​കു​ട്ടി​ക​ളു​ടെ മാ​താ​വാ​ണ് 36 കാ​രി​യാ​യ യു​വ​തി. യു​വ​തി​യു​ടെ അ​ഞ്ചു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​റ്റ പ​ണം കൊ​ണ്ടാ​ണ് ഇ​രു​വ​രും ക​ക്കാ​ട് വീ​ടെ​ടു​ത്ത് താ​മ​സി​ച്ചു​വ​ന്ന​ത്. ഇ​തി​നി​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ത്തി​നി​ടെ​യാ​ണ് ക​ക്കാ​ട് വ​ച്ച് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. പൂ​യം​പ​ള്ളി പോ​ലീ​സ് അ​ധി​കൃ​ത​രെ​ത്തി യു​വ​തി​യെ നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി.

Read More

ഒടുവിൽ എല്ലാം ഉദ്യോഗസ്ഥരിൽ വന്നണഞ്ഞു..! രാഷ്ട്രീയകളികളിൽ ആന്തൂരിലെ പ്രവാസിയുടെ മരണത്തിൽ ബലിയാടായി ഉദ്യാഗസ്ഥർ

ക​​ണ്ണൂ​​ർ: രാ​​ഷ്‌​​ട്രീ​​യ​​ക്ക​​ളി​​ക​​ളി​​ൽ ബ​​ലി​​യാ​​ടാ​​യി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ. ആ​​ന്തൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ൽ ഓ​​ഡി​​റ്റോ​​റി​​യം പ​​ണി​​ത പ്ര​​വാ​​സി വ്യ​​വ​​സാ​​യി ജീ​​വ​​നൊ​​ടു​​ക്കി​​യ സം​​ഭ​​വ​​ത്തി​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ബ​​ലി​​യാ​​ടാ​​ക്കി ത​​ല​​യൂ​​രു​​ക​​യാ​​ണ് സി​​പി​​എം. പാ​​ർ​​ട്ടി അ​​നു​​ഭാ​​വി​​കൂ​​ടി​​യാ​​യ ക​​ണ്ണൂ​​ർ കൊ​​റ്റാ​​ളി സ്വ​​ദേ​​ശി പാ​​റ​​യി​​ൽ സാ​​ജ​​ന്‍റെ മ​​ര​​ണം സ​​ർ​​ക്കാ​​രി​​നെ​​യും സി​​പി​​എ​​മ്മി​​നെ​​യും പ്ര​​തി​​ക്കൂ​​ട്ടി​​ലാ​​ക്കി​​യ​​തോ​​ടെ​​യാ​​ണ് മു​​നി​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി, അ​​സി​​സ്റ്റ​​ന്‍റ് എ​​ൻ​​ജി​​നി​​യ​​ർ, ര​​ണ്ട് ഓ​​വ​​ർ​​സി​​യ​​ർ​​മാ​​ർ എ​​ന്നി​​വ​​രെ സ​​സ്പെ​​ൻ​​ഡ് ചെ​​യ​​ത് പ്ര​​ശ്ന​​ത്തി​​ന് താ​​ത്കാ​​ലി​​ക വി​​രാ​​മ​​മി​​ടാ​​ൻ സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ച​​ത്. നി​​ർ​​മാ​​ണ​​ത്തി​​ലു​​ണ്ടാ​​യ വ്യ​​തി​​യാ​​ന​​ങ്ങ​​ൾ​​ക്ക് പി​​ഴ​​യ​​ട​​പ്പി​​ച്ചും പ​​രി​​ഹ​​രി​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടും അ​​നു​​മ​​തി ​​നല്​​കു​​ന്ന​​തി​​ന് എ​​ൻ​​ജി​​നി​​യ​​റും ഓ​​വ​​ർ​​സി​​യ​​ർ​​മാ​​രും ത​​യാ​​റാ​​യി​​രു​​ന്നെ​​ങ്കി​​ലും സെ​​ക്ര​​ട്ട​​റി സ​​മ്മ​​തി​​ച്ചി​​ല്ലെ​​ന്നാ​​ണ് ല​​ഭ്യ​​മാ​​കു​​ന്ന വി​​വ​​ര​​ങ്ങ​​ൾ. സെ​​ക്ര​​ട്ട​​റി​​ക്ക് രാ​​ഷ്‌​​ട്രീ​​യ​​നേ​​തൃ​​ത്വ​​ത്തി​​ൽ​​നി​​ന്ന് സ​​മ്മ​​ർ​​ദ​​മു​​ണ്ടാ​​യി​​രു​​ന്നോ എ​​ന്നാ​​ണ് സം​​ശ​​യ​​മു​​യ​​രു​​ന്ന​​ത്. വി​​ജി​​ല​​ൻ​​സ് അ​​ന്വേ​​ഷ​​ണ​​മു​​ണ്ടാ​​യാ​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​യി​​രി​​ക്കും കു​​ടു​​ങ്ങു​​ക എ​​ന്ന ന്യാ​​യം ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് സെ​​ക്ര​​ട്ട​​റി കീ​​ഴു​​ദ്യാ​​ഗ​​സ്ഥ​​രെ കാ​​ർ​​ക്ക​​ശ്യ​​ത്തി​​ന് പ്രേ​​രി​​പ്പി​​ച്ച​​ത്. ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ന്‍റെ നി​​ർ​​മാ​​ണ​​ത്തി​​ൽ ചി​​ല അ​​പാ​​ക​​ത​​ക​​ളു​​മുണ്ടെ​​ന്ന് ബ​​ന്ധ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. കെ​​ട്ടി​​ടം നി​​ർ​​മി​​ച്ച കോ​​ൺ​​ട്രാ​​ക്ട​​റു​​ടെ ഭാ​​ഗ​​ത്ത് വീ​​ഴ്ച​​യു​​ണ്ടെ​​ന്നും ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​യു​​ന്നു. വി​​ദേ​​ശ​​ത്താ​​യി​​രു​​ന്ന സാ​​ജ​​ൻ ഇ​​ക്കാ​​ര്യ​​ത്തി​​ൽ നി​​സ​​ഹാ​​യ​​നാ​​യി​​രു​​ന്നു. കം​​പ്ലീ​​ഷ​​ൻ…

Read More

മാ​ഹി​യി​ലെ മ​ദ്യ​ശാ​ല​ക​ൾ​ക്ക് സ​മീ​പം മ​ര​ണം തു​ട​രു​ന്നു; ഒ​രു മാ​സ​ത്തി​നി​ട​യി​ൽ മ​രി​ച്ച​ത് അ​ഞ്ചു​പേ​ർ

മാ​ഹി: മാ​ഹി മേ​ഖ​ല​യി​ൽ അ​മി​ത മ​ദ്യ​പാ​നം കാ​ര​ണം മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ൻ​പി​ൽ ഒ​രു മാ​സ​ത്തി​നി​ട​യി​ൽ മ​രി​ച്ചു വീ​ണ​ത് അ​ഞ്ചു​പേ​ർ. ബു​ധ​നാ​ഴ്ച്ച രാ​ത്രി കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ ര​തീ​ശ​ൻ മാ​ക്കു​നി​യി​ലെ ബാ​റി​ന് മു​ന്നി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച്ച മാ​ഹി കെ.​ടി.​സി.​പെ​ട്രോ​ൾ പ​മ്പി​ന് മു​ന്നി​ൽ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​യാ​യ വി​ന​യ​ൻ എ​ന്ന​യാ​ളെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​വ​രു​ടെ ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ എ​ത്തി ഏ​റ്റു​വാ​ങ്ങി​യ​ത് ഒ​ഴി​ച്ചാ​ൽ 3 അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​ലീ​സ് ത​ന്നെ മ​റ​വ് ചെ​യ്തു. മാ​ക്കു​നി പൊ​ന്ന്യം പു​ഴ​യോ​ര ന​ട​പ്പാ​ത​യി​ൽ ഒ​രാ​ളെ ക​ഴി​ഞ്ഞ മാ​സം ആ​ദ്യം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ര​ണ്ടാ​ഴ്ച്ച മു​ന്പ് ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​യി മാ​ഹി റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ റോ​ഡി​ൽ മ​ദ്യ​ശാ​ല​യ്ക്ക​രി​കി​ൽ പാ​ത​യോ​ര​ത്ത് ര​ണ്ട് അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഒ​രാ​ൾ മാ​സ​ങ്ങ​ളാ​യി മാ​ഹി റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ത​മ്പ​ടി​ച്ച് സ്ഥി​രം മ​ദ്യ​പാ​നം ശീ​ല​മാ​ക്കി​യ ഹി​ന്ദി സം​സാ​രി​ക്കു​ന്ന ആ​ളാ​യി​രു​ന്നു.​ഇ​യാ​ളു​ടെ മൃ​ത​ദേ​ഹ​ത്തി​ന്…

Read More