ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റെ​യ്ഡ്; മൊബൈൽ ഫോണും ആ​യു​ധ​ങ്ങ​ളും ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു

ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഇ​ന്നു പു​ല​ർ​ച്ചെ ന​ട​ത്തി​യ റെ​യ്ഡി​ൽ പി​ടി​കൂ​ടി​യ ആയുധങ്ങളും ആനി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും. -​രാ​ഷ്‌​ട്ര​ദീ​പി​ക

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ജ​യി​ൽ ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ്.പു​ല​ർ​ച്ചെ നാ​ലു​മു​ത​ൽ തു​ട​ങ്ങി​യ റെ​യ്ഡ് രാ​വി​ലെ 7.15 ഓ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. ക​ണ്ണൂ​ർ റേ​ഞ്ച് ഐ​ജി സേ​തു​രാ​മ​ൻ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​തീ​ഷ് കു​മാ​ർ എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ 150 പോ​ലീ​സു​കാ​രും റെ​യ്ഡി​നെ​ത്തി​യി​രു​ന്നു. റെ​യ്ഡി​ൽ മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, സിം ​കാ​ർ​ഡു​ക​ൾ, ക​ഞ്ചാ​വ് നി​റ​ച്ച ബീ​ഡി​ക​ൾ, ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ പി​ടി​കൂ​ടി.

Related posts