അ​ക്ര​മം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ സി​പി​എ​മ്മി​ന് ബം​ഗാ​ളി​ലെ ഗ​തിയെന്ന് സി.​പി. ജോ​ൺ

ക​ണ്ണൂ​ർ: അ​ക്ര​മാ​ധി​ഷ്ടി​ത രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം സി​പി​എം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ലെ ഗ​തി ക​ണ്ണൂ​രി​ലും കേ​ര​ള​ത്തി​ലും വ​രു​മെ​ന്ന് സി​എം​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. ജോ​ൺ. ക​ണ്ണൂ​ർ പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഷ്‌​ട്രീ​യ​മാ​യി എ​ൽ​ഡി​എ​ഫ് അ​ങ്ങേ​യ​റ്റം ദു​ർ​ബ​ല​മാ​യി. പ​ശ്ചി​മ​ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലും എ​ന്തു​കൊ​ണ്ട് സി​പി​എം ത​ക​ർ​ന്ന​ടി​ഞ്ഞ​തെ​ന്ന് ഇ​നി​യും ജ​ന​ങ്ങ​ളോ​ട് പ​റ​യാ​ൻ അ​വ​ർ ത​യാ​റാ​യി​ട്ടി​ല്ല. വ​ടി​വാ​ളും ക​ത്തി​യും പ്രാ​യോ​ഗി​ക രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മാ​ർ​ഗ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ച​താ​ണ് ഇ​വി​ട​ങ്ങ​ളി​ൽ ഈ ​പാ​ർ​ട്ടി ത​ക​രാ​ൻ കാ​ര​ണം. അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ച് ഒ​രു രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക്കും നി​ൽ​ക്കാ​ൻ സാ​ധി​ക്കി​ല്ല. വ​ട​ക്കെ മ​ല​ബാ​റി​ൽ ന​ട​ക്കു​ന്ന അ​ക്ര​മാ​ധി​ഷ്ടി​ത രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​നം സി​പി​എ​മ്മി​നെ നാ​ശ​ത്തി​ലേ​ക്കാ​ണ് ന​യി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ന്‍റെ സാ​ന്പ​ത്തി​ക ന​യ​ങ്ങ​ളെ കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​ൻ സി​പി​എം പോ​ളി​റ്റ്ബ്യൂ​റോ മെ​ന്പ​ർ​മാ​രാ​യ പി​ണ​റാ​യി വി​ജ​യ​നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും അ​ഭി​പ്രാ​യം വ്യ​ക്ത​മാ​ക്ക​ണം. രാ​ഹു​ൽ ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ച സാ​ന്പ​ത്തി​ക​ന​യം പു​രോ​ഗ​മ​ന വി​ക​സ​ന​ത്തി​ന് മു​ത​ൽ​കൂ​ട്ടാ​ണ്. നി​കു​തി വ​രു​മാ​നം ഏ​റ്റ​വും…

Read More

വ​സ്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് 60 ല​ക്ഷ​വു​മാ​യി മു​ങ്ങി​യ മാനേജർ അറസ്റ്റിൽ;  പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​ന് ക​ണ്ണൂ​രി​ലെ​ത്തി​ച്ചു

ക​ണ്ണൂ​ർ: പ്ര​മു​ഖ വ​സ്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് 60 ല​ക്ഷ​വു​മാ​യി മു​ങ്ങി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ മാ​നേ​ജ​രെ ക​ണ്ണൂ​രി​ലെ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ക​ണ്ണോ​ത്തും​ചാ​ലി​ലെ ക​ല്യാ​ൺ സി​ൽ​ക്സ് മാ​നേ​ജ​രാ​യി​രു​ന്ന തൃ​ശൂ​ർ പേ​രാ​മം​ഗ​ലം സ്വ​ദേ​ശി പി.​എ​സ്. മ​ഹേ​ഷി​നെ (36)യാ​ണ് ഇ​ന്നു രാ​വി​ലെ ക​ല്യാ​ൺ സി​ൽ​ക്സ് ഷോ​റൂ​മി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ഡി​വൈ​എ​സ്പി വേ​ണു​ഗോ​പാ​ൽ, ക​ണ്ണൂ​ർ ടൗ​ൺ സി​ഐ എ.​ഉ​മേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​ത്. മാ​നേ​ജ​രാ​യ മ​ഹേ​ഷ് 60 ല​ക്ഷം രൂ​പ വെ​ട്ടി​പ്പ് ന​ട​ത്തി മു​ങ്ങി​യെ​ന്നു കാ​ണി​ച്ച് അ​സി. മാ​നേ​ജ​ർ പോ​ൾ ക​ണ്ണൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക​ണ്ണൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മ​ഹേ​ഷി​നെ തൃ​ശൂ​രി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​ഷു​ദി​വ​സം വ​സ്ത്രാ​ല​യ​ത്തി​ന് അ​വ​ധി​യാ​യി​രു​ന്നു. അ​ന്നേ​ദി​വ​സം രാ​വി​ലെ ക​ട​യു​ടെ ഷ​ട്ട​ർ തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ മ​ഹേ​ഷ് ഷെ​ൽ​ഫി​ൽ സൂ​ക്ഷി​ച്ച 60 ല​ക്ഷം രൂ​പ ക​വ​രു​ക​യാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. ഇ​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ സ്ഥാ​പ​ന ഉ​ട​മ പ​ട്ടാ​ഭി​രാ​മ​ന്‍റെ…

Read More

ദുരന്തം വഴി മാറിയത് ഭാഗ്യം കൊണ്ട് മാത്രം ! മെ​ട്ട​മ്മ​ൽ കാ​വി​ല്യാ​ട്ട് ബ​സി​ടി​ച്ച് ഒ​ടി​ഞ്ഞ വൈ​ദ്യു​ത തൂ​ൺ മ​റ്റൊ​രു ബ​സി​ന് മു​ക​ളി​ൽ വീ​ണു

തൃ​ക്ക​രി​പ്പൂ​ർ: വെ​ള്ളാ​പ്പ് തീ​ര​ദേ​ശ പാ​ത​യി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് ഒ​ടി​ഞ്ഞ വൈ​ദ്യു​ത തൂ​ൺ മ​റ്റൊ​രു ബ​സി​ന് മു​ക​ളി​ൽ വീ​ണു. തീ​ര​ദേ​ശ പാ​ത​യി​ലെ മെ​ട്ട​മ്മ​ൽ കാ​വി​ല്യാ​ട്ട് ബ​സ് സ്റ്റോ​പ്പി​ന​ടു​ത്ത് ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം. പ​ട​ന്ന ഓ​രി​മു​ക്ക് വ​ഴി പ​യ്യ​ന്നൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ​ഹ​ൽ എ​ന്ന സ്വ​കാ​ര്യ ബ​സ് കാ​വി​ല്യാ​ട്ട് റോ​ഡ​രി​കി​ലെ വൈ​ദ്യു​ത തൂ​ണി​ലി​ടി​ക്കു​ക​യും ഹൈ​ടെ​ൻ​ഷ​ൻ ലൈ​ൻ ഉ​ൾ​പ്പെ​ടെ ക​ട​ന്നു​പോ​കു​ന്ന തൂ​ൺ മൂ​ന്നാ​യി ഒ​ടി​ഞ്ഞു അ​തു​വ​ഴി ചെ​റു​വ​ത്തൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ന​ന്ദ​ലാ​ല ബ​സി​ന് മു​ക​ളി​ൽ പ​തി​ക്കു​ക​യു​മാ​യി​രു​ന്നു. ഭാ​ഗ്യം കൊ​ണ്ടാ​ണ് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി ആ​യി​റ്റി ഫീ​ഡ​റി​ലേ​ക്ക് ഇ​ള​മ്പ​ച്ചി സ​ബ് സ്റ്റേ​ഷ​നി​ൽ നി​ന്നും വൈ​ദ്യു​തി ന​ൽ​കു​ന്ന ഹൈ​ടെ​ൻ​ഷ​ൻ ലൈ​ൻ ത​ക​രാ​റി​ലാ​യ​തി​നാ​ൽ ഹൈ​ടെ​ൻ​ഷ​ൻ ലൈ​നി​ൽ വൈ​ദ്യു​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​താ​ണ് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​കാ​ൻ കാ​ര​ണ​മാ​യ​ത്. അ​പ​ക​ടം മൂ​ലം മൂ​ന്ന് മ​ണി​ക്കൂ​റോ​ളം തീ​ര​ദേ​ശ പാ​ത​യി​ൽ വാ​ഹ​ന​ഗ​താ​ഗ​തം നി​ല​ച്ചു. 11 ഓ​ടെ പ​ട​ന്ന, തൃ​ക്ക​രി​പ്പൂ​ർ കെ​എ​സ്ഇ​ബി…

Read More

സുഹൃത്തുമൊത്ത് സംസാരിച്ചു നിൽക്കവേ  ലോട്ടറിക്കാരന്‍റെ ചെവി വെട്ടിമാറ്റാൻ ശ്രമം; കണ്ണൂരിൽ നടന്ന ദാരുണ സംഭവം ഇങ്ങനെ…

പ​രി​യാ​രം(കണ്ണൂർ): വെ​ട്ടേ​റ്റ് ലോ​ട്ട​റി​വി​ല്പ​ന​ക്കാ​ര​ന്‍റെ ചെ​വി​യ​റ്റു. അ​മ്മാ​ന​പ്പാ​റ​യി​ലെ ശാ​ര​ദാ​നി​വാ​സി​ല്‍ പി.​വി.​ഭാ​സ്‌​ക്ക​ര​നെയാ​ണ്(64) വെ​ട്ടേ​റ്റ് ചെ​വി​യ​റ്റ​നി​ല​യി​ല്‍ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ഇ​രി​ങ്ങ​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ക​ട​യി​ലാ​ണ് സം​ഭ​വം. സു​ഹൃ​ത്തി​നോ​ട് സം​സാ​രി​ച്ചി​രി​ക്ക​വെ ക​ത്തി​വാ​ളു​മാ​യി അ​വി​ടെ​യെ​ത്തി​യ ശ​ശീ​ന്ദ്ര​ന്‍ എ​ന്ന ശ​ശി ഭാ​സ്‌​ക്ക​ര​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. ചെ​വി അ​റ്റ് വീ​ഴു​ന്ന നി​ല​യി​ലാ​യ​തി​നാ​ല്‍ ഉ​ട​ന്‍ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ഭാ​സ്‌​ക​ര​നെ അ​ടി​യ​ന്തി​ര ശ​സ​ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​. ശ​ശി​യു​ടെ പേ​രി​ല്‍ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. പ്ര​തി ക​സ്റ്റ​ഡി​യി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ക​ണ്ണൂ​രി​ൽ വ​സ്ത്രാ​ല​യ​ത്തി​ൽ നി​ന്ന് 60 ല​ക്ഷ​വു​മാ​യി മാ​നേ​ജ​ർ മു​ങ്ങിയെന്ന് പരാതി

ക​ണ്ണൂ​ർ: പ്ര​മു​ഖ വ​സ്ത്രാ​ല​യ​ത്തി​ൽ നി​ന്ന് 60 ല​ക്ഷം രൂ​പ​യു​മാ​യി മു​ങ്ങി​യ മാ​നേ​ജ​ർ‌​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണോ​ത്തും​ചാ​ലി​ലെ ക​ല്യാ​ൺ സി​ൽ​ക്സ് മാ​നേ​ജ​രാ​യി​രു​ന്ന തൃ​ശൂ​ർ പേ​ര​മം​ഗ​ലം സ്വ​ദേ​ശി പി.​എ​സ്. മ​ഹേ​ഷി​ന് (36) എ​തി​രെ​യാ​ണ് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ പോ​ളി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്. വി​ഷു​ദി​വ​സം വ​സ്ത്രാ​ല​യം അ​വ​ധി​യാ​യി​രു​ന്നു. ഈ ​സ​മ​യം രാ​വി​ലെ ഷോ​പ്പി​ന്‍റെ ഷ​ട്ട​ർ തു​റ​ന്ന് അ​ക​ത്തു ക​യ​റി​യ മാ​നേ​ജ​ർ ഷെ​ൽ​ഫി​ൽ സൂ​ക്ഷി​ച്ച 60 ല​ക്ഷം രൂ​പ ക​വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ലേ​ദി​വ​സ​ത്തെ ക​ള​ക്ഷ​ൻ തു​ക​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്നും തു​ട​ർ​ന്ന് പ്ര​തി ഒ​ളി​വി​ൽ പോ​യെ​ന്നും അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ‌​രു​ടെ പ​രാ​തി​യി​ലു​ണ്ട്. വ​സ്ത്രാ​ല​യ​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. പ്ര​തി​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

പ​യ്യാ​ന്പ​ല​ത്തെ കാ​റ്റും ക​ട​ലി​ന്‍റെ രാ​ത്രി​ഭം​ഗി​യും ആ​സ്വ​ദി​ച്ച് രാ​ഹു​ൽ

സ​ജീ​വ​ൻ പൊ​യ്ത്തും​ക​ട​വ് ക​ണ്ണൂ​ർ: ഇ​ന്ന​ലെ രാ​ത്രി 9.55 ഓ​ടെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ക​ണ്ണൂ​ർ ഗ​സ്റ്റ്ഹൗ​സി​ൽ എ​ത്തു​ന്പോ​ൾ കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ, കെ. ​സു​ധാ​ക​ര​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി തു​ട​ങ്ങി​യ​വ​ർ കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ന്നോ​വ കാ​റി​ൽ നി​ന്ന് ഇ​റ​ങ്ങി​യ രാ​ഹു​ൽ കൂ​പ്പു​കൈ​ക​ളോ​ടെ നേ​താ​ക്ക​ളു​ടെ നേ​രെ ന​ട​ന്നു​നീ​ങ്ങി. കെ. ​സു​ധാ​ക​ര​ൻ രാ​ഹു​ലി​നെ ഷാ​ൾ അ​ണി​യി​ച്ചു. തു​ട​ർ​ന്ന് ഗ​സ്റ്റ് ഹൗ​സി​ലെ പു​തി​യ ബ്ലോ​ക്കി​ലെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മു​റി​യി​ലേ​ക്ക് പോ​യി. കു​ളി​ക​ഴി​ഞ്ഞ് അ​ത്താ​ഴ​വും ക​ഴി​ഞ്ഞ് എ​ത്തി​യ രാ​ഹു​ൽ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​യ്ക്കി​രു​ന്നു. രാ​ഹു​ലി​ന്‍റെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, മു​കു​ൾ വാ​സ്നി​ക്, കെ​പി​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ.​സി.​ജോ​സ​ഫ് എം​എ​ൽ​എ, സ്ഥാ​നാ​ർ​ഥി കെ.​സു​ധാ​ക​ര​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി എ​ന്നി​വ​രു​മാ​യു​ള്ള 20 മി​നി​റ്റോ​ളം നീ​ണ്ടു. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ അ​ദ്ദേ​ഹം “രാ​ഹു​ൽ ത​രം​ഗം’ വ​യ​നാ​ടി​ന് പു​റ​ത്തു​ള്ള ജി​ല്ല​ക​ളി​ൽ…

Read More

സ്ത്രീത്വത്തെ അപമാനിച്ചുള്ള വിഡീയോ; കെ.സുധാകരനെതിരേ വനിതാ കമ്മീഷൻ കേസ്

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കെ.സുധാകരൻ പുറത്തിറക്കിയ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കണ്ടെത്തി വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ സുധാകരനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. സുധാകരൻ പുറത്തിറക്കിയ വീഡിയോ കണ്ണൂരിലെ ഇടത് സ്ഥാനാർഥി പി.കെ.ശ്രീമതിയെ അപമാനിക്കുന്നതാണെന്ന് നേരത്തെ സിപിഎം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ കമ്മീഷന്‍റെ നടപടിയുണ്ടായത്. സുധാകരൻ പുറത്തിറക്കിയ വീഡിയോ അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും പ്രതികരിച്ചു.

Read More

 കണ്ണൂരിലെ ഡോക്ടർമാരുടെ വീട്ടിലെ  മോഷണം തുടരുന്നു; 25 പവൻ മോഷണം പോയതിന് പിന്നാലെ  ഇത്തവണ കവർന്നത് 15,000 രൂപ

പ​രി​യാ​രം(കണ്ണൂർ): വീ​ട്ടു​കാ​ര്‍ ഉ​റ​ങ്ങി​ക്കി​ട​ക്ക​വെ വീ​ടി​ന്‍റെ മു​ന്‍​വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് പഴ്‌​സി​ല്‍ നി​ന്നും 15,000 രൂ​പ മോ​ഷ്ടി​ച്ചു. ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലെ ഡോ.​ബാ​ല​കൃ​ഷ്ണ​ന്‍ വ​ള്ളി​യോ​ട്ടി​ന്‍റെ ഏ​മ്പേ​റ്റി​ലെ വീ​ട്ടി​ല്‍ വി​ഷു​ദി​വ​സം പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ഡോ.​ബാ​ല​കൃ​ഷ്ണ​നും ഭാ​ര്യ ഡോ.​സു​ധ​യും മാ​ത്ര​മേ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​സി ഓ​ണ്‍​ചെ​യ്ത് കി​ട​ന്ന​തി​നാ​ല്‍ പു​റ​ത്തു​നി​ന്നു​ള്ള ശ​ബ്ദം കേ​ട്ടി​രു​ന്നി​ല്ല. എ​ല്ലാ മു​റി​ക​ളു​ടെ​യും വാ​തി​ലു​ക​ള്‍ പി​ക്കാ​ക്‌​സ് ഉ​പ​യോ​ഗി​ച്ച് ത​ക​ര്‍​ത്ത് അ​രി​ച്ചു​പെ​റു​ക്കി പ​രി​ശോ​ധി​ച്ച മോ​ഷ്ടാ​വ് ഒ​ടു​വി​ല്‍ ഇ​രു​വ​രും ഉ​റ​ങ്ങി​ക്കി​ട​ന്ന ബെ​ഡ്‌​റൂ​മി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ശ​ബ്ദം​കേ​ട്ട് ഡോ​ക്ട​ര്‍ ഉ​ണ​ര്‍​ന്ന​ത്. അ​ക​ത്തു​നി​ന്നും വാ​തി​ല്‍ പൂ​ട്ടി​യ​ശേ​ഷം ഉ​ട​ന്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​രി​യാ​രം പോ​ലീ​സി​ല്‍ വി​വ​ര​മ​മ​റി​യി​ച്ച​തു​പ്ര​കാ​രം എ​എ​സ്‌​ഐ സി.​ജി.​സാം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം പ്ര​ദേ​ശം മു​ഴു​വ​ന്‍ തി​ര​ഞ്ഞു​വെ​ങ്കി​ലും മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. നേ​ര​ത്തെ ഡോ. ​ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് 25 പ​വ​ന്‍…

Read More

ഗു​മ​സ്ത​ന​ല്ല, വ​ക്കീ​ൽ! 18 വ​ർ​ഷ​മാ​യി വ​ക്കീ​ൽ ഗു​മ​സ്ത​നാ​യി​രു​ന്ന സി​നോ​രാ​ജ് വ​ക്കീ​ൽ കു​പ്പാ​യ​മ​ണി​യു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: 18 വ​ർ​ഷ​മാ​യി വ​ക്കീ​ൽ ഗു​മ​സ്ത​നാ​യി ജോ​ലി ചെ​യ്ത​യാ​ൾ അ​വ​സാ​നം വ​ക്കീ​ൽ കു​പ്പാ​യ​മ​ണി​യു​ന്നു; അ​തും വ​ക്കീ​ൽ ഗു​മ​സ്ത​നാ​യി​രു​ന്ന പി​താ​വി​ന്‍റെ പ​ത്താം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ. കാ​ഞ്ഞ​ങ്ങാ​ട്ടെ സീ​നി​യ​ർ വ​ക്കീ​ൽ ഗു​മ​സ്ത​നാ​യി​രു​ന്ന കാ​ഞ്ഞ​ങ്ങാ​ട് മാ​ണി​ക്കോ​ത്തെ പി.​വി.​ദാ​മോ​ദ​ര​ന്‍റെ മ​ക​ൻ ക​രി​വെ​ള്ളൂ​ർ കൊ​ഴു​മ്മ​ലി​ലെ ഡി.​കെ.​സി​നോ​രാ​ജാ​ണ് ശ​നി​യാ​ഴ്ച ഹൈ​ക്കോ​ട​തി കോം​പ്ല​ക്‌​സി​ൽ ന​ട​ന്ന സ​ന്ന​ദ് ദാ​ന ച​ട​ങ്ങി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ൾ ചെ​യ്ത​ത്. ഹൈ​ക്കോ​ട​തി ജ​ഡ്ജി അ​നു​ശി​വ​രാ​മ​ന്‍റെ ക​യ്യി​ൽ നി​ന്നാ​ണു സ​ന്ന​ദ് ഏ​റ്റു​വാ​ങ്ങി​യ​ത്. പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ​നി​ന്നു ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി 2001 ൽ ​പി​തൃ​സ​ഹോ​ദ​ര​ൻ കൂ​ടി​യാ​യ കാ​ഞ്ഞ​ങ്ങാ​ട്ടെ പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ പി.​വി.​മു​രു​ക​നൊ​പ്പം ജോ​ലി തു​ട​ങ്ങി. സി​നോ​രാ​ജി​നെ അ​ഭി​ഭാ​ഷ​ക​നാ​ക്ക​ണ​മെ​ന്ന​തു പി​താ​വി​ന്‍റെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. ജോ​ലി​ക്കൊ​പ്പം ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ൽ ലോ ​അ​ക്കാ​ദ​മി​യി​ലെ എ​യി​സെ​ക്ട് സ്‌​കൂ​ൾ ഓ​ഫ് ലോ​യി​ൽ നി​ന്നാ​ണ് എ​ൽ​എ​ൽ​ബി​യെ​ടു​ത്ത​ത്. 2009 ൽ ​ഏ​പ്രി​ൽ 16 ന് ​മ​രി​ച്ച പി​താ​വി​ന്‍റെ പ​ത്താം ഓ​ർ​മ​ദി​ന​ത്തി​ൽ സി​നോ​രാ​ജ്…

Read More

മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി! മു​പ്പ​തോ​ളം ബൂ​ത്തു​ക​ളി​ൽ അ​തീ​വ​സു​ര​ക്ഷ

ഇ​രി​ട്ടി: മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​രി​ട്ടി പോ​ലീ​സ് സ​ബ് ഡി​വി​ഷ​ണ​ൽ പ​രി​ധി​യി​ലെ മു​പ്പ​തോ​ളം ബൂ​ത്തു​ക​ളെ അ​തീ​വ സു​ര​ക്ഷാ​ബൂ​ത്തു​ക​ളാ​യി പ​രി​ഗ​ണി​ച്ച് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നം. വ​യ​നാ​ട്ടി​ൽ പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​നെ​ത്തു​ട​ർ​ന്ന് ഒ​രു മാ​വോ​യി​സ്റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലും ക​ഴി​ഞ്ഞ ദി​വ​സം ആ​ന്ധ്ര​യി​ലു​ണ്ടാ​യ ആ​ക്ര​മ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് മാ​വോ​യി​സ്റ്റ് സം​ഘ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത മേ​ഖ​ല​ക​ളി​ലു​ൾ​പ്പെ​ടെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. പേ​രാ​വൂ​ർ മേ​ഖ​ല​യി​ലെ പേ​രാ​വൂ​ർ, കേ​ള​കം എ​ന്നീ ബു​ത്തു​ക​ളും ക​ണ്ണ​വം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും ആ​റ​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ആ​റ​ളം ഫാം, ​ഗ​വ. എ​ച്ച്എ​സ്, പ​രി​പ്പ്തോ​ട് എ​ൽ​പി സ്കൂ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലും ക​രി​ക്കോ​ട്ട​ക്ക​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​രി​ക്കോ​ട്ട​ക്ക​രി, ച​ര​ൾ, വാ​ണി​യ​പ്പാ​റ, അ​ങ്ങാ​ടി​ക്ക​ട​വ്, ക​ച്ചേ​രി​ക്ക​ട​വ്, പാ​ല​ത്തും​ക​ട​വ് ബു​ത്തു​ക​ളും ഉ​ൾ​പ്പെ​ടെ മു​പ്പ​തോ​ളം ബൂ​ത്തു​ക​ളി​ലാ​ണ് മാ​വോ​യി​സ്റ്റ് സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ ബൂ​ത്തു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് അ​തി​സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത്. ഈ ​ബൂ​ത്തു​ക​ളി​ൽ സാ​യു​ധ പോ​ലീ​സു​കാ​ർ​ക്കൊ​പ്പം ത​ണ്ട​ർ​ബോ​ൾ​ട്ട്,…

Read More