അ​ടു​ത്ത പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യം ച​പ്പാ​ര​പ്പ​ട​വി​ൽ; ഫൈൻ ഈടാക്കിച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത്

പെ​രു​മ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കോ​ലാ​ർ​തൊ​ട്ടി​യി​ൽ നി​ർ​മി​ച്ച പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ണ ഷെ​ഡി​ൽ റീ ​സൈ​ക്കി​ൾ ചെ​യ്യാ​ൻ പ​റ്റാ​ത്ത മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി.​അ​ടു​ത്ത പ​ഞ്ചാ​യ​ത്താ​യ ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഒരാളാണ് ് ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി പോ​ലും ഇ​ല്ലാ​ത്ത മാ​ലി​ന്യം സ്ഥി​ര​മാ​യി ത​ള്ളു​ന്ന​ത്. ഹ​രി​ത​ക​ർ​മ​സേ​ന ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഈ ​മാ​ലി​ന്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒരു സ്കൂ​ൾ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ല​ഭി​ക്കു​ക​യും തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ളെ ക​ണ്ടെ​ത്തു​ക​യു​മാ​ണ് ഉ​ണ്ടാ​യ​ത്.​മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രെ നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​രി​ൽ നി​ന്ന് ത​ന്നെ ഇ​ത്ത​രം ന​ട​പ​ടി ഉ​ണ്ടാ​യ​ത് ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി. ഇ​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ഷി യോ​ഗ​ത്തി​ൽ പ്ര​തി​യെ​കൊ​ണ്ട് ഫൈ​ൻ അ​ട​പ്പി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത ക​ർ​മ്മ​സേ​ന വീ​ട് ക​യ​റി പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കു​മ്പോ​ഴാ​ണ് ഇ​ത്ത​രം അ​വ​സ്ഥ. മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന വ​ണ്ടി​ക്കാ​ർ​ക്ക് എ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.​ മാ​ലി​ന്യം ത​ള്ളു​ന്ന​ത്…

Read More

സോ​ണി എം.​ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ തി​രോ​ധാ​നം; കു​ട​ജാ​ദ്രി​യി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ക്രൈം​ബ്രാ​ഞ്ച് തെ​ര​ച്ചി​ൽ ന​ട​ത്തും

ത​ല​ശേ​രി: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ഇ​ന്ത്യാ വി​ഷ​ൻ ഡെ​പ്യൂ​ട്ടി ന്യൂ​സ് എ​ഡി​റ്റ​റു​മാ​യി​രു​ന്ന കൂ​ത്തു​പ​റ​മ്പ് നി​ർ​വേ​ലി സ്വ​ദേ​ശി സോ​ണി എം.​ഭ​ട്ട​തി​രി​പ്പാ​ടി​നെ ക​ണ്ടെ​ത്താ​ൻ ക്രൈം​ബ്രാ​ഞ്ച് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്തും. സോ​ണി​യു​ടെ സാ​ന്നി​ധ്യം ഏ​റ്റ​വും ഒ​ടു​വി​ൽ ക​ണ്ടെ​ത്തി​യ കു​ട​ജാ​ദ്രി​യി​ലാ​ണ് കേ​ര​ള ക്രൈം​ബ്രാ​ഞ്ച് സം​ല​വും ക​ർ​ണാ​ട​ക പോ​ലീ​സും ചേ​ർ​ന്ന് ഡ്രോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തെ​ര​ച്ചി​ൽ ന​ട​ത്തു​ക. ഘോ​ര​വ​ന​വും ഗ​ർ​ത്ത​ങ്ങ​ളും നി​റ​ഞ കു​ട​ജാ​ദ്രി​യി​ൽ സാ​ഹ​സി​ക യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​വും പോ​ലീ​സ് തേ​ടും. ക​ണ്ണൂ​ർ ക്രൈം ​ബ്രാ​ഞ്ച് എ​സ്പി ശ്രീ​നി​വാ​സ്, കാ​സ​ർ​ഗോ​ഡ് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം.​പി.​വി​നോ​ദ്, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. 2008 ഡി​സം​ബ​റി​ൽ ഗോ​വ​യി​ൽ ച​ല​ച്ചി​ത്ര​മേ​ള റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പോ​യ സോ​ണി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.

Read More

ആർക്കോ വേണ്ടി ഞങ്ങളെ കള്ളക്കേസിൽ കുടുക്കാൻ; പോ​ലീ​സ് മ​ര്‍​ദ്ദി​ച്ചു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​ച്ഛ​നും മ​ക​ളും ആ​ശു​പ​ത്രി​യി​ല്‍

പ​യ്യ​ന്നൂ​ര്‍:​ ക​ഞ്ചാ​വ് പി​ടി​കൂ​ടാ​നെ​ന്ന പേ​രി​ല്‍ പോ​ലീ​സ് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും കി​ട്ടാ​തെ വ​ന്ന​പ്പോ​ള്‍ ഹൃ​ദ്രോ​ഗി​യും വൃ​ദ്ധ​നു​മാ​യ അ​ച്ഛ​നെ മ​ര്‍​ദ്ദി​ച്ചു​വെ​ന്നും കി​ഡ്‌​നി​രോ​ഗി​യാ​യ ത​ന്നെ മ​ര്‍​ദ്ദി​ക്കു​ക​യും മാ​ന​ഹാ​നി വ​രു​ത്തു​ക​യും ചെ​യ്തു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​ച്ഛ​നും മ​ക​ളും ആ​ശു​പ​ത്രി​യി​ല്‍. പു​തി​യ​ങ്ങാ​ടി ചൂ​ട്ടാ​ട് ബീ​ച്ചി​ന് സ​മീ​പം പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന ക​ബീ​റും(74), മ​ക​ള്‍ ആ​യി​ഷ​യു​മാ​ണ് (30)പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.മൂ​ന്ന് വ​നി​താ പോ​ലീ​സു​ള്‍​പ്പെ​ടെ​യു​ള്ള സം​ഘ​മാ​ണ് ത​ങ്ങ​ളു​ടെ കു​ടും​ബാ​ഗ​ങ്ങ​ളെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​തെ​ന്നും ഈ ​അ​ക്ര​മം റെ​ക്കോ​ര്‍​ഡ് ചെ​യ്ത ഫോൺ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തെ​ന്നും ക​ഞ്ചാ​വ് വി​ല്പ​ന​യെ​ന്നാ​രോ​പി​ച്ച് പോ​ലീ​സ് മ​റ്റു ചി​ല​ര്‍​ക്കു​വേ​ണ്ടി ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം.

Read More

രാഹുൽ 17ന്  വയനാട്ടിൽ ; രാ​ജീ​വ് ഗാ​ന്ധി​യു​ടെ ചി​താ​ഭ​സ്മം നി​മ​ജ്ജ​നം ചെ​യ്ത  പാ​പ​നാ​ശി​നി സ​ന്ദ​ർ​ശിക്കും; വയനാട്ടിലെ വാർറൂമിൽ ദി​വ്യ സ്പ​ന്ദ​ന

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: അ​ച്ഛ​ൻ രാ​ജീ​വ് ഗാ​ന്ധി​യു​ടെ ചി​താ​ഭ​സ്മം നി​മ​ജ്ജ​നം ചെ​യ്ത തി​രു​നെ​ല്ലി​യി​ലെ പാ​പ​നാ​ശി​നി സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​യി​രി​ക്കും വ​യ​നാ​ട് ലോ​ക്സ​ഭാ​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട്ടി​ലെ ആ​റു മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ര്യ​ട​നം. 16 ന് ​കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് സ​ന്ദ​ർ​ശ​നം 17 നാ​ണ്. 16ന് ​തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, പ​ത്ത​നാ​പു​രം, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ലാ​ണ് രാ​ഹു​ൽ​ഗാ​ന്ധി പ​ങ്കെ​ടു​ക്കു​ന്ന​ത്. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക കൊ​ടു​ക്കാ​ൻ എ​ത്തി​യ ദി​വ​സം രാ​ഹു​ലും പ്രി​യ​ങ്ക​യും പാ​പ​നാ​ശി​നി സ​ന്ദ​ർ​ശി​ക്കാ​ൻ സ​മ്മ​തം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളാ​ൽ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. പാ​പ​നാ​ശി​നി സ​ന്ദ​ർ​ശി​ച്ച ശേ​ഷം ക​ൽ​പ്പ​റ്റ ഒ​ഴി​കെയു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് പ്ര​ചാ​ര​ണം. ഓ​രോ മ​ണ്ഡ​ല​ത്തി​ലും സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​യോ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​സം​ഗി​ക്കു​ന്ന​ത്. മാ​ന​ന്ത​വാ​ടി, വ​ണ്ടൂ​ർ, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ഏ​റ​നാ​ട്, നി​ല​ന്പൂ​ർ, തി​രു​വ​ന്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പൊ​തു​യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ന്‍റെ മു​ൻ എം​പി​യും സി​നി​മാ താ​ര​വു​ം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ദി​വ്യ സ്പ​ന്ദ​ന​യും…

Read More

കെ​എ​സ്ആ​ര്‍​ടി​സി പ​യ്യ​ന്നൂ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ സ​ര്‍​വീ​സ് മ​തി​യാ​ക്കി; അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി ആ​രെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന ആക്ഷേപവുമായി യാത്രക്കാർ 

പ​യ്യ​ന്നൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി പ​യ്യ​ന്നൂ​ര്‍ ഡി​പ്പോ​യി​ല്‍ ന​ട​ത്തി​വ​ന്ന ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് സ​ര്‍​വീ​സ് നി​ർ​ത്തി. ഇ​തി​നാ​യി നി​യോ​ഗി​ച്ച ഫ്രാ​ഞ്ചൈ​സി​യെ കെ​എ​സ്ആ​ര്‍​ടി​സി ത​ട​ഞ്ഞ​താ​ണ് ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് ഇ​ല്ലാ​താ​കാ​ന്‍ കാ​ര​ണം. ഡി​പ്പോ​ക​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് സൗ​ക​ര്യ​മി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഫ്രാ​ഞ്ചൈ​സി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ സ​ര്‍​വീ​സി​ന് അ​നു​മ​തി ന​ല്‍​കി​യി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന പ​യ്യ​ന്നൂ​രി​ൽ നി​ന്നു​ള്ള ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് സ​ര്‍​വീ​സു​ക​ളാ​ണ് നി​ർ​ത്ത​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പ​യ്യ​ന്നൂ​രി​ലേ​ക്കും പ​യ്യ​ന്നൂ​രി​ല്‍ നി​ന്നും ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​വ​ര്‍ മ​റ്റു സ്വ​കാ​ര്യ സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഉ​ത്സ​വ സീ​സ​ണ്‍ ആ​യ​തോ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ള്‍ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗി​നെ ആ​ശ്ര​യി​ക്കു​ന്ന ഈ ​സ​മ​യ​ത്ത് കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് ല​ഭി​ക്കേ​ണ്ട വ​രു​മാ​ന​മാ​ണ് അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വം കാ​ര​ണം ന​ഷ്ട​മാ​കു​ന്ന​ത്. സാ​ങ്കേ​തി​ക പ്ര​ശ്‌​ന​മാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​മ്പോ​ൾ ഡി​പ്പോ​സി​റ്റ് തു​ക അ​ട​ച്ചി​ട്ടും സേ​വ​നം പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ഫ്രാ​ഞ്ചൈ​സി ഉ​ട​മ​ക​ളും പ​റ​യു​ന്നു. പ​രാ​ധീ​ന​ത​ക​ളി​ൽ വ​ല​യു​ന്ന കെ​എ​സ്ആ​ർ​ടി​സി​ക്ക് ല​ഭി​ക്കേ​ണ്ട വ​രു​മാ​നം ഇ​ല്ലാ​താ​ക്കു​ന്ന അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി…

Read More

കോ​ൺ​ഗ്ര​സ് മ​ത്സ​രം മോ​ദി ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ക്കാ​ൻ, സി​പി​എം ചി​ഹ്നം നി​ല​നി​ർ​ത്താ​നെന്ന് വി.​ടി.​ബ​ൽ​റാം

ക​ണ്ണൂ​ർ: കേ​ന്ദ്ര​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചു​വ​രാ​നും ന​രേ​ന്ദ്ര​മോ​ദി- അ​മി​ത് ഷാ ​കൂ​ട്ടു​കെ​ട്ടി​ന്‍റെ ദു​ർ​ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ വേ​ണ്ടി​യാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ങ്കി​ൽ സി​പി​എം മ​ത്സ​രി​ക്കു​ന്ന​ത് അ​വ​രു​ടെ ചി​ഹ്നം നി​ല​നി​ർ​ത്തു​ക എ​ന്ന പ​രി​മി​ത​മാ​യ ല​ക്ഷ്യ​ത്തി​നു വേ​ണ്ടി​യാ​ണെ​ന്ന് വി.​ടി.​ബ​ൽ​റാം.​യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ ​സു​ധാ​ക​ര​ന്‍റെ മ​ട്ട​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഇ​ന്ന​ത്തെ മ​ണ്ഡ​ല പ​ര്യ​ട​ന പ​രി​പാ​ടി ക​ല്യാ​ട് വെ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബ​ൽ​റാം. ഒ​രു​ഭാ​ഗ​ത്ത് കോ​ൺ​ഗ്ര​സ് ആ​ഗ്ര​ഹി​ക്കു​ന്ന രൂ​പ​ത്തി​ലു​ള്ള മ​തേ​ത​ര ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​ർ രാ​ജ്യ​ത്ത് അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ്. എ​ന്നാ​ൽ സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു മു​ന്നി​ൽ അ​വ​രു​ടെ അം​ഗീ​കാ​രം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള പ​രി​ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​ത് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​മെ​ന്നും കെ.​സു​ധാ​ക​ര​ൻ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കു​മെ​ന്നും വി.​ടി.​ബ​ൽ​റാം എം​എ​ൽ​എ പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​നും അ​മി​ത് ഷാ​യ്ക്കും ഒ​രേ ഭാ​ഷ​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി സ​ഹി​ഷ്ണു​ത​യു​ള്ള ഒ​രു ഭാ​ര​ത​ത്തെ സൃ​ഷ്ടി​ക്കാ​ൻ ബി​ജെ​പി​യി​ൽ​നി​ന്ന് അ​ധി​കാ​രം ഇ​ല്ലാ​താ​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​മ്പോ​ൾ അ​മി​ത് ഷാ​യു​ടെ രാ​ഷ്ട്രീ​യ…

Read More

എ​ഇ ഓ​ഫീ​സ് നി​യ​മ​ന ര​ജി​സ്റ്റ​ർ വി​വാ​ദം; ഉ​ന്ന​ത​ത​ല ഇ​ട​പെ​ട​ലി​ൽ പോ​ലീ​സ് ന​ട​പ​ടി​ക​ൾ വൈ​കു​ന്നു

ത​ളി​പ്പ​റ​മ്പ്: എ​ഇ ഓ​ഫീ​സി​ലെ നി​യ​മ​ന ര​ജി​സ്റ്റ​ർ പേ​ജ് കീ​റി ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടും ഉ​ന്ന​ത​ത​ല ഇ​ട​പെ​ട​ൽ കാ​ര​ണം പോ​ലീ​സ് ന​ട​പ​ടി​ക​ൾ വൈ​കു​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ച്ചു പേ​ജ് കീ​റി​യ​താ​രാ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യും ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​ൻ പോ​ലീ​സ് ഇ​തേ​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. വി​ര​ല​ട​യാ​ള​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി അ​റ​സ്റ്റ് വൈ​കി​പ്പി​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​താ​യാ​ണു വി​വ​രം. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ അ​റ​സ്റ്റ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ പോ​ലീ​സി​ന് ഉ​ന്ന​ത​ത​ല സ​മ്മ​ർ​ദ​മു​ള്ള​താ​യും സൂ​ച​ന​യു​ണ്ട്.

Read More

തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണം; ടൗ​ണു​ക​ളി​ലെ  കൊ​ട്ടി​ക്ക​ലാ​ശം ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നം

നാ​ദാ​പു​രം: ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യി സ​മാ​ധാ​പ​ര​മാ​യ അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്താ​ൻ നാ​ദാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​യ​ന്ത്ര​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ നാ​ദാ​പു​രം സി​ഐ രാ​ജീ​വ​ൻ വ​ലി​യ വ​ള​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​ർ​വ്വ​ക​ക്ഷി യോ​ഗ​ത്തി​ൽ തീ​രു​മാ​നം. പ്രചാര​ണ അ​വ​സാ​നി​ക്കു​ന്ന 21ന് ​നാ​ദാ​പു​രം, ക​ല്ലാ​ച്ചി ഉ​ൾ​പ്പെടെ​യു​ള്ള ടൗ​ണു​ക​ളി​ൽ കൊ​ട്ടി ക​ലാ​ശം ഒ​ഴി​വാ​ക്കി. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ക​ട​ന​വും ജാ​ഥ​ക​ളും ന​ട​ത്ത​ണം. ജാ​ഥ​ക​ളും പ്ര​ക​ട​ന​ങ്ങ​ളും രാ​ഷ്ട്രീ​പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ പ​രി​പൂ​ർ​ണ്ണ നി​യ​ന്ത്ര​ണ​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ബൈ​ക്ക് റാ​ലി അ​നു​വ​ദി​ക്കി​ല്ല ,ലോ​റി​യി​ൽ ആ​ളു​ക​ളെ ക​യ​റ്റി പ്ര​ച​ര​ണം ന​ട​ത്താ​ൻ പാ​ടി​ല്ല, ഉ​ച്ച​ഭാ​ഷ​ണി​യു​ടെ ദു​രു​പ​യോ​ഗം ത​ട​യ​ൻ ക​ർ​ശ്ശ​ന നി​യ​ന്ത്രി​ക്കാ​നും ധാ​ര​ണ​യാ​യി. എ​സ്​ഐ എ​സ്.​നി​ഖി​ൽ ,ടി.​ക​ണാ​ര​ൻ, എ. സ​ജീ​വ​ൻ, കെ.​ടി.​കെ. ച​ന്ദ്ര​ൻ, പോ​ക്കു ഹാ​ജി, ടി.​ബാ​ബു,എ ​എ​സ് ഐ​മാ​രാ​യ ബാ​ബു ക​ക്ക​ട്ടി​ൽ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Read More

ബി​ജെ​പി മ​ത​ത്തി​ന്‍റെ​യും സി​പി​എം രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും പേ​രി​ൽ കൊ​ല്ലു​ന്നുവെന്ന് കെ.​എം. ഷാ​ജി

മ​ട്ട​ന്നൂ​ർ: ബി​ജെ​പി​യും സി​പി​എ​മ്മും ഒ​രു​പോ​ലെ​യാ​ണെ​ന്നും ഒ​രു ഭാ​ഗ​ത്ത് ബി​ജെ​പി മ​ത​ത്തി​ന്‍റെ പേ​രി​ൽ കൊ​ല്ലു​മ്പോ​ൾ മ​റു​ഭാ​ഗ​ത്ത് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ൽ കൊ​ല്ലു​ക​യാ​ണെ​ന്നും കെ.​എം. ഷാ​ജി എം​എ​ൽ​എ. ശി​വ​പു​ര​ത്ത് ന​ട​ന്ന യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി​യെ എ​തി​ർ​ക്കു​ന്ന​വ​രാ​ണ് സി​പി​എ​മ്മെ​ങ്കി​ൽ എ​ന്ത് വി​ത്യാ​സ​മാ​ണ് കേ​ന്ദ്ര​ത്തി​ലും കേ​ര​ള​ത്തി​ലു​മു​ള്ള​ത്. കേ​ന്ദ്ര​ത്തി​ൽ മോ​ദി​യും കേ​ര​ള​ത്തി​ൽ പി​ണ​റാ​യി​യും ഒ​രു പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ്. ര​ണ്ടു പേ​രും ഏ​കാ​ധി​പ​തി​ക​ളാ​യി ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്നു. ഏ​പ്രി​ൽ 23ന് ​വോ​ട്ട് ഞ​ങ്ങ​ൾ​ക്ക് ചെ​യ്യൂ. മേ​യ് 23ന് ​രാ​ഹു​ലി​ന് ന​ൽ​കാം എ​ന്നാ​ണ് നി​ങ്ങ​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ജ​ന​ങ്ങ​ൾ പ​റ​യു​ന്നു ഇ​ട​നി​ല​ക്കാ​ര​നാ​യി സി​പി​എം വേ​ണ്ട. നി​ങ്ങ​ളെ വി​ശ്വാ​സ​മി​ല്ലെ​ന്നും ഷാ​ജി പ​റ​ഞ്ഞു. പി.​എം. ആ​ബൂ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ദ്യാ ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി. പ്ര​ഭാ​ക​ര​ൻ, അ​ൻ​സാ​രി തി​ല്ല​ങ്കേ​രി, എ. ​ജ​യ​രാ​ജ​ൻ, രാ​ഘ​വ​ൻ കാ​ഞ്ഞി​രോ​ളി, എം.​പി.​എ. റ​ഹീം, കെ.​പി. താ​ഹി​ർ, ഇ.​പി.…

Read More

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്;  പൊ​തു​യോ​ഗ​ങ്ങ​ളും ജാ​ഥ​ക​ളും നടത്തിക്കോ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്ക​രു​തെന്ന് കളക്ടർ

ക​ണ്ണൂ​ർ: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ പ്ര​ചാ​ര​ണ ജാ​ഥ​ക​ളും പൊ​തു​യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​മ്പോ​ള്‍ ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​ക്ക​രു​തെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്‌​ട​ര്‍ മി​ര്‍ മു​ഹ​മ്മ​ദ​ലി അ​റി​യി​ച്ചു. പൊ​തു​യോ​ഗ​ങ്ങ​ളും ജാ​ഥ​ക​ളും സം​ഘ​ടി​പ്പി​ക്കു​മ്പോ​ള്‍ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ സ്ഥ​ല​ത്തെ പോ​ലീ​സ് അ​ധി​കാ​രി​ക​ളി​ല്‍​നി​ന്ന് അ​നു​മ​തി വാ​ങ്ങ​ണം. യോ​ഗം ന​ട​ത്താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്ത് ഏ​തെ​ങ്കി​ലും നി​യ​ന്ത്ര​ണ ഉ​ത്ത​ര​വോ നി​രോ​ധ​നാ​ജ്ഞ​യോ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടെ​ങ്കി​ല്‍ അ​ത്ത​രം ഉ​ത്ത​ര​വു​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. പൊ​തു​യോ​ഗ​ങ്ങ​ള്‍ അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ന്‍ ആ​രെ​ങ്കി​ലും ശ്ര​മി​ച്ചാ​ല്‍ സം​ഘാ​ട​ക​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ട​ണം. പ്ര​ചാ​ര​ണ ജാ​ഥ​ക​ള്‍ തു​ട​ങ്ങു​ന്ന​ത് മു​ന്പേ​ത​ന്നെ ജാ​ഥ​ക​ള്‍ തു​ട​ങ്ങു​ന്ന സ​മ​യ​വും സ്ഥ​ല​വും പോ​കേ​ണ്ട​വ​ഴി​യും ജാ​ഥ അ​വ​സാ​നി​ക്കു​ന്ന സ്ഥ​ല​വും സ​മ​യ​വും മു​ന്‍​കൂ​ട്ടി അ​ധി​കൃ​ത​ര്‍​ക്ക് ന​ല്‍​ക​ണം. ജാ​ഥ​ക​ള്‍ ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ന്‍ സം​ഘാ​ട​ക​ര്‍ ശ്ര​ദ്ധി​ക്ക​ണം. ദൈ​ര്‍​ഘ്യ​മേ​റി​യ ജാ​ഥ​ക​ളാ​ണെ​ങ്കി​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ പോ​യി​ന്‍റു​ക​ളി​ല്‍ ഗ​താ​ഗ​തം അ​നു​വ​ദി​ക്ക​ണം. ജാ​ഥ​ക​ള്‍ പ​ര​മാ​വ​ധി റോ​ഡി​ന്‍റെ വ​ല​തു​വ​ശ​ത്തു​വ​ര​ത്ത​ക്ക​വ​ണ്ണം ക്ര​മീ​ക​രി​ക്ക​ണം. ര​ണ്ടോ അ​തി​ല​ധി​ക​മോ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ ജാ​ഥ​ക​ള്‍ ഒ​രേ​സ​മ​യം ഒ​രേ​വ​ഴി​യി​ലൂ​ടെ വ​രി​ക​യാ​ണെ​ങ്കി​ല്‍ ജാ​ഥ​ക​ള്‍ ത​മ്മി​ലു​ള്ള…

Read More