ആർക്കോ വേണ്ടി ഞങ്ങളെ കള്ളക്കേസിൽ കുടുക്കാൻ; പോ​ലീ​സ് മ​ര്‍​ദ്ദി​ച്ചു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​ച്ഛ​നും മ​ക​ളും ആ​ശു​പ​ത്രി​യി​ല്‍

പ​യ്യ​ന്നൂ​ര്‍:​ ക​ഞ്ചാ​വ് പി​ടി​കൂ​ടാ​നെ​ന്ന പേ​രി​ല്‍ പോ​ലീ​സ് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും കി​ട്ടാ​തെ വ​ന്ന​പ്പോ​ള്‍ ഹൃ​ദ്രോ​ഗി​യും വൃ​ദ്ധ​നു​മാ​യ അ​ച്ഛ​നെ മ​ര്‍​ദ്ദി​ച്ചു​വെ​ന്നും കി​ഡ്‌​നി​രോ​ഗി​യാ​യ ത​ന്നെ മ​ര്‍​ദ്ദി​ക്കു​ക​യും മാ​ന​ഹാ​നി വ​രു​ത്തു​ക​യും ചെ​യ്തു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​ച്ഛ​നും മ​ക​ളും ആ​ശു​പ​ത്രി​യി​ല്‍.

പു​തി​യ​ങ്ങാ​ടി ചൂ​ട്ടാ​ട് ബീ​ച്ചി​ന് സ​മീ​പം പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന ക​ബീ​റും(74), മ​ക​ള്‍ ആ​യി​ഷ​യു​മാ​ണ് (30)പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.മൂ​ന്ന് വ​നി​താ പോ​ലീ​സു​ള്‍​പ്പെ​ടെ​യു​ള്ള സം​ഘ​മാ​ണ് ത​ങ്ങ​ളു​ടെ കു​ടും​ബാ​ഗ​ങ്ങ​ളെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​തെ​ന്നും ഈ ​അ​ക്ര​മം റെ​ക്കോ​ര്‍​ഡ് ചെ​യ്ത ഫോൺ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തെ​ന്നും ക​ഞ്ചാ​വ് വി​ല്പ​ന​യെ​ന്നാ​രോ​പി​ച്ച് പോ​ലീ​സ് മ​റ്റു ചി​ല​ര്‍​ക്കു​വേ​ണ്ടി ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം.

Related posts