സി​പി​എം ഓ​ഫീ​സു​ക​ൾ ബ​ലാ​ത്സം​ഗ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റുന്നു; ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ൻ സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന്  ചെ​ന്നി​ത്ത​ല

കാ​സ​ർ​ഗോ​ഡ്: സി​പി​എം ഓ​ഫീ​സു​ക​ൾ ബ​ലാ​ത്സം​ഗ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ള​ത്തി​ൽ സ്ത്രീ ​സു​ര​ക്ഷ വെ​ല്ലു​വി​ളി നേ​രി​ടു​ന്നു. ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ൻ കീ​ഴി​ൽ സ്ത്രീ​ക​ൾ​ക്കു ജീ​വി​ക്കാ​ൻ പ​റ്റു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. ഓ​ച്ചി​റയി​ൽ നാ​ടോ​ടി പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. കോ​ലീ​ബി സ​ഖ്യ ആ​രോ​പ​ണം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ​മാ​ണെ​ന്നും ചെന്നിത്തല വ്യക്തമാക്കി. കേ​ര​ള​ത്തി​ൽ സി​പി​എം-​ബി​ജെ​പി കൂ​ട്ടു​കെ​ട്ടാ​ണ് ഉള്ളതെന്നും ചെ​ന്നി​ത്ത​ല പറഞ്ഞു.

Read More

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന;ത​ളി​പ്പ​റ​മ്പി​ല്‍ ബ​സോ​ട്ടം ത​ട​സ​പ്പെ​ട്ട​താ​യി പ​രാ​തി

ത​ളി​പ്പ​റ​മ്പ്: മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പി​ന്‍റെ ബ​സ് പ​രി​ശോ​ധ​ന​യെ തു​ട​ര്‍​ന്ന് ത​ളി​പ്പ​റ​മ്പി​ല്‍ ബ​സോ​ട്ടം ത​ട​സ​പ്പെ​ട്ട​താ​യി പ​രാ​തി. ത​ളി​പ്പ​റ​മ്പ് ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ വാ​ഹ​ന​ങ്ങ​ള്‍ ബ​സ്‌​സ്റ്റാ​ൻ​ഡി​ന​ക​ത്ത് ത​ല​ങ്ങും വി​ല​ങ്ങും ഇ​ട്ട​ത് ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന​ട​യാ​ക്കി. ബ​സു​ക​ളു​ടെ പി​ന്‍​ഭാ​ഗ​ത്തെ ച​വി​ട്ടു​പ​ടി​യി​ലു​ള്ള ചെ​റി​യ സ്റ്റെ​പ്പു​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തും മ്യൂ​സി​ക് സി​സ്റ്റം പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തും ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ളാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ടോ​ടെ ന​ട​ന്ന​ത്. മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ പ​ത്തി​ലേ​റെ വ​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബ​സു​ക​ളി​ല്‍ ക​യ​റി​യി​റ​ങ്ങി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഡ്രൈ​വ​റേ​യും ക​ണ്ട​ക്ട​റേ​യും വാ​ഹ​ന​ത്തി​ല്‍ ഇ​രി​ക്കു​ന്ന മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ​യു​ടു​ത്തേ​ക്ക് ചോ​ദ്യം​ചെ​യ്യാ​ന്‍ കൊ​ണ്ടു​പോ​കു​ക​യും ചെ​യ്ത​തോ​ടെ ത​ളി​പ്പ​റ​മ്പി​ല്‍ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട മി​ക്ക ബ​സു​ക​ളു​ടെ​യും ട്രി​പ്പ് ത​ന്നെ റ​ദ്ദാ​ക്കേ​ണ്ടി​വ​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. പൊ​തു​വെ സ്ഥ​ല​സൗ​ക​ര്യ​മി​ല്ലാ​ത്ത ന​ഗ​ര​സ​ഭാ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ഒ​രു ടൂ​വീ​ല​ര്‍ പോ​ലും ക​യ​റ്റാ​ന്‍ സാ​ധാ​ര​ണ പോ​ലീ​സ് സ​മ്മ​തി​ക്കാ​റി​ല്ലെ​ന്നി​രി​ക്കെ ഇ​ന്ന​ലെ മ​ണി​ക്കൂ​റു​ക​ളോ​ളം ബ​സ് ക​യ​റി​വ​രു​ന്ന വ​ഴി​യി​ല്‍ ത​ന്നെ അ​ല​ക്ഷ്യ​മാ​യി വാ​ഹ​നം പാ​ര്‍​ക്ക്…

Read More

മ​ല​ബാ​റി​ലെ യാ​ത്ര​ക്കാ​രു​ടെ ദു​രി​തം ആ​ര​റി​യാ​ൻ! ഏ​പ്രി​ൽ മു​ത​ൽ ആ​റു ട്രെ​യി​നു​ക​ൾ ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ന് പു​റ​ത്ത്

ക​ണ്ണൂ​ർ: ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ആ​റ് ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ​ക്ക് ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​നി​ൽ പ്ര​വേ​ശ​ന​മി​ല്ല. പ​ക​രം ലി​ങ്ക് ലൈ​നി​ലൂ​ടെ ക​ട​ത്തി​വി​ടാ​നാ​ണ് റെ​യി​ൽ​വേ​യു​ടെ നീ​ക്കം. ഇ​ത് ഫ​ല​ത്തി​ൽ മ​ല​ബാ​റി​ലെ യാ​ത്ര​ക്കാ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി​മാ​റും. ആ​റ് ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ​ക്കാ​ണ് ഏ​പ്രി​ൽ മു​ത​ൽ ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​നി​ൽ പ്ര​വേ​ശ​ന​മി​ല്ലാ​താ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം -ഡ​ൽ​ഹി ര​പ്തി സാ​ഗ​ർ, ആ​ല​പ്പു​ഴ -ധ​ൻ​ബാ​ദ്, മ​ധു​ര-​തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്സ്പ്ര​സ്, ഡ​ൽ​ഹി-​തി​രു​വ​ന​ന്ത​പു​രം ര​പ്തി സാ​ഗ​ർ, ധ​ൻ​ബാ​ദ് -ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം-​മ​ധു​ര എ​ന്നീ ആ​റ് ട്രെ​യി​നു​ക​ളാ​ണ് ഷൊ​ർ​ണൂ​രി​ൽ പ്ര​വേ​ശി​ക്കാ​തെ ഭാ​ര​ത​പ്പു​ഴ ലി​ങ്ക് ലൈ​നി​ലൂ​ടെ തി​രി​ച്ചു​വി​ടു​ന്ന​ത്. നേ​ര​ത്തെ ഈ ​തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന​റി​ഞ്ഞ​പ്പോ​ൾ​ത്ത​ന്നെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും റെ​യി​ൽ​വേ യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളി​ൽ​നി​ന്നും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. തീ​രു​മാ​നം ച​ർ​ച്ച​ചെ​യ്ത് പ​രി​ഹ​രി​ക്കാ​മെ​ന്നും ദ​ക്ഷി​ണ റെ​യി​ൽ​വേ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഏ​പ്രി​ൽ മു​ത​ൽ ന​ട​പ്പാ​ക്കു​ന്ന പു​തി​യ സ​മ​യ​പ്പ​ട്ടി​ക പ്ര​കാ​രം ആ​റ് ട്രെ​യി​നു​ക​ളും ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​നി​ൽ ക​യ​റാ​തെ പോ​ക​ണം. ഷൊ​ർ​ണൂ​രി​ന് പ​ക​രം തൊ​ട്ട​ടു​ത്ത റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യ തൃ​ശൂ​ർ…

Read More

കേ​ര​ള​ത്തി​ൽ നേ​ർ​ക്കു​നേ​ർ; മാ​ഹി​യി​ൽ സിപിഎം “പെ​ട്ടു’; കാരണം ഇങ്ങനെ

പി.​ടി.​പ്ര​ദീ​ഷ് ക​ണ്ണൂ​ർ: കേ​ര​ള​ത്തോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ മാ​ഹി​യി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ശ​രി​ക്കും “പെ​ട്ടു’. പു​തു​ച്ചേ​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണു മാ​ഹി. ഇ​ത്ത​വ​ണ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​ടെ ഇ​ട​തു​പ​ക്ഷ​ത്തി​നു സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ടാ​കി​ല്ല. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, ത​മി​ഴ്നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലും കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​നൊ​പ്പ​മാ​ണു സി​പി​എ​മ്മും സി​പി​ഐ​യും. സ​ഖ്യ​ത്തി​ന്‍റെ ധാ​ര​ണ​പ്ര​കാ​രം പു​തു​ച്ചേ​രി സീ​റ്റ് കോ​ൺ​ഗ്ര​സി​നാ​ണ്. കേ​ര​ള​ത്തി​ൽ പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്പോ​ൾ മാ​ഹി​യി​ലെ ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​ർ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കു വോ​ട്ട് ചെ​യ്യേ​ണ്ടി​വ​രു​മെ​ന്ന​ർ​ഥം. മാ​ഹി​യി​ലെ സി​പി​എ​മ്മി​ന്‍റെ സം​ഘ​ട​നാ​സം​വി​ധാ​നം ക​ണ്ണൂ​ർ ജി​ല്ല​യ്ക്കു കീ​ഴി​ലാ​ണെ​ന്ന​താ​ണു മ​റ്റൊ​രു പ്ര​ത്യേ​ക​ത. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ഹി​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ കു​ത്ത​ക ത​ക​ർ​ത്ത് 2,139 വോ​ട്ടു​ക​ൾ​ക്ക് ഇ.​വ​ത്സ​രാ​ജി​നെ തോ​ൽ​പ്പി​ച്ചാ​ണ് ഇ​ട​തു​സ്വ​ത​ന്ത്ര​നാ​യ ഡോ. ​വി. രാ​മ​ച​ന്ദ്ര​ൻ വി​ജ​യി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് എ​ത്തി​യ​തോ​ടെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കു വോ​ട്ടു​തേ​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണു മാ​ഹി​യി​ലെ സി​പി​എം, സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ. മാ​ഹി​ക്ക് അ​പ്പു​റ​വും ഇ​പ്പു​റ​വു​മു​ള്ള ക​ണ്ണൂ​ർ, വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ…

Read More

മോ​ദി​യു​ടെ പ​ദ്ധ​തി​ക​ൾ ത​ന്‍റെ അ​ക്കൗ​ണ്ടി​ലാ​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​ന്‍റെ ശ്ര​മമെന്ന് കെ.​ര​ഞ്ജി​ത്ത്

പാ​നൂ​ർ: പ്ര​ധാ​ന​മ​ന്ത്രി​മോ​ദി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ത​ന്‍റെ അ​ക്കൗ​ണ്ടി​ലാ​ക്കാ​നാ​ണു പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നു ബി​ജെ​പി സം​സ്ഥാ​ന സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ര​ഞ്ജി​ത്ത്. 2021 ഓ​ടെ രാ​ജ്യ​ത്തെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും വീ​ടെ​ന്ന സ്വ​പ്ന​പ​ദ്ധ​തി ന​ട​പ്പാ​ക്കി വ​രി​ക​യാ​ണ്. ഈ ​പ​ദ്ധ​തി ലൈ​ഫ് എ​ന്ന പേ​രി​ൽ ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ലാ​ക്കാ​നാ​ണു പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നു കെ.​ര​ഞ്ജി​ത്ത് കു​റ്റ​പ്പെ​ടു​ത്തി. പാ​നൂ​ർ യു​പി സ്കൂ​ളി​ൽ ന​ട​ന്ന കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ൻ​ധ​ൻ യോ​ജ​ന മു​ത​ൽ കി​സാ​ൻ സ​മ്മാ​ൻ പ​ദ്ധ​തി​വ​രെ ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ​പ​ദ്ധ​തി​ക​ളാ​ണ്. കോ​ൺ​ഗ്ര​സ് മു​ക്ത​ഭാ​ര​ത​മെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു നാം ​മു​ന്നോ​ട്ടു പോ​ക​ണം. സി​പി​എ​മ്മി​നു ഈ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടു കൂ​ടി ദേ​ശീ​യ​പാ​ർ​ട്ടി എ​ന്ന അം​ഗീ​കാ​രം ന​ഷ്ട​പ്പെ​ടാ​ൻ പോ​കു​ക​യാ​ണെ​ന്നും ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച പി​ണ​റാ​യി സ​ർ​ക്കാ​റി​നെ​തി​രെ​യു​ള​ള വി​ധി​യെ​ഴു​ത്തു കൂ​ടി​യാ​യി ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​കെ.​കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ​പ്ര​തി​രോ​ധ മ​ന്ത്രി​യും…

Read More

മു​ഴ​പ്പി​ല​ങ്ങാ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത വീ​ടി​നു​ള്ളി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ യു​വാ​വ് മ​രി​ച്ച​നി​ല​യി​ൽ;  മ​റ്റൊ​രു യു​വാ​വ് റോ​ഡ​രി​കി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ

മു​ഴ​പ്പി​ല​ങ്ങാ​ട്: മു​ഴ​പ്പി​ല​ങ്ങാ​ട് കു​ളം​ബ​സാ​റി​ലെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത വീ​ടി​നു​ള്ളി​ൽ യു​വാ​വി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.​സ​മീ​പ​ത്തെ ഹൈ​വേ​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ മ​റ്റൊ​രു യു​വാ​വി​നെ നാ​ട്ടു​കാ​ർ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച് ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ന് സ​മീ​പ​ത്തെ ഖാ​ലി​ദ്-​ഹ​സീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മി​ഗ്‌​ദാ​ദ് (24) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​ന്നു​രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. എ​ട​ക്കാ​ട് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

വ​യ​ല്‍​ക്കി​ളി നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​ർ മ​ത്സ​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി​യി​ൽ വാ​ക്കേ​റ്റം

ത​ളി​പ്പ​റ​മ്പ്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള വ​യ​ല്‍​ക്കി​ളി നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ കീ​ഴാ​റ്റൂ​ര്‍ ഐ​ക്യ​ദാ​ര്‍​ഢ്യ സ​മി​തി​യി​ല്‍ പോ​ര്.ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് വ​യ​ല്‍​ക്കി​ളി​ക​ളും ഐ​ക്യ​ദാ​ര്‍​ഢ്യ​സ​മി​തി​യു​ടെ ഭാ​ര​വാ​ഹി​ക​ളു​മാ​യി വാ​ക്കേ​റ്റം ന​ട​ന്നു. വ​യ​ല്‍​ക്കി​ളി​ക​ള്‍​ക്ക് സ്വ​ന്തം നി​ല​യി​ല്‍ മ​ത്സ​രി​ക്കാ​മെ​ന്നും ഐ​ക്യ​ദാ​ര്‍​ഢ്യ​സ​മി​തി അ​തി​ന് പി​ന്തു​ണ ന​ല്‍​കി​ല്ലെ​ന്നും ചെ​യ​ര്‍​മാ​ന്‍ ഡോ.​ഡി.​സു​രേ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ ഉ​റ​ച്ചു​നി​ന്ന സു​രേ​ഷ് കീ​ഴാ​റ്റൂ​ര്‍ ഐ​ക്യ​ദാ​ര്‍​ഢ്യ​സ​മി​തി​യി​ലെ മു​പ്പ​തി​ലേ​റെ വ​രു​ന്ന സം​ഘ​ട​ന​ക​ളി​ല്‍ എ​സ്ഡി​പി​ഐ​യും വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യും ഉ​ള്‍​പ്പെ​ടെ മ​ത്സ​ര​രം​ഗ​ത്തു​ണ്ടെ​ന്നും അ​തു​കൊ​ണ്ടു താ​നും മ​ത്സ​രി​ക്കും എ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ന്നു. ഇ​തേ​പ്പ​റ്റി ചേ​രി​തി​രി​ഞ്ഞ് വാ​ക്കേ​റ്റം ന​ട​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യും അ​ടു​ത്ത ദി​വ​സം ചേ​രു​ന്ന വ​യ​ൽ​ക്കി​ളി​ക​ളു​ടെ യോ​ഗ​ത്തി​ന് ശേ​ഷം സ്ഥാ​നാ​ര്‍​ത്ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സു​രേ​ഷ് കീ​ഴാ​റ്റൂ​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ത​ങ്ങ​ളു​ടെ അ​ജ​ണ്ട​യി​ലി​ല്ലെ​ന്നും, ഇ​ക്കാ​ര്യ​ത്തി​ല്‍ വ​യ​ല്‍​ക്കി​ളി​ക​ള്‍​ക്ക് പി​ന്തു​ണ​ന​ല്‍​കി​ല്ലെ​ന്നും ക​ണ്‍​വീ​ന​ര്‍ നോ​ബി​ള്‍ പൈ​ക​ട പ​റ​ഞ്ഞു.

Read More

കി​ണ​റ്റി​ൽ​വീ​ണ പി​ഞ്ചു​കു​ഞ്ഞി​നെ ര​ക്ഷി​ച്ച യു​വാ​ക്ക​ൾ​ക്ക് ആ​ല​ച്ചേ​രി​യു​ടെ ആ​ദ​രം

കൂ​ത്തു​പ​റ​മ്പ്: ഇ​രു​പ​തു​കോ​ൽ ആ​ഴ​മു​ള്ള കി​ണ​റ്റി​ൽ വീ​ണ പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ആ​ല​ച്ചേ​രി​യി​ലെ ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ. ക​ളി​ക്കു​ന്ന​തി​നി​ടെ വീ​ട്ടു കി​ണ​റ്റി​ൽ വീ​ണ ആ​ല​ച്ചേ​രി കൊ​ള​ത്താ​യി​ലെ ര​ണ്ടു വ​യ​സു​കാ​ര​നാ​യ റ​സാ​നെ​യാ​ണ് സ്വ​ന്തം ജീ​വ​ൻ പോ​ലും നോ​ക്കാ​തെ പി.​വി. ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ ര​ക്ഷി​ച്ച​ത്. 10ന് ​വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ആ​ല​ച്ചേ​രി അ​മ്പ​ല​ക്ക​ണ്ടി മ​ട​പ്പു​ര​യി​ലെ തി​റ മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര​ത്തി​ൽ പെ​യി​ന്‍റിം​ഗ് ജോ​ലി ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു ഷി​ജു​വും സു​ഹൃ​ത്തു​ക്ക​ളും പ​രി​സ​ര​ത്തെ വീ​ട്ടി​ൽ നി​ന്നും നി​ല​വി​ളി കേ​ട്ട​ത്. ഓ​ടി​യെ​ത്തി​യ​പ്പോ​ൾ ഷ​മീ​ർ-​അ​മീ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ റ​സാ​ൻ വീ​ട്ടു​കി​ണ​റ്റി​ൽ വീ​ണ​താ​യി അ​റി​ഞ്ഞ​ത്. ക​യ​റി​ൽ പി​ടി​ച്ച് ഷി​ജു നേ​രെ കി​ണ​റ്റി​ലേ​ക്ക് ഊ​ർ​ന്നി​റ​ങ്ങി റ​സാ​നെ ക​ര​യ്ക്കെ​ത്തി​ച്ചു. ഉ​ട​ൻ കൃ​ത്രി​മ​ശ്വാ​സം ന​ല്കി​യ ശേ​ഷം റ​സാ​നെ കൂ​ത്തു​പ​റ​മ്പി​ലെ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ത​ല​ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളാ​യ സി. ​ശ​ശി​ധ​ര​ൻ, രാ​ഗേ​ഷ് , എം. ​ജി​തി​ൻ, പ്ര​വി​ത്ത് , ഗോ​കു​ൽ,…

Read More

ക​ട​മ്പൂ​രിൽ  കെ.​സു​ധാ​ക​ര​ന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​കളും തോരണങ്ങളും ന​ശി​പ്പി​ച്ച നിലയിൽ

ക​ട​ന്പൂ​ർ: ക​ട​മ്പൂ​ർ ഹൈ​സ്കൂ​ളി​നു സ​മീ​പം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സു​ധാ​ക​ര​ന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ചു. രാ​ജീ​വ് ഭ​വ​നു സ​മീ​പം സ്ഥാ​പി​ച്ച പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളാ​ണു ന​ശി​പ്പി​ച്ച​ത്. അ​ർ​ധ​രാ​ത്രി​യ്ക്കു ശേ​ഷ​മാ​ണു സം​ഭ​വം ന​ട​ന്ന​ത്. പ്ര​ചാ​ര​ണ ബോ​ർ​ഡും പു​ൽ​വാ​മ​യി​ൽ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി​യ​ർ​പ്പി​ച്ചു സ്ഥാ​പി​ച്ച ബോ​ർ​ഡും കൊ​ടി​തോ​ര​ണ​ങ്ങ​ളു​മാ​ണു ന​ശി​പ്പി​ച്ച​ത്. പ്ര​ചാ​ര​ണ ബോ​ർ​ഡ് ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ന​ട​ത്തു​ന്ന ഇ​ത്ത​രം സാ​മു​ഹ്യ​വി​രു​ദ്ധ ന​ട​പ​ടി​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ഒ രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

വ്യ​വ​സാ​യ പ്ര​മു​ഖ​യ്ക്കു വി​മാ​ന​യാ​ത്ര​യി​ൽ എ​യ​ർ ഇ​ന്ത്യ​യു​ടെ മാ​ന​സി​ക പീ​ഡ​നം; വി​മാ​ന​ത്തി​ലി​രി​ക്കാ​ൻ കൈ​ക്കു​ഞ്ഞു​മാ​യി കാ​ത്തു​നി​ന്ന​തു മ​ണി​ക്കൂ​റു​ക​ൾ

ത​ല​ശേ​രി: കൈ​ക്കു​ഞ്ഞു​മാ​യി യാ​ത്ര​ന​ട​ത്തി​യ വ്യ​വ​സാ​യ​പ്ര​മു​ഖ​യാ​യ യു​വ​തി​ക്കു വി​മാ​ന യാ​ത്ര​യി​ൽ ക്യാ​പ്റ്റ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ക​ടു​ത്ത മാ​ന​സി​ക പീ​ഡ​നം അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​താ​യി പ​രാ​തി. ഗോ​കു​ലം ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ചെ​യ​ർ​മാ​ൻ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ ബി​സി​ന​സ് പ​ങ്കാ​ളി​യും ഫ്ല​വേ​ഴ്സ് ചാ​ന​ൽ വൈ​സ് ചെ​യ​ർ​മാ​നും ദു​ബൈ, ശ്രീ​ല​ങ്ക, ത​മി​ഴ്നാ​ട്, ഖ​ത്ത​ർ, യൂ​റോ​പ്പ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സി​ഇ​ഒ​യു​മാ​യ ക​ണ്ണൂ​ർ മു​ണ്ട​യാ​ട് എ​ള​യാ​വൂ​ർ സ്വ​ദേ​ശി​നി വി.​വി പ​റ​മ്പി​ൽ ഡോ. ​വി​ദ്യാ വി​നോ​ദി​നാ​ണ് എ​യ​ർ​ഇ​ന്ത്യാ എ​ക്സ്പ്ര​സി​ൽ നി​ന്നും ക്രൂ​ര​മാ​യ മാ​ന​സി​ക പീ​ഡ​ന​മു​ണ്ടാ​യ​ത്. രോ​ഗ​ബാ​ധി​ത​ത​യാ​യ 14 മാ​സം പ്രാ​യ​മാ​യ കൈ​ക്കു​ഞ്ഞു​മാ​യി​ട്ടാ​ണു ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു 12.30 ന് ​ഷാ​ർ​ജ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ IX 744 ന​മ്പ​ർ വി​മാ​ന​ത്തി​ൽ സ്വ​ന്തം​നാ​ടാ​യ ക​ണ്ണൂ​രി​ലേ​ക്കു ഡോ.​വി​ദ്യ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ​ത്. വി​മാ​ന​ത്തി​ലെ ഒ​ന്നാം ന​മ്പ​ർ ടി​ക്ക​റ്റാ​യി​രു​ന്നു ഡോ. ​വി​ദ്യ എ​ടു​ത്തി​രു​ന്ന​ത്. കു​ഞ്ഞി​നെ​യു​മെ​ടു​ത്തു വി​മാ​ന​ത്തി​ന്‍റെ വാ​തി​ലി​ൽ…

Read More