ശക്തമായ വെള്ളപ്പാച്ചിലിൽ മ​ല​യോ​ര​ത്ത് പാ​ല​ങ്ങ​ളും റോ​ഡു​ക​ളും അ​പ​ക​ട​ത്തി​ൽ

ആ​ല​ക്കോ​ട്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മ​ല​യോ​ര​ത്ത് പാ​ല​ങ്ങ​ളും റോ​ഡു​ക​ളും ത​ക​രു​ന്നു. ശ​ക്ത​മാ​യി മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് ഉ​ദ​യ​ഗി​രി-​താ​ബോ​ർ റോ​ഡി​ൽ 100 മീ​റ്റ​റോ​ളം റോ​ഡ് മ​ണ്ണി​ടി​ഞ്ഞു. റോ​ഡി​ന്‍റെ ടാ​റിം​ഗ് ഉ​ൾ​പ്പെ​ടെ 30 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്കാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ മ​ണ്ണ് ഇ​ടി​യാ​നു​ള്ള സാ​ധ്യ​ത ഇ​നി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത് ഏ​റെ ഭീ​തി​യോ​ടെ​യാ​ണ്. കോ​ടി​ക​ൾ മു​ട​ക്കി മെ​ക്കാ​ഡം ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ന്നു​വ​രു​ന്ന റോ​ഡി​നാ​ണ് ഈ ​ദു​ർ​ഗ​തി. നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ൽ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ വീ​തി കൂ​ട്ടാ​നാ​യി ഉ​ദ​യ​ഗി​രി മു​ത​ൽ താ​ബോ​ർ വ​രെ വ​ല​തു​ഭാ​ഗ​ത്ത് വ​ൻ​തോ​തി​ൽ മ​ണ്ണ് നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും വ​ൻ മ​ൺ​തി​ട്ട​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ പ​ല​തും റോ​ഡി​ലേ​ക്ക് പ​തി​ച്ചി​ട്ട​ണ്ട്. വ​ലി​യ ക​ല്ല് ഉ​ൾ​പ്പെ​ടെ മ​ൺ​തി​ട്ട​ക​ൾ റോ​ഡി​ലേ​ക്ക് ഇ​നി​യും പ​തി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. യാ​ത്ര​ക്കാ​ർ അ​തീ​വ ശ്ര​ദ്ധ…

Read More

രക്ഷകരെ കാത്ത് ആയിരങ്ങൾ; പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ചാ​ല​ക്കു​ടി വെ​ള്ള​ത്തി​ൽ;  ത​മി​ഴ്നാ​ട് ഫ​യ​ർ​ഫോ​ഴ്സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് 

കോ​ട്ട​യം: ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്ന​തും കാ​ത്ത് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ വെ​ള്ള​ത്തി​നു ന​ടു​വി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു ക​ഴി​യു​ന്ന​ത് ആ​യി​ര​ങ്ങ​ൾ. ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് പേ​മാ​രി​യും പ്ര​ള​യ​വും ഏ​റെ ദു​രി​തം വി​ത​യ്ക്കു​ന്ന​ത്. ഇ​വി​ടെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​നു​പേ​ർ ക​ഴി​യു​ന്ന​താ​യാ​ണ് വി​വ​രം. ഇന്നു രാ​വി​ലെ മു​ത​ൽ ഇ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള സ​മ​ഗ്ര​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്ക​മാ​യി. 23 ഹെ​ലി​ക്കോ​പ്റ്റ​റു​ക​ളും 450 ബോ​ട്ടു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി അ​ധി​ക​മാ​യി എ​ത്തി​ച്ചു. ഇ​വ​ർ​ക്കൊ​പ്പം 20 പേ​ർ വീ​ത​മു​ള്ള 40 ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​നാ സം​ഘ​ങ്ങ​ൾ​കൂ​ടി എ​ത്തും. ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​വ​രെ താ​മ​സി​പ്പി​ക്കാ​ൻ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പ​ത്ത​നം​നി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ മൂ​ന്നു ഹെ​ലി​ക്കോ​പ്റ്റ​റു​ക​ൾ വീ​തം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കും. ത​മി​ഴ്നാ​ട് ഫ​യ​ർ​ഫോ​ഴ്സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യി​ട്ടു​ണ്ട്. പ്ര​ള​യം ഏ​റെ​ദു​രി​തം വി​ത​ച്ച പ​ത്ത​നം​തി​ട്ട ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​ണ്. റാ​ന്നി, ആ​റ​ൻ​മു​ള, കോ​ഴ​ഞ്ചേ​രി, ചി​റ്റാ​ർ, തി​രു​വ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്ഥി​തി രൂ​ക്ഷം. ഇ​വി​ടെ വൈ​ദ്യു​ത​ബ​ന്ധം…

Read More

ഭാര്യയുടെ സ്വര്‍ണം തട്ടിയെടുത്തു; ഭാര്യയുടെ ബന്ധുവായ വീട്ടമ്മയ്‌ക്കൊപ്പം മുങ്ങി; ഭര്‍ത്താവ് അറസ്റ്റില്‍

ത​ളി​പ്പ​റ​മ്പ്: ന​വ​വ​ധു​വി​ന്‍റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി​യ​ശേ​ഷം വ​ധു​വി​ന്‍റെ ബ​ന്ധു​വാ​യ യു​വ​തി​യു​മാ​യി ഒ​ളി​ച്ചോ​ടി​യ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. ഉ​ന്ന​ക്കി​ട​ക്ക വി​ല്‍​പ്പ​ന​ക്കാ​ര​നാ​യ കൊ​ല്ലം പ​നം​പ​ട്ടി സ്വ​ദേ​ശി ര​ജ​നി ഭ​വ​ന​ത്തി​ല്‍ ആ​ര്‍.​ര​ജ​നീ​ഷ് (44) നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ കെ.​ദി​നേ​ശ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. 2018 ഏ​പ്രി​ല്‍ 22 ന് ​ത​ളി​പ്പ​റ​മ്പ് കൂ​വേ​രി ആ​ല​ത്ത​ട്ടി​ലെ യു​വ​തി​യെ ര​ജ​നീ​ഷ് വി​വാ​ഹം ചെ​യ്തി​രു​ന്നു. വി​വാ​ഹ ശേ​ഷം ഇ​വി​ടെ താ​മ​സ​മാ​ക്കി​യ ര​ജ​നീ​ഷ് ര​ണ്ട് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് അ​ജി​ത​യു​ടെ ബ​ന്ധു​വും വി​വാ​ഹി​ത​യും ര​ണ്ട് കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ കൂ​നം സ്വ​ദേ​ശി​നി​ക്കൊ​പ്പം ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു. കൊ​ല്ല​ത്ത് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ള്‍ കൂ​നം സ്വ​ദേ​ശി​നി ര​ജ​നീ​ഷി​നൊ​പ്പം പോ​വു​ക​യും ചെ​യ്തു. വി​വാ​ഹം ക​ഴി​ഞ്ഞ് കു​റ​ച്ച് നാ​ളു​ക​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ വാ​ട​ക വീ​ട് സം​ഘ​ടി​പ്പി​ക്കാ​ന്‍ പ​ണം ആ​വ​ശ്യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ആ​ദ്യ​ഭാ​ര്യ​യു​ടെ മൂ​ന്ന​ര പ​വ​ന്‍ സ്വ​ര്‍​ണം ര​ജ​നീ​ഷ് കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. ഭാ​ര്യ​യു​ടെ സ്വ​ര്‍​ണം വാ​ങ്ങി വ​ഞ്ചി​ച്ച കേ​സി​ലാ​ണ്…

Read More

ശ​ക്ത​മാ​യ മ​ഴ​യോ കാ​റ്റോ ഉണ്ടായില്ല!! ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കാ​ൽ​ല​ക്ഷം വോ​ൾ​ട്ടി​ന്‍റെ വൈ​ദ്യു​ത ക​ന്പി പൊ​ട്ടി​വീ​ണു; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വൈ​ദ്യു​ത ക​ന്പി റെ​യി​ൽ​വേ ട്രാ​ക്കി​ൽ വ​ൻ ശ​ബ്‌​ദ​ത്തോ​ടെ പൊ​ട്ടി​വീ​ണു. പ​രി​ഭ്രാ​ന്ത​രാ​യ യാ​ത്ര​ക്കാ​ർ സ്റ്റേ​ഷ​നു പു​റ​ത്തേ​ക്ക് ഭ​യ​ന്നോ​ടി. ഇ​ല​ക്‌ട്രി​ക് ട്രെ​യി​നി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന 25,000 വോ​ൾ​ട്ടി​ന്‍റെ വൈ​ദ്യു​ത ക​ന്പി​യാ​ണ് പൊ​ട്ടി​വീ​ണ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ഒ​ന്നാം​ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ന​ടു​ത്ത മം​ഗ​ളൂ​രു ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ട്രെ​യി​നു​ക​ളു​ടെ ട്രാ​ക്കി​ലാ​ണ് വൈ​ദ്യു​ത തൂ​ണി​ൽനി​ന്നും ക​ന്പി പൊ​ടു​ന്ന​നെ പൊ​ട്ടി​വീ​ണ​ത്. ഈസമയം ട്രാ​ക്കി​ൽ ട്രെ​യി​നു​ക​ളൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. വൈ​ദ്യു​ത ക​ന്പി പൊ​ട്ടി റെ​യി​ൽ​വേ ട്രാ​ക്കി​ൽ വീ​ണ​യു​ട​നെ വ​ലി​യ ശ​ബ്‌​ദ​ത്തോ​ടെ വൈ​ദ്യു​തി നി​ല​ച്ചു. വൈ​ദ്യു​ത ക​ന്പി പൊ​ട്ടി​വീ​ഴാ​നി​ട​യാ​യ കാ​ര​ണ​മെ​ന്താ​ണെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ശ​ക്ത​മാ​യ മ​ഴ​യോ കാ​റ്റോ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് വൈ​ദ്യു​ത ക​ന്പി പൊ​ട്ടി​വീ​ണ​തി​ൽ യാ​ത്ര​ക്കാ​രി​ൽ ആ​ശ​ങ്ക ഉ​ള​വാ​ക്കി​യി​ട്ടു​ണ്ട്. റെ​യി​ൽ​വേയുടെ അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യു​ന്ന വി​ഭാ​ഗം മു​റി​ഞ്ഞു​വീ​ണ വൈ​ദ്യു​തി ക​ന്പി പൂ​ർ​വസ്ഥി​തി​യി​ലാ​ക്കി. വൈ​ദ്യു​തി പ്ര​സ​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്…

Read More

ത​ളി​പ്പ​റ​മ്പിൽ വെ​ള്ളം ക​യ​റി​  ഒറ്റപ്പെട്ട വീ​ടു​ക​ളി​ൽ നി​ന്ന് 8 പേ​രെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി

ത​ളി​പ്പ​റ​മ്പ്: ക​ന​ത്ത മ​ഴ​യി​ല്‍ വെ​ള്ളം ക​യ​റി ഒ​റ്റ​പ്പെ​ട്ട ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലെ 8 പേ​രെ ത​ളി​പ്പ​റ​മ്പ് അ​ഗ്‌​നി​ശ​മ​ന സേ​ന സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലും രാ​വി​ലെ​യു​മാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യി​ലാ​ണ് കു​റു​മാ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ര്‍​ഡി​ല്‍ പെ​ടു​ന്ന ക​ങ്കാ​ണം​ചാ​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ 2 വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി താ​മ​സ​ക്കാ​ര്‍ കു​ടു​ങ്ങി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് ത​ളി​പ്പ​റ​മ്പ് അ​ഗ്നി​ശ​മ​ന.​നി​ല​യ​ത്തി​ല്‍ നി​ന്നും സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​പി.​ബാ​ല​കൃ​ഷ്ണ​ന്‍റെ​യും ലീ​ഡിം​ഗ് ഫ​യ​ര്‍​മാ​ന്‍ കെ.​വി.​സ​ഹ​ദേ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ര​ക്ഷാ​ദൗ​ത്യ​യു​മാ​യി എ​ത്തി​യ​ത്. ഡി​ങ്കി ര​ക്ഷാ ബോ​ട്ട് ഉ​പ​യോ​ഗി​ച്ച് 85 കാ​രി​യാ​യ ഇ​ട​വ​ന്‍ ജാ​ന​കി​യേ​യും ര​ണ്ട് വ​യ​സു​ള്ള പേ​ര​ക്കു​ട്ടി ജി​ന്‍​ഷി​ക​യേ​യും ഉ​ള്‍​പ്പെ​ടെ സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി. ചി​റ​മ്മ​ല്‍ ഭാ​സ്‌​ക്ക​ര​ന്‍ (58), ഭാ​ര്യ ക​മ​ല (46) ഇ​ട​വ​ന്‍ നാ​രാ​യ​ണ​ന്‍ (56) ഉ​ഷ (47) മ​ക്ക​ളാ​യ അ​നി​ഷ, അ​ന​ഘ എ​ന്നി​വ​രു​ള്‍​പ്പെ​ടെ 8 പേ​രെ​യാ​ണ് ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ നീ​ണ്ട സാ​ഹ​സി​ക ദൗ​ത്യ​ത്തി​ല്‍ ര​ക്ഷി​ച്ച​ത്.…

Read More

​തരി​ശാ​യി കി​ട​ന്ന കു​ന്നും മു​ക​ളി​ൽ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ  നൂറിൽ നൂറുമായി  നാ​ലം​ഗ​സം​ഘം

മ​ട്ട​ന്നൂ​ർ: ത​രി​ശാ​യി കി​ട​ന്ന കു​ന്നും മു​ക​ളി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​യി​ക്കു​ക​യാ​ണ് നാ​ലം​ഗ​സം​ഘം. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ട്ടി​രി​ക്കു​ന്ന സ്ഥ​ല​ത്തു വി​വി​ധ​യി​നം പ​ച്ച​ക്ക​റി കൃ​ഷി​യാ​ണ് വി​ള​യി​ച്ചി​രി​ക്കു​ന്ന​ത്. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ഏ​ള​ന്നൂ​ർ മ​ഞ്ച​പ​റ​മ്പി​ൽ 13 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് സ​മൃ​തി പ​ച്ച​ക്ക​റി ക്ല​സ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി​യി​റ​ക്കി​യ​ത്. ഓ​ണ​ത്തി​നു ഒ​രു മു​റം പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി​യ​ത്. ഏ​ള​ന്നൂ​ർ, കീ​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​യ എ​ൻ.​രാ​ജീ​വ​ൻ, കെ.​ശ്രീ​നി​വാ​സ​ൻ, എ​ൻ.​അ​ഷ​റ​ഫ്, എം.​മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു ത​രി​ശു​ഭൂ​മി​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യി​റ​ക്കി​യ​ത്. ജ​ന​വാ​സം കു​റ​ഞ്ഞ പ്ര​ദേ​ശ​ത്തു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​ത്. വെ​ള്ള​രി, ക​ക്കി​രി, ചീ​ര, ത​ക്കാ​ളി, വെ​ണ്ട, പൊ​ട്ടി​ക്ക, കു​മ്പ​ളം, പ​ച്ച​മു​ള​ക് തു​ട​ങ്ങി​യ 20 ഇ​നം പ​ച്ച​ക്ക​റി​ക​ളാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ ജൂ​ൺ 16 നു ​മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ന​ടീ​ൽ ഉ​ത്സ​വം നി​ർ​വ​ഹി​ച്ച പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പി​നാ​യി​രി​ക്കു​ക​യാ​ണ്. നി​ർ​ത്താ​തെ പെ​യ്യു​ന്ന…

Read More

പ​രി​യാ​ര​ത്ത് ച​ന്ദ​ന​മോ​ഷ​ണം; ഒ​രാ​ൾ പി​ടി​യി​ൽ; പോലീസിനെ കണ്ട് രക്ഷപ്പെട്ട് ഓടിയ പ്രതികളിൽ ഒരാളെ പോലീസ് സാഹസിഹമായി പിടികൂടി

പ​രി​യാ​രം: റ​വ​ന്യൂ​ഭൂ​മി​യി​ല്‍ നി​ന്നും ച​ന്ദ​നം മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​യാ​രം പോ​ലീ​സ് ഒ​രാ​ളെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ഓ​ടി​ര​ക്ഷ​പ്പെ​ട്ട ര​ണ്ടം​ഗ​സം​ഘ​ത്തി​നാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു. പൊ​തു​മാ​ര്‍​ക്ക​റ്റി​ല്‍ അ​ര​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ച​ന്ദ​ന​മു​ട്ടി​ക​ളാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. പ​രി​യാ​രം കാ​ര​ക്കു​ണ്ടി​ല്‍ വെ​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. മൂ​ന്നം​ഗ​സം​ഘം ച​ന്ദ​നം മു​റി​ച്ചെ​ടു​ക്കു​ന്ന​ത് നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത് പ്ര​കാ​രം അ​ഡീ​ഷ​ണ​ൽ എ​സ്‌​ഐ സാം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്. പോ​ലീ​സി​നെ ക​ണ്ട​യു​ട​നെ ര​ണ്ടു​പേ​ര്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു, ഒ​രാ​ളെ പോ​ലീ​സ് പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി. കു​ണ്ട​പ്പാ​റ​യി​ലെ കു​ഴി​മാ​ക്ക​ന്‍ ജോ​സി​നെ(51)​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ച​ന്ദ​ന​വും മ​ഴു​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഓ​ടി​ര​ക്ഷ​പ്പെ​ട്ട​വ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​ച്ചെ​ടു​ത്ത ച​ന്ദ​ന​മു​ട്ടി​ക​ളും പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി ത​ളി​പ്പ​റ​മ്പ് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍​ക്ക് കൈ​മാ​റും. സി​പി​ഒ ബി​ജു, പോ​ലീ​സ് ഡ്രൈ​വ​ര്‍ ജോ​മി എ​ന്നി​വ​രും ച​ന്ദ​നം പി​ടി​കൂ​ടി​യ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Read More

നി​ഫ്റ്റ് കാ​മ്പസി​ൽ അ​ക്ര​മം: എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ;   ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​നെ​തി​രെ  കേസെടുക്കാൻ നിയമോപദേശം

ത​ളി​പ്പ​റ​മ്പ്: നി​ഫ്റ്റ് കാ​മ്പ​സി​ല്‍ അ​ക്ര​മം ന​ട​ത്തി അ​ഞ്ച് ല​ക്ഷം രൂ​പ ന​ഷ്ടം വ​രു​ത്തി​യ​താ​യ പ​രാ​തി​യി​ല്‍ പ്ര​തി​ക​ളാ​യ മൂ​ന്ന് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രെ ത​ളി​പ്പ​റ​മ്പ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്എ​ച്ച്ഒ കെ.​ജെ.​വി​നോ​യി അ​റ​സ്റ്റ് ചെ​യ്തു. മു​ന്‍ ത​ളി​പ്പ​റ​മ്പ് ഏ​രി​യാ സെ​ക്ര​ട്ട​റി മോ​റാ​ഴ​യി​ലെ പ്ര​ജീ​ഷ്ബാ​ബു(23), എ​രു​വാ​ട്ടി​യി​ലെ എ.​ദീ​പ​ക്(21), ന​ണി​ശേ​രി​യി​ലെ ന​ന്ദ​കി​ഷോ​ര്‍ (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളെ ത​ളി​പ്പ​റ​മ്പ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ 11 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് ധ​ര്‍​മ​ശാ​ല നി​ഫ്റ്റ് കാ​മ്പ​സി​ന് നേ​രെ അ​ക്ര​മം ന​ട​ന്ന​ത്. അ​ധ്യാ​പ​ക​ന്‍ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി ആ​രോ​പി​ച്ച് വി​ദ്യാ​ര്‍​ഥി​നി അ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച സം​ഭ​വ​ത്തെ​തു​ട​ര്‍​ന്നാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ല്‍ അ​ക്ര​മം ന​ട​ന്ന​ത്. അ​ക്ര​മ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന 35 പേ​ര്‍​ക്കെ​തി​രെ നി​ഫ്റ്റ് ഡ​യ​റ​ക്ട​റു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ 143, 147, 148, 451, 427 റെ​ഡ് വി​ത്ത്, 149 എ​ന്നി​വ​യും പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​ന് പി​ഡി​പി​പി ആ​ക്ടി​ലെ സെ​ക്ഷ​ന്‍ മൂ​ന്ന് (1)…

Read More

എ​ട​പ്പാ​ൾ തിയറ്റർ പീ​ഡ​ന​ക്കേ​സ്:  450 പേ​ജു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചെങ്കിലും പോ​ലീ​സ് വ​രു​ത്തി​യ വീ​ഴ്ചയിൽ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം

മ​ഞ്ചേ​രി: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​നു പോ​ലീ​സ് വ​രു​ത്തി​യ വീ​ഴ്ച​യെ​ത്തു​ട​ർ​ന്നു പീ​ഡ​ന​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം. എ​ട​പ്പാ​ൾ തി​യേ​റ്റ​ർ പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്കാ​ണ് മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ര​ണ്ട്) ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഒ​ന്നാം​പ്ര​തി തൃ​ത്താ​ല കാ​ങ്കു​ന്ന​ത്ത് മൊ​യ്തീ​ൻ​കു​ട്ടി (60), ര​ണ്ടാം​പ്ര​തി കു​ട്ടി​യു​ടെ മാ​താ​വ് എ​ന്നി​വ​ർ​ക്കാ​ണ് ജ​ഡ്ജി എ.​വി.​നാ​രാ​യ​ണ​ൻ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 2018 ഏ​പ്രി​ൽ 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ത​ൻ​റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി​യും മ​ക​ളു​മൊ​ന്നി​ച്ച് എ​ട​പ്പാ​ലി​ലെ തി​യ​റ്റ​റി​ൽ സി​നി​മ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു മൊ​യ്തീ​ൻ. ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി ഇ​രു​ന്ന മാ​താ​വി​നെ​യും കു​ഞ്ഞി​നെ​യും പ്ര​തി പീ​ഡി​പ്പി​ക്കു​ന്ന​തു തി​യേ​റ്റ​റി​ലെ സി​സി​ടി​വി​യി​ൽ പ​തി​യു​ക​യാ​യി​രു​ന്നു. തി​യേ​റ്റ​ർ ഉ​ട​മ ന​ൽ​കി​യ സി​സി​ടി​വി ദൃ​ശ്യ​ത്തെ​ത്തു​ട​ർ​ന്നു ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ ച​ങ്ങ​രം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ന്ന​തി​ന് പ്ര​തി​ക്ക് ഒ​ത്താ​ശ ന​ൽ​കി എ​ന്ന കേ​സി​ലാ​ണ് മാ​താ​വി​നെ മേ​യ് 13ന് ​പോ​ക്സോ വ​കു​പ്പ് അ​നു​സ​രി​ച്ച്…

Read More

ത​ല​ശേ​രി​യി​ൽ നീ​ന്ത​ൽ മ​ത്സ​ര​ത്തി​നി​ടെ വി​ദ്യാ​ർ​ഥി മു​ങ്ങി മരിച്ചു; യാ​തൊ​രു സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളുമില്ലാതെയാണ് നീന്തൽനടത്തിയതെന്ന് പോലീസ്

ത​ല​ശേ​രി: സ​ബ് ജില്ലാത​ല നീ​ന്ത​ല്‍ മ​ത്സ​ര​ത്തി​നി​ട​യി​ല്‍ നൂ​റി​ലേ​റെ വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വി​ദ്യ​ഭ്യാ​സവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നോ​ക്കി നി​ല്‍​ക്കെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി കു​ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ചു. ന്യൂ ​മാ​ഹി എം​എം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി ഹൃ​ദി​ക്‌ രാ​ജാ​ണ് (14) മ​രി​ച്ച​ത്. ടെ​മ്പി​ല്‍​ഗേ​റ്റ് ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​കു​ള​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ 10. 30-നാ​ണ് സം​ഭ​വം. ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ നീ​ണ്ടു നി​ന്ന തെര​ച്ചി​ലി​നൊ​ടു​വി​ല്‍ 11.50-നാ​ണ് മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ര്‍ കു​ള​ത്തി​ന​ടി​യി​ല്‍ നി​ന്നും വി​ദ്യാ​ർ​ഥി​യുടെ മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. മൃതദേഹം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി. ചൊ​ക്ലി, ത​ല​ശേ​രി സൗ​ത്ത്, ത​ല​ശേ​രി നോ​ര്‍​ത്ത് സ​ബ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള നൂ​റി​ലേ​റെ മ​ത്സ​രാ​ര്‍​ഥി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും എ​ഇ​ഒ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ നോ​ക്കി നി​ല്‍​ക്കെ​യാ​ണ് വി​ദ്യാ​ർ​ഥി കു​ള​ത്തി​ല്‍ മു​ങ്ങി താ​ഴ്ന്ന​ത്. യാ​തൊ​രു സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കാ​തെ രൂ​ക്ഷ​മാ​യ കാ​ല​വ​ര്‍​ഷ കെ​ടു​തി​ക​ള്‍​ക്കി​ട​യി​ല്‍ നി​റ​ഞ്ഞു തു​ളു​മ്പു​ന്ന കു​ള​ത്തി​ല്‍ മ​ല്‍​സ​രം സം​ഘ​ടി​പ്പി​ച്ച അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.…

Read More