ഒറ്റ‍യ്ക്കല്ല, ഞങ്ങളുണ്ട് കൂടെ..! നി​സ​ഹാ​യ​രും നി​രാ​ലം​ബ​രു​മാ​യ രോ​ഗി​ക​ള്‍​ക്കൊ​പ്പം  കൂ​ട്ടി​ന് ഇ​നി പ​രി​യാ​രത്ത് ‘ദ​യ പ​രി​യാ​രം’

പ​രി​യാ​രം: നി​സ​ഹാ​യ​രും നി​രാ​ലം​ബ​രു​മാ​യ രോ​ഗി​ക​ള്‍​ക്കൊ​പ്പം ഇ​നി പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ‘ദ​യ പ​രി​യാ​രം’ കൂ​ട്ടി​നു​ണ്ടാ​വും. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ 2016 ല്‍ -​ആ​വേ​ശ​ത്തി​ര​യി​ള​ക്കം കാ​രു​ണ്യ​ത്തി​ന്‍ കൈ​ത്താ​ങ്ങ്- എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ ന​ട​ത്തി​യ വോ​ളി​ബോ​ള്‍ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി സ​മാ​ഹ​രി​ച്ച തു​ക സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ് ദ​യ പ​രി​യാ​രം എ​ന്ന പേ​രി​ല്‍ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി ആ​രം​ഭി​ക്കു​ന്ന​ത്. ദി​നം​പ്ര​തി ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ള്‍​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ദ​യ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. നാ​ളെ ഉ​ച്ച​ക്ക് ഒ​ന്നി​ന് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി.​വി.​രാ​ജേ​ഷ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഐ​ആ​ര്‍​പി​സി ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​ജ​യ​രാ​ജ​ന്‍ ദ​യ​ക്ക് വേ​ണ്ടി സം​ഭാ​വ​ന ഏ​റ്റു​വാ​ങ്ങും. സൊ​സൈ​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റ് ഉ​ദ്ഘാ​ട​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ ശേ​ഖ​ര​ന്‍ മി​നി​യോ​ട​നും ലോ​ഗോ പ്ര​കാ​ശ​നം ഒ.​വി.​നാ​രാ​യ​ണ​നും മെ​മ്പ​ര്‍​ഷി​പ്പ് വി​ത​ര​ണം മെ​ഡി​ക്ക​ല്‍…

Read More

ജോഷി ചതിച്ചു സാറേ..! ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന പോ​ലീ​സ് ജീ​പ്പി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​യ പ്ര​തി​യു​ടെ നി​ല അ​തീ​വ​ഗു​രു​ത​രം; ജോഷിയെ വെന്‍റിലേറ്ററിലേക്ക് മാറ്റി

പ​രി​യാ​രം: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന പോ​ലീ​സ് ജീ​പ്പി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​യ പ്ര​തി​യു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. പാ​ലാ​വ​യ​ല്‍ മെ​യ്യാ​ലി​ലെ പാ​ണ്ട്യാം​മാ​ക്ക​ല്‍ ജോ​ഷി (45)യാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് ഇ​യാ​ളെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ച്ച​ത്. നി​ല​വ​ഷ​ളാ​യ​തി​നാ​ലാ​ണ് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യ​ത്. ജോ​ഷി​യെ അ​യ​ൽ​വാ​സി​യാ​യ കൊ​ല്ലം​പ​റ​മ്പി​ല്‍ ജോ​സ​ഫി​ന്‍റെ പ​രാ​തി​യി​ല്‍ ചി​റ്റാ​രി​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചു​വെ​ങ്കി​ലും വ​രാ​ത്ത​തി​നെ​തു​ട​ര്‍​ന്നാ​ണ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​നും എ​എ​സ്ഐ രാ​മ​കൃ​ഷ്ണ​നും ചേ​ര്‍​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ വീ​ട്ടി​ല്‍ വെ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പോ​ലീ​സ് ജീ​പ്പി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​ക​വെ സ്‌​റ്റേ​ഷ​ന് അ​ര​കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​വെ​ച്ചാ​ണ് ജോ​ഷി ജീ​പ്പി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.  

Read More

മു​ട​ക്കു​മു​ത​ലെ​ങ്കി​ലും തി​രി​കെ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ! ന​ല്ല സി​നി​മ​ക​ള്‍ ചെ​യ്യാ​ന്‍ ഭ​യം: പാ​തി എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ ച​ന്ദ്ര​ന്‍ ന​രി​ക്കോ​ട്

ക​ണ്ണൂ​ര്‍: ന​ല്ല സി​നി​മ​ക​ള്‍ ചെ​യ്യാ​ന്‍ പേ​ടി​യാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്ന് പാ​തി എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ ച​ന്ദ്ര​ന്‍ ന​രി​ക്കോ​ട്. പ്ര​യാ​സ​പ്പെ​ട്ട് സി​നി​മ​യെ​ടു​ത്താ​ലും മു​ട​ക്കു​മു​ത​ല്‍ തി​രി​കെ ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ല. മു​ട​ക്കു​മു​ത​ലെ​ങ്കി​ലും തി​രി​കെ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ സി​നി​മ നി​ര്‍​മി​ക്കാ​ന്‍ നി​ര്‍​മാ​താ​ക്ക​ള്‍ ത​യാ​റാ​കി​ല്ല. നി​ര്‍​മാ​താ​ക്ക​ളി​ല്ലെ​ങ്കി​ല്‍ ന​ല്ല സി​നി​മ​യു​ണ്ടാ​കു​ന്ന​തെ​ങ്ങി​നെ​യാ​ണെ​ന്നും ച​ന്ദ്ര​ന്‍ ന​രി​ക്കോ​ട് ചോ​ദി​ച്ചു. പ്ര​സ് ക്ല​ബി​ല്‍ മു​ഖാ​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നൊ​മ്പ​ര​പ്പെ​ടാ​ന്‍ മാ​ത്ര​മാ​യി ആ​ളു​ക​ള്‍ തി​യ​റ്റ​റി​ല്‍ പോ​കി​ല്ല. ആ​സ്വാ​ദ​ന​ത്തി​നു വേ​ണ്ടി​യും ടെ​ന്‍​ഷ​ന്‍ കു​റ​ക്കാ​നു​മാ​ണ് ആ​ളു​ക​ള്‍ സി​നി​മ കാ​ണാ​നെ​ത്തു​ന്ന​ത്. ന​ല്ല സി​നി​മ​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ പോ​ര. അ​ത്ത​രം സി​നി​മ​ക​ള്‍ പ്രേ​ക്ഷ​ക​ര്‍ ക​ണ്ടി​ല്ലെ​ങ്കി​ല്‍ അ​തു സി​നി​മ​യു​ടെ പ​രാ​ജ​യ​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടും. അ​തി​നാ​ല്‍ ഇ​നി​യൊ​രു സി​നി​മ ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ അ​തി​നെ ഭ​യ​പ്പാ​ടോ​ടു കൂ​ടി​യേ സ​മീ​പി​ക്കാ​നാ​കൂ. ന​ല്ല സി​നി​മ​ക​ളെ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​ന്‍ മ​റ്റു സം​വി​ധാ​ന​ങ്ങ​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കേ​ണ്ടി വ​രും. പാ​തി എ​ന്ന സി​നി​മ സ്‌​കൂ​ളു​ക​ളി​ലും ഫി​ലിം സൊ​സൈ​റ്റി മു​ഖാ​ന്തി​ര​വും പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്കം ന​ട​ത്തി വ​രി​ക​യാ​ണ്. സി​നി​മ​യെ സ്‌​നേ​ഹി​ക്കു​ന്ന​വ​രു​ടെ…

Read More

രോ​ഗി​യു​മാ​യി മം​ഗ​ളൂ​രു​വി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഹസൻ ഓടി; വീണ്ടുമൊരു ജീവനുമായി; സഹായത്തിന് സോഷ്യല്‍മീഡിയയും

കാ​സ​ർ​ഗോ​ഡ്: മം​ഗ​ളൂ​രു​വി​ൽ​നി​ന്നും രോ​ഗി​യു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​റ്റൊ​രു ദൗ​ത്യ​വു​മാ​യി ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ഹ​സ​ൻ. കാ​സ​ർ​ഗോ​ഡ് പ​ള്ളം റോ​ഡി​ലെ ഇ​ബ്രാ​ഹി​മി​നെ (68) മം​ഗ​ളൂ​രു എ.​ജെ. ആ​ശു​പ​ത്രി​യി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ലേ​ക്കെ​ത്തി​ക്കു​ന്ന ദൗ​ത്യ​മാ​ണ് ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യ ഉ​ദു​മ മു​ക്കു​ന്നോ​ത്തെ ഹ​സ​ൻ ഏ​റ്റെ​ടു​ത്ത​ത്. എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സി​ന്‍റെ​യും ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആം​ബു​ല​ൻ​സ് ക​ട​ത്തി​വി​ട്ട​ത്. റോ​ഡി​ൽ മാ​ർ​ഗ​ത​ട​സം ഇ​ല്ലാ​താ​ക്കാ​ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള ഇ​ട​പെ​ട​ലും ന​ട​ത്തി​യി​രു​ന്നു. ശി​ഹാ​ബ് ത​ങ്ങ​ൾ ട്ര​സ്റ്റി​ന്‍റെ ഉ​ദു​മ​യി​ലെ ഐ​സി​യു ആം​ബു​ല​ൻ​സി​ലാ​ണ് രോ​ഗി​യെ കൊ​ണ്ടു​പോ​യ​ത്. അ​വ​ശ്യ​ഘ​ട്ട​ത്തി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​യി മ​റ്റൊ​രു ഐ​സി​യു ആം​ബു​ല​ൻ​സും രോ​ഗി​യു​മാ​യി പോ​കു​ന്ന ആം​ബു​ല​ൻ​സി​നെ പി​ന്തു​ട​ർ​ന്നു. ഇ​തു​കൂ​ടാ​തെ വ​ഴി​കാ​ട്ടി​യാ​യി എ​ല്ലാ സ്ഥ​ല​ത്തു​നി​ന്നും മൂ​ന്നാ​മ​തൊ​രു ആം​ബ​ല​ൻ​സും പോ​ലീ​സി​ന്‍റെ അ​ക​ന്പ​ടി​യും ആം​ബു​ല​ൻ​സി​നു​ണ്ടാ​യി​രു​ന്നു. എ​ജെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ഇ​ബ്രാ​ഹി​മി​ന് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്നാ​ണ് അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി എ​ത്ര​യും​പെ​ട്ടെ​ന്ന് എ​ത്തി​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രോ​ഗി​യെ റോ​ഡ്മാ​ർ​ഗം കൊ​ണ്ടു​പോ​യ​ത്. ന​ഴ്സി​ന്‍റെ…

Read More

ചു​വ​പ്പ് ഭീ​ക​ര​ത​യെ​ന്ന ഭ്രാ​ന്ത്..! സി​പി​എ​മ്മി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​ൻ ആ​ർ​എ​സ്എ​സി​നുംപോ​പ്പു​ല​ർ ഫ്ര​ണ്ടി​നും യോ​ജി​പ്പ്: പി.​ജ​യ​രാ​ജ​ൻ

ത​ല​ശേ​രി: സി​പി​എ​മ്മി​നെ പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ര്‍​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ പോ​പ്പു​ല​ര്‍​ഫ്ര​ണ്ടി​നും ആ​ര്‍​എ​സ്എ​സി​നും യോ​ജി​പ്പാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ൻ. ഫ​സ​ല്‍​കേ​സി​ല്‍ ആ​ര്‍​എ​സ്എ​സു​കാ​രു​ടെ കു​റ്റ​സ​മ്മ​ത​മൊ​ഴി വ​ന്നി​ട്ടും പോ​പ്പു​ല​ര്‍​ഫ്ര​ണ്ടു​കാ​ര്‍ സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ കാ​ര​ണ​മി​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം ത​ല​ശേ​രി ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി രാ​ജ്യ​മാ​കെ സി​പി​എ​മ്മി​നെ വേ​ട്ട​യാ​ടു​ക​യാ​ണ്. ബി​ജെ​പി​യു​ടെ​യും ആ​ര്‍​എ​സ്എ​സി​ന്‍റെ​യും വ​ര്‍​ഗീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തെ തു​റ​ന്നു​കാ​ട്ടു​ന്ന​തി​നാ​ലാ​ണ് അ​വ​ർ സി​പി​എ​മ്മി​നെ എ​തി​ർ​ക്കു​ന്ന​ത്. ചു​വ​പ്പ് ഭീ​ക​ര​ത​യെ​ന്ന ഭ്രാ​ന്ത് പ്ര​ച​രി​പ്പി​ച്ച് അ​ണി​ക​ളെ ആ​ര്‍​എ​സ്എ​സ് നേ​തൃ​ത്വം അ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ക​യാ​ണ്. ഇ​തു​പോ​ലെ മ​ത​ഭ്രാ​ന്ത് പ്ര​ച​രി​പ്പി​ച്ച് യു​വാ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കു​ക​യാ​ണ് പോ​പ്പു​ല​ര്‍​ഫ്ര​ണ്ടും. ആ​പ​ത്ക​ര​മാ​യ വ​ഴി​യി​ലേ​ക്കാ​ണ് മു​സ്‌​ലിം​ യു​വാ​ക്ക​ളെ ഇ​വ​ര്‍ ന​യി​ക്കു​ന്ന​ത്. നേ​രി​ട്ട് സ്വ​ര്‍​ഗ​ത്തി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞാ​ണ് വി​ശു​ദ്ധ​യു​ദ്ധ​ത്തി​നാ​യി സി​റി​യ​യി​ലേ​ക്ക് പോ​വു​ന്ന​തെ​ന്നും പി.‍​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Read More

സഹായിയായി സിസി ടിവി..! ഓട്ടോയിൽ കയറിയ യുവതിയോട് അ​പ​മ​ര്യാ​ദ​യായി  പെരുമാറിയതിനെ തുടർന്ന്  യുവതി ചാടി രക്ഷപ്പെട്ട സംഭവം; ഇരുപത്തിയൊന്നുകാരനായ യുവാവ് അറസ്റ്റിൽ

ചെ​റു​വ​ത്തൂ​ർ: ഓ​ട്ടോ​യി​ൽ ക​യ​റി​യ യു​വ​തി​യോ​ട് അ​സ​ഭ്യ​വാ​ക്കു​ക​ൾ പ​റ​ഞ്ഞ​തി​നെ​ത്തുട​ർ​ന്നു യു​വ​തി​ ഓ​ട്ടോ​യി​ൽ നി​ന്നും ചാ​ടി​യ സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. കൊ​ഴു​മ്മ​ൽ സ്വാ​മി​മു​ക്കി​ലെ അ​ഞ്ചി​ല്ല​ത്ത് എ.​ജി. ഷാ​ന​വാ​സ്(21)​നെ​യാ​ണ് ച​ന്തേ​ര എ​സ്ഐ കെ.​വി. ഉ​മേ​ശ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. തോ​ട്ടം ഗേ​റ്റി​ന​ടു​ത്തു നി​ന്നും ഓ​ട്ടോ​യി​ൽ ക​യ​റി​യ വീ​ട്ട​മ്മ​യാ​യ യു​വ​തി​യോ​ട് ഡ്രൈ​വ​ർ അ​പ​മ​ര്യാ​ദ​യോ​ടെ സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ഒാട്ടോ നി​ർ​ത്താ​ൻ യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും വേ​ഗ​ത കൂ​ട്ടി ഓ​ടി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും യുവതി റോ​ഡ​രി​കി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യുവതി മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ൽ ആ​ഴ്ച​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ന​വം​ബ​ർ 24ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ദൃ​ക്‌​സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളുടെ അടിസ്ഥാനത്തിൽ പി​ലി​ക്കോ​ട്, ചെ​റു​വ​ത്തൂ​ർ, കാ​ലി​ക്ക​ട​വ് ഓ​ട്ടോ സ്റ്റാ​ൻഡു​ക​ളി​ലെ ഓ​ട്ടോ​ക​ളും സ്വ​കാ​ര്യ ഓ​ട്ടോ​ക​ളും നി​രീ​ക്ഷി​ച്ച പോ​ലീ​സ് ഒ​ടു​വി​ൽ സ്വ​കാ​ര്യ ഓ​ട്ടോയാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട്, പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ് ആ​ർ​ടി​ഒയി​ൽര​ജി​സ്ട്ര് ചെ​യ്ത പ്രൈ​വ​റ്റ്…

Read More

വിലയോ തുച്ഛം ഗുണമോ മെച്ഛം..!   കു​റ​ഞ്ഞ ചെ​ല​വി​ൽ ജ​ലം ശു​ദ്ധീ​ക​രി​ക്കാം; പ്ര​കൃ​തി​ദ​ത്ത രീ​തി​ക​ളു​മാ​യി കു​പ്പ​ത്തെ ന​സീ​ർ

ത​ളി​പ്പ​റ​മ്പ്: കു​റ​ഞ്ഞ ജ​ല ശു​ദ്ധീ​ക​ര​ണ മാ​ര്‍​ഗ​വു​മാ​യി ത​ളി​പ്പ​റ​മ്പ് കു​പ്പ​ത്തെ പി.​സി.​ന​സീ​ര്‍. ദീ​ര്‍​ഘ നാ​ള​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​നി​ട​യി​ല്‍ ഉ​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളി​ല്‍ നി​ന്നും വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഉ​പ​ക​ര​ണം നി​ല​വി​ല്‍ വി​പ​ണി​യി​ലു​ള​ള ജ​ല ശു​ദ്ധീ​ക​ര​ണി​ക​ളെ​ക്കാ​ള്‍ കു​റ​ഞ്ഞ വി​ല​യി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്ക് ന​ല്‍​കാ​നു​ള​ള ത​യാ​റെ​ടു​പ്പി​ലാ​ണ് ന​സീ​ര്‍. പ്ര​വാ​സ ജീ​വി​ത​ത്തി​നി​ട​യി​ല്‍ താ​മ​സ സ്ഥ​ല​ത്തെ കു​ടി​വെ​ള്ളം മ​ലി​ന​മാ​യ​പ്പോ​ഴാ​ണ് പ​ര​മ്പ​രാ​ഗ​മാ​യി നാ​ട്ടി​ല്‍ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന പ്ര​കൃ​തി​ദ​ത്ത ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ന​സീ​ര്‍ ജ​ലം ശു​ദ്ധീ​ക​രി​ച്ച​ത്. ഇ​തു വ​ലി​യ വി​ജ​യ​മാ​യ​തോ​ടെ​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ സ്വ​ന്തം വീ​ട്ടി​ലും ശു​ദ്ധീ​ക​ര​ണി സ്ഥാ​പി​ച്ച​ത്. നി​ല​വി​ലു​ള​ള ശു​ദ്ധീ​ക​ര​ണി​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​മ്പോ​ള്‍ ന​സീ​റി​ന്‍റെ ക​ണ്ടു​പി​ടി​ത്തം യാ​തൊ​രു ത​ട​സ​വു​മി​ല്ലാ​തെ എ​ത്ര ലി​റ്റ​ര്‍ വെ​ള​ള​വും ശു​ദ്ധീ​ക​രി​ക്കും. കൂ​ടാ​തെ മ​ലി​ന ജ​ലം സ്വ​മേ​ധ​യാ പു​റം​ത​ള​ളു​ക​യും ചെ​യ്യും. വീ​ടു​ക​ള്‍​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​ക​ര​മാ​യ ക​ണ്ടു​പി​ടി​ത്തം സ്വ​ന്തം വീ​ട്ടി​ലും മ​ക​ളു​ടെ വീ​ട്ടി​ലും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ച് വി​ജ​യി​ച്ച​തി​നു ശേ​ഷ​മാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ര്‍​മ്മി​ച്ചു ന​ല്‍​കി​യ​ത്.…

Read More

പ​ക്ഷേ..! ദേ​ശീ​യ​പാ​തയ്ക്കായി പ​ള്ളി​യും പ​ള്ളി​ക്കൂ​ട​വും പൊ​ളി​ക്കുന്നവർ  മൊ​ബൈ​ല്‍ ട​വ​ര്‍ ക​ണ്ടാ​ല്‍ വളയും; സംഭവം പയ്യന്നൂരിൽ

പ​യ്യ​ന്നൂ​ര്‍: ദേ​ശീ​യ​പാ​ത വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​രി​വെ​ള്ളൂ​ര്‍ ഓ​ണ​ക്കു​ന്ന് ഭാ​ഗ​ത്ത് പൊ​ളി​ച്ചു നീ​ക്കേ​ണ്ടി​വ​രു​ന്ന​ത് ഇ​രു​ന്നൂ​റോ​ളം ക​ട​ക​ള്‍. കൂ​ട്ട​ത്തി​ല്‍ സ്കൂ​ളി​ന്‍റെ​യും പ​ള്ളി​യു​ടേ​യും സ്ഥ​ലം ന​ഷ്ട​പ്പെ​ടു​മെ​ങ്കി​ലും ഓ​ണ​ക്കു​ന്നി​ലും ക​രി​വെ​ള്ളൂ​രി​ലു​മു​ള്ള മൊ​ബൈ​ല്‍ ട​വ​റു​ക​ള്‍ നി​ല്‍​ക്കു​ന്നി​ട​ത്ത് ത​ന്നെ ഉ​റ​ച്ചു നി​ല്‍​ക്കും.1993-94ല്‍ ​ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി ക​ട​ക​ള്‍ പൊ​ളി​ച്ചു നീ​ക്കി​യ വ്യാ​പാ​രി​ക​ള്‍​ത​ന്നെ​യാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും ഇ​തേ പേ​രി​ല്‍ കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. വി​ക​സ​ന​ത്തി​ന് ത​ങ്ങ​ള്‍ എ​തി​ര​ല്ല എ​ന്ന് ഇ​വ​ര്‍ ത​റ​പ്പി​ച്ച് പ​റ​യു​മ്പോ​ഴും ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന ചി​ല യാ​ഥാ​ര്‍​ഥ്യ​ങ്ങ​ളു​ണ്ട്. മു​മ്പ​ത്തെ സ്ഥ​ല​മെ​ടു​പ്പി​നെ​തി​രെ വ്യാ​പാ​രി​ക​ള്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ള്‍ വ്യാ​പാ​രി​ക​ളോ​ട് മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യി അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഇ.​കെ.​നാ​യ​നാ​ര്‍ വ്യാ​പാ​രി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​ന്‍റെ 32 സെ​ന്‍റ് സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ല്‍ കെ​ട്ടി​ട​നി​ര്‍​മാ​ണ​മോ വ്യാ​പാ​രി​ക​ളു​ടെ പു​ന​ര​ധി​വാ​സ​മോ ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ ആ​രും ശ്ര​ദ്ധി​ച്ചി​ല്ല. അ​തി​നു ശേ​ഷം നി​ര്‍​മി​ച്ച കെ​ട്ടി​ട​ങ്ങ​ളി​ല്‍ അ​ടു​ത്ത​കാ​ല​ത്താ​യി പ​ച്ച​പി​ടി​ച്ചു​വ​ന്ന ക​ച്ച​വ​ട​ക്കാ​രാ​ണ്…

Read More

നിങ്ങൾക്കറിയാമോ‍?  പ​യ്യ​ന്നൂ​രി​ൽ ട്രെ​യി​നി​ല്‍ നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ അ​ജ്ഞാ​ത യു​വാ​വ് മ​രി​ച്ചു; വ​ല​തു കൈ​മു​ട്ടി​ന് മു​ക​ളി​ല്‍ സ​ര്‍​പ്പ​ത്തി​ന്‍റെ അ​ട​യാ​ള​വും കൈ​ത്ത​ണ്ട​യി​ല്‍ മൂ​ന്ന് ന​ക്ഷ​ത്ര​ങ്ങ​ളും പച്ചകുത്തിയിട്ടുണ്ട്.

പ​യ്യ​ന്നൂ​ര്‍: ട്രെ​യി​നി​ല്‍​നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന അ​ജ്ഞാ​ത യു​വാ​വ് മ​രി​ച്ചു. ഇ​രു​പ​ത്ത​ഞ്ചോ​ളം വ​യ​സ് പ്രാ​യ​മു​ള്ള യു​വാ​വാ​ണ് ര​ണ്ടു​മാ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന ചി​കി​ത്സ​ക്കി​ട​യി​ല്‍ ഇ​ന്ന് രാ​വി​ലെ അ​ഞ്ചോ​ടെ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ര്‍ 15ന് ​രാ​വി​ലെ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് അ​ടു​ത്തു​ള്ള എ​ഫ്സി​ഐ ഗോ​ഡൗ​ണി​ന് സ​മീ​പ​മു​ള്ള റെ​യി​ല്‍​വേ ട്രാ​ക്കി​ന​രി​കി​ല്‍ പ​രി​ക്കേ​റ്റ് കി​ട​ന്നി​രു​ന്ന ഇ​യാ​ളെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​ന്നു​മു​ത​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളെ പ​റ്റി മാ​ധ്യ​മ​ങ്ങ​ള്‍ വാ​ര്‍​ത്ത​ക​ള്‍ പ്ര​സി​ദീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും ബ​ന്ധു​ക്ക​ളാ​രും അ​ന്വേ​ഷി​ച്ചെ​ത്തി​യി​ല്ല.യാ​ത്ര​ക്കാ​ര​നാ​യ ഒ​രാ​ള്‍ ട്രെ​യി​നി​ല്‍ നി​ന്നും വീ​ണ​താ​യി സം​ഭ​വ ദി​വ​സം യാ​ത്ര​ക്കാ​ര്‍ ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.​ ഇ​ളം പ​ച്ച ഷ​ര്‍​ട്ടും ഇ​ളം നീ​ല പാ​ന്‍റു​മാ​യി​രു​ന്നു ഇ​യാ​ള്‍ ധ​രി​ച്ചി​രു​ന്ന​ത്. വ​ല​തു കൈ​മു​ട്ടി​ന് മു​ക​ളി​ല്‍ സ​ര്‍​പ്പ​ത്തി​ന്‍റെ അ​ട​യാ​ള​വും കൈ​ത്ത​ണ്ട​യി​ല്‍ മൂ​ന്ന് ന​ക്ഷ​ത്ര​ങ്ങ​ളും പ​ച്ച​കു​ത്തി​യി​ട്ടു​ണ്ട്.

Read More

ആറടി ഉയരത്തിലൊരു അശോക സ്തംഭം;  തളിപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നിലാണ് പ്ര​മു​ഖ ശി​ല്‍​പി ഇ.​പി. ഷൈ​ന്‍​ജി​ത്ത് പ്രതിമ നിർമിക്കുന്നത്

ത​ളി​പ്പ​റ​മ്പ്: ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ച​തു​ര്‍​മു​ഖ അ​ശോ​ക​സ്തം​ഭം ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​വു​ന്നു. പോ​ലീ​സ് സ്‌​റ്റേ​ഷ​നും സി​ഐ ഓ​ഫീ​സി​നും മ​ധ്യേ വ​നി​താ റെ​സ്റ്റ് റൂ​മി​ന് മു​ന്നി​ലാ​ണ് അ​ശോ​ക​സ്തം​ഭം സ്ഥാ​പി​ക്കു​ന്ന​ത്. 10 അ​ടി ഉ​യ​ര​ത്തി​ല്‍ നി​ർ​മി​ക്കു​ന്ന സ്തൂ​പ​ത്തി​ന്‍റെ ത​റ നാ​ല​ടി ഉ​യ​ര​ത്തി​ലാ​ണ്. അ​തി​ന് മു​ക​ളി​ല്‍ ആ​റ​ടി ഉ​യ​ര​ത്തി​ല്‍ നാ​ല് മു​ഖ​ങ്ങ​ളാ​ണ് സി​മ​ന്‍റി​ല്‍ തീ​ര്‍​ത്ത അ​ശോ​ക സ്തം​ഭ​ത്തി​നു​ള്ള​ത്. കു​ഞ്ഞി​മം​ഗ​ലം സ്വ​ദേ​ശി​യാ​യ പ്ര​മു​ഖ ശി​ല്‍​പി ഇ.​പി. ഷൈ​ന്‍​ജി​ത്താ​ണ് പ്ര​തി​മ നി​ര്‍​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​മാ​യി ശി​ല്‍​പ​നി​ര്‍​മാ​ണ രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​ല് മാ​സ​മാ​യി ഈ ​പ്ര​തി​മ​യു​ടെ നി​ര്‍​മാ​ണ​ത്തി​ലാ​ണ്. ഒ​രു ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​മ​യു​ടെ ഏ​ക​ദേ​ശ നി​ര്‍​മാ​ണ ചെ​ല​വ്. ജ​നു​വ​രി 26 ന് ​റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ല്‍ അ​ശോ​ക​സ്തം​ഭം അ​നാ​ച്ഛാ​ദ​നം ചെ​യ്യ​ത്ത​ക്ക വി​ധ​ത്തി​ലാ​ണ് നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Read More