വ്യ​ത്യ​സ്ത മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട ക​മി​താ​ക്ക​ൾ വി​വാ​ഹി​ത​രാ​യി; കോടതി പരിസരത്ത് ബന്ധുക്കൾ തമ്മിൽ പൊരിഞ്ഞ തമ്മിൽതല്ല്

ക​ണ്ണൂ​ർ: വ്യ​ത്യ​സ്ത മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട ക​മി​താ​ക്ക​ൾ വി​വാ​ഹി​ത​രാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​പ്പോ​ൾ വ​ധൂ-​വ​ര​ൻ​മാ​രു​ടെ ബ​ന്ധു​ക്ക​ൾ സം​ഘ​ടി​ച്ചെ​ത്തി സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ 25 പേ​ർ​ക്കെ​തി​രേ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​സ്ഡി​പി​ഐ, പോ​പ്പു​ല​ർ​ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​യ കോ​യി​യോ​ട്ടെ അ​ർ​ഷാ​ദ് ഉ​ൾ​പ്പെ​ടെ 15പേ​ർ​ക്കെ​തി​രേ​യും ഹി​ന്ദു ഐ​ക്യ​വേ​ദി, ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ വെ​ള്ള​ച്ചി സ​ജി​ത്ത് ഉ​ൾ​പ്പെ​ടെ പ​ത്ത് പേ​ർ​ക്കെ​തി​രേ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ണ്ണൂ​ർ കോ​ട​തി വ​ള​പ്പി​ലാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. നീ​ർ​ച്ചാ​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വ് മീ​ങ്കു​ന്ന് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ​യാ​ണ് വി​വാ​ഹം ചെ​യ്ത​ത്. പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​രു​വ​രെ​യും ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ജി​സ്ട്രേ​റ്റി​ന്‍റെ വ​സ​തി​യി​ൽ ഇ​രു​വ​രും ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ കോ​ട​തി പ​രി​സ​ര​ത്തെ​ത്തി കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത് യു​വാ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ചോ​ദ്യം​ചെ​യ്തു. സം​ഘ​ർ​ഷാ​വ​സ്ഥ​യെ തു​ട​ർ​ന്ന് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തി​വ​ള​പ്പി​ൽ ത​ടി​ച്ചു​കൂ​ടി​യ​വ​രെ ഒ​ഴി​വാ​ക്കി പോ​ലീ​സ് ഗേ​റ്റ​ട​ച്ചു. യു​വാ​വി​നൊ​പ്പം…

Read More

ഇതവന്‍റെ സ്ഥിരം പണിയാസാറേ..!  പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ച്ച് പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന വിരുതൻ റഫീഖിനെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

ക​ണ്ണൂ​ർ: പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ച്ച് പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന വി​രു​ത​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​പ്പി​നി​ശേ​രി അ​രോ​ളി​യി​ലെ പാ​റ​ക്ക​ൽ റ​ഫീ​ഖ് (24) നെ​യാ​ണ് സി​റ്റി സി​ഐ പ്ര​മോ​ദ്, ച​ക്ക​ര​ക്ക​ൽ എ​സ്ഐ ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​ണ​യം ന​ടി​ച്ച് പ്ര​ലോ​ഭി​പ്പി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ഫോ​ട്ടോ​ക​ൾ ഫോ​ൺ പ​ക​ർ​ത്തു​ക​യു​മാ​ണ് ഇ​യാ​ളു​ടെ രീ​തി. പി​ന്നീ​ട് ഈ ​ഫോ​ട്ടോ​ക​ൾ ഉ​പ​യോ​ഗി​ച്ച് ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്ത് പീ​ഡി​പ്പി​ക്കും. ഇ​ങ്ങ​നെ അ​ഞ്ചോ​ളം പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​താ​യി പോ​ലീ​സി​ന് മ​ന​സി​ലാ​യി​ട്ടു​ണ്ട്. തി​ലാ​ന്നൂ​രി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ റ​ഫീ​ഖി​ന്‍റെ പേ​രി​ൽ പോ​ക്സോ പ്ര​കാ​രം ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് അ​റ​സ്റ്റ്.    

Read More

ജി​ഷ്ണു പ്ര​ണോ​യ് കേ​സ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കി​ല്ല; കേ​ര​ള പോ​ലീ​സ് അ​ന്വേ​ഷി​ച്ചാ​ൽ മ​തി​യെ​ന്ന് സി​ബി​ഐ സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: ജി​ഷ്ണു പ്ര​ണോ​യ് കേ​സ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നു സി​ബി​ഐ. സു​പ്രീം കോ​ട​തി​യി​ലാ​ണ് സി​ബി​ഐ ഇ​തു സം​ബ​ന്ധി​ച്ചു നി​ല​പാ​ട് അ​റി​യി​ച്ച​ത്. കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ക്കി​ല്ല. കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​വും നി​ല​വി​ലി​ല്ല. കേ​സ് കേ​ര​ള പോ​ലീ​സ് അ​ന്വേ​ഷി​ച്ചാ​ൽ മ​തി​യെ​ന്നും സി​ബി​ഐ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു. ജി​ഷ്ണു കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി​യും കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ജി​ഷ്ണു​വി​ന്‍റെ അ​മ്മ മ​ഹി​ജ ന​ൽ​കി​യ ഹ​ർ​ജി​യും പ​രി​ഗ​ണി​ക്കു​ന്പോ​ഴാ​ണ് സി​ബി​ഐ സു​പ്രീം കോ​ട​തി​യി​ൽ നി​ല​പാ​ട് അ​റി​യി​ച്ച​ത്. സി​ബി​ഐ​ക്കു ജോ​ലി​ഭാ​രം കൂ​ടു​ത​ലാ​ണെ​ന്ന ന്യാ​യീ​ക​ര​ണ​വും ഏ​ജ​ൻ​സി നി​ര​ത്തി. എ​ന്നാ​ൽ ജൂ​ണി​ൽ ഇ​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​നു മ​റു​പ​ടി ന​ൽ​കാ​ൻ വൈ​കി​യ സി​ബി​ഐ​യെ വി​മ​ർ​ശി​ച്ച സു​പ്രീം കോ​ട​തി, വി​ഷ​യ​ത്തി​ൽ രേ​ഖാ​മൂ​ലം തി​ങ്ക​ളാ​ഴ്ച മ​റു​പ​ടി ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു. ന​വം​ബ​ർ മൂ​ന്നി​ന് കേ​സ് പ​രി​ഗ​ണി​ക്ക​വെ കേ​സ് അ​ന്വേ​ഷ​ണം കൈ​മാ​റി​ക്കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​നം സ​ർ​ക്കാ​ർ ന​ൽ​കി​യി​ല്ലെ​ന്ന് സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ…

Read More

കളിപയ്യന്നൂരുകാരോടോ..! ​ന​ടു​റോ​ഡി​ല്‍ ത​ള്ളി​യ ഹോ​ട്ട​ല്‍ മാ​ലി​ന്യം തി​രി​ച്ചെ​ടു​പ്പി​ച്ചു;  മാലിന്യം തിരഞ്ഞെ നാട്ടുകാർ ആ തെളിവ്  കണ്ടെത്തി കയ്യോടെ മാലിന്യം  മാറ്റിക്കുകയായിരുന്നു

പ​യ്യ​ന്നൂ​ര്‍: ന​ടു​റോ​ഡി​ല്‍ ത​ള്ളി​യ ഹോ​ട്ട​ല്‍ മാ​ലി​ന്യം ലോ​ഡ്ജ് ഉ​ട​മ​യെ വി​ളി​ച്ച് തി​രി​ച്ചെ​ടു​പ്പി​ച്ചു. പ​യ്യ​ന്നൂ​ര്‍ കേ​ളോ​ത്ത്-​കൈ​ര​ളി റോ​ഡി​ല്‍ ത​ള്ളി​യ ഹോ​ട്ട​ല്‍ മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളി​ല്‍ നി​റ​ച്ച മാ​ലി​ന്യ​ങ്ങ​ളു​മാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം തി​രി​ച്ചെ​ടു​പ്പി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് റോ​ഡി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​താ​യി നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. ന​ടു​റോ​ഡി​ല്‍ ഹോ​ട്ട​ല്‍ മാ​ലി​ന്യം ത​ള്ളി​യ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി​യ നാ​ട്ടു​കാ​ര്‍ മാ​ലി​ന്യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ല്‍​നി​ന്നും പ​യ്യ​ന്നൂ​രി​ലെ സി​റ്റി റെ​സി​ഡ​ന്‍​സി​യു​ടെ ബി​ല്ല് ക​ണ്ടെ​ടു​ത്ത് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​പെ​ട്ടാ​ണ് സ്ഥാ​പ​ന​ത്തെ​ക്കൊ​ണ്ട് ത​ന്നെ മാ​ലി​ന്യം തി​രി​ച്ചെ​ടു​പ്പി​ച്ച​ത്. ഈ ​റോ​ഡി​ല്‍ രാ​ത്രി​യി​ല്‍ മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ത്തു​ന്ന​വ​രെ​ക്കൊ​ണ്ട് പ​രി​സ​ര വാ​സി​ക​ള്‍ പൊ​റു​തി മു​ട്ടി​യി​രി​ക്കു​ക​യാ​ണ്.​ന​ഗ​ര​ത്തി​ല്‍ മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വ​ന്ന​തോ​ടെ​യാ​ണ് മാ​ലി​ന്യ നി​ക്ഷേ​പ​ക​ള്‍ ഇ​ത്ത​രം ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​വാ​ന്‍ തു​ട​ങ്ങി​യ​ത്. ഒ​രാ​ഴ്ച​മു​മ്പ് പ​യ്യ​ന്നൂ​രി​ലെ മ​റ്റൊ​രു റോ​ഡി​ല്‍ ഹോ​ട്ട​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​രെ ക​ണ്ടെ​ത്തി ന​ഗ​ര​സ​ഭ…

Read More

അ​ന​സി​ന്‍റെ ഓ​ർ​മ​യി​ൽ ക​ല്ലി​ക്ക​ണ്ടി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ; എ​ൻ​സി​സി ക്യാ​മ്പി​നിടെ  അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റാണ് അനസ് മരിച്ചത്;  മൂന്നുവർഷം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാവാതെ പോലീസ്

പാ​നൂ​ർ: പ​രി​ശീ​ല​ന​ത്തി​നി​ടെ വെ​ടി​യേ​റ്റു മ​രി​ച്ച കാ​ഡ​റ്റ് അ​ന​സി​ന്‍റെ ഓ​ർ​മ​യി​ൽ ക​ല്ലി​ക്ക​ണ്ടി എ​ൻ​എ എം ​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ. മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ചു. മ​രി​ച്ചു മൂ​ന്നു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഒ​രാ​ളെ പോ​ലെ ശി​ക്ഷി​ക്കാ​ത്ത​തി​ൽ പ്ര​യാ​സ​ത്തി​ലാ​ണ് അ​ന​സി​ന്‍റെ കു​ടും​ബ​വും കോ​ള​ജ് അ​ധി​കൃ​ത​രും. കു​റ്റ​പ​ത്രം പോ​ലും സ​മ​ർ​പ്പി​ക്കാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. സ​ർ​ക്കാ​റി​ന്‍റെ അ​ലം​ഭാ​വം കൊ​ണ്ടാ​ണു കു​റ്റ​പ​ത്രം വൈ​കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സ​ർ​ക്കാ​റി​ന്‍റെ അ​നു​മ​തി​ക്കാ​യി പോ​ലീ​സ് കാ​ത്തി​രി​ക്കു​ന്നു. 2014 സ​പ്റ്റം​ബ​ർ 10 നാ​ണു കൂ​ത്ത്പ​റ​മ്പ് നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ ന​ട​ന്ന എ​ൻ​സി​സി ദ​ശ​ദി​ന ക്യാ​മ്പി​ൽ പ​രി​ശീ​ല​ന​ത്തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ​ത്. തു​ട​ർ​ന്നു ബാം​ഗ്ലൂ​രി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ന​വം​ബ​ർ ആ​റി​നു മ​രി​ക്കു​ക​യാ​യി​രു​ന്നു. അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ താ​ല്പ​ര്യ​പ്ര​കാ​രം അ​ന​സി​ന്‍റെ സ​ഹോ​ദ​രി​ക്കു സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ലെ കോ​ള​ജി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​കെ. മു​സ്ത​ഫ ഉ​ൽ​ഘാ​ട​നം ചെ​യ്തു. എ​ൽ​സി​സി ഓ​ഫീ​സ​ർ…

Read More

കലിപ്പടങ്ങുന്നില്ല..! തൊ​ക്കി​ല​ങ്ങാ​ടി​യി​ലെ ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യം ബോം​ബേ​റി​ൽ ത​ക​ർ​ന്ന​ നി​ല​യി​ൽ; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആർഎസ്എസ്

കൂ​​​ത്തു​​​പ​​​റ​​​മ്പ്: തൊ​​​ക്കി​​​ല​​​ങ്ങാ​​​ടി​​​യി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സ് കാ​​​ര്യാ​​​ല​​​യ​​​ത്തി​​​നു​​നേ​​​രേ ബോം​​​ബേ​​​റ്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ആ​​​ർ​​​ക്കും പ​​​രി​​​ക്കി​​​ല്ല. ബോം​​​ബേ​​​റി​​​ൽ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ മു​​​ൻ​​​വ​​​ശ​​​ത്തെ ഇ​​​രി​​​പ്പി​​​ട​​​ത്തി​​​ന് കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചു. കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ ജ​​​ന​​​ൽ​​​ച്ചി​​​ല്ലു​​​ക​​​ൾ അ​​​ടി​​​ച്ചു​​ ത​​​ക​​​ർ​​​ക്കു​​​ക​​​യും ചെ​​​യ്തു. സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ് സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്ന് ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​തൃ​​​ത്വം ആ​​​രോ​​​പി​​​ച്ചു. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് കൂ​​​ത്തു​​​പ​​​റ​​​മ്പ് എ​​​സ്ഐ നി​​​ഷി​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി. അ​​​ക്ര​​​മ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് സം​​​ഘ്പ​​​രി​​​വാ​​​ർ സം​​​ഘ​​​ട​​​ന​​​ക​​​ൾ ഇ​​​ന്ന് കൂ​​​ത്തു​​​പ​​​റ​​​മ്പ് ന​​​ഗ​​​ര​​​സ​​​ഭാ പ​​​രി​​​ധി​​​യി​​​ൽ ഹ​​​ർ​​​ത്താ​​​ലി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തു. രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യാ​​​ണ് ഹ​​​ർ​​​ത്താ​​​ൽ. വാ​​​ഹ​​​ന​​​ങ്ങ​​​ളെ ഹ​​​ർ​​​ത്താ​​​ലി​​​ൽ​​​നി​​​ന്നും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ബി​​​ജെ​​​പി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​സ​​​ത്യ​​​പ്ര​​​കാ​​​ശ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ൾ കാ​​​ര്യാ​​​ല​​​യം സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

Read More

അ​ഗ്നി പ്ര​വേ​ശം ന​ട​ത്തി​യ വി​ഷ്ണു​മൂ​ർ​ത്തി നാ​ളെ വീ​തു​കു​ന്നു ക​യ​റും;  ഒ​പ്പം ആ​യി​ര​ങ്ങ​ളും; പി​ലി​ക്കോ​ട്ടു​കാ​രുടെ കുന്നുമേൽ ഉത്സവം ഇങ്ങനെ…

പി​ലി​ക്കോ​ട്: അ​ഗ്നി പ്ര​വേ​ശം ന​ട​ത്തി​യ വി​ഷ്ണു​മൂ​ർ​ത്തി നാ​ളെ വീ​തു​കു​ന്നു ക​യ​റും. ഒ​പ്പം ആ​യി​ര​ങ്ങ​ളും. പി​ലി​ക്കോ​ട് ര​യ​ര​മം​ഗ​ലം വ​ട​ക്കേ​ൻ​വാ​തി​ൽ വീ​തു​കു​ന്നു വി​ഷ്ണു​മൂ​ർ​ത്തി ക്ഷേ​ത്രം ഒ​റ്റ​ക്കോ​ല​മ​ഹോ​ത്സ​വ ഭാ​ഗ​മാ​യാ​ണ് തെ​യ്യം കു​ന്നി​ൻ​മു​ക​ളി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി ഭ​ക്ത​ർ​ക്ക് അ​നു​ഗ്ര​ഹം ചൊ​രി​യു​ന്ന​ത്. പി​ലി​ക്കോ​ട്ടു​കാ​ർ​ക്ക് ഇ​ത് കു​ന്നു​മ്മ​ൽ തെ​യ്യ​മാ​ണ്. ദൂ​ര​ങ്ങ​ൾ താ​ണ്ടി​യെ​ത്തി വി​ഷ്ണു​മൂ​ർ​ത്തി​യു​ടെ തെ​യ്യ​ക്കോ​ലം വീ​ത്കു​ന്ന് ക​യ​റു​ന്ന ദി​ന​ത്തി​ൽ ഇ​വി​ടു​ത്തെ ഗ്രാ​മീ​ണ ജ​ന​ത​യും കു​ന്നി​ൻ മു​ക​ളി​ലെ​ത്തും. വീ​തു​കു​ന്നി​ൽ തെ​യ്യ​ങ്ങ​ൾ കെ​ട്ടാ​റി​ല്ല. ര​യ​ര​മം​ഗ​ലം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്കെ​ന​ട​യാ​യ വ​ട​ക്കേ​ൻ വാ​തി​ൽ​ക്ക​ലി​ൽ അ​ഗ്നി പ്ര​വേ​ശം ന​ട​ത്തി​യ തെ​യ്യ​ക്കോ​ല​മാ​ണ് കു​ന്നി​ൻ മു​ക​ളി​ലേ​ക്ക് വ​ന്നെ​ത്തു​ന്ന​ത്. നാ​ളെ രാ​വി​ലെ വ​ട​ക്കേം​വാ​തി​ലി​ൽ വി​ഷ്ണു​മൂ​ർ​ത്തി അ​ഗ്നി പ്ര​വേ​ശം ന​ട​ത്തും. അ​തി​നു ശേ​ഷം വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും ആ​ർ​പ്പു വി​ളി​ക​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ ദൂ​ര​ങ്ങ​ൾ​ക്കി​പ്പു​റ​മു​ള്ള വീ​തു​കു​ന്നി​ലേ​ക്ക് വ​ന്നെ​ത്തും. അ​പ്പോ​ഴേ​ക്കും തെ​യ്യ​ത്തി​ന്‍റെ വീ​തു​കു​ന്നു ക​യ​റ്റം കാ​ണാ​ൻ ഭ​ക്ത​ർ കാ​ത്തി​രി​പ്പു​ണ്ടാ​കും. ഈ ​തെ​യ്യം രാ​ത്രി എ​ട്ടു മ​ണി​യോ​ട് കൂ​ടി മാ​ത്ര​മേ കു​ന്നി​റ​ങ്ങു​ക​യു​ള്ളൂ. രാ​വി​ലെ അ​ഗ്നി പ്ര​വേ​ശം…

Read More

വനിതാ ചാ​ന​ൽ റി​പ്പോ​ർ​ട്ട​ർ​ക്ക് മ​ർ​ദ്ദ​നം; പ​രി​ക്കേ​റ്റ നീ​തുവിനെ ആശുപത്രിയിൽ പ്രവേശി പ്പിച്ചു; ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

ത​ളി​പ്പ​റ​മ്പ്: സീ​ല്‍ ടി​വി റി​പ്പോ​ര്‍​ട്ട​ര്‍ നീ​തു അ​ശോ​ക​നെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​യാ​യ മ​ല​പ്പു​റം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. തി​രൂ​ര്‍ കേ​ര​ള​ദേ​ശ​പു​ര​ത്തെ മേ​ലാ​റ്റു​പ​റ​മ്പി​ല്‍ എം.​പി.​അ​ക്ബ​റി​നെ(23) യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ധ​ര്‍​മ​ശാ​ല​യി​ലെ കോ​ഫി​ഹൗ​സി​ന​ടു​ത്ത് വ​ച്ച് വാ​ര്‍​ത്ത ശേ​ഖ​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് ധ​ര്‍​മ​ശാ​ല​യി​ലെ പേ​രാ​ല്‍ ഹോ​ട്ട​ലി​ലെ തൊ​ഴി​ലാ​ളി​യാ​യ അ​ക്ബ​ര്‍ നീ​തു​വി​നെ ആ​ക്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ നീ​തു ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. നീ​തു​വി​നെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ.​ഹാ​രി​സും, സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പു​ത്ത​ല​ത്തും ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. അ​ക്ര​മി​ക​ള്‍​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​വ​ര്‍ അ​ധി​കൃ​ത​രോ​ട് അ​വ​ശ്യ​പ്പെ​ട്ടു. വ​നി​താ റി​പ്പോ​ര്‍​ട്ട​ര്‍​ക്കു നേ​രേ ന​ട​ന്ന അ​ക്ര​മ​സം​ഭ​വം മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കു​ന്ന​താ​ണെ​ന്നും സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് എ​തി​രെ അ​ക്ര​മം ന​ട​ത്തി​യ​വ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും സി​ഒ​എ നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. സീ​ല്‍ ടി​വി റി​പ്പോ​ര്‍​ട്ട​ര്‍ നീ​തു അ​ശോ​ക​നെ അ​ക്ര​മി​ച്ച…

Read More

രുധീഷ് ടിപ്പർ ഡ്രൈവർ..! മു​ണ്ടൂ​ർ ബ​സ് അ​പ​ക​ടത്തിന് കാരണക്കാരനായ ഡ്രൈ​വ​റെ റിമാന്‍റ് ചെയ്തു ; അ​ഞ്ചു​പേ​രു​ടെ നി​ല ഗു​രു​ത​രം

പ​രി​യാ​രം: മ​ണ്ടൂ​ര്‍ ബ​സ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ വി​ഘ്‌​നേ​ശ്വ​ര ബ​സോ​ടി​ച്ച ഡ്രൈ​വ​ര്‍ എ​രി​പു​രം ചെ​ങ്ങ​ല്‍ സ്വ​ദേ​ശി ന​ട​ക്ക​ല്‍ രു​ധീ​ഷി​നെ(26) റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​യാ​ളു​ടെ പേ​രി​ല്‍ ഐ​പി​സി 304 പ്ര​കാ​രം കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ​ക്കാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ടി​പ്പ​ര്‍ ലോ​റി ഡ്രൈ​വ​റാ​യി​രു​ന്ന രു​ധീ​ഷ് അ​ടു​ത്ത​കാ​ല​ത്താ​ണ് ബ​സോ​ടി​ച്ചു​തു​ട​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. രു​ധീ​ഷി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സും ബ​സി​ന്‍റെ പെ​ര്‍​മി​റ്റും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക​ഴി​യു​ന്ന അ​ഞ്ചു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ‘ അ​ടു​ത്തി​ല സ്വ​ദേ​ശി​ക​ളാ​യ എം.​വി.​ര​വീ​ന്ദ്ര​ന്‍ (62), കെ.​എം.​അം​ബി​ക (32) വി.​വി.​മു​ര​ളീ​ധ​ര​ന്‍ (62), പ​ഴ​യ​ങ്ങാ​ടി​യി​ലെ അ​ന്‍​സി​ല ഇ​ഖ്ബാ​ല്‍ (17), ആ​സാം സ്വ​ദേ​ശി ഷ​ബി​യാ​ര്‍ ഹു​സൈ​ന്‍ (20) എ​ന്നി​വ​രാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.

Read More

തേച്ചാലും മാച്ചാലും പോവില്ല..! ലാ​വലി​നിൽ ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ൽ ര​ഹ​സ്യ​ധാ​ര​ണ​യെ​ന്നു ചെ​ന്നി​ത്ത​ല

ക​ണ്ണൂ​ർ: ലാ​വലി​ൻ കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​നെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കേ​ണ്ടെ​ന്ന സി​ബി​ഐ തീ​രു​മാ​നം ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ലു​ള്ള ര​ഹ​സ്യ​ധാ​ര​ണ​യെ തു​ട​ർ​ന്നാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സി​പി​എ​മ്മും ബി​ജെ​പി​യും ചേ​ർ​ന്നു ശ്ര​മി​ച്ചാ​ലും ലാ​വലി​ൻ കേ​സ് തേ​ച്ചു​മാ​യ്ചു​ക​ള​യാ​ൻ ക​ഴി​യി​ല്ല. ലാ​വലി​ൻ കേ​സി​ൽ ഹൈ​ക്കോ​ട​തി സി​ബി​ഐ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ന​മാ​ണു​യ​ർ​ത്തി​യ​ത്- ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ബി​ജെ​പി വി​രു​ദ്ധ കോ​ണ്‍​ഗ്ര​സ് മു​ന്ന​ണി​യി​ൽ​നി​ന്നു മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന സി​പി​എം കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ നി​ർ​ബ​ന്ധം അ​പ്പീ​ൽ ന​ൽ​കേ​ണ്ടെ​ന്ന സി​ബി​ഐ തീ​രു​മാ​ന​ത്തി​ന്‍റെ പ്ര​ത്യു​പ​കാ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ബി​ഐ​യെ ന​രേ​ന്ദ്ര മോ​ദി രാ​ഷ്ട്രീ​യ ആ​വ​ശ്യ​ത്തി​നു ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണം കൂ​ടി​യാ​ണി​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More