വീട്ടിൽ അതിക്രമിച്ചു കയറി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ മാനഭംഗപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ അ​റ​സ്റ്റി​ൽ; . പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണിപ്പെടുത്തിയും പീഡിപ്പിച്ചു

ശ്രീ​ക​ണ്ഠ​പു​രം: പ​തി​മൂ​ന്ന്കാ​രി​യാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ മാനഭംഗപ്പെടുത്തിയ കേസിൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. ശ്രീ​ക​ണ്ഠ​പു​രം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ബീ​ഫ് സ്റ്റാ​ൾ ന​ട​ത്തു​ന്ന ന​ടു​വി​ൽ ക​ണ്ണാ​ടി​പ്പാ​റ​യി​ലെ കെ.​പി. മൊ​യ്തീ​നെ (56) യാ​ണ് ശ്രീ​ക​ണ്ഠ​പു​രം സി​ഐ വി.​വി. ല​തീ​ഷും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഓ​ണാ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി മാനഭംഗപ്പെടുത്തുകയാ​യി​രു​ന്നു​വെ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു. ക​ഴി​ഞ്ഞ പെ​രു​നാ​ൾ ദി​വ​സം ഇ​യാ​ളു​ടെ ഓ​ട്ടോ​ടാ​ക്സി​യി​ൽ പൊ​ടി​ക്ക​ള​ത്ത് എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച​താ​യും പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പെ​ൺ​കു​ട്ടി സ്കൂ​ൾ അ​ധ്യാ​പി​ക​യോ​ട് വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ക​ണ്ണൂ​ർ ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചൈ​ൽ​ഡ് ലൈ​ൻ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ ഇ​ന്ന് പു​ല​ർ​ച്ചെ ന​ടു​വി​ൽ ടൗ​ണി​ൽ വ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.…

Read More

ഓർക്കുക ഒടുക്കം വേണ്ട മണ്ണിനെക്കുറിച്ച്..! ഭൂമി തർക്കത്തെ തുടർന്ന് അച്ഛനെയും മ​ക​നെ​യും വെ​ട്ടിപ്പരി​ക്കേ​ൽ​പ്പി​ച്ച ബന്ധു അറസ്റ്റിൽ

വാ​ടാ​ന​പ്പ​ള്ളി: തൃ​ത്ത​ല്ലൂ​ർ മു​ളു ബ​സാ​റി​ൽ ബ​ന്ധു​വാ​യ ഗൃ​ഹ​നാ​ഥ​നെ​യും മ​ക​നെ​യും വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ യു​വാ​വി​നെ വാ​ടാ​ന​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ളു​ബ​സാ​ർ സ്വ​ദേ​ശി പ​ണി​ക്ക​വീ​ട്ടി​ൽ ഹാ​ഷി​മി​നെ​യാ​ണ് എ​സ്ഐ ഡി.​ശ്രീ​ജി​ത്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ക്ര​മ​ത്തി​നു​പ​യോ​ഗി​ച്ച വാ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​യാ​യ ഹാ​ഷി​മി​ന്‍റെ അ​യ​ൽ​വാ​സി​യും പി​തൃ​സ​ഹോ​ദ​ര​നു​മാ​യ പ​ണി​ക്ക​വീ​ട്ടി​ൽ ഷം​സു​ദീ​ൻ, മ​ക​ൻ റി​യാ​സ് എ​ന്നി​വ​രെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്.ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​യാ​യ ഹാ​ഷിം​മും പി​തൃ​സ​ഹോ​ദ​ര​ൻ ഷം​സു​ദീ​നും ത​മ്മി​ൽ കു​റ​ച്ചു കാ​ല​മാ​യി അ​തി​ർ​ത്തി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഈ ​പ്ര​ശ്നം ര​മ്യ​ത​യി​ലെ​ത്തി​ക്കാ​ൻ പോ​ലീ​സും ഇ​ട​പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ പി​തൃ​സ​ഹോ​ദ​ര​ന്‍റെ വീ​ടി​നു മു​ന്നി​ൽ വ​ച്ച് അ​സ​ഭ്യം പ​റ​ഞ്ഞ് ബ​ഹ​ള​മാ​യ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങി​യ ഷം​സു​ദീ​നെ ഇ​യാ​ൾ വ​ടി​വാ​ൾ കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വെ​ട്ടേ​റ്റ് ഷം​സു​ദീ​ന്‍റെ കൈ​പ്പ​ത്തി​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മ​ക​ൻ റി​യാ​സി​ന് ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ അ​ശ്വ​നി ആ​ശു​പ​ത്രി​യി​ൽ…

Read More

പോലീസ് ആണെങ്കിലും മേടിച്ചാൽ തിരികെ കൊടുക്കണം..!പരിശോധനയ്ക്ക് വാങ്ങിയ ലൈസൻസ് തിരികെ നൽകിയില്ല ; എസ്ഐക്ക് 5000 രൂപയുടെ പിഴ

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​ർ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ കെ.​കെ. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് വാ​ഹ​ന പ​രി​ശോ​ധ​യ്ക്കി​ടെ വാ​ങ്ങി​യ​ശേ​ഷം തി​രി​കെ ന​ൽ​കാ​തി​രു​ന്ന എ​സ്ഐ 5,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. കു​ഞ്ഞി​കൃ​ഷ്ണ​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ ശേ​ഷം പ​യ്യ​ന്നൂ​ർ സ്റ്റേ​ഷ​നി​ൽ അ​ഡീ​ഷ​ൽ എ​സ്ഐ​യാ​യി​രു​ന്ന ദാ​മോ​ദ​ര​നി​ൽ നി​ന്നും പ്ര​സ്തു​ത തു​ക ഈ​ടാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് അ​ധ്യ​ക്ഷ​ൻ പി. ​മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. അ​ഡീ​ഷ​ണ​ൽ എ​സ്ഐ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഉ​ത്ത​ര​വ് ല​ഭി​ച്ച് 30 ദി​വ​സ​ത്തി​ന​കം സ​ർ​ക്കാ​ർ തു​ക ന​ൽ​ക​ണം. 2016 ഫെ​ബ്രു​വ​രി 19 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​മ​ന്ത​ളി ചി​ദം​ബ​ര​നാ​ഥ് സ്കൂ​ളി​നു സ​മീ​പം ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​യ്ക്കി​ടെ​യാ​ണ് സം​ഭ​വം പു​ത്ത​രി ഉ​ത്സ​വ​വും ഊ​ട്ടു​പു​ര ഉ​ദ്ഘാ​ട​ന​വും താ​ഴെ​ചൊ​വ്വ: മു​ട്ടോ​ളം​പാ​റ മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ പു​ത്ത​രി ഉ​ത്സ​വ​വും ഊ​ട്ടു​പു​ര ഉ​ദ്ഘാ​ട​ന​വും നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.…

Read More

സമരമെന്ന് കേട്ടാൽ ഇപ്പം ഓക്കാനം..!​പര​സ്പ​രം പാ​ലൂ​ട്ടു​ന്ന ശ​ത്രു​ക്ക​ളാണ് സിപിഎമ്മും ബിജെപിയുമെന്ന് രമേശ് ചെന്നിത്തല

ക​ണ്ണൂ​ർ: സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ സ​ർ​ക്കാ​ർ മാ​നേ​ജ്മെ​ന്‍റി​ന് തീ​റെ​ഴു​തി​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ണ്ണൂ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ സ്വാ​ശ്ര​യ മാ​നേ​ജ്മെ​ന്‍റു​ക​ളു​മാ​യി ഒ​ത്തു​ക​ളി​ക്കു​ക​യാ​ണ്. പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ് മേ​ഖ​ല​യി​ൽ പ​ഠി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് 45,000 രൂ​പ​യാ​യി​രു​ന്നു ഫീ​സ് വ​ർ​ധി​പ്പി​ച്ച​തെ​ങ്കി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ല​ക്ഷ​ങ്ങ​ളാ​ക്കി ഉ​യ​ർ​ത്തി. സ്വാ​ശ്ര​യ മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കെ​തി​രേ​യു​ള്ള കേ​സു​ക​ളി​ൽ സ​ർ​ക്കാ​ർ തോ​റ്റു​കൊ​ടു​ക്കു​ക​യാ​ണ്. സ​ർ​ക്കാ​രി​ന് സ്വാ​ശ്ര​യ കോ​ള​ജു​ക​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മം പോ​ലും ഹൈ​ക്കോ​ട​തി ഇ​പ്പോ​ൾ റ​ദ്ദാ​ക്കി. എ​ന്നാ​ൽ ഇ​തി​നെ​തി​രേ സ​ർ​ക്കാ​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ അ​പ്പീ​ൽ​പോ​കാ​ൻ ത​യാ​റാ​ക​ണം. ഗെ​യി​ൽ, വി​ഴി​ഞ്ഞം വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​രം ന​ട​ത്തു​ന്ന​വ​രെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​ത് സ​ർ​ക്കാ​ർ ന​യ​മാ​ണോ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം. സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ പി​ണ​റാ​യി വി​ജ​യ​ൻ ഹി​റ്റ്ല​റാ​ണോ. എ​ൽ​ഡി​എ​ഫ് ഇ​പ്പോ​ൾ സ​മ​ര​ങ്ങ​ളോ​ട് അ​സ​ഹി​ഷ്ണു​ത​കാ​ണി​ക്കു​ന്ന പ്ര​സ്ഥാ​ന​മാ​യി മാ​റി. ക​മ്യൂ​ണി​സ്റ്റ് കാ​ര​നാ​യ മു​ഖ്യ​മ​ന്ത്രി…

Read More

മോഹിപ്പിച്ച ശേഷം..! സ​ഹോ​ദ​രി​യെ വി​വാ​ഹം​ക​ഴി​ച്ച് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് 61കാ​ര​നി​ൽ നി​ന്ന് പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്നു; തട്ടിയെടുത്തത് രണ്ടുപവന്‍റെ മാല

ത​ല​ശേ​രി: സ​ഹോ​ദ​രി​യെ വി​വാ​ഹം​ക​ഴി​ച്ച് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് അ​റു​പ​ത്തൊ​ന്നു​കാ​ര​നി​ൽ നി​ന്ന് പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ‌​ന്ന കേ​സി​ൽ പ്ര​തി പോ​ലീ​സ് വ​ല​യി​ലാ​യി. കൊ​യി​ലാ​ണ്ടി പ​യ്യോ​ളി സ്വ​ദേ​ശി​യെ​യാ​ണ് ന്യൂ​മാ​ഹി പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ അ​ൻ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ​ല​യി​ലാ​ക്കി​യ​ത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. വ​ധു​വി​നെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് 61കാ​ര​ൻ പ​ത്ര​ത്തി​ൽ ന​ൽ​കി​യ പ​ര​സ്യ​മാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. പ​ര​സ്യ​ത്തി​ലെ ഫോ​ൺ ന​ന്പ​റി​ലേ​ക്ക് വി​ളി​ച്ച പ്ര​തി സ​ഹോ​ദ​രി​യെ വി​വാ​ഹം ചെ​യ്ത് ന​ൽ​കാ​മെ​ന്ന് പ​റ‍​യു​ക​യാ​യി​രു​ന്നു. താ​ലി​മാ​ല​യും വി​വാ​ഹ ആ​വ​ശ്യ​ത്തി​നു​ള്ള പ​ണ​വു​മാ​യി മാ​ഹി പാ​ല​ത്തി​ന് സ​മീ​പ​മെ​ത്താ​ൻ പ​റ​യു​ക​യും ഇ​വി​ടെ​വ​ച്ച് ത​ന്ത്ര​പൂ​ർ​വ്വം പ​ണ​വു സ്വ​ർ​ണ​വും ക​വ​രു​ക​യും ചെ​യ്തു. ര​ണ്ടു​പ​വ​ന്‍റെ താ​ലി​മാ​ല​യാ​ണ് പ​രാ​തി​ക്കാ​ര​ൻ കൈ​യി​ൽ ക​രു​തി​യി​രു​ന്ന​ത്. സ​ഹോ​ദ​രി​യെ പ​രി​ച​യ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ല പൂ​ജ​യ്ക്കാ​യി വാ​ങ്ങി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തു​ട​നീ​ളം ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യ പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ പോ​ലീ​സ് ചോ​ദ്യം​ചെ​യ്ത് വ​രി​ക​യാ​ണെ​ന്ന് അ​റി​യു​ന്നു.

Read More

എ​സ് ഐ ​വേ​ഷം മാ​റി​യെ​ത്തി; പു​തി​യ​ങ്ങാ​ടി​യി​ൽ 1600 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

പ​ഴ​യ​ങ്ങാ​ടി: പു​തി​യ​ങ്ങാ​ടി ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്ത് വ​ച്ച് പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​ത്രി 12 ഓ​ടെ​യാ​ണ് പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി കെ.​ടി.​അ​റ​ഫാ​ത്തി (26)നെ ​പ​ഴ​യ​ങ്ങാ​ടി എ​സ് ഐ ​പി.​ബി. സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ബാം​ഗ്ലൂ​രി​ൽ നി​ന്ന് മൊ​ത്ത വി​ല്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന പാ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ നി​ന്ന് വ്യാ​പ​ക​മാ​യി പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. പു​ക​യി​ല ഉ​ല്പ​ന്നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന വേ​ഷം മാ​റി​യെ​ത്തി​യ എ​സ്ഐ പ്ര​തി​യെ കു​ടു​ക്കു​ക​യാ​യി​രു​ന്നു.

Read More

ചുവപ്പൻ ശരണ മന്ത്രങ്ങൾ..! ബ​ക്ക​ളം നെ​ല്ലി​യോട്ട് അ​യ്യ​പ്പ​സേ​വാ​സം​ഘം ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ല്‍

ത​ളി​പ്പ​റ​മ്പ്: ബ​ക്ക​ളം നെ​ല്ലി​യോ​ട്ടെ അ​യ്യ​പ്പ​സേ​വാ​സം​ഘം ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം ഇ​ത്ത​വ​ണ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ല്‍ ന​ട​ക്കും. ഐ​ആ​ര്‍​പി​സി ജി​ല്ലാ സോ​ണി​ന്‍റെ പേ​രി​ലാ​യി​രി​ക്കും 16 മു​ത​ല്‍ നെ​ല്ലി​യോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ഇ​ട​ത്താ​വ​ളം പ്ര​വ​ർ​ത്തി​ക്കു​ക. ഐ​ആ​ര്‍​പി​സി​യു​ടെ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റും ഇ​തോ​ടൊ​പ്പ​മു​ണ്ടാ​കും. മൂ​ന്ന് വ​ര്‍​ഷ​മാ​യി അ​ഖി​ല​ഭാ​ര​ത അ​യ്യ​പ്പ​സേ​വാ​സം​ഘം ന​ട​ത്തി​വ​ന്ന ഇ​ട​ത്താ​വ​ള​മാ​ണ് ഇ​ത്ത​വ​ണ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ല്‍ ന​ട​ത്തു​ന്ന​ത്. അ​ഖി​ല​ഭാ​ര​ത അ​യ്യ​പ്പ​സേ​വാ​സം​ഘം സം​സ്ഥാ​ന പ്ര​വ​ര്‍​ത്ത​ക സ​മ​തി അം​ഗം കെ.​സി.​മ​ണി​ക​ണ്ഠ​ൻ നാ​യ​ര്‍​ക്കാ​യി​രി​ക്കും ഇ​ട​ത്താ​വ​ള​ത്തി​ന്‍റെ ചു​മ​ത​ല. നെ​ല്ലി​യോ​ട്ട് ക്ഷേ​ത്ര​പ​രി​സ​ര​ത്ത് സി​പി​എം നേ​താ​വും വി​സ്മ​യ​പാ​ര്‍​ക്ക് ചെ​യ​ര്‍​മാ​നു​മാ​യ പി.​വാ​സു​ദേ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് ഏ​രി​യാ സെ​ക്ര​ട്ട​റി പി.​മു​കു​ന്ദ​ന്‍ , കെ.​സ​ന്തോ​ഷ്, ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പി.​കെ.​ശ്യാ​മ​ള, കെ.​ദാ​മോ​ദ​ര​ന്‍, കെ.​മു​ര​ളീ​ധ​ര​ന്‍, എ.​രാ​ജേ​ഷ്, എം.​രാ​ജ​ഗോ​പാ​ല​ന്‍ എ​ന്നീ സി​പി​എം നേ​താ​ക്ക​ളാ​ണ് മു​ഖ്യ​മാ​യും പ​ങ്കെ​ടു​ത്ത​ത്. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന​ല്ലാ​തെ കെ.​സി.​മ​ണി​ക​ണ്ഠ​ന്‍​നാ​യ​ര്‍ മാ​ത്ര​മാ​ണ് യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ച​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ന്‍, കെ.​കെ.​രാ​ഗേ​ഷ് എം​പി, പി.​കെ.​ശ്രീ​മ​തി എം​പി,…

Read More

ഞാൻ പോവൂല്ല..!  കെ​പി​സി​സി മെമ്പ​ർ ആ​കാ​ത്ത​തി​ൽ  വി​ഷ​മമുണ്ടെങ്കിലും കോ​ൺ​ഗ്ര​സ് വി​ടി​ല്ലെന്ന് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട്…

 റെനീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: കെ​പി​സി​സി മെ​മ്പ​ർ ആ​കാ​ത്ത​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്നും എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് വി​ടി​ല്ലെ​ന്നും എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. കെ​പി​സി​സി മെ​ന്പ​ർ സ്ഥാ​നം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ബ്ദു​ള്ള​ക്കു​ട്ടി കോ​ൺ​ഗ്ര​സ് വി​ടാ​നൊ​രു​ങ്ങു​ന്ന​താ​യി ഒ​രു മാ​ധ്യ​മ​ത്തി​ൽ വാ​ർ​ത്ത വ​ന്നി​രു​ന്നു. കൂ​ടാ​തെ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും വ്യാ​പ​ക പ്ര​ചാ​ര​ണം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​തി​രേ വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ബ്ദു​ള്ള​ക്കു​ട്ടി ഫേ​സ്ബു​ക്കി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. കോ​ൺ​ഗ്ര​സ് വി​ടി​ല്ലെ​ന്നും താ​ൻ അ​ച്ച​ട​ക്ക​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും വീ​ഡി​യോ​യി​ലൂ​ടെ പ​റ​യു​ന്ന അ​ബ്ദു​ള്ള​ക്കു​ട്ടി സി​റ്റിം​ഗ് സീ​റ്റാ​യ ക​ണ്ണൂ​രി​ൽ​നി​ന്നു മാ​റി ത​ല​ശേ​രി​യി​ൽ മ​ത്സ​രി​ച്ച​ത് അ​ച്ച​ട​ക്ക​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ ആ​യ​തു​കൊ​ണ്ടാ​ണെ​ന്നും വി​ശ​ദീ​ക​രി​ക്കു​ന്നു. താ​ൻ കോ​ൺ​ഗ്ര​സ് വി​ടു​ന്ന​താ​യു​ള്ള വാ​ർ​ത്ത​ക​ണ്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് ചെ​ന്നി​ത്ത​ല​യും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യും വി​ളി​ച്ചി​രു​ന്നു. ​അ​വ​രോ​ട് ത​ന്‍റെ വി​ഷ​മം അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന പ​ട​യൊ​രു​ക്ക​ത്തി​ന്‍റെ അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലെ മു​ഖ്യ​സം​ഘാ​ട​ക​നാ​ണ് താ​നെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു. സി​പി​എ​മ്മി​ൽ നി​ന്നും വി​ട്ട് എം​പി​യാ​യും…

Read More

കേ​ളു​വി​ന്‍റെ മ​ക​ൻ ‘കേ​ര​ള​ൻ’​എ​ന്ന് എ​കെ​ജി വി​ളി​ച്ചു; 61-ാം കേരളപ്പിറവിദിനത്തിൽ അതേ ദിവസം ജനിച്ച കേരളന്‍റെ ചരിത്രത്തിലൂടെ…

തൃ​ക്ക​രി​പ്പൂ​ർ: കേ​ര​ള​പി​റ​വി​ദി​ന​ത്തി​ന്‍റെ അ​റു​പ​ത്തി​യൊ​ന്നാം പി​റ​ന്നാ​ൾ ഇ​ന്ന് നാ​ടെ​ങ്ങും ആ​ഘോ​ഷി​ക്കു​ന്പോ​ൾ നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ തി​മി​രി​യി​ലെ കേ​ര​ള​നും അ​റു​പ​ത്തി​യൊ​ന്നാം പി​റ​ന്നാ​ളി​ന്‍റെ അ​ഭി​മാ​നം. മ​ന​ത്ത​ട​ത്തി​ലെ പ​രേ​ത​നാ​യ തോ​ട്ടോ​ൻ കേ​ളു​വി​ന്‍റെ​യും വ​ട​ക്ക​ത്തി നാ​രാ​യ​ണി​യു​ടെ​യും 11 മ​ക്ക​ളി​ൽ മൂ​ത്ത​വ​നാ​യ കേ​ര​ള​ൻ പി​റ​ന്ന​ത് 1956 ന​വം​ബ​ർ ഒ​ന്നി​ന്. കേ​ര​ള​പ്പി​റ​വി​ദി​ന​ത്തി​ൽ സാ​ക്ഷാ​ൽ എ​കെ​ജി ത​ന്നെ​യാ​ണ് കു​ഞ്ഞി​ന് ’കേ​ര​ള​ൻ’ എ​ന്നു പേ​രി​ട്ട​തും. ക​മ്യൂ​ണി​സ്റ്റ് ക​ർ​ഷ​ക​സം​ഘം പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഈ​റ്റി​ല്ല​മാ​യ തി​മി​രി​യി​ൽ അ​ക്കാ​ല​ത്തെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു തോ​ട്ടോ​ൻ കേ​ളു. ക​ർ​ഷ​ക​സം​ഘം നേ​താ​വ് ടി.​കെ. ച​ന്ത​ന്‍റെ സ​ന്ത​ത​സ​ഹ​ചാ​രി​യും. കേ​ര​ള​പി​റ​വി​ദി​ന​ത്തി​ൽ കേ​ളു​വി​ന് ആ​ണ്‍​കു​ട്ടി പി​റ​ന്ന​ത് സ​ഹ​പ്ര​വ​ർ​ത്ത​ക​രും അ​ന്ന് ആ​ഘോ​ഷി​ച്ചു. മ​ന​ത്ത​ട​ത്തി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കാ​നെ​ത്തി​യ എ​കെ​ജി യോ​ട് കേ​ര​ള​പി​റ​വി​ദി​ന​ത്തി​ൽ പി​റ​ന്ന സ​ഖാ​വി​ന്‍റെ കു​ഞ്ഞി​ന് പേ​ര് വി​ളി​ക്കാ​ൻ ടി.​കെ. ച​ന്ത​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പാ​വ​ങ്ങ​ളു​ടെ പ​ട​ത്ത​ല​വ​നാ​യ എ​കെ​ജി യാ​ണ് ’കേ​ര​ള​ൻ’ എ​ന്ന പേ​ര് വി​ളി​ച്ച​ത്. അ​തു​കൊ​ണ്ടു​ത​ന്നെ കേ​ര​ള​ൻ നാ​ട്ടു​കാ​ർ​ക്ക് പ്രി​യ​പ്പെ​ട്ട​വ​നു​മാ​യി. ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ൽ എ​ട്ടാം​ത​രം​വ​രെ കേ​ര​ള​ൻ പ​ഠി​ച്ചു.…

Read More

ജ​നംപൊ​റു​തി മു​ട്ടു​മ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി ക​വ​ല​പ്ര​സം​ഗം ന​ട​ത്തു​ന്നു; അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാരിന്‍റേതെന്നും രാ​ജ് മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍

ഇ​രി​ട്ടി: വി​ല​ക്ക​യ​റ്റം കൊ​ണ്ട് ജ​നം പൊ​റു​തി മു​ട്ടു​മ്പോ​ള്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ മു​ഖ്യ​മ​ന്ത്രി ക​വ​ല​പ്ര​സം​ഗം ന​ട​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് എ​ഐ​സി​സി അം​ഗം രാ​ജ് മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞു. ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്‍​മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ന്നോ​ത്ത് ന​ട​ത്തി​യ കോ​ണ്‍​ഗ്ര​സ് കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ തു​ട​രു​ന്ന​ത്. മ​ന്ത്രി ഭൂ​മി കൈ​യേ​റി​യെ​ന്ന് ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത സ​ര്‍​ക്കാ​ര്‍ 32 ക്രി​മി​ന​ല്‍ കേ​സി​ലെ പ്ര​തി​യാ​യ സ​രി​ത​യു​ടെ വാ​ക്കി​ന് വി​ല​ക​ല്‍​പ്പി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ള്‍ കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കു​ടും​ബ​സം​ഗ​മ​ത്തി​ല്‍ ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജീ​വ​ന്‍ ക​ള​പു​ര​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ, സ​ജീ​വ് ജോ​സ​ഫ്, ച​ന്ദ്ര​ന്‍ തി​ല്ല​ങ്കേ​രി, പി.​കെ.​ജ​നാ​ര്‍​ദ്ദ​ന​ന്‍, തോ​മ​സ് വ​ര്‍​ഗീ​സ്, ഷൈ​ജ​ന്‍ ജേ​ക്ക​ബ്, മൂ​ര്യ​ന്‍ ര​വീ​ന്ദ്ര​ന്‍, പി.​സി. പോ​ക്ക​ര്‍, വ​ത്സ​ല ചാ​ത്തോ​ത്ത്, അ​നി​ത ജാ​നി​ഖാ​ന്‍, സു​ജ ച​ന്ദ്ര​ന്‍, ജ​യ​പ്ര​കാ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍…

Read More