രുധീഷ് ടിപ്പർ ഡ്രൈവർ..! മു​ണ്ടൂ​ർ ബ​സ് അ​പ​ക​ടത്തിന് കാരണക്കാരനായ ഡ്രൈ​വ​റെ റിമാന്‍റ് ചെയ്തു ; അ​ഞ്ചു​പേ​രു​ടെ നി​ല ഗു​രു​ത​രം

പ​രി​യാ​രം: മ​ണ്ടൂ​ര്‍ ബ​സ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ വി​ഘ്‌​നേ​ശ്വ​ര ബ​സോ​ടി​ച്ച ഡ്രൈ​വ​ര്‍ എ​രി​പു​രം ചെ​ങ്ങ​ല്‍ സ്വ​ദേ​ശി ന​ട​ക്ക​ല്‍ രു​ധീ​ഷി​നെ(26) റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​യാ​ളു​ടെ പേ​രി​ല്‍ ഐ​പി​സി 304 പ്ര​കാ​രം കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ​ക്കാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ടി​പ്പ​ര്‍ ലോ​റി ഡ്രൈ​വ​റാ​യി​രു​ന്ന രു​ധീ​ഷ് അ​ടു​ത്ത​കാ​ല​ത്താ​ണ് ബ​സോ​ടി​ച്ചു​തു​ട​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. രു​ധീ​ഷി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സും ബ​സി​ന്‍റെ പെ​ര്‍​മി​റ്റും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക​ഴി​യു​ന്ന അ​ഞ്ചു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ‘

അ​ടു​ത്തി​ല സ്വ​ദേ​ശി​ക​ളാ​യ എം.​വി.​ര​വീ​ന്ദ്ര​ന്‍ (62), കെ.​എം.​അം​ബി​ക (32) വി.​വി.​മു​ര​ളീ​ധ​ര​ന്‍ (62), പ​ഴ​യ​ങ്ങാ​ടി​യി​ലെ അ​ന്‍​സി​ല ഇ​ഖ്ബാ​ല്‍ (17), ആ​സാം സ്വ​ദേ​ശി ഷ​ബി​യാ​ര്‍ ഹു​സൈ​ന്‍ (20) എ​ന്നി​വ​രാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.

Related posts