19 കാരന്റെ ക്രൂരത! പെ​രി​ങ്ങോ​ത്ത് ബ​ന്ധു​വാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ; സംഭവം ഇങ്ങനെ…

ചെ​റു​പു​ഴ: ബ​ന്ധു​വാ​യ പ​തി​നാ​റു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ 19 കാ​ര​ൻ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. അ​രി​പ്പാ​മ്പ​റ സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 22 നും ​അ​തി​ന് മു​മ്പു​ള്ള മ​റ്റൊ​രു ദി​വ​സ​വു​മാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.​പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​തി​രു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് പ്ര​തി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ ക​ണ്ണൂ​ർ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ പെ​ൺ​കു​ട്ടി​ക്ക് കൗ​ൺ​സി​ലിം​ഗ് ന​ൽ​കു​ക​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ശേ​ഷം പ​രാ​തി പെ​രി​ങ്ങോം പോ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത പെ​രി​ങ്ങോം പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും.

Read More

ഉ​ദ്ഘാ​ട​ന വി​വാ​ദം: മാ​ടാ​യി​യി​ൽ ചെ​ന്നി​ത്ത​ല​യു​ടെ “ത​ല​വെ​ട്ടി’

പ​ഴ​യ​ങ്ങാ​ടി: കോ​ൺ​ഗ്ര​സി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ മാ​ടാ​യി​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ​യെ അ​ധ്യ​ക്ഷ​നാ​ക്കി​യ സം​ഭ​വം വി​വാ​ദ​ത്തി​ലേ​ക്ക്. ഈ ​മാ​സം 14 ന് ​പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. ഇ​ത് യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ മാ​ടാ​യി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ച്ച ഫ്ല​ക്സ് ബോ​ർ​ഡു​ക​ളി​ൽ നി​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ചി​ത്ര​ത്തി​ന്‍റെ ത​ല വെ​ട്ടി​മാ​റ്റു​ക​യും ചെ​യ്തു.

Read More

നാല് ദിവസം പിന്നിട്ട കുമ്മനത്തിന്‍റെ യാത്ര ഇന്ന് കണ്ണൂർ വിടും; സമാപനം കൂത്തുപറന്പിൽ; യാത്ര നാളെ കോഴിക്കോട് ജില്ലയിൽ

പാ​നൂ​ർ: ബി​ജെ​പി​യു​ടെ ജ​ന​ര​ക്ഷാ യാ​ത്ര​യു​ടെ പ​ര്യ​ട​നം നാ​ലാം​ ദി​ന​മാ​യ ഇ​ന്നു പാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ​ നി​ന്ന് തുടങ്ങി. ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നോ​ടൊ​പ്പം കേ​ന്ദ്ര ജ​ല​വി​ഭ​വ മ​ന്ത്രി അ​ർ​ജു​ൻ മെ​ഗ്ബാ​ൾ, എം​പി​മാ​രാ​യ ന​ളി​ൻ​കു​മാ​ർ ക​ട്ടീ​ൽ, റി​ച്ചാ​ർ​ഡ്ഹേ എ​ന്നി​വ​രും ജ​ന​ര​ക്ഷാ യാ​ത്ര​യി​ൽ അ​ണി​ചേ​ർ​ന്നു. ജ​ന​ര​ക്ഷാ യാ​ത്ര ഇ​ന്ന് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കും. ജി​ല്ല​യി​ലെ പ​ര്യ​ട​ന സ​മാ​പ​നം വൈ​കു​ന്നേ​രം ആ​റി​ന് കൂ​ത്തു​പ​റ​ന്പ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. പാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ജാ​ഥ 12.30 ഓ​ടെ പ​ത്താ​യ​ക്കു​ന്നി​ലെ​ത്തി. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം മൂ​ന്നി​ന് പ​ദ​യാ​ത്ര തു​ട​രും. 5.30 കൂ​ത്തു​പ​റ​മ്പി​ലെ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന്സ്റ്റേ​ഡി​യ​ത്തി​ലെ കെ.​ടി.​ജ​യ​കൃ​ഷ്ണ​ൻ ന​ഗ​റി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. ശനിയാഴ്ച മു​ത​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​ണ് യാത്ര പര്യടനം നടത്തുക.

Read More

വോട്ടെടുപ്പിന് ആറുനാൾകൂടി..! വി​ശ്ര​മ​മി​ല്ലാ​തെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍; ഇ​ള​ക്കി​മ​റി​ച്ചുള്ള പ്ര​ചാ​ര​ണത്തിന് മൂന്നുപാർട്ടികളുടെയും പ്രമുഖ നേതാക്കളും

വേ​ങ്ങ​ര: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന നാ​ളു​ക​ളി​ലേ​ക്കു നീ​ങ്ങി​യ​തോ​ടെ വേ​ങ്ങ​ര​യി​ല്‍ നേ​താ​ക്ക​ളു​ടെ പ​ട​യെ​ത്തു​ന്നു. ഇ​നി​യു​ള്ള ദി​ന​ങ്ങ​ളി​ല്‍ മൂ​ന്നു പാ​ര്‍​ട്ടി​ക​ളു​ടെ​യും കൂ​ടു​ത​ല്‍ നേ​താ​ക്ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്ന​ത്. ഇ​നി ആ​റു ദി​ന​ങ്ങ​ളാ​ണ് വോ​ട്ടെ​ടു​പ്പി​ന്. ഇ​ന്ന​ലെ​യും നേ​താ​ക്ക​ളു​ടെ പ്ര​ചാ​ര​ണം ശ​ക്ത​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ വേ​ങ്ങ​ര​യി​ല്‍ ഇ​ത്ത​വ​ണ വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നാ​ണ് ക​ള​മൊ​രു​ങ്ങു​ന്ന​ത്. സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു വി​ശ്ര​മ​മി​ല്ല. രാ​വി​ലെ ആ​രം​ഭി​ക്കു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ രാ​ത്രി വൈ​കി​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​എ​ന്‍.​എ. ഖാ​ദ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഒ​തു​ക്കു​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കൈ​പ്പ​റ്റ​യി​ലാ​ണ് ഇ​ന്ന​ലെ തു​ട​ങ്ങി​യ​ത്. കേ​ന്ദ്ര സ​ര്‍​ക്ക​രി​ന്‍റെ ന്യൂ​ന​പ​ക്ഷ ദ​ളി​ത് വേ​ട്ട​യും രോ​ഹിം​ഗ്യ​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ളോ​ടു കാ​ണി​ക്കു​ന്ന ക്രൂ​ര​ത​യും, ആ​ര്‍​എ​സ്എ​സി​ന് വേ​രോ​ട്ട​മു​ണ്ടാ​ക്കു​ന്ന ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പും സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന മു​ര​ടി​പ്പു​മെ​ല്ലാം യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ത​ങ്ങ​ളു​ടെ പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ വോ​ട്ട​ര്‍​മാ​രോ​ട് പ​ങ്കു​വ​ച്ചു. ഇ​ന്ന​ലെ കാ​ടേ​ങ്ങ​ല്‍​പ​ടി​യി​ല്‍ നി​ന്നാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​പി ബ​ഷീ​റി​ന്‍റെ പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്. മ​ണ്ഡ​ലം മാ​റേ​ണ്ട​തി​ന്‍റ ആ​വ​ശ്യ​ക​ത, ഫാ​സി​സ്റ്റു​ക​ള്‍​ക്കെ​തി​രെ ഉ​രി​യാ​ട്ട​മി​ല്ലാ​ത്ത ലീ​ഗി​ന്‍റെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ്,…

Read More

ലൗ ​ജി​ഹാ​ദ് അപകടകരം..! കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലും ലൗ​ജി​ഹാ​ദ് നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നു യോ​ഗി ആ​ദി​ത്യ​നാ​ഥ്

യോ​ഗി ആ​ദി​ത്യ​നാ​ഥ്ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ൽ ലൗ​ജി​ഹാ​ദ് യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ന​യി​ക്കു​ന്ന ജ​ന​ര​ക്ഷാ​യാ​ത്ര​യു​ടെ ര​ണ്ടാം​ദി​ന​ത്തി​ൽ കീ​ച്ചേ​രി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം, ലൗ​ജി​ഹാ​ദ് അ​പ​ക​ട​ക​ര​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഇ​തി​നെ​തി​രേ എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ്. കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലും ലൗ​ജി​ഹാ​ദ് നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു. കീ​ച്ചേ​രി മു​ത​ൽ ക​ണ്ണൂ​ർ വ​രെ​യാ​ണ് ഇ​ന്ന​ത്തെ പ​ദ​യാ​ത്ര. 12 കി​ലോ​മീ​റ്റ​റാ​ണ് ന​ട​ക്കു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നു പു​റ​മെ കേ​ന്ദ്ര​മ​ന്ത്രി ശി​വ​പ്ര​താ​പ് ശു​ക്ല, സു​രേ​ഷ് ഗോ​പി എ​ന്നി​വ​രും കു​മ്മ​നം രാ​ജ​ശേ​ഖ​ര​നോ​ടൊ​പ്പം പ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. കീ​ച്ചേ​രി​യി​ൽ​നി​ന്ന് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പ് പ​യ്യ​ന്നൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ വി​നോ​ദ് കു​മാ​റി​ന്‍റെ കീ​ച്ചേ​രി​യി​ലു​ള്ള അ​മ്മ​യു​ടെ വീ​ട് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്നാ​ണ് പ​ദ​യാ​ത്ര ആ​രം​ഭി​ച്ച​ത്. പു​തി​യ​തെ​രു നി​ത്യാ​ന​ന്ദ സ്കൂ​ളി​ലാ​ണ് ഉ​ച്ച​ഭ​ക്ഷ​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം 5.30ന് ​സ്റ്റേ​ഡി​യം…

Read More

ആത്മാർഥ മനസോടെ വിദ്യാർഥിനികൾ.! അറ്റകുറ്റപ്പണികൾ നടത്തി ആശുപത്രിക്ക് നേടി നൽകിയത് ലക്ഷങ്ങൾ; പ​യ്യ​ന്നൂ​ര്‍ വ​നി​താ പോ​ളി​ടെ​ക്‌​നി​കിലെ കുട്ടികളാണ് അറ്റകുറ്റപ്പണി നടത്തി മാതൃകയായത്

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ലെ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ ബ​യോ​മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും ആ​ശു​പ​ത്രി​യി​ലെ മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ഫ​ര്‍​ണി​ച്ച​റു​ക​ളും പ​യ്യ​ന്നൂ​ര്‍ വ​നി​താ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ന​വീ​ക​രി​ച്ചു. ആ​ശു​പ​ത്രി​യി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യ​ത്. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം ടെ​ക്‌​നി​ക്ക​ല്‍ സെ​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന പു​ന​ര്‍​ജ​നി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് സെ​പ്റ്റം​ബ​ർ 29 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ ര​ണ്ട് വ​രെ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. 28 ല​ക്ഷം രൂ​പ​യു​ടെ ആ​സ്തി​ക​ളാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത​ത്. ചെ​റി​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം മാ​റ്റി​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ പ​രി​ശീ​ല​നം ല​ഭി​ച്ച നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ എം.​അ​നീ​ഷ്‌​കു​മാ​ര്‍ , എ.​വി.​സ​ലി​ന്‍ എ​ന്നി​വ​ര്‍ മേ​ല്‍​നോ​ട്ടം വ​ഹി​ച്ചു.

Read More

ജനരക്ഷയ്ക്കായ് ഞങ്ങൾ വരുന്നൂ..! കേരളത്തിലെ അക്രമ രാഷ്ട്രീയങ്ങൾക്ക് പിന്നിൽ പിണറായി; സിപിഎമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് അമിത് ഷാ

കണ്ണൂർ: സിപിഎമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ഡൽഹിയിൽ നാളെ മുതൽ 17 വരെ എകെജി ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിൽ നടക്കുന്ന അക്രമ സംഭവങ്ങളുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

ഒരു യുവാവിന്റെ രണ്ടു കാമുകിമാര്‍ ഒന്നിച്ചുകൂടി, പരസ്പരം പറഞ്ഞ കഥകള്‍ കേട്ട് ഇരുവരും ഞെട്ടി, ഒടുവില്‍…

ഒരു യുവാവിന്റെ രണ്ടു കാമുകിമാര്‍ ഒന്നിച്ചുകൂടി, പരസ്പരം പറഞ്ഞ കഥകള്‍ കേട്ട് ഇരുവരും ഞെട്ടി, നാട്ടിലെങ്ങും കാമുകിമാരെ സൃഷ്ടിച്ച് വിലസിയ യുവാവിനെ 19കാരിയും 16കാരിയും കൂട്ടിലടച്ചത് ഇങ്ങനെ ഇത് വല്ലാത്തൊരു കഥയാണ്. ഒരു കാമുകന്‍, മൂന്ന് കാമുകിമാര്‍. അതിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തത്. വയനാട്ടില്‍ നിന്നാണ് ഒരു അപൂര്‍വ പ്രണയകഥ വരുന്നത്. കഥാനായകനായ വില്ലന്‍ ഇപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ ഇടി വാങ്ങി കൂട്ടുകയാണ്. അക്കഥ ഇങ്ങനെ- പ്രണയം നടിച്ച് നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ബത്തേരി പുത്തന്‍കുന്ന് നേര്‍ച്ചക്കണ്ടി അഭിനോഷ എന്ന 22കാരനാണ് പോലീസ് പിടിയിലായത്. 19ഉം 16-ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പരാതിക്കാരിയായ 19 കാരിയെ നാലുവര്‍ഷത്തോളം ഇയാള്‍ പ്രണയം നടിച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. ഒരു കല്യാണവീട്ടില്‍ വെച്ചുണ്ടായ പരിചയം മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ വശീകരിച്ചത്.…

Read More

സൗ​രോ​ർ​ജ​മെ​ന്നാ​ൽ സ​രി​തോ​ർ​ജ​മെ​ന്ന് വി​ചാ​രി​ക്കു​ന്ന​വ​രാണ് കേരളത്തിലുള്ളവരെന്ന് ശ്രീ​ക​ണ്ഠ​ൻ​നാ​യ​ർ

മാ​ഹി: മ​ല​യാ​ളം അ​റി​യാ​ത്ത​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രി​ക​യാ​ണെ​ന്ന് ദീ​പി​ക​യു​ടെ മാ​ധ്യ​മ ശ്രേ​ഷ്ഠ പു​ര​സ്കാ​രം നേ​ടി​യ ആ​ർ. ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ. മ​ല​യാ​ളം ഇം​ഗ്ലീ​ഷി​ലെ​ഴു​തി വാ​യി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന യു​വ​ത​ല​മു​റ​യാ​യി​രി​ക്കും ഇ​നി വ​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. വൈ​ദ്യു​തി ക്ഷാ​മം ഉ​ണ്ടെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ ആ​തി​ര​പ്പ​ള്ളി അ​ട​ക്ക​മു​ള്ള പാ​രി​സ്ഥി​തി​ക മേ​ഖ​ല​ക​ളെ ത​ക​ർ​ക്കു​ക​യാ​ണ് ഒ​രു​വി​ഭാ​ഗം ചെ​യ്യു​ന്ന​ത്.എ​ന്നാ​ൽ സൗ​രോ​ർ​ജ​ത്തി​ന്‍റെ അ​ന​ന്ത സാ​ധ്യ​ത​ക​ൾ കേ​ര​ളം തി​രി​ച്ച​റി​യു​ന്നി​ല്ല. സൗ​രോ​ർ​ജ​മെ​ന്നാ​ൽ സ​രി​തോ​ർ​ജ​മെ​ന്നാ​ണ് കേ​ര​ള​ത്തി​ലെ ആ​ളു​ക​ളു​ടെ​യും രാ​ഷ്ട്രീ​യ​ക്കാ​രു​ടെ​യും നി​ല​പാ​ട്. മൂ​ന്നു​നേ​രം കു​ളി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ തൂ​റാ​നും തു​പ്പാ​നും വ​ഴി​യ​രി​ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് കൂ​ടി​വ​രി​ക​യാ​ണ്. കു​ട്ടി​ക​ളെ തു​റ​ന്നു​വി​ടാ​ൻ മാ​താ​പി​താ​ക്ക​ൾ ത​യാ​റാ​വ​ണം. സോ​ഷ്യ​ൽ​മീ​ഡി​യ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് കു​ട്ടി​ക​ളി​ൽ ഏ​റി​വ​രി​ക​യാ​ണ്. ഇ​തി​നെ​തി​രേ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ മാ​താ​പി​താ​ക്ക​ൾ ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ജനരക്ഷയാത്രയുമായി കുമ്മനം വരുന്നു; പയന്നൂരിലെ സ്കൂളുകൾക്ക് നാളെ അവധി;  നഗരം പോലീസ് നിയന്ത്രണത്തിൽ

  പ​യ്യ​ന്നൂ​ര്‍: ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ജ​ന​ര​ക്ഷാ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി നാ​ളെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ്പ​ട​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​കും.ഡി​ജി​പി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യി 12 ഡി​വൈ​എ​സ്പി​മാ​ര്‍, 16 സി​ഐ​മാ​ര്‍, 28 എ​സ്‌​ഐ മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ല്‍ മാ​ത്ര​മാ​യി 600 പോ​ലീ​സി​നേ​യാ​ണ് വി​ന്യ​സി​ക്കു​ന്ന​ത്.​പ​ദ​യാ​ത്ര ക​ട​ന്നു പോ​കു​ന്ന പി​ലാ​ത്ത​റ വ​രെ​യു​ള്ള റോ​ഡു​ക​ളി​ലും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കു​ന്ന​ത്. കെ​എ​പി, എം​എ​സ്പി സേ​നാം​ഗ​ങ്ങ​ളേ​യും പോ​ലീ​സി​നോ​ടൊ​പ്പം സു​ര​ക്ഷാ ചു​മ​ത​ല​ക​ള്‍​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​യ്യ​ന്നൂ​രി​ലെ​ത്തി​യ ഐ​ജി മ​ഹി​പാ​ല്‍ യാ​ദ​വ്, ക​ണ്ണൂ​ര്‍ എ​സ്പി ശി​വ​വി​ക്രം, ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ല്‍, പ​യ്യ​ന്നൂ​ര്‍ സി​ഐ എം.​പി. ആ​സാ​ദ് എ​ന്നി​വ​രു​മാ​യി സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു.​പോ​ലീ​സ് ന​ഗ​ര​ത്തി​ല്‍ റൂ​ട്ട് മാ​ര്‍​ച്ചും ന​ട​ത്തി. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബ്രീ​ഫിം​ഗ് ന​ട​ത്തും. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ശ്രീ​വ​ത്സം…

Read More