ചോദിച്ച് വാങ്ങിയപണി ..! ലീ​ഗ് നേ​താ​വി​നെ ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വം; ച​ക്ക​ര​ക്ക​ൽ എ​സ്ഐ​ക്കെ​തി​രേ കേ​സ് എടുത്തു

ക​ണ്ണൂ​ർ: ലീ​ഗ് നേ​താ​വി​നെ ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ ച​ക്ക​ര​ക്ക​ൽ എ​സ്ഐ പി. ​ബി​ജു​വി​നെ​തി​രേ ത​ല​ശേ​രി ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി കേ​സെ​ടു​ത്തു.     മു​സ് ലിം ​ലീ​ഗ് മു​ഴു​പ്പി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ ചേ​രി​ക്ക​ല്ലി​ൽ മാ​യി​ൻ അ​ലി​യെ 2016ലെ ​ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​രു കേ​സി​ൽ ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ വാ​ട്ട​ർ ക​ണ​ക്ഷ​ൻ ല​ഭി​ക്കു​ന്ന​തു​മാ​യി ക​ണ്ണൂ​രി​ലെ റു​ഖ്സാ​ന റാ​ഫി കൊ​ടു​ത്ത പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.        ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് മാ​യി​ൻ അ​ലി ഒ​ന്നാം പ്ര​തി​യും അ​ഞ്ച​ര​ക്ക​ണ്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ര​ണ്ടാം പ്ര​തി​യും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ൻ​ഡ് എ​ൻ​ജി​നി​യ​ർ മൂ​ന്നാം പ്ര​തി​യു​മാ​യി 2016ൽ ​ഒ​രു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഈ ​കേ​സി​ൽ ഇ​തു​വ​രെ​യും ഒ​ന്നാം  പ്ര​തി​യാ​ണെ​ന്ന് പ​റ​യു​ന്ന മാ​യി​ൻ​അ​ലി​യെ പോ​ലീ​സ് കേ​സി​ൽ പ്ര​തി​യെ​ന്ന നി​ല​യി​ൽ വി​ളി​പ്പി​ക്കു​ക​യോ ചോ​ദ്യം…

Read More

വി​ൽ​നയുടെ ഓർമ്മയ്ക്ക് ഒരു വയസ്..! ത​ല​ശേ​രി​യി​ലെ ബാ​ങ്കി​നു​ള്ളി​ൽ ജീ​വ​ന​ക്കാ​രി വെ​ടി​യേ​റ്റ് മ​രി​ച്ചി​ട്ട് ഇ​ന്ന് ഒ​രു വ​ർ​ഷം; ടെ​സ്റ്റ് ഫ​യ​ർ ന​ട​ത്തി​യി​ല്ല; അ​ന്വേ​ഷ​ണം നി​ല​ച്ചു

ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ലെ ബാ​ങ്ക് ജീ​വ​ന​ക്കാ​രി ഓ​ഫീ​സി​നു​ള്ളി​ൽ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ദു​രൂ​ഹ​ത നീ​ങ്ങി​യി​ല്ല. ‌അ​ന്വേ​ഷ​ണം നി​ല​ച്ചു. ഇ​തേ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ഴി​ഞ്ഞി​ല്ല. 2016 ജൂ​ണ്‍ ര​ണ്ടി​ന് രാ​വി​ലെ 9.50 നാ​ണ് ലോ​ഗ​ൻ​സ് റോ​ഡി​ലെ റാ​ണി പ്ലാ​സ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ഡി​ബി​ഐ ബാ​ങ്ക് ത​ല​ശേ​രി ശാ​ഖ​യി​ലെ സെ​യി​ൽ​സ് സെ​ക്ഷ​ൻ ജീ​വ​ന​ക്കാ​രി​യാ​യ പു​ന്നോ​ലി​ലെ വി​ൽ​ന വി​നോ​ദ് (31) ബാ​ങ്കി​നു​ള്ളി​ൽ വെ​ടി​യേ​റ്റു മ​രി​ച്ച​ത്.​ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ തോ​ക്ക് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി പൊ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. എ​ന്നാ​ൽ ദു​രൂ​ഹ​ത​യു​യ​ർ​ത്തി ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്.വെ​ടി​വെ​പ്പ് ന​ട​ന്ന ബാ​ങ്കി​ൽ ഫോ​റ​ൻ​സി​ക് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വെ​ടി​യേ​റ്റ് വി​ൽ​ന​യു​ടെ ത​ല ചി​ത​റി​യ​തി​ൽ അ​സ്വ​ഭാ​വി​ക​ത ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഈ ​കേ​സി​ൽ കൂ​ടു​ത​ൽ ദു​രൂ​ഹ​ത​യു​ള​വാ​യി​രു​ന്ന​ത്. പ​രി​യാ​രം മെ​ഡി​ക്ക​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ ത​ല​വ​നും പോ​ലീ​സ് സ​ർ​ജ​നു​മാ​യ ഡോ.…

Read More

തളിപ്പറമ്പില്‍ വ​ൻ കു​ഴ​ൽ​പ്പ​ണവേ​ട്ട; 20 ല​ക്ഷ​വു​മാ​യി യുവാവ് അ​റ​സ്റ്റി​ൽ; പ്രതിയുടെ വീട്ടിലെ കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ല്‍ വ​ന്‍ കു​ഴ​ല്‍​പ​ണ വേ​ട്ട, ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍.  ഇ​രു​പ​ത് ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു. മോ​റാ​ഴ​യി​ലെ പു​തി​യ​പു​ര​യി​ല്‍ ഷാ​ന​വാ​സ്(26)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ണ്ണൂ​ര്‍ ഡി​വൈ​എ​സ്പി പി.​പി.​സ​ദാ​ന​ന്ദ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​രം അ​ദ്ദേ​ഹം ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ലി​നെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ് ഐ ​പി.​എ.​ബി​നു​മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഷാ​ന​വാ​സി​ന്‍റെ വീ​ട്ടി​ലെ ബെ​ഡ്‌​റൂ​മി​ലെ ക​ട്ടി​ലി​ന​ടി​യി​ല്‍ സൂ​ക്ഷി​ച്ച പ​ണം ക​ണ്ടെ​ടു​ത്ത​ത്. 2000 രൂ​പ​യു​ടെ ഏ​ഴ് കെ​ട്ടും 500 രൂ​പ​യു​ടെ 12 കെ​ട്ടു​മാ​യി​ട്ടാ​ണ് പ​ണം ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് പോ​ലീ​സ് ക​ണ്ണൂ​ര്‍ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ര​ഹ​സ്യ​മാ​യി കു​ഴ​ല്‍​പ​ണ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. അ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന കു​ഴ​ല്‍​പ​ണ വേ​ട്ട. ര​ണ്ട് വ​ര്‍​ഷ​മാ​യി ഗ​ള്‍​ഫി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ഷാ​ന​വാ​സ് മാ​ങ്ങാ​ട് സ്വ​ദേ​ശി​യാ​ണ്. മോ​റാ​ഴ​യി​ല്‍ താ​മ​സം തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ര്‍​ഷ​മാ​കു​ന്ന​തേ​യു​ള്ളൂ. മ​ല​പ്പു​റ​ത്ത് നി​ന്നാ​ണ് പ​ണം എ​ത്തി​യ​തെ​ന്ന് ഇ​യാ​ള്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പോ​ലീ​സി​നോ​ട്…

Read More

എന്തൊരു ദുരവസ്ഥ..! ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലെ​ത്തി​യാ​ൽ ആ​രും പ​റ​ഞ്ഞു പോ​കും എ​ന്തൊ​രു നാ​റ്റം; മൂ​ക്കു​പൊ​ത്തി​യാ​ൽ മാ​ത്ര​മേ ഇതിലൂടെ കടന്നുപോകാൻ പറ്റൂ

ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലൂ​ടെ മൂ​ക്ക് പൊ​ത്താ​തെ ന​ട​ക്കാ​ൻ പ​റ്റി​ല്ല. ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലു​ള്ള റോ​ഡി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള ഓ​ട​യി​ലൂ​ടെ മ​ലി​ന​ജ​ല​ത്തി​നൊ​പ്പം മ​നു​ഷ്യ​മൂ​ത്ര​വും ഒ​ഴു​കു​ന്ന​താ​ണ് ഈ ​ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണം.  ദി​വ​സേ​ന 1200 മു​ത​ൽ 1500 വ​രെ​യു​ള്ള​വ​ർ ചി​കി​ത്സ തേ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വ​രു​ന്നു​ണ്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. ഇ​വ​രെ കൂ​ടാ​തെ ആ​ശു​പ​ത്രി​യി​ലു​ള്ള രോ​ഗി​ക​ളു​ടെ ക്ഷേ​മം അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​വ​രു​ടെ എ​ണ്ണം ഇ​തി​ലും അ​ധി​കം വ​രും. ഇ​ത്ര​യ​ധി​കം പേ​ർ വ​ന്നെ​ത്തു​ന്ന ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന​ക​വാ​ട ഭാ​ഗ​ത്തി​ലൂ​ടെ പോ​കാ​ൻ മൂ​ക്കു​പൊ​ത്തി​യാ​ൽ മാ​ത്ര​മേ സാ​ധി​ക്കു. ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ മൂ​ത്ര​പ്പു​ര​യി​ൽ നി​ന്നു​മാ​ണ് ഇ​വി​ടേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​കി​വ​രു​ന്ന​ത്. ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ മൂ​ത്ര​പ്പു​ര​യി​ൽ നി​ന്നും പൈ​പ്പു​ക​ൾ ലീ​ക്കാ​യും മ​ലി​ന​ജ​ലം ഓ​ട​യി​ൽ വ​രു​ന്നു​ണ്ട്. ഇ​ത് ഒ​ഴു​കി​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം ദു​ർ​ഗ​ന്ധ​മാ​ണ്. ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ മു​ൻ​വ​ശ​ത്ത് കൂ​ടെ ഗ​ണ​പ​തി കോ​വി​ലി​നു ചേ​ർ​ന്നു മ​ലി​ന​ജ​ലം ഒ​ഴു​കി ആ​യി​ക്ക​ര റോ​ഡ് വ​രെ പോ​കു​ക​യാ​ണ്. ഈ ​വ​ഴി​ക​ളെ​ല്ലാം ദു​ർ​ഗ​ന്ധ​മാ​ണെ​ന്ന് പ​രി​സ​ര​വാ​സി​ക​ളും ക​ട​ക്കാ​രും…

Read More

തൊഴിലാളികൾക്ക് സന്തോഷവും നാട്ടുകാർക്ക് കലിപ്പും..! മാ​ഹി​ പാതയോരത്തെ അടച്ചുപൂട്ടിയ 32 മ​ദ്യ​ശാ​ല​ക​ളും ജൂ​ൺ ഏ​ഴോ​ടെ തു​റ​ക്കു​മെ​ന്നു സൂ​ച​ന

മാ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി അ​നു​കൂ​ല​മാ​യ​തോ​ടെ മാ​ഹി പാ​ത​യോ​ര​ത്ത് അ​ട​ച്ചു​പൂ​ട്ടി​യ 32 മ​ദ്യ​ശാ​ല​ക​ളും ജൂ​ൺ ഏ​ഴോ​ടെ തു​റ​ക്കു​മെ​ന്നു സൂ​ച​ന. ഹൈ​ക്കോ​ട​തി വി​ധി​പ​ക​ർ​പ്പ് പു​തു​ച്ചേ​രി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്കു അ​ടു​ത്ത​ദി​വ​സം ത​ന്നെ സ​മ​ർ​പ്പി​ക്കും. കോ​ട​തി വി​ധി​യി​ൽ ആ​ഹ്ലാ​ദ​ത്തി​ലാ​ണു  മാ​ഹി​യി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ടി​യ​തി​ൽ ജോ​ലി ന​ഷ്ട​പ്പെ​ട്ട ജീ​വ​ന​ക്കാ​രും. മാ​ഹി ഐ.​കെ. കു​മാ​ര​ൻ മാ​സ്റ്റ​ർ റോ​ഡി​ൽ ര​ണ്ടു മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​പ്പോ​ൾ ജ​ന​കീ​യ ആ​ക്ഷ​ൻ ക​മ്മി​റ്റി സ​മ​ര​രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​കീ​യ ആ​ക്ഷ​ൻ ക​മ്മി​റ്റി ന​ട​ത്തി​വ​ന്നി​രു​ന്ന സ​മ​രം ഇ​ന്ന​ലെ അ​വ​സാ​നി​പ്പി​ച്ചു. മാ​ഹി​യി​ലെ മ​ദ്യ​ഷോ​പ്പു​ക​ൾ പൂ​ട്ടി​യ​തോ​ടെ പ​ള്ളൂ​ർ, പ​ന്ത​ക്ക​ൽ മേ​ഖ​ല​ക​ളി​ൽ മ​ദ്യ​പ​ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നു. ബ​സ് യാ​ത്ര പോ​ലും ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​രു​ന്നു പ്ര​ദേ​ശ​ത്തു​കാ​ർ.    മാ​ഹി​യി​ൽ ബാ​റു​ക​ൾ തു​റ​ക്കു​ന്ന​ത് ഇ​വി​ട​ത്തു​കാ​രെ സ​ന്തോ​ഷി​പ്പി​ക്കു​ന്പോ​ൾ ഏ​പ്രി​ൽ ഒ​ന്നി​നു ശേ​ഷം ആ​ശ്വ​സി​ച്ച മാ​ഹി​ക്കാ​ർ വീ​ണ്ടും പ​ഴ​യ സ്ഥി​തി​യി​ലേ​ക്കു പോ​കു​ന്ന​തി​ൽ ആ​ശ​ങ്ക​യി​ലു​മാ​ണ്. വീ​ണ്ടും മ​ദ്യ​ഷോ​പ്പു​ക​ൾ തു​റ​ക്കു​ന്പോ​ൾ മാ​ഹി​യി​ലെ…

Read More

ടൂ​റി​സം വി​ക​സ​ന​ത്തി​ന് അ​ന​ന്ത സാ​ധ്യ​തകളേറെയുണ്ടായിട്ടും ഉ​ളി​യ​ത്ത് ക​ട​വി​നോ​ട് അ​യി​ത്തം; പ്രകൃതി ഭംഗി ആസ്വദിക്കാൻ നിരവധിപേരാണ് ഇവിടെയുത്തുന്നത്

തൃ​ക്ക​രി​പ്പൂ​ർ: ഉ​ളി​യ​ത്ത്ക​ട​വി​ൽ ടൂ​റി​സം വി​ക​സ​ന​ത്തി​ന് അ​ന​ന്ത സാ​ധ്യ​ത​ക​ൾ. എ​ന്നി​ട്ടും ഒ​ന്നും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ.      പ്ര​കൃ​തി ര​മ​ണീ​യ​മാ​യ ഉ​ളി​യ​ത്ത്ക​ട​വി​ൽ ചാ​ലി​ട്ടൊ​ഴു​കു​ന്ന ഉ​ളി​യം പു​ഴ​യാ​ണ് പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​യെ​യും തൃ​ക്ക​രി​പ്പൂ​ർ ഗ്രാ​മ​ത്തെ​യും വേ​ർ​തി​രി​ക്കു​ന്ന​ത്. ഒ​രു ഭാ​ഗ​ത്ത് ക​വ്വാ​യി പു​ഴ​യു​ടെ ഒ​ഴു​ക്കും ഏ​ഴി​മ​ല​യു​ടെ നേ​ർ​കാ​ഴ്ച​യും ഇ​വി​ടേ​ക്ക് ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു. ഇ​വി​ടു​ത്തെ പ്ര​കൃ​തി ഭം​ഗി ആ​സ്വ​ദി​ക്കു​ന്ന​തി​നു ഉ​ളി​യ​ത്തു​ക​ട​വി​ൽ ഇ​രു ക​ര​ക​ളി​ലും നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ എ​ത്തി​ച്ചേ​രു​ന്നു​ണ്ട്. ഉ​ളി​യ​ത്ത്ക​ട​വ് സൗ​ത്ത് തൃ​ക്ക​രി​പ്പൂ​ർ വി​ല്ലേ​ജി​ലും പ​യ്യ​ന്നൂ​ർ വി​ല്ലേ​ജി​ലും ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണ്. ക​ണ്ണൂ​ർ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ ടൂ​റി​സം പ​ദ്ധ​തി ല​ക്ഷ്യ​മി​ട്ട് ഉ​ളി​യ​ത്ത്ക​ട​വി​ൽ ഹൗ​സ് ബോ​ട്ട്, പെ​ഡ​ൽ ബോ​ട്ട് എ​ന്നി​വ വി​ദേ​ശി, സ്വ​ദേ​ശി ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്ക​ത്ത​ക്ക വി​ധം ഒ​രു​ക്കു​ന്ന​തി​ന് കോ​ണ്ക്രീ​റ്റ് ബോ​ട്ട്ജെ​ട്ടി പ​ണി​യു​ക​യും പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്തു​വെ​ങ്കി​ലും ഇ​നി​യും ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ബോ​ട്ട് ജെ​ട്ടി പ​ണി​ത​ത​ല്ലാ​തെ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ ഒ​ന്നും ഇ​വി​ടെ…

Read More

ക​ന്നു​കു​ട്ടി​യെ പ​ര​സ്യ​മാ​യി അ​റു​ത്ത സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ൺഗ്രസ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ഒ​രു വ​കു​പ്പ് കൂ​ടി ചേ​ർ​ത്തു ; ക​ന്നു​ക്കു​ട്ടി​യെ അ​റു​ത്ത വാ​ഹ​നം പി​ടി​കൂ​ടി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സി​റ്റി​യി​ൽ ക​ന്നു​കു​ട്ടി​യെ പ​ര​സ്യ​മാ​യി അ​റു​ത്ത സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പു​തി​യ വ​കു​പ്പു കൂ​ടി ചേ​ർ​ത്ത് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള പ​ര​സ്യ​മാ​യ ക്രൂ​ര​ത കാ​ണി​ച്ച വ​കു​പ്പാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ക​ന്നു​കു​ട്ടി​യെ അ​റു​ത്ത വാ​ഹ​നം ഇ​ന്ന​ലെ സി​റ്റി പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. കാ​ട്ടാ​ന്പ​ള്ളി​യി​ൽ വ​ച്ചാ​ണ് കെ​എ​ൽ 13 എ​ജി 7625 പി​ക്ക​പ് വാ​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി​യു പ​രാ​തി പ്ര​കാ​രം എ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ന്നു​കു​ട്ടി​യെ അ​റു​ത്ത സം​ഭ​വം ദേ​ശീ​യ​ത​ല​ത്തി​ൽ വി​വാ​ദ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി, യൂ​ത്ത്കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ഷി ക​ണ്ട​ത്തി​ൽ, അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദീ​ൻ കാ​ട്ടാ​ന്പ​ള്ളി എ​ന്നി​വ​രെ കോ​ൺ​ഗ്ര​സി​ൽ നി​ന്നും ക​ഴി​ഞ്ഞ​ദി​വ​സം സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങു​ക​യാ​ണ്…

Read More

ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പ് നി​രോ​ധ​നം സമ്പദ് വ്യവസ്ഥ ത​ക​ർ​ക്കും; കേരളത്തിൽ ഇത് നടപ്പില്ലാക്കില്ലെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് കാ​നം

ക​ണ്ണൂ​ർ: ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പി​നാ​യി വി​പ​ണ​നം ചെ​യ്യു​ന്ന​തു നി​രോ​ധി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും രാ​ജ്യ​ത്തി​ന്‍റെ കാ​ർ​ഷി​ക സമ്പദ് വ്യവസ്ഥ​യെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​തു​മാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. നി​ല​വി​ലു​ള്ള നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​യ ച​ട്ട​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. മ​നു​ഷ്യ​ന് ഭ​ക്ഷ​ണ​ത്തി​നാ​യി ഏ​ത് മൃ​ഗ​ത്തി​നെ​യും കൊ​ല്ലാ​മെ​ന്നും മൃ​ഗ​ങ്ങ​ൾ​ക്ക് മൂ​ക്കു​ക​യ​റി​ടാ​മെ​ന്നും കൊ​ന്പു​മു​റി​ക്കാ​മെ​ന്നും ചാ​പ്പ​കു​ത്താ​മെ​ന്നും നി​യ​മ​ത്തി​ൽ പ​റ​യു​ന്നു​ണ്ടെ​ന്നും കാ​നം പ​റ​ഞ്ഞു. ആ​ടു​മാ​ടു​ക​ളെ വ​ള​ർ​ത്തി കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ക​ർ​ഷ​ക​ർ കു​റ​ച്ചു​കാ​ലം ക​ഴി​ഞ്ഞ് അ​തി​നെ വി​റ്റു​കി​ട്ടു​ന്ന പ​ണം കൊ​ണ്ടാ​ണ് അ​ടു​ത്ത​തി​നെ വാ​ങ്ങു​ന്ന​ത്. ഈ ​ശൃം​ഖ​ല​യാ​ണ് ഇ​പ്പോ​ൾ ത​ക​രാ​ൻ പോ​കു​ന്ന​ത്- കാ​നം പ​റ​ഞ്ഞു. ക​ന്നു​കാ​ലി​ക​ൾ ഭ​ര​ണ​ഘ​ട​ന​യു​ടെ ഏ​ഴാം ഷെ​ഡ്യൂ​ളി​ൽ പെ​ടു​ന്ന​വ​യാ​ണ്. അ​ത് സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള​താ​ണ്. മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ ക്രൂ​ര​ത എ​ന്ന​ത് സം​സ്ഥാ​ന​ത്തി​നും കേ​ന്ദ്ര​ത്തി​നും തു​ല്യ അ​ധി​കാ​ര​മു​ള്ള ക​ണ്‍​ക​റ​ന്‍റ് ലി​സ്റ്റി​ൽ പെ​ടു​ന്ന​താ​ണ്. കേ​ര​ള​ത്തി​ൽ ഇ​ത് ന​ട​പ്പി​ലാ​ക്കി​ല്ല എ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് തീ​രു​മാ​നി​ക്കാ​മെ​ന്നും കാ​നം വ്യ​ക്ത​മാ​ക്കി.

Read More

ബ​സ് ഡ്രൈ​വ​റു​ടെ മ​ര​ണത്തിന് പിന്നിൽ ക്വ​ട്ടേ​ഷനോ ? വിവിഹിതനായ ബൈജു ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു; ഇവരുടെ ബന്ധുക്കൾ ഇയാളെ ക്രുരമായി മർദ്ദിച്ചിരുന്നുവെന്ന് ഭാര്യയുടെ പരാതി

പ​യ്യ​ന്നൂ​ര്‍:  പെ​രു​മ്പ​യി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ബ​സ് ഡ്രൈ​വ​റു​ടെ ഒ​രാ​ഴ്ച​ത്തെ ചി​കി​ത്സ​ക്ക് ശേ​ഷ​മു​ള്ള മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​മെ​ന്ന് സൂ​ച​ന. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​റ്റാ​ന്‍ സാ​ധ്യ​ത​യി​ല്ലാ​ത്ത​വി​ധം ശി​ര​സി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള നാ​ല് മു​റി​വു​ക​ളും സം​ഭ​വ​ത്തി​നു ശേ​ഷം ഡ്രൈ​വ​റു​ടെ മൊ​ബൈ​ലി​ലേ​ക്ക് വ​ന്ന അ​ജ്ഞാ​ത ഫോ​ണ്‍​കോ​ളും സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും ല​ഭി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ളും വി​ര​ല്‍ ചൂ​ണ്ടു​ന്ന​തും ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലേ​ക്കാ​ണ്. സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​നി​റ​ങ്ങി; തേ​ടി​യെ​ത്തി​യ​ത് മ​ര​ണം 13 വ​ര്‍​ഷ​മാ​യി സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന ക​രി​വെ​ള്ളൂ​ര്‍ പാ​ല​ത്ത​റ പ​ടി​ഞ്ഞാ​റ് കോ​ള​നി​യി​ലെ ത​ക്ക​ന്‍ ഹൗ​സി​ല്‍ ബൈ​ജു(38)​വി​നെ​യാ​ണ് ഈ ​മാ​സം 17ന് ​രാ​ത്രി 9.45 ഓ​ടെ പെ​രു​മ്പ​യി​ലെ കൈ​ര​ളി ഹോ​ട്ട​ലി​ന് സ​മീ​പം ര​ക്തം വാ​ര്‍​ന്നൊ​ഴു​കു​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​തി​നാ​ല്‍ ര​ണ്ടു​ദി​വ​സം ബൈ​ജു ജോ​ലി​ക്ക് പോ​യി​രു​ന്നി​ല്ല. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യി​രു​ന്ന ഭാ​ര്യ രേ​ഷ്മ​യെ ഡി​സ്ചാ​ര്‍​ജ് ചെ​യ്ത് വീ​ട്ടി​ലാ​ക്കി​യ…

Read More

വിവാഹമോചനം തലയ്ക്ക് പിടിച്ചപ്പോൾ..! കുട്ടിക‍ളെ അയൽവീട്ടിലാക്കിയിട്ട് നഴ്സായ വീട്ടമ്മ മുങ്ങി; നാട്ടുകാരുടെ പരാതിയിൽ കുട്ടികളെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

പ​യ്യ​ന്നൂ​ർ: മ​ക്ക​ളെ അ​യ​ൽ​വീ​ട്ടി​ലാ​ക്കി ജോ​ലി​ക്ക് പോ​യ35 കാ​രി​യാ​യ ന​ഴ്സ് മൂ​ന്നു ദി​വ​സ​മാ​യി​ട്ടും വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ കു​ട്ടി​ക​ൾ​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണ മേ​ർ​പ്പെ​ടു​ത്തി. മാ​ത​മം​ഗ​ലം കു​റ്റൂ​ർ പൂ​ത്തൂ​രി​ലാ​ണ് സം​ഭ​വം.     ഗ​ൾ​ഫി​ൽ ജോ​ലി​യു​ള്ള ഭ​ർ​ത്താ​വി​ൽ നി​ന്നും വി​വാ​ഹ​മോ​ച​നം നേ​ടാ​ൻ കോ​ട​തി ന​ട​പ​ടി​ക​ൾ കാ​ത്തി​രി​ക്കു​ന്ന പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഹൃ​ദ​യാ​ല​യ​ത്തി​ലെ ന​ഴ്സാ​ണ് മ​ക്ക​ളെ ‘മ​റ​ന്നു​പോ​യ​ത്‌ ‘. മൂ​ന്നു ദി​വ​സം മു​മ്പ് അ​യ​ൽ വീ​ട്ടി​ൽ 12 ഉം 13 ​ഉം പ്രാ​യ​മു​ള്ള ര​ണ്ട് ആ​ൺ​മ​ക്ക​ളേ​യും കൊ​ണ്ടു​ചെ​ന്നാ​ക്കി ജോ​ലി​ക്ക് പോ​യ ന​ഴ്സ് ഇ​ന്ന​ലെ രാ​ത്രി​യാ​യി​ട്ടും തി​രി​ച്ചെ​ത്തി​യി​ല്ല.  രാ​വും പ​ക​ലും ഡ്യൂ​ട്ടി​യാ​ണെ​ന്നാ​ണ് വി​ളി​ച്ച​നാ​ട്ടു​കാ​രോ​ട് ന​ഴ്സ് പ​റ​ഞ്ഞ​തെ​ങ്കി​ലും ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​വും രാ​ത്രി​യി​ൽ ഇ​വ​ർ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി​യു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന് മ​ന​സി​ലാ​ക്കി​യ നാ​ട്ടു​കാ​ർ ചൈ​ൽ​ഡ് ലൈ​നി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.     ചൈ​ൽ​ഡ് ലൈ​ൻ പ​രി​യാ​രം പോ​ലീ​സി​ൽ ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ൽ കു​ട്ടി​ക​ളെ മ​റ്റൊ​രു വീ​ട്ടി​ൽ താ​മ​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More