പേരിലീടൽ ചടങ്ങ് പൊളിഞ്ഞു..! റോഡിന്‍റെ പേരുമാറ്റി പൂ​ട്ടി​യ മ​ദ്യ​ശാ​ല തു​റ​ക്കാ​നു​ള്ള ശ്ര​മം സ്ത്രീ​ക​ളും കു​ട്ടി​ക​ളുമടങ്ങുന്ന നാട്ടുകാരുടെ പ്രതിഷേധത്തിൽ പൂട്ടിച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​പ്രി​ൽ ഒ​ന്നി​ന് അ​ട​ച്ചി​ട്ട ബിവറേജ് ഒൗ​ട്ട്‌ലെറ്റ് തു​റ​ക്കാ​നു​ള്ള ശ്ര​മം മു​സ്‌ലിം ലീ​ഗ് ത​ട​ഞ്ഞു. മ​ന​ഴി സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്തു​ള്ള ഒൗ​ട്ട്‌ലെറ്റ് ബു​ധ​നാ​ഴ്ച വീ​ണ്ടും തു​റ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ രാ​വി​ലെ മാ​ർ​ച്ച് ന​ട​ത്തി​യ പാ​താ​യി​ക്ക​ര മേ​ഖ​ലാ ലീ​ഗ് ക​മ്മി​റ്റി ഒൗ​ട്ട്‌ലെ​റ്റ് ഉ​പ​രോ​ധി​ച്ചു. ദേ​ശീ​യ പാ​ത​യോ​ര​ത്തു​ള്ള മ​ദ്യ​ഷാ​പ്പ് കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് റോ​ഡു​ക​ളു​ടെ പേ​രി​ൽ മാ​റ്റം വ​രു​ത്തി നി​യ​മവി​രു​ദ്ധ​മാ​യി തു​റ​ന്നുപ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ലീ​ഗി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ ത​ട​ഞ്ഞ​ത്. സ​മ​ര​ക്കാ​രു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ എ​എ​സ്പി സു​ജി​ത്ത് ദാ​സ് ച​ർ​ച്ച ന​ട​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ കോ​ട​തി വി​ധി വ​രു​ന്ന​തുവ​രെ ഒൗ​ട്ട്‌ലെറ്റ് പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന ഉ​റ​പ്പി​ൻ​മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളുമ​ട​ക്കം വ​ൻ ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​യി​രു​ന്നു ഉ​പ​രോ​ധം. ഇ​തി​ന് സ​മീ​പ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ബാ​റി​ലേ​ക്കും സ​മ​ര​ക്കാ​ർ സൂ​ച​നാ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. മു​നി​സി​പ്പ​ൽ ലീ​ഗ് സെ​ക്ര​ട്ട​റി പ​ച്ചീ​രി ഫാ​റു​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ലീ​ഗ് വൈ​സ്…

Read More

പരസ്പരം ചെളിവാരിയെറിഞ്ഞ് ഐ-എം..! സി​പി​എം ഓ​ഫീ​സ് ആ​ക്ര​മി​ച്ച​തി​ന് പി​ന്നാ​ലെ കൊ​ള​ച്ചേ​രി​യി​ൽ സി​പി​ഐ ഓ​ഫീ​സും ത​ക​ർ​ത്തു; പോലീസ് അന്വേഷണം ആരംഭിച്ചു

മ​യ്യി​ൽ: കൊ​ള​ച്ചേ​രി​യി​ൽ സി​പി​എ​മ്മും സി​പി​ഐ​യും ഏ​റ്റ​മു​ട്ട​ലി​ലേ​ക്ക്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ കൊ​ള​ച്ചേ​രി​യി​ൽ സി​പി​എം ഓ​ഫീ​സ് ത​ക​ർ​ത്ത​തി​ന് പി​ന്നാ​ലെ സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സും ത​ക​ർ​ത്തു.   സി​പി​ഐ ഓ​ഫീ​സാ​യ ഇ.​കു​ഞ്ഞി​രാ​മ​ൻ സ്മാ​ര​ക മ​ന്ദി​ര​മാ​ണ് ഇ​ന്ന​ലെ ഒ​രു സം​ഘം അ​ടി​ച്ചു ത​ക​ർ​ത്ത​ത്.  രാ​ത്രി ഒ​ൻ​പ​തോ​ടെ പ​ത്തം​ഗ​സം​ഘം ഓ​ഫീ​സ് വാ​തി​ൽ അ​ടി​ച്ചു ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി ടി​വി, ഫാ​ൻ, ക​സേ​ര, അ​ല​മാ​ര തു​ട​ങ്ങി ഫ​ർ​ണി​ച്ച​ർ മു​ഴു​വ​നും ത​ക​ർ​ത്തു.  മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​വി. ഗോ​പി​നാ​ഥി​ന്‍റെ പ​രാ​തി​യി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 10 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ മ​യ്യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 18ന് ​ഈ ഓ​ഫീ​സി​ന് നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് സി​പി​ഐ പ്രാ​ദേ​ശി​ക നേ​തൃ​ത്വം ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ സി​പി​ഐ കൊ​ള​ച്ചേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ.​പി. സ​ന്തോ​ഷ് കു​മാ​ർ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം സി.​പി. സ​ന്തോ​ഷ്…

Read More

പോരായ്മകൾ ചൂണ്ടിക്കാട്ടി..! കോ​ൺ​ഗ്ര​സ് ജ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ക​ലാ​ൻ കാ​ര​ണം പാ​ർ​ട്ടി​ക്കു​ള്ളി​ലെ ചി​ല ശ​ക്തി​ക​ൾ: നേതാക്കൾ ജനങ്ങളി ലേക്ക് ഇറങ്ങിച്ചെല്ലണമെന്നും കെ.​സു​ധാ​ക​ര​ൻ

ത​ല​ശേ​രി: ജ​ന​ങ്ങ​ളി​ൽ നി​ന്ന് കോ​ൺ​ഗ്ര​സ് അ​ക​ലാ​ൻ കാ​ര​ണം പാ​ർ​ട്ടി​ക്ക് അ​ക​ത്തു​ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല ശ​ക്തി​ക​ളാ​ണെ​ന്ന് കെ.​സു​ധാ​ക​ര​ൻ. ത​ല​ശേ​രി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ സം​ഗ​മം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ന്‍റെ പോ​രാ​യ്മ​യ​ല്ല ജ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ക​ലാ​ൻ കാ​ര​ണ​മാ​യ​ത്. കോ​ൺ​ഗ്ര​സി​ന് അ​ക​ത്തു​ത​ന്നെ ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശ​ക്തി​ക​ളു​ണ്ട്. അ​ത് മാ​റ്റി​യെ​ടു​ക്ക​ണം. പ​ഴ​യ​കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ന്ന്  കോ​ൺ​ഗ്ര​സ് അ​ക​ന്നി​രി​ക്കു​ക​യാ​ണ്. ‌ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ത്തി​നൊ​പ്പം നി​ന്ന് അ​വ​രു​ടെ മ​ന​സ്സി​ലേ​ക്ക് ക​ട​ക്കാ​ൻ ക​ഴി​യ​ണം. അ​തി​ന് ജ​ന​ങ്ങ​ളി​ലേ​ക്ക് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഇ​റ​ങ്ങി​ച്ചെ​ല്ല​ണം. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ അ​ക​ന്നു​നി​ൽ​ക്കു​ന്ന​വ​രെ സം​ഘ​ട​ന​യു​മാ​യി അ​ടു​പ്പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം​ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ത്യ​യ​ശാ​സ്ത്രം നോ​ക്കി​യ​ല്ല ജ​ന​ങ്ങ​ൾ ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​ത്. അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണാ​ൻ സ​ഹാ​യി​ക്കു​ന്ന പ്ര​സ്ഥാ​ന​ങ്ങ​ളെ​യാ​ണ് അ​വ​ർ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. ബി​ജെ​പി​യു​ടെ വ​ർ​ഗീ​യ ഫാ​ഷി​സ​ത്തെ ത​ട​യാ​ൻ സി​പി​എ​മ്മി​നാ​കി​ല്ല. കോ​ൺ​ഗ്ര​സി​നു മാ​ത്ര​മേ അ​തി​ന് ക​ഴി​യു​ക​യു​ള്ളൂ. കോ​ൺ​ഗ്ര​സ് ര​ഹി​ത ഭാ​ര​ത​മാ​ണ് മോ​ദി​യു​ടെ ല​ക്ഷ്യം.…

Read More

ഡയാലിസിസ് നടത്തേണ്ടവർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഫാ​ർ​മ​സി​യി​ൽ നി​ന്നും തന്നെ ഡ​യാ​ലി​സി​സ് കി​റ്റ് വാ​ങ്ങ​ണ​മെ​ന്ന് നി​ർ​ബ​ന്ധം; പ്രതിഷേധം വ്യാപകമാകുന്നു

പ​രി​യാ​രം: പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഫാ​ർ​മ​സി​യി​ൽ നി​ന്നു ത​ന്നെ ഡ​യാ​ലി​സി​സ് കി​റ്റ് വാ​ങ്ങ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മാ​ക്കി​യ​താ​യി പ​രാ​തി. പ​യ്യ​ന്നൂ​ർ കാ​രു​ണ്യ ഫാ​ർ​മ​സി​യി​ൽ നി​ന്നും കു​റ​ഞ്ഞ വി​ല​യ്ക്ക് കി​ട്ടു​ന്ന കി​റ്റു​ക​ളു​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്യാ​നെ​ത്തി​യ​വ​രോ​ട് ഇ​ത് ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റി​ല്ലെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ഫാ​ർ​മ​സി​യി​ൽ നി​ന്നു വാ​ങ്ങി​യാ​ൽ മാ​ത്ര​മേ ഡ​യാ​ലി​സി​സ് ചെ​യ്യാ​ൻ ക​ഴി​യൂ എ​ന്നു​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​ത് പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് ക​ടു​ത്ത ദു​രി​ത​മാ​യി​രി​ക്ക​യാ​ണ്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന കി​റ്റു​ക​ളും ഇ​വി​ടെ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും രോ​ഗി​ക​ൾ പ​റ​യു​ന്നു.     കാ​രു​ണ്യ ഫാ​ർ​മ​സി വ​ന്ന​തി​ന് ശേ​ഷം നി​ര​വ​ധി പേ​ർ ഇ​വി​ടെ നി​ന്നും കി​റ്റു​ക​ൾ വാ​ങ്ങു​ന്ന​ത് കാ​ര​ണം മെ​ഡി​ക്ക​ൽ കോ​ള​ജ് ഫാ​ർ​മ​സി​യി​ൽ ഇ​വ ചെ​ല​വാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് കാ​ര​ണ​മാ​ണ് പു​തി​യ നി​ർ​ദ്ദേ​ശ​മെ​ന്ന​റി​യു​ന്നു.      പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ ഇ​ത്ത​ര​ത്തി​ൽ കൂ​ടി​യ വി​ല​ക്ക് കി​റ്റു​ക​ൾ വാ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Read More

നട്ടുനനച്ച് വളർത്തിയ തണൽ മരത്തിന്‍റെ ജ​ന്മ​ദി​നം കേക്ക് മുറിച്ച് ആ​ഘോ​ഷി​ച്ചു; മു​ണ്ട​യാം​പ​റ​മ്പി​ല്‍ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാണ് ജന്മദിനം ആഘോഷിച്ചത്

ഇ​രി​ട്ടി: ന​ട്ടു​വ​ള​ര്‍​ത്തി​യ ത​ണ​ല്‍​മ​ര​ത്തെ സം​ര​ക്ഷി​ച്ചും, മൂ​ന്നാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചും ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ർ. മു​ണ്ട​യാം​പ​റ​മ്പി​ല്‍ റോ​ഡ​രി​കി​ല്‍ ന​ട്ടു വ​ള​ര്‍​ത്തി​യ ത​ണ​ല്‍ മ​ര​ത്തേ​യാ​ണ് പ​രി​സ്ഥി​തി​ദി​നാ​ച​ര​ണ​ത്തി​ൽ അ​ല​ങ്ക​രി​ക്കു​ക​യും,  മ​ര​ചു​വ​ട്ടി​ല്‍ വ​ച്ച് കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കി​ടു​ക​യും ചെ​യ്ത​ത്. മേ​ഖ​ല​യി​ല്‍ വൃ​ക്ഷ​തൈ​ക​ള്‍ ന​ടു​ക​യും ചെ​യ്തു. ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ പി.​ആ​ര്‍ രാ​ജേ​ഷ്, ബ​ബി​ല്‍​ബാ​ബു, എം.​വി​ജി​ൽ, പി.​ആ​ര്‍ അ​രു​ണ്‍, സി.​ജി ര​ഞ്ജി​ത്, സി.​ബി. വി​നീ​ഷ്, പി. ​ഷൈ​ജു, എ​ൻ.​ബി വി​ഷ്ണു തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Read More

ഇ​രി​ട്ടി പാ​ല​പ്പു​ഴ​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി; വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു; മയക്കുവെടി വച്ചു പിടിച്ച കൊ​മ്പ​നെ രക്ഷിക്കാൻ കാട്ടാനാക്കൂട്ടം ശ്രമിച്ചേക്കാമെന്ന് വനപാലകർ

ഇ​രി​ട്ടി(കണ്ണൂർ): കൊ​ല​യാ​ളി ചു​ള്ളി​കൊ​മ്പ​നെ പി​ടി​കൂ​ടി ശാ​ന്ത​നാ​ക്കി​യ​പ്പോ​ള്‍ പാ​ല​പ്പു​ഴ​യി​ലും പ​രി​സ​ര​ത്തും കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ടം തു​ട​രു​ന്നു. ആ​റ​ളം  ഫാ​മി​ല്‍ ആ​ളു​ക​ളെ കൊ​ല്ലു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് വ​ന​പാ​ല​ക​ര്‍ മ​യ​ക്ക് വെ​ടി വെ​ച്ച് ത​ള​ച്ച്  താ​ത്കാ​ലി​ക കൂ​ട്ടി​ല​ട​ച്ച കാ​ട്ടു​കൊ​മ്പ​ന്‍ ജ​ന​ങ്ങ​ളു​മാ​യി ഇ​ണ​ങ്ങി​വ​ര​വെ​യാ​ണ്  കാ​ട്ടാ​ന വീ​ണ്ടും ഇ​റ​ങ്ങി​യ​ത്. ആ​റ​ളം ഫാ​മി​ലും , പാ​ല​പ്പു​ഴ, കൂ​ട​ര​ഞ്ഞി  മേ​ഖ​ല​യി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യും പു​ല​ര്‍​ച്ചെ​യു​മാ​യി കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. മു​ഴ​ക്കു​ന്ന് എ​സ്‌​ഐ പി. ​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ്,  വ​ന​പാ​ല​ക​ര്‍ , നാ​ട്ടു​കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്ന് കാ​ട്ടാ​ന​കൂ​ട്ട​ത്തെ ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യെ​ങ്കി​ലും ഭീ​തി​യ​ക​ന്നി​ട്ടി​ല്ല. ര​ണ്ടാ​ഴ്ച മു​മ്പും കാ​ട്ടാ​ന​കൂ​ട്ടം ഇ​വി​ടെ​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. ആ​റ​ളം ഫാം ​ജ​ന​വാ​സ മേ​ഖ​ല​യി​ലും കാ​ട്ടാ​ന​കൂ​ട്ട​മി​റ​ങ്ങി ക​ഴി​ഞ്ഞ ആ​ഴ്ച കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. ചു​ള്ളി​കൊ​മ്പ​ന്‍ വ​ന​പാ​ല​ക​രു​മാ​യി ഇ​ണ​ങ്ങി​യ​തി​നാ​ല്‍ മ​യ​ക്ക് വെ​ടി വി​ദ​ഗ്ദ​ന്‍ ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യ ന​ല്‍​കി​യ  ലി​സ്റ്റ് പ്ര​കാ​ര​മു​ള​ള ധാ​ന്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ ഭ​ക്ഷ​ണം  വ​ന​പാ​ല​ക​ര്‍ ആ​ന​യു​ടെ വാ​യി​ല്‍ ന​ല്‍​കു​ന്നു​ണ്ട്.…

Read More

ശു​ചി​ത്വം വി​ളി​ച്ചോ​തി തി​രു​വാ​തി​ര​യും..! ശുചിത്വ ബോധം ജനങ്ങളിലെത്തിക്കാൻ ​കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തിന്‍റെ മെ​ഗാ തി​രു​വാ​തി​ര ജനശ്രദ്ധയാർഷിക്കുന്നു

മാ​ത​മം​ഗ​ലം: എ​ര​മം-​കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ര​ണ്ടാം​ഘ​ട്ട സ​മാ​പ​ന​മാ​യി മാ​ത​മം​ഗ​ലം ടൗ​ണി​ൽ ന​ട​ത്തി​യ മെ​ഗാ​തി​രു​വാ​തി​ര ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ആ​രോ​ഗ്യ​ശു​ചി​ത്വ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രോ​ഗ​പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.  പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ത്യ​ഭാ​മ​യും അ​ധ്യാ​പി​ക അ​ജി​ത​യും എ​ഴു​തി​യ തി​രു​വാ​തി​ര ഗാ​നം ശു​ചി​ത്വ​സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​താ​യി. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കൂ​ടി ന​ട​ത്തി​യ ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം സി. ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ത്യ​ഭാ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.    ആ​രോ​ഗ്യ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സ​ത്യ​പാ​ല​ൻ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ര​മേ​ശ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​വി. സ​തീ​ശ​ൻ, എം. ​ച​ന്ദ്രി​ക, കെ. ​ജി​ഷ, എ​ൻ.​പി. ഭാ​ർ​ഗ​വ​ൻ, എം.​പി. ദാ​മോ​ദ​ര​ൻ, എം.​കെ. കു​ഞ്ഞ​പ്പ​ൻ, ടി.​വി. അ​നീ​ഷ്, കെ.​വി. ശ്രീ​നി​വാ​സ​ൻ, എം. ​ബി​ബീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

വീടിന്‍റെ കിടപ്പു മുറിയിൽ നിന്നും 20 ലക്ഷത്തിന്‍റെ കള്ളപ്പണം കണ്ടെത്തിയ സംഭവം; കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ആരംഭിച്ചു

ത​ളി​പ്പ​റ​മ്പ്: മോ​റാ​ഴ സ്വ​ദേ​ശി ഷാ​ന​വാ​സി​ല്‍ നി​ന്നും 20 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​പ്പ​ണം പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടി​ന് രാ​ത്രി​യി​ലാ​ണ് ത​ളി​പ്പ​റ​മ്പ് എ​സ്‌​ഐ പി.​എ.​ബി​നു​മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ്  മോ​റാ​ഴ സെ​ന്‍​ട്ര​ലി​ലെ ഷാ​ന​വാ​സി​ന്‍റെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ന​ടി​യി​ല്‍ നി​ന്നും പ​ണം ക​ണ്ടെ​ടു​ത്ത​ത്. മ​ല​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ച് ത​ളി​പ്പ​റ​മ്പി​ലേ​ക്ക് വ്യാ​പ​ക​മാ​യി കു​ഴ​ല്‍​പ്പ​ണം എ​ത്തി​ക്കു​ന്ന ഏ​ജ​ന്‍റു​മാ​രെ​ക്കു​റി​ച്ച് കോ​ഴി​ക്കോ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി​ട്ടാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. മാ​ങ്ങാ​ട് ബി​ക്കി​രി​യ​ന്‍​പ​റ​മ്പി​ല്‍ നി​ന്നും മോ​റാ​ഴ​യി​ലേ​ക്ക് താ​മ​സം മാ​റി​യ ഷാ​ന​വാ​സി​ന്‍റെ ബ​ന്ധ​ങ്ങ​ള്‍ പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. വി​ദേ​ശ​ത്ത് ഹ​വാ​ല ഇ​ട​പാ​ടി​ലെ മു​ഖ്യ​ക​ണ്ണി​യാ​യി​രു​ന്ന ഷാ​ന​വാ​സ് നാ​ട്ടി​ലെ​ത്തി​യ​തും പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഭീ​ക​ര-​വി​ധ്വം​സ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​വാ​ല​പ​ണം ഒ​ഴു​കു​ന്ന​തി​ന്‍റെ  സൂ​ച​ന​ക​ള്‍ പോ​ലീ​സി​ന് നേ​ര​ത്തെ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളി​ല്‍ നി​ന്നും ല​ഭി​ച്ചി​രു​ന്നു. അ​ടു​ത്ത​കാ​ല​ത്താ​യി ത​ളി​പ്പ​റ​മ്പി​ലേ​ക്ക് വ​ലി​യ തോ​തി​ല്‍ ക​ള്ള​പ്പ​ണം ഒ​ഴു​കു​ന്ന​താ​യ വി​വ​രം ല​ഭി​ച്ച​തി​നാ​ല്‍  ഇ​ന്റ​ലി​ജ​ന്‍​സ് ബ്യൂ​റോ…

Read More

ആ​ദി​വാ​സി ഭ​വ​ന നിർമാണ പ​ദ്ധ​തി​യി​ൽ വൻക്ര​മ​ക്കേ​ടെ​ന്ന് ആ​രോ​പ​ണം; പഴയ വീടി ന്‍റെ കല്ലുകളും മറ്റും ഉപയോഗിച്ച് കരാറു കാർ ഇവരെ പറ്റിക്കുകയാണെന്ന് ആക്ഷേപം

കേ​ണി​ച്ചി​റ: പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ ട്രൈ​ബ​ൽ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള ഭവന നി​ർ​മാ​ണ​ത്തി​ൽ വ​ൻ അ​ഴി​മ​തി​ ന​ട​ന്ന​താ​യി ആ​രോ​പ​ണം.ത​റ കെ​ട്ടാ​ൻ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത മ​ട്ടി ക​ല്ലു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ഴ​യ വീ​ടി​ന്‍റെ ക​ല്ലു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന ക​രാ​റു​കാ​ർ ഫ​ണ്ട് ത​ട്ടി​യെ​ടു​ക്കാ​ൻ ആ​ദി​വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ്. ഒ​ന്ന​ര അ​ടി ആ​ഴ​ത്തി​ൽ ത​റ കെ​ട്ട​ണ​മെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ അ​ര അ​ടി പോ​ലും താ​ഴ്ത്താ​തെ​യാ​ണ് ത​റ കെ​ട്ടി​യി​രി​ക്കു​ന്ന​ത്. പു​താ​ടി പ​ഞ്ചാ​യ​ത്തി​ലെ നെ​യ്ക്കു​പ്പ പാ​ത്ര​മൂ​ല കോ​ള​നി​യി​ൽ ട്രൈ​ബ​ൽ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മൂ​ന്ന് വീ​ടു​ക​ളാ​ണ് ക​രാ​റു​കാ​ര​ൻ എ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. കോ​ള​നി​യി​ലെ പ്രാ​യാ​ധി​ക്യം മൂ​ലം ക​ഷ്ട്ട​ത അ​നു​ഭ​വി​ക്കു​ന്ന ക​റ​പ്പി​യു​ടെ വീ​ട് നി​ർ​മ്മാ​ണ​ത്തി​ന് ത​റ കെ​ട്ടാ​ൻ ഇ​റ​ക്കി​യ ക​ല്ല് ക​ണ്ടാ​ൽ ആ​ർ​ക്കും മ​ന​സി​ലാ​വും ഈ ​മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന ചൂ​ഷ​ണ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച്ച. ഒ​രു വീ​ടി​ന് മൂ​ന്ന​ര​ല​ക്ഷം രൂ​പ​യാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​കു​തി തു​ക നി​ർ​മ്മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​തെ ത​ട്ടി​യെ​ടു​ക്ക​ ു ക​യാ​ണ്. പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന്…

Read More

ധൻരാജ് വധക്കേസിൽ പ്ര​തി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി; കു​റ്റ​പ​ത്രം ന​ല്‍​കി​യതി നാൽ ജാ​മ്യം അ​നു​വ​ദി​ക്കുരുതെന്ന പ്രോസി ക്യൂഷൻ വാദം കണക്കിലെടുത്താണ് തള്ളിയത്

പ​യ്യ​ന്നൂ​ർ: ധ​ന്‍​രാ​ജ് വ​ധ​ക്കേ​സി​ലെ ഒ​മ്പ​താം പ്ര​തി​യാ​യ ആ​ർ​എ​സ്എ​സ് ക​ണ്ണൂ​ർ ജി​ല്ലാ കാ​ര്യ​വാ​ഹ​ക് വെ​ള്ളൂ​ര്‍ കാ​ര​യി​ല്‍ പി. ​രാ​ജേ​ഷ് കു​മാ​റി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ധ​ന്‍​രാ​ജ് 2016 ജൂ​ലൈ 11ന് ​രാ​ത്രി​യി​ലാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.     ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ഒ​രു സം​ഘം  മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ല്‍ ക​യ​റി ധ​ന്‍​രാ​ജി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ഈ ​കേ​സി​ല്‍​ത​ന്നെ പ്ര​തി​ചേ​ര്‍​ത്ത​തു രാ​ഷ്‌​ട്രീ​യ വൈ​രാ​ഗ്യം നി​മി​ത്ത​മാ​ണെ​ന്നും കേ​സു​മാ​യി ത​നി​ക്കു ബ​ന്ധ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ജേ​ഷ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​ദ്യം രാ​ജേ​ഷി​ന്‍റെ പേ​ര് പ്ര​തി​ക​ളു​ടെ കൂ​ട്ട​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നെ​ങ്കി​ലും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നി​ല്ല. എ​ന്നാ​ല്‍, അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കോ​ട​തി​യി​ല്‍ ന​ല്‍​കി​യ കു​റ്റ​പ​ത്ര​ത്തി​ല്‍ ത​ന്നെ ഒ​മ്പ​താം പ്ര​തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നു തി​രി​ച്ച​റി​ഞ്ഞു രാ​ജേ​ഷ് ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ന​ല്കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ഫ്‌​ഐ​ആ​റി​ല്‍ ഒ​മ്പ​താം പ്ര​തി മ​റ്റൊ​രാ​ളാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് കു​റ്റ​പ​ത്ര​ത്തി​ല്‍ ത​ന്നെ മ​നഃ​പൂ​ര്‍​വം പ്ര​തി​യാ​ക്കി​യെ​ന്നു​മാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം.…

Read More