എല്ലാം ഫ്രീയാക്കി..! സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ 18 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്ക് ഇ​നി സൗ​ജ​ന്യ ചി​കി​ത്സ; ഒ​പി ടി​ക്ക​റ്റി​നും ലാ​ബി​ലും കൂടാതെ ​ ദ​ന്ത​ൽ വി​ഭാ​ഗ​ത്തി​ലും ഇനി ഫീസ് നൽകേണ്ട

ജി​ജേ​ഷ് ചാ​വ​ശേ​രി മ​ട്ട​ന്നൂ​ർ: സം​സ്ഥാ​ന​ത്തെ  സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ 18  വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ഏ​ർ​പ്പെ​ടു​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ  എ​ൻ​ആ​ർ​എ​ച്ച്എം ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് സൗ​ജ​ന്യ  ചി​കി​ത്സ  ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഒ​പി ടി​ക്ക​റ്റ്, ലാ​ബ്, ദ​ന്ത​ൽ വി​ഭാ​ഗം, സ്കാ​നിം​ഗ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് സൗ​ജ​ന്യ  ചി​കി​ത്സ  ന​ൽ​കു​ന്ന​ത്. ഒ​പി ടി​ക്ക​റ്റി​ന് ര​ണ്ട് രൂ​പ​യും ലാ​ബി​ൽ 50 രൂ​പ​യും ദ​ന്ത​ൽ വി​ഭാ​ഗ​ത്തി​ൽ 30 രൂ​പ മു​ത​ൽ 100 രൂ​പ​യു​മാ​ണ്  മി​ക്ക  സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ഈ​ടാ​ക്കു​ന്ന​ത്.  ഇ​നി  മു​ത​ൽ 18 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്ക് ഫീ​സ് ന​ൽ​കേ​ണ്ട​തി​ല്ല. ദി​വ​സ​വും പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗം ബാ​ധി​ച്ച് നൂ​റ് ക​ണ​ക്കി​ന് കു​ട്ടി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ  തേ​ടി​യെ​ത്തു​ന്ന​ത്. മേ​യ് ഒ​ന്നു മു​ത​ൽ  സം​സ്ഥാ​ന​ത്തെ മി​ക്ക സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും  സൗ​ജ​ന്യ  ചി​കി​ത്സ  ന​ട​പ്പി​ലാ​ക്കാ​ൻ തു​ട​ങ്ങി. സ​ർ​ക്കാ​രി​ന്‍റെ  പു​തി​യ  സൗ​ജ​ന്യ  പ​ദ്ധ​തി ആ​ശു​പ​ത്രി​ക​ളി​ൽ…

Read More

പരാതിയിലെ കള്ളത്തരം പൊളിഞ്ഞതോ‍..! മുളക് പൊടി വിതറി ല​ക്ഷ​ങ്ങ​ൾ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടെന്ന് പരാതി നൽകിയ പെ​ട്രോ​ൾ പമ്പ്‌ മാ​നേ​ജർ ക​ട​ലി​ൽ മരിച്ച നിലയിൽ

ത​ല​ശേ​രി: രണ്ടരലക്ഷം രൂ​പ പ​ട്ടാ​പ്പ​ക​ൽ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടു​വെ​ന്ന് പ​രാ​തി​പ്പെ​ട്ട പെ​ട്രോ​ൾ പ​ന്പ് മാ​നേ​ജ​രു​ടെ മൃ​ത​ദേ​ഹം ക​ട​ലി​ൽ ക​ണ്ടെ​ത്തി. മാ​ഹി പ​ന്ത​ക്ക​ൽ പ​യ​നി​യ​ർ പെ​ട്രോ​ൾ പ​ന്പ് മാ​നേ​ജ​ർ മു​ഴ​പ്പി​ല​ങ്ങാ​ട്ടെ എ​ഫ്സി​ഐ ഗോ​ഡൗ​ണി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പൊ​ക്കോ​ട​ൻ വീ​ട്ടി​ൽ ദേ​വ​ദാ​സി​ന്‍റെ (59) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​നു സ​മീ​പ​മു​ള്ള ക​ട​ലി​ലെ പാ​റ​ക്കെ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്കെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ ദേ​വ​ദാ​സ് ഉ​ച്ച​വ​രെ ഫോ​ണി​ൽ വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഫോ​ൺ സ്വി​ച്ച് ഓ​ഫാ​വു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി ബ​ന്ധു​ക്ക​ൾ എ​ട​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.  ‌24ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​ണ് ടെ​ന്പി​ൾ​ഗേ​റ്റി​നു സ​മീ​പ വ​ച്ചാ​ണ്  മു​ള​കു​പൊ​ടി വി​ത​റി ദേ​വ​ദാ​സി​ന്‍റെ കൈ​യി​ൽ നി​ന്നും പണം ത​ട്ടി​യെ​ടു​ത്ത​ത്. ത​ല​ശേ​രി​യി​ലെ സ്റ്റേ​റ്റ് ബാ​ങ്ക് ശാ​ഖ​യി​ലേ​ക്ക് അ​ട​യ്ക്കാ​നാ​യി പ​ണ​വു​മാ​യി വ​രി​ക​യാ​യി​രു​ന്നു ദേ​വ​ദാ​സ്. 2,50,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​റ​യു​ന്നു. വാ​ഹ​ന​ത്തി​ൽ നി​ന്ന് ഓ​ട​യി​ലേ​ക്ക്…

Read More

നായാട്ടിന് വന്നതാ രാജാവേ.! തളിപ്പറമ്പിനടുത്ത്‌ തോ​ക്കു​ക​ളു​മാ​യി വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ; ത​ങ്ങ​ൾ നാ​യാ​ട്ടി​നെ​ത്തി​യ​താ​ണെ​ന്നാ​ണ് പ്രതികൾ

പ​രി​യാ​രം:  നാ​ട​ൻ തോ​ക്കു​ക​ളു​മാ​യി ത​ളി​പ്പ​റ​മ്പി​ലെ ര​ണ്ട് പ്ര​മു​ഖ വ്യാ​പാ​രി​ക​ളേ​യും ര​ണ്ട് സ​ഹാ​യി​ക​ളേ​യും പ​രി​യാ​രം പ്രി​ൻ​സി​പ്പ​ൽ എ​സ് ഐ ​വി.​ആ​ർ.​വി​നീ​ഷ് അ​റ​സ്റ്റ് ചെ​യ്തു. മു​ൻ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റും ലീ​ഗ് നേ​താ​വും സ​യ്യി​ദ്‌ ന​ഗ​റി​ലെ സെ​ഞ്ച്വ​റി ട്രേ​ഡേ​ഴ്സ് ഉ​ട​മ​യു​മാ​യ കെ.​വി.​മു​ഹ​മ്മ​ദ് കു​ഞ്ഞി (48), സ​യ്യി​ദ് ന​ഗ​റി​ൽ അ​ജാ​സ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ന​ട​ത്തു​ന്ന അ​ള്ളാം കു​ള​ത്തെ സി.​മു​സ്ത​ഫ (50),  ഇ​വ​രു​ടെ സ​ഹാ​യി​ക​ളാ​യ അ​ള്ളാം കു​ള​ത്തെ എം.​മു​ഹ​മ്മ​ദ് (58), കാ​ര​ക്കു​ണ്ടി​ലെ മു​ഹ​മ്മ​ദ് അ​ൻ​ഷാ​ദ് (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 9.45 ന് ​അ​മ്മാ​ന​പ്പാ​റ​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.  ര​ണ്ട് ഒ​റ്റ​ക്കു​ഴ​ൽ തോ​ക്കു​ക​ളും തി​ര​ക​ളും ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ർ സ​ഞ്ച​രി​ച്ച കെ​എ​ൽ 59 എ​ച്ച് 3437 സ്വി​ഫ്റ്റ് കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ടി​കൂ​ടി​യ തോ​ക്കു​ക​ളി​ലൊ​ന്ന് മു​സ്ത​ഫ​യു​ടെ ബ​ന്ധു പു​ഷ്പ​ഗി​രി​യി​ലെ അ​ബ്ദു​ൾ സ​ലാ​മി​ന്‍റേ​താ​ണെ​ന്നും ഇ​തി​ന് ലൈ​സ​ൻ​സു​ണ്ടെ​ന്നും പ്ര​തി​ക​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ത​ങ്ങ​ൾ…

Read More

അഭിനയം അത്ര പോര..! ബൈക്കിൽ വരവേ മുളകുപൊടി വിതറി ര​ണ്ട​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ക​ഴ​മ്പി​ല്ലെ​ന്ന് പോ​ലീ​സ്; പരാതി വ്യാജമാകാമെന്ന് പോലീസ്

മാ​ഹി: മു​ള​കു​പൊ​ടി വി​ത​റി പെ​ട്രോ​ൾ പ​മ്പ് മാ​നേ​ജ​രി​ൽ നി​ന്ന് ര​ണ്ട​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ക​ഴ​മ്പി​ല്ലെ​ന്ന് പോ​ലീ​സ്. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പ​ന്ത​ക്ക​ൽ വ​യ​ലി​ൽ​പി​ടി​ക​യി​ലെ പ​യ​നീ​ർ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​ൻ ദേ​വ​ദാ​സ ബാ​ബു ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ട്ട​റി​ൽ ത​ല​ശേ​രി​യി​ലെ സ്റ്റേ​റ്റ് ബാ​ങ്ക് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​ശാ​ഖ​യി​ലേ​ക്ക് പ​ണ​വു​മാ​യി പോ​കു​മ്പോ​ൾ ഇ​ല്ല​ത്ത് താ​ഴെ മ​ത്സ്യ​വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ന് സ​മീ​പം വ​ച്ച് ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി  250000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​റ​യു​ന്നു. വാ​ഹ​ന​ത്തി​ൽ നി​ന്ന് ഓ​ട​യി​ലേ​ക്ക് വീ​ണ  ഇ​യാ​ളെ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. റോ​ഡി​ൽ കി​ട​ന്ന 35000 രൂ​പ തി​രി​ച്ചു കി​ട്ടി​യ​താ​യും പ​റ​യു​ന്നു. തു​ട​ർ​ന്ന് ത​ല​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ടത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളു​ടെ മൂ​ക്കി​ലും  ഹെ​ൽ​മ​റ്റി​ലും മാ​ത്ര​മെ മു​ള​ക് വി​ത​റി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ളൂ. പ​രാ​തി വ്യാ​ജ​മാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും ത​ല​ശേ​രി പോ​ലീ​സ് പ​റ​ഞ്ഞു.​ഇ​യാ​ൾ ചി​കി​ത്സ തേ​ടി​യ ആ​ശു​പ​ത്രി​യി​ൽ …

Read More

ശി​വ​ന്‍റെ കു​ട​ക​ൾ​ക്ക് ” അ​മ്മ’ യു​ടെ ത​ണ​ൽ..! ശരീരം തളർന്നെങ്കിലും തൊഴിൽ ചെയ്ത് ജീവിക്കണമെന്ന ആഗ്രഹത്തിൽ നിർമ്മിച്ച കുടകൾ പാലിയേറ്റീവ് പ്രവർത്തകർ വിറ്റുനൽകും

മ​ട്ട​ന്നൂ​ർ: ത​ള​ർ​ന്ന ശ​രീ​ര​വു​മാ​യി ക​ഴി​യു​ന്ന​തി​നി​ടെ  നി​ർ​മി​ച്ച കു​ട പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്പ​ന ആ​രം​ഭി​ച്ചു.  മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്തി​ലെ കൈ​ത​ച്ചാ​ൽ ന​മ്പ്യാ​ർ​പീ​ടി​ക​യി​ലെ കാ​രു​ണ്യ​ഭ​വ​നി​ൽ ക​ഴി​യു​ന്ന ആ​ർ.​ശി​വ​ൻ  സ്വ​യം തൊ​ഴി​ലെ​ന്ന നി​ല​യി​ൽ നി​ർ​മി​ച്ച കു​ട​ക​ളാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ  മ​ട്ട​ന്നൂ​രി​ലെ അ​മ്മ പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​ർ വി​ൽ​ക്കു​ന്ന​ത്‌. വ​യ​നാ​ട് കോ​ട്ട​നാ​ട് സ്വ​ദേ​ശി​യാ​യ ശി​വ​ന് ജോ​ലി​ക്കി​ടെ 2001 ൽ ​ക​വു​ങ്ങി​ൽ നി​ന്നു വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ന്ന​ത്.   അ​ര​യ്ക്ക് താ​ഴെ ത​ള​ർ​ന്ന​തോ​ടെ​യാ​ണ്  കു​ട  നി​ർ​മാ​ണം  ആ​രം​ഭി​ച്ച​ത്. കു​ട വി​റ്റു ല​ഭി​ക്കു​ന്ന  തു​ക  മു​ഴു​വ​നാ​യും ശി​വ​ന് ന​ൽ​കു​മെ​ന്ന് പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.  കു​ട​യു​ടെ  വി​ൽ​പ്പ​ന ഉ​ദ്ഘാ​ട​നം മ​ട്ട​ന്നൂ​ർ എ​ച്ച് എ​ൻ സി  ​ഹോ​സ്പി​റ്റ​ലി​ൽ   ഷി​ജാ​സ് മ​ങ്ങ​ലാ​ട്ടി​ന് ന​ൽ​കി മ​ട്ട​ന്നൂ​ർ  എ​സ് ഐ ​എ.​വി.​ദി​നേ​ശ്  നി​ർ​വ​ഹി​ച്ചു. റാ​ഫി  പ​റ​യി​ൽ, പി.​ബി​നീ​ഷ്, എ​ബി​ൻ  ബാ​ബു, ഷ​മ്മാ​സ്  അ​ലി, അ​നി​ൽ മ​ട്ട​ന്നൂ​ർ, അ​നു​രാ​ഗ് , പ്ര​ജി​ത്ത്  തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ശി​ല്പ നി​ർ​മാ​ണ​ത്തി​ൽ മി​ക​വു തെ​ളി​യി​ച്ച് ര​തീ​ഷ്; ഒപ്പം അഭിനയത്തിലും ഒരുകൈ; ശില്പകലയിൽ ആദ്യം തീർത്തത് പ്രണയ സൗദമായ താജ്മഹൽ

പെ​രു​ന്പ​ട​വ്: പെ​രു​വാ​ന്പ​യി​ലെ പു​തി​യ​വീ​ട്ടി​ൽ ര​തീ​ഷി​ന് വെ​റു​തെ​യി​രി​ക്കാ​ൻ നേ​ര​മി​ല്ല. മ​ന​സി​നി​ണ​ങ്ങി​യ ചി​ത്രം മു​ന്നി​ൽ കി​ട്ടി​യാ​ൽ അ​ത് മ​ര​ത്തി​ൽ പ​ണി​തീ​ർ​ത്താ​ലേ പി​ന്നെ​വി​ശ്ര​മ​മു​ള്ളൂ. താ​ജ്മ​ഹ​ൽ, പി​സാ ഗോ​പു​രം, മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി, പാ​ലോ​ട്ട് ദൈ​വം, താ​യ്പ​ര​ദേ​വ​ത, ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം തു​ട​ങ്ങി അ​നേ​കം ശി​ല്പ​ങ്ങ​ൾ ര​തീ​ഷ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.  ആ​ദ്യ​മാ​യി പ​ണി​ത​ത് താ​ജ്മ​ഹ​ലി​ന്‍റെ രൂ​പ​ത്തി​ൽ മ​ര​ത്തി​ൽ തീ​ർ​ത്ത ശി​ല്പ​മാ​ണ്. ഏ​ക​ദേ​ശം മൂ​ന്നു​മാ​സം കൊ​ണ്ടാ​ണ് ഇ​തി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്. അ​വ​സാ​ന​മാ​യി പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത് ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പ​മാ​ണ്. ഇ​തി​ന് അ​ഞ്ചു​മാ​സം സ​മ​യം വേ​ണ്ടി​വ​ന്നു​വെ​ന്ന് ര​തീ​ഷ് പ​റ​യു​ന്നു. വ​ള​രെ മ​നോ​ഹ​ര​മാ​യി പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ഈ ​ശി​ല്പം കാ​ണാ​ൻ ദി​വ​സ​വും നി​ര​വ​ധി ആ​ളു​ക​ളാ​ണ് ര​തീ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തു​ന്ന​ത്. കു​ന്പി​ൾ, തേ​ക്ക് മ​ര​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ര​തീ​ഷ് ശി​ല്പ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. ഡി​ഗ്രി വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ര​തീ​ഷ് കം​പ്യൂ​ട്ട​ർ ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗ് ഡി​പ്ലോ​മ​യും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ര​സ്യ​ങ്ങ​ളി​ലും നാ​ട​ക​ങ്ങ​ളി​ലും അ​ഭി​ന​യി​ക്കു​ന്ന ര​തീ​ഷ് സി​നി​മ​യി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.  സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം…

Read More

ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​തൃ​ക..! കൊ​ടി​യു​ടെ​യും യൂ​ണി​യ​ന്‍റെ​യും അ​തി​ര്‍​വ​ര​മ്പു​ക​ളി​ല്ലാ​തെ ഒ​രു​മ​യു​ടെ ക​രു​ത്ത​റി​യി​ച്ച് ​തൊ​ഴി​ലാ​ളി​ക​ള്‍ ആശുപത്രി പരിസരം വൃത്തിയാക്കി

ഇ​രി​ട്ടി: കൊ​ടി​യു​ടെ​യും യൂ​ണി​യ​ന്‍റെ​യും അ​തി​ര്‍​വ​ര​മ്പു​ക​ളി​ല്ലാ​തെ ഒ​രു​മ​യു​ടെ ക​രു​ത്ത​റി​യി​ച്ച് ഇ​രി​ട്ടി​യി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ച്  നാ​ടി​ന് മാ​തൃ​ക​യാ​യി. കാ​ടു​വെ​ട്ടി​ത്തെ​ളി​ച്ചും പ​രി​സ​രം ശു​ചി​ക​രി​ച്ചും വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കാ​തെ ഒ​ഴു​കി​പോ​കാ​ന്‍ റോ​ഡ​രി​കി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കി. ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍ സേ​വ​ന​പ്ര​വ​ര്‍​ത്ത​നം സം​ഘ​ടി​പ്പി​ച്ച​ത്. ശു​ചീ​ക​ര​ണം ഇ​രി​ട്ടി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി.​പി അ​ശോ​ക​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തുവി.​പ്ര​കാ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പി അ​ശോ​ക​ന്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​പി.​പി.​ര​വീ​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​വി മോ​ഹ​ന​ന്‍, യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി കെ.​വി​ജ​യ​ന്‍ , ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​പി അ​ബ്ദു​ള്‍ റ​ഷീ​ദ്, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ജേ​ഷ് വി.​ജ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി.​പി.​പ്ര​ശാ​ന്ത്, ഷാ​ജി, ഐ.​കെ.​വി​ജ​യ​രാ​ജ​ന്‍ , പി.​മ​ഹേ​ഷ് , വി. ​കൃ​ഷ്ണ​ന്‍, ന​വാ​സ്, ഷി​ജു, കെ.​സു​ധാ​ക​ര​ന്‍, എം.​പ്ര​തീ​ശ​ന്‍ , വി ​ഷൈ​ജു, എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി

Read More

പിന്നെ ആർക്കറിയാം..! ത​ളി​പ്പ​റ​മ്പ്-​ഇ​രി​ട്ടി സം​സ്ഥാ​ന​പാ​ത​യി​ൽ കേൾബിൾ സ്ഥാപിക്കാൻ റി​ല​യ​ൻ​സി​ന്‍റെ രഹസ്യ സ​ർ​വേ; തങ്ങൾ അ​റി​ഞ്ഞി​ല്ലെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്

ത​ളി​പ്പ​റ​മ്പ്: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​റി​യാ​തെ റി​ല​യ​ന്‍​സ് ജി​യോ രാ​ത്രി​യി​ല്‍  സം​സ്ഥാ​ന​പാ​ത 36 ല്‍  ​സ​ര്‍​വേ ന​ട​ത്തി അ​ട​യാ​ള​മി​ട്ടു. ത​ളി​പ്പ​റ​മ്പ്-​ഇ​രി​ട്ടി സം​സ്ഥാ​ന​പാ​ത​യി​ലാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച്ച സ​ര്‍​വേ ന​ട​ത്തി​യ​ത്. റോ​ഡി​ല്‍ 15 മീ​റ്റ​ര്‍ ഇ​ട​വി​ട്ട് പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ച് കോ​ഡ് ഭാ​ഷ​യി​ല്‍ അ​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ക​ല്‍ യാ​തൊ​രു​വി​ധ സ​ര്‍​വേ​യും ന​ട​ത്താ​തെ രാ​വി​ലെ റോ​ഡി​ല്‍ കി​ലോ​മീ​റ്റ​റു​ക​ളോ​ളം വെ​ളു​ത്ത പെ​യി​ന്‍റു​കൊ​ണ്ട് അ​ക്ക​ങ്ങ​ളും കോ​ഡ്ഭാ​ഷ​യും ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചു​വെ​ങ്കി​ലും ത​ങ്ങ​ള്‍ ആ​രെ​യും സ​ര്‍​വേ ന​ട​ത്താ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പി​ഡ​ബ്ല്യു​ഡി അ​സി.​എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ എ.​ദേ​വേ​ശ​ന്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് രാ​ത്രി​കാ​ല സ​ര്‍​വേ ന​ട​ത്തി​യ​ത് റി​ല​യ​ന്‍​സ് ആ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. സം​സ്ഥാ​ന പാ​ത​യി​ല്‍ മൈ​ക്രോ ഡ്ര​ഡ്ജിം​ഗ് ന​ട​ത്തി കേ​ബി​ള്‍ ശൃം​ഖ​ല സ്ഥാ​പി​ക്കാ​നാ​ണ് ര​ഹ​സ്യ സ​ര്‍​വേ ന​ട​ന്ന​ത്. സ​ര്‍​വേ ന​ട​ത്തി​യ റി​ല​യ​ന്‍​സ് ഇ​തി​നു​ള്ള അ​നു​മ​തി​ക്കാ​യി ദേ​ശീ​യ​പാ​ത വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. രാ​ത്രി​യി​ല്‍ ത​ന്നെ ഡ്ര​ഡ്ജിം​ഗ് ജോ​ലി​ക​ള്‍ ന​ട​ത്താ​നാ​ണ്…

Read More

പ​യ്യ​ന്നൂർബി​ജു​വ​ധം: പ്രധാന പ്ര​തി​യാ​യ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് അ​റ​സ്റ്റി​ല്‍; കൊലപാ തകത്തിന് ശേഷം മുങ്ങിയ ഇയാൾ തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റിലായത്

പ​യ്യ​ന്നൂ​ര്‍: ആ​ര്‍​എ​സ്എ​സ് മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​ക് രാ​മ​ന്ത​ളി ക​ക്ക​മ്പാ​റ​യി​ലെ ചൂ​ര​ക്കാ​ട്ട് ബി​ജു​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന പ്ര​തി​യാ​യ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് അ​റ​സ്റ്റി​ല്‍. ഡി​വൈ​എ​ഫ്‌​ഐ പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് ക​മ്മി​റ്റി ട്ര​ഷ​റ​റും സി​പി​എം രാ​മ​ന്ത​ളി ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​വു​മാ​യ കു​ന്ന​ത്തെ​രു​വി​ലെ ടി.​പി.​അ​നൂ​പാ​ണ് (34) അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നോ​ടെ പ​യ്യ​ന്നൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ വ​ച്ചാ​ണ് ഇ​യാ​ള്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ  ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ‌  പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​ല്‍ കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി​യ ഇ​യാ​ള്‍ അ​വി​ടെ നി​ന്നും ബ​സി​ലു​ള്ള മ​ട​ക്ക​യാ​ത്ര​യി​ല്‍ ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ന്നി​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ബി​ജു​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ക്ക​മ്പാ​റ​യി​ലെ ന​ടു​വി​ലെ പു​ര​യി​ല്‍ റി​നീ​ഷ് (28), പ​ര​ത്തി​ക്കാ​ട്ടെ കു​ണ്ടു​വ​ള​പ്പി​ല്‍ ജ്യോ​തി​ഷ് (26), കു​ന്ന​രു​വി​ലെ പാ​ന​ത്താ​ന്‍ വീ​ട്ടി​ല്‍ സ​ത്യ​ന്‍ (33), ക​ക്ക​മ്പാ​റ​യി​ലെ വ​ട​ക്കു​മ്പ​ത്ത് ജി​തി​ന്‍ (31) എ​ന്നി​വ​രെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.…

Read More

സഹോദരങ്ങളായ കുട്ടികളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ; ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിച്ചു കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു

ക​ണ്ണൂ​ർ: ഏ​ഴും പ​ത്തും വ​യ​സു​ള്ള സ​ഹോ​ദ​ര​ങ്ങ​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. ചെ​റു​പു​ഴ ത​യ്യേ​നി​യി​ലെ പു​തേ​ട​ത്തി​ൽ അ​പ്പു​ക്കു​ട്ട​നെ (58) യാ​ണു ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്. കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണു കേ​സെ​ടു​ത്ത​ത്. ഞായറാഴ്ച 2.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ടൗ​ൺ സ്ക്വ​യ​റി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ളെ ഭ​ക്ഷ​ണം വാ​ങ്ങി​ത്ത​രാ​മെ​ന്നു പ​റ​ഞ്ഞു പ്ര​ലോ​ഭി​പ്പി​ച്ചു ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണു പ​രാ​തി. ടൗ​ൺ​സ്ക്വ​യ​റി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലെ​ന്നു പ​റ​ഞ്ഞു കു​ട്ടി​ക​ളു​ടെ അ​മ്മ നി​ല​വി​ളി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ക​ച്ച​വ​ട​ക്കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണു കു​ട്ടി​ക​ളെ​യും അ​പ്പു​ക്കു​ട്ട​നെ​യും ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്തു നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More