സു​ധാ​ക​ര​നെ​തി​രേ​യു​ള്ള വി​ജി​ല​ൻ​സ് കേ​സ്; അ ​ന്വേ​ഷ​ണം ക​ണ്ണൂ​രി​ലെ പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​വി​ലേ​ക്കും

ക​ണ്ണൂ​ർ: സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെ​തി​രേ വി​ജി​ല​ൻ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം ക​ണ്ണൂ​രി​ലെ ചി​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളി​ലേ​ക്കും. ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സി​ലെ ഒ​രു പ്ര​മു​ഖ​നും ഒരു വ്യ​വ​സാ​യിയും വി​ജി​ല​ൻ​സി​ന്‍റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ലാ​ണെ​ന്നാ​ണ് സൂ​ച​ന. സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലു​ള്ള ഒ​രാ​ൾ ത​ളി​പ്പ​റ​ന്പി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് ഭൂ​മി വാ​ങ്ങി​യ​താ​യി വി​ജി​ല​ൻ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ സാ​ന്പ​ത്തി​ക സ്രോ​ത​സു​ൾ​പ്പെ​ടെ​യു​ള്ള​ത് അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രും.അ​ന്ത​രി​ച്ച ഒ​രു നേ​താ​വി​ൽനി​ന്നു പ​ണം വാ​ങ്ങി തി​രി​ച്ചു ന​ൽ​കാ​തെ ക​ളി​പ്പി​ച്ച​താ​യും ഇ​യാ​ൾ​ക്കെ​തി​രേ നേ​ര​ത്തെ പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. നേ​ര​ത്തെ കെ. ​സു​ധാ​ക​ര​നു​മാ​യി ഇ​ട​യു​ക​യും പി​ന്നീ​ട് ഒ​രു സം​സ്ഥാ​ന നേ​താ​വി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ വീ​ണ്ടും സു​ധാ​ക​ര​നു​മാ​യി അ​ടു​ക്കു​ക​യും ചെ​യ്ത​യാ​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലാ​ണ്. കെ. ​ക​രു​ണാ​ക​ര​ന്‍റെ സ്മ​ര​ണ​യ്​ക്കാ​യി വാ​ങ്ങാ​നാ​യി ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ച് സ്വ​രൂ​പി​ച്ച പ​ണം ഇ​വ​രാ​ണ് കൈ​കാ​ര്യം ചെ​യ്ത​തെ​ന്നാ​ണ് വി​ജി​ല​ൻ​സി​ന് ല​ഭി​ച്ച വി​വ​രമെന്നു പറയുന്നു.

Read More

ക​ണ്ണൂ​രി​ലെ ജ്വ​ല്ല​റി​യി​ൽനി​ന്നു കോ​ടി​ക​ൾ ത​ട്ടി​യ  അക്കൗണ്ടന്‍റ് സിന്ധു മുങ്ങി; മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം

ക​ണ്ണൂ​ർ: ജ്വ​ല്ല​റി​യി​ൽ നി​ന്ന് 7.5 കോ​ടി​യി​ലേ​റെ രൂ​പ ത​ട്ടി​യെ​ടു​ത്തു മു​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ൽ പോ​യ ചീ​ഫ് അ​ക്കൗ​ണ്ടി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൃ​ഷ്ണ ജ്വ​ൽ​സ് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ സി.​വി. ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ പ​രാ​തി​യി​ൽ ചീ​ഫ് അ​ക്കൗ​ണ്ട‌​ന്‍റാ​യി​രു​ന്ന ചി​റ​ക്ക​ൽ ക​ട​ലാ​യി സ്വ​ദേ​ശി കെ. ​സി​ന്ധു​വി​നെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 2004 മു​ത​ൽ ജ്വ​ല്ല​റ​യി​ൽ ജോ​ലി ചെ​യ്തു വ​ന്ന സി​ന്ധു ജ്വ​ല്ല​റി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും 7,55,30,644 രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വീ​ട് അ​ട​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. സി​ന്ധു പ​ണം നി​ക്ഷേ​പി​ച്ച​ത് സ്വ​ന്തം അ​ക്കൗ​ണ്ടി​ലും ബ​ന്ധു​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലു​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ​ഹോ​ദ​ര​നു​മാ​യു​ള്ള ജോ​യി​ന്‍റ് അ​ക്കൗ​ണ്ടി​ലും പ​ണം നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. ജ്വ​ല്ല​റി ജീ​വ​ന​ക്കാ​രി​ൽ നി​ന്നും പോ​ലീ​സ് മൊ​ഴി​യെ​ടു​ക്കും. കൃ​ത്രി​മ രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കി​യാ​ണ് പ​ണം ത​ട്ടി​യ​തെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തി​നി​ടെ കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സി​പി…

Read More

ക​ണ്ണൂ​ർ മേ​യ​ർ സ്ഥാനം; മ​ഞ്ഞു​രു​കി,  ലീ​ഗ്-​കോ​ൺ​ഗ്ര​സ് ത​ർ​ക്ക​ത്തി​ന് താ​ത്കാ​ലി​ക ശ​മ​നം

ക​ണ്ണൂ​ർ: മേ​യ​ർ സ്ഥാ​നം സം​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ ലീ​ഗ്-​കോ​ൺ​ഗ്ര​സ് ശീ​ത സ​മ​ര​ത്തി​ന് താ​ത്കാ​ലി​ക ശ​മ​നം. ഇ​ന്ന് രാ​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ലീ​ഗ്-​കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ന​ട‌​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് മ​ഞ്ഞു​രു​കി​യ​ത്. പ്ര​ശ്ന​ത്തി​ന് ര​മ്യ​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ ലീ​ഗ് നേ​തൃ​ത്വ​ത്തി​ന് ച​ർ​ച്ച​യി​ൽ ഉ​റ​പ്പ് ന​ൽ​കി.തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യാ​ൽ ഉ​ട​ൻ ഇ​തുസം​ബ​ന്ധി​ച്ച ഫോ​ർ​മു​ല കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ, മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ.​ കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്ന വി.​ഡി. സ​തീ​ശ​ന്‍റെ ഉ​റ​പ്പി​ലാ​ണ് മു​സ്‌​ലിം ലീ​ഗ് ക​ടു​ത്ത നി​ല​പാ​ടു​ക​ളി​ൽ നി​ന്നും അ​യ​ഞ്ഞ​ത്. ഇ​തോ​ടെ കോ​ർ​പ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​പ​രി​പാ​ടി​ക​ൾ ബ​ഹി​ഷ്ക​ര​ണം, കോ​ർ​പ​റേ​ഷ​നി​ൽ സ്വ​ത​ന്ത്ര നി​ല​പാ​ട് എ​ന്നീ കാ​ര്യ​ങ്ങ​ൾ ലീ​ഗ് ഉ​പേ​ക്ഷി​ച്ചു. ഇ​തി​നു പി​ന്നാ​ലെ വി.​ഡി. സ​തീ​ശ​ൻ പ​ങ്കെ​ടു​ത്ത കോ​ർ​പ​റേ​ഷ​ന്‍റെ തി​ള​ക്കം പ​രി​പാ​ടി​യി​ലും ലീ​ഗ് പ​ങ്കെ​ടു​ത്തു. ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​മ​മ്മൂ​ട്ടി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​രു​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. കോ​ർ​പ​റേ​ഷ​നി​ൽ…

Read More

നേ​ർ​ച്ച ന​ട​ത്താ​ൻ താ​ടി വ​ള​ർ​ത്ത​ണ​മെ​ന്ന പോ​ലീ​സു​കാ​ര​ന്‍റെ അ​പേ​ക്ഷ ത​ള്ളി

ക​ണ്ണൂ​ർ: നേ​ർ​ച്ച ന​ട​ത്തു​വാ​ൻ താ​ടി വ​ള​ർ​ത്ത​ണ​മെ​ന്ന പോ​ലീ​സു​കാ​ര​ന്‍റെ അ​പേ​ക്ഷ ത​ള്ളി. മാ​ങ്ങാ​ട്ടു​പ​റ​ന്പ് കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​നി​ലെ പോ​ലീ​സു​കാ​ര​നാ​ണ് ക​മാ​ൻ​ഡ​ന്‍റ് വി​ഷ്ണു പ്ര​ദീ​പി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്. നി​ല​വി​ൽ ശ​ബ​രി​മ​ല​യ്ക്ക് പോ​കു​വാ​ൻ മാ​ത്ര​മാ​ണ് താ​ടി വ​ള​ർ​ത്താ​ൻ അ​നു​വാ​ദ​മു​ള്ളൂ. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു.

Read More

വനിതാ ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റി​നുനേ​രേപീ​ഡ​നശ്ര​മം; വ്യാ​പാ​രി നേ​താ​വി​നെ സി​പി​എം സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു

പ​യ്യ​ന്നൂ​ര്‍: ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​പാ​രി നേ​താ​വി​നെ സി​പി​എം അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍ഡ് ചെ​യ്തു. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും പ​യ്യ​ന്നൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ അ​നൂ​പ് കി​ഴ​ക്കേ​വീ​ട്ടി​ലി​നെ​തി​രേ​യാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ല്‍ സി​പി​എം പ​യ്യ​ന്നൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ ദി​വ​സം പ​യ്യ​ന്നൂ​ര്‍ പെ​രു​മ്പ​യി​ല്‍ ഉ​ള്ള അ​നൂ​പി​ന്‍റെ സ്ഥാ​പ​ന​ത്തി​ല്‍ ഡെ​യ്‌​ലി ഡെ​പ്പോ​സി​റ്റ് ക​ള​ക്ഷ​ന് എ​ത്തി​യ ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റി​നെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു​വത്രെ. കു​ത​റി​മാ​റി ഓ​ടിര​ക്ഷ​പ്പെ​ട്ട യു​വ​തി ബാ​ങ്ക് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ല്‍​കി. സെ​ക്ര​ട്ട​റി പാ​ര്‍​ട്ടി​ക്ക് പ​രാ​തി കൈ​മാ​റി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സി​പി​എം അം​ഗ​മാ​യ അ​നൂ​പി​നെ പാ​ര്‍​ട്ടി അം​ഗ​ത്വ​ത്തി​ല്‍നി​ന്ന് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

Read More

സ്വാദ് അറിയും മുമ്പേ… പ​ട്ടി ക​ടി​ച്ചു​കൊ​ന്ന പു​ള്ളി​മാ​നെ ഇ​റ​ച്ചി​യാ​ക്കി പാ​കം ചെ​യ്തു: മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

പ​ഴ​യ​ന്നൂ​ർ: എ​ള​നാ​ട് പ​ട്ടി ക​ടി​ച്ചു​കൊ​ന്ന പു​ള്ളി​മാ​നി​നെ ക​ശാ​പ്പ് ചെ​യ്ത് ഇ​റ​ച്ചി​യാ​ക്കി വീ​തം​വ​ച്ച് പാ​കം ചെ​യ്ത​തി​ന് തീ​രു​മ​ണി​യി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. തി​രു​മ​ണി കോ​ള​നി​യി​ൽ ജി​തി​ൻ (24), തി​രു​മ​ണി വേ​ലാ​യി​ത്തി​ങ്ക​ൽ വീ​ട്ടി​ൽ അ​ശോ​ക​ൻ (48), തി​രു​മ​ണി വ​ട്ട​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ലൈ​ജു (35) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. എ​ള​നാ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​സ്.​എ​ൻ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Read More

മു​ടി വെ​ട്ടാ​നെ​ത്തി​യ കു​ട്ടി​ക്ക് പീഡനം; അതിഥിതൊഴിലാളിയായ ബാ​ർ​ബ​ർ അ​റ​സ്റ്റി​ൽ

കൂ​ത്തു​പ​റ​മ്പ്: അ​ഞ്ച​ര​ക്ക​ണ്ടി വ​ണ്ണാ​ന്‍റെ​മെ​ട്ട​യി​ൽ ബാ​ർ​ബ​ർ ഷോ​പ്പി​ൽ പ​ന്ത്ര​ണ്ടു​കാ​ര​നെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വദേശിയായ യു​വാ​വ് അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ഇ​ൻ​ജാ​ർ (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ബാ​ർ​ബ​ർ ഷോ​പ്പി​ൽ മു​ടി വെ​ട്ടാ​നാ​യി എ​ത്തി​യ പ​ന്ത്ര​ണ്ടു​കാ​ര​നെ ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ൻ​ജാ​ർ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് പ​രാ​തി. പ​രാ​തി പ്ര​കാ​രം പി​ണ​റാ​യി എ​സ്ഐ ബാ​വി​ഷ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Read More

എട്ടാംക്ലാസ് വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; കുതറി ഓടിയതിനാൽ രക്ഷപ്പെട്ടു; ര​ണ്ടം​ഗ​സം​ഘം എ​ത്തി​യ​ത് ഓ​ട്ടോ​യി​ൽ

പ​ഴ​യ​ങ്ങാ​ടി: മാ​ട്ടൂ​ൽ ന​ജാ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ സ്കൂ​ൾ വി​ട്ട് സൈ​ക്കി​ളി​ൽ വ​രു​ന്ന​തി​നി​ടെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ ര​ണ്ടം​ഗ​സം​ഘം വി​ദ്യാ​ർ​ഥി​യെ ക​യ​റ്റി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മം ഉ​ണ്ടാ​യ​ത്. വി​ദ്യാ​ർ​ഥി ബ​ഹ​ളം വ​ച്ച് കു​ത​റി ഓ​ടു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​യു​ടെ ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ എ​ത്തി​യെ​ങ്കി​ലും ഓ​ട്ടോ​റി​ക്ഷ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. പ്ര​തി​ക​ളെ ക​ണ്ടെ​ത്തി നി​യ​മ​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​യു​ടെ മാ​താ​വ് പ​ഴ​യ​ങ്ങാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സി​ഐ സ​ന്തോ​ഷ് കു​മാ​ർ, എ​സ്ഐ രൂ​പ മ​ധു​സൂ​ധ​ന​ൻ എ​ന്നി​വ​ർ കു​ട്ടി​യി​ൽ നി​ന്ന് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.​സ്കൂ​ളും പ​രി​സ​ര​വും സ​ന്ദ​ർ​ശി​ച്ച പോ​ലി​സ് സം​ഘം സ​മീ​പ​മു​ള്ള സി​സി ടി​വി​ക​ൾ പ​രി​ശോ​ധി​ച്ച് ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യി പ​റ​ഞ്ഞു.

Read More

അ​ശ്ലീ​ല​വും സ്ത്രീ​വി​രു​ദ്ധ​ത​യും, “തൊ​പ്പി’ക്കെ​തി​രേ ഡി​ജി​പി​ക്കു പ​രാ​തി; കു​ട്ടി​ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്നു​വെ​ന്ന് അ​ധ്യാ​പ​ക​ർ

ക​ണ്ണൂ​ർ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ “തൊ​പ്പി’ യൂ ​ട്യൂ​ബ​ർ​ക്കെ​തി​രേ ഡി​ജി​പി​ക്ക് പ​രാ​തി. ഡി​ജി​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം യൂ ​ട്യൂ​ബ​ർ​ക്കെ​തി​രേ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. അ​ജി​ത്കു​മാ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യൂ ​ട്യൂ​ബ​റാ​യ ക​ല്യാ​ശേ​രി മാ​ങ്ങാ​ട് പ​ള്ളി മു​ഹ​മ്മ​ദ് നി​ഹാ​ദി​നെ​തി​രേ​യാ​ണ് പ​രാ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. നി​ഹാ​ദി​ന്‍റെ വീ​ഡി​യോ​യി​ലൂ​ടെ അ​ശ്ലീ​ല​വും സ്ത്രീ​വി​രു​ദ്ധ​ത​യും ന​ട​ത്തി കു​ട്ടി​ക​ളെ വ​ഴി തെ​റ്റി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും ആ​രം​ഭി​ച്ചു. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ യൂ ​ട്യൂ​ബ​റാ​ണ് “തൊ​പ്പി’. ആ​റു​ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ സ​ബ്സ്ക്രൈ​ബേ​ഴ്സ് തൊ​പ്പി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​നു​ണ്ട്. ഗെ​യി​മിം​ഗ് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യാ​ണ് തൊ​പ്പി കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. അ​തി​നി​ടെ തൊ​പ്പി​യു​ടെ വീ​ഡി​യോ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്നു കാ​ണി​ച്ച് അ​ധ്യാ​പ​ക​ർ രം​ഗ​ത്തു​വ​ന്നി​രു​ന്നു. പെ​ൺ​കു​ട്ടി​ക​ളെ മോ​ശ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ക, അ​ശ്ലീ​ലം നി​റ​ഞ്ഞ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ​വ​യെ​ല്ലാം കു​ട്ടി​ക​ളി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​താ​ണ് തൊ​പ്പി​യു​ടെ വീ​ഡി​യോ​യെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. “തൊ​പ്പി’ യു​ടെ വീ​ഡി​യോ​യെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ…

Read More

വി​ദ്യ​യു​ടേത് അ​റ​സ്റ്റ് നാ​ട​കം; ആ​ർ​ഷോ​യെ ചോ​ദ്യംചെ​യ്താ​ല്‍ നി​ഖി​ലി​നെ ക​ണ്ടെ​ത്താമെന്ന് ചെ​ന്നി​ത്ത​ല

കാ​സ​ര്‍​ഗോ​ഡ്: വ്യാ​ജ​രേ​ഖ കേ​സി​ല്‍ മു​ന്‍ എ​സ്എ​ഫ്‌​ഐ നേ​താ​വ് കെ.​വി​ദ്യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത് തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​ത്തി​ന് സ​മ​യം ന​ല്‍​കി​യ ശേ​ഷ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​പ്പോ​ള്‍ നി​ഖി​ലി​നും അ​തി​നു​ള്ള സ​മ​യം ന​ല്‍​കു​ക​യാ​ണ്. എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​ ആ​ര്‍​ഷോ​യെ ചോ​ദ്യം​ചെ​യ്താ​ല്‍ നി​ഖി​ലി​ന്‍റെ ഒ​ളി​ത്താ​വ​ളം എ​വി​ടെ​യാ​ണെ​ന്ന​റി​യാ​മെ​ന്നും ചെ​ന്നി​ത്ത​ല കാ​സ​ര്‍​ഗോഡ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​പ്പോ​ള്‍ വി​ദ്യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത് സ​ര്‍​ക്കാ​രി​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യു​ള്ള നാ​ട​ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. കേ​സ് അ​ട്ടി​മ​റി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തി​ക്ക​ഴി​ഞ്ഞു. നി​ഖി​ലി​ന് സീ​റ്റ് വാ​ങ്ങി​ക്കൊ​ടു​ത്ത​ത് ആ​ല​പ്പു​ഴ​യി​ലെ സി​പി​എം നേ​താ​വ് ബാ​ബു​ജാ​നാ​ണ്. ഇ​തി​ന്‍റെ​യെ​ല്ലാം തെ​ളി​വു​ക​ള്‍ ഇ​ല്ലാ​താ​ക്കി​യ​തി​നു​ശേ​ഷം മാ​ത്ര​മേ നി​ഖി​ലി​നെ പു​റ​ത്തു​കൊ​ണ്ടു​വ​രി​ക​യു​ള്ളൂ​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More