ക​ള​മ​ശേ​രി വ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കേ​സ്; അ​നി​ൽ​കു​മാ​റി​നാ​യി ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കാനൊരുങ്ങി പോലീസ്

കൊ​ച്ചി: ക​ള​മ​ശേ​രി വ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കേ​സി​ലെ പ്ര​തി എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മു​ൻ അ​ഡ്മി​നി​ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് അ​നി​ൽ കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തി​ന് ഇ​ന്ന് പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി​യേ​ക്കും. ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ൽനി​ന്ന് തൃ​ക്കാ​ക്ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ൾ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്.ഇ​യാ​ള ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. കു​ഞ്ഞി​നെ കൈ​മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പാ​ടും ഇ​ത്ത​ര​ത്തി​ൽ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ പോ​ലീ​സി​നു​ണ്ട്. അ​നി​ൽ​കു​മാ​ർ വെ​ളി​പ്പെ​ടു​ത്തി​യ ചി​ല​രെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ചോ​ദ്യം ചെ​യ്യു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Read More

ലൈ​ഫ് മി​ഷ​ൻ കോ​ഴ​ക്കേ​സ് ; ശി​വ​ശ​ങ്ക​റി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീട്ടാൻ ഇ​ഡി

കൊ​ച്ചി: ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ലൈ​ഫ് മി​ഷ​ൻ കോ​ഴ​ക്കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ശി​വ​ശ​ങ്ക​റി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ഇ​ഡി കോ​ട​തി​യി​ൽ ഉ​ന്ന​യി​ക്കും. അ​ഞ്ചു​ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​ൽ ല​ഭി​ച്ച അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യും കോ​ട​തി​യെ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലൂ​ടെ അ​റി​യി​ക്കും. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​കും കൊ​ച്ചി​യി​ലെ കോ​ട​തി​യി​ൽ ഇ​ഡി ശി​വ​ശ​ങ്ക​റി​നെ ഹാ​ജ​രാ​ക്കു​ക. ഇ​ഡി ചോ​ദ്യം ചെ​യ്ത മ​റ്റു ര​ണ്ടു​പേ​രും ശി​വ​ശ​ങ്ക​റി​നെ​തി​രാ​യാ​ണ് മൊ​ഴി ന​ൽ​കി​യി​ട്ടു​ള്ള​ത്. സ്വ​പ്ന​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തുംകേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ട്ടി​ക​യി​ലു​ള്ള സ്വ​പ്ന സു​രേ​ഷ് അ​ട​ക്ക​മു​ള്ള​വ​രു​ടെ മൊ​ഴി വൈ​കാ​തെ രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് ഇ​ഡി​യു​ടെ നീ​ക്കം. നേ​ര​ത്തെ ത​ന്നെ വാ​ട്സ്ആ​പ്പ് ചാ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ളി​വു​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​ഡി, ചോ​ദ്യം ചെ​യ്യ​ലി​ലൂ​ടെ ല​ഭി​ച്ച മൊ​ഴി​ക​ള​ട​ക്കം നി​ര​ത്തി തെ​ളി​വു​ക​ൾ ബ​ല​പ്പെ​ടു​ത്താ​നാ​കും ശ്ര​മി​ക്കു​ക. ചോ​ദ്യം ചെ​യ്യ​ലി​ലു​ട​നീ​ളം ലൈ​ഫ് മി​ഷ​ൻ കോ​ഴ​യി​ട​പാ​ടി​ൽ താ​ൻ ഒ​ന്നും ചെ​യ്തി​ല്ലെ​ന്ന…

Read More

പ്രമുഖ സിനിമാ താരങ്ങൾക്ക് വിദേശത്ത് സ്വത്തുകൾ; മലയാള സി​നി​മാ മേ​ഖ​ല​യിലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ അ​ന്വേ​ഷി​ച്ച് ആ​ദാ​യ നി​കു​തി വ​കു​പ്പ്

കൊ​ച്ചി: മ​ല​യാ​ള സി​നി​മാ നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി ആ​ദാ​യ നി​കു​തി വ​കു​പ്പ്. സി​നി​മ​യി​റ​ങ്ങി ര​ണ്ടാ​ഴ്ച ക​ഴി​യും മു​മ്പേ ചി​ത്രം അ​മ്പ​ത് കോ​ടി പി​ന്നി​ട്ടെ​ന്ന് ചി​ല നി​ര്‍​മാ​താ​ക്ക​ള്‍ ത​ന്നെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​വ​കാ​ശ​പ്പെ​ടു​ന്ന​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് അ​ന്വേ​ഷ​ണം. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ള്‍​ക്ക് പി​ന്നാ​ലെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ആ​ദാ​യ നി​കു​തി വ​കു​പ്പ്. വി​വി​ധ പ​രി​ശോ​ധ​ന​ക​ളി​ല്‍ 200 കോ​ടി​ക്ക് മു​ക​ളി​ല്‍ ക​ള്ള​പ്പ​ണ ഇ​ട​പാ​ട ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം. നി​കു​തി​യാ​യി ഖ​ജ​നാ​വി​ലേ​ക്ക് എ​ത്തേ​ണ്ട 70 കോ​ടി​യോ​ളം രൂ​പ മ​റ​ച്ചു​വെ​ച്ച​താ​യും വി​വ​ര​മു​ണ്ട്. നേ​ര​ത്തെ മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, പൃ​ഥ്വി​രാ​ജ്, ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍, ആ​ന്‍റോ ജോ​സ​ഫ്, ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ തു​ട​ങ്ങി മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ല്‍ നി​ര്‍​മാ​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യ​വ​രു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലും നി​ര്‍​മാ​ണ സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. പ്ര​മു​ഖ താ​ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള​ള​വ​ര്‍ വി​ദേ​ശ​ത്ത് സ്വ​ത്തു​ക്ക​ള്‍ വാ​ങ്ങി​യ​തി​ലും ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍.…

Read More

ശി​വ​ശ​ങ്ക​റി​നെ​തി​രേ കു​രു​ക്ക് മു​റു​കുന്ന “മൊ​ഴി’​ക​ള്‍; എല്ലാം വിജിലൻസ് കൊണ്ടുപോയി; കൂ​ടു​ത​ൽ പേ​രെ ചോ​ദ്യം ചെ​യ്യാ​ൻ ഇ​ഡി

കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ വ​ട​ക്കാ​ഞ്ചേ​രി പ​ദ്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​ർ കൂ​ടു​ത​ൽ കു​രു​ക്കി​ലേ​ക്ക്. ശി​വ​ശ​ങ്ക​റി​ന്‍റെ കൂ​ടു​ത​ല്‍ പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന മൊ​ഴി​ക​ളാ​ണ് ലൈ​ഫ് മി​ഷ​ന്‍ മു​ന്‍ സി​ഇ​ഒ യു.​വി. ജോ​സ്, ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് പി. ​വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ർ ന​ൽ​കി​യി​ട്ടു​ള്ള​ത്. കോ​ഴ​യി​ട​പാ​ടി​ല്‍ യൂ​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് ശി​വ​ശ​ങ്ക​റാ​ണെ​ന്ന് ആ​വ​ര്‍​ത്തി​ച്ച യു.​വി. ജോ​സ് റെ​ഡ് ക്രെ​സ​ന്‍റു​മാ​യു​ള്ള ധാ​ര​ണാ പ​ത്ര​ത്തി​ല്‍ ഒ​പ്പു​വ​ച്ച​തും ശി​വ​ശ​ങ്ക​റി​ന്‍റെ നി​ര്‍​ദേ​ശ​നു​സ​ര​ണ​മാ​ണെ​ന്നും മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ മ​റ​വി​ല്‍ ന​ട​ന്ന കോ​ഴ​യി​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും ജോ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.ലോ​ക്ക​റി​ല്‍ വെ​യ്ക്കാ​ന്‍ സ്വ​പ്‌​ന സു​രേ​ഷ് ആ​ദ്യം കൊ​ണ്ടു​വ​ന്ന 30 ല​ക്ഷ​ത്തെ​പ്പ​റ്റി താ​നും ശി​വ​ശ​ങ്ക​റും ത​മ്മി​ല്‍ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു​വെ​ന്നും ശി​വ​ശ​ങ്ക​ര്‍ നി​ര്‍​ദേ​ശി​ച്ച പ്ര​കാ​ര​മാ​ണ് സ്വ​പ്‌​ന​യു​മാ​യി ചേ​ര്‍​ന്ന് ലോ​ക്ക​ര്‍ തു​റ​ന്ന​തെ​ന്നു​മാ​ണ് ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് പി. ​വേ​ണു​ഗോ​പാ​ല്‍ ഇ​ഡി​ക്ക് ന​ല്‍​കി​യ മൊ​ഴി. മൂ​ന്ന് ത​വ​ണ ശി​വ​ശ​ങ്ക​റി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ലോ​ക്ക് തു​റ​ന്ന​താ​യും…

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത്; 20 മാ​സ​ത്തി​നി​ടെ സംസ്ഥാനത്ത് പി​ടി​കൂ​ടി​യ​ത് ഒ​രു ട​ണ്‍ സ്വ​ര്‍​ണം!

സി​ജോ പൈ​നാ​ട​ത്ത്കൊ​ച്ചി: സം​സ്ഥാ​ന​ത്തു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ ക​സ്റ്റം​സ് തീ​രു​വ ഇ​ല്ലാ​തെ​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കൂ​ടു​ന്നു. ക​ഴി​ഞ്ഞ 20 മാ​സ​ങ്ങ​ളി​ല്‍ ഒ​രു ട​ണി​ല​ധി​കം സ്വ​ര്‍​ണ​മാ​ണ് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. 2021 മാ​ര്‍​ച്ച് മു​ത​ല്‍ 2022 ഡി​സം​ബ​ര്‍ 31 വ​രെ 1003 കി​ലോ​ഗ്രാം സ്വ​ര്‍​ണം പി​ടി​കൂ​ടി​യെ​ന്നു കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു പി​ടി​കൂ​ടി​യ സ്വ​ര്‍​ണ​ത്തി​ന്‍റെ അ​ള​വി​ല്‍ വ​ര്‍​ധ​ന​വു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. അ​ന​ധി​കൃ​ത സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത 1197 കേ​സു​ക​ളി​ലാ​യി 641 പേ​രെ ക​സ്റ്റം​സ് അ​റ​സ്റ്റു ചെ​യ്തു. ക​സ്റ്റം​സ് തീ​രു​വ അ​ട​യ്ക്കാ​തെ ക​ട​ത്തി​യ സ്വ​ര്‍​ണ​ത്തി​ന് 1.36 കോ​ടി രൂ​പ ഇ​ക്കാ​ല​യ​ള​വി​ല്‍ പി​ഴ​യാ​യി ഈ​ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ നി​ന്നു​ള്ള രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ക​സ്റ്റം​സി​നെ വെ​ട്ടി​ക്കാ​ന്‍ പു​തു​രീ​തി​ക​ളി​ലൂ​ടെ​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. കു​ഴ​മ്പു​രൂ​പ​ത്തി​ലാ​ക്കി​യും മ​ല​ദ്വാ​ര​ത്തി​ല്‍ വ​രെ ഒ​ളി​പ്പി​ച്ചും സ്വ​ര്‍​ണം ക​ട​ത്തു​ന്ന​തു ക​സ്റ്റം​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. അ​ടി​വ​സ്ത്ര​ത്തി​ല്‍…

Read More

ആ കണ്ടുപിടിത്തം രാകേഷിന്‍റെ തലവര മാറ്റി! തരംഗമായി കാർവാൾ

കൂ​ത്താ​ട്ടു​കു​ളം: ആ​വ​ശ്യ​ക​ത​യാ​ണ് ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​ടെ പി​താ​വ്. കൂ​ത്താ​ട്ടു​കു​ള​ത്ത് ഒ​രു മ​ക​ൻ പി​താ​വി​ന് ആ​വ​ശ്യ​മാ​യി തോ​ന്നി​യ ഉ​ത്പ​ന്നം ക​ണ്ടു​പി​ടി​ക്കു​ക​യും അ​ത് ഇ​പ്പോ​ൾ ഒ​രു ഉ​പ​ജീ​വ​ന മാ​ർ​ഗ​വു​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. യാ​ത്ര​യ്ക്കി​ട​യി​ൽ വാ​ഹ​ന​ത്തി​നു പി​ന്നി​ൽ​നി​ന്നു വ​സ്ത്രം മാ​റു​ന്ന​തി​നു​ള്ള ഉ​ത്പ​ന്ന​മാ​ണ് കൂ​ത്താ​ട്ടു​കു​ളം മം​ഗ്ലാ​വു​ങ്ക​ൽ കെ.​കെ.​ത​ങ്ക​പ്പ​ന്‍റെ ഇ​ള​യ മ​ക​ൻ ടി.​രാ​കേ​ഷ് കു​മാ​ർ ക​ണ്ടു​പി​ടി​ച്ച​ത്. രാ​കേ​ഷി​ന്‍റെ പി​താ​വി​ന്‍റെ പ്രോ​സ്റ്റേ​റ്റ് സ​ർ​ജ​റി​ക്ക് ശേ​ഷം പി​താ​വു​മൊ​ത്തു​ള്ള യാ​ത്ര​ക​ളി​ൽ രാ​കേ​ഷ് നേ​രി​ട്ട ചി​ല ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ക​ണ്ടു​പി​ടി​ത്ത​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. അ​ഡ​ൾ​ട്ട് ഡൈ​പ്പ​റി​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പി​താ​വി​ന് ഇ​ട​യ്ക്കി​ടെ ഡൈ​പ്പ​ർ മാ​റേ​ണ്ട സാ​ഹ​ച​ര്യം വ​രു​മ്പോ​ൾ പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ൽ ത​ന്നെ വ​സ്ത്രം മാ​റാ​നു​ള്ള സം​വി​ധാ​ന​മാ​യി കാ​ർ വാ​ർ എ​ന്ന ഉ​ത്പ​ന്നം നി​ർ​മി​ക്കു​ന്ന​ത്. കാ​റി​ന്‍റെ പി​ന്നി​ൽ കാ​ന്ത​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​റ​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന താ​ൽ​ക്കാ​ലി​ക മ​റ​യാ​ണ് കാ​ർ വാ​ൾ. അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യാ​വു​ന്ന വി​ധ​ത്തി​ലാ​ണ് നി​ർ​മാ​ണം. കൂ​ത്താ​ട്ടു​കു​ള​ത്തെ ഒ​രു ത​യ്യ​ൽ യൂ​ണി​റ്റി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ചു.…

Read More

കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണം! ഉ​ണ്ണി മു​കു​ന്ദ​ൻ ഹൈ​ക്കോ​ട​തി​ൽ; നടനുവേണ്ടി ഹൈ​ക്കോ​ട​തി​യി​ൽ ഹാജരായ വക്കീല്‍ ആരാണെന്ന് അറിയുമോ?

കൊ​ച്ചി: സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്നു ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. മാ​ർ​ച്ചി​ൽ തു​ട​ങ്ങാ​ൻ നി​ശ്ച​യി​ച്ച വി​സ്താ​രം ഏ​പ്രി​ലി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ന​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം കേ​സി​ലെ തു​ട​ർ ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ‍​ർ​ജി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നാ​യി മാ​റ്റി. ജ‍​ഡ്ജി​മാ​രെ സ്വാ​ധീ​നി​ക്കാ​നെ​ന്ന പേ​രി​ൽ കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന അ​ഡ്വ. സൈ​ബി ജോ​സാ​ണ് ഉ​ണ്ണി മു​കു​ന്ദ​നാ​യി ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: മ​ഞ്ജു​വാ​ര്യ​രെ വീ​ണ്ടും വി​സ്ത​രി​ക്ക​രു​ത്; കാ​വ്യാ​മാ​ധ​വ​ന്‍റെ മാ​താ​പി​താ​ക്ക​ളെ വീ​ണ്ടും വി​സ്ത​രി​ക്കു​ന്ന​ത് വി​ചാ​ര​ണ നീ​ട്ടാനെന്ന് കാവ്യ

  കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ടി​യും മു​ൻ ഭാ​ര്യ​യു​മാ​യ മ​ഞ്ജു​വാ​ര്യ​രെ വീ​ണ്ടും സാ​ക്ഷി​യാ​യി വി​സ്ത​രി​ക്ക​രു​തെ​ന്ന് ന​ട​ൻ ദി​ലീ​പ്. സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ദി​ലീ​പ് ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. വീ​ണ്ടും വി​സ്ത​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം തെ​ളി​വു​ക​ളു​ടെ വി​ട​വ് നി​ക​ത്താ​നാ​ണ്. കാ​വ്യാ​മാ​ധ​വ​ന്‍റെ മാ​താ​പി​താ​ക്ക​ളെ വീ​ണ്ടും വി​സ്ത​രി​ക്കു​ന്ന​ത് വി​ചാ​ര​ണ നീ​ട്ടാ​നാ​ണെ​ന്നും ദി​ലീ​പ് പ​റ​യു​ന്നു. വി​ചാ​ര​ണ കാ​ലാ​വ​ധി നീ​ട്ടാ​നു​ള്ള പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദ​ങ്ങ​ൾ വ്യാ​ജ​മെ​ന്നും ദി​ലീ​പ് സ​ത്യ​വാംഗ്മൂ​ല​ത്തി​ൽ ആ​രോ​പി​ച്ചു.

Read More

ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സ്; ശി​വ​ശ​ങ്ക​ര്‍ കു​ടു​ങ്ങി​യ​ത് സ്വ​പ്‌​ന​യു​ടെ മൊ​ഴി​യി​ല്‍

കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ കു​ടു​ക്കി​യ​ത് സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ മൊ​ഴി. ശി​വ​ശ​ങ്ക​റി​ന്‍റെ സ്വ​കാ​ര്യ ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റി​ന്‍റെ​യും സ്വ​പ്ന സു​രേ​ഷി​ന്‍റെ​യും പേ​രി​ലു​ള്ള ലോ​ക്ക​റി​ല്‍​നി​ന്ന് ഒ​രു കോ​ടി രൂ​പ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​ത് ശി​വ​ശ​ങ്ക​റി​നു​ള്ള കോ​ഴ​പ്പ​ണ​മാ​ണെ​ന്ന് സ്വ​പ്ന സു​രേ​ഷ് പി​ന്നീ​ട് മൊ​ഴി ന​ല്‍​കി​യ​ത് ശി​വ​ശ​ങ്ക​റി​ന് തി​രി​ച്ച​ടി​യാ​യി. ഇ​താ​ണ് ഇ​പ്പോ​ള്‍ ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റി​ലേ​ക്ക് ന​യി​ച്ച​തും. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) ശി​വ​ശ​ങ്ക​റി​നെ ഇ​ന്ന് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. രാ​വി​ലെ ഇ​ഡി ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​നു​ശേ​ഷം ഇ​ദേ​ഹ​ത്തെ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക്കും. അ​തി​നു​ശേ​ഷ​മാ​കും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക. ഇ​ന്നു ത​ന്നെ ഇ​ഡി ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കും. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യ എം. ​ശി​വ​ശ​ങ്ക​റി​ന്റെ മൂ​ന്നാ​മ​ത്തെ അ​റ​സ്റ്റാ​ണി​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ ഇ​ട​പാ​ട്, ഡോ​ള​ര്‍ ക​ട​ത്ത് കേ​സു​ക​ളി​ലാ​യി​രു​ന്നു നേ​ര​ത്തെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ​ട​ക്കാ​ഞ്ചേ​രി…

Read More

പൂജാരി മൂന്നരവയസുകാരിയെ പീഡിപ്പിച്ചത് കല്‍ക്കണ്ടവും മുന്തിരിയും നല്‍കി! 83 കാരന് ഇനി 45 വര്‍ഷം തടവും പിഴയും

കൊച്ചി: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി 83 കാരനായ പൂജാരിക്ക് 45 വർഷം കഠിത തടവും 80,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. ഉദയം പേരൂർ സ്വദേശി പുരുഷോത്തമനെയാണ് ഏറണാകുളം കോടതി ശിക്ഷിച്ചത്.  കൽക്കണ്ടവും മുന്തിരിയും നൽകിയാണ് മൂന്നര വയസുകാരായെ ഇയാൾ പീഡനത്തിനിരയാക്കിയത്. 2019-2020 കാലഘട്ടത്തിലാണ് കേസിനാസ്പതമായ സംഭവം. കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം ശ്രദ്ധയിൽ പെട്ട മാതാപിതാക്കൾ കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയിൽ പൊലീസ്  കേസെടുത്ത് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. പോക്സോ കേസ് ഉൾപ്പെടെ 10 ഓളം കേസുകളാണ് ഇയാൾക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചു കുട്ടിയുടെ പ്രായം മാത്രമുള്ള കുട്ടിയോട് പ്രതി ചെയ്തത് അതിഹീനമായ പ്രവർത്തിയാണെന്നും അതിനാൽ ഇയാൾ യാതൊരു ദയയും ഇദ്ദേഹം അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

Read More