ചു​മ​ച്ച് ചു​മ​ച്ച് കൊച്ചി ! ​ഒ​ട്ടു​മി​ക്ക​വ​ര്‍​ക്കും പി​ടി​പെ​ട്ടി​ട്ടു​ള്ള​ത് ക​ഠി​ന​മാ​യ ശ​രീ​ര​വേ​ദ​ന​യോ​ടു​കൂ​ടിയ പ​നി​; ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ പറയുന്നത്…

കൊ​ച്ചി: ജി​ല്ല​യി​ല്‍ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ഓ​ണ​ത്തി​ര​ക്കു​ക​ള്‍ ക​ഴി​ഞ്ഞ​തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. പ്ര​തി​ദി​നം 300ല്‍ ​അ​ധി​കം പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​കു​ന്നു​ണ്ടെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍. നി​ല​വി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​നി ബാ​ധി​ത​രാ​യ പ​ല​രും ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ചി​ട്ടും പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത സാ​ഹ​ച​ര്യ​വും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ക​ഠി​ന​മാ​യ ശ​രീ​ര​വേ​ദ​ന​യോ​ടു​കൂ​ടി പ​നി​യാ​ണ് ഒ​ട്ടു​മി​ക്ക​വ​ര്‍​ക്കും പി​ടി​പെ​ട്ടി​ട്ടു​ള്ള​ത്. ക​ടു​ത്ത ചു​മ​യും ഇ​ത്ത​ര​ക്കാ​രി​ല്‍ ക​ണ്ടു​വ​രു​ന്നു. ഒ​രു​മാ​സ​ത്തി​ല​ധി​കം സ​മ​യ​മെ​ടു​ത്താ​ണ് പ​ല​ര്‍​ക്കും ചു​മ മാ​റു​ന്ന​തെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്നു. എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രാ​ഴ്ച​ക്കി​ടെ 112ഓ​ളം പേ​ര്‍​ക്കാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​ത്. ഈ​മാ​സം 45 ഓ​ളം പേ​ര്‍​ക്ക് എ​ലി​പ്പ​നി​യും ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ലി​പ്പ​നി ബാ​ധി​ച്ച് ഒ​രു മ​ര​ണ​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള തി​ര​ക്കു​ക​ളും സു​ര​ക്ഷാ മു​ന്‍…

Read More

പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റ​ക്കാർ; കാ​ട്ടാ​ക്ക​ട​യി​ലെ കെ​എ​സ്ആ​ർ​ടി​സി മ​ര്‍​ദ​നത്തിൽ ജീ​വ​ന​ക്കാ​ര്‍ കു​റ്റ​ക്കാ​രെ​ന്ന് എം​ഡി​യു​ടെ റി​പ്പോ​ര്‍​ട്ട്

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ല്‍ മ​ക​ളു​ടെ മു​ന്നി​ലി​ട്ട് പി​താ​വി​നെ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​യു​ടെ റി​പ്പോ​ര്‍​ട്ട്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജീ​വ​ന​ക്കാ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​താ​യും ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ആ​ര്യ​നാ​ട് യൂ​ണി​റ്റി​ലെ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ എ. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, ക​ണ്ട​ക്ട​ര്‍ എ​ന്‍. അ​നി​ല്‍​കു​മാ​ര്‍, സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡ് എ​സ്.​ആ​ര്‍. സു​രേ​ഷ് കു​മാ​ര്‍, ജൂ​ണി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ഡി.​പി. മി​ല​ന്‍ ഡോ​റി​ച്ച് എ​ന്നി​വ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത​താ​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി എം​ഡി ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ കാ​ര്‍​ഡ് പു​തു​ക്കു​ന്ന​തി​നാ​യി കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ലെ​ത്തി​യ ആ​മ​ച്ച​ല്‍ സ്വ​ദേ​ശി പ്രേ​മ​ന​ന് മ​ര്‍​ദ്ദ​ന​മേ​റ്റ​ത്. ക​ണ്‍​സ​ഷ​ന്‍ കാ​ര്‍​ഡ് പു​തു​ക്കാ​ന്‍ മ​തി​യാ​യ കോ​ഴ്‌​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മാ​ണെ​ന്ന് പ്രേ​മ​ന​നെ മ​ന​സി​ലാ​ക്കി കൊ​ടു​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ ശ്ര​മ​മാ​ണ് ഒ​ടു​വി​ല്‍ ത​ര്‍​ക്ക​ത്തി​ലും മ​ര്‍​ദ്ദ​ന​ത്തി​ലും ക​ലാ​ശി​ച്ച​തെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഈ ​സ​മ​യം കാ​ട്ടാ​ക്ക​ട…

Read More

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ളെ കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ ഓ​ഫീ​സി​ല്‍ ചോ​ദ്യംചെ​യ്യു​ന്നു; ഫോ​ണു​ക​ളും, ടാ​ബും ലാ​പ്ടേ​പ്പു​ക​ളും പി​ടി​ച്ചെ​ടു​ത്തതായി സൂ​ച​ന​

കൊ​ച്ചി: സം​സ്ഥാ​ന​ത്തു​ട​നീ​ളം എ​ന്‍​ഐ​എ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ​ത്തു​ട​ര്‍​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 22ഓ​ളം ദേ​ശീ​യ നേ​താ​ക്ക​ള​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ത്തെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രെ കൊ​ച്ചി​യി​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​താ​യി വി​വ​രം. വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ ഓ​ഫീ​സി​ലെ​ത്തി​ച്ചാ​ണ് ന​ട​പ​ടി. ഇ​വ​രി​ല്‍നി​ന്നു പി​ടി​ച്ചെ​ടു​ത്ത പെ​ന്‍​ഡ്രൈ​വു​ക​ള്‍ അ​ട​ക്ക​മു​ള്ളവ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ച്ചുവ​രി​ക​യാ​ണ്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഏ​താ​നും പേ​രെ നെ​ടു​മ്പാ​ശേ​രി വ​ഴി ഡ​ല്‍​ഹി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​താ​യും സൂ​ച​ന​യു​ണ്ട്. എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ന്‍​ഐ​എ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. നി​ല​വി​ല്‍ കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ലെ​ത്തി​ച്ച​വ​രെ ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി വൈ​കാ​തെ ഡ​ല്‍​ഹി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നാ​ണ് വി​വ​രം. മു​ണ്ട​ക്ക​യ​ത്തും പെ​രു​വ​ന്താ​ന​ത്തും ഈ​രാ​റ്റു​പേ​ട്ട​യി​ലും നേ​താ​ക്ക​ൾ ക​സ്റ്റ​ഡി​യിൽകോട്ട​യം: എ​ൻ​ഐ​എ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ന്‍റെ ഭാ​ഗ​മാ​യി മു​ണ്ട​ക്ക​യ​ത്തും ഈ​രാ​റ്റു​പേ​ട്ട​യി​ലും പെ​രു​വ​ന്താ​ന​ത്തും പ​രി​ശോ​ധ​ന ന​ട​ന്നു. ഈ​രാ​റ്റു​പേ​ട്ട​യി​ലെ പോ​പ്പു​ല​ർ ഫ്ര​ണ്ട് -എ​സ്ഡി​പി​ഐ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു എ​ൻ​ഐ​എ​ റെ​യ്ഡ്. പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളാ​യ എം.​എ​ച്ച്. ഷി​ഹാ​സ്, മു​ജീ​ബ് മാ​ങ്കു​ഴ​യ്ക്ക​ൽ , എ​സ്ഡി​പി​ഐ നേ​താ​വും ന​ഗ​ര​സ​ഭാ…

Read More

കാഴ്ചയില്ലെങ്കിൽ കൊട്ടിലിൽ തന്നെ നിൽക്കട്ടെ! തെ​​ച്ചി​​ക്കോ​​ട്ടു​​കാ​​വ് രാ​​മ​​ച​​ന്ദ്ര​​നെ എ​​ഴു​​ന്ന​​ള്ളി​​ക്കു​​ന്ന​​തി​​നു വി​​ല​​ക്ക്

കൊ​​​​ച്ചി: തെ​​​​ച്ചി​​​​ക്കോ​​​​ട്ടു​​​​കാ​​​​വ് രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ എ​​​​ന്ന ആ​​​​ന​​​​യെ എ​​​​ഴു​​​​ന്ന​​​​ള്ളി​​​​ക്കു​​​​ന്ന​​​​തും പ്ര​​​​ദ​​​​ര്‍​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും വി​​​​ല​​​​ക്കി ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് ന​​​​ല്‍​കി. ഈ ​​​​ആ​​​​ന​​​​യു​​​​ടെ വ​​​​ല​​​​തു ക​​​​ണ്ണി​​​​ന് കാ​​​​ഴ്ച​​​​യി​​​​ല്ലെ​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ല്‍ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്മേ​​​​ല്‍ തെ​​​​ച്ചി​​​​ക്കോ​​​​ട്ടു​​​​കാ​​​​വ് ദേ​​​​വ​​​​സ്വ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം അ​​​​റി​​​​യി​​​​ക്കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി ആ​​​​റാ​​​​ഴ്ച സ​​​​മ​​​​യ​​​​വും ന​​​​ല്‍​കി. തെ​​​​ച്ചി​​​​ക്കോ​​​​ട്ടു​​​​കാ​​​​വ് രാ​​​​മ​​​​ച​​​​ന്ദ്ര​​​​നെ എ​​​​ഴു​​​​ന്ന​​​​ള്ള​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ക്കു​​​​ന്ന​​​​തും പ​​​​ല​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തും ചോ​​​​ദ്യം​​​​ചെ​​​​യ്ത് ഇ​​​​ടു​​​​ക്കി​​​​യി​​​​ലെ സൊ​​​​സൈ​​​​റ്റി ഫോ​​​​ര്‍ പ്രി​​​​വ​​​​ന്‍​ഷ​​​​ന്‍ ഓ​​​​ഫ് ക്രു​​​​വ​​​​ല്‍​റ്റി ടു ​​​​ആ​​​​നി​​​​മ​​​​ല്‍ എ​​​​ന്ന സം​​​​ഘ​​​​ട​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​എ​​​​ന്‍. ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍ ന​​​​ല്‍​കി​​​​യ റി​​​​വ്യൂ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്. ജ​​​​സ്റ്റീ​​​​സ് എ. ​​​​മു​​​​ഹ​​​​മ്മ​​​​ദ് മു​​​​ഷ്താ​​​​ഖ്, ജ​​​​സ്റ്റീ​​​​സ് അ​​​​നു ശി​​​​വ​​​​രാ​​​​മ​​​​ന്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചാ​​​​ണ് ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ന​​​​യു​​​​ടെ വ​​​​ല​​​​തു​​ക​​​​ണ്ണി​​​​ന് പൂ​​​​ര്‍​ണ​​​​മാ​​​​യും കാ​​​​ഴ്ച ന​​​​ഷ്ട​​​​മാ​​​​യെ​​​​ന്ന് 2017ല്‍ ​​​​മെ​​​​ഡി​​​​ക്ക​​​​ല്‍ ടീം ​​​​റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ ആ​​​​ന​​​​യെ വീ​​​​ണ്ടും ഘോ​​​​ഷ​​​​യാ​​​​ത്ര​​​​യി​​​​ലും എ​​​​ഴു​​​​ന്ന​​​​ള്ള​​​​ത്തു​​​​ക​​​​ളി​​​​ലും പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ചു. 2019 ല്‍ ​​​​ആ​​​​ന വി​​​​ര​​​​ണ്ടോ​​​​ടി ര​​​​ണ്ടു​​​​പേ​​​​രെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​മു​​​​ണ്ടാ​​​​യി. തു​​​​ട​​​​ര്‍​ന്ന് തെ​​​​ച്ചി​​​​ക്കോ​​​​ട്ടു​​​​കാ​​​​വ്…

Read More

ആ​​ദാ​​യ​​നി​​കു​​തി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ച​​മ​​ഞ്ഞ് തട്ടിയെടുത്തത് 50 പ​​വ​​ൻ; മൂന്ന് മാസം രാജ്യം ചുറ്റി തിരികെയെത്തിയപ്പോൾ ഹാരിസിനെ കാത്തിരുന്നത്…

ആ​​​​ലു​​​​വ: ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ച​​​​മ​​​​ഞ്ഞ് സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണ നി​​​​ർ​​​​മാ​​​​ണ ഉ​​​​ട​​​​മ​​​​യു​​​​ടെ വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്ന് അ​​​​മ്പ​​​​തു പ​​​​വ​​​​നോ​​​​ളം സ്വ​​​​ർ​​​​ണ​​​​വും ഒ​​​​ന്ന​​​​ര​​​​ല​​​​ക്ഷം രൂ​​​​പ​​​​യും ക​​​​വ​​​​ർ​​​​ന്ന കേ​​​​സി​​​​ൽ ഒ​​​​ളി​​​​വി​​​​ൽ​​​​പോ​​​​യ മു​​​​ഖ്യ​​​​സൂ​​​​ത്ര​​​​ധാ​​​​ര​​​​ൻ അ​​​​റ​​​​സ്റ്റി​​​​ൽ. ക​​​​ണ്ണൂ​​​​ർ ശ​​​​ങ്ക​​​​ര​​​​ന​​​​ല്ലൂ​​​​ർ നെ​​​​ഹാ​​​​ല​​ മ​​​​ഹ​​​​ൽ ഹാ​​​​രി​​​​സി​​​​നെ (52) യാ​​​​ണ് ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി വി​​​​വേ​​​​ക് കു​​​​മാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ കേ​​​​സി​​​​ൽ നേ​​​​രി​​​​ട്ട് പ​​​​ങ്കെ​​​​ടു​​​​ത്ത അ​​​​ഞ്ചുപേ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ ഏ​​​​ഴു പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി.മൂ​​​​ന്നു ​​​​മാ​​​​സ​​​​ത്തോ​​​​ള​​​​മാ​​​​യി ഹാ​​​​രി​​​​സ് ഡ​​​​ൽ​​​​ഹി, മും​​​​ബൈ, ചെ​​​​ന്നൈ, മ​​​​ഹാ​​​​രാ​​​​ഷ്ട്ര എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ഒ​​​​ളി​​​​വി​​​​ല്‍ ക​​​​ഴി​​​​ഞ്ഞു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നി​​​​ടെ ക​​​​ണ്ണൂ​​​​രി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. കൂ​​​​ത്തു​​​​പ​​​​റ​​​​മ്പി​​​​ൽ സ്വ​​​​ർ​​​​ണ​​​​ക്ക​​​​ട​​​​ത്തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഒ​​​​രാ​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ കേ​​​​സി​​​​ലെ പ്ര​​​​തി​​​​യാ​​​​ണ്. ഹാ​​​​രി​​​​സി​​​​ന്‍റെ ഭാ​​​​ര്യ സു​​​​ഹ​​​​റ​​​​യെ കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മു​​​​ന്പ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു. ജൂ​​​​ണ്‍ അ​​​​ഞ്ചി​​​​ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ഒ​​​​ന്ന​​​​ര​​​​യോ​​​​ടെ ബാ​​​​ങ്ക് ജം​​​​ഗ്ഷ​​​​നി​​​​ലു​​​​ള​​​​ള സ​​​​ഞ്ജ​​​​യ് സേ​​​​ട്ട് എ​​​​ന്ന​​​​യാ​​​​ളു​​​​ടെ വീ​​​​ട്ടി​​​​ലാ​​​​ണ് അ​​​​ഞ്ചം​​​​ഗ​​​​സം​​​​ഘം എ​​​​ത്തി ക​​​​വ​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​​ത്.

Read More

ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ കടലിൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് വെ​ടി​യേ​റ്റ സം​ഭ​വം; ബാ​ലി​സ്റ്റി​ക് വി​ദ​ഗ്ധ​രു​ടെ പ​രി​ശോ​ധ​നാ​ ഫ​ലം വൈ​കും

കൊ​ച്ചി: ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ ക​ട​ലി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ൽ ബാ​ലി​സ്റ്റി​ക് വി​ദ​ഗ്ധ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം വൈ​കും. ഏ​ത് ഇ​നം തോ​ക്കി​ൽ നി​ന്നാ​ണ് വെ​ടി​വയ്പ്പു​ണ്ടാ​യ​ത്,. വെ​ടി​യു​ണ്ട ഏ​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​താ​ണ്, എ​ത്ര ദൂ​രം സ​ഞ്ച​രി​ക്കാ​ൻ ശേ​ഷി​യു​ള​ള​താ​ണ്, എ​ത്ര പ​ഴ​ക്ക​മു​ണ്ട് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഫോ​ർ​ട്ടു​കൊ​ച്ചി നാ​വി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ തോ​ക്കു​ക​ൾ ബാ​ലി​സ്റ്റി​ക് വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പക്ഷേ വെ​ടി​യു​ണ്ട ഉ​തി​ർ​ത്ത തോ​ക്ക് ഏ​താ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ സം​ഘ​ത്തി​നാ​യി​ല്ല. ഇ​താണ് പ​രി​ശോ​ധ​നാ ഫ​ലം വൈ​കാ​ൻ ഇ​ട​യാ​ക്കുന്നത്. അ​തോ​ടൊ​പ്പം ത​ന്നെ രാ​ജ്യ സു​ര​ക്ഷാ​പ്ര​ശ്നം ഉ​ള്ള​തി​നാ​ൽ ആ​യു​ധ​ങ്ങ​ളു​ടെ വി​വ​രം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​യോ​ടു​കൂ​ടി​യെ ന​ൽ​കാ​ൻ ക​ഴി​യു​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​തേ​സ​മ​യം നാ​വി​ക​സേ​ന പ​രി​ശീ​ല​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച തോ​ക്കു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ പോ​ലീ​സ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. തോ​ക്കു​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ ഫോ​റ​ൻ​സി​ക് ലാ​ബി​ൽ അ​യ​ച്ച് ടെ​സ്റ്റ് ഫ​യ​റിം​ഗ് ന​ട​ത്താ​നാ​ണ് നി​ല​വി​ലെ പോ​ലീ​സ് തീ​രു​മാ​നം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് ക​ട​ലി​ൽ വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ൽ നാ​ലു​ദി​വ​സം പി​ന്നി​ടു​ന്പോ​ൾ…

Read More

നി​യ​ന്ത്ര​ണം വി​ട്ട മി​നി​ലോ​റി​യി​ടി​ച്ച് 2 സ്​ത്രീ​ക​ൾ മ​രി​ച്ചു ! സംഭവം അ​ങ്ക​മാ​ലി​യി​ൽ

അ​ങ്ക​മാ​ലി: നി​യ​ന്ത്ര​ണം വി​ട്ട മി​നി​ലോ​റി​യി​ടി​ച്ച് ര​ണ്ടു സ​ത്രീ​ക​ൾ മ​രി​ച്ചു. പെ​രു​മ്പാ​വൂ​ർ അ​യ്മു​റി മ​ണി​യ​ച്ചേ​രി വീ​ട്ടി​ൽ പ​രേ​ത​നാ​യ പൈ​ലി​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ (78), പെ​രു​മ്പാ​വൂ​ർ തൊ​ടാ​പ്പ​റ​മ്പ് മ​ണേ​ലി​ക്കു​ട്ടി വീ​ട്ടി​ൽ ചി​ന്ന​ന്‍റെ ഭാ​ര്യ ബീ​ന (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ 6.30 ഓ​ടെ ദേ​ശീ​യ പാ​ത​യി​ൽ അ​ങ്ക​മാ​ലി പ​ഴ​യ​ന​ഗ​ര സ​ഭ ഓ​ഫീ​സി​നു മു​ൻ​പി​ലാ​ണ് അ​പ​ക​ടം. ഓ​ട്ടോ​യി​ൽ​നി​ന്നും ഇ​റ​ങ്ങി ജോ​ലി സ്ഥ​ല​ത്തേ​ക്കു പോ​കു​മ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു പേ​രും സം​ഭ​വ സ്ഥ​ല​ത്തു വ​ച്ചു​ത​ന്നെ മ​രി​ച്ചു. അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ വ​സ്ത്ര​സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു ഇ​രു​വ​രും. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ലോ​റി ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച​ശേ​ഷം​ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലെ ഭി​ത്തി​യി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്. ഓ​ട്ടോ ഡ്രൈ​വ​ർ മു​ടി​ക്ക​ൽ എ​ട​യ​ത്ത് ലാ​ലു (52) വ​ഴി​യാ​ത്ര​ക്കാ​രാ​യ അ​ങ്ക​മാ​ലി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രാ​യ പു​ന​ലൂ​ർ സ്വ​ദേ​ശി എ​ൻ.​എ​സ്. അ​നി​ൽ​കു​മാ​ർ (47), കൊ​ട്ടാ​ര​ക്ക​ര വാ​ള​കം സ്വ​ദേ​ശി സി​നി (48) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.…

Read More

തിരുവോണദിനത്തിൽ കോ​ത​മം​ഗ​ല​ത്ത് ബാ​റി​ന് മു​ന്നി​ൽ കൂ​ട്ട​ത്ത​ല്ല്! ക​ണ്ടു​നി​ന്ന​വ​ർ പ​റ​യു​ന്ന​ത് ഇങ്ങനെ…

കോ​ത​മം​ഗ​ലം: തി​രു​വോ​ണ​ദി​ന​ത്തി​ൽ കോ​ത​മം​ഗ​ലം ടൗ​ണി​ലെ ബാ​റി​ന് മു​ന്നി​ൽ കൂ​ട്ട​ത്ത​ല്ല്. മൂ​ന്നു പേ​രും പ​ത്തു​പേ​രു​മു​ൾ​പ്പെ​ടു​ന്ന ര​ണ്ട് സം​ഘ​ങ്ങ​ൾ ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​വും മു​ങ്ങി. ബി​വ​റേ​ജ് ഔ​ട്ട് ലെ​റ്റു​ക​ൾ ഇ​ന്ന​ലെ അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ൽ ബാ​റു​ക​ളി​ൽ സാ​മാ​ന്യം തി​ര​ക്കു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ ബാ​റി​ൽ​നി​ന്നും മ​ദ്യ​പി​ച്ചി​റ​ങ്ങി​യ​വ​ർ ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. അ​ടി​പി​ടി​യി​ൽ ചി​ല​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ്ടു​നി​ന്ന​വ​ർ പ​റ​യു​ന്ന​ത്. സം​ഘ​ർ​ഷ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ പോ​ലീ​സ് ഇ​തു​വ​രെ കേ​സെ​ടു​ത്തി​ട്ടി​ല്ല.

Read More

കേരളീയ വേഷം പൂർണമാകണമെങ്കിൽ മുല്ലപ്പൂകൂടി ചൂടണം; എന്തുവിലകൊടുത്തും പൂ  വാങ്ങാൻ തയാറായി പെൺകുട്ടികൾ; ഒരുമുഴം മുല്ലപ്പൂവിന്‍റെ വില ഞെട്ടിക്കുന്നത്

സ്വ​ന്തം ലേ​ഖി​ക കൊ​ച്ചി: തി​രു​വോ​ണ​ത്തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്ക​വേ പൂ ​വി​പ​ണി സ​ജീ​വ​മാ​യി. ഓ​ഫീ​സു​ക​ളി​ലും ക്ല​ബു​ക​ളി​ലു​മെ​ല്ലാം ഓ​ണാ​ഘോ​ഷം പൊ​ടി​പൊ​ടി​ക്കു​ന്പോ​ൾ ഇ​ത്ത​വ​ണ പൂ​ക്ക​ളം ഇ​ട​ണ​മെ​ങ്കി​ൽ കൈ​പൊ​ള്ളും. വി​പ​ണി​യി​ൽ പൂ​ക്ക​ൾ​ക്ക് തീ ​വി​ല​യാ​ണ്. മു​ൻ വ​ർ​ഷ​ത്തെ​ക്കാ​ൾ പൂ​ക്ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണെ​ങ്കി​ലും വി​ല വ​ർ​ധ​ന പ​ല​രെ​യും പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. അ​ര​ളി​പ്പൂ​വിന് 1,000ഒ​രു കി​ലോ ചു​വ​ന്ന അ​ര​ളി​പ്പൂ​വ് വാ​ങ്ങ​ണ​മെ​ങ്കി​ൽ 1000 രൂ​പ മു​ട​ക്ക​ണം. റോ​സ് അ​ര​ളി​ക്ക് കി​ലോ​യ്ക്ക് 800 രൂ​പ​യാ​ണ്. പൂ​ക്ക​ള​ത്തി​ലെ പ്ര​ധാ​ന ഇ​ന​മാ​യ ജ​മ​ന്തി​പ്പൂ​വി​ന് വി​ല കൂ​ടു​ത​ലാ​ണ്. മ​ഞ്ഞ ജ​മ​ന്തി​ക്ക് കി​ലോ​യ്ക്ക് 250 മു​ത​ൽ 350 രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഓ​റ​ഞ്ച് ജ​മ​ന്തി​ക്ക് 250 രൂ​പ​യാ​ണ്. വെ​ള്ള ജ​മ​ന്തി​ക്ക് 800 രൂ​പ​യാ​ണ് കി​ലോ വി​ല. നി​റ​ത്തി​ൽ നേ​രി​യ വ്യ​ത്യാ​സം തോ​ന്നി​പ്പി​ക്കു​ന്ന ഇ​തി​ന്‍റെ സെ​ക്ക​ൻ​ഡ് ക്വാ​ളി​റ്റി കി​ലോ​യ്ക്ക് 450 മു​ത​ൽ 550 രൂ​പ​യ്ക്ക് ല​ഭി​ക്കും. തൂ​വെ​ള്ള ഡാ​ലി​യ​യ്ക്ക് കി​ലോ​യ്ക്ക് 1000 രൂ​പ​യാ​ണ്. വ​യ​ല​റ്റ് ഡാ​ലി​യ…

Read More

ഓ​ണം സ്പെ​ഷൽ ഡോ​ർ ഡെ​ലി​വ​റി! ​വി​ല്പ​ന 12 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഉ​ള്ള​വ​ർ​ക്ക് മാ​ത്രം; പക്ഷേ പണിപാളി…

കൊ​ച്ചി: ക​ലൂ​രി​ൽ 65 ലി​റ്റ​ർ മ​ദ്യ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ലാ​യ കേ​സി​ൽ പ്ര​തി​ക​ൾ മ​ദ്യം വി​റ്റി​രു​ന്ന​ത് ക​ലൂ​രി​ൽ നി​ന്ന് 12 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഉ​ള്ള​വ​ർ​ക്കു​മാ​ത്രം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ലൂ​ർ ദേ​ശാ​ഭി​മാ​നി പോ​ണോ​ത്ത് റോ​ഡി​ൽ വെ​ളു​ത്ത​മ​ന​യി​ൽ ബി​നു ക​രം​ച​ന്ദ് (43) പ​ള്ളി​പ്പു​റം ചെ​റാ​യി ദേ​ശ​ത്ത് വ​ട​ക്കേ​വീ​ട്ടി​ൽ ഷ​ണ്‍​മു​ഖ​ൻ (51) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സി​റ്റി മെ​ട്രോ ഷാ​ഡോ സം​ഘം ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും 65 ലി​റ്റ​ർ മ​ദ്യം (​അ​ര ലി​റ്റ​റി​ന്‍റെ 130 കു​പ്പി) ക​ണ്ടെ​ടു​ത്തു. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന പാ​ർ​ട്ടി​ക​ളി​ൽ “ഓ​ണം സ്പെ​ഷൽ ഡോ​ർ ഡെ​ലി​വ​റി’ എ​ന്ന പേ​രി​ൽ ഓ​ഡ​ർ അ​നു​സ​രി​ച്ച് മ​ദ്യം എ​ത്തി​ച്ച് ന​ൽ​കി​വ​രു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി വാ​ങ്ങു​ന്ന മ​ദ്യം ബി​നു ക​രം​ച​ന്ദി​ന്‍റെ പോ​ണോ​ത്ത് റോ​ഡി​ലെ വീ​ട്ടി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഓ​ഡ​ർ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഷ​ണ്‍​മു​ഖ​ൻ ഇ​വ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു​ന​ൽ​കും. കൂ​ടി​യ വി​ല​യ്ക്കാ​യി​രു​ന്നു…

Read More