ബാറിനുള്ളിൽ വൃദ്ധന് ജീവനക്കാരുടെ ക്രൂരമർദനം; ചോദ്യം ചെയ്ത യുവാക്കളെ കമ്പിവടിക്ക് അടിച്ച് വീഴ്ത്തി; നാല് ജീവനക്കാർ അറസ്റ്റിൽ

ഉ​ദ​യം​പേ​രൂ​ർ: ബാ​ർ ജീ​വ​ന​ക്കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​ക്ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. തൃ​പ്പൂ​ണി​ത്തു​റ വാ​ലു​മ്മേ​ൽ ഉ​ഷ​സ് വീ​ട്ടി​ൽ മു​കേ​ഷ് (21), മേ​ക്ക​ര വാ​ലു​മ്മേ​ൽ സൂ​ര്യ​രാ​ജ് (22) എ​ന്നി​വ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ത​ല​യി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​യ മു​കേ​ഷി​നെ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി മാ​റ്റി. യു​വാ​ക്ക​ളു​ടെ പു​റ​ത്ത് ക​മ്പി​വ​ടി​ക്ക് അ​ടി​യേ​റ്റ പാ​ടു​ക​ളു​ണ്ട്.ഉ​ദ​യം​പേ​രൂ​രി​ലെ ഏ​ക​ച​ക്ര ബാ​റി​ലെ ജീ​വ​ന​ക്കാ​രാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് യു​വാ​ക്ക​ൾ പ​റ​ഞ്ഞു. ബാ​റി​ൽ പ്രാ​യ​മാ​യ വ്യ​ക്തി​യെ ജീ​വ​ന​ക്കാ​ർ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ക​ണ്ട് ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്നും പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ൽ നാ​ലു ബാ​ർ ജീ​വ​ന​ക്കാ​രെ ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്.

Read More

യാ​തൊ​രു​വി​ധ ബാ​രി​ക്കേ​ഡു​മി​ല്ലാ​തെ പാലം പ​ണി! അ​ന്ധ​കാ​ര​ത്തോ​ട്ടി​ൽ യു​വാ​ക്ക​ൾ ബൈ​ക്കു​മാ​യി വീ​ണു; സംഭവം ഇന്ന് പുലര്‍ച്ചെ…

തൃ​പ്പൂ​ണി​ത്തു​റ: യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് മാ​ർ​ക്ക​റ്റ് റോ​ഡി​ലെ അ​ന്ധ​കാ​ര​ത്തോ​ട്ടി​ൽ പാ​ലം പ​ണി ന​ട​ക്കു​ന്ന ഭാ​ഗ​ത്ത് വീ​ണു. യാ​തൊ​രു​വി​ധ ബാ​രി​ക്കേ​ഡു​മി​ല്ലാ​തെ പ​ണി ന​ട​ത്തി​യി​രു​ന്ന പാ​ല​ത്തി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്താ​ണ് യു​വാ​ക്ക​ൾ വീ​ണ​ത്. എ​രൂ​ർ വ​ട​ക്കേ വൈ​മീ​തി സ്വ​ദേ​ശി​ക​ളാ​യ വാ​ല​ത്ത് മാ​ധ​വ​ന്‍റെ മ​ക​ൻ വി​ഷ്ണു, സു​ഹൃ​ത്ത് ആ​ദ​ർ​ശ് എ​ന്നി​വ​രാ​ണ് ബൈ​ക്കു​മാ​യി തോ​ട്ടി​ൽ വീ​ണ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പു​തി​യ​കാ​വ് ഭാ​ഗ​ത്തു​നി​ന്നു തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ. സ​മീ​പ​ത്തെ ക​ട​യി​ൽ ഉ​റ​ങ്ങി​യി​രു​ന്ന​വ​രാ​ണ് ശ​ബ്ദം കേ​ട്ട് അ​പ​ക​ട​സ്ഥ​ല​ത്തേ​യ്ക്ക് എ​ത്തി​യ​ത്. ഇ​വ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് യു​വാ​ക്ക​ളെ ര​ണ്ട് ആം​ബു​ല​ൻ​സു​ക​ളി​ലാ​യി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ആ​ദ​ർ​ശി​ന്‍റെ ന​ട്ടെ​ല്ലി​ന് പ​രു​ക്കു​ണ്ട്. വീ​തി കു​റ​ഞ്ഞ പാ​ല​ത്തി​ന് വീ​തി കൂ​ട്ടാ​നാ​യി പ​ഴ​യ​പാ​ലം പൊ​ളി​ച്ച് പു​തി​യ പാ​ലം മേ​യ് 31 ന​കം തീ​ർ​ക്കു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ പ​ണി​ക​ൾ മെ​ല്ലെ​പ്പോ​ക്കാ​യ​തോ​ടെ പാ​ലം പ​ണി നീ​ളു​ക​യാ​യി​രു​ന്നു. ഉ​ദ​യം​പേ​രൂ​ർ, കു​രീ​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നു തൃ​പ്പൂ​ണി​ത്തു​റ​യ്ക്ക് വ​രു​ന്ന​വ​ർ…

Read More

പിന്നില്‍ ആ പതിനഞ്ചുകാരന്‍ തന്നെയോ ? പ​ള്ളി​പ്പു​റ​ത്ത് അ​ല​ക്കി​യി​ടു​ന്ന സ്ത്രീ​ക​ളു​ടെ അ​ടി​വ​സ്ത്ര​ങ്ങ​ള്‍ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു

ചെ​റാ​യി: സ്ത്രീ​ക​ളു​ടെ അ​ടി​വ​സ്ത്രം അ​ല​ക്കി വി​രി​ച്ചി​ട്ടാ​ല്‍ കാ​ണാ​തെ പോ​കു​ന്നു. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡി​ല്‍ കോ​ണ്‍​വ​ന്‍റ് കി​ഴ​ക്ക് ഭാ​ഗ​ത്തു​ള്ള വീ​ടു​ക​ളി​ല്‍ രാ​വി​ലെ വ​സ്ത്രം അ​ല​ക്കി വി​രി​ച്ച് ക​ഴി​ഞ്ഞ് ഇ​വ ഉ​ണ​ങ്ങു​ന്ന നേ​രം തി​രി​ച്ചെ​ടു​ക്കാ​ന്‍ ചെ​ല്ലു​മ്പോ​ഴാ​ണ് പ​ല​യി​ട​ത്തും സ്ത്രീ​ക​ളു​ടെ അ​ടി​വ​സ്ത്രം മാ​ത്രം കാ​ണാ​താ​കു​ന്ന​ത്. സം​ഭ​വം പ​തി​വാ​യ​പ്പോ​ള്‍ നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ ഈ ​അ​ടു​ത്ത് ഒ​രു പ​തി​ന​ഞ്ചു​കാ​ര​നെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​സ​ങ്ങ​ളി​ല്‍ ത​ന്നെ​യു​ള്ള കു​ട്ടി സാ​മൂ​ഹ്യ വി​രു​ദ്ധ​രാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.ഇ​തേ തു​ട​ര്‍​ന്ന് പ്രാ​ദേ​ശി​ക വാ​സി​ക​ള്‍ മു​ന​മ്പം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട് .

Read More

പ​​​ത്താ​​​മ​​​ത് മ​​​ണ​​​പ്പു​​​റം മി​​​സ്‌ ക്വീ​​​ന്‍ കേ​​​ര​​​ള മ​​​ത്സരം! സെ​റീ​ന ആ​ന്‍ ജോ​ണ്‍​സ​ന്‍ മ​ണ​പ്പു​റം മി​സ്‌ ക്വീ​ന്‍ കേ​ര​ള

കൊ​​​ച്ചി: മ​​​ര​​​ട് ലെ ​​​മെ​​​റി​​​ഡി​​​യ​​​നി​​​ല്‍ ന​​​ട​​​ന്ന പ​​​ത്താ​​​മ​​​ത് മ​​​ണ​​​പ്പു​​​റം മി​​​സ്‌ ക്വീ​​​ന്‍ കേ​​​ര​​​ള മ​​​ത്സ​​​ര​​​ത്തി​​​ല്‍ സെ​​​റീ​​​ന ആ​​​ന്‍ ജോ​​​ണ്‍​സ​​​ന്‍ മി​​​സ് ക്വീ​​​ന്‍ കേ​​​ര​​​ള 2022 കി​​​രീ​​​ടം സ്വ​​​ന്ത​​​മാ​​​ക്കി. ഗൗ​​​രി നാ​​​യ​​​ര്‍ ഫ​​​സ്റ്റ് റ​​​ണ്ണ​​​റ​​​പ്പും, സി.​​​എ​​​സ്. ധ​​​ന​​​ശ്രീ സെ​​​ക്ക​​​ന്‍​ഡ് റ​​​ണ്ണ​​​റ​​​പ്പു​​​മാ​​​യി. മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ന്‍​സ് ലി​​​മി​​​റ്റ​​​ഡ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വി.​​​പി. ന​​​ന്ദ​​​കു​​​മാ​​​ര്‍ വി​​​ജ​​​യി​​​ക​​​ളെ കി​​​രീ​​​ടം അ​​​ണി​​​യി​​​ച്ചു. പെ​​​ഗാ​​​സ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ അ​​​ജി​​​ത്ര വി. ​​​പെ​​​ഗാ​​​സ​​​സ്, പെ​​​ഗാ​​​സ​​​സ് ഗ്ലോ​​​ബ​​​ല്‍ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജെബി​​​ത അ​​​ജി​​​ത് എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ല്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. ന​​​ടി​​​യും മോ​​​ഡ​​​ലു​​​മാ​​​യ അ​​​ര്‍​ച്ച​​​ന ര​​​വി, മോ​​​ഡ​​​ലാ​​​യ നി​​​കി​​​ത തോ​​​മ​​​സ്, ഫാ​​​ഷ​​​ന്‍ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ര്‍ റെ​​​ജി ഭാ​​​സ്‌​​​ക​​​ര്‍, ന​​​ട​​​ന്‍ ഷി​​​ജു റ​​​ഷീ​​​ദ് എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു വി​​​ധി​​​ക​​​ര്‍​ത്താ​​​ക്ക​​​ള്‍.

Read More

ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​ വാ​തി​ല​ട​ച്ചു കു​റ്റി​യി​ട്ടു; വ​യോ​ധി​ക പി​ൻ​വാ​തി​ലി​ലൂ​ടെ ഓ​ടി; യു​വാ​വ് പി​ടി​യി​ൽ

ഉ​ദ​യം​പേ​രൂ​ർ: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ട​നാ​ട് ഇ​ട​യ​ത്ത് മു​ക​ളി​ൽ ഇ​ള​യി​ട​ത്ത്കു​ടി സൈ​ജു (39) വി​നെ​യാ​ണ് ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ദ​യം​പേ​രൂ​ർ ക​ണ്ട​നാ​ട് ഭാ​ഗ​ത്തെ 66 വ​യ​സ് പ്രാ​യ​മു​ള്ള സ്ത്രീ​യു​ടെ വീ​ട്ടി​ലാ​ണ് പ്ര​തി അ​തി​ക്ര​മി​ച്ച് ക​യ​റി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 8.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​റി​ൽ വ​യോ​ധി​ക​യു​ടെ വീ​ടി​നു സ​മീ​പ​ത്തെ​ത്തി​യ പ്ര​തി വീ​ടി​ന്‍റെ മു​ൻ​വാ​തി​ലി​ലൂ​ടെ വീ​ടി​നു​ള്ളി​ൽ ക​യ​റി വാ​തി​ല​ട​ച്ചു കു​റ്റി​യി​ടു​ക​യാ​യി​രു​ന്നു. വ​യോ​ധി​ക പി​ൻ​വാ​തി​ലി​ലൂ​ടെ ഓ​ടി അ​ടു​ത്ത വീ​ട്ടി​ൽ അ​ഭ​യം തേ​ടി. നാ​ട്ടു​കാ​രെ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​തി ക​ട​ന്നു ക​ള​ഞ്ഞി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രേ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​തി​നും അ​ന​ധി​കൃ​ത മ​ദ്യം സൂ​ക്ഷി​ച്ച കാ​ര്യം പോ​ലീ​സി​ല​റി​യി​ച്ചെ​ന്നാ​രോ​പി​ച്ച് ദ​മ്പ​തി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സി​ലും 60 കു​പ്പി അ​ന​ധി​കൃ​ത വി​ദേ​ശ​മ​ദ്യം സൂ​ക്ഷി​ച്ച​തി​ന് പി​റ​വം പോ​ലീ​സി​ലും കേ​സു​ണ്ട്.പ്ര​തി​യെ ചോ​റ്റാ​നി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബാ​ബു എ​ൻ. ആ​ർ, രാ​ജേ​ഷ്,…

Read More

സൈക്കിളിൽ ലോ​കം ചു​റ്റാ​നി​റ​ങ്ങി​യ പ​ഞ്ചാ​ബി ദമ്പ​തി​ക​ൾ​ക്ക് കൂ​ത്താ​ട്ടു​കു​ള​ത്ത് സ്വീ​ക​ര​ണം; കേരളം ഏറെ ആകർഷിച്ചെന്ന് ദമ്പതികൾ

കൂ​ത്താ​ട്ടു​കു​ളം: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റാ​നി​റ​ങ്ങി​യ പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ​ക്ക് കൂ​ത്താ​ട്ടു​കു​ള​ത്ത് സ്വീ​ക​ര​ണം ന​ൽ​കി. കിം​ഗ് ആ​ൻ​ഡ് ക്വീ​ൻ വ്ളോ​ഗിം​ഗ് ജോ​ഡി​ക​ളാ​യ അ​മ​രീ​ത്പാ​ൽ സിം​ഗും, ഭാ​ര്യ അ​മ​ൻ കൗ​റു​മാ​ണ് കാ​ഷ്മീ​രി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ൽ കൂ​ത്താ​ട്ടു​കു​ള​ത്തെ​ത്തി​യ​ത്. ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ ചു​റ്റി കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2021 ഡി​സം​ബ​റി​ൽ പ​ഞ്ചാ​ബി​ൽ നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര ആ​റു സം​സ്ഥാ​ന​ങ്ങ​ൾ പി​ന്നി​ട്ടാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കൂ​ത്താ​ട്ടു​കു​ള​ത്തെ​ത്തി​യ ദ​ന്പ​തി​ക​ൾ​ക്ക് സൈ​ക്ലിം​ഗ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി. സൈ​ക്കി​ൾ ക്ല​ബ് അം​ഗ​മാ​യ എ​ൻ. വി​നോ​ദ് ഇ​രു​വ​രെ​യും മാ​ല​യി​ട്ട് സ്വീ​ക​രി​ച്ചു. രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ഗോ​വ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ പി​ന്നി​ട്ട് കേ​ര​ള​ത്തി​ൽ എ​ത്തി​യ ദ​ന്പ​തി​ക​ൾ ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ്. കേ​ര​ള​ത്തി​ലെ പ​ച്ച​പ്പു നി​റ​ഞ്ഞ ഭൂ​പ്ര​കൃ​തി​യും ഗ്രാ​മീ​ണ റോ​ഡു​ക​ളും മ​ല​ക​ളും ഏ​റെ ആ​ക​ർ​ഷി​ച്ച​താ​യി ഇ​വ​ർ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ എ​ത്തി​യി​ട്ട് ഇ​ന്ന​ലെ 15 ദി​വ​സം പി​ന്നി​ട്ടു. കേ​ര​ള​ത്തി​ൽ ഒ​രു​പാ​ട് സു​ഹൃ​ത്തു​ക്ക​ൾ…

Read More

നടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സിനിമാ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​നാ​യ യു​വാ​വ് പി​ടി​യി​ൽ

ആ​ലു​വ: വി​വാ​ഹം വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ചശേ​ഷം ഒ​ളി​വി​ൽ പോ​യ യു​വാ​വ് പി​ടി​യി​ലാ​യി. മ​ല​പ്പു​റം പൊ​ൻ​മ​ല ചി​റ​ക്ക​ൽ പ​ടി​ഞ്ഞാ​റേ​തി​ൽ ഗ​ഫാ​ർ അ​ഹ​മ്മ​ദി(30)​നെ​യാ​ണ് ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കീ​ഴ്മാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ആ​ലു​വ സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. സി​നി​മയിലെ എ​ക്സ്ട്രാ ന​ടി​യാ​യ യു​വ​തി​യെ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഗ​ഫാ​ർ സി​നി​മാ ലൊ​ക്കേ​ഷ​നി​ൽ വ​ച്ചാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. ആ​ലു​വ ഡി​വൈ​എ​സ്പി പി.​കെ. ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

പ്രായം 108 ആയെങ്കിലും  വോ​ട്ടെ​ന്നു കേ​ട്ടാ​ല്‍ ആ​സി​യ ഉ​മ്മ​യ്ക്ക് ഇ​പ്പോ​ഴും ആ​വേ​ശ​മാ​ണ്

കൊ​ച്ചി: വ​യ​സ് 108 ആ​യെ​ങ്കി​ലും വോ​ട്ടെ​ന്നു കേ​ട്ടാ​ല്‍ ആ​വേ​ശ​മാ​ണ് ഇ​പ്പോ​ഴും ആ​സി​യ ഉ​മ്മ​യ്ക്ക്. പ​തി​നാ​ലാം വ​യ​സി​ല്‍ വി​വാ​ഹി​ത​യാ​യ അ​വ​ര്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​തു മു​ത​ല്‍ ഇ​ന്നേ​വ​രെ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലും വോ​ട്ട് മു​ട​ക്കി​യി​ട്ടി​ല്ല. മ​ക്ക​ളാ​യ യൂ​സ​ഫി​നും സ​ലീ​മി​നു​മൊ​പ്പ​മെ​ത്തി ഇ​ന്ന​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും വോ​ട്ട് ചെ​യ്തു. തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ 100 ക​ഴി​ഞ്ഞ 22 വോ​ട്ട​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​ണ് പ​ട​മു​ക​ള്‍ കു​ന്നും​പു​റം നെ​യ്‌​തേ​ലി​യി​ല്‍ പ​രേ​ത​നാ​യ അ​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ആ​സി​യ. കാ​റി​ല്‍ ബൂ​ത്തി​നു മു​ന്നി​ലെ​ത്തി​യ ആ​സി​യ ഊ​ന്നു​വ​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​ന്‍ ത​നി​യെ ന​ട​ന്നു​നീ​ങ്ങു​ക​യാ​യി​രു​ന്നു. വോ​ട്ടു​ചെ​യ്ത​ശേ​ഷം ക്ഷീ​ണം തോ​ന്നി​യ അ​വ​രെ ക​സേ​ര​യി​ലി​രു​ത്തി കാ​റി​ലെ​ത്തി​ച്ചു. എ​ഴു​പ​താം വ​യ​സി​ല്‍ ബാ​പ്പ മ​രി​ക്കും​വ​രെ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു ഉ​മ്മ വോ​ട്ടു ചെ​യ്യാ​ന്‍ പോ​യി​രു​ന്ന​തെ​ന്ന് മ​ക​ന്‍ യൂ​സ​ഫ് പ​റ​ഞ്ഞു. ഓ​രോ കാ​ല​ത്തേ​യും വോ​ട്ടിം​ഗ് രീ​തി​ക​ള്‍ ഇ​ന്നും ആ​സി​യ​യു​ടെ ഓ​ര്‍​മ​യി​ലു​ണ്ട്. സ്വാ​ത​ന്ത്ര്യ​ത്തി​നു മു​ന്‍​പ് ക​ള​ര്‍ ബോ​ക്‌​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ വോ​ട്ട് ചെ​യ്ത ആ​സി​യ പി​ന്നീ​ട് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലും സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി.…

Read More

ജോ​സ​ഫ് കു​ഞ്ഞ് എ​ന്ന് നാ​ട്ടു​കാ​ർ വി​ളി​ക്കു​ന്ന പോ​ത്താ​നി​ക്കാ​ട് കൂ​റ്റ​പ്പി​ള്ളി​ൽ ജോ​സ​ഫ് ! ആ​രാ​ലും അ​റി​യ​പ്പെ​ടാ​തെ ഒ​രു വ​ലി​യ മ​നു​ഷ്യ​ൻ

സ്നേ​ഹ​ത്തി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും അ​മൃ​ത വ​ർ​ഷ​മാ​യി മാ​റി​യ ജീ​വി​ത​ത്തി​ന്‍റെ ഉ​ട​മ​യാ​ണ് ജോ​സ​ഫ് കു​ഞ്ഞ് എ​ന്ന് നാ​ട്ടു​കാ​ർ വി​ളി​ക്കു​ന്ന പോ​ത്താ​നി​ക്കാ​ട് കൂ​റ്റ​പ്പി​ള്ളി​ൽ ജോ​സ​ഫ്. അ​നേ​ക​ർ​ക്ക് കാ​രു​ണ്യ​ത്തി​ന്‍റെ തൂ​വ​ൽ സ്പ​ർ​ശ​മാ​യി തീ​ർ​ന്ന ജീ​വി​ത​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. നി​ർ​ധ​ന യു​വ​തി​ക​ളു​ടെ വി​വാ​ഹം, ഭ​വ​ന​ര​ഹി​ത​ർ​ക്ക് പാ​ർ​പ്പി​ടം, ശാ​ലോം പാ​ലീ​യേ​റ്റീ​വ് കെ​യ​ർ തു​ട​ങ്ങി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ച​രി​ത്രാ​ധ്യാ​പ​ക​നും പ്ര​വാ​സി​യു​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം മ​നു​ഷ്യ​മ​ന​സി​ൽ അം​ഗീ​കാ​ര​ത്തി​ന്‍റെ നേ​ടി. പോ​ത്താ​നി​ക്കാ​ട് ബ​സ് സ്റ്റാ​ന്‍​ഡി​ലു​ള്ള ബ​സ് ഷെ​ൽ​ട്ട​ർ, സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക​ന്പ്യൂ​ട്ട​ർ ലാ​ബ് വി​ക​സ​നം, അ​മൃ​ത മെ​ഡി​ക്ക​ൽ കോ​ള​ജു​മാ​യി ചേ​ർ​ന്നു​ള്ള കാ​ൻ​സ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ ക്യാ​ന്പ് എ​ന്നി​ങ്ങ​നെ കെ.​ജെ.​ജോ​സ​ഫി​ന്‍റെ ക​ര​സ്പ​ർ​ശ​മു​ണ്ടാ​കാ​ത്ത മേ​ഖ​ല​ക​ൾ ചു​രു​ക്കം. ആ​യ​ങ്ക​ര സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​വും ചെ​ന്നൈ, എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് എ​ന്നീ കോ​ള​ജു​ക​ളി​ൽ​നി​ന്ന് ച​രി​ത്ര​ത്തി​ൽ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ജീ​വി​തം കൂ​ടു​ത​ലും വി​ദേ​ശ​ത്താ​യി​രു​ന്നു. അ​ശ​ര​ണ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി സേ​വ​ന​ത്തി​ന്‍റെ പാ​ത​യി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളെ…

Read More

വി​ക​സ​നം ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞ​വ​ര്‍ വ്യാ​ജ​വീ​ഡി​യോ നി​ര്‍​മി​ച്ച് അ​തി​നു പി​ന്നാ​ലെ ക​റ​ങ്ങു​ന്നെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

വി.​ഡി. സ​തീ​ശ​ന്‍കൊ​ച്ചി: തൃ​ക്കാ​ക്ക​ര​യി​ല്‍ വി​ക​സ​നം ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞ​വ​ര്‍ ഇ​പ്പോ​ള്‍ സ്വ​ന്ത​മാ​യി വ്യാ​ജ വീ​ഡി​യോ നി​ര്‍​മി​ച്ച് അ​തി​ന്‍റെ ചു​റ്റും ക​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. തൃ​ക്കാ​ക്ക​ര അ​തി​നു ചു​റ്റും ക​റ​ങ്ങു​മെ​ന്നാ​ണ് അ​വ​ര്‍ ക​രു​തു​ന്ന​ത്. എ​ന്നാ​ല്‍ അ​വ​ര്‍ മാ​ത്ര​മാ​ണ് ആ ​വീ​ഡി​യോ​യ്ക്ക് ചു​റ്റും ക​റ​ങ്ങു​ന്ന​ത്. അ​പ്‌​ലോ​ഡ് ചെ​യ്ത​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്യേ​ണ്ട​ത്. അ​പ്പോ​ള്‍ വാ​ദി പ്ര​തി​യാ​കും. പ്ര​ച​രി​പ്പി​ച്ച ഒ​രു ബി​ജെ​പി​ക്കാ​ര​ന്‍ പോ​ലും അ​റ​സ്റ്റി​ലാ​യി​ട്ടി​ല്ല. അ​റ​സ്റ്റി​ലാ​യ മൂ​ന്നു​പേ​രി​ല്‍ ര​ണ്ടു​പേ​രും സി​പി​എ​മ്മു​കാ​രാ​ണെ​ന്നും സ​തീ​ശ​ന്‍ പ​ത്ര​പ്ര​തി​നി​ധി​ക​ളോ​ടു പ​റ​ഞ്ഞു. കൊ​ല്ല​ത്ത് അ​റ​സ്റ്റി​ലാ​യ ആ​ളെ ജാ​മ്യ​ത്തി​ല്‍ ഇ​റ​ക്കാ​ന്‍ പോ​യ​ത് അ​റി​യ​പ്പെ​ടു​ന്ന സി​പി​എം നേ​താ​വാ​ണ്. അ​റ​സ്റ്റി​ലാ​യ ജേ​ക്ക​ബ് ഹെ​ന്‍​ട്രി​യും ശി​വ​ദാ​സ​നും സി​പി​എ​മ്മു​കാ​ര​ല്ലെ​ന്ന് ഇ​തു​വ​രെ ആ​രും നി​ഷേ​ധി​ച്ചി​ട്ടി​ല്ല. പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ പ​റ​ഞ്ഞ​തി​ന്‍റെ പോ​ലും വ്യാ​ജ​നി​ര്‍​മി​തി ഉ​ണ്ടാ​ക്കി​യാ​ണ് സി​പി​എം സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. നി​ര​ന്ത​ര​മാ​യ വ്യാ​ജ വീ​ഡി​യോ​ക​ളും വ്യാ​ജ നി​ര്‍​മി​തി​ക​ളും ഉ​ണ്ടാ​ക്കി രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ നേ​രി​ടു​ന്ന​ത് സി​പി​എ​മ്മാ​ണ്. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ള്ള​വ​രെ പോ​ലും…

Read More