ഓപ്പറേഷൻ ക്ലീൻ സ്വീപ്പ് പദ്ധതി; ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പി​ഴ 9.72 കോ​ടി രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള​ത്തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ന​ട​പ്പാ​ക്കി​യ ഓ​പ്പ​റേ​ഷ​ന്‍ ക്ലീ​ന്‍ സ്വീ​പ്പ് പ​ദ്ധ​തി​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഈ​ടാ​ക്കി​യ​ത് 9.72 കോ​ടി രൂ​പ. ഹോ​ട്ട​ലു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി്ന്ന് ​നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​നും വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്താ​നും നി​യ​മ ന​ട​പ​ടി​യെ​ടു​ക്കാ​നു​മാ​യി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണ് ഓ​പ്പ​റേ​ഷ​ന്‍ ക്ലീ​ന്‍ സ്വീ​പ്പ്. ക​ഴി​ഞ്ഞ വ​ര്‍​ഷം ശു​ചി​ത്വ ച​ട്ട ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് പൊ​തു സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 5.33 കോ​ടി രൂ​പ​യാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്. ക​ട​ക​ളു​ടെ​യും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​രി​സ​രം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​തി​രു​ന്ന​തി​ന് 12,58,854 രൂ​പ പി​ഴ ഈ​ടാ​ക്കി. യൂ​സ​ര്‍ ഫീ​സ് ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​തി​ന് 12,58,854 രൂ​പ​യും ഉ​പ​യോ​ഗി​ച്ച വെ​ള്ളം പൊ​തു സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കോ ഒ​ഴു​ക്കി​യ​തി​ന് 1.03 കോ​ടി രൂ​പ​യു​മാ​ണ് പി​ഴ ഇ​ന​ത്തി​ല്‍ ല​ഭി​ച്ച​ത്. അ​ന​ധി​കൃ​ത മാ​ലി​ന്യ​മോ വി​സ​ര്‍​ജ്യ വ​സ്തു​ക്ക​ളോ കൊ​ണ്ടു പോ​കു​ന്ന​തി​ന്…

Read More

ഡി​ജി​റ്റ​ല്‍ റീ​സ​ര്‍​വേ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യ​തി​ല്‍ ക്ര​മ​ക്കേ​ടെ​ന്ന് ഹ​ർ​ജി; വി​ജി​ല​ന്‍​സി​ന്‍റെ റി​പ്പോ​ര്‍​ട്ട് തേ​ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ 1650 വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍ റീ​സ​ര്‍​വേ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യ​തി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നാ​രോ​പി​ച്ച് സ​മ​ര്‍​പി​ച്ച ഹ​ര്‍​ജി​യി​ല്‍ വി​ജി​ല​ന്‍​സി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി ഹൈ​ക്കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് സൗ​മെ​ന്‍ സെ​ന്‍, ജ​സ്റ്റീ​സ് വി.​എം. ശ്യാം​കു​മാ​ര്‍ എ​ന്നി​വ​ര​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. മൂ​ന്നാ​ഴ്ച​ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് നി​ര്‍​ദേ​ശം. കോ​ണ്‍​ഗ്ര​സ് നേ​താ​വ് തൃ​ശൂ​ര്‍ സ്വ​ദേ​ശി ഷാ​ജി കോ​ട​ങ്ക​ണ്ട​ത്തി​ലാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍. സം​സ്ഥാ​ന​ത്തെ 1550 വി​ല്ലേ​ജു​ക​ള്‍ ഡി​ജി​റ്റ​ല്‍ റീ​സ​ര്‍​വേ ന​ട​ത്തു​ന്ന പ​ദ്ധ​തി​യ്ക്കാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ 168 കോ​ടി രൂ​പ​യ്ക്ക് ടെ​ന്‍​ഡ​ര്‍ വി​ള​ച്ച ശേ​ഷം 289.5 കോ​ടി രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ചു. ഇ​തി​നു​ള്ള ആ​കെ ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത് 807.98 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത് 339.438 കോ​ടി രൂ​പ​യാ​ണ്. ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​യി​ല​ട​ക്കം ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്ന​ത്. പ​ല ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ത​ക​രാ​റി​ലാ​യി. സ​ര്‍​വേ​യ്ക്കാ​യി താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച​തി​ലും…

Read More

ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു; നി​യ​ന്ത്രി​ച്ചി​രു​ന്ന അ​ജ്ഞാ​ത​ൻ; പ​തി​നേ​ഴു​കാ​ര​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ

കൊ​ച്ചി: എ​ള​ങ്കു​ന്ന​പ്പു​ഴ ബീ​ച്ചി​ൽ പ​തി​നേ​ഴു​കാ​ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. ഞാ​റ​യ്ക്ക​ൽ സ്വ​ദേ​ശി അ​ർ​ജു​ൻ കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ലാ​ണ് ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. കാ​ണാ​താ​കു​ന്ന​തി​ന് മു​മ്പ് അ​ർ​ജു​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് നാ​ഷ​ണ​ൽ സൈ​ബ​ർ ക്രൈം ​പോ​ർ​ട്ട​ലി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഈ ​അ​ക്കൗ​ണ്ട് ഇ​പ്പോ​ൾ അ​ജ്ഞാ​ത​രാ​ണ് നി​യ​ന്ത്രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. അ​ർ​ജു​ൻ ക​ട​ലി​ൽ ചാ​ടു​ന്ന​തി​ന് മു​മ്പാ​യി ഫോ​ണി​ലൂ​ടെ ആ​ർ​ക്കോ വോ​യി​സ് മെ​സേ​ജ് അ​യ​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം അ​ർ​ജു​ൻ പ​രി​ഭ്രാ​ന്ത​ൻ ആ​കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്നും ല​ഭി​ച്ച ഫോ​ൺ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ഇ​തി​ൽ അ​ർ​ജു​ൻ കു​മാ​റി​ന്‍റെ കോ​ൺ​ടാ​ക്ടു​ക​ളും വാ​ട്സ്ആ​പ്പ് മെ​സേ​ജു​ക​ളു​മാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രു​ന്ന​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​കും ഫോ​ൺ ഫോ​റ​ൻ​സി​ക്കി​ന് കൈ​മാ​റു​ക.

Read More

അ​വ​ബോ​ധ പ്ര​ചാ​ര​ണ​വു​മാ​യി എ​ബി​സി

കൊ​ച്ചി: പ്ര​ത്യേ​ക അ​വ​ബോ​ധ ക്യാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ച് ആ​ല്‍​മ​ണ്ട് ബോ​ര്‍​ഡ് ഓ​ഫ് കാ​ലി​ഫോ​ര്‍​ണി​യ. ഇ​ന്ന​ത്തെ കാ​ല​ത്തെ ഓ​രോ ചി​ന്താ​പ​ര​മാ​യ സ​മ്മാ​ന​വും ക്ഷേ​മ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന ഒ​ന്നാ​യി​രി​ക്ക​ണ​മെ​ന്നും, ബ​ദാം കൃ​ത്യ​മാ​യി അ​തി​ന് അ​നു​യോ​ജ്യ​മാ​ണെ​ന്നും പ്ര​ചാ​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ന്യൂ​ട്രീ​ഷ​ന്‍ ആ​ന്‍​ഡ് വെ​ല്‍​ന​സ് ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഷീ​ല കൃ​ഷ്ണ​സ്വാ​മി പ​റ​ഞ്ഞു. പ്ര​കൃ​തി​ദ​ത്ത​മാ​യി പോ​ഷ​ക​സ​മൃ​ദ്ധ​വും ദി​ന​ച​ര്യ​ക​ളി​ല്‍, പ്ര​ത്യേ​കി​ച്ച് ഒ​രു പ്ര​ഭാ​ത ശീ​ല​മെ​ന്ന നി​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ എ​ളു​പ്പ​വു​മാ​ണ് ബ​ദാം. പ്രോ​ട്ടീ​ന്‍, ഫൈ​ബ​ര്‍, ആ​രോ​ഗ്യ​ക​ര​മാ​യ കൊ​ഴു​പ്പു​ക​ള്‍, ചി​ല വി​റ്റാ​മി​നു​ക​ള്‍, മി​ന​റ​ലു​ക​ള്‍ എ​ന്നി​വ​യാ​ല്‍ സ​മ്പ​ന്ന​മാ​യ ഇ​വ കൃ​ത്യ​മാ​യി ക​ഴി​ക്കു​ന്ന​ത് ഹൃ​ദ​യാ​രോ​ഗ്യം, ഭാ​ര നി​യ​ന്ത്ര​ണം, ച​ര്‍​മ​ത്തി​ന്‍റെ ആ​രോ​ഗ്യം എ​ന്നി​വ​യെ പി​ന്തു​ണ​യ്ക്കും. കാ​ലി​ഫോ​ര്‍​ണി​യ ബ​ദാ​മു​ക​ളു​ടെ വൈ​വി​ധ്യ​മാ​ര്‍​ന്ന ബോ​ക്‌​സ് മി​ക​ച്ച സ​മ്മാ​ന​മാ​ണെ​ന്ന് ന​ടി സോ​ഹ അ​ലി ഖാ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Read More

റോ​ഡ​രി​കി​ലെ കു​ഴി​യി​ല്‍ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ച സം​ഭ​വം; ഹൈ​ക്കോ​ട​തി റി​പ്പോ​ര്‍​ട്ട് തേ​ടി

കൊ​ച്ചി: െൈബ​ക്ക് യാ​ത്രി​ക​നാ​യ ജെ​യ്‌​സ് ബെ​ന്നി എ​ന്ന യു​വാ​വ് തൊ​ടു​പു​ഴ​യി​ല്‍ റോ​ഡ​രി​കി​ലെ കു​ഴി​യി​ല്‍ വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഹൈ​ക്കോ​ട​തി റി​പ്പോ​ര്‍​ട്ട് തേ​ടി. സ്ലാ​ബ് ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് വ​ര്‍​ഷ​ങ്ങ​ളാ​യി മൂ​ടാ​തെ കി​ട​ന്ന കു​ഴി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​യെ​ന്തെ​ന്ന് അ​ടു​ത്ത​ത​വ​ണ വി​ഷ​യം പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ അ​റി​യി​ക്ക​ണം. അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു. റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ സം​ബ​ന്ധി​ച്ച ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍റെ ഉ​ത്ത​ര​വ്. അ​പ​ക​ടം ന​ട​ന്ന ശേ​ഷം പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​തി​നേ​ക്കാ​ള്‍, അ​പ​ക​ട​മു​ണ്ടാ​കാ​തെ നോ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. എ​ല്ലാം സ​മൂ​ഹം മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം മ​റ​ക്കും. എ​ന്നാ​ല്‍ ഉ​റ്റ​വ​രെ ന​ഷ്ട​പ്പെ​ട്ട​വ​ര്‍ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ വി​ഷ​മി​ക്കും. അ​തി​നാ​ല്‍ സ​ര്‍​ക്കാ​രും സ​മൂ​ഹ​വു​മെ​ല്ലാം ജാ​ഗ്ര​ത പാ​ലി​ക്ക​ണം.അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗി​ലൂ​ടെ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ട്. അ​തി​ലു​മേ​റെ വി​ഷ​മ​ക​ര​മാ​ണി​തെ​ന്നും കോ​ട​തി ചൂ​ണ്ടി​കാ​ട്ടി

Read More

ന​ടിയെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി പ​റ​ഞ്ഞ ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സി​ന് സ്ഥ​ലം മാ​റ്റം; ആ​ല​പ്പു​ഴ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി​യാ​യാ​ണ് മാ​റ്റം

കൊ​ച്ചി: എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സി​ന് സ്ഥ​ലം മാ​റ്റം. ആ​ല​പ്പു​ഴ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി​യാ​യാ​ണ് സ്ഥ​ലം മാ​റ്റം ന​ല്‍​കി​യ​ത്. സ്‌​റ്റേ​റ്റ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ല്‍ ജ​ഡ്ജി​ക്കാ​ണ് പ​ക​രം ചു​മ​ത​ല. ഹൈ​ക്കോ​ട​തി​യി​ലെ ജി​ല്ലാ ജു​ഡീ​ഷ്യ​റി ര​ജി​സ്ട്രാ​ര്‍ ആ​ണ് സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കൊ​ച്ചി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി പ​റ​ഞ്ഞ ജ​ഡ്ജി​യാ​ണ് ഹ​ണി എം. ​വ​ര്‍​ഗീ​സ്. നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യ ജ​ഡ്ജി​മാ​രു​ടെ സ്ഥ​ലം​മാ​റ്റ പ​ട്ടി​ക​യി​ല്‍ ഹ​ണി എം. ​വ​ര്‍​ഗീ​സി​ന്‍റെ പേ​രു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ന്ന് ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ല്‍ അ​ന്ന് സ്ഥ​ലം​മാ​റ്റം മ​ര​വി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ന്‍റെ വി​ധി പ്ര​സ്താ​വം പൂ​ര്‍​ത്തി​യാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്ഥ​ലം​മാ​റ്റം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​ത്. കേ​സ് വ​നി​ത ജ​ഡ്ജി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന അ​തി​ജീ​വി​ത​യു​ടെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ചാ​യി​രു​ന്നു ഹ​ണി എം. ​വ​ര്‍​ഗീ​സി​ന് മു​ന്പാ​കെ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ് എ​ത്തി​യ​ത്. ഹ​ണി എം. ​വ​ര്‍​ഗീ​സി​ന് പ​ക​രം ആ​ല​പ്പു​ഴ…

Read More

‘പ​ച്ച​ക്ക​ഞ്ചാ​വു’​മാ​യി മ​ല​യാ​ളി യു​വാ​ക്ക​ള്‍ ഗോ​വ​യി​ലേ​ക്ക്; വി​ദേ​ശി​ക​ള്‍​ക്കു പ്രി​യം കേ​ര​ള​ത്തി​ലെ ഗ്രീ​നി​ഷ് ക​ഞ്ചാ​വ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മ​യ​ക്കു​മ​രു​ന്ന് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ മ​ല​യാ​ളി യു​വാ​ക്ക​ള്‍ ഇ​വി​ടെ നി​ന്നു കു​റ​ഞ്ഞ വി​ല​യ്ക്ക് ക​ഞ്ചാ​വു വാ​ങ്ങി വ​ൻ​ലാ​ഭം ല​ക്ഷ്യ​മി​ട്ട് വി​ല്പ​ന​യ്‌​ക്കെ​ത്തി​ക്കു​ന്ന​ത് ഗോ​വ​യി​ലേ​ക്ക്. എം​ഡി​എം​എ, ഹാ​ഷി​ഷ് ഓ​യി​ല്‍, എ​ല്‍​എ​സ്ഡി സ്റ്റാ​മ്പ്, യെ​ല്ലോ മെ​ത്ത് പോ​ലു​ള്ള സി​ന്ത​റ്റി​ക് ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ സു​ല​ഭ​മാ​യ ഗോ​വ​യി​ല്‍ ക​ഞ്ചാ​വ് കി​ട്ടാ​ന്‍ പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ടാ​ണ്. ഇ​ത് അ​വ​സ​ര​മാ​ക്കി​യെ​ടു​ത്താ​ണ് മ​ല​യാ​ളി യു​വാ​ക്ക​ള്‍ ഇ​വി​ടെ നി​ന്ന് ഗോ​വ​യി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​രം. ‘ഗ്രീ​നി​ഷ് ക​ഞ്ചാ​വ്’ എ​ന്ന പേ​രി​ലാ​ണ് പ​ച്ച​ക്ക​ഞ്ചാ​വ് വി​ല്പ​ന. ആ​ന്ധ്ര, ഒ​റീ​സ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഏ​ജ​ന്‍റു​മാ​രി​ല്‍ നി​ന്ന് തു​ച്ഛ​മാ​യ വി​ല​യ്ക്ക് വാ​ങ്ങി​ക്കു​ന്ന പ​ച്ച​ക്ക​ഞ്ചാ​വ് കാ​ല്‍ കി​ലോ, അ​ര​ക്കി​ലോ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് ഗോ​വ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ 50 മു​ത​ല്‍ 100 രൂ​പ വ​രെ വി​ല​യു​ള്ള ക​ഞ്ചാ​വ് ബീ​ഡി​ക്ക് ഗോ​വ​യി​ല്‍ ഇ​വ​ര്‍ ഈ​ടാ​ക്കു​ന്ന​ത് 500 രൂ​പ​യാ​ണ്. 100 ഗ്രാം ​മു​ത​ലു​ള്ള ചെ​റി​യ ക​ഞ്ചാ​വ്…

Read More

ആ​ദി​ത്യ​യു​ടെ മ​ര​ണം: ഫോ​ണി​ലെ ഡി​ലീ​റ്റ് ചെ​യ്ത ഫ​യ​ലു​ക​ള്‍ തേ​ടി പോ​ലീ​സ്; ദുരൂഹത നീക്കണമെന്ന് കുടുംബം

കൊ​ച്ചി: ചോ​റ്റാ​നി​ക്ക​ര​യി​ലെ ആ​ദി​ത്യ​യു​ടെ മ​ര​ണ​ത്തി​ല്‍ ആ​ദി​ത്യ​യു​ടെ ഫോ​ണി​ലെ ഡി​ലീ​റ്റ് ചെ​യ്ത ഫ​യ​ലു​ക​ള്‍ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ആ​രം​ഭി​ച്ചു. പു​തി​യ മോ​ഡ​ല്‍ ആ​യ​തി​നാ​ല്‍ ഫോ​ണ്‍ തു​റ​ക്കു​ന്ന​ത് വെ​ല്ലു​വി​ളി​യാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കൂ​ടു​ത​ല്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​ക്കി ഫോ​ണി​ല്‍ നി​ന്നും നീ​ക്കം ചെ​യ്ത ഫ​യ​ലു​ക​ള്‍ ക​ണ്ടെ​ത്താ​നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്കം. അ​തേ​സ​മ​യം പെ​ണ്‍​കു​ട്ടി​ക്ക് കൊ​റി​യ​ന്‍ സു​ഹൃ​ത്തു​ണ്ട് എ​ന്ന​തി​ന് തെ​ളി​വൊ​ന്നും ഇ​നി​യും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. കൊ​റി​യ​ന്‍ ഭാ​ഷ പ​ഠി​ക്കാ​ന്‍ കു​ട്ടി താ​ല്‍​പ്പ​ര്യം കാ​ണി​ച്ചി​രു​ന്നു. കൊ​റി​യ​ന്‍ സി​നി​മ​ക​ളോ​ടും പെ​ണ്‍​കു​ട്ടി​ക്ക് പ്ര​ണ​യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍. കൊ​റി​യ​ന്‍ സു​ഹൃ​ത്തു​ണ്ട് എ​ന്ന​തി​ന് തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. കു​ട്ടി​യു​ടെ കൂ​ട്ടു​കാ​രു​ടെ മൊ​ഴി​യി​ലും കൊ​റി​യ​ന്‍ ബ​ന്ധ​മു​ണ്ടെ​ന്ന​തി​ന് സൂ​ച​ന ഇ​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്ക് പോ​ലീ​സ് ഒ​രു​ങ്ങു​ന്ന​ത്. ആ​ദി​ത്യ പി​ന്തു​ട​ര്‍​ന്നി​രു​ന്ന ഇ​ന്‍​സ്റ്റ പേ​ജ് ബ്ലാ​ക്ക് വെ​നം പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ പ​ല​രും അ​ണ്‍​ഫോ​ളോ ചെ​യ്ത് പോ​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.…

Read More

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് ; പൂ​ജ​യി​ൽ പ​ങ്കെ​ടു​ത്ത​ത് ഭ​ക്തി​യു​ടെ ഭാ​ഗ​മാ​യി മാ​ത്രം; ജ​യ​റാം ഇ​ഡി​ക്ക് മു​ന്നി​ൽ

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍ ജ​യ​റാം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് (ഇ​ഡി) മു​ന്നി​ലേ​ക്ക്. ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ജ​യ​റാ​മി​ന് ഇ​ഡി നേ​ര​ത്തെ സ​മ​ന്‍​സ് ന​ല്‍​കി​യി​രു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും ഇ​രു​വ​രും ത​മ്മി​ലു​ള്ള മ​റ്റ് ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചു​മാ​ണ് ഇ​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്. കേ​സി​ല്‍ നേ​ര​ത്തെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ജ​യ​റാ​മി​നെ ചെ​ന്നൈ​യി​ലെ വീ​ട്ടി​ലെ​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു. നി​ല​വി​ല്‍ കേ​സി​ല്‍ സാ​ക്ഷി​പ്പ​ട്ടി​ക​യി​ലാ​ണ് ജ​യ​റാം ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.2019ല്‍ ​ശ​ബ​രി​മ​ല ന​ട​യി​ലെ സ്വ​ര്‍​ണം പൂ​ശി​യ ക​ട്ടി​ള​പ്പാ​ളി​ക​ള്‍ ജ​യ​റാ​മി​ന്‍റെ ചെ​ന്നൈ​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് പൂ​ജ ന​ട​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ജ​യ​റാ​മും കേ​സി​ന്‍റെ ഭാ​ഗ​മാ​യ​ത്. ഭ​ക്തി​യു​ടെ ഭാ​ഗ​മാ​യാ​ണ് താ​ന്‍ പൂ​ജ​യി​ല്‍ പ​ങ്കെ​ടു​ത്ത​തെ​ന്നും മ​റ്റൊ​ന്നു​മ​റി​യി​ല്ലെ​ന്നു​മാ​ണ് ജ​യ​റാം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ന​ല്‍​കി​യി​ട്ടു​ള്ള മൊ​ഴി.എ​ന്നാ​ല്‍ ക​ട്ടി​ള​പ്പാ​ളി വീ​ട്ടി​ല്‍ എ​ത്തി​ച്ച​തി​ന് പി​ന്നി​ല്‍ വ​ലി​യ തോ​തി​ലു​ള്ള ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നാ​ണ് ഇ​ഡി പ​രി​ശോ​ധി​ക്കു​ന്ന​ത്. കേ​സി​ല്‍ ഇ​ന്ന​ലെ ദേ​വ​സ്വം ബോ​ര്‍​ഡ്…

Read More

ചൂ​ട് കൂ​ടു​ന്നു; പ​ശ്ചി​മ കൊ​ച്ചി​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം; ജി​ല്ല​യി​ൽ ഭൂ​ഗ​ർ​ഭ ജ​ല നി​ര​പ്പ് കു​റ​യു​ന്ന​താ​യി പ​ഠ​നം

ഫോ​ർ​ട്ടു​കൊ​ച്ചി: ക​ട​ലി​നും കാ​യ​ലി​നും ഇ​ട​യ്ക്കു​ള്ള തീ​ര​ദേ​ശ ന​ഗ​രി​യി​ൽ ഭൂ​ഗ​ർ​ഭ ജ​ല നി​ര​പ്പ് കു​റ​യു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ. ഇ​തി​നി​ടെ പ​ശ്ചി​മ​കൊ​ച്ചി മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മ​വും രൂ​ക്ഷ​മാ​കു​ന്നു. പ​ശ്ചി​മ​കൊ​ച്ചി​യി​ലെ മ​ട്ടാ​ഞ്ചേ​രി, ഫോ​ർ​ട്ടു​കൊ​ച്ചി, ക​ണ്ണ മാ​ലി, തോ​പ്പും​പ​ടി, ഇ​ട​ക്കൊ​ച്ചി മേ​ഖ​ല​ക​ളി​ലാ​ണ് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം. രാ​വി​ലെ​യും വൈ​കി​ട്ടും നി ​ശ്ചി​ത സ​മ​യ​ത്ത് മാ​ത്ര​മാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി ജ​ല വി​ത​ര​ണ പ​മ്പിം​ഗ് ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ അ​ള​വ് കു​റ​ച്ച​താ​യും പ​രാ​തി​ക​ൾ ഉ​യ​രു​ന്നു​ണ്ട്. കു​ടി​വെ​ള്ള പൈ​പ്പു​ക​ളി​ൽ മോ​ട്ടോ​ർ ഘ​ടി​പ്പി​ച്ചു​ള്ള ജ​ല ചൂ​ഷ​ണം വ്യാ​പ​ക​മാ​യ​താ​ണ് പൊ​തു ടാ​പ്പു​ക​ളി​ലും വി​വി​ധ മേ​ഖ​ല​ക​ളി​ലും കു​ടി​വെ ള്ളം ​ല​ഭി​ക്കാ​ത്ത​തി​ന് കാ​ര​ണ​മെ​ന്ന്റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ ചു​ണ്ടി​ക്കാ​ട്ടു​ന്നു. ചൂ​ട് കു​ടി​യ​തോ​ടെ കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളു​മ​ട​ക്ക​മു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ലും ജ​ല​ല​ഭ്യ​ത കു​റ​ഞ്ഞു​നു. ര​ണ്ടാ​ഴ്ച​ക്ക​കം ര​ണ്ട​ടി വ​രെ വെ​ള്ള​മാ​ണ് കി​ണ​റു​ക​ളി​ൽ കു​റ​ഞ്ഞ​ത്. നേ​ര​ത്തെ മ​ദ്രാ​സ് ഐ​ഐ​ടി അ​ട​ക്ക​മു​ള്ള ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ ജ​ല​നി​ര​പ്പ് ഗ​ണ്യ​മാ​യി കു​റ​യു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Read More