സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്’;ശി​വ​ശ​ങ്ക​റി​നു​മേ​ൽ യു​എ​പി​എ ചു​മ​ത്താ​ന്‍ എ​ന്‍​ഐ​എ 

  സ്വ​ന്തം ലേ​ഖ​ക​ന്‍  കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍, സ്വ​പ്ന, സ​രി​ത് എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തു പൂ​ര്‍​ത്തി​യാ​ക്കി ക​സ്റ്റം​സ് ഇ​ന്നു സാ​മ്പ​ത്തി​ക കു​റ്റ​വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ തി​രി​കെ ഹാ​ജ​രാ​ക്കും. തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ ശി​വ​ശ​ങ്ക​റി​നെ​യും 1.90 ല​ക്ഷം ഡോ​ള​ര്‍ വി​ദേ​ശ​ത്തേ​ക്കു ക​ട​ത്തി​യ കേ​സി​ല്‍ സ്വ​പ്ന, സ​രി​ത് എ​ന്നി​വ​രെ​യും അ​ഞ്ചു ദി​വ​സ​മാ​ണു കോ​ട​തി ക​സ്റ്റം​സി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രു​ന്ന​ത്.  ഡോ​ള​ര്‍ ക​ട​ത്തു​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സ്വ​പ്ന സു​രേ​ഷ്, സ​രി​ത്ത് എ​ന്നി​വ​രെ​യും ക​സ്റ്റം​സ് ഇ​ന്ന് കോ​ട​തി​യി​ല്‍ കൊ​ണ്ടു​വ​രു​ന്നു​ണ്ട്. ശി​വ​ശ​ങ്ക​റി​നൊ​പ്പ​മി​രു​ത്തി​യാ​യി​രു​ന്നു സ്വ​പ്ന​യേ​യും സ​രി​ത്തി​നേ​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്ത​ത്. ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ന്ന ശി​വ​ശ​ങ്ക​റി​ന്‍റെ ക​സ്റ്റ​ഡി നീ​ട്ടി​ച്ചോ​ദി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. സ്വ​ര്‍​ണ​ക്ക​ള​ള​ക്ക​ട​ത്തി​ല്‍ നി​ന്ന​ട​ക്കം ല​ഭി​ച്ച ക​മ്മീ​ഷ​ന്‍ തു​ക വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ന്‍ സ്വ​പ്ന സു​രേ​ഷി​നെ സ​ഹാ​യി​ച്ച​തി​ന് ഡോ​ള​ര്‍ കേ​സി​ല്‍ എം. ​ശി​വ​ശ​ങ്ക​റെ​ക്കൂ​ടി പ്ര​തി ചേ​ര്‍​ക്കു​മെ​ന്നാ​ണ് സൂ​ച​ന.   ഇ​തേ സ​മ​യം ന​യ​ത​ന്ത്ര പാ​ഴ്‌​സ​ല്‍…

Read More

സ്വ​ര്‍​ണ​വി​ല വീ​ണ്ടും  കൂപ്പുകുത്തുന്നു;  സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4470 രൂ​പയിലെത്തി പ​വ​ന് 35760 രൂ​പ​

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നു സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് ഇ​ന്നു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4470 രൂ​പ​യും പ​വ​ന് 35760 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ വ്യാ​പാ​ര​ദി​ന​മാ​യ ശ​നി​യാ​ഴ്ച​യും സ്വ​ര്‍​ണ​വി​ല​യി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ് ഗ്രാ​മി​ന് 4500 രൂ​പ​യും പ​വ​ന് 36000 രൂ​പ​യു​മാ​യി​രു​ന്നു ശ​നി​യാ​ഴ്ച​ത്തെ വി​ല.

Read More

കി​ഴ​ക്ക​ന്പ​ല​ത്തെ വോ​ട്ട​ർ​മാ​ർ ആ​കെ ക​ണ്‍​ഫ്യൂ​ഷ​നി​ലാ​ണ്! വെ​റു​തെ പ​റ​യു​ക മാ​ത്ര​മ​ല്ല, സം​ഗ​തി സ​ത്യ​മാ​ണ്…

കി​ഴ​ക്ക​മ്പ​ലം: ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും ഒ​റ്റ സ്ഥാ​നാ​ർ​ഥി. ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​നി​ട​യി​ല്ലെ​ന്നു പ​റ​യാ​ൻ വ​ര​ട്ടെ. സം​ഗ​തി സ​ത്യ​മാ​ണ്. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ര്‍​ഡാ​യ കു​മ്മ​നോ​ടാ​ണ് ഈ ​അ​വി​ശ്വ​സ​നീ​യ കാ​ഴ്ച. ഇ​വി​ടെ മ​ത്‌​സ​രി​ക്കു​ന്ന അ​മ്മി​ണി രാ​ഘ​വ​ന്‍ എ​ന്ന സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി ത​ങ്ങ​ളു​ടേ​താണെ​ന്ന് ഇ​രു​മു​ന്ന​ണി​ക​ളും അ​വ​കാ​ശ​പ്പെ​ടു​ന്നു. വെ​റു​തെ പ​റ​യു​ക മാ​ത്ര​മ​ല്ല. ര​ണ്ടു മു​ന്ന​ണി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ അ​മ്മി​ണി​ക്കാ​യി പോ​സ്റ്റ​റ​ടി​ച്ചു പ്ര​ചാ​ര​ണ​വും ന​ട​ത്തു​ന്നു. ര​ണ്ടു കൂ​ട്ട​ർ​ക്കും വെ​വ്വേ​റെ പോ​സ്റ്റ​റു​ക​ളാ​ണ്. ഇ​ട​ത് പോ​സ്റ്റ​റു​ക​ളി​ൽ അ​മ്മി​ണി എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര. വ​ല​ത് പ​ക്ഷ​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ളി​ൽ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര. പി​ന്തു​ണ​യ്ക്കു​ന്ന​വ​രും പോ​സ്റ്റ​റു​ക​ളും ര​ണ്ടാ​ണെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​യും ചി​ഹ്ന​വും ഒ​ന്നു​ത​ന്നെ. കു​ട​യാ​ണ് അ​മ്മി​ണി​യു​ടെ ചി​ഹ്നം. കു​ടും​ബ​പ​ര​മാ​യി ഇ​ട​ത് അ​നു​ഭാ​വി​യാ​ണെ​ങ്കി​ലും ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​യാ​യി​രി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മേ​യു​ള്ളൂ​വെ​ന്ന നി​ല​പാ​ടാ​ണ് അ​മ്മി​ണി​ക്ക്. ട്വ​ന്‍റി ട്വ​ന്‍റി സ്ഥാ​നാ​ര്‍​ഥി പി.​ഡി. ശ്രീ​ഷ​യും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​ഞ്ജു രാ​ജീ​വു​മാ​ണു മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ൾ. കി​ഴ​ക്ക​മ്പ​ല​ത്തെ നി​ല​വി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ട്വ​ന്‍റി ട്വ​ന്‍റി​ക്കു…

Read More

മ​യ​ക്കു​മ​രു​ന്നു​മാ​യി ദ​മ്പ​തി​ക​ളും ഗവ. ജീ​വ​ന​ക്കാ​ര​നും അറസ്റ്റിൽ! മൂ​ന്നാ​റി​ൽ നഴ്സാ​യി​രു​ന്ന പ്ര​ണ​വ് ത​ന്നേ​ക്കാ​ൾ പ്രാ​യം കൂ​ടി​യ സ​ഹ​പ്ര​വ​ർ​ത്ത​ക ക​സ്തൂ​രി മ​ണി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു…

ആ​ലു​വ: മ​യ​ക്കു​മ​രു​ന്നു കൈ​മാ​റാ​ൻ ആ​ലു​വ മ​ണ​പ്പു​റ​ത്തെ​ത്തി​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നെയും ദ​മ്പ​തി​ക​ളെയും എ​ക്‌​സൈ​സ് അറസ്റ്റ് ചെയ്തു. ആ​മ്പ​ല്ലൂ​രി​ൽ വാ​ട​കയ്ക്കു താ​മ​സി​ക്കു​ന്ന കോ​ട്ട​യം മു​ണ്ട​ക്ക​യം കൊ​ല്ലം​പ​റ​മ്പി​ൽ പ്ര​ണ​വ് പൈ​ലി (23), ഭാ​ര്യ പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് ഐടി​ഐ ഹി​ൽ​വ്യു ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന ക​സ്തൂ​രി മ​ണി (27), സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം ആ​ശാ​രി​ക്ക​ണ്ടം കൊ​ച്ചു​ക​രോ​ട്ട് മാ​ർ​വി​ൻ ജോ​സ​ഫ് (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മാ​ർ​വി​ൻ ജോ​സ​ഫ് തൃ​ശൂ​ർ പൂ​ങ്കു​ന്ന​ത്ത് സാ​മൂ​ഹ്യ ക്ഷേ​മ​വ​കു​പ്പ് ഓ​ഫീ​സി​ലെ ക്ള​ർ​ക്കാ​ണ്. 2015ൽ ​ദേ​ശീ​യ ഗെ​യിം​സി​ൽ ജൂ​ഡോ​യി​ൽ വെ​ങ്ക​ല മെ​ഡ​ൽ ല​ഭി​ച്ച മാ​ർ​വി​നു സ്പോ​ർ​ട്ട്സ് ക്വാ​ട്ട​യി​ലാ​ണ് ജോലി ലഭിച്ചത്. മൂ​ന്നാ​റി​ൽ നഴ്സാ​യി​രു​ന്ന പ്ര​ണ​വ് ത​ന്നേ​ക്കാ​ൾ പ്രാ​യം കൂ​ടി​യ സ​ഹ​പ്ര​വ​ർ​ത്ത​ക ക​സ്തൂ​രി മ​ണി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ആ​മ്പ​ല്ലൂ​രി​ലെ എ​റ​ണാ​കു​ളം സ്വ​ദേ​ശി ജോ​ർ​ജ് എ​ന്ന​യാ​ളു​ടെ കൃ​ഷി​ത്തോ​ട്ട​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി. നെ​ടു​ങ്ക​ണ്ടം വിവിഎ​ച്ച്എ​സ് സ്കൂ​ൾ കാ​ലം മു​ത​ൽ പ്ര​ണ​വ് പൈ​ലി​യു​മാ​യി മാ​ർ​വി​നു പ​രി​ച​യ​മു​ണ്ട്. ഇ​ന്ന​ലെ…

Read More

ബോ​ർ​ഡു​ക​ളി​ൽ പാ​ര​ന്പ​ര്യം മു​ത​ൽ മോ​ദി വ​രെ! വോ​ട്ടു​ക​ൾ പെ​ട്ടി​യി​ലാ​ക്കാ​ൻ ത​ന്ത്ര​പ​ര​മാ​യ ബോ​ർ​ഡു​ക​ളു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വ്യ​ത്യ​സ്ഥ പ്ര​ച​ര​ണം

വൈ​പ്പി​ൻ: രാ​ഷ്ട്രീ​യ പാ​ര​ന്പ​ര്യ​വും പാ​ർ​ട്ടി​യി​ലെ ഉ​ന്ന​ത ബ​ന്ധ​ങ്ങ​ളു​മൊ​ക്കെ വോ​ട്ട​ർ​മാ​രെ ബോ​ധ്യ​പ്പെ​ടു​ത്തി വോ​ട്ടു​ക​ൾ പെ​ട്ടി​യി​ലാ​ക്കാ​ൻ ത​ന്ത്ര​പ​ര​മാ​യ ബോ​ർ​ഡു​ക​ളു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വ്യ​ത്യ​സ്ഥ പ്ര​ച​ര​ണം. എ​ള​ങ്കു​ന്ന​പ്പു​ഴ ഒ​ന്പ​താം വാ​ർ​ഡി​ൽ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യാ​യ വി.​കെ. സ​ന്പ​ത്തും പ​ള​ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി മ​ണി​യ​പ്പ​ൻ ക​ണ്ണ​ങ്ങ​നാ​ട്ടു​മാ​ണ് ബോ​ർ​ഡു​ക​ളി​ൽ ത​ന്ത്ര​ങ്ങ​ൾ കാ​ണി​ച്ച് മ​ത്സ​രം കൊ​ഴു​പ്പി​ക്കു​ന്ന​ത്. പ്ര​ച​ര​ണ ബോ​ർ​ഡി​ൽ പി​താ​വാ​യ മു​ൻ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​രേ​ത​നാ​യ വി.​കെ. കൃ​ഷ്ണ​ന്‍റെ ചി​ത്രം കൂ​ടി ആ​ലേ​ഖ​നം ചെ​യ്താ​ണ് സ​ന്പ​ത്തി​ന്‍റെ വോ​ട്ട് പി​ടു​ത്തം. മു​ൻ വി​ദേ​ശ കാ​ര്യ​മ​ന്ത്രി പ​രേ​ത​യാ​യ സു​ഷ​മാ സ്വ​രാ​ജി​ൽ നി​ന്നും അ​നു​ഗ്ര​ഹം വാ​ങ്ങു​ന്ന പോ​സ്റ്റ​റു​ക​ളു​മാ​യാ​ണ് മ​ണി​യ​പ്പ​ന്‍റെ പ്ര​ച​ര​ണം.‌ ത​ന്‍റെ രാ​ഷ്ട്രീ​യ പാ​ര​ന്പ​ര്യം വോ​ട്ട​ർ​മാ​രെ അ​റി​യി​ക്കു​ക​യും നീ​ണ്ട​കാ​ലം പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യി​രി​ക്കെ പി​താ​വി​നു​ണ്ടാ​യി​രു​ന്ന ജ​ന​സ​മ്മ​തി​യും സൗ​ഹൃ​ദ​ങ്ങ​ളും വോ​ട്ടാ​ക്കി മാ​റ്റു​ക​യാ​ണ് സ​ന്പ​ത്തി​ന്‍റെ ല​ക്ഷ്യം. പി​താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 22-ാം വാ​ർ​ഡി​ൽ വി​ജ​യി​ച്ചാ​ണ് സ​ന്പ​ത്ത് പ​ഞ്ചാ​യ​ത്തം​ഗ​മാ​യ​ത്. ഇ​ക്കു​റി വാ​ർ​ഡ് വ​നി​താ സം​വ​ര​ണ​മാ​യ​തി​നാ​ൽ ഒ​ന്പ​താം…

Read More

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് സ്വ​ന്തം ചി​ഹ്നം വേ​ണ്ടാ! ഇ​വി​ടെ​യു​ള്ള മ​തി​ലു​ക​ൾ ഓ​ട്ടോ​റി​ക്ഷ​ക​ളാ​ൽ നി​റ​യു​ന്നു…

തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ മു​ന്ന​ണി​ക​ൾ നേ​രി​ട്ട് സ്വ​ന്തം ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത് 13 വാ​ർ​ഡു​ക​ളി​ൽ മാ​ത്രം. ബി​ജെ​പി​യും ഘ​ട​ക​ക​ക്ഷി​യാ​യ ബി​ഡി​ജെ​എ​സും ചേ​ർ​ന്ന് താ​മ​ര, മോ​തി​രം ചി​ഹ്ന​ങ്ങ​ളി​ലാ​യി 49 വാ​ർ​ഡു​ക​ളി​ലും മ​ത്സ​രി​ക്കു​മ്പോ​ൾ ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ൾ സ്വ​ത​ന്ത്ര​ന്മാ​രെ കൂ​ടു​ത​ലാ​യി മ​ത്സ​രി​പ്പി​ക്കു​ക​യാ​ണ്. ഇ​ട​തു സ്വ​ത​ന്ത്ര​ന്മാ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​രി​ക്കു​ന്ന​ത് ഓ​ട്ടോ​റി​ക്ഷ ചി​ഹ്ന​ത്തി​ലും കാ​ർ ചി​ഹ്ന​ത്തി​ലു​മാ​ണ്. അ​നു​വ​ദി​ച്ച 13 ഓ​ട്ടോ​റി​ക്ഷ ചി​ഹ്ന​ങ്ങ​ളി​ൽ 12 എ​ണ്ണ​വും എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​രു​ടേ​താ​ണ്. ഇ​തി​ൽ 42, 43, 44, 45 വാ​ർ​ഡു​ക​ൾ വ​നി​താ സം​വ​ര​ണ​മാ​ണ്. ഈ ​നാ​ല് വാ​ർ​ഡി​ലും ഇ​ട​ത് സ്വ​ത​ന്ത്ര​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​ത്സ​രി​ക്കു​ന്നു. ഇ​വി​ടെ​യു​ള്ള മ​തി​ലു​ക​ൾ ഓ​ട്ടോ​റി​ക്ഷ​ക​ളാ​ൽ നി​റ​യു​ക​യാ​ണ്. കാ​ർ ചി​ഹ്ന​വും കൂ​ടു​ത​ൽ എ​ടു​ത്തി​രി​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്. ശം​ഖ് ചി​ഹ്ന​ത്തി​ന് 12 ഉ​ട​മ​ക​ൾ ഉ​ണ്ട്. ശം​ഖ് ചി​ഹ്നം കൂ​ടു​ത​ലും യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​രും മ​റ്റ് സ്വ​ത​ന്ത്ര​ന്മാ​രു​മാ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. മു​ന്ന​ണി​ക​ൾ​ക്ക് ഭീ​ഷ​ണി​യു​യ​ർ​ത്തി 27, 28, വാ​ർ​ഡി​ൽ…

Read More

ഭൂ​ത​ത്താ​ൻ​കെ​ട്ടി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്നു​ണ്ട്, പ​ക്ഷേ…

കോ​ത​മം​ഗ​ലം: കോ​വി​ഡ് ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം ഭൂ​ത​ത്താ​ൻ​കെ​ട്ട് ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ൽ വീ​ണ്ടും സ​ന്ദ​ർ​ശ​ക​ർ എ​ത്തി തു​ട​ങ്ങി​യെ​ങ്കി​ലും പ​രി​സ​ര ശു​ചീ​ക​ര​ണ​ത്തി​നോ പാ​ത​യോ​ര​ത്തെ കാ​ട് വെ​ട്ടു​ന്ന​തി​നോ അ​ധി​ക്യ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ശ​നി, ഞാ​യ​ർ ഉ​ൾ​പ്പെ​ടെ പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക ടൂ​റി​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​വി​ടേ​ക്കെ​ത്തു​ന്നു​ണ്ട്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങി​യ കു​ടു​ബ​ങ്ങ​ളാ​യാ​ണ് ഏ​റെ​പേ​രും എ​ത്തു​ന്ന​ത്. ഡാ​മി​നും പു​തി​യ പാ​ല​ത്തി​നും സ​മീ​പ​ത്താ​ണ് ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ഭാ​ഗ​ത്ത് തീ​ർ​ത്തും മോ​ശ​മാ​യ സാ​ഹ​ച​ര്യ​മാ​ണ് സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​വി​ടെ നോ​ക്കി​യാ​ലും മാ​ലി​ന്യ​ങ്ങ​ൾ ചി​ത​റി​ക്കി​ട​ക്കു​ന്നു​ണ്ട്. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളു​ൾ​പ്പ​ടെ ധാ​രാ​ളം മ​ദ്യ​കു​പ്പി​ക​ൾ​വ​രെ ഇ​ക്കൂ​ട്ട​ത്തി​ലൂ​ണ്ട്. സ​ന്ദ​ർ​ശ​ക​ർ​ക്കാ​യു​ള്ള ഗ്യാ​ല​റി​യു​ടെ അ​വ​സ്ഥ​യും മോ​ശ​മാ​ണ്. പു​ഴ​യു​ടെ തീ​ര​ത്തെ മ​ണ​ൽ​പ്പ​ര​പ്പി​ലും സ​ന്ദ​ർ​ശ​ക​ർ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്നു​ണ്ട്. ഇ​വി​ടേ​ക്ക് ഇ​റ​ങ്ങാ​ൻ ഏ​റെ പ്ര​യാ​സ​മാ​ണ്. വെ​ള്ള​ക്കെ​ട്ടു​മു​ണ്ട്.​പ​ല​ഭാ​ഗ​ങ്ങ​ളും കാ​ട്മൂ​ടി​യ നി​ല​യി​ലാ​ണ്. ന​ട​പ്പാ​ത​ക​ളി​ലേ​ക്കും പ്ര​ധാ​ന റോ​ഡു​ക​ളി​ലേ​ക്കും കാ​ട് വ​ള​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. കു​റ്റി​ക്കാ​ടു​ക​ളി​ൽ ഇ​ഴ​ജ​ന്തു​ക്ക​ൾ​വ​രെ​യു​ണ്ടാ​കാം. പെ​രി​യാ​ർ​വാ​ലി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള​താ​ണ് ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലെ ഏ​റി​യ​ഭാ​ഗ​വും.​ശു​ചീ​ക​ര​ണ​വും കാ​ടു​വെ​ട്ട​ലു​മെ​ല്ലാം ന​ട​ത്താ​ൻ പെ​രി​യാ​ർ​വാ​ലി…

Read More

ട്വ​​​​ന്‍റി 20 എ​​​​ന്ന​​​​ത് എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​ക്കാ​​​​ര്‍​ക്കു ക്രി​​​​ക്ക​​​​റ്റ് ക​​​​ളി മാ​​​​ത്ര​​​​മ​​​​ല്ല! ചെ​ല്ലാ​നത്ത് ട്വന്‍റി 20 തി​ര​യി​ള​ക്കം…

സി​​​​ജോ പൈ​​​​നാ​​​​ട​​​​ത്ത് കൊ​​​​ച്ചി: ട്വ​​​​ന്‍റി 20 എ​​​​ന്ന​​​​ത് എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​ക്കാ​​​​ര്‍​ക്കു ക്രി​​​​ക്ക​​​​റ്റ് ക​​​​ളി മാ​​​​ത്ര​​​​മ​​​​ല്ല. രാ​​ഷ്‌​​ട്രീ​​യ​​​​ത്തി​​​​ന​​​​പ്പു​​​​റ​​​​ത്തു പ്രാ​​​​ദേ​​​​ശി​​​​ക വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍ ജ​​​​ന​​​​കീ​​​​യ സ്വ​​​​ഭാ​​​​വ​​​​ത്തോ​​​​ടെ ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള പൊ​​​​തു​​​​വേ​​​​ദി​​​​യെ കി​​​​ഴ​​​​ക്ക​​​​മ്പ​​​​ല​​​​ത്തു​​​​കാ​​​​ര്‍ വി​​​​ളി​​​​ച്ച പേ​​​​രാ​​​​ണി​​​​ത്. 2015ല്‍ ​​​​കി​​​​ഴ​​​​ക്ക​​​​മ്പ​​​​ലം ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ല്‍ തു​​​​ട​​​​ങ്ങി, വി​​​​ജ​​​​യം ക​​​​ണ്ട മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​ന്‍റെ ശൈ​​​​ലി, അ​​​​തേ പേ​​​​രി​​​​ല്‍ ഇ​​​​ക്കു​​​​റി പ​​​​ശ്ചി​​​​മ​​​​കൊ​​​​ച്ചി​​​​യി​​​​ലെ തീ​​​​ര​​​​ദേ​​​​ശ പ​​​​ഞ്ചാ​​​​യ​​​​ത്താ​​​​യ ചെ​​​​ല്ലാ​​​​ന​​​​ത്താ​​​​ണു പ​​​​രീ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ ക​​​​ട​​​​ല്‍​ക്ഷോ​​​​ഭ​​​​വും ത​​​​ക​​​​ര്‍​ന്നു​​​​കി​​​​ട​​​​ക്കു​​​​ന്ന ക​​​​ട​​​​ല്‍​ഭി​​​​ത്തി​​​​ക​​​​ളും പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ ഉ​​​​റ​​​​ക്കം കെ​​​​ടു​​​​ത്തു​​​​മ്പോ​​​​ള്‍, ഇ​​​​തേ വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍​ക്കു ശാ​​​​ശ്വ​​​​ത​​​​പ​​​​രി​​​​ഹാ​​​​രം തേ​​​​ടി രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട രാ​​​​ഷ്‌​​ട്രീ​​​​യേ​​​​ത​​​​ര ജ​​​​ന​​​​കീ​​​​യ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യ ചെ​​​​ല്ലാ​​​​നം ട്വ​​​​ന്‍റി 20 ഈ ​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. പേ​​​​രി​​​​ല്‍ സാ​​​​മ്യ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ലും കി​​​​ഴ​​​​ക്ക​​​​മ്പ​​​​ല​​​​ത്തെ ട്വ​​​​ന്‍റി 20 യു​​​​മാ​​​​യി ചെ​​​​ല്ലാ​​​​നം ട്വ​​​​ന്‍റി 20 ക്കു ​​​​ബ​​​​ന്ധ​​​​മൊ​​​​ന്നു​​​​മി​​​​ല്ല. കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി ക​​​​ട​​​​ലും ക​​​​ട​​​​ലോ​​​​ര​​​​വും തീ​​​​ര​​​​വാ​​​​സി​​​​ക​​​​ളും നേ​​​​രി​​​​ടു​​​​ന്ന വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​ണു ചെ​​​​ല്ലാ​​​​നം ട്വ​​​​ന്‍റി 20യു​​​​ടെ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ മ​​​​ത്സ​​​​ര​​​​ത്തി​​​​നും ആ​​​​ധാ​​​​രം. ഒ​​​​രു വാ​​​​ട്‌​​​​സ് ആ​​​​പ് ഗ്രൂ​​​​പ്പി​​​​ലൂ​​​​ടെ ആ​​​​രം​​​​ഭി​​​​ച്ച കൂ​​​​ട്ടാ​​​​യ്മ,…

Read More

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ന​ന്മ​യു​ടെ ഊ​ണ് വി​ള​മ്പി ക​ലൂ​രി​ലെ നാ​സ​റി​ന്‍റെ ഹോ​ട്ട​ല്‍

കൊ​ച്ചി: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ന​ന്മ​യു​ടെ ഊ​ണ് വി​ള​മ്പി ക​ലൂ​രി​ലെ നാ​സ​റി​ന്‍റെ ഹോ​ട്ട​ല്‍. സു​ഹൃ​ത്താ​യ സു​ഹൈ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ദി​വ​സേ​ന പ​ത്ത് പേ​ര്‍​ക്കു സൗ​ജ​ന്യ ഊ​ണു ന​ല്‍​കു​ക​യാ​ണ് നാ​സ​ര്‍. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തോ​ള​മാ​യി ആ​രം​ഭി​ച്ച ഈ ​സം​രം​ഭ​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ചും ഇ​ത്ത​ര​ത്തി​ല്‍ ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​ന് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചും നി​ര​വ​ധി പേ​ര്‍ രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ടെ​ന്ന് നാ​സ​ര്‍ പ​റ​യു​ന്നു. ക​ലൂ​ര്‍ അ​ശോ​ക റോ​ഡി​ല്‍ ഗ്രീ​റ്റ്‌​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ന് സ​മീ​പ​ത്താ​ണ് വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള നാ​സ​റി​ന്‍റെ ക​ട. കോ​വി​ഡ് പ്ര​തി​സ​ന്ധി സ​ര്‍​വ​മേ​ഖ​ല​യെ​യും സാ​മ്പ​ത്തി​ക​മാ​യി ബ​ന്ധി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​നേ​ര​ത്തെ ആ​ഹാ​രം സൗ​ജ​ന്യ​മാ​യി പ​ത്തു പേ​ര്‍​ക്കു ന​ല്‍​കു​ന്ന​തി​നു സാ​മ്പ​ത്തി​ക​മാ​യ നാ​സ​റി​നെ സ​ഹാ​യി​ച്ച​ത് സു​ഹൃ​ത്താ​യ സു​ഹൈ​ലാ​ണ്. സ​ഹാ​യ മ​ന​സ്‌​ക​രു​ടെ​യും മ​റ്റു ആ​ളു​ക​ളി​ല്‍​നി​ന്നും എ​ത്തു​ന്ന പ​ണം സു​ഹൈ​ല്‍ നാ​സ​റി​നെ ഏ​ല്‍​പ്പി​ക്കും. പ്ര​തി​ദി​നം പ​ത്തു പേ​ര്‍​ക്ക് ഈ ​പ​ണം ഉ​പ​യോ​ഗി​ച്ച് ഉ​ച്ചയൂ​ണ് ന​ല്‍​കു​ക​യാ​ണു പ​തി​വ്. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും വി​ള​മ്പു​ന്ന​തു​മൊ​ക്കെ നാ​സ​റും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന്.…

Read More

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും കലൂരിലെ നാ​സ​ർ വിളമ്പുന്നു  നന്മയുടെ ഊണ്

കൊ​ച്ചി: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ന​ന്മ​യു​ടെ ഊ​ണ് വി​ള​മ്പി ക​ലൂ​രി​ലെ നാ​സ​റി​ന്‍റെ ഹോ​ട്ട​ല്‍. സു​ഹൃ​ത്താ​യ സു​ഹൈ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ദി​വ​സേ​ന പ​ത്ത് പേ​ര്‍​ക്കു സൗ​ജ​ന്യ ഊ​ണു ന​ല്‍​കു​ക​യാ​ണ് നാ​സ​ര്‍. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തോ​ള​മാ​യി ആ​രം​ഭി​ച്ച ഈ ​സം​രം​ഭ​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ചും ഇ​ത്ത​ര​ത്തി​ല്‍ ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​ന് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചും നി​ര​വ​ധി പേ​ര്‍ രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ടെ​ന്ന് നാ​സ​ര്‍ പ​റ​യു​ന്നു. ക​ലൂ​ര്‍ അ​ശോ​ക റോ​ഡി​ല്‍ ഗ്രീ​റ്റ്‌​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ന് സ​മീ​പ​ത്താ​ണ് വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള നാ​സ​റി​ന്‍റെ ക​ട. കോ​വി​ഡ് പ്ര​തി​സ​ന്ധി സ​ര്‍​വ​മേ​ഖ​ല​യെ​യും സാ​മ്പ​ത്തി​ക​മാ​യി ബ​ന്ധി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​നേ​ര​ത്തെ ആ​ഹാ​രം സൗ​ജ​ന്യ​മാ​യി പ​ത്തു പേ​ര്‍​ക്കു ന​ല്‍​കു​ന്ന​തി​നു സാ​മ്പ​ത്തി​ക​മാ​യ നാ​സ​റി​നെ സ​ഹാ​യി​ച്ച​ത് സു​ഹൃ​ത്താ​യ സു​ഹൈ​ലാ​ണ്. സ​ഹാ​യ മ​ന​സ്‌​ക​രു​ടെ​യും മ​റ്റു ആ​ളു​ക​ളി​ല്‍​നി​ന്നും എ​ത്തു​ന്ന പ​ണം സു​ഹൈ​ല്‍ നാ​സ​റി​നെ ഏ​ല്‍​പ്പി​ക്കും. പ്ര​തി​ദി​നം പ​ത്തു പേ​ര്‍​ക്ക് ഈ ​പ​ണം ഉ​പ​യോ​ഗി​ച്ച് ഉ​ച്ചയൂ​ണ് ന​ല്‍​കു​ക​യാ​ണു പ​തി​വ്. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും വി​ള​മ്പു​ന്ന​തു​മൊ​ക്കെ നാ​സ​റും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന്.…

Read More