ശി​വ​ശ​ങ്ക​റി​നു പി​ന്നാ​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ നോ​ട്ട​മി​ട്ട്കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടംകൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പു​റ​ത്തു​വ​ന്ന​തോ​ടെ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ എ​ന്‍​ഫോ​ഴ്സ​മെ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ നോ​ട്ടം കേ​ര​ള​ത്തി​ലെ ഏ​താ​നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രി​ലേ​ക്ക് നീ​ളു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നു പി​ന്നാ​ലെ​യാ​ണ് ഇ​വ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ളു​മെ​ന്ന​റി​യു​ന്ന​ത്. ഇ​തി​ല്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വി​ര​മി​ച്ച​വ​രും ഉ​ള്‍​പ്പെ​ടും. ലൈ​ഫ് മി​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​ക​ളി​ല്‍ ഇ​ട​പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഏ​താ​നും പേ​രെ​യാ​ണ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ നോ​ട്ട​മി​ട്ടി​രി​ക്കു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ സ്വാ​ധീ​ന​ത്തി​ലോ മ​റ്റു രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ത്തി​ലോ ഇ​ട​പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ വ​രു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റാ​ണ് പ്ര​ത്യ​ക്ഷ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും സി​ബി​ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രും വ​രും​ദി​വ​സ​ങ്ങ​ളി​ൽ രം​ഗ​ത്ത് വ​ന്നേ​ക്കാം. ലൈ​ഫ് മി​ഷ​നി​ല്‍ സി​ബി​ഐ പ്ര​ത്യ​ക്ഷ​ത്തി​ല്‍ ഇ​ട​പെ​ട്ടു​ക​ഴി​ഞ്ഞു​വെ​ങ്കി​ലും കോ​ട​തി​തി​യു​ടെ വി​ല​ക്ക് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വേ​ഗ​ത കു​റ​ച്ചി​ട്ടു​ണ്ട്. എം. ​ശി​വ​ശ​ങ്ക​ര്‍ മു​ന്‍​കൈ എ​ടു​ത്ത നാ​ല് വ​ന്‍ പ​ദ്ധ​തി​ക​ളു​ടെ…

Read More

ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ൽ 159 ല​ക്ഷം രൂ​പ വി​ല വ​രുന്ന സ്വർണവുമായി മൂന്ന് പേർ കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച മൂ​ന്നു കി​ലോ​ഗ്രാം സ്വ​ർ​ണം ഇ​ന്നു പു​ല​ർ​ച്ചെ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി. ഇ​തി​ന് ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ൽ 159 ല​ക്ഷം രൂ​പ വി​ല വ​രും. മൂ​ന്നു യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് മൂ​ന്ന് യാ​ത്ര​ക്കാ​രും സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. യാ​ത്ര​ക്കാ​ർ ദു​ബാ​യി​ൽ​നി​ന്നും കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​വ​രാ​ണെ​ന്നു ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. എ​യ​ർ ഏ​ഷ്യ എ​യ​ർ​ലൈ​ൻ​സ്, എ​യ​ർ അ​റ്യേ​ബ്യ എ​യ​ർ​ലൈ​ൻ​സ്, എ​മ​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സ് എ​ന്നീ വി​മാ​ന​ങ്ങ​ളി​ലാ​ണ് പി​ടി​യി​ലാ​യ മൂ​ന്നു യാ​ത്ര​ക്കാ​രും ദു​ബാ​യി​ൽ​നി​ന്നും നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ​ത്. കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തേ​ണ്ട​തി​നാ​ൽ യാ​ത്രാ​ക്കാ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഒ​ക്ടോ​ബ​ർ 26 മു​ത​ലു​ള്ള നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച 12.5 കി​ലോ​ഗ്രാം സ്വ​ർ​ണ​മാ​ണ് ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ്…

Read More

ബി​നീ​ഷി​നു നി​ര​വ​ധി ബി​നാ​മി​ക​ള്‍; സ്വ​ര്‍​ണ​ക്ക​ട​ത്തി​ലും പങ്കെന്ന് സൂചന

കൊ​ച്ചി: ബം​ഗ​ളൂ​രു ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് അ​റ​സ്റ്റ് ചെ​യ്ത, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി​ക്കു സ്വ​ര്‍​ണ​ക്ക​ട​ത്തി​ലും പ​ങ്കു​ണ്ടെ​ന്ന സം​ശ​യത്തിൽ എൻഫോഴ്സമെന്‍റ് റിപ്പോർട്ട്. പങ്കാളിത്തംസ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി അ​ബ്ദു​ൾ ല​ത്തീ​ഫ് ബി​നീ​ഷി​ന്‍റെ ബി​നാ​മി​യും വ്യാ​പാ​ര ​പ​ങ്കാ​ളി​യു​മാ​ണെ​ന്നാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ല​ഹ​രി​ക്ക​ട​ത്തി​ലൂ​ടെ ല​ഭി​ച്ച പ​ണം ല​ത്തീ​ഫാ​യി​രു​ന്നു കൈ​വ​ശം വ​ച്ചി​രു​ന്ന​തെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ ഹോ​ട്ട​ലി​ല്‍ ഇ​രു​വ​ര്‍​ക്കും പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്നെ​ന്നും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് പറയുന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​ന്‍ ഇ​രു​വ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​നാ​ണ് ഇ​ഡി തീ​രു​മാ​നം. ക​മ്പ​നി രേ​ഖ​ക​ളും ഇ​രു​വ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ പ​രി​ശോ​ധി​ക്കും. ബി​നീ​ഷി​ന്‍റെ സാ​മ്പ​ത്തി​ക ഉ​റ​വി​ടം അ​ന്വേ​ഷി​ക്കു​ന്ന എ​ന്‍​ഫോ​ഴ്‌​സ​മെ​ന്‍റി​നു ബാ​ങ്കി​ലെ രേ​ഖ​ക​ളും നി​ല​വി​ല്‍ ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ളും ത​മ്മി​ല്‍ ഒ​ത്തു പോ​കു​ന്നി​ല്ലെ​ന്ന അ​ഭി​പ്രാ​യ​മാ​ണ്. ‌ വെളുപ്പിക്കൽകേ​ര​ള​ത്തി​ലെ ബാ​ങ്കു​ക​ളി​ല്‍​നി​ന്ന​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ള്‍ ഈ​യാ​ഴ്ച കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ഡി. കൊ​ച്ചി​യി​ലെ റി​യാ​ന്‍​ഹ ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, ബം​ഗ​ളൂ​രു​വി​ലെ യൗ​ഷ്…

Read More

ഏഴാമനേയും കണ്ടെത്തി ; ലൈ​ഫ് മി​ഷ​ന് കമ്മീഷനായി കിട്ടിയ ഐ​ ഫോ​ണ്‍ വാങ്ങിയ ഏഴു പേരെയും ക​ണ്ടെ​ത്തി

കൊ​​​ച്ചി: ലൈ​​​ഫ് മി​​​ഷ​​​ന്‍ ക്ര​​മ​​ക്കേ​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ ഐ​ ​​ഫോ​​​ണു​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച ദു​​​രൂ​​​ഹ​​​ത​​​യ്ക്ക് അ​​ന്ത്യ​​മാ​​യി. യു​​​ണി​​​ടാ​​​ക് ഉ​​​ട​​​മ സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​ന്‍ യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ലേ​​​ക്കാ​​​യി സ്വ​​​പ്ന സു​​​രേ​​​ഷി​​​നു വാ​​​ങ്ങി ന​​​ല്‍​കി​​​യ ഏ​​ഴ് ഐ​​​ഫോ​​​ണു​​​ക​​​ള്‍ ആ​​​ര്‍​ക്കൊ​​​ക്കെ ല​​ഭി​​ച്ചെ​​ന്ന് എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി. ഒ​​​രു ഫോ​​​ണ്‍ സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​ന്‍റെ കൈവശമുണ്ട്. എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ര്‍, പ​​​ര​​​സ്യ ക​​​മ്പ​​​നി ഉ​​​ട​​​മ പ്ര​​​വീ​​​ണ്‍ രാ​​​ജ്, എ​​​യ​​​ര്‍ അ​​​റേ​​​ബ്യ മാ​​​നേ​​​ജ​​​ര്‍ പ​​​ത്മ​​​നാ​​​ഭ​​ശ​​​ര്‍​മ, കോ​​​ണ്‍​സു​​​ല്‍ ജ​​​ന​​​റ​​​ല്‍ എ​​​ന്നി​​​വ​​​രാ​​​ണ് ഫോ​​ൺ കി​​ട്ടി​​യ അ​​​ഞ്ചു പേ​​​ര്‍. അ​​​ഡീ​​​ഷ​​​ണ​​​ല്‍ പ്രോ​​​ട്ടോ​​​കോ​​​ള്‍ ഓ​​​ഫീ​​​സ​​​ര്‍ രാ​​​ജീ​​​വ​​​ന്‍, കൊ​​​ല്ലം സ്വ​​​ദേ​​​ശി ജി​​​ത്തു എ​​​ന്നി​​​വ​​​രാ​​​ണ് ബാ​​​ക്കി ര​​​ണ്ടു ഫോ​​​ണു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

Read More

കോ​വി​ഡ് വ്യാ​പി​ക്കു​ന്നു, കൂ​ട്ട​ത്തോ​ടെ തി​രി​ച്ചെ​ത്തി അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ

ആ​ലു​വ: ഇ​ത​ര സം​സ്ഥ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ട്ട​ത്തോ​ടെ​യു​ള്ള തി​രി​ച്ചു​വ​ര​വ് ആ​ലു​വ​യെ വീ​ണ്ടും കോ​വി​ഡ് രോ​ഗ വ്യാ​പ​ന ഭീ​തി​യി​ലാ​ക്കു​ന്നു. റി​സ​ർ​വേ​ഷ​ൻ ട്രെ​യി​നു​ക​ളി​ൽ ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് കൂ​ട്ട​ത്തോ​ടെ ബ​സു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലേ​ക്ക് ജോ​ലി തേ​ടി പോ​കു​ന്ന​താ​ണ് രോ​ഗ​വ്യാ​പ​ന ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​ത്. ഇ​വ​രി​ൽ പ​ല​രും തൊ​ഴി​ൽ​ദാ​താ​ക്ക​ളെ കാ​ത്ത് ദി​വ​സ​ങ്ങ​ളോ​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ത​ങ്ങു​ന്ന​തും പ​തി​വാ​ണ്.ക​ഴി​ഞ്ഞ ദി​വ​സം പ​ശ്ചി​മ​ബം​ഗാ​ളി​ൽ നി​ന്നെ​ത്തി​യ ഷാ​ലി​മാ​ർ എ​ക​സ്പ്ര​സി​ൽ ആ​ലു​വ​യി​ലി​റ​ങ്ങി​യ​ത് 300 ഓ​ളം അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രോ​ട് പേ​ര് വി​വ​ര​ങ്ങ​ൾ മാ​ത്രം രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന ഇ​വ​ർ കി​ട്ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ലാ​ണ് പെ​രു​മ്പാ​വൂ​ര​ട​ക്ക​മു​ള്ള കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളി​ൽ രോ​ഗ​ബാ​ധി​ത​രു​ണ്ടാ​യേ​ക്കാ​ൻ സാ​ധ്യ​ത ഏ​റെ​യു​ള്ള​തി​നാ​ൽ പ്ര​ദേ​ശ​ത്ത് വീ​ണ്ടും കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. ക​രാ​റു​കാ​രോ ഏ​ജ​ന്‍റു​മാ​രോ ഇ​ല്ലാ​തെ എ​ത്തു​ന്ന ഇ​വ​ർ കൃ​ത്യ​മാ​യ നീ​രീ​ക്ഷ​ണ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​റി​ല്ല.…

Read More

ബി​നീ​ഷി​നെ​തി​രേ നടപടിക്ക് “അ​മ്മ’; മോ​ഹ​ന്‍​ലാ​ലി​ന്‍റെ തി​ര​ക്കൊ​ഴി​ഞ്ഞ ശേ​ഷം യോ​ഗം

കൊ​ച്ചി: ബം​ഗ​ളൂ​രു ല​ഹ​രി​മ​രു​ന്നു ക​ട​ത്തു കേ​സി​ലെ പ​ണ​മി​ട​പാ​ടു​കേ​സി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് അ​റ​സ്റ്റു ചെ​യ്ത സി​പി​എം സം​സ്ഥാ​ന​ സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​നും സി​നി​മാ ​താ​ര​വു​മാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യ്ക്കെ​തി​രേ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ ന​ട​പ​ടി​യെ​ടു​ത്തേ​ക്കും. സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ തി​ര​ക്കൊ​ഴി​ഞ്ഞ ശേ​ഷം എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം ചേ​ര്‍​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മെ​ടു​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ബി​നീ​ഷി​നെ​തി​രേ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം താ​ര​സം​ഘ​ട​ന അം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ബി​നീ​ഷി​ന്‍റെ അ​റ​സ്റ്റും തു​ട​ര്‍​ന്നു​ള്ള ന​ട​പ​ടി​ക​ളും ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി സം​ഘ​ട​ന ഉ​ട​ന്‍ ത​ന്നെ യോ​ഗം ചേ​രു​മെ​ന്നാ​ണ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ദി​ലീ​പ് വി​ഷ​യ​ത്തി​ല്‍ സ്വീ​ക​രി​ച്ച നി​ല​പാ​ട് ത​ന്നെ​യാ​യി​രി​ക്കും ബി​നീ​ഷ് വി​ഷ​യ​ത്തി​ലും സം​ഘ​ട​ന സ്വീ​ക​രി​ച്ചേ​ക്കു​ക​യെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​സി​ലെ പ്ര​തി​യാ​യ ദി​ലീ​പി​നെ​തി​രെ അ​ന്ന് സം​ഘ​ട​ന എ​ക്സി​ക്യൂട്ടീ​വ് യോ​ഗം ചേ​ര്‍​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു. പി​ന്നീ​ട് സം​ഘ​ട​ന ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​രി​ഷ്‌​ക​രി​ച്ച നി​യ​മാ​വ​ലി പ്ര​കാ​രം എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​ക്ക് ഒ​രു…

Read More

സ്വപ്നപദ്ധതികളെല്ലാം അ​ന്വേ​ഷി​ക്കും;ശി​വ​ശ​ങ്ക​റി​നെ​തി​രേ കു​രു​ക്കു​മു​റു​ക്കി അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​കൾ

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ശി​വ​ശ​ങ്ക​റി​നെ​തി​രേ കൂ​ടു​ത​ല്‍ കു​രു​ക്കു​മു​റു​ക്കി അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് അ​റ​സ്റ്റു ചെ​യ്തു അ​വ​രു​ടെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നു വി​ധേ​യ​നാ​യി കൊ​ണ്ടി​രി​ക്കു​ന്ന ശി​വ​ശ​ങ്ക​റി​നെ അ​ന​ങ്ങാ​ന്‍ അ​നു​വാ​ദി​ക്കാ​തെ ചോ​ദ്യ​ശ​ര​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി ഉ​യ​ര്‍​ത്തു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളി​ല്‍ സം​സ്ഥാ​ന​ത്തു​മു​ഴു​വ​ന്‍ ഇ​ന്‍റ​ര്‍​നെ​റ്റ് വ്യാ​പി​പ്പി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട കെ ​ഫോ​ണും മ​റ്റു​സ്വ​പ്‌​ന പ​ദ്ധ​തി​ക​ളും സം​ബ​ന്ധി​ച്ച ചോ​ദ്യ​ശ​ര​ങ്ങ​ളും നേ​രി​ടു​ക​യാ​ണ് ശി​വ​ശ​ങ്ക​ര്‍. പ​ക്ഷേ, കൂ​ടു​ത​ല്‍ അ​വ​ശ​നാ​യി മൗ​നം പാ​ലി​ക്കു​ക​യും ചി​ല​തി​നു മാ​ത്രം മ​റു​പ​ടി ന​ല്‍​കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലേ​ക്കു ശി​വ​ശ​ങ്ക​ര്‍ മാ​റി ക​ഴി​ഞ്ഞു. ശി​വ​ശ​ങ്ക​ര്‍ കൈ​വ​ച്ച സ്വ​പ്‌​ന പ​ദ്ധ​തി​ക​ളെ മു​ഴു​വ​ന്‍ പൊ​ളി​ച്ച​ടു​ക്കാ​നു​ള്ള നീ​ക്ക​മാ​ണ ഇ​പ്പോ​ള്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. ഇ​തി​ല്‍ നി​ന്നെ​ല്ലാം ആ​ര്‍​ക്കെ​ല്ലാം ക​മ്മീ​ഷ​ന്‍ കി​ട്ടി. ശി​വ​ശ​ങ്ക​റി​ന് എ​ന്ത് കി​ട്ടി. ശി​വ​ശ​ങ്ക​ര്‍ മു​ഖാ​ന്ത​രം ക​മ്മീ​ഷ​ന്‍ കി​ട്ടി​യ മ​റ്റു​ള്ള​വ​ര്‍ ആ​രെ​ല്ലാം ഇ​തെ​ല്ലാം പു​റ​ത്തു കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നാ​ലു പ്ര​ധാ​ന​പ്പെ​ട്ട പ​ദ്ധ​തി​ക​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​ന്‍…

Read More

പി​ടി​മു​റു​ക്കാ​ന്‍ ഇ​ഡി; ലൈഫ് മിഷൻ അഴിമതിയിൽ യു​വി ജോ​സ്ചോദ്യം ​ചെ​യ്യ​ലി​നു ഹാ​ജ​രാ​യി

കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ യു.​വി. ജോ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു (ഇ​ഡി) മു​ന്നി​ൽ ചോ​ദ്യം​ചെ​യ്യ​ലി​നു ഹാ​ജ​രാ​യി. ഇ​ന്നു രാ​വി​ലെ​യാ​ണ് അ​ദേ​ഹം ഇ​ഡി​യു​ടെ കൊ​ച്ചി ഓ​ഫീ​സി​ല്‍ എ​ത്തി​യ​ത്. യു.​വി. ജോ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ശി​വ​ശ​ങ്ക​റി​നേ​യും ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണു സൂ​ച​ന. യൂ​ണി​ടാ​ക്കി​ന് ലൈ​ഫ് മി​ഷ​ന്‍ ഫ്ലാ​റ്റ് നി​ര്‍​മാ​ണ​ത്തി​ല്‍ ക​രാ​ര്‍ ന​ല്‍​കാ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യ​ത് ശി​വ​ശ​ങ്ക​റാ​ണെ​ന്ന സൂ​ച​ന ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍. വ​ട​ക്കാ​ഞ്ചേ​രി ഫ്ലാ​റ്റ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ​യും യു.​വി. ജോ​സി​നെ നേ​ര​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നു.സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​വേ​ണ്ടി ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ എ​ന്ന നി​ല​യി​ല്‍ റെ​ഡ് ക്ര​സ​ന്‍റു​മാ​യി ക​രാ​റി​ല്‍ ഒ​പ്പി​ട്ട​ത് യു.​വി. ജോ​സാ​യി​രു​ന്നു. ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​ക്ക് ക​മ്മീ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി യു​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ന്‍ വാ​ങ്ങി​യ ആ​റ് ഐ​ഫോ​ണി​ല്‍ ഒ​ന്ന് ശി​വ​ശ​ങ്ക​റി​ന് ന​ല്‍​കി​യി​രു​ന്നു എ​ന്ന് ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു. ലൈ​ഫ് മി​ഷ​ന്‍ ക​രാ​റി​ല്‍ ശി​വ​ശ​ങ്ക​റി​ന്‍റെ പ​ങ്ക് സം​ബ​ന്ധി​ച്ച…

Read More

സ്വർണക്കടത്ത് കേസ്; ശി​വ​ശ​ങ്ക​ർ, സ്വ​പ്‌​ന, സ​രി​ത്ത്, സ​ന്ദീ​പ് ഒ​ന്നി​ച്ചി​രു​ത്തി ചോ​ദ്യം​ചെ​യ്യാ​ൻ ഇ​ഡി

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി മു​ന്നോ​ട്ടു​പോ​ക​വേ, ക​ള്ള​പ്പ​ണ​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ എം. ​ശി​വ​ശ​ങ്ക​റി​നെ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ഒ​ന്നി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി). സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പി​ടി​യി​ലാ​യ പ്ര​ധാ​ന പ്ര​തി​ക​ളാ​യ സ്വ​പ്‌​ന, സ​രി​ത്ത്, സ​ന്ദീ​പ് എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​കും ശി​വ​ശ​ങ്ക​റെ​യും ഇ​ഡി ചോ​ദ്യം ചെ​യ്യു​ക. ഇ​തി​നു​ള്ള നീ​ക്ക​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞ​താ​യാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍. സ്വ​പ്ന​യു​ടെ ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ച്ച ക​ള്ള​പ്പ​ണ​ത്തെ​ക്കു​റി​ച്ച് ചോ​ദ്യം ചെ​യ്യാ​നാ​ണു സം​ഘ​ത്തി​ന്‍റെ നീ​ക്ക​മെ​ന്നാ​ണു വി​വ​ര​ങ്ങ​ള്‍. നി​ല​വി​ല്‍ ശി​വ​ശ​ങ്ക​ർ മാ​ത്ര​മാ​ണ് ഇ​ഡി​യു​ടെ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ശി​വ​ശ​ങ്ക​റി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി തീ​രും​മു​മ്പ് മ​റ്റു​ള്ള​വ​രെ​യും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തു​ന്ന​ത​ത്രേ. അ​തി​നി​ടെ, ക​ള്ള​പ്പ​ണ​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ എം. ​ശി​വ​ശ​ങ്ക​റി​നെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ചോ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ച ശി​വ​ശ​ങ്ക​റെ ഇ​ന്ന​ലെ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​മാ​ത്ര​മാ​ണു ചോ​ദ്യം ചെ​യ്യ​ല്‍. ആ​വ​ശ്യ​ത്തി​നു വി​ശ്ര​മ​വും ചി​കി​ത്സാ​സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.…

Read More

കാ​നം രാ​ജേ​ന്ദ്ര​ന്‍ സി​പി​എ​മ്മി​ന് ദാ​സ്യ​വേ​ല ചെ​യ്യു​ന്നു‌; സി​പി​എം സം​സ്ഥാ​ന​ത്തെ ല​ക്ഷ​ണ​മൊ​ത്ത അ​ധോ​ലോ​ക സം​ഘ​മാ​യി മാ​റി​യി​രി​ക്കുകയാണെന്ന് ബി​ജെ​പി

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​ഷ​യ​ത്തി​ലും തു​ട​ര്‍​സം​ഭ​വ​ങ്ങ​ളി​ലും കേ​ര​ള​ത്തി​ലെ ഭ​ര​ണ​കൂ​ട​ത്തെ​യും സി​പി​എ​മ്മി​നെ​യും ന്യാ​യീ​ക​രി​ച്ച സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ ത​ന്‍റെ ക​സേ​ര​യു​ടെ മ​ഹ​ത്വം ക​ള​ഞ്ഞു​കു​ളി​ച്ചെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. കാ​നം രാ​ജേ​ന്ദ്ര​ന്‍ സി​പി​എ​മ്മി​ന് ദാ​സ്യ​വേ​ല ചെ​യ്യു​ക​യാ​ണ്. ഇ​രി​ക്കു​ന്ന ക​സേ​ര​യു​ടെ മ​ഹ​ത്വം മ​റ​ന്നാ​ണ് കാ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും എം.​ടി ര​മേ​ശ് വി​മ​ര്‍​ശി​ച്ചു. സി​പി​എം സം​സ്ഥാ​ന​ത്തെ ല​ക്ഷ​ണ​മൊ​ത്ത അ​ധോ​ലോ​ക സം​ഘ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ല​ഭി​ക്കു​ന്ന ക​മ്മീ​ഷ​ന്‍ തു​ക​ക​ള്‍ മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, സ്വ​ര്‍​ണ​ക്ക​ട​ത്ത് തു​ട​ങ്ങി ബി​നാ​മി ഇ​ട​പാ​ടു​ക​ള്‍​ക്ക് ബി​നീ​ഷ് കോ​ടി​യേ​രി ഉ​പ​യോ​ഗി​ച്ചെ​ന്നും എം.​ടി. ര​മേ​ശ് ആ​രോ​പി​ച്ചു.

Read More