ദിവാകരൻനായരുടെ മരണം ക്വ​ട്ടേ​ഷ​ൻ കൊ​ല​പാ​ത​കം! ഹ​ണി ട്രാ​പ്പി​ലൂ​ടെ കൊ​ച്ചി​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി; ക്വ​ട്ടേ​ഷ​ൻ കൊ​ടു​ത്ത​തു സ്വ​ത്തി​നു​വേ​ണ്ടി ബ​ന്ധു

കാ​ക്ക​നാ​ട്: ഇ​ൻ​ഫോ​പാ​ർ​ക്ക് ക​രി​മു​ക​ൾ റോ​ഡി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി ദി​വാ​ക​ര​ൻ നാ​യ​രു​ടെ (64) മ​ര​ണം ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മെ​ന്നു പോ​ലീ​സ്. ഒ​രു സ്ത്രീ ​അ​ട​ക്കം നാ​ലു​പേ​രെ ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൊ​ൻ​കു​ന്നം കാ​യ​പ്പാ​ക്ക​ൽ ദി​വാ​ക​ര​ൻ നാ​യ​രു​ടെ മ​ക​ൻ അ​നി​ൽ​കു​മാ​ർ (45), പൊ​ൻ​കു​ന്നം പ​ച്ചി​മ​ല പ​ന​മ​റ്റം​ക​ര​യി​ൽ ച​ര​ള​യി​ൽ രാ​ജ​പ്പ​ന്‍റെ മ​ക​ൻ രാ​ജേ​ഷ് (37), പൊ​ൻ​കു​ന്നം കി​ഴ​ക്ക​ടം ക​ണ്ണ​മ​ല​വീ​ട്ടി​ൽ സ​ജി​യു​ടെ മ​ക​ൻ സ​ൻ​ജ​യ് (23), കൊ​ല്ലം കു​മി​ൾ കു​ഴി​പ്പാ​റ​യി​ൽ തൃ​ക്ക​ണ്ണ​പു​രം പാ​റ​വി​ള ഷാ​ജ​ഹാ​ന്‍റെ ഭാ​ര്യ ഷാ​നി​ഫ (55) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദി​വാ​ക​ര​നെ ഫോ​ണി​ലൂ​ടെ ഹ​ണി ട്രാ​പ്പ് ചെ​യ്ത് കൊ​ല്ല​ത്തെ വീ​ട്ടി​ൽ​നി​ന്നു കൊ​ച്ചി​യി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി വ​ക​വ​രു​ത്താ​ൻ ഒ​ത്താ​ശ ചെ​യ്ത​ത് ഷാ​നി​ഫ​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. സ​ഹോ​ദ​ര​നു​മാ​യ​ള്ള സ്വ​ത്തു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ദി​വാ​ക​ര​ൻ നാ​യ​രു​ടെ സ​ഹോ​ദ​ര​ന്‍റെ ബ​ന്ധു ഏ​ർ​പ്പെ​ടു​ത്തി​യ ക്വ​ട്ടേ​ഷ​ൻ സം​ഘ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നു തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ.​എം. ജി​ജി​മോ​ൻ…

Read More

അ​മ്പ​ല​മു​ക​ൾ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് പ​രി​സ​രം സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ഇ​ട​ത്താ​വ​ളം; തി​രി​ഞ്ഞു നോ​ക്കാ​തെ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ

കി​ഴ​ക്ക​മ്പ​ലം: ന​വീ​ക​രി​ച്ച അ​മ്പ​ല​മു​ക​ൾ കു​ഴി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് പ​രി​സ​രം മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി​ട്ടും തി​രി​ഞ്ഞു നോ​ക്കാ​തെ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ. ആ​ഴ്ച്ച​ക​ൾ​ക്ക് മു​മ്പ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സും ഹൈ​മാ​സ്റ്റ് ലൈ​റ്റും സ്ഥി​തി ചെ​യ്യു​ന്ന​ത് ഇ​വി​ടെ​യാ​ണ്. കാ​ടു​ക​യ​റി കെ​ട്ടി​ട അ​വ​ശി​ഷ്ട​ങ്ങ​ളും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പ​ഴ​യ വാ​ഹ​ന​ങ്ങ​ളും, ക​ന്നു​കാ​ലി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കൊ​ണ്ട് നി​റ​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ജി​മ്മി ജോ​ർ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള വോ​ളി​ബോ​ൾ പ്ര​തി​ഭ​ക​ൾ നി​റ​ഞ്ഞാ​ടി​യി​ട്ടു​ള്ള പ​രി​സ​ര​ത്തെ ഗ്രൗ​ണ്ടും പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നാ​സ്ഥ മൂ​ലം ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ലം കൂ​ടി​യാ​യി​രു​ന്ന ഗ്രൗ​ണ്ടി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. ഒ​രു കാ​ല​ത്ത് വോ​ളി​ബോ​ൾ, ഷ​ട്ടി​ൽ, നാ​ട​ൻ പ​ന്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​യി​ക വി​നോ​ദ​ങ്ങ​ളു​ടെ സം​സ്ഥാ​ന ത​ല ടൂ​ർ​ണ​മെ​ന്‍റു വേ​ദി​യാ​യ ഗ്രൗ​ണ്ട് ഇ​ന്ന് ആ​ര​വ​ങ്ങ​ളും ആ​ർ​പ്പു​വി​ളി​ക​ളു​മി​ല്ലാ​തെ നി​ശ്ച​ലാ​വ​സ്ഥ​യി​ലാ​ണ്. ഒ​ന്ന​ര​യേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്ത് നി​ര​വ​ധി കൈ​യേ​റ്റ​ങ്ങ​ളും ന​ട​ന്നി​ട്ടു​ള്ള​താ​യാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. റെ​വ​ന്യു…

Read More

സ​ന്തോ​ഷ​ത്തോ​ടെ ഡോ​ണ്‍ പ​റ​ഞ്ഞു; സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​നു ന​ന്ദി…

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​നെ​തി​രെ (ഇ​ഡ​ബ്ല്യു​എ​സ്) കേ​ര​ള​ത്തി​ലെ ചി​ല പ്ര​സ്ഥാ​ന​ങ്ങ​ള്‍ പ​ര​സ്യ​നി​ല​പാ​ടെ​ടു​ക്കു​മ്പോ​ള്‍, ഈ ​സം​വ​ര​ണ​ത്തി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ല്‍ തു​ട​ര്‍​പ​ഠ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ങ്ങി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ല്‍ ഒ​രു വി​ദ്യാ​ര്‍​ഥി. ആ​ലു​വ കു​ട്ട​മ​ശേ​രി ഗ​വ​ണ്‍​മ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ്ല​സ് വ​ണി​നു പ്ര​വേ​ശ​നം നേ​ടി​യ ഡോ​ണ്‍ സി​ബി ന​ന്ദി പ​റ​യു​ന്ന​തു ഇ​ഡ​ബ്ല്യു​എ​സ് സം​വ​ര​ണം ന​ട​പ്പാ​ക്കി​യ സ​ര്‍​ക്കാ​രി​നോ​ടും അ​തി​നാ​യി പ്ര​യ​ത്‌​നി​ച്ച​വ​രോ​ടു​മാ​ണ്. സി​റി​യ​ന്‍ ക​ത്തോ​ലി​ക്ക കു​ടും​ബാം​ഗ​മാ​യ ഡോ​ണ്‍, സി​ബി​എ​സ്ഇ സി​ല​ബ​സി​ലാ​ണു പ​ത്താം ക്ലാ​സ് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. 84 ശ​ത​മാ​നം മാ​ര്‍​ക്കു നേ​ടി​യെ​ങ്കി​ലും, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സം​സ്ഥാ​ന സി​ല​ബ​സി​ലേ​ക്കെ​ത്തു​മ്പോ​ള്‍, പ്ര​വേ​ശ​ന​ത്തി​നു​ള്ള മെ​റി​റ്റ് പ​ട്ടി​ക​യി​ല്‍ സ്വാ​ഭാ​വി​ക​മാ​യി പി​ന്നി​ലാ​യി​രു​ന്നു. സം​സ്ഥാ​ന സി​ല​ബ​സി​ലെ പ​ത്താം ക്ലാ​സു​കാ​രേ​ക്കാ​ള്‍, സി​ബി​എ​സ്ഇ​യി​ല്‍ വി​ജ​യി​ച്ച​വ​ര്‍​ക്കു പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന റാ​ങ്കിം​ഗി​ല്‍ പ​ത്തു മാ​ര്‍​ക്ക് കു​റ​യും. ഈ ​ആ​ശ​ങ്ക​യി​ല്‍ നി​ല്‍​ക്കു​മ്പോ​ഴാ​ണ് സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കു ഭ​ര​ണ​ഘ​ട​നാ​ഭേ​ദ​ഗ​ത​യി​ലൂ​ടെ രാ​ജ്യ​ത്തു ന​ട​പ്പാ​ക്കി​യ സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തെ​ക്കു​റി​ച്ചു ഡോ​ണി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ മ​ന​സി​ലാ​ക്കി​യ​ത്.…

Read More

റോ​ഡി​ല്‍ അ​പ​ക​ട​ക്കെ​ണി! ക​ണ്ടി​ട്ടും ക​ണ്ട​താ​യി ന​ടി​ക്കാ​തെ അ​ധി​കൃ​ത​രും; വാഹനങ്ങള്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ…

കൊ​ച്ചി: ടാ​റിം​ഗി​നും ടൈ​ലു​ക​ള്‍​ക്കും ഇ​ട​യി​ലു​ണ്ടാ​യ വി​ട​വ് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു, ക​ണ്ടി​ട്ടും ക​ണ്ട​താ​യി ന​ടി​ക്കാ​തെ അ​ധി​കൃ​ത​രും. ക​തൃ​ക്ക​ട​വ്-​ത​മ്മ​നം റോ​ഡി​ല്‍ ആ​സാ​ദ് റോ​ഡി​നു സ​മീ​പം ടാ​റിം​ഗി​ന്‍റെ​യും ടൈ​ലു​ക​ളു​ടെ​യും ഇ​ട​യി​ല്‍ ഉ​ണ്ടാ​യ പി​ള​ര്‍​പ്പാ​ണ് അ​പ​ക​ടം മാ​ടി​വി​ളി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ര്‍ അ​ട​ക്കം ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍ പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ. റോ​ഡി​ല്‍ ടൈ​ലു​ക​ള്‍ വി​രി​ച്ച​ശേ​ഷം ഇ​തി​നോ​ടു ചേ​ര്‍​ന്നു​ള്ള ടാ​റിം​ഗ് ഇ​ള​കി​മാ​റി​യ​താ​ണു പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു കാ​ര​ണം. സ്ഥ​ല​ത്ത് ടാ​റിം​ഗ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു വ​ലി​യ ഗ​ര്‍​ത്തം രൂ​പ​പ്പെ​ട്ട നി​ല​യി​ലാ​ണ്. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ കാ​ര്‍ യാ​ത്രി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ചെ​റു വാ​ഹ​ന​ങ്ങ​ള്‍ ഈ ​കു​ഴി​യി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ വേ​ഗം കു​റ​യ്ക്കു​ന്ന​ത് ഗ​താ​ഗ​ത കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു. ഈ ​റോ​ഡി​ലെ ഒ​റ്റ​പ്പെ​ട്ട കു​ഴി ആ​യ​തി​നാ​ല്‍ വാ​ഹ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കാ​തെ കു​ഴി​യി​ല്‍ വ​ന്നു ചാ​ടു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. പ​ല​രും കു​ഴി​യു​ടെ സ​മീ​പ​ത്ത് എ​ത്തു​മ്പോ​ഴാ​ണ് അ​പ​ക​ടം തി​രി​ച്ച​റി​യു​ക. ഉ​ട​ന്‍ സ​ഡ​ണ്‍ ബ്രേ​ക്കി​ടു​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​തി​നും കാ​ര​ണ​മാ​കും. അ​റ്റ​കു​റ്റ പ​ണി​ക​ളെ​ങ്കി​ലും…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; പ്ര​ധാ​ന പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​പ്പോ​ൾ കോ​ട​തി നി​ശ​ബ്ദ​മാ​യി നി​ന്നു; വി​ചാ​ര​ണ​ക്കോ​ട​തി​ക്ക് എ​തി​രെ സ​ർ​ക്കാ​രും

  കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ സ​ർ​ക്കാ​രും. പ്ര​തി​ഭാ​ഗം ന​ടി​യെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടും വി​ചാ​ര​ണ​ക്കോ​ട​തി മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ന്നി​ല്ലെ​ന്നും സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. പ​ല​രേ​ഖ​ക​ളു​ടെ​യും പ​ക​ര്‍​പ്പ് പ്രോ​സി​ക്യൂ​ഷ​ന് ന​ല്‍​കു​ന്നി​ല്ല. കോ​ട​തി​യി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ള്‍ സീ​ല്‍ ചെ​യ്ത ക​വ​റി​ല്‍ ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. കേ​സി​ല്‍ വി​ചാ​ര​ണ കോ​ട​തി മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വി​സ്താ​ര​ത്തി​ന്‍റെ പേ​രി​ൽ കോ​ട​തി മു​റി​യി​ൽ പ്ര​ധാ​ന പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​പ്പോ​ൾ കോ​ട​തി നി​ശ​ബ്ദ​മാ​യി നി​ന്നെ​ന്ന് ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

Read More

കൊ​റോ​ണ വി​ല്ല​നാ​യ​പ്പോ​ൾ സു​ഹൃ​ത്ത് നാ​യ​ക​നാ​യി! കോ​വി​ഡ് കാ​ലം പ​ര​സ്പ​ര സ്നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും കാ​ലം കൂടിയാകുന്നു

കോ​ല​ഞ്ചേ​രി: കോ​വി​ഡ് കാ​ലം പ​ര​സ്പ​ര സ്നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും കാ​ലം കൂടിയാകുന്നു. ക​ല്യാ​ണം ദി​വ​സം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ വി​ല്ല​നാ​യ​പ്പോ​ൾ വരന്‍റെ ഉ​റ്റ​സു​ഹൃ​ത്ത് നാ​യ​ക​നാ​യി എ​ത്തി. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ പ​ന്ത​ലി​ൽ അ​നീ​ഷി​നും അ​ക്ഷ​യ​യ്‌​ക്കും ഇന്നു മംഗല്യം. പ​ഴ​ന്തോ​ട്ടം ക​യ്യാ​ല​ക്കു​ടി​യി​ൽ രാ​ജ​പ്പ​ന്‍റെ​യും സാ​ലു​വി​ന്‍റെ​യും മ​ക​ൻ അ​നീ​ഷി​ന്‍റെ​യും മാ​ട​വ​ന തു​രു​ത്തി​പ്പി​ള്ളി ദാ​സ​ന്‍റ​യും ഉ​ഷ​യു​ടെ​യും മ​ക​ൾ അ​ക്ഷ​യ​യു​ടെ​യും വി​വാ​ഹം ഇന്നു ന​ട​ത്താ​ൻ മാ​സ​ങ്ങ​ൾ​ക്കു മു​ന്പേ തീ​രു​മാ​നി​ച്ചി​രു​ന്ന​താണ്. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച വി​വാ​ഹ​ത്തി​നു മൂ​ന്നു​നാ​ൾ മു​ന്പ് വ​ര​ന്‍റെ വീ​ട് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണി​ൽ ഉൾ​പ്പെ​ട്ടതോ​ടെ വീട്ടുകാർ പ്ര​തി​സ​ന്ധിയിലാവുകയായിരുന്നു. അ​നീ​ഷി​ന്‍റെ അ​യ​ൽ​വാ​സി​ക​ളാ​യ ഒ​ൻ​പ​ത് പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തോ​ടെയാണു ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ ക​ല്യാ​ണ​വീ​ടു​ൾ​പ്പെ​ടു​ന്ന സ്ഥ​ലം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യത്. വി​വാ​ഹം ഹാ​ളി​ലേ​ക്ക് മാ​റ്റാ​ൻ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും അ​വി​ടെ​യും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വി​ല്ല​നാ​യി. എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ വി​വാ​ഹം മാ​റ്റി​വ​യ്ക്കേ​ണ്ടി വ​രു​മെ​ന്ന അ​വ​സ്ഥ വ​ന്ന​തോ​ടെ​യാ​ണു വ​ര​ന്‍റെ സു​ഹൃ​ത്ത് ത​ന്‍റെ വാ​ട​ക വീ​ട്ടി​ൽ വി​വാ​ഹ പ​ന്ത​ലൊ​രു​ക്കാ​ൻ…

Read More

റ​ബി​ന്‍​സി​ലൂ​ടെ എ​ന്‍​ഐ​എ ഭീ​ക​ര​ബ​ന്ധം തെ​ളി​യി​ക്കു​മോ?

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടംകൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ റ​ബി​ന്‍​സ് കെ. ​ഹ​മീ​ദി​നെ ക​സ്റ്റ​ഡി​യി​ല്‍ കി​ട്ടി​യ​തോ​ടെ തീ​വ്ര​വാ​ദ​ബ​ന്ധം തെ​ളി​യി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ എ​ന്‍​ഐ​എ. കോ​ണ്‍​സു​ലേ​റ്റി​ലെ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​ക​ളെ സം​ര​ക്ഷി​ച്ചു​കൊ​ണ്ട്, സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ​ന്വേ​ഷ​ണ​വു​മാ​യി യു​എ​ഇ സ​ഹ​ക​രി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണു മു​ഖ്യ​പ്ര​തി റ​ബി​ന്‍​സി​ന്‍റെ നാ​ടു​ക​ട​ത്ത​ലെ​ന്നും എ​ന്‍​ഐ​എ വി​ല​യി​രു​ത്തു​ന്നു. തീ​വ്ര​വാ​ദ ബ​ന്ധ​മു​ള്ള ഏ​താ​നും പേ​രു​മാ​യി റ​ബി​ന്‍​സി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. അ​തി​നാ​ല്‍ ഇ​യാ​ള്‍​ക്കും തീ​വ്ര​വാ​ദ ബ​ന്ധമുണ്ടെ​ന്നാ​ണ് എ​ന്‍​ഐ​എ വി​ല​യി​രു​ത്ത​ല്‍. യുഎഇയിൽ നാല് പ്രതികൾക്കൂടി2019 ജൂ​ലൈ മു​ത​ല്‍ ക​ഴി​ഞ്ഞ ജൂ​ണ്‍ 30 വ​രെ 23 ത​വ​ണ​യാ​യി 230 കി​ലോ സ്വ​ര്‍​ണ​മാ​ണ് ന​യ​ത​ന്ത്ര​ചാ​ന​ലി​ലൂ​ടെ ക​ട​ത്തി​യ​ത്. പ​ണ​മൊ​ഴു​ക്കി​യ​തി​ന്‍റെ വ​ഴി​ക​ള്‍ ക​ണ്ടെ​ത്തി​യാ​ലേ സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ഭീ​ക​ര വി​രു​ദ്ധ​നി​യ​മം നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളു. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട നാ​ലു പ്ര​തി​ക​ള്‍ കൂ​ടി യു​എ​ഇ​യി​ലു​ണ്ട്. ഫൈ​സ​ല്‍ ഫ​രീ​ദ്, സി​ദ്ദു​ഖു​ള്‍ അ​ക്ബ​ർ, അ​ഹ​മ്മ​ദ് കു​ട്ടി, രാ​ജു എ​ന്നി​വ​രാ​ണ് യു​എ​ഇ​യി​ലു​ള്ള​ത്. സഹകരിക്കാതെ റബിൻസ്തീ​വ്ര​വാ​ദ​ബ​ന്ധ​ത്തി​നൊ​പ്പം സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ദാ​വൂ​ദ് അ​ല്‍ അ​റ​ബി എ​ന്ന…

Read More

സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ സു​പ്ര​ധാ​ന ക​ണ്ണി ദാ​വൂ​ദ് അ​ല്‍ അ​റ​ബി മലയാളിയോ, അറബിയോ‍?

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ സു​പ്ര​ധാ​ന ക​ണ്ണി പ്ര​വാ​സി വ്യ​വ​സാ​യി ദാ​വൂ​ദ് അ​ല്‍ അ​റ​ബി​യാ​ണെ​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ ഈ “​ഭീ​ക​ര​നെ’​ത്തേ​ടി അ​ന്വേ​ഷ​ണ ഏ​ജ​സി​ക​ള്‍. ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് പി​ന്നി​ല്‍ യു​എ​ഇ പൗ​ര​ന്‍ ദാ​വൂ​ദ് അ​ല്‍ അ​റ​ബി​യെ​ന്ന വ്യ​വ​സാ​യി​യാ​ണെ​ന്ന റ​മീ​സി​ന്‍റെ മൊ​ഴി പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഇ​യാ​ളെ ചു​റ്റി​പ്പ​റ്റി​യു​ള്ള അ​ന്വേ​ഷ​ണ​വും തു​ട​രു​ന്ന​ത്. ഇ​യാ​ള്‍ ആ​രാ​ണ് എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. വി​വി​ധ ത​ല​ങ്ങ​ളി​ല്‍ ഇ​യാ​ള്‍​ക്ക് ഉ​ന്ന​ത സ്വാ​ധീ​ന​മു​ള്ള​താ​യും സം​ശ​യി​ക്കു​ന്നു. ക​ട​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു ദാ​വൂ​ദ് അ​ല്‍ അ​റ​ബി യു​എ​ഇ​ക്കാ​ര​നാ​ണെ​ന്ന മൊ​ഴി എ​ന്‍​ഐ​എ മു​ഖ​വി​ല​യ്ക്ക് എ​ടു​ത്തി​ട്ടി​ല്ല. സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു എ​ന്നു പ​റ​യാ​വു​ന്ന ദാ​വൂ​ദ് അ​ല്‍ അ​റ​ബി​യെ​ക്കു​റി​ച്ച് പ​ല സം​ശ​യ​ങ്ങ​ളും അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. ദാ​വൂ​ദ് അ​ല്‍ അ​റ​ബി ഒ​രു മ​ല​യാ​ളി​യാ​ണ് എ​ന്ന ശ​ക്ത​മാ​യ സം​ശ​യം കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്കു​ണ്ട്. ഈ ​പേ​രി​ല്‍ ഒ​ന്നി​ലേ​റെ ആ​ളു​ക​ള്‍ ചേ​ര്‍​ന്ന് സ​മ​ര്‍​ത്ഥ​മാ​യി സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​ട​ത്തി​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലേ​ക്കു​ള്ള…

Read More

പോ​ലീ​സി​ന്‍റെ പ​ച്ച​ക്കൊ​ടി; പെ​രി​യാ​റി​ൽ വീ​ണ്ടും വ്യാ​പ​ക മ​ണ​ൽ​ക്ക​ട​ത്ത്

ആ​ലു​വ: ഒ​രു ഇ​ട​വേ​ള​ക്കു ശേ​ഷം പെ​രി​യാ​റി​ൽ വീ​ണ്ടും മ​ണ​ൽ​ക്ക​ട​ത്ത് വ്യാ​പ​ക​മാ​കു​ന്നു.​പോ​ലീ​സി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ഒ​ത്താ​ശ​യോ​ടു കു​ടി​യാ​ണ് മ​ണ​ൽ മാ​ഫി​യ ത​ഴ​ച്ചു​വ​ള​രു​ന്ന​ത്. ആ​ലു​വ ഈ​സ്റ്റ്, ബി​നാ​നി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ എ​സ്.​എ​ച്ച്.​ഒ​മാ​ർ മാ​റി​വ​ന്ന​ത് മ​ണ​ൽ​ക്കൊ​ള്ള​ക്കാ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നൈ​റ്റ് ഡ്യൂ​ട്ടി​യി​ലു​ള്ള​പ്പോ​ഴാ​ണ് മ​ണ​ൽ​വാ​ര​ൽ ശ​ക്ത​മാ​യി ന​ട​ക്കു​ന്ന​ത്. മ​ണ​ൽ ലോ​ബി​യു​ടെ കു​ടി​പ്പ​ക​യി​ൽ ഒ​റ്റി​ക്കൊ​ടു​ക്കു​മ്പോ​ൾ മാ​ത്ര​മാ​ണ് വ​ല​പ്പോ​ഴും റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. അ​താ​ക​ട്ടെ മ​ണ​ൽ മാ​ഫി​യ​യു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂം ​വി​ഭാ​ഗ​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം മി​നി​ലോ​റി​യി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റ് ഇ​ട്ട് മൂ​ടി​ക്കെ​ട്ടി കൊ​ല്ല​ത്തേ​ക്ക് ക​ട​ത്തി​യ പു​ഴ​മ​ണ​ൽ ക​ൺ​ട്രോ​ൾ റൂം ​വി​ഭാ​ഗം പി​ടി​കൂ​ടി​യി​രു​ന്നു. ഒ​രു ലോ​ഡി​ന് അ​റു​പ​തി​നാ​യി​രം മു​ത​ൽ 80,000 രു​പ വ​രെ​യാ​ണ് മാ​ഫി​യ ഇ​ടാ​ക്കു​ന്ന​ത്. ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ഉ​ളി​യ​ന്നൂ​ർ, കു​ഞ്ഞു​ണ്ണി​ക്ക​ര ദ്വീ​പാ​ണ് മ​ണ​ൽ ലോ​ബി​യു​ടെ താ​വ​ളം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്നും വ​ള്ള​ങ്ങ​ളി​ൽ മ​ണ​പ്പു​റം ഭാ​ഗ​ത്തെ​ത്തി​യാ​ണ് മ​ണ​ൽ…

Read More

പ​ക​ൽ​സ​മ​യ​ത്ത് ടാ​റിം​ഗ് വരാ​പ്പു​ഴ​യി​ൽ ഗതാ​ഗ​ത​ക്കു​രു​ക്ക് രൂക്ഷം; അശാസ്ത്രിയമായ ടാറിംഗിനെതിരേ നാട്ടുകാരും യാത്രക്കാരും രംഗത്ത്

വ​രാ​പ്പു​ഴ: ദേ​ശീ​യ പാ​ത​യി​ൽ പ​റ​വൂ​ർ മു​ത​ൽ ചേ​രാ​ന​ല്ലൂ​ർ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ടാ​റിം​ഗ് ജോ​ലി​ക​ൾ പ​ക​ൽ സ​മ​യ​ത്ത് ന​ട​ത്തു​ന്ന​തി​നാ​ൽ വ​രാ​പ്പു​ഴ​യി​ൽ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. കി​ലോ​മീ​റ്റ​ളു​ക​ളോ​ളം നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. രോ​ഗി​ക​ളു​മാ​യി എ​ത്തു​ന്ന ആം​ബു​ല​ൻ​സു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഒ​രു വാ​ഹ​ന​ത്തി​നും ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഈ ​ഭാ​ഗ​ത്തെ ടാ​റിം​ഗ് ജോ​ലി​ക​ൾ അ​ശാ​സ്ത്രീ​യ​വും അ​പ​ക​ട​ക​ര​വു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ടാ​റിം​ഗ് ന​ട​ത്തി​യ​പ്പോ​ൾ ചേ​രാ​ന​ല്ലൂ​ർ ഭാ​ഗ​ത്തെ റോ​ഡും ന​ട​പ്പാ​ത​യും ത​മ്മി​ൽ ഒ​ര​ടി​യി​ലേ​റെ ഉ​യ​രം വ​ന്നി​ട്ടു​ള്ള​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Read More