മ​ദ്യ​പാ​ന​ത്തി​നി​ടെ വാ​ക്കുത​ർ​ക്കം; പെരുമ്പാവൂരിൽ കല്ല് കൊണ്ടുള്ള ഇടിയേറ്റ് തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു

 പെ​രു​മ്പാ​വൂ​ർ: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ള്ള വാ​ക്ക് ത​ർ​ക്ക​ത്തി​നി​ടെ ഒ​രാ​ൾ ത​ല​യ്ക്കു ക​ല്ലു​കൊ​ണ്ടു​ള്ള ഇ​ടി​യേ​റ്റ് മ​രി​ച്ചു. ത​മി​ഴ്നാ​ട് ത​ഞ്ചാ​വൂ​ർ കു​മ്പ​കോ​ണം സ്വ​ദേ​ശി മ​ണി (40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ഹൃ​ത്തു​ക്ക​ളാ​യ രാ​ജ(32), ഭ​ര​ത് (30) എ​ന്നി​വ​രെ പെ​രു​മ്പാ​വൂ​ർ സി​ഐ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം . പെ​രു​മ്പാ​വൂ​ർ മൗ​ണ്ട് സീ​നാ​യി ആ​ശു​പ​ത്രി​ക്ക് സ​മീ​പം കൊ​ക്കോ​ട​ൻ ക​രീ​മി​ന്‍റെ വീ​ട്ടി​ൽ മൂ​ന്ന് പേ​രും ഒ​രു​മി​ച്ചാ​ണ് വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഒ​രു​മി​ച്ച് മ​ദ്യം ക​ഴി​ച്ച​തി​നി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് വ​ഴി​വ​ച്ച​ത്. മ​ണി​യു​ടെ ത​ല​യ്ക്കും മു​ഖ​ത്തി​നും ക​ല്ലി​ന് ഇ​ടി​ച്ച​താ​ണ് മ​രി​ക്കാ​ൻ കാ​ര​ണം. ഇ​വ​ർ മൂ​ന്നു പേ​രും പെ​രു​മ്പാ​വൂ​രി​ൽ കൂ​ലി പ​ണി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Read More

കോ​ത​മം​ഗ​ലം ചെ​റി​യ​പ​ള്ളി ഏ​റ്റെ​ടു​ക്ക​ൽ; പ്ര​തി​രോ​ധം തീ​ർ​ത്ത് യാ​ക്കോ​ബാ​യ വി​ഭാ​ഗം

കോ​ത​മം​ഗ​ലം: മാ​ർ തോ​മ ചെ​റി​യ​പ​ള്ളി ഏ​റ്റെ​ടു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​മെ​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ൽ മ​ത​മൈ​ത്രി സ​മി​തി​യു​ടേ​യും വി​ശ്വാ​സി​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ സം​ഘ​ടി​ച്ച് യാ​ക്കോ​ബാ​യ വി​ഭാ​ഗം. നി​ര​വ​ധി പേ​ർ കൂ​ട്ട​മാ​യി പ​ള്ളി​യ​ങ്ക​ണ​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്നു​ണ്ട്. വി​കാ​രി ഉ​ൾ​പ്പെ​ടെ വി​വി​ധ പ​ള്ളി​ക​ളി​ൽ നി​ന്നെ​ത്തി​യ വൈ​ദീ​ക​രും വി​ശ്വാ​സി​ക​ളും സ​മി​തി അം​ഗ​ങ്ങ​ളും രം​ഗ​ത്തു​ണ്ട്. ഏ​തു വി​ധേ​ന​യും പ​ള്ളി സം​ര​ക്ഷി​ക്കു​മെ​ന്നും പി​ടി​ച്ചെ​ടു​ക്കു​വാ​നു​ള്ള നീ​ക്ക​ത്തെ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കു​മെ​ന്നും മ​ത​മൈ​ത്രി സ​മി​തി ചെ​യ​ർ​മാ​ൻ എ.​ജി. ജോ​ർ​ജ് ക​ൺ​വീ​ന​ർ കെ.​എ നൗ​ഷാ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു. കോ​ത​മം​ഗ​ലം പ​ള്ളി ഏ​റ്റെ​ടു​ത്ത് കൈ​മാ​റ​ണ​മെ​ന്ന വി​ധി ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം വി​കാ​രി തോ​മ​സ് പോ​ൾ റ​മ്പാ​ൻ ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​നും എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ​ക്കു​മെ​തി​രെ വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. വി​ധി ഒ​രു വ​ർ​ഷ​മാ​യി​ട്ടും ന​ട​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ ക​ള​ക്ട​ർ സ്വീ​ക​രി​ച്ചി​ല്ലെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. പ​ള്ളി പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നെ​തി​രേ മ​ത​മൈ​ത്രി സ​മി​തി​യു​ടെ…

Read More

പ​ത്രി​ക ന​ൽ​കാ​ൻ “പ​ട’ വേ​ണ്ട; തി​ര​ക്ക് ഒ​ഴി​വാ​ക്കി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് മാ​ത്ര​മേ പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​ന് എ​ത്താ​വൂ 

കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ വ​രു​ന്ന​വ​ര്‍ ആ​ളെ​ക്കൂ​ട്ടി വ​രേ​ണ്ടെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ല്‍ നി​ന്നു​ള്ള നി​ര്‍​ദേ​ശം. തി​ര​ക്ക് ഒ​ഴി​വാ​ക്കി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് മാ​ത്ര​മേ പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​ന് എ​ത്താ​വൂ എ​ന്നും ഇ​ന്ന​ലെ പു​റ​ത്തു​വി​ട്ട മാ​ര്‍​ഗ നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. ഒ​രു സ​മ​യം ഒ​രു സ്ഥാ​നാ​ര്‍​ഥി​യു​ടെ ആ​ളു​ക​ള്‍​ക്ക് മാ​ത്ര​മേ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന ഹാ​ളി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. സ്ഥാ​നാ​ര്‍​ത്ഥി​യോ നി​ര്‍​ദ്ദേ​ശ​ക​നോ ഉ​ള്‍​പ്പ​ടെ മൂ​ന്നു പേ​രി​ല്‍ കൂ​ടാ​ന്‍ പാ​ടി​ല്ല. ഹാ​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​മ്പ് കൈ ​സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക​യോ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ക​യോ വേ​ണം. പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന​യാ​ള്‍ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ക​യും മാ​സ്‌​ക് ധ​രി​ച്ചി​രി​ക്കു​ക​യും വേ​ണം. പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ വ​രു​ന്ന ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്ക് ഒ​രു വാ​ഹ​നം മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. സ്ഥാ​നാ​ര്‍​ഥി​യോ​ടൊ​പ്പം ആ​ള്‍​ക്കൂ​ട്ട​മോ ജാ​ഥ​യോ വാ​ഹ​ന​വ്യൂ​ഹ​മോ പാ​ടി​ല്ല. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ലു​ള്ള​വ​രോ ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​രോ മു​ന്‍​കൂ​ട്ടി അ​റി​യി​ച്ച് വേ​ണം നോ​മി​നേ​ഷ​ന്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ഹാ​ജ​രാ​കേ​ണ്ട​ത്. ഇ​വ​ര്‍​ക്കാ​യി സ​മ​യം അ​നു​വ​ദി​ക്കു​ന്ന​തും…

Read More

ജി​ന്നാ​പ്പി​യെ​യും പൊ​ക്ക​നെ​യും പോ​ലീ​സ് പൊ​ക്കി! ഇ​തി​ന​കം കാ​പ്പ ചു​മ​ത്തി ജ​യി​ലി​ൽ അ​ട​ച്ച​ത് പ​തി​നെ​ട്ടു ഗു​ണ്ട​ക​ളെ​

ആ​ലു​വ: എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി പ​തി​നെ​ട്ടു ഗു​ണ്ട​ക​ളെ​യാ​ണ് ഇ​തി​ന​കം കാ​പ്പ ചു​മ​ത്തി ജ​യി​ലി​ൽ അ​ട​ച്ച​ത്. 23 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഞാ​റ​യ്ക്ക​ൽ വ​യ​ൽ​പ്പാ​ടം വീ​ട്ടി​ൽ ജി​നേ​ഷ് (ജി​ന്നാ​പ്പി-39)​നെ​യും പ​ത്തോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​യ നോ​ർ​ത്ത് പ​റ​വൂ​ർ കോ​ട്ടു​വ​ള്ളി കി​ഴ​ക്കേ​പ്രം ക​ര​യി​ൽ വ​യ​ലും പാ​ടം വീ​ട്ടി​ൽ അ​നൂ​പ് (പൊ​ക്ക​ൻ അ​നൂ​പ് 31) നെ​യു​മാ​ണ് കാ​പ്പ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. റൂ​റ​ൽ ജി​ല്ലാ പോ​ലി​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​കി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഞാ​റ​യ്ക്ക​ൽ, മു​ന​മ്പം, വ​ട​ക്കേ​ക്ക​ര, നോ​ർ​ത്ത് പ​റ​വൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ ന​ര​ഹ​ത്യാ ശ്ര​മം, ദേ​ഹോ​പ​ദ്ര​വം, അ​തി​ക്ര​മി​ച്ച് ക​ട​ക്ക​ൽ, സം​ഘം ചേ​ര​ൽ, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ജി​ന്നാ​പ്പി. ക​ഴി​ഞ്ഞ ജൂ​ണി​ൽ നോ​ർ​ത്ത് പ​റ​വൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ടി​വാ​ളു​മാ​യി ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ ഒ​ന്നാം പ്ര​തി​യാ​യി കേ​സ്…

Read More

സൈ​ക്കി​ളും അ​നു​ബ​ന്ധ വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ബ​സ് കാ​ത്തി​രു​പ്പു കേ​ന്ദ്രം! ഹി​റ്റാ​യി പു​തി​യ​കാ​വി​ലെ സൈ​ക്കി​ൾ ബ​സ് സ്റ്റോ​പ്പ്

തൃ​പ്പൂ​ണി​ത്തു​റ: പു​തി​യ​കാ​വി​ന് കൗ​തു​ക കാ​ഴ്ച​യാ​യി സൈ​ക്കി​ൾ കൊ​ണ്ടൊ​രു ബ​സ് സ്റ്റോ​പ്പ്. പൂ​ർ​ണ​മാ​യും സൈ​ക്കി​ളും അ​നു​ബ​ന്ധ വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ബ​സ് കാ​ത്തി​രു​പ്പു കേ​ന്ദ്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സി​പി​എം തൃ​പ്പൂ​ണി​ത്തു​റ തെ​ക്കും​ഭാ​ഗം എ​ട്ടെ​ന്നി​ൽ ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ​കാ​വ് പ​ടി​ഞ്ഞാ​റെ വ​ള​വി​ലാ​ണ് ആ​ക​ർ​ഷ​ക​മാ​യ രീ​തി​യി​ൽ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം പ​ണി​ത​ത്. സൈ​ക്കി​ൾ റിം, ​സൈ​ക്കി​ൾ, സൈ​ക്കി​ളി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ൾ, ഓ​ട് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രി​പ്പി​ട​മാ​യി സൈ​ക്കി​ളി​ന്‍റെ കാ​രി​യ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. നാ​ൽ​പ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ചെ​ല​വി​ട്ട് ഒ​രു മാ​സം കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ൽ സാ​നി​റ്റൈ​സ​ർ സം​വി​ധാ​ന​വും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. എം​എ​ൽ​എ എം. ​സ്വ​രാ​ജ് ബ​സ് സ്റ്റോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ൻ​പ് തൃ​പ്പൂ​ണി​ത്തു​റ വൈ​ക്കം റോ​ഡി​ലെ കി​ണ​ർ സ്റ്റോ​പ്പി​ൽ നി​ർ​മി​ച്ച പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ൾ കൊ​ണ്ടു​ള്ള ബ​സ് കാ​ത്തി​രു​പ്പ് കേ​ന്ദ്ര​വും നി​ർ​മാ​ണ​ത്തി​ലെ പ്ര​ത്യേ​ക​ത മൂ​ലം ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി​രു​ന്നു.

Read More

‘നീം​​​​​ജി’​​ ഒ​​​​​റ്റ​​​​​ത്ത​​​​​വ​​​​​ണ ചാ​​​​​ര്‍​ജ് ചെ​​​​​യ്യൂ, 90 മു​​​​​ത​​​​​ല്‍ 100 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍ വ​​​​​രെ സ​​​​​ഞ്ച​​​​​രി​​​​​ക്കും; ഇ-​ഓ​ട്ടോറിക്ഷകൾക്കായി എ​ല്ലാ ജി​ല്ല​ക​ളി​ലും ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​നു​കൾ

  കൊ​​​​​ച്ചി: വൈ​​​​​ദ്യു​​​​​തി വ​​​​​കു​​​​​പ്പു​​​​​മാ​​​​​യി ചേ​​​​​ര്‍​ന്ന് എ​​​​​ല്ലാ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും ഇ​​​​​ല​​​​​ക്ട്രി​​​​​ക് ഓ​​​​​ട്ടോ​​​​​റി​​​​​ക്ഷാ ചാ​​​​​ര്‍​ജിം​​​​​ഗ് സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ള്‍ നി​​​​​ര്‍​മി​​​​​ക്കു​​​​​മെ​​​​​ന്ന് മ​​​​​ന്ത്രി ഇ.​​​​​പി. ജ​​​​​യ​​​​​രാ​​​​​ജ​​​​​ന്‍. പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ കേ​​​​​ര​​​​​ള ഓ​​​​​ട്ടോ​​​​​മൊ​​​​​ബൈ​​​​​ല്‍ ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ന്‍റെ (​കെ​​​​​എ​​​​​എ​​​​​ല്‍) ഇ​​​​​ല​​​​​ക്ട്രി​​​​​ക് ഓ​​​​​ട്ടോ ‘നീം​​​​​ജി’ യു​​​​​ടെ എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്തെ ആ​​​​​ദ്യ ഷോ​​​​​റൂം ക​​​​​ലൂ​​​​​രി​​​​​ല്‍ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​​ന്ത്രി. കെ​​​​​എ​​​​​എ​​​​​ലി​​​​ന്‍റെ​ ഇ​​​​​ല​​​​​ക്ട്രി​​​​​ക് ഓ​​​​​ട്ടോ റി​​​​​ക്ഷ​​​​​ക​​​​​ളു​​​​​ടെ വ്യാ​​​​​പ​​​​​നം ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് ആ​​​​​ദ്യ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ല്‍ ഇ-​​​​​ഓ​​​​​ട്ടോ റി​​​​​ക്ഷ​​​​​ക​​​​​ള്‍​ക്ക് സ​​​​​ബ്‌​​​​​സി​​​​​ഡി ന​​​​​ല്‍​കും. വ്യ​​​​​വ​​​​​സാ​​​​​യ, ഗ​​​​​താ​​​​​ഗ​​​​​ത വ​​​​​കു​​​​​പ്പു​​​​​ക​​​​​ള്‍ സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി ആ​​​​​ദ്യം ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്യു​​​​​ന്ന 500 പേ​​​​​ര്‍​ക്കാ​​​​​ണ് സ​​​​​ബ്‌​​​​​സി​​​​​ഡി ന​​​​​ല്‍​കു​​​​​ന്ന​​​​​ത്. എ​​​​​ല്ലാ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും ഇ​​​​​ല​​​​​ക്ട്രി​​​​​ക് ഓ​​​​​ട്ടോ റി​​​​​ക്ഷ​​​​​ക​​​​​ളു​​​​​ടെ ഏ​​​​​ജ​​​​​ന്‍​സി​​​​​ക​​​​​ള്‍ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.ഡ്രൈ​​​​​വ​​​​​റ​​​​​ട​​​​​ക്കം നാ​​​​​ല് പേ​​​​​ര്‍​ക്ക് സ​​​​​ഞ്ച​​​​​രി​​​​​ക്കാ​​​​​ന്‍ സൗ​​​​​ക​​​​​ര്യ​​​​​മു​​​​​ള്ള ‘നീം​​​​​ജി’​​ ഒ​​​​​റ്റ​​​​​ത്ത​​​​​വ​​​​​ണ ചാ​​​​​ര്‍​ജ് ചെ​​​​​യ്താ​​​​​ല്‍ 90 മു​​​​​ത​​​​​ല്‍ 100 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍ വ​​​​​രെ സ​​​​​ഞ്ച​​​​​രി​​​​​ക്കും. 5.4 കി​​​​​ലോ​​​​​വാ​​​​​ട്ട് ലി​​​​​ഥി​​​​​യം അ​​​​​യേ​​​​​ണ്‍ ബാ​​​​​റ്റ​​​​​റി​​​​​യാ​​​​​ണ് ഇ-​​​​​ഓ​​​​​ട്ടോ റി​​​​​ക്ഷ​​​​​ക​​​​​ള്‍​ക്ക് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ബാ​​​​​റ്റ​​​​​റി പൂ​​​​​ര്‍​ണ​​​​​മാ​​​​​യി ചാ​​​​​ര്‍​ജ് ചെ​​​​​യ്യാ​​​​​ന്‍ മൂ​​​​​ന്നു…

Read More

ഇ​രി​പ്പി​ടം കി​ട്ടാ​തെ ട്രാ​ൻ​സ്ഫോ​മ​ർ കാ​ത്തു​നി​ന്ന​ത് 13 വർഷം;  ഇരിപ്പിടം കിട്ടിയപ്പോൾ കടേപ്പിള്ളിക്കാരുടെ വോൾട്ടേജ് ക്ഷാമവും തീർന്നു

ആ​ലു​വ: ക​ടു​ത്ത വോ​ൾ​ട്ടേ​ജ് ക്ഷാ​മ​മു​ള്ള മേ​ഖ​ല​യി​ൽ ട്രാ​ൻ​സ്ഫോ​മ​ർ അ​നു​വ​ദി​ച്ചി​ട്ടും നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് സ്ഥാ​പി​ക്കാ​തെ കി​ട​ന്ന​ത് 13 വ​ർ​ഷ​ങ്ങ​ൾ. ആ​ലു​വ വെ​സ്റ്റ് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ക​ണി​യാം​കു​ന്ന് ക​ടേ​പ്പി​ള്ളി പ്ര​ദേ​ശ​ത്താ​ണ് ഇ​രി​പ്പി​ടം കി​ട്ടാ​തെ ട്രാ​ൻ​സ്ഫോ​മ​ർ കാ​ത്തു​നി​ന്ന​ത്. 2007ൽ ​വൈ​ദ്യു​തി ബോ​ർ​ഡ് 700 മീ​റ്റ​ർ 11 കെ​വി ലൈ​ൻ വ​ലി​ച്ച് ഒ​രു 100 കെ​വി എ ​ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ലൈ​ൻ വ​ലി​ച്ച് ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ സ്ഥാ​പി​ക്കാ​നു​ള്ള ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ പ​രി​സ​ര​വാ​സി​ക​ൾ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചു. കു​റ​ച്ച് കാ​ല​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​വി​ടെ​നി​ന്ന് കു​റ​ച്ചു​മാ​റി ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഈ ​സ്ഥ​ല​ത്തെ പ​രി​സ​ര​വാ​സി​ക​ൾ എ​തി​ർ​പ്പ് ഇ​വി​ടെ​യും പ്ര​ക​ടി​പ്പി​ച്ചു. ഏ​ക​ദേ​ശം 200 ഓ​ളം വീ​ടു​ക​ളി​ൽ അ​തി​രൂ​ക്ഷ​മാ​യ വോ​ൾ​റ്റേ​ജ് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​മ്പോ​ഴാ​ണ് അ​വ​ർ​ത​ന്നെ ട്രാ​ൻ​സ്ഫോ​മ​ർ സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ സ​മ​ര​ത്തി​ലേ​ർ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ മാ​സം ര​ണ്ടാ​മ​ത് നി​ശ്ച​യി​ച്ച സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി 220 മീ​റ്റ​ർ 11…

Read More

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം പു​ന​:നി​ര്‍​മാ​ണം; സി​വി​ല്‍ ലൈ​ന്‍ റോ​ഡി​ൽ യാ​ത്ര​ക്കാ​രെ കു​രു​ക്കി​ലാ​ക്കി കു​ഴി​ക​ൾ

പാ​ലാ​രി​വ​ട്ടം: സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം പു​ന​നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്ക​വേ, പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത കു​രു​ക്കി​ന് വ​ഴി​യൊ​രു​ക്കി സി​വി​ല്‍ ലൈ​ന്‍ റോ​ഡി​ലെ ഒ​രു ഭാ​ഗ​ത്തെ കു​ഴി​ക​ള്‍. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് പ്ര​ദേ​ശ​ത്ത് ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ലെ​ടു​ത്ത ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ല്‍ ദേ​ശീ​യ പാ​ത​യി​ല​ട​ക്കം ഗ​താ​ഗ​ത കു​രു​ക്കു ന​ന്നേ കു​റ​വാ​ണ്. നേ​ര​ത്തേ സ്ഥ​ല​ത്ത് സി​ഗ്ന​ല്‍ സം​വി​ധാ​നം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ​മ​യ​ത്ത് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ല്‍ നി​ല​വി​ല്‍ സി​ഗ്ന​ല്‍ സം​വി​ധാ​ന​മി​ല്ലെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്ക് സു​ഗ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ട്. അ​തി​നി​ടെ​യാ​ണു സി​വി​ല്‍ ലൈ​ന്‍ റോ​ഡി​ലെ ഏ​താ​നും കു​ഴി​ക​ള്‍ വി​ന​യാ​കു​ന്ന​ത്. പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്നും മേ​ല്‍​പ്പാ​ലം ഭാ​ഗ​ത്തേ​യ്ക്കു​ള്ള റോ​ഡി​ലും തി​രി​കേ​യു​ള്ള വ​ശ​ത്തു​മാ​ണു കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ചെ​റു​വാ​ഹ​ന​ങ്ങ​ളെ അ​പ​ക​ട​ത്തി​ല്‍​പെ​ടു​ത്താ​ന്‍ ഉ​ത​കു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണ് ഈ ​കു​ഴി​ക​ള്‍. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​രാ​കും കൂ​ടു​ത​ലാ​യും അ​പ​ക​ട​ത്തി​ല്‍​പെ​ടു​ക. കു​ഴി​ക​ളി​ല്‍ ചാ​ടാ​തി​രി​ക്കാ​നാ​യി കാ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ വേ​ഗ​ത കു​റ​യ്ക്കു​ന്ന​തും ഗ​താ​ഗ​ത കു​രു​ക്കി​ന് ഇ​ട​വ​രു​ത്തു​ന്നു​ണ്ട്. മ​ഴ​യു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ റോ​ഡി​ന്‍റെ അ​വ​സ്ഥ…

Read More

39 കു​ടും​ബ​ങ്ങ​ൾ​ക്കു​കൂ​ടി പ​ട്ട​യ​വുംകൈ​വ​ശ​രേ​ഖ​യും; മൂന്ന് വർഷംകൊണ്ട് 180 പട്ടം വിതരണം ചെയ്യാൻ കഴിഞ്ഞെന്ന് എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി

പെ​രു​മ്പാ​വൂ​ർ: പ​ട്ട​യ​മി​ല്ലാ​ത്ത് 39 കു​ടും​ബ​ങ്ങ​ൾ​ക്ക് കൂ​ടി പ​ട്ട​യ​വും കൈ​വ​ശ​രേ​ഖ​യും ന​ൽ​കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ. താ​ലൂ​ക്ക് ഭൂ​മി പ​തി​വ് ക​മ്മി​റ്റി ചേ​ർ​ന്ന് അ​പേ​ക്ഷ​ക​ൾ എ​ല്ലാം പാ​സാ​ക്കി. 35 പ​ട്ട​യ​ങ്ങ​ളു​ടെ​യും നാ​ല് കൈ​വ​ശ​രേ​ഖ​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണ് ന​ൽ​കു​ന്ന​ത്. മ​റ്റു ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​കൂ​ടി പൂ​ർ​ത്തീ​ക​രി​ച്ചു പ​ട്ട​യ​വും കൈ​വ​ശ രേ​ഖ​യും ന​ൽ​കും. താ​ലൂ​ക്ക് സ​മ്മേ​ള​ന ഹാ​ളി​ൽ ന​ട​ന്ന പ​ട്ട​യ മേ​ള​യി​ൽ ആ​റ് കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം വി​ത​ര​ണം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ട് കു​ന്ന​ത്തു​നാ​ട് താ​ലൂ​ക്ക് പ​രി​ധി​യി​ൽ 180 പ​ട്ട​യ​ങ്ങ​ളും കൈ​വ​ശ രേ​ഖ​ക​ളും ന​ൽ​കി​യ​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു. ഫാ​ർ​മിം​ഗ് കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​കെ. അ​ഷ്‌​റ​ഫ്, ത​ഹ​സി​ൽ​ദാ​ർ വി​നോ​ദ് രാ​ജ്, ഭൂ​രേ​ഖ ത​ഹ​ൽ​സി​ദാ​ർ എം.​സി. ജ്യോ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ശി​വ​ശ​ങ്ക​ർ ആ​റ് ദി​വ​സം കൂ​ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ക​സ്റ്റ​ഡി​യി​ൽ; ത​നി​ക്ക് ആ​വ​ശ്യ​ത്തി​ന് വി​ശ്ര​മവും, ക​സ്റ്റ​ഡി​യി​ല്‍ പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ശി​വ​ശ​ങ്ക​ര്‍

കൊ​ച്ചി: എം. ​ശി​വ​ശ​ങ്ക​റെ ആ​റ് ദി​വ​സ​ത്തേ​ക്കു കൂ​ടി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ത​നി​ക്ക് ആ​വ​ശ്യ​ത്തി​ന് വി​ശ്ര​മം അ​നു​വ​ദി​ച്ചെ​ന്നും ക​സ്റ്റ​ഡി​യി​ല്‍ പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ശി​വ​ശ​ങ്ക​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ലൈ​ഫ് മി​ഷ​നും സ്വ​ര്‍​ണ​ക്ക​ട​ത്തും ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്ന് ഇ​ഡി കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ശി​വ​ശ​ങ്ക​ര്‍ സ്വ​പ്‌​ന​യ്ക്ക് വാ​ട്‌​സ്ആ​പ്പ് ചാ​റ്റി​ലൂ​ടെ കൈ​മാ​റി​യെ​ന്ന് ഇ​ഡി കോ​ട​തി​യി​ല്‍ വ്യ​ക്ക​മാ​ക്കി. ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ല്‍ ശി​വ​ശ​ങ്ക​ര്‍ സ​ഹ​ക​രി​ച്ചി​ല്ലെ​ന്നും ഇ​ഡി അ​റി​യി​ച്ചു. സ്മാ​ർ​ട്ട് സി​റ്റി, കെ ​ഫോ​ൺ, ലൈ​ഫ് മി​ഷ​ൻ എ​ന്നീ പ​ദ്ധ​തി​ക​ളി​ൽ സ്വ​പ്ന​യു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഇ​ഡി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. സ്വ​ർ​ണ്ണ​ക്ക​ട​ത്ത് കേ​സി​ലെ മ​റ്റ് പ്ര​ധാ​ന പ്ര​തി​ക​ളു​മാ​യും ശി​വ​ശ​ങ്ക​റി​ന് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​ഡി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാംഗ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ലൈ​ഫ് മി​ഷ​നും ഇ​ഡി കേ​സു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ശി​വ​ശ​ങ്ക​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ചു.

Read More