ഏഴാമനേയും കണ്ടെത്തി ; ലൈ​ഫ് മി​ഷ​ന് കമ്മീഷനായി കിട്ടിയ ഐ​ ഫോ​ണ്‍ വാങ്ങിയ ഏഴു പേരെയും ക​ണ്ടെ​ത്തി

കൊ​​​ച്ചി: ലൈ​​​ഫ് മി​​​ഷ​​​ന്‍ ക്ര​​മ​​ക്കേ​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ ഐ​ ​​ഫോ​​​ണു​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച ദു​​​രൂ​​​ഹ​​​ത​​​യ്ക്ക് അ​​ന്ത്യ​​മാ​​യി.

യു​​​ണി​​​ടാ​​​ക് ഉ​​​ട​​​മ സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​ന്‍ യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ലേ​​​ക്കാ​​​യി സ്വ​​​പ്ന സു​​​രേ​​​ഷി​​​നു വാ​​​ങ്ങി ന​​​ല്‍​കി​​​യ ഏ​​ഴ് ഐ​​​ഫോ​​​ണു​​​ക​​​ള്‍ ആ​​​ര്‍​ക്കൊ​​​ക്കെ ല​​ഭി​​ച്ചെ​​ന്ന് എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി.

ഒ​​​രു ഫോ​​​ണ്‍ സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​ന്‍റെ കൈവശമുണ്ട്. എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ര്‍, പ​​​ര​​​സ്യ ക​​​മ്പ​​​നി ഉ​​​ട​​​മ പ്ര​​​വീ​​​ണ്‍ രാ​​​ജ്, എ​​​യ​​​ര്‍ അ​​​റേ​​​ബ്യ മാ​​​നേ​​​ജ​​​ര്‍ പ​​​ത്മ​​​നാ​​​ഭ​​ശ​​​ര്‍​മ, കോ​​​ണ്‍​സു​​​ല്‍ ജ​​​ന​​​റ​​​ല്‍ എ​​​ന്നി​​​വ​​​രാ​​​ണ് ഫോ​​ൺ കി​​ട്ടി​​യ അ​​​ഞ്ചു പേ​​​ര്‍.

അ​​​ഡീ​​​ഷ​​​ണ​​​ല്‍ പ്രോ​​​ട്ടോ​​​കോ​​​ള്‍ ഓ​​​ഫീ​​​സ​​​ര്‍ രാ​​​ജീ​​​വ​​​ന്‍, കൊ​​​ല്ലം സ്വ​​​ദേ​​​ശി ജി​​​ത്തു എ​​​ന്നി​​​വ​​​രാ​​​ണ് ബാ​​​ക്കി ര​​​ണ്ടു ഫോ​​​ണു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

Related posts

Leave a Comment