കോ​വി​ഡ് 19; എറണാകുളത്ത് 879 പേ​ര്‍ കൂ​ടി പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍

കൊ​ച്ചി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ജില്ലയിൽ 879 പേ​രെ കൂ​ടി വീ​ടു​ക​ളി​ല്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 551 പേ​രെ പ​ട്ടി​ക​യി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 9,378 ആ​ണ്. ഇ​തി​ല്‍ 8450 പേ​ര്‍ വീ​ടു​ക​ളി​ലും, 579 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 349 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്. ആ​ശു​പ​ത്രി​യി​ല്‍ ഏ​ഴു പേ​രെ​യാ​ണ് ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നാ​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ മൂ​ന്നു പേ​രു​മാ​ണു​ള്ള​ത്. വി​വി​ധ ആ​ശു​പ്ര​തി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന 12 പേ​രെ ഇ​ന്ന​ലെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.

Read More

റി​ക്കാ​ര്‍​ഡ് വി​ല​യി​ല്‍ നിന്നും സ്വർണം താഴേക്ക്; ഒരു പവന് കുറഞ്ഞ വിലയിങ്ങനെ…

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണം ഗ്രാ​മി​ന് 4,290 രൂ​പ​യും പ​വ​ന് 34,320 രൂ​പ​യു​മാ​യി. ഇ​ന്ന​ലെ സ്വ​ര്‍​ണം റി​ക്കാ​ര്‍​ഡ് വി​ല​യി​ല്‍ എ​ത്തി​യി​രു​ന്നു. ആ​ദ്യം വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ഉ​ച്ച​യോ​ട് വി​ല കു​റ​യു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് വി​ല​യാ​യ ഗ്രാ​മി​ന് 4,380 രൂ​പ​യും പ​വ​ന് 35,040 രൂ​പ​യി​ലെ​ത്തി. എ​ന്നാ​ല്‍ ഉ​ച്ച​യ്ക്ക് ശേ​ഷം വി​ല​യി​ല്‍ കു​റ​വ് വ​ന്നു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യും കു​റ​ഞ്ഞ് ഗ്രാ​മി​ന് 4,350 രൂ​പ​യും പ​വ​ന് 34,800 രൂ​പ​യു​മാ​യി.

Read More

പ​തി​നേ​ഴു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു ജാ​മ്യം നേ​ടി​യ സം​ഭ​വം; പ്ര​തി​യെ പി​ടി​കൂ​ടി​യ​ത് ഒ​പ്പി​ടാ​ന്‍ എ​ത്തി​യ​പ്പോ​ൾ

കൊ​ച്ചി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ചു ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഹൈ​ക്കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു ജാ​മ്യം നേ​ടി​യ പ്ര​തി വീ​ണ്ടും റി​മാ​ന്‍​ഡി​ല്‍. ഇ​ന്ന​ലെ സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. കു​മ്പ​ളം സ്വ​ദേ​ശി സ​ഫ​ര്‍ മ​ന്‍​സി​ലി​ല്‍ സ​ഫ​ര്‍ ഷാ​യെ (32) ആ​ണ് റി​മാ​ന്‍​ഡി​ലാ​യ​ത്. പ്ര​തി ത​ട്ടി​പ്പി​ലൂ​ടെ​യാ​ണ് ജാ​മ്യം നേ​ടി​യ​തെ​ന്നു വി​ല​യി​രു​ത്തി ഇ​യാ​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ഇ​ന്ന​ലെ സിം​ഗി​ള്‍​ബെ​ഞ്ച് പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​മ്പാ​കെ ഹാ​ജ​രാ​യി ഒ​പ്പി​ടാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണു അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​തി​നേ​ഴു​കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ചു വാ​ല്‍​പാ​റ​യി​ലേ​ക്കു കൂ​ട്ടി​കൊ​ണ്ടു​പോ​യ​ശേ​ഷം കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി ഏ​ഴി​നാ​ണു സം​ഭ​വം ന​ട​ന്ന​ത്. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്. ജ​നു​വ​രി എ​ട്ടി​ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. 83…

Read More

ഔ​ട്ട്‌​ഡോ​ര്‍ ഷൂ​ട്ടി​നു​ള്ള അ​നു​മ​തി ല​ഭി​ക്കാ​തെ ചി​ത്രീ​ക​ര​ണം പു​നഃ​രാ​രം​ഭി​ക്കി​ല്ലെ​ന്ന് സി​നി​മ സം​ഘ​ട​ന​ക​ള്‍

കൊ​ച്ചി: ഔ​ട്ട്‌​ഡോ​ര്‍ ഷൂ​ട്ടി​നു​ള്ള അ​നു​മ​തി ല​ഭി​ക്കാ​തെ ചി​ത്രീ​ക​ര​ണം പു​നഃ​രാ​രം​ഭി​ക്കി​ല്ലെ​ന്ന് സി​നി​മ സം​ഘ​ട​ന​ക​ള്‍. ലോ​ക്ക്ഡൗ​ണ്‍ ക​ഴി​യു​ന്ന​തു വ​രെ കാ​ത്തി​രി​ക്കു​മെ​ന്നും വി​വി​ധ സം​ഘ​ട​ന​ക​ള്‍ അ​റി​യി​ച്ചു. നി​ല​വി​ല്‍ സി​നി​മ-​സീ​രി​യ​ലു​ക​ള്‍​ക്ക് ഇ​ന്‍​ഡോ​ര്‍ ഷൂ​ട്ടി​ന് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​ന് അ​ന്‍​പ​തു പേ​ര്‍​ക്കും ടി​വി-​സീ​രി​യ​ല്‍ ചി​ത്രീ​ക​ര​ണ​ങ്ങ​ള്‍​ക്ക് 25 പേ​ര്‍​ക്കും പ​ങ്കെ​ടു​ക്കു​വാ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Read More

കൊ​റോ​ണ ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന 80 വ​യ​സു​കാ​രി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി അ​തീ​വ ഗു​രു​ത​രം

കൊ​ച്ചി: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കൊ​റോ​ണ ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ 80 വ​യ​സു​കാ​രി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി അ​തീ​വ ഗു​രു​ത​രം. ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ച പ്ര​മേ​ഹ​വും ശ്വാ​സ​ത​ട​സ​വു​മാ​യി ക​ഴി​ഞ്ഞ 28ന് ​പു​ല​ര്‍​ച്ചെ മും​ബൈ​യി​ല്‍​നി​ന്ന് ട്രെ​യി​ന്‍ മാ​ര്‍​ഗ​മാ​ണ് ഇ​വ​ര്‍ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കോ​വി​ഡ് മൂ​ല​മു​ള്ള ന്യൂ​മോ​ണി​യ​യും അ​ണു​ബാ​ധ​യും ഹൃ​ദ​യ​ത്തി​ന്‍റെ​യും വൃ​ക്ക​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും വെ​ന്‍റി​ലേ​റ്റ​ര്‍ പി​ന്തു​ണ​യി​ല്‍ ഐ​സി​യു​വി​ല്‍ ക​ഴി​യു​ന്ന ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലെ ഓ​ക്‌​സി​ജ​ന്‍റെ അ​ള​വ് ക്ര​മീ​ക​രി​ക്കാ​നു​ള്ള പ​രി​ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ര്‍​എം​ഒ ഡോ. ​ഗ​ണേ​ഷ് മോ​ഹ​ന്‍ വ്യ​ക്ത​മാ​ക്കി.

Read More

ബ​സ് ചാ​ര്‍​ജ് പ​ഴ​യ​പ​ടി​യാ​ക്കി​യി​ട്ടും അ​റി​യാ​ത്ത മ​ട്ടി​ല്‍ ചി​ല സ്വ​കാ​ര്യ ബ​സു​ക​ള്‍! യാ​ത്രി​ക​രു​മാ​യി വാ​ക്കു​ത​ര്‍​ക്കം

കൊ​ച്ചി: മി​നി​മം ചാ​ര്‍​ജ് ഉ​ള്‍​പ്പെ​ടെ ബ​സ് ചാ​ര്‍​ജ് പ​ഴ​യ​പ​ടി​യാ​ക്കി​യി​ട്ടും അ​റി​യാ​ത്ത മ​ട്ടി​ല്‍ ചി​ല സ്വ​കാ​ര്യ ബ​സു​ക​ള്‍. കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ചി​ല സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് യാ​ത്രി​ക​രെ പി​ഴി​ഞ്ഞ​ത്. മേ​ന​ക​യി​ല്‍​നി​ന്നും എ​റ​ണാ​കു​ളം നോ​ര്‍​ത്ത് വ​രെ മി​നി​മം തു​ക​യാ​യ എ​ട്ട് രൂ​പ​യാ​ണ് ബ​സ് ചാ​ര്‍​ജ്. എ​ന്നാ​ല്‍, ഇ​ന്ന് രാ​വി​ലെ സ​ര്‍​വീ​സ് ന​ട​ത്തി​യ ചി​ല സ്വ​കാ​ര്യ ബ​സു​ക​ള്‍ യാ​ത്ര​ക്കാ​രി​ല്‍​നി​ന്നും 12 രൂ​പ ഈ​ടാ​ക്കി. പൂ​ത്തോ​ട്ട​യി​ല്‍​നി​ന്നും ഹൈ​ക്കോ​ട​തി ജം​ഗ്ഷ​ന്‍​വ​രെ 34 രൂ​പ ഈ​ടാ​ക്കി​യ ബ​സു​ക​ളു​മു​ണ്ട്. കൂ​ടി​യ തു​ക ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ചാ​ര്‍​ജ് കു​റ​ച്ചു​കൊ​ണ്ടു​ള്ള അ​റി​യി​പ്പ് ല​ഭി​ച്ചി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കി​യ​തെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു. മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലും ആ​ളെ ക​യ​റ്റി​യാ​ണ് ഈ ​ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്. മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലും യാ​ത്രി​ക​രെ ക​യ​റ്റാ​മെ​ന്ന് മ​ന​സി​ലാ​ക്കി​യ ജീ​വ​ന​ക്കാ​ര്‍ ചാ​ര്‍​ജി​ന്‍റെ വി​വ​രം മാ​ത്ര​മാ​ണ് അ​റി​യാ​ത്ത​തെ​ന്നും യാ​ത്ര​ക്കാ​ര്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. അ​തേ​സ​മ​യം, ത​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള മു​ഴു​വ​ന്‍ ബ​സു​ക​ളും മി​നി​മം ചാ​ര്‍​ജ്…

Read More

ജ​ങ്കാ​റി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്നി​ല്ല; കി​ൻ​കോ​യ്ക്ക് ലാഭക്കൊതിയെന്ന് യാത്രക്കാർ

വൈ​പ്പി​ൻ: ര​ണ്ടു റോ ​റോ ജ​ങ്കാ​റു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​ട്ടും യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത് കി​ൻ​കോ​യു​ടെ സ​ർ​വീ​സ് ന​ട​ത്തി​പ്പി​ലെ അ​പാ​ക​ത​യെ​ന്ന് വൈ​പ്പി​ൻ-​ഫോ​ർ​ട്ടു​കൊ​ച്ചി ഫെ​റി പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്കു​വാ​ൻ യാ​ത്ര​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന കെ​എ​സ്ഐ​എ​ൻ​സി​യു​ടെ നി​ല​പാ​ട് ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്നു​ള്ള ഒ​ളി​ച്ചോ​ട്ട​മാ​ണെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. മൂ​ന്നു മി​നി​റ്റു യാ​ത്ര​യ്ക്ക് അ​ര​മു​ക്കാ​ൽ മ​ണി​ക്കൂ​ർ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്ന​ത് ഒ​ഴി​വാ​ക്കി​യാ​ൽ പ്ര​ശ​നം തീ​രും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​വേ​ള​ക​ൾ കു​റ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ച​മ്മി​ണി, സെ​ക്ര​ട്ട​റി ജെ​യിം​സ് ത​റ​മ്മേ​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​പ്പം സ​മാ​ന്ത​ര സ​ർ​വീ​സി​നാ​യി ഫെ​റി ബോ​ട്ടും ഉ​പ​യോ​ഗി​ക്ക​ണം. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ് യാ​ത്ര​ക്കാ​രെ​യും പോ​ലീ​സി​നെ​യും പ​ഴി​ചാ​രി​യി​ട്ട് കാ​ര്യ​മി​ല്ല. ലാ​ഭ​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്താ​നു​ള്ള കു​ത​ന്ത്ര​മാ​ണ് കി​ൻ​കോ ന​ട​പ്പാ​ക്കു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍​കാ​ല​ത്ത് കെ​എ​സ്ആ​ർ​ടി​സി​യും മ​റ്റ് സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ന​ഷ്ടം സ​ഹി​ച്ചും സ​ർ​വീ​സ് ന​ട​ത്തു​ന്പോ​ൾ കി​ൻ​കോ മാ​ത്രം ലാ​ഭ​ക്കൊ​തി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് വി​വേ​ച​ന​മാ​ണ്.

Read More

കൊവിഡ് 19; കൊ​ച്ചി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തിൽ​ ഗ​ള്‍​ഫി​ല്‍​നി​ന്ന് എ​ഴു​ന്നൂ​റോ​ളം പേ​ര്‍​ കൂ​ടി നാ​ട്ടി​ലെ​ത്തുന്നു

നെ​ടു​മ്പാ​ശേ​രി(​കൊ​ച്ചി): ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് എ​ഴു​ന്നൂ​റോ​ളം മ​ല​യാ​ളി​ക​ള്‍​കൂ​ടി ഇ​ന്നു കൊ​ച്ചി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. ദു​ബാ​യി, അ​ബു​ദാ​ബി, ബ​ഹ്റി​ന്‍, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ പ്രാ​സി​ക​ളെ​യാ​ണു കൊ​ണ്ടു​വ​രു​ന്ന​ത്. എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്‍റെ വി​മാ​ന​ങ്ങ​ളാ​ണ് ഇ​തി​നാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ​ന്ത്ര​ണ്ടോ​ളം ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സു​ക​ളും ഇ​ന്ന് ഉ​ണ്ടാ​യി​രി​ക്കും. നൈ​ജീ​രി​യ, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് ഇ​ന്ന​ലെ ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി 496 പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു. നൈ​ജീ​രി​യ​യി​ലെ ലാ​ഗോ​സി​ല്‍​നി​ന്ന് 312 പ്ര​വാ​സി​ക​ളു​മാ​യി എ​യ​ര്‍ പീ​സ് വി​മാ​ന​മാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30 ന് ​എ​ത്തി​യ വി​മാ​ന​ത്തി​ല്‍ 197 മ​ല​യാ​ളി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ദു​ബാ​യി​ല്‍​നി​ന്നും 184 യാ​ത്രി​ക​രു​മാ​യി ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 നാ​ണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​നം എ​ത്തി​യ​ത്. ആ​ഭ്യ​ന്ത​ര മേ​ഖ​ല​യി​ല്‍ 11 ആ​ഗ​മ​ന​വും 12 പു​റ​പ്പെ​ട​ലും ഉ​ള്‍​പ്പെ​ടെ 23 സ​ര്‍​വീ​സു​ക​ള്‍ ഇ​ന്ന​ലെ ന​ട​ത്തി. 918 ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ര്‍ എ​ത്തു​ക​യും 543 പേ​ര്‍ പു​റ​പ്പെ​ടു​ക​യും ചെ​യ്തു. വ​രും…

Read More

പാ​ച​കവാ​ത​ക വി​ല വ​ര്‍​ധി​പ്പി​ച്ചു; ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റി​ന് 11.5 രൂപ വർധിച്ച് വി​ല 597 രൂ​പ​യാ​യി

കൊ​ച്ചി: പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധി​പ്പി​ച്ചു. ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റി​ന് 11.5 രൂ​പ​യു​ടെ​യും വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 109 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് കൊ​ച്ചി​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റി​ന്‍റെ വി​ല 597 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. 1125.50 രൂ​പ​യാ​യാ​ണ് വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല വ​ര്‍​ധി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 1016.50 രൂ​പ​യാ​യി​രു​ന്നു വി​ല. ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റി​ന് ക​ഴി​ഞ്ഞ മാ​സം കൊ​ച്ചി​യി​ല്‍ 585.5 രൂ​പ​യാ​യി​രു​ന്നു വി​ല. ഏ​പ്രി​ലി​ലെ വി​ല​യാ​യ 735 രൂ​പ​യി​ല്‍​നി​ന്നും ക​ഴി​ഞ്ഞ​മാ​സം വി​ല കു​ത്ത​നെ കു​റ​ഞ്ഞാ​ണ് ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റി​ന്‍റെ വി​ല 585.5 രൂ​പ​യി​ലെ​ത്തി​യി​രു​ന്ന​ത്. വി​ല​വ​ര്‍​ധ​ന​വ് കോ​വി​ഡ് 19 ലോ​ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് തി​രി​ച്ച​ടി​യാ​കും.

Read More

ക്രൈംബ്രാഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൂ​റു​മാ​റി; മൂ​ന്നു പ​തി​റ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള ക​ള്ള​നോ​ട്ടു കേ​സി​ലെ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു

കൊ​ച്ചി: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൂ​റു​മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്നു മൂ​ന്നു പ​തി​റ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള ക​ള്ള​നോ​ട്ടു കേ​സി​ലെ പ്ര​തി​ക​ളെ ഹൈ​ക്കോ​ട​തി വെ​റു​തെ വി​ട്ടു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൂ​റു​മാ​റ്റം പോ​ലീ​സും പ്ര​തി​ക​ളും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ന്‍റെ ഫ​ല​മാ​ണെ​ന്നു സിം​ഗി​ള്‍​ബെ​ഞ്ച് വി​ല​യി​രു​ത്തി. മൊ​ഴി​മാ​റ്റി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി ആ​റു​മാ​സ​ത്തി​നു​ള്ളി​ല്‍ ഡി​ജി​പി ന​ട​പ​ടി റി​പ്പോ​ര്‍​ട്ട് ന​ല്കാ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. 1990 മാ​ര്‍​ച്ച് 21നു ​തൃ​പ്പൂ​ണി​ത്തു​റ ഹി​ൽ പാ​ല​സ് പോ​ലീ​സാ​ണ് 75 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടും അ​ച്ച​ടി മെ​ഷീ​നും ഉ​ള്‍​പ്പെ​ടെ പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ എ​ട്ടു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ​ത്തു വ​ര്‍​ഷ​ത്തി​നു​ശേ​ഷം 2000 ഓ​ഗ​സ്റ്റ് 25നു ​കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. പ്ര​തി​ക​ളി​ൽ ശി​വ​കാ​ശി സ്വ​ദേ​ശി​ക​ളാ​യ യേ​ശു​ദാ​സ്, സ​ര്‍​മ​ക​നി, സ​മ്പ​ത്ത്, ആ​രോ​ഗ്യ​ദാ​സ്, ഗോ​പി, ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ ജോ​ണ്‍​സ​ണ്‍ ജോ​ണി, തോ​മ​സ് എ​ന്നി​വ​ര്‍​ക്കു മൂ​ന്നു വ​ര്‍​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും എ​റ​ണാ​കു​ളം അ​ഡീ. ജി​ല്ലാ കോ​ട​തി ശി​ക്ഷി​ച്ചു. എ​ട്ടാം പ്ര​തി​യെ…

Read More