സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം; അയ്യന്പിള്ളിയിലെ കോവിഡ് ബാധിതൻ പോലീസിൽ പരാതി നൽകി

ചെ​റാ​യി : സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രേ അ​പ​വാ​ദ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും അ​തു​വ​ഴി സ​മൂ​ഹ​ത്തി​ൽ ഭ​യ​പ്പാ​ടു​ണ്ടാ​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് അ​യ്യ​ന്പി​ള്ളി​യി​ലെ കോ​വി​ഡ് ബാ​ധി​ത​നാ​യ യു​വാ​വ് മു​ന​ന്പം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഒ​രു മൊ​ബൈ​ൽ ന​ന്പ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഒൗ​ദ്യോ​ഗി​ക മെ​യി​ൽ വ​ഴി​യാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം 16നു ​മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും എ​ത്തി​യ യു​വാ​വ് ഏ​ക​നാ​യി പു​റ​ത്തി​റ​ങ്ങാ​തെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് വീ​ട്ടി​ൽ ത​ന്നെ ക്വാ​റ​ന്‍റൈ​നി​ൽ ആ​യി​രു​ന്നു. എ​ന്നാ​ൽ പ​രി​ശോ​ധ​നാ ഫ​ലം പോ​സീ​റ്റീ​വ് ആ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മാ​സം ര​ണ്ടി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ര​ണ്ടി​നും നാ​ലി​നും ഇ​ട​യി​ലു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് പ​രാ​തി​യി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്നും ത​നി​ക്കെ​തി​രെ അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നും യു​വാ​വ് പ​റ​യു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് ഫോ​ണ്‍ ന​ന്പ​റി​ന്‍റെ ഉ​ട​മ​യെ തി​ര​യു​ന്നു​ണ്ട്.

Read More

ക​ട​ലി​ൽ ചെ​മ്മീ​നു​ണ്ട് പ​ക്ഷേ,കടൽപ്പന്നികളുടെ ശല്യംമൂലം മത്സ്യബന്ധനം നടത്താനാവുന്നില്ലെന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ

വൈ​പ്പി​ൻ : ക​ട​ലി​ൽ ചെ​മ്മീ​നു​ണ്ട് പ​ക്ഷേ തീ​ര​ക്ക​ട​ലി​ൽ ക​ട​ൽപ്പന്നി​യു​ടെ ശ​ല്യ​വും ക​ട​ൽ ചൊ​റി​യു​ടെ ആ​ധി​ക്യ​വും മൂ​ലം വ​ല​യി​ടാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. മ​ത്സ്യം ക​ണ്ട് വ​ല​യി​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ ക​ട​ൽപ്പന്നി​ക്കൂ​ട്ടം വ​ല​ക്ക് പു​റ​മെ വ​ള​ഞ്ഞ് വ​ല​ക​ടി​ച്ചു കീ​റു​ക​യാ​ണ​ത്രേ. ഇ​തോ​ടെ വ​ല​യി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ങ്ങ​ൾ കീ​റ​ൽ ഉ​ള്ള ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ചോ​ർ​ന്നു പോ​കു​മെ​ന്ന് മാ​ത്ര​മ​ല്ല വ​ല പി​ന്നീ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്യ​ണ​മെ​ങ്കി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ ചെ​ല​വാ​ക്കു​ക കൂ​ടി​വേ​ണം. പ​ണി​യും മു​ട​ങ്ങും. അ​തേ പോ​ലെ വ​ല​യി​ട്ടാ​ൽ മ​ത്സ്യ​ക്കൂ‌​ട്ട​ത്തോ​ടൊ​പ്പം ക​ട​ൽ​ചൊ​റി​യും വ​ലി​ച്ചു വ​ള്ള​ത്തി​ൽ ക​യ​റ്റേ​ണ്ട അ​വ​സ്ഥ​യാ​ണ്. ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ങ്ങ​ളി​ൽ ഇ​ള​വ് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ കൊ​ച്ചി​യി​ൽ നി​ന്നും കു​റ​ച്ച് വ​ള്ള​ങ്ങ​ൾ മൂ​ന്നി​ൽ ര​ണ്ട് ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളു​മാ​യി മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി​രു​ന്നെ​ങ്കി​ലും ക​ട​ൽ പ​ന്നി​യു​ടെ ശ​ല്യം മൂ​ലം ഏ​ല്ലാ​വ​രും ത​ന്നെ ഒ​രു ത​വ​ണ​മാ​ത്രം വ​ല​യി​ട്ട​ശേ​ഷം കി​ട്ടി​യ ചെ​മ്മീ​നു​മാ​യി മ​ട​ങ്ങു​ക​യാ​ണ് ചെ​യ്ത​ത്. ഇ​നി ട്രോ​ളിം​ഗ് നി​രോ​ധ​നം തു​ട​ങ്ങു​ന്ന മു​റ​യ്ക്ക് ക​ട​ലി​ൽ ചെ​മ്മീ​ൻ…

Read More

ത​ടി​യ്ക്ക​ക്ക​ട​വ് പാ​ട​ശേ​ഖ​രത്തിൽ അ​സ്ഥി​കൂ​ടം കണ്ടെത്തിയ സംഭവം; ഫോ​റ​ൻ​സി​ക് വിദഗ്ധർ തെ​ളി​വെ​ടു​പ്പ് ന​ട​ത്തും

ക​രു​മാ​ലൂ​ർ: ആ​ലു​വ-​ത​ടി​യ്ക്ക​ക്ക​ട​വ് റോ​ഡി​ൽ മി​ല്ലു​പ​ടി​ക്കു സ​മീ​പം പാ​ട​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ കേ​സി​ൽ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​വാ​സി​യാ​യ വ്യ​ക്തി കാ​ർ​ഡ് ബോ​ർ​ഡ് പെ​ട്ടി പാ​ട​ത്ത് കി​ട​ക്കു​ന്ന​ത് ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ആ​ല​ങ്ങാ​ട് വെ​സ്റ്റ് പോ​ലീ​സ് സ​റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട​ര അ​ടി​യോ​ളം വ​ലി​പ്പ​മു​ള്ള കാ​ർ​ഡ് ബോ​ർ​ഡ് പെ​ട്ടി​യാ​ലാ​ക്കി ത​ള്ളി​യ നി​ല​യി​ലാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. ത​ല​യോ​ട്ടി​യും മ​റ്റു അ​നു​ബ​ന്ധ അ​സ്ഥി​ക​ളു​മാ​ണ് പാ​ട​ത്തു​നി​ന്നും ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ത​ല​യോ​ട്ടി​യും അ​നു​ബ​ന്ധ അ​സ്ഥി​ക​ളു​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. അ​സ്ഥി​യു​ടെ ഭാ​ഗ​ത്ത് മാ​ർ​ക്ക​ർ കൊ​ണ്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Read More

കോ​വി​ഡിലും പി​രി​യാ​തെ ഉ​ണ്ണി​ക്കൃ​ഷ്ണ​നു കൂ​ട്ടാ​യി ക​ണ്ണ​ന്‍

ചെ​റാ​യി: കോ​വി​ഡ് കാ​ല​ത്തും കൂ​ട്ടു​പി​രി​യാ​തെ ക​ഴി​യു​ക​യാ​ണ് കു​ട്ടി​പ്പാ​പ്പാ​നാ​യ ക​ണ്ണ​നും അ​വ​ന്‍റെ അ​രു​മ​യാ​യ ക​രി​വീ​ര​ന്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​നും. ചെ​റാ​യി ര​ക്തേ​ശ്വ​രി റോ​ഡി​നു സ​മീ​പ​ത്തു​ള്ള പ​റ​മ്പി​ല്‍ ചെ​ന്നാ​ല്‍ കാ​ണാം മൂ​ന്നു മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ഇ​വ​രു​ടെ ച​ങ്ങാ​ത്ത​ത്തി​ന്‍റെ കാ​ഴ്ച​ക​ള്‍. ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന് പൂ​ര​വും മ​റ്റും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തോ​ടെ പ​ണി​യി​ല്ലാ​താ​യെ​ങ്കി​ലും ഉ​ണ്ണി​ക്കൃ​ഷ്ണ​നെ പി​രി​ഞ്ഞി​രി​ക്കാ​ന്‍ പൊ​തു​വെ ആ​ന​പ്രേ​മി​യാ​യ പാ​പ്പാ​ന്‍ ക​ണ്ണ​നാ​യി​ല്ല. ഇ​തേ തു​ട​ര്‍​ന്ന് ഉ​ട​മ​യാ​യ കൊ​ടു​ങ്ങ​ല്ലൂ​ര്‍ പു​ല്ലൂ​റ്റ് സ്വ​ദേ​ശി ഗ​ഫൂ​റി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ ക​ണ്ണ​ന്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​നെ ത​ന്‍റെ സ്വ​ദേ​ശ​മാ​യ ചെ​റാ​യി​ലേ​ക്ക് കൊ​ണ്ട് വ​രു​ക​യാ​യി​രു​ന്നു. ദി​വ​സ​വും ആ​ന​യെ കു​ളി​പ്പി​ക്കു​ക, ഭ​ക്ഷ​ണം കൊ​ടു​ക്കു​ക, വേ​ണ്ട നേ​രം വെ​ള്ളം കൊ​ടു​ക്കു​ക ഇ​തൊ​ക്കെ​യാ​ണ് ക​ണ്ണ​ന്‍റെ പ​തി​വ് പ​രി​പാ​ടി​ക​ള്‍. ഒ​ന്നും ര​ണ്ടും പാ​പ്പാ​ന്‍​മാ​രാ​യ ആ​യി​ഷും, അ​ഖി​ലും ക​ണ്ണ​നു സ​ഹാ​യി​യാ​യി ഉ​ണ്ട്. ഇ​വ​രു​ടെ ആ​ന​പ്രേ​മി​ക​ളാ​യ കു​റെ സൃ​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും ഒ​പ്പ​മു​ണ്ട്. തീ​റ്റ കൊ​ടു​ത്തു ക​ഴി​ഞ്ഞാ​ല്‍ അ​ല്‍​പ്പം ക​ളി ത​മാ​ശ​ക​ളു​മാ​യി ക​ണ്ണ​ന്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ അ​ടു​ത്തു ക​ഴി​ച്ചു​കൂ​ട്ടും. പി​ന്നെ…

Read More

കോ​വി​ഡ് 19; കൊ​ച്ചി​യി​ല്‍ ആശങ്കപടർത്തി ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രി​ലും രോ​ഗം

കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ കൊ​ച്ചി​യി​ല്‍ ആ​ശ​ങ്ക​യേ​റ്റി രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രി​ലും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്നു. ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​ഞ്ചു​പേ​രി​ല്‍ മൂ​ന്നു​പേ​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ് 27ന് ​കു​വൈ​റ്റ്-​കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ 50 വ​യ​സു​ള്ള ചു​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി​നി​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രാ​ള്‍. ജി​ല്ല​യി​ലെ​ത്തി​യ​തി​നു​ശേ​ഷം സ്ഥാ​പ​ന നീ​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഇ​വ​ര്‍​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കൂ​ടെ യാ​ത്ര​ചെ​യ്ത​വ​രി​ല്‍ ചി​ല​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ര​വ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. 28ന് ​ദു​ബാ​യ്-​കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ 28 വ​യ​സു​ള്ള പ​ല്ലാ​രി​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റൊ​രാ​ള്‍. ഗ​ര്‍​ഭി​ണി​യാ​യ ഇ​വ​ര്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​വ​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. കൂ​ടെ യാ​ത്ര ചെ​യ്ത ചി​ല​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 19ന് ​റി​യാ​ദ്-​ക​രി​പ്പൂ​ര്‍ വി​മാ​ന​ത്തി​ല്‍ വ​ന്ന 26 വ​യ​സു​ള്ള പാ​നാ​യി​ക്കു​ളം ആ​ല​ങ്ങാ​ട് സ്വ​ദേ​ശി​ക്കും ഇ​ന്ന​ലെ രോ​ഗം…

Read More

കാ​റി​ടി​പ്പി​ച്ച് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടുപോ​യ സം​ഭ​വത്തിന് പി​ന്നി​ൽ ലഹരിമരുന്നുകടത്ത് ഒറ്റിയതിന്‍റെ പക; അഞ്ചുപേർ അറസ്റ്റിൽ

ആ​ലു​വ: ന​ഗ​ര​മ​ധ്യ​ത്തി​ൽ പ​ട്ടാ​പ്പ​ക​ൽ കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​പ്പി​ച്ച​ശേ​ഷം കാ​റി​ന്‍റെ ചി​ല്ല് ത​ല്ലി​പ്പൊ​ളി​ച്ച് യു​വാ​വി​നെ ത​ട്ടി കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്ത് ഒ​റ്റി​യ​തി​ന്‍റെ പ​ക​യെ​ന്ന് പോ​ലീ​സ്. കേ​സി​ൽ ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചം​ഗ സം​ഘ​ത്തെ​യാ​ണ് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ടു​ക്കി ഈ​സ്റ്റ് ക​ല്ലൂ​ർ ച​ങ്ങ​നാം​പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​ഷ്ണു (26), തൊ​ടു​പു​ഴ കാ​രി​ക്കോ​ട് കോ​താ​യി​കു​ന്നേ​ൽ വീ​ട്ടി​ൽ നൗ​ഫ​ൽ (23), കു​മാ​ര​മം​ഗ​ലം ല​ബ്ബ വീ​ട്ടി​ൽ ഷാ​നു (28), കാ​രി​ക്കോ​ട് കൊ​മ്പ​നാം പ​റ​മ്പി​ൽ റൗ​ഫ​ൽ (24), കു​മാ​ര​മം​ഗ​ലം താ​ണി​ക്കാ​മ​റ്റം വീ​ട്ടി​ൽ അ​വി​നാ​ഷ് (34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ കു​ട്ട​മ​ശേ​രി​യി​ല്‍ വ​ച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ ജ​മാ​ൽ എ​ന്ന​യാ​ളെ​യാ​ണ് കാ​ർ ത​ട​ഞ്ഞ് നി​ർ​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഇ​യാ​ൾ എ​ട​യാ​ർ ബി​നാ​നി​പു​ര​ത്ത് ശു​ദ്ധീ​ക​രി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന 20 കി​ലോ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ…

Read More

വ​ന്‍ സാ​മ്പ​ത്തി​ക ന​ഷ്ടം! ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ന​ല്‍​കാ​നു​ള്ള തു​ക​പോ​ലും ല​ഭി​ക്കു​ന്നി​ല്ല; സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങി സ്വ​കാ​ര്യ ബ​സു​ക​ള്‍

കൊ​ച്ചി: വ​ന്‍ സാ​മ്പ​ത്തി​ക ന​ഷ്ടം സ​ഹി​ച്ച് മു​ന്നോ​ട്ട് പോ​കു​ക സാ​ധ്യ​മ​ല്ലെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍. ഏ​ക​പ​ക്ഷീ​യ​മാ​യി ബ​സ് നി​ര​ക്ക് കു​റ​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സ​ര്‍​വീ​സു​ക​ള്‍ അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്നും ബ​സു​ട​മ​ക​ള്‍ വ്യ​ക്ത​മാ​ക്കി. ഇ​ന്നു കൊ​ച്ചി​യി​ല്‍ ചേ​രു​ന്ന ബ​സു​ട​മ​ക​ളു​ടെ യോ​ഗ​ത്തി​ല്‍ ഇ​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും ഓ​ള്‍ കേ​ര​ള ബ​സ് ഓ​പ്പ​റ​റ്റേ​ഴ്സ് ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ. രാ​ജു പ​റ​ഞ്ഞു. നി​ല​വി​ല്‍ ഉ​ട​മ​ക​ള്‍ വ​ന്‍ ന​ഷ്ടം സ​ഹി​ച്ചാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ന​ല്‍​കാ​നു​ള്ള തു​ക​പോ​ലും ല​ഭി​ക്കു​ന്നി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ യാ​ത്രി​ക​ര്‍ പ​രി​മി​ത​മാ​ണെ​ന്ന് സ​ര്‍​ക്കാ​രി​ന് അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. മി​നി​മം തു​ക ഉ​ള്‍​പ്പെ​ടെ വ​ര്‍​ധി​പ്പി​ച്ച​ശേ​ഷം പൊ​ടു​ന്ന​നെ പ​ഴ​യ​പ​ടി​യാ​ക്കി​യ​ത് സ​ര്‍​ക്കാ​രി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​മാ​ണ്. സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യ​ത്തെ ത​ക​ര്‍​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന ഒ​രു യൂ​ണി​യ​ന്‍റെ ഗൂ​ഡ​ന​ലോ​ച​ന​യും ഇ​തി​നു പി​ന്നി​ലു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു. ബ​സ് ഉ​ട​മ​ക​ളു​മാ​യി ച​ര്‍​ച്ച​പോ​ലും ന​ട​ത്താ​തെ​യാ​ണു ചാ​ര്‍​ജ് പി​ന്‍​വ​ലി​ച്ച​ത്. വ​ന്‍ പ്ര​തീ​ക്ഷ​യോ​ടെ…

Read More

ലോക്ക് ഡൗൺ‌; ഉത്പന്നങ്ങൾ ന​ശി​ക്കുന്നു ; ഹാ​ർ​ഡ് വെ​യ​ർ വിൽപ്പനക്കാർ പ്രതിസന്ധിയിൽ

വൈ​പ്പി​ൻ: ലോ​ക്ക് ഡൗ​ണ്‍ മൂ​ലം നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും ഹാ​ർ​ഡ് വെ​യ​ർ ഉ​ത്​പന്ന​ങ്ങ​ളും വി​ൽ​ക്കു​ന്ന ചെ​റു​കി​ട വ്യാ​പാ​ര​ സ്ഥാ​പ​ന​ങ്ങ​ൾ​ക്കുണ്ടാ​യ സാ​ന്പ​ത്തി​ക ന​ഷ്ടം നി​ക​ത്താ​ൻ പാ​ക്കേ​ജു​കളില്ലാതെ വ​ന്ന​തോ​ടെ ക​ടു​ത്ത നി​രാ​ശ​യി​ലാ​ണ് ഹാ​ർ​ഡ് വെ​യ​ർ ഷോ​പ്പു​ട​മ​ക​ളും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ വി​ൽ​ക്കു​ന്ന വ്യാ​പാ​രി​ക​ളും. ആ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ അ​ല്ലാ​ത്ത​തി​നാ​ൽ ര​ണ്ട് മാ​സ​ത്തി​ലേ​റെ ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടേ​ണ്ടി വ​ന്ന​തി​നാ​ൽ സി​മ​ന്‍റ്, ജ​ന​താ​സം, വൈ​റ്റ് സി​മ​ന്‍റ്, പ്ലൈ​വു​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ളവ ന​ശി​ച്ചു. കോ​ണ്‍​ക്രീ​റ്റിം​ഗി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഇ​രു​ന്പ് ക​ന്പി​ക​ളും തു​രു​ന്പു​ക​യ​റി. വ​ൻ തു​ക ബാ​ങ്കു​ക​ളി​ൽ നി​ന്ന് ഓ​വ​ർ ഡ്രാ​ഫ്റ്റ് എ​ടു​ത്ത് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ഇ​വ​ർ​ക്ക് ഇ​തു​ണ്ടാ​ക്കി​യ ന​ഷ്ടം ചെ​റു​തൊ​ന്നു​മ​ല്ല. എ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തുനി​ന്നു ബാ​ങ്ക് വാ​യ്പ​ക​ൾ​ക്കു​ള്ള മൊ​റോ​ട്ടോ​റി​യ​മെ​ന്ന ത​ട്ടി​പ്പ് മ​രു​ന്ന​ല്ലാ​തെ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​രോ​പ​ണം. ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ഇ​ള​വു​ക​ൾ സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ളിന്മേലു​ള്ള അ​വ്യ​ക്ത​ത​മൂ​ലം പോ​ലീ​സി​ന്‍റെ പീ​ഡ​ന​വും ഏ​ൽ​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് വ്യാ​പാ​രി​കൾ പറയുന്നത്. • ഉത്പന്നങ്ങൾക്ക് ദൗ​ർ​ല​ഭ്യം ‌…

Read More

ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ അ​പ​ര്യാ​പ്ത​ത; ഓ​ണ്‍​ലൈ​ൻ ക്ലാ​സ് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്

മൂ​വാ​റ്റു​പു​ഴ: ആ​ദി​വാ​സി മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ ക്ലാ​സ് സേ​വ​നം ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഒ​ന്നു മു​ത​ൽ 12 വ​രെ ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ ആ​ദ്യ​ദി​നം ത​ന്നെ ഇ​ടു​ക്കി ജി​ല്ല​യി​ലെ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ അ​പ​ര്യാ​പ്ത​ത മൂ​ലം സേ​വ​നം ല​ഭി​ച്ചി​ല്ല. ഇ​ട​മ​ല​ക്കു​ടി, ക​ണ്ണം​പ​ടി, ചി​ന്ന​പ്പാ​റ, ത​ല​നി​ര​പ്പ​ൻ​കു​ടി തു​ട​ങ്ങി​യ വി​ദൂ​ര ഗ്രാ​മ​ങ്ങ​ളി​ലെ​യും ദേ​വി​കു​ളം താ​ലൂ​ക്കി​ലെ​യും വി​വി​ധ കു​ടി​ക​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് ഓ​ണ്‍​ലൈ​ൻ ക്ലാ​സ് ല​ഭി​ക്കാ​തെ​പോ​യ​ത്. മൂ​വാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് ഇ​ടു​ക്കി ജി​ല്ല​യി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഈ ​കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യും ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ല​ഭ്യ​മ​ല്ലാ​ത്ത ആ​ദി​വാ​സി കു​ടി​ക​ളി​ലെ കു​ട്ടി​ക​ളു​ടെ അ​ധ്യ​യ​ന​ത്തി​ന് പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​മ​ന്ത്രി​ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും ക​ത്ത് ന​ൽ​കി.

Read More

കോ​വി​ഡ് 19; ക്ഷേത്രങ്ങൾ അടച്ചതിനെ തുടർന്ന് ആലുവ നഗരം കീഴടക്കി ഭി​ക്ഷാ​ട​ക​ർ

ആ​ലു​വ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്നും മ​റ്റും കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട ഭി​ക്ഷാ​ട​ന സം​ഘ​ങ്ങ​ൾ ആ​ലു​വ ന​ഗ​രം കീ​ഴ​ട​ക്കി​യ മ​ട്ടി​ലാ​ണ്. ആ​ലു​വ ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്ത് ത​മ്പ​ടി​ച്ചി​രു​ന്ന ഇ​വ​രെ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ​യു​ടെ​യും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടേ​യും ശ്ര​മ​ഫ​ല​മാ​യി കെ​യ​ർ കാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യും പ​രി​ശോ​ധ​ന​ക​ള​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​ലു​വ മ​ഹാ​ത്മ​ഗാ​ന്ധി ടൗ​ൺ ഹാ​ൾ, ഗേ​ൾ​സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​വ​ർ​ക്കാ​യി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്ന​ത്. മ​ണ​പ്പു​റ​ത്ത് നി​ന്ന​ട​ക്കം ന​ഗ​ര​ത്തി​ൽ ചു​റ്റി​ക്ക​റ​ങ്ങി ന​ട​ന്നി​രു​ന്ന ഭി​ക്ഷാ​ട​ന സം​ഘ​ത്തി​ൽ​പ്പെ​ട്ട 220ഓ​ളം പേ​രേ കാ​മ്പി​ലെ​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രി​ൽ 80ഓ​ളം പേ​ർ മാ​ത്ര​മാ​ണ് കാ​മ്പി​ലു​ള്ള​ത്. മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്ന​തോ​ടെ​യാ​ണ് ഇ​വ​രി​ല​ധി​ക​വും പേ​ർ കാ​ന്പു​ക​ളി​ൽ​നി​ന്ന് പോ​യ​ത്. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്‌​ക്കാ​യി ഗേ​ൾ​സ് സ്കൂ​ളി​ലെ കാ​മ്പ് നേ​ര​ത്തെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ കാ​മ്പു​ക​ളി​ൽ​നി​ന്നു പോ​യ​വ​ർ ഭി​ക്ഷാ​ട​ന​വും മ​റ്റും ന​ട​ത്തി കി​ട്ടു​ന്ന പ​ണം​കൊ​ണ്ട് മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ഉ​പ​യോ​ഗി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യാ​ണ്. ബാ​ങ്ക് ജം​ഗ്ഷ​നി​ലെ ക​ട​ത്തി​ണ്ണ​ക​ളി​ലും ടൗ​ൺ ഹാ​ൾ…

Read More