ഇതാണ്‌ പോ​ലീ​സി​ന്‍റെ ഹീ​റോ​യി​സം! ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​വ​ർ​ക്കു എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്തു പോ​ലീ​സ്

കി​ഴ​ക്ക​മ്പ​ലം: ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​വ​രെ പി​ടി​കൂ​ടി, ത​ള്ളി​യ സ്ഥ​ല​ം വൃ​ത്തി​യാ​ക്കി​ച്ച് പോ​ലീ​സി​ന്‍റെ ഹീ​റോ​യി​സം. കി​ഴ​ക്ക​മ്പ​ലം ഒളിന്പ്യൻ ശ്രീ​ജേ​ഷ് റോ​ഡി​ലെ തോ​ട്ടി​ലേ​ക്ക് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​വ​രെ​യാ​ണ് കു​ന്ന​ത്തു​നാ​ട് പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് സം​ഘം പി​ടി​കൂ​ടി​യ​ത്. വാ​ഴ​ക്കാ​ല സ്വ​ദേ​ശി റാ​സി​ൻ (27) പ​ള്ളു​രു​ത്തി സ്വ​ദേ​ശി ഷെ​ഫീ​ക് (23) എ​ന്നി​വ​രാ​ണ് മി​നി ലോ​റി​യു​മാ​യി മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ​ത്. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ലോ​റി​യു​ടെ ടാ​ങ്കി​ൽനി​ന്നു മാ​ലി​ന്യം ഒ​ഴു​ക്കി​ക്ക​ള​യു​ന്ന പൈ​പ്പി​ൽനി​ന്ന് മാ​ലി​ന്യം റോ​ഡി​ലേ​ക്ക് വീ​ഴു​ന്ന​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ചോ​ദ്യം ചെ​യ്ത​പ്പോ​ൾ വാ​ൽ​വി​ന്‍റെ കു​ഴ​പ്പ​മാ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​വ​ർ ത​ടി​യൂ​രി. മി​നി​റ്റു​ക​ൾ​ക്ക​കം മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം പ​ട​ർ​ന്ന​തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത് ക​ണ്ടെ​ത്തി. വാ​ഹ​നം പോ​യ ദി​ശ​യി​ൽ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് വാ​ഹ​ന​വും ജീ​വ​ന​ക്കാ​ര​യെും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മാ​ലി​ന്യം ത​ള്ളി​യ കാ​ര്യം സ​മ്മ​തി​ച്ച​ത്. ശ്രീ​ജേ​ഷ് റോ​ഡി​ൽ നേ​ര​ത്തെ​യും നി​ര​വ​ധി ത​വ​ണ മാ​ലി​ന്യം…

Read More

മേക്കപ്പ് ആർട്ടിസ്റ്റിന്‍റെ കൊ​ല​പാ​ത​കം! കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത് മ​ദ്യ​പി​ച്ചശേ​ഷ​മു​ണ്ടാ​യ വാ​ക്കേ​റ്റം; പ്രതിയെ കൊച്ചിയിലെത്തിച്ചു

കാ​ക്ക​നാ​ട്: ഇതരസംസ്ഥാന ക്കാരനായ മേക്കപ്പ് ആർ ട്ടിസ്റ്റ് വി​ജ​യ് ശ്രീ​ധ​ര​നെ കുത്തി ്കൊ​ല​പ്പെ​ടു​ത്തി​യ കേസിലെ പ്ര​തി ച​ണ്ഡി​രു​ദ്ര​യെ​ന്ന വെ​ങ്കി​ടേ​ശി​നെ പോ​ലീ​സ് കൊ​ച്ചി​യി​ൽ എ​ത്തി​ച്ചു. സെ​ക്ക​ന്ത​രാ​ബാ​ദി​ൽ നി​ന്ന് പി​ടി​യി​ലാ​യ പ്ര​തി​യെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് കൊ​ച്ചി​യി​ൽ എ​ത്തി​ച്ച​ത്. കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ​യി​ലു​ള്ള ബ്യൂ​ട്ടി പാ​ർ​ലറിൽ മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന വി​ജ​യ് ശ്രീ​ധ​ര​നെ ഇ​ക്ക​ഴി​ഞ്ഞ 25നാ​ണ് കൊ​ല്ല​പ്പെ​ട്ടനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പാ​ർ​ല​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ച​ണ്ഡി​രു​ദ്ര​യെ​ന്ന വെ​ങ്കി​ടേ​ഷ് വി​ജ​യ് ശ്രീ​ധ​റി​നെ കു​ത്തിക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ഒ​രു​മി​ച്ച് താ​മ​സി​ച്ചി​രു​ന്ന തെങ്ങോടുള്ള വാടകവീ​ടി​നു​ള്ളി​ൽ വച്ചാണ് വി​ജ​യി​യെ പ്ര​തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. രാ​ത്രി​യി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് മ​ദ്യ​പി​ച്ചശേ​ഷ​മു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കൃ​ത്യം ന​ട​ത്തി​യശേ​ഷം നാ​ട്ടി​ലേ​ക്ക് ക​ട​ന്ന പ്ര​തി​യെ ഇ​ൻ​ഫോപാ​ർ​ക്ക് എ​സ്ഐ ഷാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സെ​ക്ക​ന്ത​രാ​ബാ​ദ് സു​ഭാ​ഷ് ന​ഗ​റി​ൽനി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. സെ​ക്ക​ന്ത​രാ​ബാ​ദി​ലു​ള​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നെ സ​ഹാ​യി​ച്ച​ത്.​ ചോ​ദ്യം ചെ​യ്യ​ലി​നുശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

Read More

ചങ്ങലപ്പൂട്ടിട്ട് പൂട്ടി; വ​ടാ​ട്ടു​പാ​റ-​കു​ട്ട​മ്പുഴ റോ​ഡി​ലൂടെ ഇനി സ​ഞ്ചരിക്കേണ്ടന്ന് വനം വകുപ്പ്; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ

കോ​ത​മം​ഗ​ലം: പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം ന​ട​ത്തു​ക​യും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​തു​മാ​യ റോ​ഡി​ൽ സ​ഞ്ച​രി​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച് വ​നം വ​കു​പ്പ് ച​ങ്ങ​ല​യി​ട്ട് അ​ട​ച്ചു. സം​ഭ​വ​ത്തെ​ത്തുട​ർ​ന്ന് നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്. വ​ടാ​ട്ടു​പാ​റ​യെ​യും കു​ട്ട​ന്പു​ഴ​യെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചി​രു​ന്ന റോ​ഡി​നാ​ണ് വ​നം​വ​കു​പ്പ് ച​ങ്ങ​ല​യി​ട്ട​ത് .വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ബ​സ് സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്ന റോ​ഡാ​ണി​ത്. കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്ത് ഏ​താ​നും വ​ർ​ഷം മു​ന്പ് കു​ട്ട​ന്പു​ഴ പു​ഴ​യി​ൽ ജ​ങ്കാ​ർ സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്തി ആ​ളു​ക​ളെ പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മെ​ത്തി​ച്ച് വ​ടാ​ട്ടു​പാ​റ – കു​ട്ട​ന്പു​ഴ റോ​ഡി​ലൂ​ടെ യാ​ത്രാ​സൗ​ക​ര്യം ഉ​റ​പ്പാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് ജ​ങ്കാ​ർ സ​ർ​വീ​സ് നി​ല​ച്ചു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വ​ന​ത്തി​ലൂ​ടെ​യു​ള്ള റോ​ഡ് വ​നം​വ​കു​പ്പ് അ​ട​ച്ച​ത്. വ​ടാ​ട്ടു​പാ​റ നി​വാ​സി​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ കു​ട്ട​ന്പു​ഴ​യി​ലെ​ത്ത​ണ​മെ​ങ്കി​ൽ ഇ​പ്പോ​ൾ 30 കി​ലോ​മീ​റ്റ​റി​ലേ​റെ ചു​റ്റി​സ​ഞ്ച​രി​ക്ക​ണം. വ​ന​പാ​ത തു​റ​ക്കു​ക​യും ജ​ങ്കാ​ർ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്താ​ൽ യാ​ത്ര നാ​ല് കി​ലോ​മീ​റ്റ​റാ​യി ചു​രു​ങ്ങും. ആ​ളു​ക​ളു​ടെ സ​മ​യ​ന​ഷ്ട​വും സാ​ന്പ​ത്തി​ക ന​ഷ്ട​വും ഏ​റെ കു​റ​യ്ക്കാ​നാ​കും. റോ​ഡ്…

Read More

ഇ​ന്ത്യ​യ്ക്ക് ത​ന്നെ മാ​തൃ​ക​! അ​മ്മ​ക്കി​ളി​ക്കൂ​ടു​ക​ളൊ​രു​ക്കി ആ​ലു​വ​യു​ടെ അ​മ​ര​ക്കാ​ര​ൻ

റി​യാ​സ് കു​ട്ട​മ​ശേ​രി ആ​ലു​വ: ഇ​ന്ത്യ​യ്ക്ക് ത​ന്നെ മാ​തൃ​ക​യാ​വു​ക​യാ​ണ് ആ​ലു​വ​യു​ടെ ജ​ന​പ്ര​തി​നി​ധി. സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം സ്വ​രൂ​പി​ച്ച് അ​മ്മ​ക്കി​ളി​ക്കൂ​ട് എ​ന്ന പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ ആ​ലു​വ എം​എ​ൽ​എ അ​ൻ​വ​ർ സാ​ദ​ത്തി​നാ​ണ് ഈ ​അം​ഗീ​കാ​രം. പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളു​മാ​യി അ​ടി​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന വി​ധ​വ​ക​ളാ​യ അ​മ്മ​മാ​ർ​ക്ക് ക​യ​റി​ക്കി​ട​ക്കാ​ൻ കെ​ട്ടു​റ​പ്പു​ള്ള ഭ​വ​ന​ങ്ങ​ൾ ഒ​രു​ക്കി കൊ​ടു​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് അ​മ്മ​കി​ളി​ക്കൂ​ട്. ഇ​തി​നോ​ട​കം 33 വീ​ടു​ക​ൾ നി​ർ​മി​ച്ച് ന​ല്കി​ക്ക​ഴി​ഞ്ഞു. ഏ​ഴു​വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​ലു​വ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും അ​ന്പ​തോ​ളം അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണ​ന കാ​ത്ത് ഫ​യ​ലു​ക​ളി​ലു​മു​ണ്ട്. 2011 മു​ത​ൽ ആ​ലു​വ​യെ കേ​ര​ള​നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സ​മാ​ജി​ക​നാ​ണ് അ​ൻ​വ​ർ സാ​ദ​ത്ത്. കെ.​എ​സ്.​യു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റും സ്കൂ​ൾ ലീ​ഡ​റു​മാ​യി പൊ​തു​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച അ​ൻ​വ​ർ സാ​ദ​ത്തി​നെ തേ​ടി പി​ന്നീ​ടെ​ത്തി​യ​ത് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സ്ഥാ​ന​മാ​യി​രു​ന്നു. നെ​ടു​ന്പാ​ശേ​രി ഡി​വി​ഷ​നി​ൽ അം​ഗ​മാ​യി​രി​ക്കു​ന്പോ​ഴാ​ണ് നി​യ​മ​സ​ഭ​യി​ൽ മ​ത്സ​രി​ക്കാ​നു​ള്ള നി​യോ​ഗ​മെ​ത്തി​യ​ത്. പു​ന​ർ നി​ർ​മി​ച്ച ആ​ലു​വ മ​ണ്ഡ​ല​ത്തി​ൽ സി​പി​എ​മ്മി​ലെ എം.​എം. യൂ​സ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ആ​ദ്യ എം​എ​ൽ​എ ആ​കു​ന്ന​ത്. 2016-ൽ…

Read More

കൊറോണ വൈറസ്! സം​സ്ഥാ​ന​ത്തെ ഞ​ണ്ട് വി​പ​ണി ഇ​ഴ​ഞ്ഞു​ത​ന്നെ; ആ​ശ​ങ്ക തു​ട​രു​ന്നു…

വൈ​പ്പി​ൻ: ചൈ​ന​യി​ലെ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യി​ൽ സം​സ്ഥാ​ന​ത്തെ ഞ​ണ്ട് വ്യാ​പാ​ര മേ​ഖ​ല​യി​ൽ ആ​ശ​ങ്ക തു​ട​രു​ന്നു. കൊ​റേ​ണ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും പ​ട​രു​ന്നു എ​ന്ന വാ​ർ​ത്ത​ക​ളാ​ണ് ആ​ശ​ങ്ക തു​ട​രാ​ൻ കാ​ര​ണം. ഞ​ണ്ട് കൂ​ടു​ത​ലാ​യും ക​യ​റ്റി​പ്പോ​കു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ മ​ലേ​ഷ്യ​യി​ലും കൊ​റോ​ണ​യു​ടെ വൈ​റ​സ് ക​ണ്ടെ​ത്തി​യെ​ന്ന​ത് ഞ​ണ്ട് വി​പ​ണി​യെ വീ​ണ്ടും ഞെ​ട്ടി​ച്ചി​ട്ടു​ണ്ട്. ഈ ​ആ​ഴ്ച ര​ണ്ട് ദി​വ​സം ക​യ​റ്റു​മ​തി​ക്കാ​ർ ഞ​ണ്ടു​ക​ൾ എ​ടു​ക്കാ​തെ വ​ന്ന​തോ​ടെ ഞ​ണ്ട് സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ചൈ​ന​യി​ലേ​ക്ക് മാ​ത്രം ക​യ​റ്റി​പ്പോ​കു​ന്ന റെ​ഡ് ഫീ​മെ​യി​ൽ ഇ​ന​ത്തി​ൽ പെ​ട്ട ഞ​ണ്ടു​ക​ളൊ​ഴി​ച്ച് മ​റ്റ് ഞ​ണ്ടു​ക​ൾ എ​ടു​ത്തു തു​ട​ങ്ങി​യെ​ങ്കി​ലും വി​ല​യി​ൽ വ​ൻ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. ഇ​ത് മാ​ത്ര​മ​ല്ല മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ക​യ​റ്റു​മ​തി​ക്ക് വി​ല​ക്ക് വ​ന്നാ​ൽ ഏ​തു നി​മി​ഷ​വും ഞ​ണ്ട് എ​ടു​ക്ക​ൽ നി​ർ​ത്തി​വെ​ക്കു​മെ​ന്നും ക​യ​റ്റു​മ​തി​ക്കാ​ർ ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു​മൂ​ലം പ​ല ക​ച്ച​വ​ട​ക്കാ​രും ഞ​ണ്ട് എ​ടു​ക്ക​ൽ വീ​ണ്ടും നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഡ്, മ​ഡ് എ​ക്സ​ൽ…

Read More

2.25 കി​ലോ ക​ഞ്ചാ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ലാ​യ സം​ഭ​വം! കഞ്ചാവുകടത്തിൽ ഇവർ ചില്ലറക്കാരല്ല

കൊ​ച്ചി: 2.25 കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ ക​ട​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത് വി​ല​കൂ​ടി​യ ബൈ​ക്കു​ക​ളും റെ​ന്‍റ് കാ​റു​ക​ളു​മെ​ന്ന് എ​ക്സൈ​സ്. പോ​ലീ​സി​ന്‍റെ​യും എ​ക്സൈ​സി​ന്‍റെ​യും പ​രി​ശോ​ധ​ന​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​താ​യി നാ​ഷ​ണ​ൽ ഹൈ​വേ, ടോ​ൾ പോ​യി​ന്‍റു​ക​ൾ എ​ന്നി​വ ഒ​ഴി​വാ​ക്കി ഇ​ട​വ​ഴി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ഇ​വ​ർ യാ​ത്ര​ക​ൾ ന​ട​ത്തി​യി​രു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ മ​ണി​യാ​റാ​ൻ പാ​റ​ക്ക​ൽ വീ​ട്ടി​ൽ എ​ബി (22), കു​ഞ്ഞി​ത്ത​ണ്ണി കു​ത്തു​പാ​റ മൂ​ലം​കു​ഴി അ​മ​ൽ (22) എ​ന്നി​വ​രെ​യാ​ണു ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഗാ​ന്ധി​ന​ഗ​റി​ൽ​നി​ന്നു പി​ടി​കൂ​ടി​യ സം​ഘ​ത്തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ന​ഗ​ര​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് വി​പ​ണ​നം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണ് ഇ​രു​വ​രും. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്തു​കൊ​ണ്ടാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ഓ​രോ ത​വ​ണ​യും ക​ഞ്ചാ​വ് സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള താ​വ​ള​ങ്ങ​ൾ മാ​റ്റു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി. മാ​സ​ങ്ങ​ളാ​യി എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണു പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​ത്. എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ…

Read More

നടക്കാവ് ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടം! ക്ഷേത്ര ഭാരവാഹികൾ അറസ്റ്റിൽ

തൃ​പ്പൂ​ണി​ത്തു​റ: ന​ട​ക്കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ വെ​ടി​ക്കെ​ട്ട​പ​ക​ട​ത്തി​ൽ അ​റ​സ്റ്റ്. എ​ക്സ്പ്ലോ​സീ​വ് ആ​ക്റ്റ് പ്ര​കാ​രം ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളെ​യും ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ളെ​യും ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​തി​നി​ടെ, ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ​ക്കു പു​റ​മെ ത​ഹ​സി​ൽ​ദാ​ർ, അ​സി.​ക​മ്മീ​ഷ​ണ​ർ എ​ന്നി​വ​രും ഇ​ന്ന് രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി സ​ന്ദ​ർ​ശ​നം ന​ട​ത്തി. ബോം​ബ് സ്വ​കാ​ഡ്, അ​ഗ്നി​ശ​മ​ന സേ​ന എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ മു​ത​ൽ​ക്കേ ബാ​ക്കി​യു​ള്ള സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കി വ​രു​ന്ന ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടു വ​രി​ക​യാ​ണ്. ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ താ​ല​പ്പൊ​ലി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വെ​ടി​ക്കെ​ട്ടി​ൽ അ​മി​ട്ട് ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് തെ​റി​ച്ചു വീ​ണാ​ണ് വ​ൻ അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 8.45 ഓ​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 14 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ദീ​പാ​രാ​ധ​ന​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ക​രി​മ​രു​ന്ന് പ്ര​യോ​ഗ​ത്തി​നി​ടെ ന​ല്ല ഉ​യ​ര​ത്തി​ൽ ഉ​യ​ർ​ന്ന് പൊ​ട്ടേ​ണ്ട അ​മി​ട്ട് ച​രി​ഞ്ഞ് ആ​ളു​ക​ൾ​ക്കി​ട​യി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ​യം​പേ​രൂ​ർ…

Read More

വ​ല്ലംക​ട​വ്-പാ​റ​പ്പു​റം പാ​ലം എന്നു പൂർത്തിയാകും‍? പ​ണി മു​ട​ങ്ങി​യ​തോ​ടെ 40ഓ​ളം അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി

കാ​ഞ്ഞൂ​ർ: പെ​രി​യാ​റി​നു കു​റു​കെ കാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​നെ​യും പെ​രു​ന്പാ​വൂ​രി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന വ​ല്ലം​ക​ട​വ് -പാ​റപ്പു​റം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ണ​മാ​യും നി​ല​ച്ചു. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​നു ശേ​ഷം കു​റ​ച്ചു പ​ണി​ക​ൾ ന​ട​ന്നി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് നി​ർ​മാ​ണം നി​ല​യ്ക്കുക​യാ​യി​രു​ന്നു. പ​ണി മു​ട​ങ്ങി​യ​തോ​ടെ 40ഓ​ളം അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. സ​ർ​ക്കാ​രി​ൽ​നി​ന്നു തു​ക കൃ​ത്യ​മാ​യി ല​ഭി​ക്കാ​ത്ത​തി​നാ​ൽ തെ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ണി​കൂ​ലി ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​തെ​ന്ന് നി​ർ​മാ​ണ ഏ​ജ​ൻ​സി​യാ​യ ഇ​ൻ​ക​ൽ സെ​ഖൂ​ര ക​ണ്‍​സോ​ർ​ഷ്യം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ നി​ർ​മാ​ണ ക​ന്പ​നി​ക്ക് ആ​വ​ശ്യ​മാ​യ പ​ണം ന​ല്കി​യി​ട്ടു​ണ്ടെ​ന്നും ക​രാ​റു​കാ​രു​ടെ അ​നാ​സ്ഥ​യാ​ണ് നി​ർ​മാ​ണം ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നു​മാ​ണ് ബ്രി​ജ്സ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം. ക​രാ​ർ പ്ര​കാ​രം ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​ണ് ക​രാ​റു​കാ​രാ​യ ഇ​ൻ​ക​ൽ സെ​ഖൂ​റ ക​ണ്‍​സോ​ർ​ഷ്യം. പു​തു​ക്കി​യ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ വ​രു​ന്ന ഡി​സം​ബ​റി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്ക​ണം. എ​ട്ടു കാ​ലു​ക​ളു​ടെ​യും മൂ​ന്നു കാ​ലു​ക​ളു​ടെ സ്ലാ​ബ് നി​ർ​മാ​ണ​വു​മാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തീ​യാ​യി​രി​ക്കു​ന്ന​ത്.…

Read More

കൊ​റോ​ണ​യി​ൽ പി​ട​ഞ്ഞ് ഞ​ണ്ട്… കയറ്റുമതി നിലച്ചു, സാധനം സുലഭവും; വി​ല 200 മാ​ത്രം

കൊ​ച്ചി: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ചൈ​ന മ​ൽ​സ്യ ഇ​റ​ക്കു​മ​തി നി​റു​ത്തി​യ​ത് കേ​ര​ള​ത്തി​ൽ ഞ​ണ്ടി​ന്‍റെ വി​ല കു​ത്ത​നെ ഇ​ടി​യാ​ൻ കാ​ര​ണ​മാ​യി. കി​ലോ​ഗ്രാ​മി​ന് 1250 രൂ​പ​യു​ണ്ടാ​യി​രു​ന്ന ഞ​ണ്ടി​ന്‍റെ ഇ​പ്പോ​ഴ​ത്തെ വി​ല 200-250 രൂ​പ മാ​ത്രം. ക​യ​റ്റു​മ​തി നി​റു​ത്തി​യ​തോ​ടെ സാ​ധ​നം സു​ല​ഭ​മാ​കു​ക​യും വി​ല വ​ലി​യ തോ​തി​ൽ കു​റ​യു​ക​യു​മാ​യി​രു​ന്നു. ഞ​ണ്ടി​നൊ​പ്പം കൊ​ഴു​വ, അ​യ​ല തു​ട​ങ്ങി​യ മ​ൽ​സ്യ​ങ്ങ​ളും ചൈ​ന​യി​ലേ​യ്ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. ദു​ബാ​യ്, സി​ങ്ക​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്കും കേ​ര​ള​ത്തി​ൽ നി​ന്ന് മീ​ൻ ക​യ​റ്റി അ​യ​യ്ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ കൂ​ടു​ത​ലും ചൈ​ന​യി​ലേ​യ്ക്കാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം 700 കോ​ടി രൂ​പ​യു​ടെ മ​ൽ​സ്യ​മാ​ണ് കേ​ര​ള​ത്തി​ൽ നി​ന്ന് ചൈ​ന​യി​ൽ എ​ത്തി​യ​ത്.

Read More

വെറുതേ ഇരുന്നുകൊടുത്താൽ മതി, ബാബുവേട്ടന്‍റെ സൈക്കിൾ മുന്നോട്ടുപൊയ്ക്കോളും; 25 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന കൊച്ചിക്കാരുടെ സ്വന്തം ബാബുവേട്ടന്‍റെ സൈക്കിൾ വിശേഷങ്ങളറിയാം

ജോ​​​ണ്‍​സ​​​ണ്‍ വേ​​​ങ്ങ​​​ത്ത​​​ടം കൊ​​​ച്ചി: കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലൂ​​​ടെ ബാ​​​ബു​​​വേ​​​ട്ട​​​ൻ സൈ​​​ക്കി​​​ളി​​​ൽ പോ​​​കു​​​ന്ന​​​തു ക​​​ണ്ടാ​​​ൽ ആ​​​രും നോ​​​ക്കി നി​​​ൽ​​​ക്കും. സൈ​​​ക്കി​​​ളി​​ലി​​രു​​ന്ന് ച​​​വി​​​ട്ടാ​​​തെ​​യു​​ള്ള യാ​​ത്ര. സ്വ​​ന്ത​​മാ​​യി അ​​സം​​ബി​​ൾ ചെ​​യ്തെ​​ടു​​ത്ത ഈ ​​ഇ​​​ല​​​ക്‌ട്രി‌ക് സൈ​​​ക്കി​​​ളി​​ലെ യാ​​ത്ര ഒ​​​ന്നു കാ​​​ണേ​​​ണ്ട​​​തു ത​​​ന്നെ. ഇ​​​തു​ കാ​​ണു​​ന്പോ​​ൾ നാ​​​ട്ടു​​​കാ​​​രു​​​ടെ ഒ​​​രു ചോ​​​ദ്യ​​​മു​​​ണ്ട്, ബാ​​​ബു​​​വേ​​​ട്ടാ ഇ​​ത്ത​​ര​​മൊ​​രു സൈ​​​ക്കി​​​ൾ ഞ​​​ങ്ങ​​​ൾ​​​ക്കും ത​​​രു​​​മോ എ​​​ന്ന്. ഇ​​​തു നാ​​​ട്ടു​​​കാ​​​രു​​​ടെ ബാ​​​ബു​​​വേ​​​ട്ട​​​ൻ. ജോ​​​ണ്‍ കു​​​ര്യ​​​ൻ എ​​​ന്ന് യ​​ഥാ​​ർ​​ഥ പേ​​​ര്. കോ​​ട്ട​​യം തി​​രു​​വ​​ഞ്ചൂ​​രി​​ൽ ജ​​നി​​ച്ച് എ​​റ​​ണാ​​കു​​ളം പ​​​ന​​​ന്പി​​​ള്ളി​​​ന​​​ഗ​​​ർ 631 ൽ ​​​ഇ​​​ള​​​യ​​​മ​​​ക​​​ൻ ബി​​​ബി​​​ൻ ജോ​​​ണി​​​നൊ​​പ്പം താ​​​മ​​​സം. പ്രാ​​​യം 75 ൽ ​​എ​​ത്തി​​യെ​​ങ്കി​​ലും ആ​​ള് ചി​​​ല്ല​​​റ​​​ക്കാ​​​ര​​​ന​​​ല്ല. സ്വ​​​ന്ത​​​മാ​​​യി ഇ​​​ല​​​ക്‌ട്രി‌ക് സൈ​​​ക്കി​​​ൾ അ​​​സം​​​ബി​​​ൾ ചെ​​​യ്തി​​​റ​​​ക്കു​​​ന്ന​​തു ഹ​​ര​​മാ​​ണ് ബാ​​ബു​​വേ​​ട്ട​​ന് . ചെ​​​റു​​​പ്രാ​​​യം മു​​​ത​​​ൽ ഇ​​​ല​​​ക്‌ട്രോണി​​​ക് രം​​​ഗ​​​ത്തു പ​​​യ​​​റ്റിക്കൊണ്ടി​​​രി​​​ക്കു​​​ന്ന ബാ​​​ബു​​​വേ​​​ട്ട​​​ൻ ഇ​​​ന്ധ​​​ന​​വി​​​ല കൂ​​​ടി​​​യ​​​പ്പോ​​​ഴാ​​​ണ് ഇ​​ല​​ക്ട്രി​​ക് സൈ​​​ക്കി​​​ളി​​​നെ​​ക്കു​​റി​​​ച്ചു ചി​​​ന്തി​​​ച്ച​​​ത്. ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ചു കി​​​റ്റ് വാ​​​ങ്ങി സ്വ​​​ന്ത​​​മാ​​​യി സൈ​​​ക്കി​​​ൾ ക​​​ള​​​ത്തി​​​ലി​​​റ​​​ക്കി. 25 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ വേ​​ഗ​​ത്തിൽ…

Read More