മുപ്പതിനായിരത്തിൽ നിന്ന് താഴാതെ സ്വർണ വില; കൊറോണ വൈറസ് വിലക്കയറ്റത്തിന് കാരണമോ; വ്യാപാരികൾ പറയുന്നത്…

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ മാ​റ്റ​മി​ല്ല. പ​വ​ന് 30,160 രൂ​പ​യ്ക്കും ഗ്രാ​മി​ന് 3770 രൂ​പ​യ്ക്കു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ഉ​യ​രു​ക​യാ​യി​രു​ന്ന സ്വ​ർ​ണ വി​ല​യാ​ണ് ഇ​ന്ന് മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ഴ​ത്തെ വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലാ​ണെ​ന്ന് പ​റ​യാം. ക​ഴി​ഞ്ഞ എ​ട്ടി​ന് സ്വ​ർ​ണ വി​ല ഗ്രാ​മി​ന് 3800 രൂ​പ​യി​ലും പ​വ​ന് 30,400 രൂ​പ​യി​ലും എ​ത്തി​യ​പ്പോ​ൾ അ​ന്ന് ഹ​ർ​ത്താ​ൽ ആ​യ​തി​നാ​ൽ വി​പ​ണി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. ചൈ​ന അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ കൊ​റോ​ണ വൈ​റ​സ് ഭീ​തി പ​ര​ത്തു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. സ്വ​ർ​ണ വി​ല വീ​ണ്ടും ഉ​യ​രാ​നു​ള്ള സൂ​ച​ന​ക​ളാ​ണ് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Read More

മുൻ കാലങ്ങളിൽ ഇല്ലാതിരുന്ന കീഴ്‌വഴക്കം പറഞ്ഞ് നിർമാതാക്കൾ ;ആവശ്യം കേട്ട പിന്നാലെ തള്ളിക്കളഞ്ഞ് അമ്മ; ഷെ​യ്ൻ വി​വാ​ദ ച​ർ​ച്ച വീണ്ടും പരാജയം

കൊ​ച്ചി: ന​ട​ൻ ഷെ​യ്ൻ നി​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ നി​ർ​മാ​താ​ക്ക​ളും താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. മു​ട​ങ്ങി​യ സി​നി​മ​ക​ൾ​ക്ക് ഷെ​യ്ൻ ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് നി​ർ​മാ​താ​ക്ക​ളു​ടെ ആ​വ​ശ്യം അ​മ്മ ത​ള്ളി​യ​തോ​ടെ​യാ​ണ് ച​ർ​ച്ച അ​ല​സി​യ​ത്. ച​ർ​ച്ച​ക​ൾ തു​ട​രു​മെ​ന്ന് ഇ​ട​വേ​ള ബാ​ബു​വും ബാ​ബു​രാ​ജും അ​റി​യി​ച്ചു.അ​മ്മ​യു​ടെ നി​ർ​ദ്ദേ​ശം അ​നു​സ​രി​ച്ച് ഷെ​യ്ൻ “ഉ​ല്ലാ​സം’ സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കി ന​ൽ​കി​യി​രു​ന്നു. അ​തി​ന് ശേ​ഷം ന​ട​ന്ന അ​നു​ര​ഞ്ജ​ന ച​ർ​ച്ച​യി​ൽ പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നാ​ണ് എ​ല്ലാ​വ​രും ധ​രി​ച്ച​ത്. എ​ന്നാ​ൽ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന് നി​ർ​മാ​താ​ക്ക​ൾ വാ​ശി​പി​ടി​ച്ച​തോ​ടെ ച​ർ​ച്ച വ​ഴി​മു​ട്ടു​ക​യാ​യി​രു​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ എ​ത്ര​യോ സി​നി​മ​ക​ൾ മു​ട​ങ്ങു​ക​യും വൈ​കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​മ്മ ഭാ​ര​വാ​ഹി​ക​ൾ ചോ​ദി​ച്ചു. അ​പ്പോ​ഴൊ​ന്നും ഇ​ല്ലാ​തി​രു​ന്ന കീ​ഴ്‌വ​ഴ​ക്കം കൊ​ണ്ടു​വ​രു​ന്ന​തി​നെ അ​മ്മ ഭാ​ര​വാ​ഹി​ക​ൾ ശ​ക്ത​മാ​യി എ​തി​ർ​ത്തു. നി​ർ​മാ​താ​ക്ക​ളു​ടെ ആ​വ​ശ്യം അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് ഇ​ട​വേ​ള ബാ​ബു പ​റ​ഞ്ഞു. ഇ​നി​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​മ്മ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി കൂ​ടി​യ ശേ​ഷ​മേ തീ​രു​മാ​നി​ക്കാ​ൻ ക​ഴി​യൂ എ​ന്നും ഭാ​ര​വാ​ഹി​ക​ൾ…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​നൊ​പ്പം ഈ ​കേ​സ് പ​രി​ഗ​ണി​ക്ക​രു​ത്; പ​ൾ​സ​ർ സു​നി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​ത്യേ​ക വി​ചാ​ര​ണ വേ​ണമെന്ന് ദിലീപ്

കൊ​ച്ചി: ന​ട​ൻ ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ൽ വീ​ണ്ടും ഹ​ർ​ജി ന​ൽ​കി. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​ത്യേ​കം വി​ചാ​ര​ണ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​നൊ​പ്പം ഈ ​കേ​സ് പ​രി​ഗ​ണി​ക്ക​രു​ത്. ഈ ​കേ​സി​ൽ ഇ​ര താ​നാ​ണ്. പ്ര​തി​യാ​യ കേ​സി​നൊ​പ്പം ഇ​ര​യാ​യ കേ​സ് പ​രി​ഗ​ണി​ക്ക​രു​തെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ ദി​ലീ​പി​ന്‍റെ ആ​വ​ശ്യം. ദി​ലീ​പി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ പ​ൾ​സ​ർ സു​നി ഉ​ൾ​പ്പ​ടെ മൂ​ന്ന് പ്ര​തി​ക​ളു​ണ്ട്. വി​ഷ്ണു, സ​ന​ൽ എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റ് പ്ര​തി​ക​ൾ.

Read More

കാ​ക്ക​നാ​ട്ടെ ബ്യൂ​ട്ടി പാ​ർ‌​ല​ർ ജീ​വ​ന​ക്കാ​ര​ന്‍റെ കൊ​ല​പാ​ത​കം! അ​ന്വേ​ഷ​ണ സം​ഘം സെ​ക്ക​ന്ദ​രാ​ബാ​ദി​ലേ​ക്ക്

കാ​ക്ക​നാ​ട്: കൊ​ല്ല​പ്പെ​ട്ട ബ്യൂ​ട്ടി പാ​ർ​ല​ർ ജീ​വ​ന​ക്കാ​ര​ൻ വി​ജ​യ് ശ്രീ​ധ​ര​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ക്കും. സെ​ക്ക​ന്ദ​രാ​ബാ​ദി​ൽ നി​ന്നും വി​ജ​യ് ശ്രീ​ധ​ര​ന്‍റെ പി​താ​വ് ഉ​ൾ​പ്പെ​ടെ ബ​ന്ധു​ക്ക​ൾ ഇ​ന്ന​ലെ എ​ത്തി. ഇ​ന്ന് ഇ​ൻ​ഫോ പാ​ർ​ക്ക് പോ​ലീ​സ് അ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ബ്യൂ​ട്ടി പാ​ർ​ല​ർ ഉ​ട​മ​യേ​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ട​യി​ൽ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്.​ഐ.​ഷാ​ജു​വി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ൽ പോ​ലീ​സ് ര​ണ്ട് സം​ഘ​മാ​യി സെ​ക്ക​ന്ദ​രാ​ബാ​ദി​ലേ​ക്കു പോ​യ​താ​യി​ട്ടാ​ണ് അ​റി​യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്കു ശേ​ഷ​മാ​ണ് കൊ​ല ന​ട​ന്ന​ത്. സെ​ക്ക​ന്ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​ണ് കൊ​ല്ല​പ്പെ​ട്ട വി​ജ​യ് ശ്രീ​ധ​ർ. ഇ​യാ​ളു​ടെ നാ​ട്ടു​കാ​ര​നും സു​ഹൃ​ത്തു​മാ​യ ചാ​ണ്ഡി രു​ദ്ര യാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ത്തി​യ ഉ​ട​നെ ഇ​യാ​ൾ നാ​ടു​വി​ട്ടു. പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് പോ​ലീ​സ് സെ​ക്ക​ന്ദ​രാ​ബാ​ദി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്. പ്ര​തി​യു​ടെ ഫോ​ൺ ഓ​ഫാ​ണ്. ഇ​ട​ച്ചി​റ​യി​ൽ പു​തു​താ​യി തു​ട​ങ്ങി​യ ബ്യൂ​ട്ടി പാ​ർ​ല​റി​ലെ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റാ​യി​രു​ന്നു വി​ജ​യ് ശ്രീ​ധ​ർ. റ്റാ​റ്റു ആ​ർ​ട്ടി​സ്റ്റാ​യി…

Read More

ല​ക്ഷ​ങ്ങ​ൾ മ​റി​യു​ന്ന ചീ​ട്ട് ക​ളി! കു​ടു​ക്കാ​ൻ ഒ​രു​ങ്ങി റൂ​റ​ൽ പോ​ലീ​സ്; പോലീസിന്റെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്ന് ആക്ഷേപവും

ആ​ലു​വ: എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് പ​രി​ധി​യി​ൽ ല​ക്ഷ​ങ്ങ​ൾ മ​റി​യു​ന്ന ചീ​ട്ട് ക​ളി വ്യാ​പ​ക​മെ​ന്ന് പ​രാ​തി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി റൂ​റ​ൽ പോ​ലീ​സ്. ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലും റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലും പൂ​ട്ടി​ക്കി​ട​ക്കു​ന്ന ക​ന്പ​നി​ക​ളി​ലും പു​ഴ​യോ​ര​ങ്ങ​ളി​ലും തു​ട​ങ്ങി ആ​ഢം​ബ​ര ഹോ​ട്ട​ലു​ക​ളി​ൽ വ​രെ​യാ​ണ് വ​ൻ ചൂ​താ​ട്ടം ന​ട​ക്കു​ന്ന​ത്. പോ​ലീ​സി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ഒ​ത്താ​ശ​യോ​ടു കൂ​ടി​യാ​ണ് ഇ​ത് വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും നാ​ട്ടു​കാ​ർ​ക്കി​ട​യി​ലു​ണ്ട്. അ​ങ്ക​മാ​ലി​ക്ക​ടു​ത്ത് പാ​ലി​ശേ​രി ത​പോ​ർ, ആ​ല​ങ്ങാ​ട് കോ​ട്ട​പ്പു​റം, എ​ട​യാ​ർ, വ​രാ​പ്പു​ഴ, കോ​ത​മം​ഗ​ലം, ആ​ലു​വ, പെ​രു​ന്പാ​വൂ​ർ മേ​ഖ​ല​ക​ളി​ലാ​ണ് ചീ​ട്ടു​ക​ളി വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​ത്. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ക്ഷ​ങ്ങ​ൾ മാ​റി മ​റി​യു​ന്ന ഈ ​ചൂ​താ​ട്ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ഗു​ണ്ടാ​സം​ഘ​ങ്ങ​ളാ​ണ്. ചീ​ട്ടു​ക​ളി​യി​ൽ പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് പ​ലി​ശ​യ്ക്ക് പ​ണം ന​ൽ​കി വീ​ണ്ടും ക​ളി​ക്കാ​ൻ സം​ഘാ​ട​ക​ർ ത​ന്നെ അ​വ​സ​രം ഒ​രു​ക്കി​കൊ​ടു​ക്കു​ന്ന​താ​ണ് പ​തി​വ്. സ്വ​ർ​ണം മു​ത​ൽ വാ​ഹ​നം വ​രെ ഇ​തി​ന് ഈ​ടാ​യി ഇ​വ​ർ പി​ടി​ച്ചെ​ടു​ക്കും.…

Read More

നെ​ടു​ന്പാ​ശേ​രി​യി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട! അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്ത്രീ​ക​ള​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​ന്നേ​മു​ക്കാ​ൽ കി​ലോ സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. ര​ണ്ട് സ്ത്രീ​ക​ള​ട​ക്കം മൂ​ന്ന് യാ​ത്ര​ക്കാ​രാ​ണ് സ്വ​ർ​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്. പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​ന് 58 ല​ക്ഷം രൂ​പ വി​ല വ​രും. എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ൽ ക്വാ​ലാ​ലം​പൂ​രി​ൽ നി​ന്നും വ​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യി​ൽ നി​ന്നും 750 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​ത​മാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ഇ​വ​ർ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. മ​റ്റൊ​രു എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ൽ ഷാ​ർ​ജ​യി​ൽ നി​ന്നും എ​ത്തി​യ കൊ​ച്ചി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യി​ൽ നി​ന്നും 250 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി. ത​ങ്ക വ​ള​ക​ളാ​ക്കി ഇ​വ​ർ കാ​ലി​ലും കൈ​യി​ലും ധ​രി​ച്ച ശേ​ഷം അ​തി​നു മു​ക​ളി​ൽ വ​സ്ത്രം ഉ​പ​യോ​ഗി​ച്ച് മ​റ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ദു​ബായി​ൽ നി​ന്നും എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ എ​ത്തി​യ തൃ​ശൂ​ർ സ്വ​ദേ​ശി 750 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പാ​ന്‍റ്സിന​ക​ത്ത് ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇ​യാ​ൾ ധ​രി​ച്ചി​രു​ന്ന പാ​ന്‍റി്സിൽ…

Read More

ഡ്യൂ​ട്ടി​ക്കു ഹി​ന്ദു​ക്ക​ളാ​യ പോ​ലീ​സു​കാ​ര്‍ വേ​ണ​മെ​ന്നു ദേ​വ​സ്വം ബോ​ര്‍​ഡിന്‍റെ കത്ത്; സം​​​ഭ​​വം വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ക​​​ത്ത് പി​​​ന്‍​വ​​​ലി​​​ച്ചു

കൊ​​​ച്ചി: ക്ഷേ​​​ത്രം ഉ​​​ത്സ​​​വ​​​ത്തി​​​നു ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​പാ​​​ല​​​ന​​​ത്തി​​​നും ഗ​​​താ​​​ഗ​​​തം നി​​​യ​​​ന്ത്രി​​​ക്കാ​​​നും ഹി​​​ന്ദു​​​ക്ക​​​ളാ​​​യ പോ​​​ലീ​​​സു​​​കാ​​​രെ മാ​​​ത്രം അ​​നു​​വ​​ദി​​ക്ക​​ണ​​​മെ​​​ന്ന കൊ​​​ച്ചി​​​ന്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ക​​​ത്ത് വി​​വാ​​ദ​​മാ​​യി. ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​നു ന​​​ട​​​ക്കു​​​ന്ന വൈ​​​റ്റി​​​ല ശി​​​വ​​​സു​​​ബ്ര​​​മ​​​ണ്യ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ തൈ​​​പ്പൂ​​​യ ഉ​​​ത്സ​​​വ​​​ത്തി​​​നാ​​​ണ് ഹി​​​ന്ദു​​​ക്ക​​​ളാ​​​യ പോ​​​ലീ​​​സി​​​നെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. സം​​​ഭ​​വം വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് ക​​​ത്ത് പി​​​ന്‍​വ​​​ലി​​​ച്ചു. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​യി​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് ദേ​​​വ​​​സ്വം ക​​​മ്മീ​​​ഷ​​​ണ​​​റാ​​​ണ് ഈ ​​​ആ​​​വ​​​ശ്യ​​മു​​​ന്ന​​​യി​​​ച്ചു കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍​ക്ക് ക​​​ത്ത​​​യ​​​ച്ച​​​ത്. ഉ​​​ത്സ​​​​വ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ഹി​​​ന്ദു​​​ക്ക​​​ളാ​​​യ പോ​​​ലീ​​​സ്, വ​​​നി​​​താ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് താ​​​ത്പ​​​ര്യ​​​പ്പെ​​​ടു​​​ന്നു എ​​​ന്നാ​​​ണ് ക​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. സം​​​ഭ​​​വ​​​ത്തെ​​ത്തു​​​ട​​​ര്‍​ന്നു പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി. ദേ​​​വ​​​സ്വം മ​​​ന്ത്രി​​​ക്കു പ​​​രാ​​​തി​​യും ന​​​ല്‍​കി. പോ​​​ലീ​​​സു​​​കാ​​​രെ മ​​​ത​​വും ജാ​​​തി​​യും അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി വേ​​​ര്‍​തി​​​രി​​​ച്ചു ഡ്യൂ​​​ട്ടി​​​ക്കു നി​​​യോ​​​ഗി​​​ക്ക​​​രു​​​തെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ആ​​​ശ​​​ങ്ക​​​യു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥ​​​ന ക​​​മ്മി​​​റ്റി പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​ഞ്ഞു. പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ കൊ​​​ച്ചി വി​​​ഭാ​​​ഗം ക​​ത്തി​​​നെ​​​തി​​​രേ സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍​ക്കും ക​​​ത്ത്…

Read More

ഉ​പ​ഭോ​ക്താ​ക്ക​ൾ അറിയാൻ; റി​യ​ൽ എ​സ്റ്റേ​റ്റ് നി​ക്ഷേ​പ​ത്തി​നു മു​മ്പ് റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ര​ജി​സ്ട്രേഷൻ ഉ​റ​പ്പാ​ക്ക​ണമെന്ന് പി.​എ​ച്ച്. കു​ര്യ​ൻ

കൊ​ച്ചി: അ​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളോ ഫ്ളാ​റ്റു​ക​ളോ വാ​ങ്ങും മു​ന്പ് ഏ​ജ​ന്‍റു​മാ​രും റി​യ​ൽ എ​സ്റ്റേ​റ്റ് പ​ദ്ധ​തി​ക​ളും റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി (റെ​റ) യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു റെ​റ ചെ​യ​ർ​മാ​ൻ പി.​എ​ച്ച് കു​ര്യ​ൻ. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ എ​റ​ണാ​കു​ളം ബ്രാ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി (റെ​റ) ആ​ൻ​ഡ് ജി​എ​സ്ടി എ​ന്ന വി​ഷ​യ​ത്തി​ൽ കൊ​ച്ചി​യി​ൽ ന​ട​ത്തി​യ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നു​ള്ള എ​ല്ലാ രേ​ഖ​ക​ളും ഉ​ണ്ടെ​ങ്കി​ലേ റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​കൂ. ഇ​തി​ലെ ര​ജി​സ്ട്രേ​ഷ​ൻ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ലൂ​ടെ ഈ ​മേ​ഖ​ല​യി​ലെ ക​ബ​ളി​പ്പി​ക്ക​ലു​ക​ൾ ഇ​ല്ലാ​താ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​നു​വ​രി ഒ​ന്നു​മു​ത​ൽ റെ​റ​യി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത അ​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളോ വി​ല്ല​ക​ളോ ഹൗ​സിം​ഗ് പ്ലോ​ട്ടു​ക​ളോ വി​ൽ​ക്കാ​നോ കൈ​മാ​റ്റം ചെ​യ്യാ​നോ പാ​ടി​ല്ല. ഇ​തു​വ​രെ ഒ​ക്യു​പെ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭി​ക്കാ​ത്ത എ​ല്ലാ പ്രോ​ജ​ക്ടു​ക​ളും മാ​ർ​ച്ച് 31 നു ​മു​ന്പു റെ​റ​യി​ൽ…

Read More

സൈ​ക്കി​ൾ ഗ​താ​ഗ​ത പ്രോ​ത്സാ​ഹനം; കൊ​ച്ചി​യു​ടെ ബൈ​സി​ക്കി​ൾ മേ​യറായി ജോ​ബി രാ​ജു

കൊ​ച്ചി: ആം​സ്റ്റ​ർ​ഡാം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​വൈ​സി​എ​സ് എ​ന്ന സം​ഘ​ട​ന ലോ​ക​ത്തി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ സൈ​ക്കി​ൾ യാ​ത്ര പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ന​ൽ​കി​വ​രു​ന്ന ബൈ​സി​ക്കി​ൾ മേ​യ​ർ പ​ദ​വി​ക്കു തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി ജോ​ബി രാ​ജു അ​ർ​ഹ​നാ​യി. കൊ​ച്ചി​യു​ടെ ബൈ​സി​ക്കി​ൾ മേ​യ​ർ എ​ന്ന പ​ദ​വി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കി​യ​ത്. സൈ​ക്കി​ൾ ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ പ​ങ്ക് വി​ല​യി​രു​ത്തി​യാ​ണ് ജോ​ബി​ക്ക് ഈ ​പ​ദ​വി ന​ൽ​കി​യ​ത്. ലോ​ക​ത്തെ 84-ാമ​ത്തെ ബൈ​സി​ക്കി​ൾ മേ​യ​റാ​ണ് ജോ​ബി. ന​ഗ​ര​ങ്ങ​ളി​ൽ സൈ​ക്കി​ളി​ന്‍റെ സാ​ന്പ​ത്തി​ക, ആ​രോ​ഗ്യ പാ​രി​സ്ഥി​തി​ക നേ​ട്ട​ങ്ങ​ൾ മ​റ്റു​ള്ള​വ​രി​ൽ ബോ​ധ​വ​ൽ​ക​രി​ക്കു​ക​യാ​ണ് ദൗ​ത്യം. 2017 ൽ ​പെ​ഡ​ൽ ഫോ​ഴ്സ് എ​ന്ന സൈ​ക്ലിം​ഗ് കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചാ​ണ് ജോ​ബി ഈ ​മേ​ഖ​ല​യി​ലേ​ക്ക് വ​രു​ന്ന​ത്. തു​ട​ർ​ന്ന് സൈ​ക്കി​ൾ ഉ​പ​യോ​ഗ​ത്തി​ന്‍റെ ഗു​ണം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി ഒ​ട്ടേ​റെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സൈ​ക്കി​ൾ റാ​ലി​ക​ളും സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​ത്തി​ലെ ഹൈ​വേ​ക​ളി​ൽ സൈ​ക്കി​ൾ പാ​ത​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യം ആ​ദ്യം ഉ​ന്ന​യി​ച്ച​തും ഫെ​ഡ​ൽ​ഫോ​ഴ്സാ​ണ്. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ക​ണ്ണൂ​ർ വ​രെ വി​വി​ധ…

Read More

എല്ലാം ശരിയാകും; മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു സൗ​ഹൃ​ദ വേ​ദി​ക​ളൊ​രു​ക്കി റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ്

ആ​ലു​വ: മു​തി​ർ​ന്ന പൗ​ര​ന്മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സു​ക​ൾ ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​ള്ള അ​തി​വേ​ഗ​ത്തി​ൽ തീ​ർ​ക്കാ​ൻ വേ​ദി​ക​ളൊ​രു​ക്കി എ​റ​ണാ​കു​ളം റൂ​റ​ൽ പോ​ലീ​സ്. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കാ​യി പ്ര​ശ്ന​പ​രി​ഹാ​ര വേ​ദി​യും സൗ​ഹൃ​ദ സം​ഗ​മ​ങ്ങ​ളും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യാ​ണ് പു​തി​യ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടു​ന്ന​ത്. ജി​ല്ല​യി​ൽ ആ​ലു​വ, പെ​രു​മ്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ എ​ന്നീ മൂ​ന്നു മേ​ഖ​ല​ക​ളി​ലാ​യാ​ണ് സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ജി​ല്ലാ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​നും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്ന്എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് പ​റ​ഞ്ഞു. ജീ​വി​ത​സാ​യാ​ഹ്ന​ത്തി​ലെ​ത്തി​യ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പോ​ലീ​സു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​തി​നും സൗ​ഹൃ​ദ​വേ​ദി അ​വ​സ​ര​മൊ​രു​ക്കും. ഇ​നി വ​രു​ന്ന സം​ഗ​മ​ങ്ങ​ളെ​ക്കു​റി​ച്ച് നി​ർ​ദേ​ശ​ങ്ങ​ളും മു​തി​ർ​ന്ന പൗ​ര​ന്മാ​രി​ൽനി​ന്ന് സ്വീ​ക​രി​ക്കു​മെ​ന്നും എ​സ്പി അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ 9.30 ന് ​ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ആ​ലു​വ​യി​ലെ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ റൂ​റ​ൽ…

Read More