അ​ഭി​ന​യ​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് സു​ധി​യു​ടെ ഭാ​ര്യ രേ​ണു; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ശം​സ​യ്ക്കൊ​പ്പം വി​മ​ർ​ശ​ന​വും

മ​ല​യാ​ളി​കൾക്ക് മ​റ​ക്കാ​നാ​വാ​ത്ത ചി​രി സ​മ്മാ​നി​ച്ച ക​ലാ​കാ​ര​നാ​ണ് കൊ​ല്ലം സു​ധി. സു​ധി​യു​ടെ അ​കാ​ല​മ​ര​ണ​മേ​ല്‍​പ്പി​ച്ച ആ​ഘാ​ത​ത്തി​ല്‍ നി​ന്നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രോ കു​ടും​ബ​മോ ഇ​നി​യും മു​ക്ത​രാ​യി​ട്ടി​ല്ല.

എ​ന്നാ​ൽ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ് സു​ധി​യു​ടെ ഭാ​ര്യ രേ​ണു. ത​ന്‍റെ വി​ഷ​മ​ങ്ങ​ളും ചെ​റി​യ സ​ന്തോ​ഷ​ങ്ങ​ളു​മൊ​ക്കെ പ​ങ്കു​വ​ച്ച് രേ​ണു എ​ത്താ​റു​ണ്ട്. ​ഇ​തി​നു താ​ഴെ​യെ​ല്ലാം പ​ല​പ്പോ​ഴും മോ​ശം ക​മ​ന്‍റു​ക​ളാ​ണ് വ​രാ​റു​ള്ള​ത്. ഒ​രി​ട​യ്ക്ക് വ്യാ​പ​ക​മാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളി​ലേ​ക്കും ഇ​ത് പോ​യി​രു​ന്നു.

ഇ​പ്പോ​ഴി​താ പു​തി​യൊ​രു സ​ന്തോ​ഷ വാ​ര്‍​ത്ത​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് രേ​ണു. കു​ഞ്ഞി​പ്പൂ​വ് എ​ന്ന ടീ​മി​നൊ​പ്പം ചെ​റി​യൊ​രു ആ​ല്‍​ബം ചെ​യ്തി​രി​ക്കു​ക​യാ​ണ് രേ​ണു. സു​ധി​യു​ടെ വ​ഴി​യേ ത​ന്നെ, സു​ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ ത​ന്നെ ഒ​രു ജീ​വി​ത പാ​ത​യി​ലേ​യ്ക്ക് ക​യ​റി​യി​രി​ക്കു​ക​യാ​ണ് അ​വ​ർ. ഇ​തി​ലൊ​രു ചെ​റി​യ ക​ഥാ​പാ​ത്ര​മാ​യാ​ണ് രേ​ണു പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും അ​നു​ഗ്ര​ഹം എ​നി​ക്ക് വേ​ണ​മെ​ന്നും പ​റ​ഞ്ഞ് ചെ​റി​യൊ​രു വീ​ഡി​യോ​യും രേ​ണു പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. പ​ല​രും താ​ര​ത്തെ ആ​ശം​സി​ച്ച് ക​മ​ന്‍റു​മാ​യെ​ത്തി. സു​ധി​യു​ടെ ആ​ത്മാ​വ് ഇ​തെ​ല്ലാം കാ​ണു​ന്നു​ണ്ടാ​യി​രി​ക്കും, സു​ധി ഒ​പ്പ​മു​ള്ള​തി​ന്റെ അ​നു​ഗ്ര​ഹ​മാ​ണ് ഇ​തെ​ല്ലാം എ​ന്നും ക​മ​ന്‍റു​ക​ൾ വ​രു​ന്നു​ണ്ട്.

എ​ന്നാ​ല്‍ പ​തി​വ് പോ​ലെ ത​ന്നെ വി​മ​ര്‍​ശ​ന​ങ്ങ​ളു​മാ​യും ഒ​രു കൂ​ട്ട​ര്‍ എ​ത്തു​ന്നു​ണ്ട്. ഭ​ര്‍​ത്താ​വ് മ​ര​ണ​പ്പെ​ട്ടി​ട്ട് ഒ​രു വ​ര്‍​ഷം പോ​ലും ആ​യി​ല്ല, എ​ങ്ങ​നെ സാ​ധി​ക്കു​ന്നു ഇ​തൊ​ക്കെ, എ​ത്ര ഹാ​പ്പി​യാ​യി​ട്ടാ​ണ് ന​ട​ക്കു​ന്ന​ത്. ജീ​വി​നു തു​ല്യം സ്‌​നേ​ഹി​ച്ചൊ​രാ​ള്‍ പോ​യി ക​ഴി​ഞ്ഞാ​ല്‍ ഇ​ങ്ങ​നെ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കാ​ന്‍ സാ​ധി​ക്കു​മോ എ​ന്നെ​ല്ലാ​മാ​ണ് ചി​ല​ര്‍ ചോ​ദി​ക്കു​ന്ന​ത്. 

Related posts

Leave a Comment