ഇ​​ത്ത​​വ​​ണ ഭാ​​ഗ്യ​​ദേ​​വ​​ത കൈ​​വി​​ട്ടി​​ല്ല! നിർമൽ ലോട്ടറിയുടെ 60 ലക്ഷം തെങ്ങുകയറ്റ തൊഴിലാളിക്ക്

പ​​റ​​വൂ​​ർ: ഏ​​റെ നാ​​ളാ​​യി ലോ​​ട്ട​​റി ടി​​ക്ക​​റ്റെ​​ടു​​ക്കു​​ന്ന തെ​​ങ്ങു​​ക​​യ​​റ്റ തൊ​​ഴി​​ലാ​​ളി​​യാ​​യ മോ​​ഹ​​ന​​നെ ഇ​​ത്ത​​വ​​ണ ഭാ​​ഗ്യ​​ദേ​​വ​​ത കൈ​​വി​​ട്ടി​​ല്ല. നി​​ർ​​മ​​ൽ ലോ​​ട്ട​​റി​​യു​​ടെ ഒ​​ന്നാം സ​​മ്മാ​​ന​​മാ​​യ 60 ല​​ക്ഷം രൂ​​പ​​യാ​​ണ് ചി​​റ്റാ​​റ്റു​​ക​​ര തൈ​​വെ​​പ്പി​​ൽ മോ​​ഹ​​ന​​നെ (50) തേ​​ടി​​യെ​​ത്തി​​യ​​ത്. മു​​ൻ​​പ് 5,000 രൂ​​പ വ​​രെ സ​​മ്മാ​​നം ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.

ഭാ​​ര്യ ഷീ​​ല​​യും ര​​ണ്ടു മ​​ക്ക​​ളു​​മ​​ട​​ങ്ങു​​ന്ന​​താ​​ണ് മോ​​ഹ​​ന​​ന്‍റെ കു​​ടും​​ബം. സാ​​ന്പ​​ത്തി​​ക ബാ​​ധ്യ​​ത തീ​​ർ​​ക്കു​​ന്ന​​തി​​നും ഇ​​ള​​യ​​മ​​ക​​ളു​​ടെ വി​​വാ​​ഹ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​മാ​​യി തു​​ക ഉ​​പ​​യോ​​ഗി​​ക്കു​​മെ​​ന്ന് മോ​​ഹ​​ൻ അ​​റി​​യി​​ച്ചു. ചി​​റ്റാ​​റ്റു​​ക​​ര​​യി​​ലെ ഏ​​ജ​​ൻ​​സി​​യി​​ൽ നി​​ന്നു വാ​​ങ്ങി​​യ ടി​​ക്ക​​റ്റി​​നാ​​ണ് ഒ​​ന്നാം സ​​മ്മാ​​നം ല​​ഭി​​ച്ച​​ത്. ലോ​​ട്ട​​റി ടി​​ക്ക​​റ്റ് യൂ​​ണി​​യ​​ൻ ബാ​​ങ്ക് പ​​റ​​വൂ​​ർ ശാ​​ഖ​​യി​​ൽ ഏ​​ൽ​​പ്പി​​ച്ചു.

Related posts