കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും മു​സ്ലീം സ​മു​ദാ​യ​ത്തെ ഭ​യ​പ്പെ​ടു​ത്തി വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നുവെന്ന് ടി.​പി. സെ​ൻ​കു​മാ​ർ

പ​റ​വൂ​ർ: കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും മു​സ്ലീം സ​മു​ദാ​യ​ത്തെ ഭ​യ​പ്പെ​ടു​ത്തി വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​ർ. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ അ​നു​കൂ​ലി​ച്ചു ഹി​ന്ദു ഐ​ക്യ​വേ​ദി ന​ട​ത്തി​യ സ്വാ​ഭി​മാ​ന സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി, ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. സു​രേ​ഷ്, സി.​ജി. ക​മ​ലാ​കാ​ന്ത​ൻ, ര​ഞ്ജി​ത്ത് എ​സ്. ഭ​ദ്ര​ൻ, എ​സ്. ജ​യ​കൃ​ഷ്ണ​ൻ, എ.​ബി. ബി​ജു, പ്ര​കാ​ശ​ൻ തു​ണ്ട​ത്തും​ക​ട​വ്, എം.​സി. സാ​ബു ശാ​ന്തി, കെ.​ആ​ർ. ര​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ചരിത്രം കുറിച്ച് സ്വർണ വില; 1979ൽ 1000ൽ തുടങ്ങി  2020ൽ 30,000 കടന്ന് സ്വർണം കുതിക്കുന്നു

കൊ​​​ച്ചി: ഇന്നലെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഉ​​​യ​​​ർ​​​ന്ന നി​​ര​​ക്കി​​ൽ എത്തിയ സ്വ​​​ർ​​​ണ​​വി​​​ല ഇന്ന് അല്പം കുറഞ്ഞു. ഇന്ന് പവന് 29,880ആണ് വില. ഗ്രാമിന് 3735. പവന് 320രൂപ കുറഞ്ഞു.പവന്് 30,200 രൂ​​​പ​​​യി​​​ലാ​​​ണ് ഇ​​​ന്ന​​ലെ വ്യാ​​​പാ​​​രം ആ​​​രം​​​ഭി​​​ച്ച​​​ത്. ഗ്രാ​​​മി​​​ന് 3,775 രൂ​​​പ​ ആയിരുന്നു. അ​​​ന്താ​​​രാ​​​ഷ്ട്ര വി​​പ​​ണി​​യി​​ൽ ഏ​​​ഴു വ​​​ർ​​​ഷ​​​ത്തെ ഏ​​റ്റ​​വും ഉ​​​യ​​​ർ​​​ന്ന വി​​​ല​​​യാ​​ണി​​ത്. പ​​​വ​​​ന് 520 രൂ​​​പ​​​യാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ർ​​​ധി​​​ച്ച​​​ത്, ഗ്രാ​​​മി​​​ന് 65 രൂ​​​പയും. അമേ​​​രി​​​ക്ക-​​​ഇ​​​റാ​​​ൻ പ്ര​​​ശ്ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ യു​​​ദ്ധ​​​ഭീ​​​ഷ​​​ണി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സ്വ​​​ർ​​​ണ​​​വി​​​ല ഉ​​​യ​​​ർന്നേക്കാമെന്നാണ് വ്യാ​​​പാ​​​രി​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​ത്.

Read More

 വിദ്യാർഥികൾക്ക് നേരെ നടന്ന ആക്രണം;  മു​ഖം​മൂ​ടി​യ​ണി​ഞ്ഞ ഭീ​രു​ക്ക​ള്‍ ശി​ക്ഷി​ക്ക​പ്പെ​ടും​വ​രെ ഈ ​രാ​ജ്യം ഇ​നി ഉ​റ​ങ്ങി​ല്ലെന്ന് ടൊ​വി​നോ തോ​മ​സ്

കൊ​ച്ചി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ ന​ട​ന്ന ഗു​ണ്ടാ അ​തി​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ക​രണവുമായി ന​ട​ൻ ടൊ​വി​നോ തോ​മ​സ്. മു​ഖം​മൂ​ടി​യ​ണി​ഞ്ഞ ഭീ​രു​ക്ക​ൾ നി​യ​മ​പ​ര​മാ​യി ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തു വ​രെ ഈ ​രാ​ജ്യം ഇ​നി ഉ​റ​ങ്ങി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ നി​ഷ്ക്രി​യ​രാ​ണെ​ങ്കി​ൽ ന​മ്മു​ടെ രാ​ജ്യ​ത്തി​ന് സാ​ര​മാ​യി എ​ന്തോ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. നി​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യം എ​ന്തു​മാ​യി​ക്കൊ​ള്ള​ട്ടെ, ഇ​വി​ടെ എ​ല്ലാം സാ​ധാ​ര​ണ​മാ​ണെ​ന്നു ആ​രെ​ങ്കി​ലും ഇ​നി​യും ക​രു​തു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ക്ഷ​ന്ത​വ്യ​മാ​യ തെ​റ്റാ​ണ​തെ​ന്നും ടൊ​വി​നോ വ്യ​ക്ത​മാ​ക്കു​ന്നു.

Read More

പ്രേമത്തിന് വീട്ടുകാർ തടസമായി; കാക്കനാട് കാമുകിയെ റോഡിൽ കുത്തി കൊലപ്പെടുത്താൻ ശ്രമം; രക്ഷപ്പെട്ട പ്രതി അമലിനെ പൊക്കി പോലീസ്

കൊ​ച്ചി: ബൈ​ക്കി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യെ കു​ത്തി​പ്പ​രി​ക്കേ​ല്പി​ച്ച​ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ട്ട യു​വാ​വ് പി​ടി​യി​ൽ. പ​ട​മു​ഗ​ൾ താ​ണ​പാ​ടം അ​മ​ലി​നെ​യാ​ണു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ തെ​ളി​വെ​ടു​പ്പി​നാ​യി സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ക്കും. അ​തേ​സ​മ​യം, പെ​ണ്‍​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​യെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​ക്കി. കു​ത്തേ​റ്റ മു​റി​വു​ക​ൾ ആ​ഴ​ത്തി​ൽ ഉ​ള്ള​താ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം കാ​ക്ക​നാ​ട്-​ഇ​ൻ​ഫോ​പാ​ർ​ക്ക് റോ​ഡി​ൽ കു​സു​മ​ഗി​രി ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​ണ് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ കു​ത്തി​വീ​ഴ്തി​യ​ത്. അ​ത്താ​ണി നെ​ടും​കു​ള​ങ്ങ​ര​മ​ല നൂ​ർ​ജ​ഹാ​നാ​ണ് (17) കു​ത്തേ​റ്റ​ത്. ദേ​ഹ​മാ​സ​ക​ലം കു​ത്തേ​റ്റ പെ​ണ്‍​കു​ട്ടി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ലൂ​രി​ലു​ള​ള സ്വ​കാ​ര്യ കോ​ള​ജി​ൽ ഡി​ഫാം പ​ഠ​ന​ത്തോ​ടൊ​പ്പം ക​ഴി​ഞ്ഞ ജൂ​ലൈ മു​ത​ൽ കാ​ക്ക​നാ​ട്ടെ ഡേ ​കെ​യ​ർ സ്ഥാ​പ​ന​ത്തി​ൽ വൈ​കു​ന്നേ​രം പാ​ർ​ട്ട് ടൈ​മാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി. അ​മ​ൽ വെ​ൽ​ഡിം​ഗ് ജോ​ലി​ക്കാ​ര​നാ​ണ്. ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യം വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​തോ​ടെ ഉ​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് പ്ര​തി​യെ ഈ ​ക​ടും​കൈ​യ്ക്കു പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണു നി​ഗ​മ​നം. ജോ​ലി​ക്കു…

Read More

ജെഎൻ​യു​വി​ലെ മു​ഖ​ങ്ങ​ൾ ഞെ​ട്ടി​ച്ചെ​ന്നു മ​ഞ്ജു; ക്രൂ​ര​ത​യു​ടെ അ​ങ്ങേ​യ​റ്റ​മെ​ന്നു നി​വി​ൻ

കൊ​ച്ചി: ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മു​ഖം​മൂ​ടി ഗു​ണ്ടാ​സം​ഘം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് ന​ടി മ​ഞ്ജു വാ​ര്യ​രും ന​ട​ൻ നി​വി​ൻ പോ​ളി​യും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ എ​ഴു​തി​യ കു​റി​പ്പി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പ്ര​തി​ക​ര​ണം. ജെഎ​ൻ​യു​വി​ലെ അ​ക്ര​മം മൃ​ഗീ​യ​വും പേ​ടി​പ്പെ​ടു​ത്തു​ന്ന​തു​മാ​ണെ​ന്നു പ​റ​ഞ്ഞ നി​വി​ൻ, ഇ​ത് ക്രൂ​ര​ത​യു​ടെ അ​ങ്ങേ​യ​റ്റ​മാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ആ​ക്ര​മി​ച്ച​വ​രെ എ​ത്ര​യും വേ​ഗം ശി​ക്ഷി​ക്ക​ണ​മെ​ന്നും ഇ​തി​നെ​തി​രേ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു നി​ൽ​ക്ക​ണ​മെ​ന്നും നി​വി​ൻ കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ജെഎ​ൻ​യു​വി​ൽ​നി​ന്നു​ള്ള മു​ഖ​ങ്ങ​ൾ ഞെ​ട്ടി​ച്ചെ​ന്ന് മ​ഞ്ജു വാ​ര്യ​ർ പ​റ​ഞ്ഞു. ജെഎ​ൻ​യു രാ​ജ്യ​ത്തി​ന്‍റെ അ​റി​വി​ന്‍റെ അ​ട​യാ​ള​മാ​യി​രു​ന്നു. അ​വി​ടെ പ​ഠി​ച്ച പ​ല​രു​മാ​ണ് ഇ​ന്നും ന​മ്മ​ളെ ന​യി​ക്കു​ന്ന​തും ഭ​രി​ക്കു​ന്ന​തും. അ​വി​ടെ പു​റ​ത്തു​നി​ന്നു​ള്ള​വ​ർ കൂ​ടി ചേ​ർ​ന്നു ഇ​രു​ളി​ന്‍റെ മ​റ​വി​ൽ അ​ക്ര​മം ന​ട​ത്തു​ന്നു​വെ​ന്നു പ​റ​യു​ന്പോ​ൾ അ​തി​ലെ രാ​ഷ്ട്രീ​യം എ​ന്താ​യാ​ലും തു​ണ​യ്ക്കാ​നാ​കി​ല്ലെ​ന്നു മ​ഞ്ജു വ്യ​ക്ത​മാ​ക്കി.

Read More

അ​ന്താ​രാ​ഷ്ട്ര നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റു​ക​ൾ നാ​ളെ   രാവിലെ 10 മുതൽ ആരംഭിക്കുമെന്ന്

തൃ​ശൂ​ർ: പ​ന്ത്ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര നാ​ട​കോ​ത്സ​വ​ത്തി​നു​ള്ള (ഇ​റ്റ്ഫോ​ക്ക്) ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് നാ​ളെ രാ​വി​ലെ 10 മു​ത​ൽ ആ​രം​ഭി​ക്കും.ഇ​റ്റ്ഫോ​ക് ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ആ​യ thetarefeisvtalkerala.com ലൂ​ടെ ആ​യി​രി​ക്കും ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കു​ക. കൂ​ടാ​തെ ഓ​രോ നാ​ട​കം ആ​രം​ഭി​ക്കു​ന്ന​തി​നു അ​ര മ​ണി​ക്കൂ​ർ മു​ൻ​പ് ബോ​ക്സ് ഓ​ഫീ​സി​ലൂ​ടെ​യും ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. ഇ​മാ​ജി​നി​ങ് ക​മ്മ്യൂ​ണി​റ്റീ​സ്’ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ഇ​റ്റ്ഫോ​ക്കി​ന്‍റെ പ്ര​മേ​യം. ജ​നു​വ​രി 20 മു​ത​ൽ 29 വ​രെ പ​ത്തു​ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കു​ന്ന ഇ​റ്റ്ഫോ​ക് 2020 ൽ 19 ​നാ​ട​ക​ങ്ങ​ൾ അ​ര​ങ്ങേ​റും. അ​ന്താ​രാ​ഷ്ട്ര വി​ഭാ​ഗ​ത്തി​ൽ ഓ​സ്ട്രേ​ലി​യ, യു.​കെ, ഇ​റാ​ൻ, ബ്ര​സീ​ൽ, നോ​ർ​വേ, പോ​ള​ണ്ട് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി​ഏ​ഴു നാ​ട​ക​ങ്ങ​ളാ​ണു​ള്ള​ത്. ദേ​ശീ​യ വി​ഭാ​ഗ​ത്തി​ൽ ബാ​ഗ്ലൂ​ർ, ഹൈ​ദ്ര​ബാ​ദ്, ഭോ​പ്പാ​ൽ, ഗോ​വ, ജ​യ്പ്പൂ​ർ, പൂ​നെ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ആ​റു നാ​ട​ക​ങ്ങ​ളു​ണ്ട്. ആ​റു മ​ല​യാ​ള നാ​ട​ക​ങ്ങ​ളും മേ​ള​യു​ടെ ഭാ​ഗ​മാ​ണ്. സം​വി​ധാ​യ​ക​നും പെ​ർ​ഫോ​മ​ൻ​സ് മേ​ക്ക​റും ഇ​ന്‍റ​ർ​മീ​ഡി​യ ആ​ർ​ട്ടി​സ്റ്റു​മാ​യ അ​മി​തേ​ഷ്…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ 29 മു​ത​ൽ; ദി​ലീ​പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ ജ​നു​വ​രി 29 മു​ത​ൽ ആ​രം​ഭി​ക്കാ​ൻ ധാ​ര​ണ. തി​ങ്ക​ളാ​ഴ്ച എ​ല്ലാ ക​ക്ഷി​ക​ളു​ടെ​യും അ​ഭി​പ്രാ​യം തേ​ടി​യ​ശേ​ഷ​മാ​ണ് ഈ ​ധാ​ര​ണ​യി​ലെ​ത്തി​യ​ത്. അ​ന്തി​മ തീ​രു​മാ​നം ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ഹ​ണി എം.​വ​ർ​ഗീ​സ് അ​റി​യി​ച്ചു. ദി​ലീ​പ് അ​ട​ക്ക​മു​ള​ള കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച കോ​ട​തി കു​റ്റ​പ​ത്രം ന​ൽ​കി. പ്ര​തി​ക​ൾ​ക്ക് കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ൾ​പ്പി​ക്കു​ക​യും അ​വ​ർ​ക്കു മേ​ൽ കു​റ്റം ചു​മ​ത്തു​ന്ന​തു​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന​ത്. പ്ര​തി​ക​ൾ കു​റ്റം നി​ഷേ​ധി​ച്ചാ​ൽ വി​ചാ​ര​ണ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലേ​ക്കു നീ​ങ്ങും. അ​ട​ച്ചി​ട്ട മു​റി​യി​ലാ​ണു ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ദി​ലീ​പ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​വ​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ദേ​ശി​ച്ചി​രു​ന്നു. ദി​ലീ​പ് ക​ഴി​ഞ്ഞ ദി​വ​സം ഹാ​ജ​രാ​കാ​ത്ത​തി​ൽ കോ​ട​തി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പി​നെ​തി​രെ ഗു​ഡാ​ലോ​ച​ന​ക്കു​റ്റ​മാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ദൃ​ശൃ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത് ദി​ലീ​പാ​ണ​ന്നാ​ണു പോ​ലീ​സി​ന്‍റെ ആ​രോ​പ​ണം. പ്ര​തി​പ്പ​ട്ടി​ക​യി​ൽ നി​ന്ന്…

Read More

 പൊളിക്കുന്നതിന് മുൻപ് സൈറൺ മുഴങ്ങും;  ആ​ൽ​ഫ സെ​റീ​ൻ ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ലും സ്ഫോ​ട​കവ​സ്തു​ക്ക​ൾ നി​റ​ച്ചുതു​ട​ങ്ങി

കൊ​ച്ചി: സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നു പൊ​ളി​ക്കു​ന്ന മ​ര​ടി​ലെ ആ​ൽ​ഫ സെ​റീ​ൻ ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ലും സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ചു തു​ട​ങ്ങി. മൂ​വാ​റ്റു​പു​ഴ​യി​ലെ വെ​ടി​മ​രു​ന്നു ശാ​ല​യി​ൽ നി​ന്ന് 400 കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഇ​ന്നു പു​ല​ർ​ച്ചെ ഇ​വി​ടെ എ​ത്തി​ച്ചു. ഡെ​പ്യൂ​ട്ടി ചീ​ഫ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സ്പ്രോ​സീ​വ്സ് ഡോ. ​ആ​ർ. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​യ്ക്കു​ന്ന​ത്. വി​വി​ധ നി​ല​ക​ളി​ലാ​യി തൂ​ണു​ക​ളി​ൽ പ്ര​ത്യേ​കം സ​ജീ​ക​രി​ച്ച ദ്വാ​ര​ങ്ങ​ളി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​യ്ക്കും. നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​തി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്ടു​ഒ​യി​ലും ജെ​യി​ൻ കോ​റ​ലി​ലും സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ചു. ഹോ​ളി​ഫെ​യ്ത്തി​ൽ ഏ​ഴു നി​ല​ക​ളി​ലാ​യി 1471 ദ്വാ​ര​ങ്ങ​ളി​ൽ 215 കി​ലോ​ഗ്രാം സ്ഫോ​ട​ക വ​സ്തു​ക്ക​ളാ​ണു നി​റ​ച്ച​ത്. ജെ​യി​ൻ കോ​റ​ൽ കോ​വി​ൽ ഇ​ന്ന​ലെ​യോ​ടെ നി​റ​ച്ചു തു​ട​ങ്ങി. 2060 ദ്വാ​ര​ങ്ങ​ളി​ൽ 400 കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ളാ​ണു നി​റ​യ്ക്കു​ന്ന​ത്. 11,12 തീ​യ​തി​ക​ളി​ലാ​യാ​ണ് നാ​ല് ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളും…

Read More

ല​ക്ഷ​ദ്വീ​പ് യാ​ത്ര​യ്ക്കാ​യി രാ​ഷ്ട്ര​പ​തി​ രാംനാഥ് കോവിന്ദും  ആയുർവേദ ചികിത്‌സയ്ക്ക് ഇടുക്കി യാത്രയ്ക്കായി അ​ദ്വാ​നി​യും ഇന്ന് കൊച്ചിയിൽ

കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് യാ​ത്ര​യ്ക്കാ​യി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും ആ​യു​ർ​വേ​ദ ചി​കി​ത്സ​ക്കാ​യി ബി​ജെ​പി നേ​താ​വും മു​ൻ ഉ​പ​പ്ര​ഥാ​ന​മ​ന്ത്രി​യു​മാ​യ എ​ൽ.​കെ. അ​ദ്വാ​നി​യും ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും. വ്യോ​മ​സേ​നാ വി​മാ​ന​ത്തി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.05നാ​ണു വി​ല്ലി​ങ്ഡ​ൻ ദ്വീ​പി​ലെ ഐ​എ​ൻ​എ​സ് ഗ​രു​ഡ നേ​വ​ൽ എ​യ​ർ​സ്റ്റേ​ഷ​നി​ൽ രാ​ഷ്ട്ര​പ​തി എ​ത്തു​ക. അ​ദേ​ഹം ഇ​ന്നു വൈ​കി​ട്ട് വേ​ന്പ​നാ​ട്ട് കാ​യ​ലി​ൽ ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തും. കേ​ര​ള ഷി​പ്പിം​ഗ് ആ​ൻ​ഡ് ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ന്‍റെ നെ​ഫ​ർ​റ്റി​റ്റി’ ഉ​ല്ലാ​സ​നൗ​ക​യി​ലാ​ണു യാ​ത്ര. വൈ​കി​ട്ട് 5.30 മു​ത​ൽ 6.30 വ​രെ​യാ​ണു യാ​ത്ര നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. സൂ​ര്യാ​സ്ത​മ​യം ക​ണ്ട​ശേ​ഷം രാ​ഷ്ട്ര​പ​തി വി​ല്ലിം​ഗ്ട​ൻ ദ്വീ​പി​ലെ താ​ജ് വി​വാ​ന്ത ഹോ​ട്ട​ലി​ലേ​ക്കു മ​ട​ങ്ങും. നാ​ളെ രാ​വി​ലെ 9.50നു ​വ്യോ​മ​സേ​നാ വി​മാ​ന​ത്തി​ൽ ല​ക്ഷ​ദ്വീ​പി​ലേ​ക്കു തി​രി​ക്കും. ഒ​ൻ​പ​തി​ന് രാ​വി​ലെ 11.45നു ​ഗ​രു​ഡ​യി​ൽ തി​രി​ച്ചെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി 12.05ന് ​ന്യൂ​ഡ​ൽ​ഹി​ക്കു മ​ട​ങ്ങും.ആ​യൂ​ർ​വേ​ദ ചി​കി​ത്സ​യ്ക്കാ​യാ​ണ് എ​ൽ.​കെ. അ​ദ്വാ​നി ഇ​ന്ന് കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​ത്. വൈ​കി​ട്ട് 6.50 ന് ​നെ​ടു​ന്പാ​ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങു​ന്ന അ​ദ്വാ​നി ക​ണ്ടെ​യ്ന​ർ റോ​ഡു​വ​ഴി…

Read More

പുതുവർഷത്തിൽ സ്വർണത്തിന് ആവശ്യക്കാരേറുന്നു ; പൊന്നിന് പൊള്ളും വില; 30,000 കടന്നു

കൊച്ചി: സ്വർണ വില സകല റിക്കാർഡുകളും ഭേദിച്ച് മുന്നോട്ടു കുതിക്കുകയാണ്. ഇന്ന് മാത്രം പവന് 520 രൂപയാണ് വർധിച്ചത്. ഇതോടെ പവന്‍റെ വില 30,000 കടന്ന് 30,200 രൂപയിലെത്തി. ചരിത്രത്തിൽ ആദ്യമായാണ് പവന്‍റെ വില 30,000 തൊട്ടത്ത്. ഗ്രാമിന് 650 രൂപ വർധിച്ച് 3,775 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 120 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. പുതുവർഷം പിറന്നതിന് ശേഷം മാത്രം പവന് 1,200 രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്. സ്വർണത്തിന് ആവശ്യക്കാരേറിയതും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവുമാണ് ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരാൻ കാരണമാക്കിയത്.

Read More