നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി; കാരിച്ചാൽ ചുണ്ടനിൽ തുഴയാൻ കേരള പോലീസും; ടീ​മി​ന്‍റെ തീം ​സോം​ഗ് പു​റ​ത്തി​റ​ക്കി

കൊ​ച്ചി: നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള പോ​ലി​സ് ടീ​മി​ന്‍റെ ഒൗ​ദ്യോ​ഗി​ക തീം ​സോം​ഗ് പു​റ​ത്തി​റ​ക്കി. എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബ്ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സി​പി കെ. ​ലാ​ൽ​ജി ഓ​ള​പ്പ​ര​പ്പി​ലെ ഒ​ളിം​പി​ക്സ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന സം​ഗീ​ത ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്തു. ഐ ​പി​എ​ൽ, ഒ​ളി​ന്പി​ക്സ് ഡേ, ​സ്വ​ച്ഛ് ഭാ​ര​ത് തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ പ​രി​പാ​ടി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി ഗാ​ന​ങ്ങ​ൾ ഒ​രു​ക്കി ശ്ര​ദ്ധേ​യ​നാ​യ ശ​ര​ത് മോ​ഹ​നാ​ണ് തീം ​സോം​ഗി​ൻ​റെ ര​ച​ന​യും സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. നെ​ഹ്റു ട്രോ​ഫി​യി​ൽ തു​ഴ എ​റി​യു​ന്ന പോ​ലീ​സി​ലെ പു​രു​ഷ വ​നി​താ ടീ​മു​ക​ൾ​ക്ക് ഗാ​നം പ്ര​ചോ​ന​മാ​യി​രി​ക്കു​മെ​ന്ന് എ​സി​പി ലാ​ൽ​ജി പ​റ​ഞ്ഞു. ഷീ ​മീ​ഡി​യാ​സി​നു വേ​ണ്ടി കെ.​എ​സ്. സു​ജ​യാ​ണ് ആ​ൽ​ബം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സു​ധീ​ഷ് കു​മാ​റാ​ണ് ഗാ​യ​ക​ൻ. എം.​എ​ച്ച്. ധ​നു​ഷ് ഓ​ർ​ക്ക​സ്ട്രേ​ഷ​നും ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ കാ​മ​റ​യും റെ​നി എ​ഡി​റ്റി​ഗും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. കാ​രി​ച്ചാ​ൽ ചു​ണ്ട​ൻ വ​ള്ള​ത്തി​ലാ​ണ് കേ​ര​ള പോ​ലീ​സി​നെ പ്ര​തി​നി​ധി​ക​രി​ച്ച്…

Read More

ആ​ശ്വാ​സ​കി​ര​ണം പെ​ൻ​ഷ​ൻ മു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷം; കു​ടി​ശി​ക 79.39 കോ​ടി​യി​ലെ​ത്തി ; സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന മാ​ന​സി​ക, ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രോ​ട്

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: ശാ​രീ​രി​ക, മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രെ​യും മാ​ര​ക രോ​ഗ​ങ്ങ​ളാ​ൽ കി​ട​പ്പി​ലാ​കു​ന്ന​വ​രെ​യും പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ശ്വാ​സ​കി​ര​ണം പെ​ൻ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷം. 2018 ഓ​ഗ​സ്റ്റു മു​ത​ൽ മു​ട​ങ്ങി​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ കു​ടി​ശി​ക 79.39 കോ​ടി രൂ​പ​യി​ലെ​ത്തി. കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍റെ (കെ​എ​സ്എ​സ്എം) ആ​ശ്വാ​സ​കി​ര​ണം പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു പ്ര​തി​മാ​സം 600 രൂ​പ​യാ​ണു ല​ഭി​ച്ചി​രു​ന്ന​ത്. നി​ല​വി​ൽ 120301 പേ​രാ​ണു പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ലു​ള്ള​തെ​ന്നു സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​നി​ൽ നി​ന്നു​ള്ള വി​വ​രാ​വ​കാ​ശ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. മു​ഴു​വ​ൻ സ​മ​യം ശ്ര​ദ്ധ​വേ​ണ്ട രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​ർ എ​ന്ന നി​ല​യി​ൽ ഇ​വ​ർ​ക്കു ല​ഭി​ച്ചി​രു​ന്ന ധ​ന​സ​ഹാ​യം വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. നൂ​റു ശ​ത​മാ​നം അ​ന്ധ​ത​യു​ള്ള​വ​ർ, ബു​ദ്ധി​മാ​ന്ദ്യം, ഓ​ട്ടി​സം, സെ​റി​ബ്ര​ൽ പാ​ൾ​സി എ​ന്നീ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, പ്രാ​യാ​ധി​ക്യ​ത്തി​ലും കാ​ൻ​സ​ർ പോ​ലു​ള്ള രോ​ഗ​ങ്ങ​ളാ​ലും പ​ര​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ എ​ന്നീ അ​വ​സ്ഥ​ക​ളി​ലു​ള്ള​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്കും പ​ദ്ധ​തി​യി​ലെ ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട്. കു​ടും​ബ വാ​ർ​ഷി​ക…

Read More

പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന്‍റെ നി​ല​വി​ലെ സ്ഥി​തി ആ​ശ​ങ്കാ ജ​ന​കം;  സ​മീ​പ​കാ​ല​ത്തെ എ​ല്ലാ പി​എ​സ്‌​സി നി​യ​മ​ന​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: പി​എ​സ്‌​സി പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന്‍റെ നി​ല​വി​ലെ സ്ഥി​തി ആ​ശ​ങ്കാ ജ​ന​ക​മെ​ന്ന് ഹൈ​ക്കോ​ട​തി. സ​മീ​പ​കാ​ല​ത്തെ എ​ല്ലാ പി​എ​സ്‌​സി നി​യ​മ​ന​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​യു​ടെ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് വേ​ണ്ട​തെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. പരീക്ഷാ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ നാ​ലാം പ്ര​തി സ​ഫീ​റി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തിയുടെ നിരീക്ഷണം. സ​ഫീ​ർ പ​ത്തു​ദി​വ​സ​ത്തി​ന​കം കീ​ഴ​ട​ങ്ങാ​നും നി​ർ​ദേ​ശം ന​ൽ​കി. പി​എ​സ്‌​സി സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​ത​ന്ത്ര ഏ​ജ​ന്‍​സി​യാ​ണ്. ത​ട്ടി​പ്പി​ലൂ​ടെ അ​ന​ർ​ഹ​ർ ജോ​ലി​യി​ൽ ക​യ​റു​ന്ന​ത് ത​ട​യ​ണം. നി​ല​വി​ലെ അ​വ​സ്ഥ അ​ത്യ​ന്തം നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ വി​പു​ല​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്, എ​ങ്കി​ലേ ജ​ന​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Read More

ആ​ലു​വ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​റി​ഞ്ഞു;  കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ മീഡിയയിലേക്ക് ഇടിച്ച് കയറി മറിയുകയായിരുന്നു

ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ ആ​ലു​വ മു​ട്ടം തൈ​ക്കാ​വ് ജം​ഗ്ഷ​നി​ൽ ഇ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​റി​ഞ്ഞു. പു​ല​ർ​ച്ചെ 12.30 നാ​യി​രു​ന്നു സം​ഭ​വം. മീ​ഡി​യ​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ കാ​റി​ൽ ഇ​ടി​ക്കാ​തെ തി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മീ​ഡി​യ​നി​ലി​ടി​ച്ച് നി​ശേ​ഷം ത​ക​ർ​ന്നു. ഒ​ഴി​വാ​യ​ത് വ​ൻ​ദു​ര​ന്ത​മാ​ണെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ർ ഡ്രൈ​വ​ർ പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി ബാ​ബു (സു​മേ​ഷ്) ഇ​ട​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​പ​ത്തി​യാ​റോ​ളം ബ​സ് യാ​ത്രി​ക​രി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു. കാ​ർ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് രാ​ത്രി ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ഒ​രു മാ​സ​ത്തി​ന​കം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: 2018ലെ ​പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട​വ​രി​ൽ‌ അ​ർ​ഹ​രാ​യ​വ​ർ​ക്ക് ഒ​രു മാ​സ​ത്തി​ന​കം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. അ​ർ‌​ഹ​രെ​ന്ന് ക​ണ്ടെ​ത്തി​യ​വ​ർ​ക്ക് ഉ​ട​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും അ​പ്പീ​ൽ അ​പേ​ക്ഷ​ക​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഒ​ന്ന​ര മാ​സ​ത്തി​ന​കം പ്ര​സി​ദ്ധി​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. അ​പ്പീ​ൽ അ​നു​വ​ദി​ച്ചി​ട്ടും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത​വ​ർ അ​ന​വ​ധി​യാ​ണെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Read More

ടി​പ്പ​റു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ ; ര​ണ്ടാ​ർ-​കോ​ട്ട റോ​ഡിൽ അപകടങ്ങൾ പതിവാകുന്നു

മൂ​വാ​റ്റു​പു​ഴ: ടി​പ്പ​ർ ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. മൂ​വാ​റ്റു​പു​ഴ-​തേ​നി ഹൈ​വേ​യി​ൽ ര​ണ്ടാ​ർ-​കോ​ട്ട റോ​ഡി​ലൂ​ടെ പാ​യു​ന്ന ലോ​റി​ക​ളാ​ണ് അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തി​വ​യ്ക്കു​ന്ന​ത്. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ദി​വ​സ​വും ഉ​ണ്ടാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ 6.30ഓ​ടെ കോ​ട്ട​പ്പു​റം ജം​ഗ്ഷ​നു സ​മീ​പം കോ​ട്ട റോ​ഡി​ൽ ടി​പ്പ​ർ ലോ​റി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച​താ​ണ് ഒ​ടു​വി​ല​ത്തേ​ത്. മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന ലോ​റി പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​തോ​ടെ പി​ന്നി​ൽ​നി​ന്നു വ​ന്ന മ​റ്റൊ​രു ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ ടി​പ്പ​ർ ലോ​റി​ക​ള​ട​ക്ക​മു​ള്ള ഭാ​ര​വ​ണ്ടി​ക​ൾ സ​ർ​വീ​സ് ന​ട​ത്ത​രു​തെ​ന്ന നി​യ​മം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ഇ​വി​ടെ ലോ​റി​ക​ൾ ചീ​റി​പ്പാ​യു​ന്ന​ത്. ഏ​താ​നും നാ​ൾ മു​ന്പ് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ടോ​റ​സ് ലോ​റി വൈ​ദ്യു​ത പോ​സ്റ്റ് ഇ​ടി​ച്ച് ത​ക​ർ​ത്തി​രു​ന്നു. പാ​റ​മ​ട​യി​ൽ ക​ല്ല് ക​യ​റ്റാ​ൻ പോ​കു​ന്ന​തി​നി​ടെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്പോ​ഴാ​യി​രു​ന്നു പോ​സ്റ്റ് ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്. ടോ​റ​സ് ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​സ്റ്റ് വ​ട്ടം…

Read More

മ​ണ്ണെ​ണ്ണ​യി​ൽ ചേ​ർ​ക്കു​ന്ന മാ​യം ക​ണ്ടെ​ത്തി​യ സം​ഭ​വം; കേ​സെ​ടു​ക്കാ​തെ പോ​ലീ​സ്  ഉ​ത്പ​ന്നം വി​ട്ടു​കൊ​ടു​ത്തത് വിവാദമാകുന്നു

വൈ​പ്പി​ൻ: ഞാ​റ​ക്ക​ലെ മ​ണ്ണെ​ണ്ണ​വ്യാ​പാ​രി​ക്ക് കോ​ഴി​ക്കോ​ടു​നി​ന്നും എ​ത്തി​യ 2000 ലി​റ്റ​ർ മ​ണ്ണെ​ണ്ണ​പോ​ലു​ള്ള വ​സ്തു പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ശേ​ഷം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി വ​സ്തു എ​ന്തെ​ന്ന് തി​രി​ച്ച​റി​യാ​ൻ നി​ൽ​ക്കാ​തെ വി​ട്ടു​കൊ​ടു​ത്തെ​ന്നാ​രോ​പ​ണം. എ​ക്സ്പ്ലോ​സീ​വ് ആ​ക്ട് നി​ല​വി​ൽ​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ​ത്രേ കേ​സ് എ​ടു​ക്കാ​തെ​യും ശ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്താ​തെ​യും സാ​ധ​നം വി​ട്ടു ന​ൽ​കി​യ​ത്. പെ​യി​ന്‍റി​ൽ ചേ​ർ​ക്കു​ന്ന ഒ​രു ത​രം സോ​ൾ​വെ​ന്‍റാ​ണെ​ന്നാ​ണ് മ​ണ്ണെ​ണ്ണ വ്യാ​പാ​രി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. മ​ണ്ണെ​ണ്ണ​യി​ലും ഡീ​സ​ലി​ലും ചേ​ർ​ക്കു​ന്ന മാ​യ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ച്ചി​രു​ന്ന​ത്. മ​ണ്ണെ​ണ്ണ​യു​ടെ അ​ത്ര​യും രൂ​ക്ഷ​ഗ​ന്ധ​മി​ല്ലാ​ത്ത ദ്രാ​വ​ക​മാ​ണി​ത്. ഇ​ത് 1:1 ലി​റ്റ​ർ അ​നു​പാ​ത​ത്തി​ൽ മ​ണ്ണെ​ണ്ണ​യി​ലോ ഡീ​സ​ലി​ലോ ചേ​ർ​ത്താ​ൽ തി​രി​ച്ച​റി​യി​ല്ലെ​ന്നാ​ണ് പോ​ലീ​സു​കാ​ർ ത​ന്നെ പ​റ​യു​ന്ന​ത്. രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ൾ മൂ​ല​മാ​ണ് നേ​രം ഇ​രു​ട്ടി വെ​ളു​ക്കും​മു​ന്പ് സാ​ധ​നം ഉ​ട​മ​ക്ക് വി​ട്ടു ന​ൽ​കി​യ​തെ​ന്നാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന ആ​ക്ഷേ​പം. ഞാ​റ​ക്ക​ലേ​ക്ക് അ​ന​ധി​കൃ​ത മ​ണ്ണെ​ണ്ണ കൊ​ണ്ടു വ​രു​ന്നു എ​ന്ന ര​ഹ​സ്യ​സ​ന്ദേ​ശം ല​ഭി​ച്ച പോ​ലീ​സ് 2000 ലി​റ്റ​ർ സോ​ൾ​വെ​ന്‍റും മി​നി​ലോ​റി​യും ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.…

Read More

മേ​യ​ർ​ക്കെ​തി​രെ അ​വി​ശ്വാ​സ നോ​ട്ടീ​സ്;  ഭ​ര​ണ​പ​ക്ഷ​ത്തെ അ​ഞ്ചു​പേ​ർ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി സൂ​ച​ന; വി​റ​ങ്ങ​ലി​ച്ച് കോ​ണ്‍​ഗ്ര​സ്

കൊ​ച്ചി: ഭ​ര​ണ​പ​രാ​ജ​യ​വും അ​ഴി​മ​തി​യും ഉ​യ​ർ​ത്തി​ക്കാ​ട്ടി മേ​യ​ർ സൗ​മി​നി ജെ​യി​നെ​തി​രെ എ​ൽ​ഡി​എ​ഫ് ന​ൽ​കാ​നൊ​രു​ങ്ങു​ന്ന അ​വി​ശ്വാ​സ നോ​ട്ടീ​സി​ന് ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്നും പി​ന്തു​ണ​യു​ണ്ടെ​ന്നു സൂ​ച​ന. ധാ​ര​ണ​പ്ര​കാ​ര​മു​ള്ള അ​ധി​കാ​ര​മാ​റ്റം ന​ട​ക്കാ​ത്ത​തി​ൽ അ​സം​തൃ​പ്ത​രാ​യ ചി​ല​രാ​ണ് എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി നി​ൽ​ക്കു​ന്ന​ത്. അ​വി​ശ്വാ​സ​ത്തി​ൻ​മേ​ൽ ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ൽ അ​നു​കൂ​ല​മാ​യോ വി​ട്ടു​നി​ന്നോ ഭ​ര​ണ​പ​ക്ഷ​ത്തെ അ​ഞ്ച് കൗ​ണ്‍​സി​ല​ർ​മാ​ർ എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി നി​ല​കൊ​ണ്ടേ​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ നി​ന്നു​ള്ള​വ​ർ ത​ന്നെ സൂ​ച​ന ന​ൽ​കു​ന്നു. ക​ഴി​ഞ്ഞ​ത​വ​ണ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്കു ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ നി​ന്നു​ണ്ടാ​യ പി​ഴ​വ് ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ഇ​ത്ത​വ​ണ​യും കാ​ര്യ​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​കും. ഒ​ഴി​വു​വ​ന്ന സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ട് കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​ർ എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​ർ​ക്കെ​തി​രെ താ​ക്കീ​ത് ചെ​യ്ത​ത് ഒ​ഴി​ച്ചാ​ൽ കാ​ര്യ​മാ​യ ന​ട​പ​ടി എ​ടു​ക്കാ​തി​രു​ന്ന​തും കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ ഭി​ന്ന​ത​യ്ക്ക് ഇ​ട​യാ​ക്കി. നേ​തൃ​ത്വ​ത്തി​നി​ട​യി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളും ഒ​ത്തൊ​രു​മ​യി​ല്ലാ​യ്മ​യു​മാ​ണ് ധ​ന​കാ​ര്യ ക​മ്മി​റ്റി​യി​ലെ വോ​ട്ടെ​ടു​പ്പി​ൽ സം​ഭ​വി​ച്ച​തെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​ക്ഷേ​പം. മേ​യ​റും ഇ​തി​ന്…

Read More

സ്വ​ർ​ണ​ക്ക​ട​ത്ത്: അ​റ​സ്റ്റി​ലാ​യ  ക​സ്റ്റം​സ് ഇ​ൻ​സ്പെ​ക്‌‌ടറെ സ​സ്പെ​ന്‌ഡ് ചെ​യ്തു; സ​ഹാ​യി​ച്ച​താ​യി ക​ണ്ടെ​ത്തി​യ നാ​ലു​പേ​ർ ക​സ്റ്റ​ഡി​യി​ൽ

കൊ​ച്ചി: കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി ന​ട​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക​നെ​ന്ന് ക​ണ്ടെ​ത്തി അ​റ​സ്റ്റി​ലാ​യ ക​സ്റ്റം​സ് ഇ​ൻ​സ്പെ​ക്ട​ർ ഡ​ൽ​ഹി സ്വ​ദേ​ശി രാ​ഹു​ൽ പ​ണ്ഡി​റ്റി​നെ സ​ർ​വീ​സി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ർ സു​മി​ത് കു​മാ​റാ​ണ് സ​സ്പെ​ന്‍റ് ചെ​യ്ത​ത്. രാ​ഹു​ലി​നെ സ​ഹാ​യി​ച്ചു​വെ​ന്ന് ക​രു​തു​ന്ന നാ​ലു പേ​ർ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സി(ഡി​ആ​ർ​ഐ)ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള​താ​യാ​ണ് വി​വ​രം. ഇ​വ​രു​ടെ ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ക​യാ​ണ്.കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി​ചെ​യ്തു​വ​ന്ന രാ​ഹു​ൽ, കു​റ​ച്ചു​കാ​ല​മാ​യി സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യി​രു​ന്നു. അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ല​ത​വ​ണ ഇ​യാ​ളെ, ബ​ന്ധ​പ്പെ​ട്ട പ​ല വ​കു​പ്പു​ക​ളി​ലേ​ക്കും മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ, എ​വി​ടെ ജോ​ലി ചെ​യ്യു​ന്പോ​ഴും സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ ആ​സൂ​ത്ര​ക​നാ​യി ഇ​യാ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ​യാ​ഴ്ച ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 11 കി​ലോ​യി​ല​ധി​കം സ്വ​ർ​ണം പി​ടി​ച്ച കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണം ഇ​യാ​ളി​ലേ​ക്കാ​ണ് എ​ത്തി​യ​ത്. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് കൊ​ച്ചി​യി​ലെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം…

Read More

ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ലൂ​ടെ ല​ക്ഷ​ങ്ങ​ള്‍ ക​വ​ര്‍​ന്ന കേ​സ്: പ്ര​തി​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും

കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ലൂ​ടെ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. പ​ശ്ചി​മ​ബം​ഗാ​ള്‍ ഹാ​ല്‍​ദി​യ സ്വ​ദേ​ശി​ക​ളാ​യ അ​മി​താ​ഭ മാ​ലി​ക്ക് (30), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നും കം​പ്യൂ​ട്ട​ര്‍ വി​ദ്യാ​ര്‍​ഥി​യു​മാ​യ അ​രു​ണാ​ഭ മാ​ലി​ക്ക് (19) എ​ന്നി​വ​രെ​യാ​ണ് വി​മു​ക്ത​ഭ​ട​നാ​യ പൂ​ച്ചാ​ക്ക​ല്‍ സ്വ​ദേ​ശി പ്ര​വീ​ണി​ന്‍റെ പ​രാ​തി​യി​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പ​രാ​തി​ക്കാ​ര​നി​ല്‍ നി​ന്നും 2,57,000 രൂ​പ​യാ​ണ് പ്ര​തി​ക​ള്‍ ത​ട്ടി​യ​ത്. പൂ​ച്ചാ​ക്ക​ല്‍ പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​മാ​യ​തി​നാ​ല്‍ സൈ​ബ​ര്‍ സെ​ല്ലി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ചേ​ര്‍​ത്ത​ല കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ള്‍ നി​ല​വി​ല്‍ റി​മാ​ന്‍​ഡി​ലാ​ണ്. ഇ​വ​രി​ല്‍ മൂ​ത്ത സ​ഹോ​ദ​ര​നാ​യ അ​മി​താ​ഭ മാ​ലി​ക് ആ​ണ് വ്യാ​ജ വെ​ബ്‌​സൈ​റ്റ് നി​ര്‍​മി​ക്കു​ക​യും അ​തി​ലൂ​ടെ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടു​ക​യും ചെ​യ്ത​ത്. അ​തി​നാ​ല്‍ അ​മി​താ​ഭ് മാ​ലി​ക്കി​നെ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഉ​ട​ന്‍ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​മെ​ന്ന് കൊ​ച്ചി റേ​ഞ്ച് സൈ​ബ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്‌​ഐ റ​ഷീ​ദ് അ​റി​യി​ച്ചു. ത​ട്ടി​യെ​ടു​ത്ത പ​ണ​മു​പ​യോ​ഗി​ച്ച്…

Read More