എ​ട​ത്ത​ല​യി​ലെ വി​വാ​ദ​ഭൂ​മി ! 11.46 ഏ​ക്ക​ർ പൊ​ന്നും​വി​ല​ ഭൂ​മി “അ​ബ​ദ്ധ​ത്തി​ൽ’ പേ​രി​ലാ​ക്കി; പി.​വി. അ​ൻ​വ​റി​ന്‍റെ വി​ചി​ത്ര​വാ​ദം

ആ​ലു​വ: എ​ട​ത്ത​ല​യി​ലെ സ്വ​കാ​ര്യ പാ​ട്ട​ഭൂ​മി നി​യ​മ​വി​രു​ദ്ധ​മാ​യി ക​ര​മ​ട​ച്ചു സ്വ​ന്ത​മാ​ക്കി​യ​ത് അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്നു പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ ക​മ്പ​നി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ആ​ലു​വ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ​ക്ക് മ​റു​പ​ടി ന​ൽ​കി. ഇ​ന്ന​ലെ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​റി​നു മു​ന്നി​ൽ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ണ് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. ന്യൂ​ഡ​ല്‍​ഹി​യി​ലെ ഡെ​ബ്റ്റ് റി​ക്ക​വ​റി ട്രൈബ്യൂ​ണ​ല്‍ 2006 സെ​പ്റ്റം​ബ​ര്‍ 18നു ​ന​ട​ത്തി​യ ലേ​ല​ത്തി​ല്‍ 11.46 എ​ക്ക​ര്‍ സ്ഥ​ലം പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ എം​ഡി​യാ​യ പീ​വീസ് റി​യ​ല്‍​റ്റേ​ഴ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് പാ​ട്ട​ത്തി​ന് എ​ടു​ത്തിരുന്നു. ഈ ഭൂമി ക​ര​മ​ട​ച്ചും പോ​ക്കുവ​ര​വ് ചെ​യ്തും സ്വ​ന്ത​മാ​ക്കി​യെന്നാണു പരാതി. ക​ര​മ​ട​ച്ച​ത് ക​മ്പ​നി​യ​ല്ലെ​ന്നും ആ​രോ അ​ട​ച്ച​താ​ണെ​ന്നു​മാ​ണ് അ​ഭി​ഭാ​ഷ​ക​ൻ ഇ​ന്ന​ലെ വി​ശ​ദീ​ക​രി​ച്ച​ത്. കാ​ക്ക​നാ​ട് സ്വ​ദേ​ശി ജോ​യ് മാ​ത്യു​വി​ന്‍റെ പേരിലുള്ളതാ​ണ് എ​ട​ത്ത​ല​യി​ലു​ള്ള വി​വാ​ദ ഭൂ​മി. ജോ​യ് മാ​ത്യു​വി​നു പ​ങ്കാ​ളി​ത്ത​മു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഹൗ​സിംഗ് കോം​പ്ല​ക്‌​സി​ന് ഭൂ​മി 99 വ​ർ​ഷ​ത്തെ പാ​ട്ട​ത്തി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു. ഭൂ​മി​യു​ടെ മേ​ൽ വാ​യ്പാ കു​ടി​ശി​ക വ​ന്ന​തോ​ടെയാണു വാ​യ്പ…

Read More

കി​ഴ​ക്ക​ന്പ​ല​ത്ത് കെഎസ്ഇ​ബി സൂ​പ്പ​റാ..! കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യോ കാ​റ്റോ എ​ന്തു​വ​ന്നാ​ലും വൈ​ദ്യു​തി മു​ട​ങ്ങാ​റി​ല്ല

കി​ഴ​ക്ക​മ്പ​ലം: കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യോ കാ​റ്റോ എ​ന്തു​വ​ന്നാ​ലും കി​ഴ​ക്ക​ന്പ​ല​ത്തു വൈ​ദ്യു​തി മു​ട​ങ്ങാ​റി​ല്ല. അ​തി​നാ​ൽ ത​ന്നെ കി​ഴ​ക്ക​ന്പ​ലം​കാ​ർ ഒ​രേ​സ്വ​ര​ത്തി​ൽ‌ പ​റ​യും, കെ​എ​സ്ഇ​ബി സൂ​പ്പ​റാ​ണെ​ന്ന്. ക​റ​ന്‍റു​പോ​യാ​ല്‍ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ന്‍ ഏ​തു പാ​തി​രാ​ത്രി​യാ​യാ​ലും കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ​ത്തു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യും. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്താ​യി​രു​ന്നു കി​ഴ​ക്ക​മ്പ​ല​ത്ത് കെ​എ​സ്ഇ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നം ഏ​റെ ശ്ര​ദ്ധ നേ​ടി​യ​ത്. ജി​ല്ല മു​ഴു​വ​ന്‍ വൈ​ദ്യു​തി ഇ​ല്ലാ​തെ ഇ​രു​ട്ടി​ല്‍ ത​പ്പി​യ​പ്പോ​ള്‍ കി​ഴ​ക്ക​മ്പ​ല​ത്തെ സ്ഥി​തി വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റി​ല്‍ നി​ര​വ​ധി മ​ര​ങ്ങ​ളാ​ണ് വൈ​ദ്യു​തി സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ല്‍ മ​റി​ഞ്ഞു വീ​ണ​ത്. എ​ന്നാ​ല്‍ അ​തെ​ല്ലാം നി​മി​ഷ​നേ​രം കൊ​ണ്ട് പ​രി​ഹ​രി​ക്ക​പ്പെ​ടും. സാ​ധാ​ര​ണ ഗ​തി​യി​ല്‍ വൈ​ദ്യു​തി ല​ഭി​ക്കാ​ന്‍ വേ​ണ്ടി മാ​ത്ര​മു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ള​ല്ല ന​ട​ക്കു​ന്ന​ത്. പൂ​ര്‍​ണ​മാ​യും ത​ക​രാ​ർ പ​രി​ഹ​രി​ച്ചാ​ണ് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന​ത്. അ​തി​നു വേ​ണ്ടി എ​ത്ര മ​ഴ​യാ​യാ​ലും 24 മ​ണി​ക്കൂ​റും വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഈ ​ജീ​വ​ന​ക്കാ​രു​ടെ സാ​ന്നി​ധ്യ​വും ദൃ​ശ്യ​മാ​ണ്.

Read More

ന​ന്ദി ഇ​ന്ന് പ​ട്ടി​ണി കി​ട​ക്കേ​ണ്ട​ല്ലോ ! ഒ​രു ദി​വ​സ​ത്തെ ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ച്ച് പ്ര​ള​യ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ധ​നം ന​ൽ​കി ത​മി​ഴ് സ​ഹോ​ദ​ര​ൻ

കൂ​ത്താ​ട്ടു​കു​ളം: ഒ​രു ദി​വ​സ​ത്തെ ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ലെ പ്ര​ള​യ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ധ​നം ന​ൽ​കി ത​മി​ഴ് സ​ഹോ​ദ​ര​ൻ. കൂ​ത്താ​ട്ടു​കു​ള​ത്ത് ആ​ക്രി സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കി വി​റ്റ് ജീ​വി​ക്കു​ന്ന ത​മി​ഴ്നാ​ട് തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി അ​യ്യാ​ദു​രൈ​യാ​ണ് ത​ന്‍റെ ഒരു ദിവസ​ത്തെ സ​ന്പാ​ദ്യ​മാ​യ 100 രൂ​പ ന​ൽ​കി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് അ​യ്യാ​ദു​രൈ തു​ക ന​ൽ​കി​യ​ത്. ഇ​നി​യും ത​ന്നാ​ൽ ക​ഴി​യും വി​ധം പ്ര​ള​യ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​മെ​ന്നും വ​യ​നാ​ടി​നു പോ​കു​മെ​ന്നും അ​യ്യാ​ദു​രൈ പ​റ​ഞ്ഞു. ഓ​ഫീ​സി​ൽ ശേ​ഖ​രി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ അ​യ്യാ​ദു​രൈ​യ്ക്കു ന​ൽ​കാ​മെ​ന്ന് സെ​ക്ര​ട്ട​റി ഷാ​ജു ജേ​ക്ക​ബ് പ​റ​ഞ്ഞ​പ്പോ​ൾ ‘ന​ന്ദി ഇ​ന്ന് പ​ട്ടി​ണി കി​ട​ക്കേ​ണ്ട​ല്ലോ’ എ​ന്നാ​യി​രു​ന്നു അ​യാ​ളു​ടെ മ​റു​പടി.

Read More

ടി​ക് ടോ​ക്കി​ലൂ​ടെ പ്ര​ശ​സ്ത​മാ​യ അ​മ്മാ​മേം കൊ​ച്ചു​മോ​നും എ​ന്ന ഗ്രൂ​പ്പി​ന്‍റെ ലൈ​വ് ഷോ കണ്ടു! ക​ട​യി​ലെ വ​സ്ത്ര​ങ്ങ​ൾ മു​ഴു​വ​ൻ ന​ൽ​കി ഹാ​രി​ഷ

പ​ള്ളു​രു​ത്തി: ദു​രി​ത​ബാ​ധി​ത​ർ​ക്കു വ​സ്ത്ര​ശേ​ഖ​രം ദാ​നം ന​ല്കി ന​ന്മ​മ​ര​മാ​യി മാ​റി​യ എ​റ​ണാ​കു​ളം ബ്രോ​ഡ് വേ​യി​ലെ നൗ​ഷാ​ദി​നു പി​ന്നാ​ലെ ത​ന്‍റെ തു​ണി​ക്ക​ട​യി​ലെ മു​ഴു​വ​ന്‍ വ​സ്ത്ര​ങ്ങ​ളും പ്ര​ള​യ ദു​രി​ത ബാ​ധി​ത​ര്‍​ക്കാ​യി ന​ല്കി​യി​രി​ക്കു​ക​യാ​ണ് മ​ട്ടാ​ഞ്ചേ​രി കോ​മ്പാ​റ​മു​ക്ക് സ്വ​ദേ​ശി​നി ഹാ​രി​ഷ​യെ​ന്ന യു​വ​തി. കോ​മ്പാ​റ​മു​ക്കി​ല്‍ ഉ​മ്മാ​സ് ക​ള​ക്ഷ​ന്‍ എ​ന്ന പേ​രി​ൽ വ​സ്ത്ര വ്യാ​പാ​രം ന​ട​ത്തു​ക​യാ​ണി​വ​ർ. ടി​ക് ടോ​ക്കി​ലൂ​ടെ പ്ര​ശ​സ്ത​മാ​യ അ​മ്മാ​മേം കൊ​ച്ചു​മോ​നും എ​ന്ന ഗ്രൂ​പ്പി​ന്‍റെ ലൈ​വ് ഷോ ​ക​ണ്ടി​ട്ടാ​ണ് ഹാ​രി​ഷ വ​സ്ത്ര​ങ്ങ​ള്‍ ന​ൽ​കാ​മെ​ന്നു സ​ന്ദേ​ശം ന​ൽ​കി​യ​ത്. വ​സ്ത്ര​ങ്ങ​ൾ എ​ത്തി​ച്ചു ത​രാ​മെ​ന്നു ഹാ​രി​ഷ പ​റ​ഞ്ഞെ​ങ്കി​ലും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വ​രു​ടെ ക​ട​യി​ലെ​ത്തി വ​സ്ത്ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. കു​റ​ച്ചു വ​സ്ത്ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലെ​ത്തി​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു ക​ട​യി​ലെ മു​ഴു​വ​ൻ വ​സ്ത്ര​ങ്ങ​ളും ന​ല്‍​കു​ക​യാ​യി​രു​ന്നു ഹാ​രി​ഷ. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഭ​ര്‍​ത്താ​വ് ഫൈ​സ​ലി​ന്‍റെ സ​മ്മ​ത​ത്തോ​ടെ​യാ​യി​രു​ന്നു ദാ​നം. ഇ​നി ത​നി​ക്ക​റി​യാ​വു​ന്ന ത​യ്യ​ൽ ജോ​ലി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നു ഹാ​രി​ഷ പ​റ​ഞ്ഞു. ത​ങ്ങ​ള്‍​ക്കി​പ്പോ​ള്‍ കി​ട​ക്കാ​നെ​ങ്കി​ലും ഇ​ട​മു​ണ്ടെ​ന്നും എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ വേ​ദ​ന…

Read More

ഡി​ജി​പി​യു​ടെ റി​പ്പോ​ർ​ട്ട് ! സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വം കൂ​ടു​ത​ൽ കു​രു​ക്കി​ൽ; മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട​റി​ഞ്ഞ​ശേ​ഷം പ്ര​തി​ക​രിക്കാമെന്ന് എ​ൽ​ദോ ഏ​ബ്ര​ഹാം

കൊ​ച്ചി: സി​പി​ഐ ന​ട​ത്തി​യ ഡി​ഐ​ജി ഓ​ഫീ​സ് മാ​ർ​ച്ചി​നു​നേ​രേ ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ പോ​ലീ​സി​ന് അ​നു​കൂ​ല​മാ​യി ഡി​ജി​പി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തോ​ടെ പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വം കൂ​ടു​ത​ൽ കു​രു​ക്കി​ലാ​യി. ഇ​തു​സം​ബ​ന്ധി​ച്ചു പ്ര​തി​ക​രി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത​നി​ല​യി​ലാ​ണു ജി​ല്ലാ നേ​താ​ക്ക​ൾ. ലാ​ത്തി​യ​ടി​യി​ൽ പ​രി​ക്കേ​റ്റ എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ​യും ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു​വും മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട​റി​യ​ട്ടെ​യെ​ന്നു പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റി. പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ എം​എ​ൽ​എ​യ്ക്കും ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കു​മ​ട​ക്കം പ​രി​ക്കേ​റ്റി​ട്ടും സി​പി​ഐ സം​സ്ഥാ​ന നേ​തൃ​ത്വം വി​ഷ​യ​ത്തി​ൽ കാ​ര്യ​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ന്ന ആ​ഷേ​പം നേ​ര​ത്തേ മു​ത​ലു​ണ്ട്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ തു​ട​ക്ക​ത്തി​ൽ പോ​ലീ​സി​ന് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ച​തു ജി​ല്ലാ നേ​തൃ​ത്വ​ത്തി​നു തി​രി​ച്ച​ടി​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണം ന​ട​ത്തി​യ ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് അ​നു​കു​ല​മാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വം. പോ​ലീ​സി​ന് അ​നു​കൂ​ല​മാ​യി ഡി​ജി​പി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തോ​ടെ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടാ​യി​രു​ന്നു ശ​രി​യെ​ന്ന നി​ല​യി​ലേ​ക്കാ​ണു കാ​ര്യ​ങ്ങ​ൾ എ​ത്തു​ന്ന​ത്. ഇ​തു​വ​രെ​യു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ…

Read More

കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ  ജി​ല്ല​യി​ൽ 25 വീ​ടു​ക​ൾ പൂർണമായി തകർന്നു; 2094.518 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി​ക​ൾ ന​ശി​ച്ചു

കൊ​ച്ചി: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ജി​ല്ല​യി​ൽ 2094.518 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി​ക​ൾ ന​ശി​ച്ചു. 25 വീ​ടു​ക​ൾ പൂർണ മായും, 329 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. 893 വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​താ​യു​ം ക​ണ​ക്കു​ക​ൾ വ്യക്തമാക്കുന്നു. മ​ഴ മാ​റി​യ​തോ​ടെ ജി​ല്ല​യി​ൽ വെ​ള്ള​പ്പൊ​ക്ക ദു​രി​തം നേ​രി​ട്ട​വ​ർ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങു​ന്ന കാ​ഴ്ച​യാ​ണു കാ​ണാ​നാ​കു​ന്ന​ത്. എ​ട്ട് ക്യാ​ന്പു​ക​ൾ മാ​ത്ര​മാ​ണ് ജി​ല്ല​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്. 124 കു​ടും​ബ​ങ്ങ​ളി​ലെ 355 പേ​രാ​ണ് നി​ല​വി​ൽ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന​ത്. 163 ക്യാ​ന്പു​ക​ൾ ഇ​തി​നോ​ട​കം അ​വ​സാ​നി​പ്പി​ച്ചു. 16,460 ആ​ളു​ക​ളാ​ണു ക്യാ​ന്പു​ക​ളി​ൽ​നി​ന്ന് വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​യ​ത്. കു​ന്ന​ത്തു​നാ​ട്, മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, കൊ​ച്ചി താ​ലൂ​ക്കു​ക​ളി​ലെ മു​ഴു​വ​ൻ ക്യാ​ന്പു​ക​ളും അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ ആ​ലു​വ, പ​റ​വൂ​ർ, ക​ണ​യ​ന്നൂ​ർ താ​ലൂ​ക്കു​ക​ളി​ലാ​ണു നി​ല​വി​ൽ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ആ​ലു​വ താ​ലൂ​ക്കി​ൽ അ​ഞ്ചും, പ​റ​വൂ​ർ താ​ലൂ​ക്കി​ൽ ഒ​ന്നും ക​ണ​യ​ന്നൂ​ർ താ​ലൂ​ക്കി​ൽ ര​ണ്ട് ക്യാ​ന്പു​ക​ളു​മാ​ണു​ള്ള​ത്. ആ​ലു​വ താ​ലൂ​ക്കി​ൽ 81 കു​ടും​ബ​ങ്ങ​ളി​ലെ 266 പേ​രും പ​റ​വൂ​ർ താ​ലൂ​ക്കി​ൽ 15 കു​ടുംബ​ങ്ങ​ളി​ലെ 29…

Read More

മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം വി​ക​സ​നം;32.5 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് കൗ​ണ്‍​സി​ൽ അം​ഗീ​കാ​രം

മൂ​വാ​റ്റു​പു​ഴ: മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ അം​ഗീ​കാ​ര​മാ​യി.​സം​സ്ഥാ​ന​ത്തെ ജി​ല്ലാ സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 32.5 കോ​ടി​യു​ടെ പ്ര​വ​ർ​ത്തി​ക്കാ​ണ് അം​ഗീ​കാ​ര​മാ​യ​ത്. 15 ഏ​ക്ക​ർ സ്ഥ​ല​ത്തു സ്ഥി​തി ചെ​യ്യു​ന്ന സ്റ്റേ​ഡി​യ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് 13,000 ച​തു​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ ഹോ​സ്റ്റ​ൽ, അ​ന്ത​ർ ദേ​ശീ​യ നി​ല​വാ​ര​മു​ള്ള സി​ന്ത​റ്റി​ക് ട്രാ​ക്ക്,ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഫു​ട്ബോ​ൾ ഗ്രൗ​ണ്ട്, ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യം, 50000 പേ​ർ​ക്കി​രി​ക്കാ​വു​ന്ന ഗാ​ല​റി എ​ന്നി​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​മെ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ ശ​ശി​ധ​ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ പി.​കെ.​ബാ​ബു​രാ​ജ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​എ.​സ​ഹീ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Read More

ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ ബു​ദ്ധി​മു​ട്ട് ഉ​സ്മാ​ന​റി​യാം; ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം ഉ​ട​മ​യെ  ക​ണ്ടെ​ത്തി തി​രികെ നൽകി

ആ​ലു​വ: പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ ബു​ദ്ധി​മു​ട്ട് ഉ​സ്മാ​ന​റി​യാം. അ​താ​ണ് വ​ഴി​യി​ൽ ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം വാ​ട്സാ​പ് ഗ്രൂ​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തി​ൽ നാ​ലാം ദി​നം ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ഏ​ൽ​പ്പി​ച്ച​ത്. കി​ഴ​ക്കേ വെ​ളി​യ​ത്തു​നാ​ട് എ​ള​മ​ന വീ​ട്ടി​ൽ അ​ബ്ദു​ൽ ക​രീ​മി​നാ​ണ് ന​ഷ്ട​പ്പെ​ട്ട 10,000 രൂ​പ യാ​ത്ര​യി​ൽ ന​ഷ്ട​പ്പെ​ട്ട​ത്. ദേ​ശീ​യ​പാ​ത​യി​ലെ പ​റ​വൂ​ർ ക​വ​ല​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ നി​ന്നും 10,000 രൂ​പ ആ​ലു​വ യു​സി കോ​ള​ജ് ക​ടൂ​പ്പാ​ടം ഉ​സ്മാ​ൻ കു​ഴി​ക്ക​ട​വി​നാ​ണ് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി 9ന് ​ക​ള​ഞ്ഞു​കി​ട്ടി​യ​ത്. സ​മീ​പ​ത്തെ ഭാ​ര​ത് മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ ഏ​ല്പി​ച്ചെ​ങ്കെ​ലും ര​ണ്ടു ദി​വ​സം പി​ന്നി​ട്ടും ആ​രും ബ​ന്ധ​പ്പെ​ട്ടി​ല്ല. പി​ന്നീ​ടാ​ണ് ആ​ലു​വ​യി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ അം​ഗ​ങ്ങ​ളാ​യു​ള്ള വാ​ട്സ് അ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ ഈ ​വി​വ​രം പ്ര​ച​രി​ച്ച​ത്. യ​ഥാ​ർ​ഥ ഉ​ട​മ​യു​ടെ ഫോ​ണി​ലും ഈ ​വി​വ​രം എ​ത്തി​യ​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യ​ത്. വി​വാ​ഹ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​റ​വൂ​ർ ക​വ​ല​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു അ​ദേ​ഹം. ഇ​തി​നി​ട​യി​ലാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ്…

Read More

തി​രു​വോ​ണ​ദി​ന​ത്തി​ൽ ഡ്യൂ​ട്ടി ജീ​വ​ന​ക്കാ​ർ​ക്ക്  സ​ദ്യ​യു​ണ്ണാ​ൻ സ​മ​യ​മൊ​രു​ക്കി കെ​എ​സ്ആ​ർ​ടി​സി

ജെ​റി എം. ​തോ​മ​സ് കൊ​ച്ചി: തി​രു​വോ​ണ ദി​ന​ത്തി​ൽ ഡ്യൂ​ട്ടി ജീ​വ​ന​ക്കാ​ർ​ക്കു സ​ദ്യ​യു​ണ്ണാ​ൻ സ​മ​യ​ക്ര​മീ​ക​ര​ണ​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി. ആ​കെ​യു​ള്ള ഷെ​ഡ്യൂ​ളു​ക​ളെ തു​ല്യ​മാ​യി വീ​തി​ച്ച് മൂ​ന്ന് സ​മ​യ​ങ്ങ​ളി​ലാ​യാ​ണ് ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​ട്ടു​ള്ള​ത്. തി​രു​വോ​ണ ദി​ന​ത്തി​ൽ രാ​വി​ലെ 11.30 മു​ത​ൽ 12.30 വ​രെ​യും, 12.30 മു​ത​ൽ 1.30 വ​രെ​യും 1.30 മു​ത​ൽ 2.30 വ​രെ​യും ഡ്യൂ​ട്ടീ ജീ​വ​ന​ക്കാ​ർ​ക്കു സ​ദ്യ​യു​ണ്ണാം. യൂ​ണി​റ്റ് ഓ​ഫീ​സു​ക​ൾ മു​ഖേ​ന​യാ​യി​രി​ക്കും ഇ​തി​നു​ള്ള സ​മ​യ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക. അ​തി​നി​ടെ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​രു​മാ​ന വ​ർ​ധ​ന​വ് ല​ക്ഷ്യ​മി​ട്ട് കെ​എ​സ്ആ​ർ​ടി​സി വ​ലി​യ മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണു ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വോ​ണം ക​ഴി​യു​ന്ന​തു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഓ​രോ ജീ​വ​ന​ക്കാ​രും ഒ​രു ഡ്യൂ​ട്ടി​യെ​ങ്കി​ലും നി​ർ​ബ​ന്ധ​മാ​യും ചെ​യ്തി​രി​ക്ക​ണ​മെ​ന്നു കെ​എ​സ്ആ​ർ​ടി​സി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. തി​ര​ക്കു​ള്ള സ​മ​യ​മാ​യ​തി​നാ​ൽ ദി​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ മു​ട​ങ്ങാ​ൻ പാ​ടി​ല്ലെ​ന്നും യൂ​ണി​റ്റ​ധി​കാ​രി​ക​ൾ ഈ ​വ​രു​ന്ന ഒ​രു​മാ​സ​ക്കാ​ല​യ​ള​വി​ൽ ഹെ​ഡ് ക്വാ​ട്ടേ​ഴ്സ് കേ​ന്ദ്രീ​ക​രി​ച്ച് സ​ർ​വീ​സ് ഓ​പ്പ​റേ​ഷ​ൻ നേ​രി​ട്ട് നി​യ​ന്ത്രി​ക്കേ​ണ്ട​താ​ണെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ…

Read More

കളക്ടറുടെ റിപ്പോർട്ടിൽ പോ​ലീ​സു​കാ​രു​ടെ പി​ഴ​വു​ക​ൾ എ​ടു​ത്തു പ​റ​യു​ന്നി​ല്ല; എ​റ​ണാ​കു​ള​ത്തെ ലാ​ത്തി​ച്ചാ​ർ​ജിൽ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ്ടെ​ന്ന് ഡി​ജി​പി

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ മാ​ർ​ച്ചി​നു നേ​രെ ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പോ​ലീ​സു​കാ​രു​ടെ പി​ഴ​വു​ക​ൾ എ​ടു​ത്തു പ​റ​യു​ന്നി​ല്ലെ​ന്നും ഇ​തി​നാ​ൽ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര​സെ​ക്ര​ട്ട​റി​യെ ഡി​ജി​പി അ​റി​യി​ച്ചു. സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് പ്ര​കോ​പ​ന​മു​ണ്ടാ​വു​ക​യും ബാ​രി​ക്കേ​ഡ് ത​ക​ര്‍​ക്കു​ക​യും പോ​ലീ​സി​ന്‍റെ നേ​ര്‍​ക്ക് ക​ല്ലേ​റ​ട​ക്ക​മു​ള്ള സം​ഭ​വ​ങ്ങ​ളു​ണ്ടാ​യെ​ന്നും ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. പ​തി​നെ​ട്ട് സെ​ക്ക​ൻ​ഡ് മാ​ത്ര​മാ​ണ് പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​തെ​ന്നും ഇ​തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. കാ​ര്യ​മാ​യ ബ​ല​പ്ര​യോ​ഗം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ, സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം വ​ന്ന​ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്ന് സി​പി​ഐ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് വ​ന്ന​തി​നു​ശേ​ഷം പ്ര​തി​ക​ര​ണം ഉ​ണ്ടാ​കു​മെ​ന്ന് എ​ൽ​ദോ എ​ബ്ര​ഹാം എം​എ​ൽ​എ​യും വ്യ​ക്ത​മാ​ക്കി. ഞാ​റ​യ്ക്ക​ൽ സി​ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ​ജി ഓ​ഫീ​സി​ലേ​ക്ക് സി​പി​ഐ ന​ട​ത്തി​യ മാ​ര്‍​ച്ചി​ന് നേ​രെ​യാ​ണ് ലാ​ത്തി​ചാ​ര്‍​ജ് ഉ​ണ്ടാ​യ​ത്.

Read More