ചാലക്കുടി മേൽപ്പാലത്തിനു  താഴെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ വി​ള​യാ​ട്ടം;  കണ്ടില്ലെന്ന് നടിച്ച് പോലീസ്

ചാ​ല​ക്കു​ടി: സൗ​ത്ത് ജം​ഗ്ഷ​നി​ലെ മേ​ൽ​പാ​ല​ത്തി​നു താ​ഴെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ വി​ള​യാ​ട്ടം. മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ഇ​വി​ടെ അ​ഴി​ഞ്ഞാ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ രാ​ത്രി ഇ​വ​രു​ടെ സം​ഘ​ത്തി​ൽ​പ്പെ​ട്ട ഒ​രു സ്ത്രീ​യെ തീ​വെ​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച സം​ഭ​വം നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി. മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് കി​ട​ന്നി​രു​ന്ന സ്ത്രീ​യു​ടെ ചു​റ്റും തു​ണി​ക​ൾ കൂ​ട്ടി​യി​ട്ട് തീ​കൊ​ളു​ത്തി. സ്ത്രീ​ക്കു ചു​റ്റും തീ​ക​ത്തു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ ഫ​യ​ർ​ഫോ​ഴ്സി​നെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​ച്ച​ശേ​ഷം സ്ത്രീ​യെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പെ​ട്ടെ​ന്ന് തീ ​അ​ണ​ച്ച​തി​നാ​ൽ സ്ത്രീ ​പൊ​ള്ള​ലേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ സം​ഘ​ത്തി​ലെ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ർ​ഷ​ങ്ങ​ളാ​യി സൗ​ത്ത് ജം​ഗ്്ഷ​നി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന ഈ ​സം​ഘ​ത്തെ ഇ​വി​ടെ തു​ര​ത്താ​ൻ പോ​ലീ​സ് പ​ഠി​ച്ച​പ​ണി പ​തി​നെ​ട്ടും പ​യ​റ്റി​യി​ട്ടും ന​ട​ക്കു​ന്നി​ല്ല. ഇ​വി​ടെ​നി​ന്നും ഇ​വ​രെ പോ​ലീ​സ് ഓ​ടി​ച്ചു​വി​ട്ടാ​ലും അ​ടു​ത്ത ദി​വ​സം ത​ന്നെ ഇ​വ​ർ ഇ​വി​ടെ തി​രി​ച്ചെ​ത്തും. ക​ഞ്ചാ​വി​ന്‍റെ​യും മ​ദ്യ​ത്തി​ന്‍റെ​യും അ​ടി​മ​ക​ളാ​യ ഇ​വ​രി​ൽ പോ​ക്ക​റ്റ​ടി​ക്കാ​രും മോ​ഷ്ടാ​ക്ക​ളു​മു​ണ്ട്. ജ​യി​ലി​ൽ…

Read More

അ​ൻ​സി​യ​യു​ടെ തി​രോ​ധാ​നം ; ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്  രൂ​പം ന​ൽ​കി; അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്കു കൈ​മാ​റ​ണ​മെ​ന്നാ​ണു നാ​ട്ടു​കാർ

നെ​ടു​മ്പാ​ശേ​രി: വി​ദ്യാ​ല​യ​ത്തി​ലേ​യ്ക്കു പോ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​ന്നു. കു​ന്നു​ക​ര ചാ​ലാ​ക്ക​ൽ കോ​ന്നം ബ​ഷീ​റി​ന്‍റെ മ​ക​ൾ അ​ൻ​സി​യ​യെ​യാ​ണ് ക​ഴി​ഞ്ഞ ന​വം​ബ​ർ എ​ട്ടു മു​ത​ൽ കാ​ണാ​താ​യ​ത്. പ​ഠി​ക്കു​ന്ന​തി​നാ​യി സ്‌​കൂ​ളി​ലേ​ക്കു പോ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി പി​ന്നീ​ട് മ​ട​ങ്ങി വ​ന്നി​ട്ടി​ല്ല. അ​ന്നു​ത​ന്നെ പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പെ​ൺ​കു​ട്ടി​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പെ​ൺ​കു​ട്ടി​യെ എ​ത്ര​യും​വേ​ഗം ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വാ​യെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ൽ യാ​തൊ​രു പു​രോ​ഗ​തി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്കു കൈ​മാ​റ​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ടി.​കെ. അ​ജി​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചാ​ലാ​ക്ക​ൽ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന് രൂ​പം ന​ൽ​കി. വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞ് എം​എ​ൽ​എ-​ര​ക്ഷാ​ധി​കാ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ത​റ​യി​ൽ-​ചെ​യ​ർ​മാ​ൻ, ടി.​കെ. അ​ജി​കു​മാ​ർ-​ക​ൺ​വീ​ന​ർ എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ. യോ​ഗ​ത്തി​ൽ…

Read More

റോഡുകൾ തകർന്നു  നാട്ടിൽ പൊടിപ്രളയം;  വേനൽ കനക്കുന്നതോടെ  പൊടി ശല്യം രൂക്ഷമാകും;  കൊച്ചിയിലെ ചില കാഴ്ചകൾ

 കൊ​ച്ചി: വേ​ന​ൽ തീ​വ്ര​ത​യി​ലേ​ക്ക് എ​ത്തും​മു​ന്പേ പൊ​ടി​യി​ൽ കു​ളി​ച്ചു ജി​ല്ല. രാ​വി​ലെ അ​തി​ശൈ​ത്യ​വും പി​ന്നീ​ട് ക​ഠി​ന​മാ​യ ചൂ​ടും അ​നു​ഭ​വ​പ്പെ​ടു​ന്ന നി​ല​വി​ലെ കാ​ലാ​വ​സ്ഥ​യി​ൽ പൊ​ടി​ശ​ല്യം കൂ​ടി ആ​കു​ന്ന​തോ​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു. നേ​ര​ത്തെ പ്ര​ള​യാ​ന​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്പോ​ൾ ജി​ല്ല​യി​ൽ പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നു. ത​ക​ർ​ന്ന​തും വെ​ട്ടി​പ്പെ​ളി​ച്ച​തു​മാ​യ റോ​ഡു​ക​ളി​ലാ​ണു നി​ല​വി​ൽ പൊ​ടി​ശ​ല്യം കൂ​ടു​ത​ൽ. പൊ​ടി​പ​ട​ല​ത്തി​ന്‍റെ ക​ഷ്ട​ത അ​ധി​ക​വും അ​നു​ഭ​വി​ക്കു​ന്ന​തു കാ​ൽ​ന​ട, ഇ​രു​ച​ക്ര യാ​ത്രി​ക​രാ​ണ്. ഗു​രു​ത​ര​മാ​യ അ​ല​ർ​ജി​ക​ൾ​ക്കു​വ​രെ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന പൊ​ടി​യാ​ണ് ചു​റ്റി​ലും പ​റ​ന്നു​യ​രു​ന്ന​ത്. ആ​ധു​നി​ക​രീ​തി​യി​ൽ ടാ​ർ ചെ​യ്ത റോ​ഡു​ക​ളി​ൽ​വ​രെ പ്ര​ള​യാ​ന​ന്ത​രം എ​ണ്ണി​യാ​ൽ തീ​രാ​ത്ത കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രു​ന്നു. ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ര്യ​മാ​ണെ​ങ്കി​ൽ പ​റ​യു​ക​യേ വേ​ണ്ട. മി​ക്ക ഇ​ട​റോ​ഡു​ക​ളും ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ന്നു. ഇ​വ​യി​ൽ ചി​ല​ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യെ​ങ്കി​ലും പ​ല​യി​ട​ങ്ങ​ളി​ലെ​യും സ്ഥി​തി അ​തീ​വ​ശോ​ച​നീ​യ​മാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഉ​യ​രു​ന്ന പൊ​ടി​പ​ട​ലം സ​മീ​പ​വാ​സി​ക​ൾ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും അ​സ​ഹ്യ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്നു. പ​ലേ​ട​ത്തും സ്ഥി​തി ഗു​രു​ത​രം ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളും ആ​ളു​ക​ളും…

Read More

മു​ന​മ്പം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മ​നു​ഷ്യ​ക്ക​ട​ത്ത്; സൂ​ത്ര​ധാ​ര​ൻ കു​ള​ച്ച​ൽ​സ്വ​ദേ​ശി? മ​നു​ഷ്യ​ക്ക​ട​ത്ത് മാ​ത്ര​മ​ല്ല ക​ള്ള​ക്ക​ട​ത്തും ന​ട​ക്കു​ന്നു​വെ​ന്ന് ബോ​ട്ടു​ട​മ​ക​ൾ

വൈ​പ്പി​ൻ: ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് അ​ന​ധി​കൃ​ത കു​ടി​യേ​റ്റം കൊ​ച്ചി വ​ഴി. ത​മി​ഴ്നാ​ട്ടു​കാ​രും ശ്രീ​ല​ങ്ക​ക്കാ​രും കൊ​ച്ചി​വ​ഴി ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു ക​ട​ത്ത​പ്പെ​ടു​ന്നു. ഐ​ബി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. ഓ​സ്ട്ര​ലി​യ​യി​ൽ അ​ഭ​യ​ർ​ഥി​ക​ളെ കു​ടി​യേ​റ്റ​ക്കാ​രാ​യി ക​രു​തു​മെ​ന്ന​താ​ണ് ഇ​വ​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​ൻ നി​യ​മം അ​നു​സ​രി​ച്ചു 12 വ​ർ​ഷം ത​ട​വു ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് മ​നു​ഷ്യ​ക്ക​ട​ത്ത്. രാ​ജ്യ​ന്ത​ര ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​നു​ഷ്യ​ക്ക​ട​ത്തു സം​ഘം കൊ​ച്ചി​യി​ൽ താ​വ​ള​മാ​ക്കു​ന്നു​വെ​ന്നും സൂ​ച​ന​യു​ണ്ട്. രാ​ജ്യാ​ന്ത​ര നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള​വ​രാ​ണ് പോ​യി​രി​ക്കു​ന്ന​ത്. മു​ന​ന്പം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ള​ച്ച​ൽ സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബോ​ട്ടി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ​ഊ​ർ​ജി​ത​മാ​ക്കി. മു​ന​ന്പം കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന ബോ​ട്ടാ​ണി​ത്. ഈ ​മാ​സം ഏ​ഴി​നും 11നു​മാ​യി 10 ല​ക്ഷം രൂ​പ​ക്കു​ള്ള ഡീ​സ​ൽ മു​ന​ന്പ​ത്തെ ഒ​രു പ​ന്പി​ൽ നി​ന്നും ഈ ​ബോ​ട്ടി​ൽ നി​റ​ച്ചി​ട്ടു​ള്ള​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 6000 ലി​റ്റ​ർ ഡീ​സ​ൽ പ്ര​ത്യേ​ക​മാ​യി ബാ​ര​ലി​ൽ ആ​ണ്…

Read More

കേ​ര​ള വാ​റ്റ് നി​കു​തി കു​ടി​ശി​ക വ്യാ​പാ​രി​ക​ൾ​ അടയ്ക്കണം;  ഒ​​​ഴി​​​വാ​​​കാ​​​നാ​​​വി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: ച​​​ര​​​ക്കു​​സേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി) നി​​​ല​​​വി​​​ൽ വ​​​ന്നെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ പ​​​ഴ​​​യ കേ​​​ര​​​ള വാ​​​റ്റ് നി​​​കു​​​തി കു​​​ടി​​​ശി​​​ക​​​യും പി​​​ഴ​​​യും അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​ൽ​​നി​​​ന്നു വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് ഒ​​​ഴി​​​വാ​​​കാ​​​നാ​​​വി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. വാ​​​റ്റ് നി​​​കു​​​തി കു​​​ടി​​​ശി​​​ക​​​യും പി​​​ഴ​​​യും ഈ​​​ടാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് അ​​​ധി​​​കാ​​​രം ന​​​ല്​​​കു​​​ന്ന കേ​​​ര​​​ള ജി​​​എ​​​സ്ടി (ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി) നി​​​യ​​​മ​​​ത്തി​​​ലെ 173, 174 വ​​​കു​​​പ്പു​​​ക​​​ൾ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​രു​​​ദ്ധ​​​മ​​​ല്ലെ​​​ന്നും സിം​​​ഗി​​​ൾ​​​ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ​​​റ്റ് നി​​​കു​​​തി കു​​​ടി​​​ശി​​​ക​​​യും പി​​​ഴ​​​യും അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം നി​​​ല​​​നി​​​ൽ​​​ക്കു​​​മോ​​​യെ​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ചോ​​​ദ്യ​​​മാ​​​ണു പ​​​രി​​​ഗ​​​ണി​​​ച്ച​​​തെ​​​ന്നും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റു ത​​​ർ​​​ക്ക​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ചി​​​ത​​​മാ​​​യ ബ​​​ദ​​​ൽ ഫോ​​​റ​​​ങ്ങ​​​ളെ ഹ​​​ർ​​​ജി​​​ക്കാ​​​ർ​​​ക്കു സ​​​മീ​​​പി​​​ക്കാ​​​മെ​​​ന്നും വി​​​ധി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വാ​​​റ്റ് നി​​​കു​​​തി കു​​​ടി​​​ശി​​​ക​​​യും പി​​​ഴ​​​യും അ​​​ട​​​യ്ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നോ​​​ട്ടീ​​​സി​​​നെ ചോ​​​ദ്യം ചെ​​​യ്തു 3280 ഹ​​​ർ​​​ജി​​​ക​​​ളാ​​​ണു ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. ഇ​​​വ​​​യി​​​ൽ തീ​​​ർ​​​പ്പു ക​​​ല്പി​​​ച്ച​​​തോ​​​ടെ 2000 കോ​​​ടി രൂ​​​പ​​​യു​​​ടെ കു​​​ടി​​​ശി​​​ക​​​യും പി​​​ഴ​​​യും ഈ​​​ടാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു തു​​​ട​​​ർന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യും. 2011-2012 വ​​​ർ​​​ഷം മു​​​ത​​​ലു​​​ള്ള കു​​​ടി​​​ശി​​​ക​​​യും…

Read More

മു​ട​വൂ​രി​ലെ ബി​നുവിന്‍റെ വീട്ടിൽ  വി​രു​ന്നെ​ത്തി വെ​ള്ളി​മൂ​ങ്ങ; ഒരാഴ്ചയായി  എത്തുന്ന മൂങ്ങയെക്കാണാൻ നാട്ടുകാരുടെ തിരക്ക്

മൂവാ​റ്റു​പു​ഴ: മു​ട​വൂ​രി​ലെ വീ​ട്ടി​ൽ വി​രു​ന്നെ​ത്തി​യ വെ​ള്ളി​മൂ​ങ്ങ വീ​ട്ടു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും കൗ​തു​ക​മാ​യി. മു​ട​വൂ​ർ മ​ഠ​ത്തി​ക്കുന്നേ​ൽ ബി​നു ജോ​ണി​ന്‍റെ വീ​ട്ടി​ലാ​ണ് ഒ​രാ​ഴ്ച​യോ​ള​മാ​യി വെ​ള്ളി​മൂ​ങ്ങ പ​തി​വാ​യെ​ത്തു​ന്ന​ത്. രാ​വി​ലെ ആ​റ​ര​യോ​ടെ വീ​ട്ടി​ലെ​ത്തി ബാ​ൽ​ക്ക​ണി​യി​ലെ ഫാ​നി​ൽ വി​ശ്ര​മി​ക്കു​ന്ന മൂ​ങ്ങ സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ പ​റ​ന്ന് അ​ക​ലു​ക​യും ചെ​യ്യും. അ​പ്ര​തീ​ക്ഷി​ത​മാ​യി ഫാ​നി​ൽ മൂ​ങ്ങ​യെ ക​ണ്ട​തോ​ടെ വീ​ട്ടു​കാ​ർ​ക്ക് ആ​ദ്യം ഭ​യ​മാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് മൂ​ങ്ങ​യെ​ക്കാ​ണാ​ൻ നാ​ട്ടു​കാ​രും മ​റ്റും എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ കൗ​തു​ക​മാ​യി മാ​റി. മൂ​ങ്ങ വീ​ട്ടി​ലെ​ത്തു​ന്ന കാ​ര്യം വീ​ട്ടു​കാ​ർ വ​നം​വ​കു​പ്പി​നെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ൽ മൂ​ങ്ങ​യെ ആ​ക്ര​മി​ക്കാ​ൻ കാ​ക്ക​ക​ളും മ​റ്റും വ​ട്ടം കൂ​ടി​യ​തോ​ടെ മൂ​ങ്ങ പ​റ​ന്ന​ക​ന്നു. ഇ​തി​നു പി​ന്നാ​ലെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യെ​ങ്കി​ലും മൂ​ങ്ങ​യെ ക​ണ്ടെ​ത്താ​നാ​വാ​തെ മ​ട​ങ്ങി. എ​ന്നാ​ൽ വെ​ള്ളി​മൂ​ങ്ങ വീ​ണ്ടും വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വീ​ട്ടു​കാ​ർ.

Read More

ക​ർ​ണാ​ടി​ക്-​കാ​ട്ടാ​യി​ക്കൂ​ത്ത്; അ​പൂ​ർ​വ സം​ഗീ​ത സം​ഗ​മ​ത്തി​ന് വേ​ദി​യാ​കാ​നൊ​രു​ങ്ങി ബി​നാ​ലെ

കൊ​ച്ചി: ത​മി​ഴ്നാ​ടി​ന്‍റെ നാ​ട​ൻ ക​ലാ​രൂ​പ​മാ​യ ക​ട്ടാ​യി​ക്കൂ​ത്തും ക​ർ​ണാ​​ടക സം​ഗീ​ത​വു​മാ​യു​ള്ള അ​പൂ​ർ​വ്വ സം​ഗ​മ​ത്തി​ന് കൊ​ച്ചി-​മു​സി​രി​സ് ബി​നാ​ലെ നാ​ലാം ല​ക്കം വേ​ദി​യാ​കു​ന്നു. സ​മൂ​ഹ​ത്തി​ന്‍റെ ര​ണ്ട് ധ്രു​വ​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന സം​ഗീ​ത​ശാ​ഖ​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തോ​ടെ സാം​സ്കാ​രി​ക​വും പ​ര​ന്പ​രാ​ഗ​ത​വു​മാ​യ കീ​ഴ്വ​ഴ​ക്ക​ങ്ങ​ളെ ഖ​ണ്ഡി​ക്കു​ക കൂ​ടി​യാ​ണ് ചെ​യ്യു​ന്ന​ത്. നാ​ളെ ഫോ​ർ​ട്ട്കൊ​ച്ചി ക​ബ്രാ​ൾ യാ​ർ​ഡി​ലെ ബി​നാ​ലെ പ​വ​ലി​യ​നി​ൽ രാ​ത്രി ഏ​ഴി​നാ​ണ് ഈ ​സം​ഗീ​ത പ​രി​പാ​ടി അ​ര​ങ്ങേ​റു​ന്ന​ത്. കാ​ട്ടാ​യി​ക്കൂ​ത്ത് ന​ട​നും ര​ച​യി​താ​വു​മാ​യ പി. ​രാ​ജ​ഗോ​പാ​ൽ, ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​രാ​യ സം​ഗീ​ത ശി​വ​കു​മാ​ർ, ടി.​എം. കൃ​ഷ്ണ, ഗ​വേ​ഷ​ക​നാ​യ ഹ​ന്നേ ഡെ ​ബ്രു​യി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് കാ​ഞ്ചീ​പു​ര​ത്ത് ന​ട​ന്ന കാ​ട്ടാ​യി​ക്കൂ​ത്ത് സം​ഗ​മ​ത്തി​ലാ​യി​രു​ന്നു ഈ ​സം​ഗീ​ത സം​ഗ​മം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. ഫ​സ്റ്റ് എ​ഡീ​ഷ​ൻ ഓ​ഫ് ആ​ർ​ട്സ് എ​ന്ന സ്ഥാ​പ​ന​മാ​ണ് ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക സം​ഗീ​ത​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും കൂ​ത്തി​ന്‍റെ ആ​ക്ഷേ​പ​ഹാ​സ്യം, ത​മാ​ശ, മൂ​ർ​ച്ച​യേ​റി​യ വാ​ക്കു​ക​ൾ എ​ന്നി​വ​യു​ടെ ല​യ​നം സം​ഗീ​ത മേ​ഖ​ല​യി​ലെ വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​ണ്. അ​വ​ത​ര​ണ​ത്തി​ൽ ര​ണ്ട് വ്യ​ത്യ​സ്ത ധ്രു​വ​ങ്ങ​ളി​ൽ…

Read More

സ​ലാം ചേ​ച്ചി! ലോ​ക​ത്തേ​ത് ആ​ശു​പ​ത്രി​യി​ലും ഒ​രു മ​ല​യാ​ളി ന​ഴ്സ് ഉണ്ടാകും! കേ​ര​ള​ത്തി​ന്‍റെ മാ​ലാ​ഖ​മാ​ർ​ക്കു​ള്ള സ​മ​ർ​പ്പ​ണ​വു​മാ​യി നീ​ലി​മ ഷേ​ഖ്

കൊ​ച്ചി: ലോ​ക​ത്തെ​വി​ടെ​പ്പോ​യാ​ലും ഒ​രു മ​ല​യാ​ളി​യു​ടെ ചാ​യ​ക്ക​ട ഉ​ണ്ടാ​കു​മെ​ന്ന​തി​നേ​ക്കാ​ൾ യാ​ഥാ​ർ​ഥ്യ ബോ​ധ​മു​ള്ള പ്ര​സ്താ​വ​ന​യാ​യി​രി​ക്കും ലോ​ക​ത്തേ​ത് ആ​ശു​പ​ത്രി​യി​ലും ഒ​രു മ​ല​യാ​ളി ന​ഴ്സ് ഉ​ണ്ടാ​കു​മെ​ന്ന​ത്. അ​ർ​പ്പ​ണ മ​നോ​ഭാ​വം കൊ​ണ്ട് ലോ​കം മു​ഴു​വ​ൻ അം​ഗീ​കാ​രം ല​ഭി​ച്ച ന​ഴ്സു​മാ​ർ​ക്കു​ള്ള സ​മ​ർ​പ്പ​ണ​മാ​ണ് നീ​ലി​മ ഷേ​ഖ് ഒ​രു​ക്കി​യ ബി​നാ​ലെ നാ​ലാം ല​ക്ക​ത്തി​ലെ ക​ലാ​സൃ​ഷ്ടി. കൊ​ച്ചി-​മു​സി​രി​സ് ബി​നാ​ലെ നാ​ലാം ല​ക്ക​ത്തി​ന്‍റെ പ്ര​ധാ​ന​വേ​ദി​യാ​യ ആ​സ്പി​ൻ​വാ​ൾ ഹൗ​സി​ലാ​ണ് നീ​ലി​മ ഷേ​ഖി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ന് വ​ച്ചി​രി​ക്കു​ന്ന​ത്. സ​ലാം ചേ​ച്ചി എ​ന്നാ​ണ് ഈ ​സൃ​ഷ്ടി​യ്ക്ക് നീ​ലി​മ ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. കാ​ലി​ക​മാ​യി ഏ​റെ പ്ര​സ​ക്ത​മാ​യ വി​ഷ​യ​മാ​ണ് നീ​ലി​മ ഷേ​ഖ് ബി​നാ​ലെ നാ​ലാം ല​ക്ക​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ബി​നാ​ലെ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബോ​സ് കൃ​ഷ്ണ​മാ​ചാ​രി പ​റ​ഞ്ഞു. ഏ​റ്റ​വു​മ​ധി​കം ചൂ​ഷ​ണം നേ​രി​ടു​ന്ന തൊ​ഴി​ൽ മേ​ഖ​ല കൂ​ടി​യാ​ണി​ത്. ബി​നാ​ലെ പോ​ലൊ​രു അ​ന്താ​രാ​ഷ്ട്ര ക​ലാ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഈ ​പ്ര​മേ​യം ഉ​ൾ​പ്പെ​ട്ട​തു വ​ഴി ന​ഴ്സിം​ഗ് മേ​ഖ​ല ആ​ദ​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ കു​റേ​ക്കാ​ല​മാ​യി മ​ല​യാ​ളി…

Read More

വെള്ളത്തിലൂടെ പറക്കും..! കൊച്ചി വാ​ട്ട​ർ മെ​ട്രോ പദ്ധതി; സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലി​ന് `72 കോ​ടിയുടെ ഭ​ര​ണാ​നു​മ​തി  നൽകി സർക്കാർ 

കൊ​​​ച്ചി: കൊ​​​ച്ചി വാ​​​ട്ട​​​ർ മെ​​​ട്രോ പ​​​ദ്ധ​​​തി​​​ക്കാ​​​യി സ്ഥ​​​ലം ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ ഭ​​​ര​​​ണാ​​​നു​​​മ​​​തി​​യാ​​യി. ബോ​​​ട്ട് യാ​​​ർ​​​ഡ് നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ഒ​​​ഴി​​​കെ​​​യു​​​ള്ള 7.69 ഹെ​​​ക്ട​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് 72 കോ​​​ടി രൂ​​​പ​​​യു​​​ടെ ഭ​​​ര​​​ണാ​​​നു​​​മ​​​തി സ​​​ർ​​​ക്കാ​​​ർ കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ൽ ലി​​​മി​​​റ്റ​​​ഡി​​​ന് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ക​​​ത്ത് കെ​​എം​​​ആ​​​ർ​​​എ​​​ൽ ആ​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ ല​​​ഭി​​​ച്ചു. സ്വ​​​കാ​​​ര്യവ്യ​​​ക്തി​​​യു​​​ടേ​​​ത് ഒ​​​ഴി​​​കെ സ​​​ർ​​​ക്കാ​​​ർ അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ, പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ അ​​​നു​​​മ​​തി കി​​​ട്ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള 2.9 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​മാ​​​ണു പ​​​ദ്ധ​​​തി​​​ക്കാ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ശേ​​​ഷി​​​ക്കു​​​ന്ന​​​ത് ഉ​​​ൾ​​​നാ​​​ട​​​ൻ ജ​​​ല​​​ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പി​​​ന്‍റെ​​​യും കൊ​​​ച്ചി​​​ൻ പോ​​​ർ​​​ട്ടി​​​ന്‍റെ​​​യും മ​​​റ്റും ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​താ​​ണ്. ഈ ​​​സ്ഥ​​​ല​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് അ​​​നു​​​മ​​​തി. അ​​​നു​​​മ​​തി കി​​​ട്ടി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ്ഥ​​​ലമേ​​​റ്റെ​​​ടു​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​മെ​​​ന്ന് കെ​​എം​​​ആ​​​ർ​​​എ​​​ൽ എം​​​ഡി എ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ് പ​​​റ​​​ഞ്ഞു. ഏ​​​റെ നാ​​​ള​​​ത്തെ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കും അ​​​വ്യ​​​ക്ത​​​ത​​​ക​​​ൾ​​​ക്കും ശേ​​​ഷ​​​മാ​​​ണ് വാ​​​ട്ട​​​ർ മെ​​​ട്രോ പ​​​ദ്ധ​​​തി​​​ക്ക് ജീ​​​വ​​​ൻ…

Read More

പാ​ർ​ട്ടി ഡ്ര​ഗ് എന്നറിയപ്പെടുന്ന മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ;  മയക്കുമരുന്നെത്തിച്ചത്  ബാംഗ്ലൂരിൽനിന്നെന്ന് യുവാക്കൾ

ആ​ലു​വ: ആ​ലു​വ മെ​ട്രോ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്ന് മ​യ​ക്കു​മ​രു​ന്നു​മാ‍‍​യി പി​ടി​യി​ലാ​യ ര​ണ്ട് യു​വാ​ക്ക​ൾ റി​മാ​ൻ​ഡി​ൽ. കൊ​ടു​ങ്ങ​ല്ലൂ​ർ എ​റി​യാ​ട് ഞാ​റ്റു​കെ​ട്ടി വീ​ട്ടി​ൽ ജെ​സീം (24), എ​ട​വ​ഴി​ക്ക​ൽ വീ​ട്ടി​ൽ അ​ബ്ദു​ൾ റ​ഹീം(22) എ​ന്നി​വ​രെ​യാ​ണ് എം​ഡി​എം​എ​യു​മാ​യി ആ​ലു​വ എ​ക്സൈ​സ് സം​ഘം ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. “പാ​ർ​ട്ടി ഡ്ര​ഗ്’, “എ​ക്സ്റ്റ​സി’ എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന എം​ഡി​എം​എ മയക്കുമരുന്നാണ് പ്രതികളിൽനിന്നു പിടികൂടിയത്. മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ണ്ടാ​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണിത്. 12 ഗ്രാം ​മ​യ​ക്കു​മ​രു​ന്നാ​ണ് പ്ര​തി​ക​ളി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. ബം​ഗളൂ​രു​വി​ൽ നീ​ഗ്രോ വം​ശ​ജ​നാ​യ യു​വാ​വി​ൽ നി​ന്നും ഗ്രാ​മി​ന് 5000 രൂ​പ നി​ര​ക്കി​ൽ വാ​ങ്ങി​യ​താ​ണെ​ന്ന് പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ 20 ഗ്രാം ​എം​ഡി​എം​എ ഇ​വ​ർ വാ​ങ്ങി​യി​രു​ന്ന​താ​യി​ട്ടാ​ണു സൂ​ച​ന. ജി​ല്ല​യി​ൽ ആ​ലു​വ, ഇ​ട​പ്പ​ള്ളി, ക​ലൂ​ർ ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​തി​ക​ൾ മ​യ​ക്കു​മ​രു​ന്നു വി​ൽ​ക്കു​ന്ന​ത്. തൃ​ശൂ​ർ ജി​ല്ല​യി​ലെ ചേ​ർ​പ്പ് എ​ക്സൈ​സി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന കേ​സി​ലെ പ്ര​തി​യാ​ണ്…

Read More