ഇ​രു​ത​ല​മൂ​രി​ക​ളെ ബ​ലി ന​ൽ​കി​യാ​ൽ ഐ​ശ്വ​ര്യം കു​മി​ഞ്ഞു​കൂ​ടും; അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ കോ​ടി​ക​ൾ  വിലവരുന്ന ഇരുതല മൂരിയുമായി  മൂന്ന് പേർ  പിടിയിൽ; പ്ര​തി​ക​ളെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കൈ​മാ​റും

കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ 20 കോ​ടി​യോ​ളം രൂ​പ വി​ല​യു​ള്ള ബ്ലാ​ക്ക് സാ​ൻ​ഡ് ബോ ​എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഇ​രു​ത​ല​മൂ​രി​യു​മാ​യി കൊ​ച്ചി ന​ഗ​ര​ത്തി​ൽ​നി​ന്നു പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ വ​നം വ​കു​പ്പി​ന്‍റെ കോ​ട​നാ​ട് റെ​യ്ഞ്ച് ഓ​ഫീ​സ​ർ​ക്കു കൈ​മാ​റു​മെ​ന്ന് പോ​ലീ​സ്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും മ​റ്റു​മാ​യാ​ണു പ്ര​തി​ക​ളെ വ​നം വ​കു​പ്പി​ന് കൈ​മാ​റു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലെ വി​ല്ലു​പു​ര​ത്തു​നി​ന്നു​മാ​ണ് പ്ര​തി​ക​ൾ വ​ൻ തു​ക കൊ​ടു​ത്ത് ഇ​രു​ത​ല​മൂ​രി​യെ വാ​ങ്ങി​യ​തെ​ന്നും വ​ൻ ലാ​ഭ​ത്തി​ൽ മ​റ​ച്ചു​വി​ൽ​പ്പ​ന​യാ​യി​രു​ന്നു ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ​റ​വൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ ക​ലാം ആ​സാ​ദ് (40), ക​ട​വ​ന്ത്ര സ്വ​ദേ​ശി രാ​ജേ​ഷ് മേ​നോ​ൻ (33), കോ​ട്ട​യം കി​ട​ങ്ങൂ​ർ സ്വ​ദേ​ശി കെ. ​കി​ഷോ​ർ (36) എ​ന്നി​വ​രെ​യാ​ണ് ഇ​ള​മ​ക്ക​ര സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നു സി​റ്റി ഷാ​ഡോ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ഡി​ക്കി​യി​ലെ ര​ഹ​സ്യ അ​റ​യി​ൽ​നി​ന്നും വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം 1972 പ്ര​കാ​രം ഷെ​ഡ്യൂ​ൾ​ഡ് 4 ഇ​ന​ത്തി​ൽ ചേ​ർ​ക്ക​പ്പെ​ട്ട ആ​റ് കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന…

Read More

സുരക്ഷാ പദ്ധതി ഫലയിൽ തന്നെ; എംസി റോഡിലെ അപകടങ്ങൾ തുടർക്കഥയായി തുടരുന്നു; പൊതുമരാമത്ത് നടപ്പാക്കാനുദ്ദേശിച്ച സുരക്ഷാ പദ്ധതികൾ സർക്കാരിന്‍റെ ഫയലിൽ സുരക്ഷിതമായിതന്നെ

മൂ​വാ​റ്റു​പു​ഴ: എം​സി റോ​ഡി​ലെ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ഫ​യ​ലി​ൽ ത​ന്നെ. എം​സി റോ​ഡി​ൽ ഇ​നി​യും ജീ​വ​ൻ പൊ​ലി​യാ​തി​രി​ക്കാ​നു​ള്ള സു​ര​ക്ഷാ പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കി പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​ട്ട് നാ​ളു​ക​ൾ ഏ​റെ​യാ​യെ​ങ്കി​ലും ന​ട​പ​ടി​ക​ളൊ​ന്നു​മാ​യി​ട്ടി​ല്ല. ശ​നി​യാ​ഴ്ച്ച രാ​ത്രി 11ഓ​ടെ തൃ​ക്ക​ള​ത്തൂ​ർ പ​ള്ളി​ത്താ​ഴ​ത്ത് കാ​റും ക​ണ്ടെ​യ്ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച അ​പ​ക​ട​മാ​ണ് ഒ​ടു​വി​ല​ത്തേ​ത്. അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്ര​ക്കാ​രാ​യ മൂ​വാ​റ്റു​പു​ഴ ആ​നി​ക്കാ​ട് ക​ണ്ട​ത്തി​ക്കു​ടി തെ​ക്കും​ഭാ​ഗം ജോ​ണി (60), ഭാ​ര്യ ബീ​ന (53), മ​ക​ൻ ബാ​ജി​യ (25), മ​ക​ൾ റോ​സ് മേ​രി (10), ബാ​ജി​യാ​യു​ടെ ഭാ​ര്യ എ​ലി​സ​ബ​ത്ത് (23) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​രെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ എ​തി​രേ വ​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബീ​ന​യും ബാ​ജി​യും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തേ​സ്ഥ​ല​ത്തു​ത​ന്നെ ക​ഴി​ഞ്ഞ…

Read More

കാ​ടി​റ​ങ്ങി നാ​ട്ടി​ലേ​ക്ക്;  ജനവാസ മേഖലയിൽ മലമ്പു കളുടെ ശല്യം വർധിക്കുന്നു; രണ്ടുമാസത്തിനിടെ പിടികൂടിയത് നൂറിലധികം പാമ്പുകളെ

ചെ​റാ​യി: കാ​ടി​റ​ങ്ങി നാ​ട്ടി​ലേ​ക്ക് പാ​ലാ​യ​നം ചെ​യ്യു​ന്ന മ​ല​ന്പാ​ന്പു​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രി​ക​യാ​ണെ​ന്ന് വ​ന​പാ​ല​ക​ർ. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ജി​ല്ല​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റ​ല​ധി​കം മ​ല​ന്പാ​ന്പു​ക​ളെ പി​ടി​കൂ​ടി​യ ക​ണ​ക്കു​ക​ൾ നി​ര​ത്തി​യാ​ണ് വ​ന​പാ​ല​ക​രു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ. ‌ പ്ര​ള​യ​ശേ​ഷ​മാ​ണ് ഇ​ത് കൂ​ടു​ത​ലാ​യി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന ഏ​റ്റ​വും വ​ലി​യ ഇ​ന​മാ​ണ് പൈ​ത്ത​ണ്‍ മോ​ളു​റ​സ് എ​ന്ന ശാ​സ്ത്രീ​യ നാ​മ​മു​ള്ള മ​ല​ന്പാ​ന്പ്. ഇ​വ​യ്ക്ക് വി​ഷ​മി​ല്ല. വെ​ള്ള​ത്തി​ൽ നീ​ന്താ​ൻ ക​ഴി​വു​ള്ള ഇ​വ പു​ഴ​ക​ളും ഒ​ഴു​ക്കു​ള്ള ജ​ല​സ്രോ​ത​സുക​ളും വ​ഴി​യാ​ണ് നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​ത്. ശ​രീ​ര​ത്തി​ന് അ​മി​ത​മാ​യ ഭാ​ര​മു​ള്ള​തി​നാ​ൽ ഇ​വ വ​ള​രെ സാ​വ​ധാ​ന​ത്തി​ലാ​ണ് സ​ഞ്ച​രി​ക്കു​ക. കോ​ഴി​ക​ൾ, എ​ലി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ഭ​ക്ഷ​ണം. മ​ര​ങ്ങ​ളി​ലാ​ണ് ത​ങ്ങു​ക. ഇ​ര ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​സ​ങ്ങ​ളോ​ളം ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ​യും ജീ​വി​ക്കാ​നാ​കും. മ​ഴ​ക്കാ​ല​ത്താ​ണ് ഇ​വ മു​ട്ട​യി​ടു​ന്ന​ത്. നൂ​റോ​ളം മു​ട്ട​ക​ൾ ഇ​ടു​ന്ന പെ​ണ്‍​പാ​ന്പു​ക​ൾ ഏ​താ​ണ്ട് 65 ദി​വ​സ​ത്തോ​ളം അ​ട​യി​രി​ക്കും. നാ​ട്ടി​ൽ ക​ണ്ടെ​ത്തു​ന്ന മ​ല​ന്പാ​ന്പു​ക​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി വ​ന​പാ​ല​ക​രെ അ​റി​യി​ക്കു​ന്പോ​ൾ ഇ​വ​ർ സ്ഥ​ല​ത്തെ​ത്തി ചാ​ക്കി​ലാ​ക്കി…

Read More

കോതമംഗലം ചീ​ഞ്ഞു നാ​റു​ന്നു; നഗരത്തിലൂടെ മൂക്കുപൊത്താതെ നടക്കാൻ പറ്റാത്ത അവസ്ഥ; പരിഹാരം കാണാതെ അധികൃതരും

കോ​ത​മം​ഗ​ലം: മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ത്ത​തി​നെ തു​ട​ർ​ന്നു ന​ഗ​ര​സ​ഭ​യി​ലെ തെ​രു​വോ​ര​ങ്ങ​ൾ ചീ​ഞ്ഞു​നാ​റു​ന്നു. മു​ക്കി​ലും മൂ​ല​യി​ലു​മു​ള്ള മാ​ലി​ന്യ കൂ​ന്പാ​ര​ങ്ങ​ളി​ൽ നി​ന്നു​മു​യ​രു​ന്ന ദു​ർ​ഗ​ന്ധം മൂ​ലം മൂ​ക്കു​പ്പൊ​ത്തേ​ണ്ട സ്ഥി​യി​ലാ​ണ് യാ​ത്ര​ക്കാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ. മു​ന്പും ന​ഗ​ര​ത്തി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്നു​വെ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. നാ​ട്ടു​കാ​രു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണു രൂ​ക്ഷ​മാ​യ മാ​ലി​ന്യ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യ​ത്. ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു ചെ​റി​യ​പ​ള്ളി​താ​ഴ​ത്തി​നു സ​മീ​പം മാ​ലി​ന്യം കു​ന്നു​കൂ​ടി​കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു ദി​വ​സ​ങ്ങ​ളേ​റെ​യാ​യി. ന​ഗ​ര​ശു​ചീ​ക​ര​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ലും മ​റ്റും ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ഫു​ട്പാ​ത്തി​ലും റോ​ഡി​ന്‍റെ ഓ​ര​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും മാ​ലി​ന്യ​ക്കൂ​ന്പാ​ര​ങ്ങ​ൾ സ്ഥി​രം കാ​ഴ്ച​യാ​കു​ക​യാ​ണ്. മാ​ലി​ന്യ​നി​ക്ഷേ​പം മൂ​ലം കാ​ൽ​ന​ട​ക്കാ​ർ​ക്കു ഫു​ട്പാ​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി റോ​ഡി​ലൂ​ടെ ന​ട​ക്കേ​ണ്ടി​വ​രു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. കൂ​ടാ​തെ ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ അ​ഴു​കു​ന്ന​തും ദു​ർ​ഗ​ന്ധ​മു​യ​രു​ന്ന​തി​നു കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. ത​ങ്ക​ളം, കോ​ഴി​പ്പി​ള്ളി, ബൈ​പ്പാ​സ് റോ​ഡ് തു​ട​ങ്ങി ന​ഗ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും സ​മാ​ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ദി​വ​സ​ങ്ങ​ളോ​ളം മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ട്ടി​യ​ശേ​ഷ​മാ​ണ് നീ​ക്കം ചെ​യ്യ​പ്പെ​ടു​ന്ന​തെ​ന്ന​തു പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​ക്കു​ക​യാ​ണ്. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തു ത​ട​യു​ന്ന​തി​നോ…

Read More

എ​ടി​എം ക​വ​ർ​ച്ച;  മു​ഖ്യ​പ്ര​തി​യെ അ​ടു​ത്ത​യാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തി​ക്കും;വി​മാ​ന മാ​ർ​ഗ​മോ ട്രെ​യി​ൻ മാ​ർ​ഗ​മോ കൊ​ച്ചി​യി​ലെ​ത്തി​ക്കാനാണ് തീരുമാനമെന്ന് പോലീസ്

കൊ​ച്ചി: എ​റ​ണാ​കു​ളം, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന എ​ടി​എം ക​വ​ർ​ച്ചാ കേ​സി​ൽ പി​ടി​യി​ലാ​യ മു​ഖ്യ​പ്ര​തി പ​പ്പി മി​യോ​യെ (32) അ​ടു​ത്ത​യാ​ഴ്ച കൊ​ച്ചി​യി​ൽ എ​ത്തി​ക്കും. ഇ​പ്പോ​ൾ തീ​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്രൊ​ഡ​ക്ഷ​ൻ വാ​റ​ന്‍റ് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച്ച കൈ​മാ​റും. തൃ​പ്പൂ​ണി​ത്തു​റ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി വ​ഴി​യാ​ണ് പ്രൊ​ഡ​ക്ഷ​ൻ വാ​റ​ന്‍റ് കൈ​മാ​റു​ന്ന​ത്. പ്ര​തി​യെ ല​ഭി​ച്ചാ​ലു​ട​ൻ വി​മാ​ന മാ​ർ​ഗ​മോ ട്രെ​യി​ൻ മാ​ർ​ഗ​മോ കൊ​ച്ചി​യി​ലെ​ത്തി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന തൃ​പ്പൂ​ണി​ത്തു​റ സി​ഐ ടി.​ഉ​ത്തം​ദാ​സ് പ​റ​ഞ്ഞു. കൊ​ച്ചി​യി​ലെ​ത്തി​യാ​ൽ ആ​ദ്യം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി പ്ര​തി​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​പേ​ക്ഷ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ കോ​ട​തി​യി​ൽ ന​ൽ​കും. എ​റ​ണാ​കു​ളം ഇ​രു​ന്പ​ന​ത്തെ എ​സ്ബി​ഐ എ​ടി​എ​മ്മി​ലും തൃ​ശൂ​ർ കൊ​ര​ട്ടി​യി​ലെ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് എ​ടി​എ​മ്മി​ലു​മാ​ണ് തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കു​ന്ന​ത്. ഈ ​എ​ടി​എ​മ്മു​ക​ളി​ൽ നി​ന്നാ​യി 36 ല​ക്ഷം രൂ​പ സം​ഘം ക​വ​ർ​ന്നി​രു​ന്നു. എ​ടി​എ​മ്മി​ൽ നി​ന്ന് ല​ഭി​ച്ച…

Read More

ക​ളി​നോ​ട്ടു​ക​ൾ കാ​ര്യ​മാ​കു​ന്നു! കൊ​ച്ചി​യി​ൽ യ​ഥാ​ര്‍​ഥ നോ​ട്ടി​നെ വെ​ല്ലു​ന്ന ത​ര​ത്തി​ലു​ള്ള ക​ളി​നോ​ട്ടു​ക​ൾ; പലര്‍ക്കും കിട്ടുന്നത് എട്ടിന്റെപണി

പ​ള്ളു​രു​ത്തി: യ​ഥാ​ര്‍​ഥ നോ​ട്ടി​നെ വെ​ല്ലു​ന്ന ത​ര​ത്തി​ലു​ള്ള ക​ളി​നോ​ട്ടു​ക​ൾ കൊ​ച്ചി​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. 2000, 500, 200 രൂ​പ നോ​ട്ടി​ന്‌ സ​മാ​ന​മാ​യ ക​ളി​നോ​ട്ടു​ക​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. ഒ​റ്റ​നോ​ട്ട​ത്തി​ൽ വ്യാ​ജ​നെ​ന്ന് തോ​ന്നാ​ത്ത​തി​നാ​ൽ തി​ര​ക്കി​നി​ട​യി​ൽ ശ്ര​ദ്ധി​ക്കാ​തെ പ​ല​ത​രം ച​തി​യി​ൽ​പ്പെ​ടു​ന്നു. പ​ള്ളു​രു​ത്തി പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം 500ന്‍റെ നോ​ട്ടു​ക​ൾ​ക്കി​ട​യി​ൽ നി​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് ക​ളി​നോ​ട്ട് ല​ഭി​ച്ചി​രു​ന്നു. ഇ​ത്ത​രം നോ​ട്ടു​ക​ൾ ഇടയ്ക്കിടെ പ​മ്പി​ൽ ല​ഭി​ക്കാ​റു​ണ്ടെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നു​ള്ള നോ​ട്ടു​ക​ൾ എ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​ത്ത​രം നോ​ട്ടു​ക​ൾ ഇ​റ​ക്കു​ന്ന​തെ​ന്ന സം​ശ​യ​മാ​ണ് വ്യാ​പാ​രി​ക​ൾ​ക്കു​ള്ള​ത്. പ​ക്ഷേ ക​ട​ക​ളി​ൽനി​ന്ന് ല​ഭി​ക്കു​ന്ന ക​ളി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന ക​ളി​നോ​ട്ടു​ക​ൾ​ക്ക് യ​ഥാ​ർ​ഥ നോ​ട്ടി​നേ​ക്കാ​ൾ വ​ലി​പ്പ​മു​ണ്ടാ​കും. യ​ഥാ​ർ​ഥ നോ​ട്ടി​ന്‍റെ വ​ലി​പ്പ​ത്തി​ൽ ക​ളി​നോ​ട്ടു​ക​ൾ അ​ച്ച​ടി​ച്ചി​റ​ക്കു​ന്ന​തു​പോ​ലും കു​റ്റ​മാ​ണെ​ന്നി​രി​ക്കേ യ​ഥാ​ർ​ഥ നോ​ട്ടി​നെ വെ​ല്ലു​ന്ന രീ​തി​യി​ലാ​ണ് ക​ളി​നോ​ട്ടു​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്. പെ​ട്രോ​ൾ പ​മ്പി​ൽനി​ന്ന് ല​ഭി​ച്ച ക​ളി​നോ​ട്ടി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചി​ത്രം രേ​ഖ​പ്പെ​ടു​ത്തി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രു വ​ശ​ത്ത് അ​ശോ​ക​ച​ക്ര​വും മ​റു​വ​ശ​ത്ത്…

Read More

മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ​ക്കു “തീം’ പ്ര​ള​യം മു​ത​ൽ കൊ​തു​ക് വ​രെ; അ​റി​യി​പ്പു വ​ന്നു ദി​വ​സ​ങ്ങ​ൾ​ക്ക​കം കെ​എം​ആ​ർ​എ​ലി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ മെ​സേ​ജു​ക​ൾ നി​റ​ഞ്ഞു​

കൊ​ച്ചി: ര​ണ്ടാം​ഘ​ട്ട​മാ​യി മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങാ​നി​രി​ക്കു​ന്ന എ​റ​ണാ​കു​ളം സൗ​ത്ത് മു​ത​ൽ പേ​ട്ട​വ​രെ​യു​ള്ള ആ​റു സ്റ്റേ​ഷ​നു​ക​ൾ​ക്കു​ള്ള “തീം’ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശി​ക്കാ​മെ​ന്ന കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡി​ന്‍റെ (കെ​എം​ആ​ർ​എ​ൽ) അ​റി​യി​പ്പി​നു വ​ൻ പ്ര​തി​ക​ര​ണം. അ​റി​യി​പ്പു വ​ന്നു ദി​വ​സ​ങ്ങ​ൾ​ക്ക​കം കെ​എം​ആ​ർ​എ​ലി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ മെ​സേ​ജു​ക​ൾ നി​റ​ഞ്ഞു​ക​ഴി​ഞ്ഞു. കേ​ര​ള​ത്തെ ത​ക​ർ​ത്തെ​റി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ര​ക്ഷ​ക​രാ​യെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും സൈ​നി​ക​ർ​ക്കു​മാ​യി ഏ​തെ​ങ്കി​ലും സ്റ്റേ​ഷ​ൻ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ഏ​റെ​പ്പേ​ർ മു​ന്നോ​ട്ടു​വ​ച്ച​ത്. പ്ര​ള​യം ത​ന്നെ തീം ​ആ​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​ക്കാ​രു​മു​ണ്ട്. കൊ​ച്ചി കാ​യ​ൽ, ചീ​ന​വ​ല, പൈ​തൃ​ക കെ​ട്ടി​ട​ങ്ങ​ൾ, ബി​നാ​ലെ, ശ​ബ​രി​മ​ല, ചേ​ര​മ​ൻ പെ​രു​മാ​ൾ ജു​മാ മ​സ്ജി​ദ്, പാ​ല​യൂ​ർ പ​ള്ളി, മ​ല​യാ​ള അ​ക്ഷ​ര​മാ​ല, ആ​യു​ർ​വേ​ദ ചി​കി​ത്സ മു​ത​ൽ കൊ​ച്ചി​യു​ടെ തീ​രാ​ശാ​പ​മാ​യ കൊ​തു​കു​ക​ളെ തീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​ങ്ങ​ളു​മു​യ​ർ​ന്നു. ജി​സി​ഡി​എ ഓ​ഫീ​സി​നോ​ടു ചേ​ർ​ന്നു​ള്ള ക​ട​വ​ന്ത്ര സ്റ്റേ​ഷ​നു മ​റൈ​ൻ​ഡ്രൈ​വും എ​ളം​കു​ള​ത്തി​നു ബാ​ക്ക് വാ​ട്ട​ർ ടൂ​റി​സ​വും ഒ​ട്ടേ​റെ ദേ​ശീ​യ​പാ​ത​ക​ൾ സം​യോ​ജി​ക്കു​ന്ന വൈ​റ്റി​ല സ്റ്റേ​ഷ​നു കൊ​ച്ചി​യു​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും തീം ​ആ​ക്ക​ണ​മെ​ന്നാ​ണു…

Read More

അ​യ്യമ്പി​ള്ളി​യി​ൽ എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തത് വ്യാജ മദ്യം; മ​ദ്യം എ​ത്തു​ന്ന​ത് തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്നെ​ന്ന് സൂ​ച​ന

ചെ​റാ​യി: അ​യ്യ​ന്പി​ള്ളി കി​ഴ​ക്ക് ത​റ​വ​ട്ട​ത്ത് ചെ​മ്മീ​ൻ കെ​ട്ട് ന​ട​ത്തി​പ്പി​ന്‍റെ മ​റ​വി​ൽ ന​ട​ന്ന് വ​ന്നി​രു​ന്ന ല​ഹ​രി വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ വ​ൻ റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത 53 ലി​റ്റ​ർ വി​ദേ​ശ മ​ദ്യം വ്യാ​ജ​നെ​ന്ന എ​ക്സൈ​സ് ക​ണ്ടെ​ത്തി. മ​ക്ഡോ​ൾ ബ്രാ​ൻഡിലു​ള​ള വ്യാ​ജ സ്റ്റി​ക്ക​ർ പ​തി​പ്പി​ച്ച 500 മി​ല്ലി​യു​ടെ 106 കു​പ്പി​ക​ളി​ലാ​ക്കി​യാ​ണ് മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ക​ഞ്ചാ​വി​നും ഹാ​ൻ​സി​നും ഒ​പ്പ​മാ​ണ് ഇ​ത് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. സ്റ്റി​ക്ക​റി​ൽ ഡി​സ്റ്റി​ല​റി​യു​ടെ പേ​രൊ​ന്നും ഇ​ല്ല​ത്രേ. തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്നാ​ണ് ഇ​ത് എ​ത്തു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. എ​ക്സൈ​സ് ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഞ്ചാ​വും വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നാ​ണ​ത്രേ എ​ത്തു​ന്ന​ത്. ഇ​വി​ടെ വ​ൻ തോ​തി​ൽ സം​ഭ​രി​ക്കു​ന്ന ക​ഞ്ചാ​വും ഹാ​ൻ​സും പ​ള്ളി​പ്പു​റം, കു​ഴു​പ്പി​ള്ളി, എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​യാ​ണ് വി​ല്പന ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ നി​ന്നും ചെ​റു കി​ട വി​ൽ​പ്പ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും വാ​ങ്ങി​ക്കൊ​ണ്ട് പോ​യി ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് പ​തി​വ്. മ​ദ്യം 500 മി​ല്ലി​യു​ടെ കു​പ്പി​ക്ക്…

Read More

ബ​സ് യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്; ബാ​ഗ് കീ​റി മോ​ഷ​ണം ന​ട​ത്തു​ന്ന ഇതരസംസ്ഥാന  സം​ഘം ന​ഗ​ര​ത്തി​ൽ

കൊ​ച്ചി: ബ​സ് യാ​ത്ര​യ്ക്കി​ടെ ബാ​ഗ് കീ​റി മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘം ന​ഗ​ര​ത്തി​ൽ വീ​ണ്ടും സ​ജീ​വം. യാ​ത്ര​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു പോ​ലീ​സ്. ബ​സി​നു​ള്ളി​ൽ കൃ​ത്രി​മ തി​ക്കും​തി​ര​ക്കും ഉ​ണ്ടാ​ക്കി യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ തി​രി​ച്ചു ബാ​ഗ് കീ​റി അ​തി​നു​ള്ളി​ൽ​നി​ന്നു പ​ഴ്സും പ​ണ​വും മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ചി​ല​രെ ഇ​തി​നോ​ട​കം പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള സം​ഘ​മാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ൽ. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​മാ​ണ് രം​ഗ​ത്തു​ള്ള​ത്. പ​ല സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞു വി​വി​ധ റൂ​ട്ടു​ക​ളി​ലെ ബ​സു​ക​ളി​ൽ ക​യ​റി​പ്പ​റ്റി​യാ​ണു സം​ഘം മോ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​വ​രു​ടെ സം​ഘ​ത്തി​ൽ​പ്പെ​ട്ട അ​ഞ്ച്പേ​രെ ക​ഴി​ഞ്ഞ​യാ​ഴ്ച വൈ​റ്റി​ല​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കൂ​ടാ​തെ, സം​ഘ​ത്തി​ലെ മ​റ്റൊ​രു സ്ത്രീ​യെ എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ചേ​രാ​ന​ല്ലൂ​ർ-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ ബ​സി​ൽ പ​തി​വാ​യി മോ​ഷ​ണം ന​ട​ത്തി​വ​ന്ന ത​മി​ഴ്നാ​ട്ടു​കാ​രി​യാ​യ ല​ക്ഷ്മി​യെ​യാ​ണു പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്നു മോ​ഷ്ടി​ച്ച പ​ണ​വും ക​ണ്ടെ​ടു​ത്തു. ബാ​ഗ് കീ​റി മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് ഇ​വ​ർ. സ​മാ​ന​മാ​യ മോ​ഷ​ണം ന​ട​ത്തി​യ​തി​നു ല​ക്ഷ്മി​ക്കെ​തി​രേ…

Read More

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി​പ്ര​തി​സ​ന്ധി രൂ​ക്ഷം; വൈ​ദ്യു​തി വാ​ങ്ങു​ന്ന​ത്  വ​ൻ വി​ല​യ്ക്ക്; കേന്ദ്രപൂളിൽനിന്നുള്ള വൈദ്യുതിയിൽ കുറവ്

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം മൂ​വാ​റ്റു​പു​ഴ: കേ​ന്ദ്ര പൂ​ൾ വൈ​ദ്യു​തി​യി​ൽ കു​റ​വു​ണ്ടാ​യ​തു​മൂ​ലം സം​സ്ഥാ​ന​ത്തു വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷം. വ​ൻ വി​ല​യ്ക്കു പു​റ​ത്തു​നി​ന്നും വൈ​ദ്യു​തി വാ​ങ്ങി​യാ​ണ് കെ​എ​സ്ഇ​ബി പ്ര​ശ്നം താ​ത്ക്കാ​ലി​ക​മാ​യി പ​രി​ഹ​രി​ക്കു​ന്ന​ത്. യൂ​ണി​റ്റി​നു 9.50 മു​ത​ൽ 10.15 രൂ​പാ നി​ര​ക്കി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​ദ്യു​തി വാ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​ൽ​പം കു​റ​ഞ്ഞ നി​ര​ക്കി​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​യി. യൂ​ണി​റ്റി​നു 5.76 രൂ​പാ നി​ര​ക്കി​ൽ 10 ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ല​ഭി​ച്ച​ത് ചെ​റി​യ ആ​ശ്വാ​സ​മാ​യി. ഒ​ഡീ​ഷ​യി​ലെ താ​ൽ​ച്ച​ർ, ജാ​ർ​ഖ​ണ്ഡി​ലെ മെ​യ്ത്ത​ണ്‍ എ​ന്നീ താ​പ​വൈ​ദ്യു​ത നി​ല​യ​ങ്ങ​ളി​ൽ ക​ൽ​ക്ക​രി ക്ഷാ​മം മൂ​ലം ഉ​ത്പാ​ദ​നം ഇ​ടി​ഞ്ഞ​താ​ണ് സം​സ്ഥാ​ന​ത്തു വൈ​ദ്യു​തി ക്ഷാ​മ​മു​ണ്ടാ​കാ​ൻ കാ​ര​ണം. ഇ​തേ തു​ട​ർ​ന്നു മൂ​ന്നു​ദി​വ​സ​മാ​യി വൈ​കി​ട്ട് ആ​റു മു​ത​ൽ 11 വ​രെ സം​സ്ഥാ​ന​ത്ത് അ​ര​മ​ണി​ക്കൂ​ർ വീ​തം വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പ​ന്നി​യാ​ർ, വെ​ള്ള​ത്തൂ​വ​ൽ, മാ​ട്ടു​പ്പെ​ട്ടി നി​ല​യ​ങ്ങ​ൾ ഇ​തു​വ​രെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​ട്ടി​ല്ല. 660 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യു​ടെ കു​റ​വാ​ണ്…

Read More