ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം ; കപ്പയ്‌ക്കു വി​ല കൂടുന്നു

മൂ​വാ​റ്റു​പു​ഴ: പ്ര​ഴ​യ​ത്തെ​ത്തു​ട​ർ​ന്നു മാ​ന്ദ്യ​ത്തി​ലാ​യ മ​ര​ച്ചീ​നി​യു​ടെ വി​ല കു​തി​ക്കു​ന്നു. 15-20 രൂ​പ വ​രെ ക​ർ​ഷ​ക​ർ​ക്കു വി​പ​ണി​യി​ൽ​ ല​ഭി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ ഒ​രു കി​ലോ മ​ര​ച്ചീ​നി ക​ട​യി​ൽ​നി​ന്ന് 30 രൂ​പ കൊ​ടു​ത്തു​വേ​ണം ഉ​പ​ഭോ​ക്താ​ക്ക​ൾ വാ​ങ്ങ​ാൻ. മ​ര​ച്ചീ​നി​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​താ​ണു വി​പ​ണി​യി​ൽ വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​തെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ത​ട്ടു​ക​ട​ക​ളി​ലും മ​റ്റും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഇ​ഷ്ട​വി​ഭ​വ​മാ​യ മ​ര​ച്ചീ​നി​ക്ക് ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ​തും വി​ല വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹോ​ട്ട​ലു​ക​ളി​ൽ പോ​ലും മ​ര​ച്ചീ​നി ഇ​ഷ്ട​വി​ഭ​വ​മാ​യി ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്നു. ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ താ​ലൂ​ക്കു​ക​ളാ​യ കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ, പി​റ​വം, പെ​രു​ന്പാ​വൂ​ർ തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ൽ വ​ൻ തോ​തി​ൽ മ​ര​ച്ചീ​നി കൃ​ഷി ന​ട​ത്തി​യി​രു​ന്നു. ജി​ല്ല​യു​ടെ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു നി​ത്യോ​പ​യോ​ഗ​ത്തി​നാ​യി മ​ര​ച്ചീ​നി​യെ​ത്തു​ന്ന ഇ​വി​ട​ങ്ങ​ളി​ലെ ഏ​ക്ക​റു​ക​ളോ​ളം കൃ​ഷി​യി​ട​ങ്ങ​ൾ പ്ര​ള​യ​ത്തി​ൽ ന​ശി​ച്ചെ​ങ്കി​ലും വി​ല കു​തി​ച്ചു​യ​രു​ന്ന​ത് ക​ർ​ഷ​ക​ർക്കു പ്ര​തീ​ക്ഷ​യേ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം വി​ല പ്ര​തീ​ക്ഷ​ക്കൊ​യ്‌​ത്ത് ഉ​യ​രാ​ത്ത​തു നി​ര​വ​ധി ക​ർ​ഷ​ക​രെ മ​ര​ച്ചീ​നി കൃ​ഷി​യി​ൽ​നി​ന്നു പി​ന്തി​രി​പ്പി​ച്ചി​രു​ന്നു. സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്തി​രു​ന്ന​വ​രു​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ഷ​ക​ർ…

Read More

ശബരിമല: സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങൾ ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിലയ്ക്കലിലും പമ്പയിലും നടന്ന സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. സംഘർഷത്തിൽ അറസ്റ്റിലായ അഭിഭാഷകന്‍റെ ജാമ്യഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിർദേശം. സംഘർഷ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാദൃശ്യമാധ്യമങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ദൃശ്യങ്ങൾ നൽകാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. സംഘർഷ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ പട്ടിക സർക്കാർ തയ്യാറാക്കിയത് സിപിഎം ഗ്രൂപ്പുകൾ വഴിയാണെന്നായിരുന്നു ഹർജിക്കാരന്‍റെ ആരോപണം.

Read More

എ​ടി​എം ക​വ​ർ​ച്ച; പ്ര​തി​ക​ൾ​ക്കാ​യി ഹ​രി​യാ​ന, ഗു​ജ​റാ​ത്ത് മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക തെ​ര​ച്ചി​ൽ

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ​യ്ക്കു സ​മീ​പം ഇ​രു​ന്പ​ന​ത്ത് എ​യ​ർ​പോ​ർ​ട്ട്-​സീ​പോ​ർ​ട്ട് റോ​ഡി​ൽ പു​തി​യ റോ​ഡ് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ടി​എം ത​ക​ർ​ത്ത് 25 ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ അ​ന്വേ​ഷ​ണ സം​ഘം. ഹ​രി​യാ​ന, ഗു​ജ​റാ​ത്ത് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​ക​ൾ താ​മ​സി​ച്ചു​വ​രു​ന്ന പ്ര​ദേ​ശം തി​രി​ച്ച​റി​ഞ്ഞ​താ​യും ഇ​വ​രെ കു​ടു​ക്കി​യെ​ന്നു​മാ​ണു ല​ഭി​ക്കു​ന്ന വി​വ​രം. ഹ​രി​യാ​ന, ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് പേ​രാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് നേ​ര​ത്തേ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ഇ​തി​ൽ മൂ​ന്നു​പേ​രാ​ണു നേ​രി​ട്ട് മോ​ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ര​ണ്ടു​പേ​ർ സ​ഹാ​യി​ക​ളാ​യി​രു​ന്നു. വ​ട​ക്കേ ഇ​ന്ത്യ കേ​ന്ദ്രീ​ക​രി​ച്ചു വ​ൻ ക​വ​ർ​ച്ച ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​യ ഇ​വ​ർ​ക്ക് രാ​ജ​സ്ഥാ​നി​ലും വേ​രു​ക​ളു​ണ്ട്. ദി​വ​സ​ങ്ങ​ൾ നീ​ണ്ട നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണു പ്ര​തി​ക​ൾ താ​മ​സി​ച്ചു​വ​രു​ന്ന പ്ര​ദേ​ശം പോ​ലീ​സി​നു തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ പോ​ലീ​സു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്ന​ത്. പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യാ​നാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. കൊ​ര​ട്ടി​യി​ലെ…

Read More

പതിനാലുകാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സ്: പ്ര​തി​ക​ൾ ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​യി​ൽ

ചെ​റാ​യി : പ​തി​ന്നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ളെ മു​ന​ന്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളി​പ്പു​റം കോ​വി​ല​ക​ത്തും ക​ട​വ് വി​ബി​ൻ റോ​ക്കി (26), സാം ​ആ​ന്‍റ​ണി (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​കു​ന്പോ​ൾ ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും 10 ഗ്രാം ​ക​ഞ്ചാ​വും പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ​മാ​സം 18നു ​ക​ള​മ​ശേ​രി സ്വ​ദേ​ശി​നി​യാ​യ ബാ​ലി​ക​യെ പ​ള്ളി​പ്പു​റ​ത്തു​ള​ള ഒ​രു സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ട് വ​ന്നാ​ണ് ര​ണ്ട് പേ​രും ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. അ​തേ ദി​വ​സം ത​ന്നെ ഉ​ച്ച​സ​മ​യ​ത്ത് മ​ഞ്ഞു​മാ​താ ബ​സി​ലി​ക്ക​ക്ക് സ​മീ​പ​മു​ള്ള ബോ​ട്ട് യാ​ർ​ഡി​ൽ കൊ​ണ്ട് വ​ന്ന് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു യു​വാ​വും ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച​താ​യും പെ​ൺ​കു​ട്ടി പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ മാ​സം വ​രാ​പ്പു​ഴ പാ​ല​ത്തി​ൽ വെ​ച്ച് ബാ​ലി​ക​യെ ചി​ല​ർ പീ​ഡി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബാ​ലി​ക​യെ കാ​ക്ക​നാ​ട് നി​ർ​ഭ​യ​യി​ൽ ആ​ക്കു​ന്ന​തി​നു മു​ന്പാ​യി പോ​ലീ​സ്…

Read More

വൈപ്പിൻ ഓച്ചന്തുരുത്തിൽ 30 പ​വ​നും 80000 രൂ​പ​യും ക​വ​ർ​ന്ന പ്ര​തി പോലീസ് പിടിയിൽ; കൂ​ടെ മ​റ്റൊ​രാ​ൾ കൂ​ടി​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന

വൈ​പ്പി​ൻ: ഓ​ച്ച​ന്തു​രു​ത്ത് സം​സ്ഥാ​ന​പാ​ത​യ്ക്ക​രു​കി​ൽ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​നാ​യ ത​ച്ചേ​രി​ൽ ജോ​ഷി​യു​ടെ വീ​ട്ടി​ൽ നി​ന്നും 30 പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 80000 രൂ​പ​യും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ മോ​ഷ്ടാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ഹ​നീ​ഫ(46) യാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ഇ​യാ​ളെ ക​ഴി​ഞ്ഞ രാ​ത്രി അ​രൂ​ക്കു​റ്റി​യി​ൽ നി​ന്നു ഞാ​റ​ക്ക​ൽ പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. കൂ​ടെ മ​റ്റൊ​രാ​ൾ കൂ​ടി​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന. സൈ​ക്കി​ളി​ൽ ചു​റ്റി​ക്ക​റ​ങ്ങി മോ​ഷ​ണം ന​ട​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ പ​തി​വ​ത്രേ. മോ​ഷ​ണം ന​ട​ന്ന വീ​ടി​നു സ​മീ​പ​ത്ത് നി​ന്നു​ള്ള സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ചി​ത്ര​മാ​ണ് മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​മാ​യ​ത്. ഞാ​റ​ക്ക​ൽ പോ​ലീ​സി​ന്‍റെ ഉ​റ​ക്കം കെ​ടു​ത്തി​യ ഈ ​കേ​സി​ൽ മോ​ഷ്ടാ​വ് വൈ​പ്പി​ൻ​ക​ര​ക്ക് പു​റ​ത്തു​ള്ള​യാ​ളാ​ണെ​ന്ന് നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​യി​രു​ന്നു. കൃ​ത്യം ന​ട​ത്തി ഇ​യാ​ൾ സൈ​ക്കി​ളി​ൽ തെ​ക്ക് ഭാ​ഗ​ത്തേ​ക്കാ​ണ് സ​ഞ്ച​രി​ച്ചി​രി​ച്ച​ത്. ഫോ​ർ​ട്ട് കൊ​ച്ചി വ​ഴി പോ​യ മോ​ഷ്ടാ​വ് സൈ​ക്കി​ളി​ൽ ത​ന്നെ അ​രൂ​ർ, ചേ​ർ​ത്ത​ല ഭാ​ഗ​ത്തൂ​ടെ ക​ട​ന്ന് പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ഒ​ടു​വി​ലാ​ണ് മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​ഞ്ഞ​തും…

Read More

അ​യ്യ​ന്പി​ള്ളി​യി​ൽ എക്സൈസ് പരിശോധന; ക​ഞ്ചാ​വും മദ്യവുമായി ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ കസ്റ്റഡിയിൽ

ചെ​റാ​യി: അ​യ്യ​ന്പി​ള്ളി ത​റ​വ​ട്ട​ത്ത് ക​ഞ്ചാ​വ്, മ​ദ്യ വേ​ട്ട. ചെ​മ്മീ​ൻ വ​ള​ർ​ത്ത് കേ​ന്ദ്ര​ത്തി​ലും പ​രി​സ​ര​ത്തെ വീ​ട്ടി​ലു​മാ​യി ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്ന ഒ​രു കി​ലോ 200 ഗ്രാം ​ക​ഞ്ചാ​വും 500 മി​ല്ലി​യു​ടെ 106 കു​പ്പി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 53 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വും 930 പാ​ക്ക​റ്റ് ഹാ​ൻ​സു​മാ​ണ് ഞാ​റ​ക്ക​ൽ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. സാ​ധ​നം സൂ​ക്ഷി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ചെ​റാ​യി മേ​ക്ക​ര​ത്ത​റ രാ​ധാ​കൃ​ഷ്ണ​ൻ(39), വീ​ട്ടു​ട​മ​യാ​യ അ​യ്യ​ന്പി​ള്ളി മ​ന​പ്പി​ള്ളി കൊ​ച്ചു​ത​റ ജ​യ(49), ബ​ന്ധു നി​ക​ത്തു​ത​റ അ​നി​ത(45) എ​ന്നി​വ​രാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കൊ​ച്ചി റേ​ഞ്ച് സി​ഐ അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, ഞാ​റ​ക്ക​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. രാ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. അ​യ്യ​ന്പി​ള്ളി ത​റ​വ​ട്ടം ഭാ​ഗ​ത്ത് നാ​ളേ​റെ​യാ​യി ക​ഞ്ചാ​വും മ​യ​ക്ക് മ​രു​ന്നും അ​ന​ധി​കൃ​ത മ​ദ്യ​വും വി​ല്പ​ന ന​ട​ക്കു​ന്ന​ന്ന​താ​യി എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.…

Read More

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ മാ​യം ചേ​ർ​ക്ക​ൽ;പരിശോധനയ്ക്കായി സ്പെ​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സ്ക്വാ​ഡ്

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം മൂ​വാ​റ്റു​പു​ഴ: ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ മാ​യം ചേ​ർ​ക്കു​ന്ന പ്ര​വ​ണ​ത കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു ഭ​ക്ഷ്യ​സു​ര​ക്ഷ ക​മ്മീ​ഷ​ണ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ശ​ക്തി​പ്പെ​ടു​ത്തു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്പെ​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചു പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷ​വിം​ഗി​നെ മൂ​ന്നു മേ​ഖ​ല​ക​ളി​ലാ​യി തി​രി​ച്ചു മൂ​ന്നു സ്പെ​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സ്ക്വാ​ഡി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ഇ​വ​ർ ഭ​ക്ഷ്യ​സു​ര​ക്ഷ ക​മ്മീ​ഷ​ണ​ർ​ക്കു​നേ​രി​ട്ടു റി​പ്പോ​ർ​ട്ട് ചെ​യ്യും. രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള സ്പെ​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സ്ക്വാ​ഡു​ക​ൾ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു റി​പ്പോ​ർ​ട്ടു സ​മ​ർ​പ്പി​ക്കും. പോ​ലീ​സി​ന്‍റെ​യും റ​വ​ന്യു വ​കു​പ്പി​ന്‍റെ​യും ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​തു പോ​ലെ സ്പെ​ഷ​ൽ​ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കും. ഇ​തു സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മം കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​മെ​ന്നു ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്) എ.​കെ. മി​നി രാ​ഷ്‌​ട്ര ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. സ്പെ​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് നേ​രി​ട്ടും ജി​ല്ലാ​ത​ല​ത്തി​ലു​ള്ള സ്ക്വാ​ഡു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യും പ​രി​ശോ​ധ​ന ന​ട​ത്തും.…

Read More

ശബരിമല സ്ത്രീവിഷ‍യം; സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സർക്കാർ ചെയ്തതെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായി ഹൈക്കോടതി പരാമർശം. യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിധിക്കെതിരേ ചിലർ നൽകിയ പുനപരിശോധന ഹർജി തീർപ്പാകുന്നതുവരെ സർക്കാരിന് കാത്തു നിൽക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് തടയണമെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച പുനപരിശോധന ഹർജികൾ തീർപ്പാകുന്നതു വരെ തൽസ്ഥിതി തുടരണമെന്നും ആവശ്യപ്പെട്ട് സർപ്പിച്ച സ്വകാര്യ ഹർജി പരിഗണിക്കുന്പോഴാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ വന്നത്. ശബരിമലയിൽ സർക്കാർ ചെയ്തത് നിയമപരമായ കാര്യങ്ങൾ മാത്രമാണ്. ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം എന്ന് വിധിച്ചത് സുപ്രീംകോടതിയാണ്. അതിനാൽ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നും ഹർജിക്കാരന് വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിലപാടെടുത്തു. കോടതി നിലപാട് വ്യക്തമാക്കിയതോടെ ഹർജിക്കാരൻ കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ വലിയ ക്രമസമാധാന പ്രശ്നമുണ്ടായത് കോടതിയുടെ ശ്രദ്ധയിൽകൊണ്ടുവന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ തടയുന്നതിനാണ്…

Read More

പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് അ​ശ്ലീ​ല  സ​ന്ദേ​ശ​മ​യ​ക്കു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ ; പെൺകുട്ടികളുടെ പേരിൽ വ്യാജ ഐഡിയുണ്ടാക്കിയുവതികളെ സുഹൃത്താക്കും; പിന്നീട് അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തുന്നതായിരുന്നു രീതി

പ​റ​വൂ​ർ: പെ​ണ്‍​കു​ട്ടി​ക​ളു​ടെ പേ​രി​ൽ വ്യാ​ജ ഐ​ഡി​യു​ണ്ടാ​ക്കി പ്രൊ​ഫൈ​ൽ പി​ക്ച​ർ ആ​യി യു​വ​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ളി​ട്ട് അ​ശ്ലീ സ​ന്ദേ​ശം അ​യ​ച്ച യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. എ​ള​ന്തി​ക്ക​ര മാ​ങ്ങാ​ട​ത്ത് വി​ഷ്ണു (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. യു​വ​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ളി​ട്ട് ഫ്ര​ണ്ട്സ് റി​ക്വ​സ്റ്റ് അ​യ​ക്കു​ന്ന​താ​യി​രു​ന്നു രീ​തി. റി​ക്വ​സ്റ്റ് അം​ഗീ​ക​രി​ക്കു​ന്ന​വ​ർ​ക്കാ​ണ് സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്ന​ത്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​വ​ർ അ​റി​യാ​തെ പ​ക​ർ​ത്തി​യാ​ണ് പ്രൊ​ഫൈ​ൽ പി​ക്ച​റാ​യി അ​പ്ലോ​ഡ് ചെ​യ്തി​രു​ന്ന​ത്. ഇ​യാ​ളെ​ക്കു​റി​ച്ച് പു​ത്ത​ൻ​വേ​ലി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​ക​ളെ ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സൈ​ബ​ർ പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​ത്ത​ൻ​വേ​ലി​ക്ക​ര എ​സ്ഐ ഇ.​വി. ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ഷ്ണു​വി​നെ പി​ടി​കൂ​ടി​യ​ത്.

Read More

പ്ര​ള​യം ത​ള​ർ​ത്തി​യ കേ​ര​ള​ത്തി​ന് ഉ​ണ​ർ​വേ​കാ​ൻ  ‘ഗ്രേ​റ്റ് കേ​ര​ള ഷോ​പ്പിം​ഗ് ഉ​ത്സ​വ് ’15 മു​ത​ൽ

കൊ​​​ച്ചി: പ്ര​​​ള​​​യം ത​​​ള​​​ർ​​​ത്തി​​​യ കേ​​​ര​​​ള​​​ത്തി​​​ന്‍റെ വാ​​​ണി​​​ജ്യ​​​മേ​​​ഖ​​​ല​​​യ്ക്ക് ഉ​​​ണ​​​ർ​​​വേ​​​കാ​​​ൻ പ​​​ത്ര, ദൃ​​​ശ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ കൈ​​​കോ​​​ർ​​​ത്ത് ഒ​​​രു​​​ക്കു​​​ന്ന ഷോ​​​പ്പിം​​​ഗ് മാ​​​മാ​​​ങ്കം ‘ഗ്രേ​​​റ്റ് കേ​​​ര​​​ള ഷോ​​​പ്പിം​​​ഗ് ഉ​​​ത്സ​​​വ് ’ന​​​വം​​​ബ​​​ർ 15 മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 16 വ​​​രെ ന​​​ട​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ ചെ​​​റി​​​യ ക​​​ട​​​ക​​​ൾ മു​​​ത​​​ൽ വ​​​ലി​​​യ വാ​​​ണി​​​ജ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​വ​​​രെ പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പാ​​​ക്കി​​​യ ഷോ​​​പ്പിം​​​ഗ് ഉ​​​ത്സ​​​വ​​​ത്തി​​​ൽ നാ​​​ലു കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ളാ​​​ണ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഉ​​​ത്സ​​​വ​​​കാ​​​ല​​​ത്ത് 1000 രൂ​​​പ​​​യ്ക്കു പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന ഏ​​​തൊ​​​രാ​​​ൾ​​​ക്കും ഗ്രേ​​​റ്റ് കേ​​​ര​​​ള ഷോ​​​പ്പിം​​​ഗ് ഉ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കാ​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.പ്ര​​​ള​​​യ​​​ത്തി​​​ൽ വീ​​​ട്ടു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​രും കു​​​ടും​​​ബ​​​ശ്രീ​​​യും ചേ​​​ർ​​​ന്ന് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ പ​​​ലി​​​ശ​​​ര​​​ഹി​​​ത ബാ​​​ങ്ക് വാ​​​യ്പ ന​​​ൽ​​​കി​​​വ​​​രു​​​ന്ന സ​​​മ​​​യ​​​ത്ത് ഗ്രേ​​​റ്റ് കേ​​​ര​​​ള ഷോ​​​പ്പിം​​​ഗ് ഉ​​​ത്സ​​​വം വി​​​ജ​​​യ​​​ക​​​ര​​​മാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് സം​​​ഘാ​​​ട​​​ക​​​ർ. ഇ​​​തു​​​വ​​​ഴി ആ​​​യി​​​രം കോ​​​ടി​​​യു​​​ടെ വി​​​ല്പ​​​ന​​​യാ​​​ണു ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​ത്. വ​​​ലി​​​യ ഓ​​​ഫ​​​റു​​​ക​​​ളു​​​മാ​​​യി വി​​​വി​​​ധ ക​​​ന്പ​​​നി​​​ക​​​ളും ഉ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കും. 25 കോ​​​ടി​​​യു​​​ടെ പ​​​ര​​​സ്യ​​​ങ്ങ​​​ളു​​​ടെ…

Read More