ഫോ​ർ​ട്ട് വൈ​പ്പി​നി​ലും മു​ള​വു​കാ​ടും തെ​രു​വു​നാ​യ​ക​ളു​ടെ വി​ള​യാ​ട്ടം; വി​ദ്യാ​ർ​ഥി​യു​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ​ക്ക് ക​ടി​യേ​റ്റു

വൈ​പ്പി​ൻ: ഫോ​ർ​ട്ടു വൈ​പ്പി​നി​ലും മു​ള​വു​കാ​ടും തെ​രു​വു​നാ​യ ആ​ക്ര​മ​ണം. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ഫോ​ർ​ട്ട് വൈ​പ്പി​ൻ ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ച് ക​ർ​ത്തേ​ടം ക​ള​ത്തി​ൽ വീ​ട്ടി​ൽ സാ​ബു​തോ​മ​സി​നെ​യും മു​ള​വു​കാ​ട് ട​വ​ർ ലൈ​നി​നു സ​മീ​പം ഗൗ​തം എ​ന്ന പ​തി​നേ​ഴു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യേ​യു​മാ​ണ് തെ​രു​വു നാ​യ ക​ടി​ച്ച​ത്. ക​ണ​ങ്കാ​ലി​ന് മു​ക​ളി​ലാ​യാ​ണ് സാ​ബു​വി​നു ക​ടി​യേ​റ്റ​ത്. രാ​വി​ലെ ഫോ​ർ​ട്ട് വൈ​പ്പി​നി​ൽ നി​ന്നും ഐ​ല​ൻ​ഡി​ലേ​ക്ക് പോ​കാ​നെ​ത്തി​യ​താ​യി​ലു​ന്നു ഇ​യാ​ൾ. നി​ല​ക്കാ​ത്ത ര​ക്ത​പ്ര​വാ​ഹം ക​ണ്ട​തോ​ടെ ഇ​യാ​ൾ​ക്ക് ത​ല​ക​റ​ക്കം അ​നു​ഭ​പ്പെ​ട്ടു. ഈ ​സ​മ​യം ഇ​തു​വ​ഴി ന​ട​ക്കാ​നി​റ​ങ്ങി​യ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ജോ​ണി വൈ​പ്പി​ൻ ഇ​യാ​ളെ ഉ​ട​ൻ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ജ​ന​റ​ലാ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് പോ​കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു മു​ള​വു​കാ​ട് സ്വ​ദേ​ശി​യാ​യ ഗൗ​തം. ട​വ​ർ ലൈ​നി​ന​ടു​ത്തെ​ത്തി​യ​പ്പോ​ൾ അ​വി​ടെ കൂ​ട്ട​മാ​യി നി​ന്നി​രു​ന്ന തെ​രു​വു​നാ​യ​ക​ളി​ലൊ​ന്ന് ഗൗ​ത​ത്തി​ന്‍റെ തു​ട​യി​ലാ​ണ് ക​ടി​ച്ച​ത്. ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​ർ വി​ദ്യാ​ർ​ഥി​യെ ഉ​ട​ൻ ജ​ന​റ​ലാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഫോ​ർ​ട്ട് വൈ​പ്പി​നി​ലും, മു​ള​വു​കാ​ട് മേ​ഖ​ല​യി​ലും തെ​രു​വു​നാ​യ​ക​ൾ കൂ​ട്ട​മാ​യാ​ണ് അ​ല​യു​ന്ന​ത്. ഇ​വ​യെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ…

Read More

ഓട്ടത്തിനിടെ ഓട്ടോ ഡ്രൈവറുടെ കഴുത്തിൽ കത്തിവച്ച് കവർച്ച; രക്ഷപ്പെട്ട പ്രതി ശ്യാ​മി​നെ പോലീസ് അറസ്റ്റു ചെയ്തു;സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ

കൊ​ച്ചി: രാ​ത്രി​യി​ൽ ഓ​ട്ടം​വി​ളി​ച്ചു​കൊ​ണ്ടു​പോ​യി ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ഴ്സും മൊ​ബൈ​ൽ​ ഫോ​ണും ക​വ​ർ​ന്ന യു​വാ​വി​നെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പോ​ലീ​സ് പി​ടി​കൂ​ടി. ചീ​റ്റൂ​ർ മ​ദ​ർ​തെ​രേ​സാ റോ​ഡി​ൽ തൃ​ക്കു​ന്ന​ശേ​രി വീ​ട്ടി​ൽ ഷാ​ജി​യു​ടെ മ​ക​ൻ ശ്യാ​മി​നെ (20) ആ​ണ് നോ​ർ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അർധരാത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഓ​ട്ടോ ഡ്രൈ​വ​റാ​യ പ്ര​ശാ​ന്താ​ണ് യു​വാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പ​റ​യു​ന്ന​ത്: രാ​ത്രി​യി​ൽ സൗ​ത്ത് പാ​ല​ത്തി​നു താ​ഴേ​നി​ന്നും ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി​യ യു​വാ​വ് നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ട്ടോ​റി​ക്ഷ നോ​ർ​ത്ത് പാ​ല​ത്തി​നു താ​ഴെ എ​ത്തി​യ​പ്പോ​ൾ പ്ര​തി ഡ്രൈ​വ​റു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ച് പ​ണ​വും മ​റ്റു വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പ​ണ​മ​ട​ങ്ങി​യ പ​ഴ്സും മൊ​ബൈ​ൽ ഫോ​ണും കൈ​ക്ക​ലാ​ക്കി​യ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ നോ​ർ​ത്ത് പോ​ലീ​സ് എ​സ്ഐ വി​പി​ൻ​ദാ​സും സം​ഘ​വു​മാ​ണു മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം റെ​യി​ൽ​വേ ട്രാ​ക്കി​ൽ​നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക്കെ​തി​രെ സെ​ൻ​ട്ര​ൽ,…

Read More

കെ​ട്ടി​ട​ത്തി​ൽ നിന്നു വി​ദ്യാ​ർ​ഥി​നി​യെ ത​ള്ളി​യി​ട്ടു; ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; യു​​​വാ​​​വി​​​നെ നാ​​​ട്ടു​​​കാ​​​ർ പി​​​ടി​​​കൂ​​ടി പോലീസില്‍ ഏൽപിച്ചു

കൊ​​​ച്ചി: ന​​​ഗ​​​ര​​​മ​​​ധ്യ​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ മൂ​​​ന്നാം​​നി​​​ല​​​യി​​​ൽ​​നി​​​ന്നു യു​​​വാ​​​വ് ത​​​ള്ളി​​​യി​​​ട്ട​​താ​​യി പ​​രാ​​തി. യു​​​വാ​​​വി​​​നെ നാ​​​ട്ടു​​​കാ​​​ർ പി​​​ടി​​​കൂ​​​ടി പോ​​​ലീ​​​സി​​​ൽ ഏ​​​ൽ​​​പി​​​ച്ചു. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട അ​​​യ്യ​​മ്പി​​​ള്ളി ജി​​​യോ തോ​​​മ​​​സാ​​​ണ്(27) പി​​​ടി​​​യി​​​ലാ​​​യ​​​ത്. നോ​​​ർ​​​ത്തി​​​ലെ ഒ​​​രു സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ടെ​​​ക്നീ​​​ഷ്യ​​​ൻ കോ​​​ഴ്സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യും ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സ്വ​​​ദേ​​​ശി​​​നി​​​യു​​മാ​​യ പ​​ത്തൊ​​മ്പ​​തു​​കാ​​​രി​​​യെ​​​യാ​​​ണു ത​​​ള്ളി​​​യി​​​ട്ട​​​ത്. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ നോ​​​ർ​​​ത്തി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 4.20നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ക്ലാ​​​സ് ക​​​ഴി​​​ഞ്ഞി​​​റ​​​ങ്ങി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യോ​​​ടു സം​​​സാ​​​രി​​​ക്കാ​​​നെ​​​ന്നു പ​​​റ​​​ഞ്ഞു ജി​​​യോ വി​​​ളി​​​ച്ചു​​കൊ​​​ണ്ടു​​പോ​​​കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു പ​​റ​​യു​​ന്നു.

Read More

ആ​ർ​ഭാ​ട ജീ​വി​ത​ത്തി​നു​വേ​ണ്ടി​ ക​ഞ്ചാ​വ് ക​ച്ച​വ​ടം; വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ഞ്ചാ​വു​മാ​യി  പിടിയിലായ വി​ദ്യാ​സമ്പ​​ന്ന​നാ​യ യു​വാ​വ്  നിരവധി കേസിൽ പ്രതിയെന്ന് പോലീസ്

കോ​ത​മം​ഗ​ലം: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ര​ക്ഷ​പ്പെ​ടാ​നാ​യി പ്ര​തി പോ​ലീ​സി​നു​നേ​രേ കു​രു​മു​ള​ക് സ്പ്രേ ​ന​ട​ത്തി. പെ​രു​ന്പാ​വൂ​ർ ഐ​രാ​പു​രം മ​മ്മാ​ൻ​പ​റ​ന്പി​ൽ അ​ജിം​സി​നെ(24) ആ​ണ് ഒ​ന്ന​ര​കി​ലോ ക​ഞ്ചാ​വു​മാ​യി കോ​ത​മം​ഗ​ലം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​ഴി​പ്പി​ള്ളി ക​വ​ല​യി​ലാ​ണ് അ​ജിം​സ് പി​ടി​യി​ലാ​യ​ത്. ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി പോ​കു​ന്ന​തി​നി​ടെ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കു പോ​ലീ​സ് കൈ​കാ​ണി​ച്ചു. പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ കു​രു​മു​ള​ക് സ്പ്രേ ​പ്ര​യോ​ഗി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ അ​ജിം​സ് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി കു​രു​മു​ള​ക് സ്പ്രേ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് മ​ന​സി​ലാ​ക്കി​യ പോ​ലീ​സു​കാ​ർ ക​ണ്ണ​ട​ച്ചു. ഇ​തി​നി​ടെ പ്ര​തി ബൈ​ക്കി​ൽ ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മം ന​ട​ത്തി. പി​ന്തു​ട​ർ​ന്ന പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പ്ര​തി​യെ കീ​ഴ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ‌ നെ​ല്ലി​ക്കു​ഴി ഭാ​ഗ​ത്തേ​ക്കു ക​ഞ്ചാ​വു​മാ​യി പ്ര​തി ബൈ​ക്കി​ൽ പോ​കു​ന്ന​താ​യി പോ​ലി​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു വാ​ഹ​ന പ​രി​ശോ​ധ​ന. കോ​ത​മം​ഗ​ലം എ​സ്ഐ ബേ​സി​ൽ തോ​മ​സ്, കൃ​ഷ്ണ​ലാ​ൽ, ഉ​ബൈ​സ്, ജോ​ബി, ജീ​മോ​ൻ, നൗ​ഷാ​ദ്, ര​ഘു, വി​നാ​ഷ്, അ​ജീ​ഷ്, നി​ജു…

Read More

കൗമാരക്കാരിയെ പീ​ഡി​പ്പി​ക്കു​ക​യും ഗ​ർ​ഭ​ചി​ദ്രം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വം: ഡോ​ക്ട​റും കൂ​ട്ടു​നി​ന്ന​വ​രും പ്ര​തി​യാ​യേ​ക്കും

ചെ​റാ​യി: വി​വാ​ഹ വാ​ഗ്ദാ​നം ന​ട​ത്തി 19 കാ​രി​യെ പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പും അ​തി​നു​ശേ​ഷ​വും പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കു​ക​യും ഗ​ർ​ഭ​ചി​ദ്ര​ത്തി​നു വ​ശം​വ​ദ​യാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഗ​ർ​ഭ​ചി​ദ്രം ന​ട​ത്തി​യ ഡോ​ക്ട​റും കൂ​ട്ടു​നി​ന്ന​വ​രും പ്ര​തി​ക​ളാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. സം​ഭ​വ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യെ പീ​ഡ​ന​ത്തി​നു ഇ​ര​യാ​ക്കി​യ കേസിൽ ചെ​റാ​യി സ്വ​ദേ​ശി​യാ​യ അ​ർ​ജ്ജു​ൻ മം​ഗ​ളി​നെ(24) മു​ന​ന്പം പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രി​രു​ന്നു. സം​ഭ​വ​ത്തി​ൽ ബ​ലാ​ത്സം​ഗ​ത്തി​നു പു​റ​മെ കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​തി​നെ​തി​രെ​യു​ള്ള പോ​സ്കോ വ​കു​പ്പും പോ​ലീ​സ് ചേ​ർ​ത്തി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ​യി​ൽ ജോ​ലി നോ​ക്കു​ന്ന യു​വാ​വ് വീ​ട്ടി​ലും ജോ​ലി സ്ഥ​ല​ത്തും കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പെൺകുട്ടി പോ​ലീ​സി​ൽ ന​ൽ​കി​യി​രു​ന്ന പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. 2016ലാ​ണ് ആ​ദ്യ​മാ​യി പീ​ഡി​പ്പി​ച്ച​ത്. പി​ന്നീ​ട് 2017ലും ​ഇ​ത് തു​ട​ർ​ന്നു. ഇ​തി​നി​ടെ ഗ​ർ​ഭി​ണി​യാ​യ​പ്പോ​ൾ ഗ​ർ​ഭ​ചി​ദ്രം ചെ​യ്യി​പ്പി​ച്ചു. പി​ന്നീ​ട് വി​വാ​ഹ​വാ​ഗ്ദാ​ന​ത്തി​ൽ നി​ന്നും യു​വാ​വ് പി​ൻ​മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് പെ​ണ്‍​കു​ട്ടി പ​രാ​തി ന​ൽ​കി​യ​ത്.

Read More

വ​ഴി കൈ​യേ​റി​ നിർമിച്ച യൂ​ണി​യ​ൻ  ഓ​ഫീ​സ് പൊ​ളി​ക്കാ​ൻ നോ​ട്ടീ​സ് ; ഏഴ് ദിവസത്തിനകം പൊളിച്ചു നീക്കിയില്ലെങ്കിൽ  പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നേ​രി​ട്ട് നീ​ക്കം ചെ​യ്യും

ആ​ലു​വ: റോ​ഡ് കൈ​യേ​റി നി​ർ​മി​ച്ച ചു​മ​ട്ടു തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) ഓ​ഫീ​സ് പൊ​ളി​ച്ചു മാ​റ്റാ​ൻ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രു​ടെ നോ​ട്ടീ​സ്. കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡി​ൽ എ​ട​യ​പ്പു​റം ഗു​രു​തേ​ജ​സ് ക​വ​ല​യി​ലു​ള്ള യൂ​ണി​യ​ൻ ഓ​ഫീ​സ് ഏ​ഴു ദി​വ​സ​ത്തി​ന​കം പൊ​ളി​ച്ച് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (റോ​ഡ്സ്) അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റാ​ണ് ഇ​ന്ന​ലെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. കീ​ഴ്മാ​ട് സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യി​ല്ലെ​ങ്കി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നേ​രി​ട്ട് നീ​ക്കം ചെ​യ്യു​ന്ന​തും ചെ​ല​വ് ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ നി​ന്നും ഈ​ടാ​ക്കു​ന്ന​തു​മാ​ണെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Read More

വേനൽ കനത്തതോടെ  ജലസ്രോ​ത​സു​ക​ളി​ൽനി​ന്നു വെ​ള്ളം ശേ​ഖ​രി​ക്കാ​ൻ  ഉടമകൾ അനുവദിക്കുന്നില്ല; കുടിവെള്ള ടാ​ങ്ക​റുകൾ 11 മുതൽ സ​ർ​വീ​സുകൾ നി​ർ​ത്തു​ന്നു; തൊ​ണ്ട ന​ന​യ്ക്കാ​ൻ പോ​ലും വെ​ള്ളം കിട്ടില്ല  

കൊ​ച്ചി: ടാ​ങ്ക​ർ ലോ​റി​കൾ വഴിയുള്ള കുടിവെള്ളം നി​ർ​ത്തി​വ​യ്ക്കാ​നൊ​രു​ങ്ങു​ന്നു. നിലവിൽ കു​ടി​വെ​ള്ളം ശേ​ഖ​രിച്ചിരുന്ന കിണർ ഉൾപ്പെടെയുള്ള ജലസ്രോ​ത​സു​ക​ളി​ൽനി​ന്നു വെ​ള്ളം ശേ​ഖ​രി​ക്കാ​ൻ വേ​ന​ൽ ക​ന​ത്തതോ​ടെ ഉ​ട​മ​ക​ൾ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ 11 മു​ത​ൽ വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​നാ​കി​ല്ലെ​ന്നു ജി​ല്ലാ ഡ്രിം​ങ്കിം​ഗ് വാ​ട്ട​ർ സ​പ്ലൈ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ക​ള​ക്ട​റെ അ​റി​യി​ച്ചു. വാ​ട്ട​ർ അ​ഥോ​റി​ട്ടി​യു​ടെ പൈ​പ്പു​ക​ളി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ക കു​ടി​വെ​ള്ള ആ​ശ്ര​യ​മാ​ണ് ഇതുവഴി ഇല്ലാതാകുന്നത്. വെള്ളം ശേഖരിച്ചിരുന്ന കി​ണ​റു​ക​ളി​ൽ ജലനിരപ്പ് കു​റ​യു​ന്ന​തി​നാ​ൽ അ​ഞ്ചു ദി​വ​സം​കൂ​ടി​ മാത്രമെ ഉടമകൾ വെ​ള്ളം ശേ​ഖ​രി​ക്കാ​ൻ സ​മ്മ​തി​ച്ചി​ട്ടു​ള്ളൂവെന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പറഞ്ഞു. ബ​ദ​ൽ മാ​ർ​ഗ​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ അഞ്ചിനുശേ​ഷം ടാ​ങ്ക​ർ ലോ​റി​ക​ളി​ലു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം നി​ശ്ച​ല​മാ​കുമെന്ന് അവർ ക​ള​ക്ട​ർ​ക്കു ന​ൽ​കി​യ ക​ത്തി​ൽ ചൂണ്ടിക്കാട്ടി. അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ലാ​യി നാ​നൂ​റോ​ളം ടാ​ങ്ക​ർ ലോ​റി​ക​ളാ​ണു ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ജ​ല അ​ഥോ​റിട്ടി​യു​ടെ പൈ​പ്പ് ക​ണ​ക്ഷ​നു​ക​ൾ എ​ത്തി​പ്പെ​ടാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​വ​രു​ടെ സേ​വ​നം കൂ​ടു​ത​ൽ. പ​ശ്ചി​മ​കൊ​ച്ചി,…

Read More

വീ​പ്പ​യ്ക്കു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം; കൊ​ല്ല​പ്പെ​ട്ട​ത് ഉ​ദ​യം​പേ​രൂ​രി​ലെ സ്ത്രീ​യാ​ണെ​ന്ന സം​ശ​യം; ഡി​എ​ൻ​എ ഫ​ലം കാ​ത്ത് പോ​ലീ​സ്

കൊ​ച്ചി: കു​ന്പ​ളം കാ​യ​ലി​ൽ ര​ണ്ടു​മാ​സം​മു​ന്പ് വീ​പ്പ​യ്ക്കു​ള്ളി​ൽ സ്ത്രീ​യു​ടെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഡി​എ​ൻ​എ ഫ​ലം കാ​ത്ത് പോ​ലീ​സ്. കൊ​ല്ല​പ്പെ​ട്ട​ത് ഉ​ദ​യം​പേ​രൂ​രി​ലെ സ്ത്രീ​യാ​ണെ​ന്ന സം​ശ​യ​മാ​ണു വീ​ണ്ടും ബ​ല​പ്പെ​ടു​ന്ന​ത്. ഇ​ത് ഉ​റ​പ്പി​ക്കു​ന്ന​തി​നാ​യി ഈ ​സ്ത്രീ​യു​ടെ മ​ക​ളു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​രെ​ന്നു ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ​ക്കു സാ​ധി​ച്ചി​ട്ടി​ല്ല. മും​ബൈ അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ത്തി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ഇ​ട​തു ക​ണ​ങ്കാ​ലി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി സ്റ്റീ​ൽ​ക​ന്പി​യി​ട്ട സ്ത്രീ​ക​ളെ തെ​ര​ഞ്ഞാ​ണു പ്ര​ധാ​ന​മാ​യും അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു പോ​യി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​യി​രു​ന്നു ഉ​ദ​യം​പേ​രൂ​രി​ലെ സ്ത്രീ​യും ഇ​ത്ത​ര​ത്തി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ, കൊ​ല്ല​പ്പെ​ട്ട​ത് ഇ​വ​ര​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘം ആ​ദ്യം. എ​ക​ദേ​ശം മു​പ്പ​ത് വ​യ​സ് മാ​ത്രം പ്രാ​യം തോ​ന്നി​ക്കു​ന്ന സ്ത്രീ​യാ​ണു കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ഉ​ദ​യം​പേ​രൂ​രി​ലെ സ്ത്രീ​യ്ക്കു പ്രാ​യം ഏ​റെ​യാ​ണെ​ന്നു​മാ​യി​രു​ന്നു പോ​ലീ​സ് ഭാ​ഷ്യം. തു​ട​ർ​ന്ന് ഇ​ട​തു ക​ണ​ങ്കാ​ലി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ സ്ത്രീ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ തേ​ടി…

Read More

ഗുരുവായൂർ ക്ഷേത്രം : സുരക്ഷാ ജീവനക്കാർക്കെതിരേയുള്ള ക​​​ട​​​വ​​​ന്ത്ര സ്വ​​​ദേ​​​ശി​​​നി മീ​​​രയുടെ പ​രാ​തി ഗൗ​ര​വ​മു​ള്ള​തെ​ന്നു ഹൈ​ക്കോ​ട​തി

കൊ​​​ച്ചി : ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്ര​​​ത്തി​​​ൽ സു​​ര​​ക്ഷാ​​ ജീ​​വ​​ന​​ക്കാ​​ർ ഭ​​​ക്ത​​​രോ​​​ട് മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റു​​​ന്നെ​​​ന്ന പ​​​രാ​​​തി ഗൗ​​​ര​​​വ​​​മു​​​ള്ള​​താ​​ണെ​​​ന്നും ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വ​​​വും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും ഇ​​​തി​​​ൽ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി. കൊ​​​ച്ചി ക​​​ട​​​വ​​​ന്ത്ര സ്വ​​​ദേ​​​ശി​​​നി എ​​​സ്. മീ​​​ര ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ദേ​​​വ​​​സ്വം ബെ​​​ഞ്ചി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്. 2017 ഡി​​​സം​​​ബ​​​ർ 11 ന് ​​​ഗു​​​രു​​​വാ​​​യൂ​​​രി​​​ൽ ക്ഷേ​​​ത്ര​​​ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡു​​മാർ അ​​​വ​​​ഹേ​​​ളി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​രി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. സു​​ര​​ക്ഷാ​​ജീ​​വ​​ന​​ക്കാ​​ർ ഭ​​​ക്ത​​​രെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന​​​തു ത​​​ട​​​യ​​​ണം, ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ പ​​​വി​​​ത്ര​​​ത കാ​​​ത്തു സൂ​​​ക്ഷി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ മാ​​​ന്യ​​​മാ​​​യി പെ​​​രു​​​മാ​​​റു​​​ന്ന ഹി​​​ന്ദു​​​ക്ക​​​ളെ ഗാ​​​ർ​​​ഡു​​​മാ​​​രാ​​​യി നി​​​യോ​​​ഗി​​​ക്ക​​​ണം, സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡും നെ​​​യിം പ്ലേ​​​റ്റും ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണം എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് ഹ​​​ർ​​​ജി​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഭ​​​ക്ത​​​രു​​​ടെ​​മേ​​​ൽ അ​​​തി​​​ക്ര​​​മം ആ​​​രോ​​​പി​​​ക്കു​​​ന്ന മ​​​റ്റൊ​​​രു ഹ​​​ർ​​​ജി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ ഹൈ​​​ക്കോ​​​ട​​​തി ഹ​​​ർ​​​ജി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചു. ഡി​​​ജി​​​പി​​​യെ​​​യും തൃ​​​ശൂ​​​ർ ജി​​​ല്ലാ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ടി​​​നെ​​​യും ഹ​​​ർ​​​ജി​​​യി​​​ൽ ക​​​ക്ഷി ചേ​​​ർ​​​ത്തു.…

Read More

ഇ​ഷ്ട​ നമ്പറിന് പൃ​ഥ്വിരാജ് മു​ട​ക്കി​യ​ത് ആ​റു ല​ക്ഷം; . കെ​​എ​​​ൽ 7 സി​​​എ​​​ൻ ഒ​​​ന്ന് എ​​​ന്ന ന​​​മ്പ​​​റാ​​​ണ് ലേ​​​ല​​​ത്തി​​​ൽ പൃ​​​ഥ്വി സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്

കാ​​​ക്ക​​​നാ​​​ട്: കാ​​റി​​ന് ഇ​​​ഷ്ട ന​​​ന്പ​​​ർ സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ ന​​​ട​​​ൻ പൃ​​​ഥ്വി​​​രാ​​​ജ് ചെ​​ല​​വി​​ട്ട​​ത് ആ​​​റു ല​​​ക്ഷം രൂ​​​പ. കെ​​എ​​​ൽ 7 സി​​​എ​​​ൻ ഒ​​​ന്ന് എ​​​ന്ന ന​​​ന്പ​​​റാ​​​ണ് ലേ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത മ​​​റ്റു​​​ള്ള​​​വ​​​രെ പി​​​ന്നി​​​ലാ​​​ക്കി പൃ​​​ഥ്വി സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. ഈ ​​​ന​​​ന്പ​​​റി​​​ന്‍റെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സി​​​ന​​​ത്തി​​​ൽ ഒ​​​രു ല​​​ക്ഷം രൂ​​​പ വേ​​​റെ​​​യും ചെ​​​ല​​​വാ​​​യി. ഇ​​​ന്ന​​​ലെ കാ​​​ക്ക​​​നാ​​​ട് ആ​​​ർ​​​ടി ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ന്ന വാ​​​ഹ​​​ന ന​​​ന്പ​​​ർ ലേ​​​ല​​​ത്തി​​​ൽ​​ഏ​​​റ്റ​​​വും കൂ​​​ടി​​​യ തു​​​ക​​​യ്ക്ക് പോ​​യ ന​​ന്പ​​റും ഇ​​താ​​യി​​രു​​ന്നു. 30, 56,000 രൂ​​​പ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് പി​​​രി​​​ഞ്ഞു​​​കി​​​ട്ടി​​​യ​​​ത്. സി​​​എ​​​ൻ സീ​​​രി​​​സി​​​ൽ തു​​​ട​​​ങ്ങു​​​ന്ന ന​​​ന്പ​​​റു​​​ക​​​ൾ​​​ക്കാ​​​യി​​​രു​​​ന്നു വാ​​​ശി​​​യേ​​​റി ലേ​​​ലം ന​​​ട​​​ന്ന​​​ത്. രാ​​​വി​​​ലെ 11ന് ​​ആ​​​രം​​​ഭി​​​ച്ച ലേ​​​ല ന​​​ട​​​പ​​​ടി​​​ക​​​ൾ വൈ​​​കു​​​ന്നേ​​​രം 4.30 നാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്. 34 ന​​​ന്പ​​​റു​​​ക​​​ളും മു​​​ൻ​​​കൂ​​​ർ ബു​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന​​​താണ്. ജോ​​​യി​​​ന്‍റ് ആ​​​ർ​​​ടി​​​ഒ കെ.​​​എ​​​ൽ. ഫ്രാ​​​ങ്കി​​​ളാ​​​ണ് ലേ​​​ല​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​ത്.

Read More