ദേ രക്ഷപ്പെടും..!ദിലീപിന് ജാമ്യത്തിൽ  ഇളവ് നൽകരുത്; വിദേശത്തേക്ക് കടക്കാൻ അനുമതി നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയിരിക്കുന്ന നടൻ ദിലീപിന് ജാമ്യത്തിൽ ഏർപ്പെടുത്തി യിരിക്കുന്ന നിബന്ധനകളിൽ ഇളവ് നൽകരുതെന്ന് പോലീസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. വിദേശത്തേക്ക് പോകാൻ അനുമതി തേടി ദിലീപ് സർപ്പിച്ച ഹർജിയിലാണ് പോലീസ് നിലപാട് അറിയിച്ചത്. ദേ പുട്ട് റസ്റ്റോറന്‍റിന്‍റെ ദുബായിലെ ശാഖയുടെ ഉദ്ഘാടനത്തിന് പോകാൻ 10 ദിവസത്തേക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്നാണ് ദിലീപ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ദിലീപിന് ഇളവ് നൽകരുതെന്നും വിദേശത്തേക്ക് കടക്കാൻ അനുമതി നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാഹചര്യമുണ്ടാകുമെന്നുമാണ് പോലീസ് നിലപാട്.

Read More

ശശിയുടെ ക്വോ​വാ​റന്‍റോ ഹ​ർ​ജി..! മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു;  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ്ഥാ​ന​ത്തു തു​ട​രാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി  ഇന്ന് പരിഗണനയിൽ

കൊ​ച്ചി: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വം ന​ഷ്ട​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ്ഥാ​ന​ത്തു തു​ട​രാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ച്ചേ​ക്കും. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മു​ൻ സി​ൻ​ഡി​ക്ക​റ്റ് അം​ഗ​വും മു​ൻ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​മാ​യ തി​രു​വ​ന​ന്ത​പു​രം നേ​മം സ്വ​ദേ​ശി ആ​ർ.​എ​സ്. ശ​ശി​കു​മാ​റാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ക്വോ​വാ​റന്‍റോ ഹ​ർ​ജി ഇ​ന്ന​ലെ സ​മ​ർ​പ്പി​ച്ച​ത്. മ​ന്ത്രി​യാ​യി​രി​ക്കെ തോ​മ​സ് ചാ​ണ്ടി സ​ർ​ക്കാ​രി​നെ​തി​രേ ഹ​ർ​ജി ന​ൽ​കി​യ​തും മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ​നി​ന്നു നാ​ലു മ​ന്ത്രി​മാ​ർ വി​ട്ടു​നി​ന്ന​തും സ​ർ​ക്കാ​രി​ന്‍റെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വം ന​ഷ്ട​പ്പെ​ട്ട​തി​നു​ള്ള തെ​ളി​വാ​ണെ​ന്നു ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

Read More

ഇ​ട​തുമു​ന്ന​ണി ക​ലഹമു​ന്ന​ണി​..! സംസ്ഥാന ഭ​ര​ണം ഐ​സി​യു​വി​ൽ; അടിയന്തിര ചികിത്സ നൽകിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

കൊ​​​ച്ചി: ഇ​​​ട​​​തു​​മു​​​ന്ന​​​ണി ക​​​ല​​ഹ​​മു​​​ന്ന​​​ണി​​​യാ​​​യെ​​​ന്നും സം​​​സ്ഥാ​​​ന ഭ​​​ര​​​ണം ഐ​​​സി​​​യു​​​വി​​​ൽ ആ​​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. പ​​​ര​​​സ്പ​​​രം വി​​​ശ്വാ​​​സ​​​മി​​​ല്ലാ​​​ത്ത മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും സം​​​സ്ഥാ​​​ന​​​ത്തു ഭ​​​ര​​​ണ​​സ്തം​​​ഭ​​​നം സൃ​​​ഷ്ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സ ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ കൈ​​​വി​​​ട്ടു​​പോ​​​കു​​മെ​​ന്നും ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു. പ​​​ട​​​യൊ​​​രു​​​ക്കം ജാ​​​ഥ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ ചെ​​ന്നി​​ത്ത​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ ക​​​യ​​​റി​​​യ​​​പ്പോ​​​ൾ മു​​​ത​​​ൽ ര​​​ണ്ടു​​ത​​​ട്ടി​​​ൽ നി​​​ൽ​​​ക്കു​​​ക​​യാ​​ണു സി​​​പി​​​എ​​​മ്മും സി​​​പി​​​ഐ​​​യും. മാ​​​വോ​​​യി​​​സ്റ്റ് വി​​​ഷ​​​യം മു​​​ത​​​ൽ തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ രാ​​​ജി​​​വ​​​രെ ഈ ​​​വി​​​യോ​​​ജി​​​പ്പു​​​ക​​​ൾ മ​​​റ​​​നീ​​​ക്കി പു​​​റ​​​ത്തു വ​​​ന്നി​​​ട്ടു​​​ണ്ട്. മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു സി​​​പി​​​ഐ മ​​​ന്ത്രി​​​മാ​​​ർ സ​​​മാ​​​ന്ത​​​ര മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ചേ​​​ർ​​​ന്നു. സി​​​പി​​​ഐ കൈ​​യാ​​​ളു​​​ന്ന വ​​​കു​​​പ്പു​​​ക​​​ളെ നോ​​​ക്കു​​കു​​​ത്തി​​​ക​​​ളാ​​​ക്കാ​​​നാ​​​ണു സി​​​പി​​​എം ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തു റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം നി​​​ല​​​ച്ച അ​​​വ​​​സ്ഥ​​​യാ​​​ണ്. ഭ​​​ക്ഷ്യ​​​മ​​​ന്ത്രി ഓ​​​രോ ആ​​​വ​​​ശ്യ​​​വുമാ​​​യി എ​​​ത്തു​​​ന്പോ​​​ൾ ഒ​​​ന്നും ന​​​ട​​​ക്കി​​​ല്ലെ​​​ന്നാ​​​ണു ധ​​​ന​​​മ​​​ന്ത്രി പ​​​റ​​​യു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ ട്ര​​​ഷ​​​റി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ല​​​ച്ച സ്ഥി​​തി​​യാ​​ണ്. പ​​​ര​​​മാ​​​വ​​​ധി 20,500 കോ​​​ടി രൂ​​പ ക​​​ട​​​മെ​​​ടു​​​ക്കാ​​​വു​​​ന്ന സ്ഥാ​​​ന​​​ത്തു നി​​​ല​​​വി​​​ൽ…

Read More

അറിഞ്ഞില്ലേ നാളെയാണ്..! യു​​​വ​​​ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ആ​​​ക്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ദിലീപിനെതിരായ കു​റ്റ​പ​ത്രം നാ​ളെ സമർപ്പിച്ചേക്കും

കൊ​​​ച്ചി: യു​​​വ​​​ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ആ​​​ക്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​ക്കേ​​​സി​​​ൽ ന​​​ട​​​ൻ ദി​​​ലീ​​​പി​​​നെ പ്ര​​​തി​​​യാ​​​ക്കി​​​യു​​​ള്ള കു​​​റ്റ​​​പ​​​ത്രം നാ​​ളെ ന​​​ൽ​​​കി​​​യേ​​​ക്കു​​​മെ​​​ന്നു സൂ​​​ച​​​ന. അ​​​ങ്ക​​​മാ​​​ലി മ​​​ജി​​​സ്ട്രേ​​​ട്ട് കോ​​​ട​​​തി​​​യി​​​ലാ​​​ണു കു​​​റ്റ​​​പ​​​ത്രം ന​​​ൽ​​​കു​​​ക. എ​​​ന്നാ​​​ൽ, കു​​​റ്റ​​​പ​​​ത്രം ന​​​ൽ​​​കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ ഭാ​​​ഗ​​​ത്തു​​നി​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക സ്ഥി​​​രീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കേ​​​സി​​​ൽ ദി​​​ലീ​​​പി​​​നെ​​​യും പ​​​ൾ​​​സ​​​ർ സു​​​നി​​​യെ​​​യു​​​മാ​​​ണു പ്ര​​​തി​ ചേ​​​ർ​​​ത്തി​​​ട്ടു​​​ള്ള​​​ത്. കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ മു​​​ന്നൂ​​​റി​​​ലേ​​​റെ സാ​​​ക്ഷി​​​മൊ​​​ഴി​​​ക​​​ളും 450 രേ​​​ഖ​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​തി​​നി​​ടെ, വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​കാ​​​ൻ പാ​​​സ്പോ​​​ർ​​​ട്ട് തി​​​രി​​​ച്ചു​​ന​​ല്ക​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ദി​​​ലീ​​​പ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ നാ​​​ളെ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി പ​​റ​​യും. ‘ദേ ​​​പു​​​ട്ട്’ റ​​​സ്റ്റ​​​റ​​​ന്‍റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു ദു​​​ബാ​​​യി​​​യി​​​ൽ പോ​​​കാ​​​നാ​​​ണു ദി​​​ലീ​​​പ് പാ​​​സ്പോ​​​ർ​​​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ജി​​​സ്ട്രേ​​​ട്ട് കോ​​​ട​​​തി​​​യി​​​ലാ​​​ണു ദി​​​ലീ​​​പി​​​ന്‍റെ പാ​​​സ്പോ​​​ർ​​​ട്ട് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

Read More

കൊ​ച്ചി ഓ​ണ്‍​ലൈ​ൻ പെ​ണ്‍​വാ​ണി​ഭം: പി​ടി​യി​ലാ​യ​ത്  രാ​ജ്യാ​ന്ത​ര പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തി​ലെ ക​ണ്ണി സനോജ്; പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തിയാണ് അറസ്റ്റ്

കൊ​ച്ചി: ഇ​ന്‍റ​ർ​നെ​റ്റ് വ​ഴി സു​ന്ദ​രി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ പ്ര​ച​രി​പ്പി​ച്ച് പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ യു​വാ​വി​ന് രാ​ജ്യാ​ന്ത​ര പെ​ണ്‍​വാ​ണി​ഭ സം​ഘ​വു​മാ​യി ബ​ന്ധം. പ്ര​തിക്കെതിരെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി പോ​ലീ​സും.സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വീ​ടു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്തു പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​വ​ന്നി​രു​ന്ന തൃ​ശൂ​ർ പാ​വ​റ​ട്ടി വെ​ള്ളാ​പ്പ​റ​ന്പി​ൽ സ​നോ​ജി​നെ (34) ഇ​ന്ന​ലെ​യാ​ണ് ക​ലൂ​ർ ക​റു​ക​പ്പ​ള്ളി​യി​ൽ ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന ഫ്ളാ​റ്റ് വ​ള​ഞ്ഞ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി. ആ​വ​ശ്യ​ക്കാ​ർ​ക്ക് പെ​ണ്‍​കു​ട്ടി​ക​ളെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് ന​ൽ​കി​വ​രി​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ രീ​തി. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടെ ഫ്ളാ​റ്റി​ൽ​നി​ന്നു നി​ര​വ​ധി വി​ല​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണു​ക​ളും ഗ​ർ​ഭ​നി​രോ​ധ​ന ഉ​റ​ക​ളും സെ​ക്സ് ടോ​യ്സും ഉ​ത്തേ​ജ​ക മ​രു​ന്നു​ക​ളും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തെ ദു​ബാ​യി​ൽ ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന പ്ര​തി ജോ​ലി ന​ഷ്ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടി​ലെ​ത്തി പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി വി​ദേ​ശ​ത്തു ജോ​ലി…

Read More

കേ​ര​ള​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി ക​ല​ഹ​മു​ന്ന​ണി​യാ​യി മാ​റി​; മു​ഖ്യ​മ​ന്ത്രി​ക്കു താ​ത്പ​ര്യം വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ളോടെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്  രമേശ് ചെന്നിത്തല

കൊ​ച്ചി: കേ​ര​ള​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി ക​ല​ഹ​മു​ന്ന​ണി​യാ​യി മാ​റി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് താ​ത്പ​ര്യം വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ളോ​ടാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി​യ്ക്കു കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ വി​ശ്വാ​സ​മി​ല്ല. തീ​ർ​ത്തും അ​സ​ഹി​ഷ്ണു​ത​യോ​ടെ​യാ​ണ് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പെ​രു​മാ​റു​ന്ന​ത്. വി​ദേ​ശ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​വ​ച്ച് കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​മെ​ന്നാ​ണ് അ​ദ്ദേ​ഹം ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ട​യൊ​രു​ക്കം ജാ​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി​യി​ൽ എ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.പ​ര​സ്പ​ര വി​ശ്വാ​സ​മി​ല്ലാ​ത്ത ത​ര​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫി​ലെ പാ​ർ​ട്ടി​ക​ൾ ത​മ്മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്്. സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന സി​പി​എം-​സി​പി​ഐ ത​ർ​ക്കം ഭ​ര​ണ​ത്തെ ബാ​ധി​ച്ചു. മ​ന്ത്രി​മാ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യി​ലും തി​രി​ച്ച് അ​ദ്ദേ​ഹ​ത്തി​നും വി​ശ്വാ​സ​മി​ല്ല. ഭൂ​മി കൈ​യേ​റ്റ​ത്തി​ൽ തോ​മ​സ് ചാ​ണ്ടി​യു​ടെ കാ​ര്യ​ത്തി​ൽ എ​ടു​ത്ത നി​ല​പാ​ട് ജോ​യ്സ് ജോ​ർ​ജ് എം​പി​യു​ടെ കാ​ര്യ​ത്തി​ലും എ​ടു​ക്ക​ണം. ഈ ​വി​ഷ​യ​ത്തി​ൽ സി​പി​ഐ ഇ​ര​ട്ട​ത്താ​പ്പ് കാ​ട്ട​രു​ത്. അ​നു​മ​തി​ക​ളൊ​ന്നും ഇ​ല്ലാ​തെ പാ​ർ​ക്ക് സ്ഥാ​പി​ച്ച പി.​വി. അ​ൻ​വ​ർ എംഎ​ൽ​എ​യ്ക്കെ​തി​രെ​യും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ട്ര​ഷ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം…

Read More

ക​ട​ക്കൂ പു​റ​ത്തിന് രണ്ടാം ഭാഗം മാ​റി​നി​ൽ​ക്ക്..! സി​പി​എം​-സി​പി​ഐ ഭി​ന്ന​ത രൂ​ക്ഷ​മാ​യി​രി​ക്കെ പി​ണ​റാ​യു​ടെ രോ​ഷം വീ​ണ്ടും  മാ​ധ്യ​മ​ങ്ങ​ൾ​ക്കു​നേ​രെ; മാറിനൽക്ക്

കൊ​ച്ചി: സി​പി​എം​-സി​പി​ഐ ഭി​ന്ന​ത രൂ​ക്ഷ​മാ​യി​രി​ക്കെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ രോ​ഷം വീ​ണ്ടും മാ​ധ്യ​മ​ങ്ങ​ൾ​ക്കു​നേ​രെ. ഇ​ന്ന് രാ​വി​ലെ കൊ​ച്ചി​യി​ൽ ന​ട​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്ത​വേ സി​പി​എം​സി​പി​ഐ ത​ർ​ക്കം സം​ബ​ന്ധി​ച്ച പ്ര​തി​ക​ര​ണം തേ​ടി​യ മാ​ധ്യ​മ​ങ്ങ​ൾ​ക്കു​നേ​രെ​യാ​ണ് മാ​റി നി​ൽ​ക്ക് എ​ന്ന് പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി രോ​ഷം പ്ര​ക​ടി​പ്പി​ച്ച​ത്. സി​പി​എം ജി​ല്ലാ ക​മ്മ​റ്റി ആ​സ്ഥാ​ന​മാ​യ ലെ​നി​ൻ സെ​ൻ​റ​റി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥ​ല​ത്ത് മാ​ധ്യ​മ​ങ്ങ​ളും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. മു​ഖ്യ​മ​ന്ത്രി എ​ത്തി​യ ഉ​ട​ൻ തോ​മ​സ് ചാ​ണ്ടി വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ തേ​ടാ​നാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തെ സ​മീ​പി​ച്ചു. ഇ​ത് ഇ​ഷ്ട​പ്പെ​ടാ​ത്ത മു​ഖ്യ​മ​ന്ത്രി മാ​റി നി​ൽ​ക്കെ​ന്ന് പ​റ​ഞ്ഞു രോ​ഷം കൊ​ള്ളു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ക​ത്തേ​യ്ക്കു ക​യ​റി​പോ​യ അ​ദ്ദേ​ഹം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ക​യ​ർ​ത്തു. ഇ​തി​നു​പി​ന്നാ​ലെ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യെ​ല്ലാം അ​വി​ടെ​നി​ന്ന് പോ​ലീ​സ് പി​ടി​ച്ചു​പു​റ​ത്താ​ക്കി. പോ​ലീ​സു​കാ​രോ​ട് ദേ​ഷ്യ​ത്തി​ൽ സം​സാ​രി​ച്ച് ഏ​താ​നും നി​മി​ഷം തി​രി​ഞ്ഞു​നി​ന്ന​ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി സ​മ്മേ​ള​ന…

Read More

പണിപാളി..! ശമ്പളം മുടങ്ങിയ ദേഷ്യം തീർത്തത് വാട്സ് ആപ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന സന്ദേശം ഇട്ട്; കെഎസ്ആർടിസി ജീ​വ​ന​ക്കാ​രു​ടെ ഹ​ർ​ജി​ക​ൾ ത​ള്ളി

കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ൽ വാ​​​ട്സ് ആ​​പ് സ​​​ന്ദേ​​​ശം പോ​​​സ്റ്റ് ചെ​​​യ്തെ​​​ന്ന കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ കേ​​​ര​​​ള സ്റ്റേ​​​റ്റ് റോ​​​ഡ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ(​​​കെ​​എ​​​സ്ആ​​​ർ​​​ടി​​​സി) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കാ​​​ട്ടാ​​​ക്ക​​​ട ഡി​​​പ്പോ​ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ കി​​​ര​​​ണ്‍ ലാ​​​ൽ, വി​​​ജു​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ള​​​വി​​​ത​​​ര​​​ണം മു​​​ട​​​ങ്ങി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വാ​​​ട്സ് ആ​​പ് ഗ്രൂ​​​പ്പി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ൽ സ​​​ന്ദേ​​​ശം പോ​​​സ്റ്റ് ചെ​​​യ്തെ​​​ന്നാ​​​ണ് കേ​​​സ്. പോ​​​ലീ​​​സ് ഇ​​​രു​​​വ​​​രെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്ത് ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ടി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ ഇ​​​രു​​​വ​​​രും ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

Read More

ബാറിൽ വെച്ച് അക്ഷയ്കുമാർ കുത്തേറ്റ് മരിച്ചു; മ​​​ദ്യ​​​പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ വാ​​​ക്കു​​ത​​​ർ​​​ക്ക​​ത്തമാണ് കൊലപാത കത്തിലേക്ക് നയിച്ചതെന്ന് പോലീസ്; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റ്

ക​​​ള​​​മ​​​ശേ​​​രി: ബാ​​​റി​​​ൽ മ​​​ദ്യ​​​പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ വാ​​​ക്കു​​ത​​​ർ​​​ക്ക​​ത്തെ​​തു​​ട​​ർ​​ന്ന് ക​​ത്തി​​ക്കു​​ത്തേ​​റ്റ് യു​​വാ​​വ് മ​​രി​​ച്ചു. ആ​​​ലു​​​വ മു​​​പ്പ​​​ത്ത​​​ടം പാ​​​ല​​​റ ക​​​ണ്ണി​​​ക​​​മ​​​ലി വീ​​​ട്ടി​​​ൽ അ​​​ക്ഷ​​​യ് കു​​​മാ​​​ർ (22) ആ​​​ണ് മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​ത്. സം​​​ഭ​​​വ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഏ​​​ലൂ​​​ർ നോ​​​ർ​​​ത്ത് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ക​​​ള​​​ത്തി​​​ങ്ക​​​ൽ വീ​​​ട്ടി​​​ൽ റെ​​​നീ​​​ഷ് (31), കൊ​​​ള​​​വേ​​​ലി വീ​​​ട്ടി​​​ൽ സ​​​നീ​​​ഷ് (28), ക​​​ള​​​രി​​​പ്പ​​​റ​​​ന്പി​​​ൽ വീ​​​ട്ടി​​​ൽ അ​​​നി​​​ൽ​​​കു​​​മാ​​​ർ (28) എ​​​ന്നി​​​വ​​​രെ പോ​​ലീ​​സ് അ​​​റ​​​സ്റ്റു​​ചെ​​യ്തു. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ഏ​​​ലൂ​​​രി​​​ലെ ബാ​​​റി​​​ലാ​​​ണ് സം​​​ഭ​​​വം . ക​​​സേ​​​ര​​​യു​​​ടെ പേ​​​രി​​​ലാ​​​ണ് ത​​​ർ​​​ക്കം ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന. വാ​​​ക്കു​​ത​​​ർ​​​ക്ക​​​ത്തി​​​നൊ​​​ടു​​​വി​​​ൽ പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ൾ ക​​​ത്തി​​​യെ​​​ടു​​​ത്ത് അ​​​ക്ഷ​​​യ് കു​​​മാ​​​റി​​നെ കു​​​ത്തി​. ക​​​ഴു​​​ത്തി​​​ൽ മു​​​റി​​​വേ​​​റ്റ അ​​​ക്ഷ​​​യി​​നെ സ​​​മീ​​​പ​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ഇ​​​ന്ന​​​ലെ രാ​​ത്രി മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു.

Read More

ഉദ്യോഗസ്ഥരെ മാറ്റുമ്പോൾ എന്തുകൊണ്ട് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല;  അഴിമതിക്കെതിരെ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നത് തന്‍റെ കർത്തവ്യമെന്ന് ഡിജിപി ജേക്കബ് തോമസ്

കൊച്ചി: സർക്കാരിനെതിരെ വിമർശനവുമായി ഡിജിപി ജേക്കബ് തോമസ്. ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റുന്പോൾ എന്തുകൊണ്ട് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ജേക്കബ് തോമസ്. ഉദ്യോഗസ്ഥർക്ക് കാര്യശേഷി കൂടിയതാണോ കുറഞ്ഞതാണോ അതിനു കാരണമെന്ന് അദ്ദേഹം ചോദിച്ചു. കൊച്ചിയിൽ പുസ്തക പ്രകാശന വേദിയിലാണ് ജേക്കബ് തോമസിന്‍റെ വിമർശനം. അഴിമതിക്കെതിരെ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നത് തന്‍റെ കർത്തവ്യമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

Read More