ശശികല പക്ഷത്തെ ലക്ഷ്യമിട്ടുള്ള ആദായനികുതി റെയ്ഡ് കൊച്ചിയിലും; 15 കോടിയുടെ ആറ് ആഡംബര കാറുകൾ പിടിച്ചെടുത്തു

കൊച്ചി: അണ്ണാഡിഎംകെ നേതാവ് വി.കെ. ശശികല പക്ഷത്തെ ലക്ഷ്യമിട്ടുള്ള ആദായനികുതി റെയ്ഡ് കൊച്ചിയിലും. ശശികലയുടെയും ബന്ധുക്കളുടെയും വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഏതാനും ദിവസങ്ങളായി നടത്തുന്ന പരിശോധനകളുടെ തുടർച്ചയയാണ് റെയ്ഡ്. ശശികലയുടെ ബന്ധുവായ ടി.ടി.വി. ദിനകരനുമായി അടുപ്പമുള്ള സൂകേശ് ചന്ദ്രശേഖറിന്‍റെയും അദ്ദേഹത്തിന്‍റെ സുഹൃത്തുകളുടെയും ഫ്ലാറ്റുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. കൊച്ചിയിൽനിന്നു ആദായനികുതി വകുപ്പ് ആറ് ആഡംബര വാഹനങ്ങളാണ് പിടിച്ചെടുത്തത്. 15 കോടിയുടെ കാറുകൾ പിടിച്ചെടുത്തത്. ഈ കാറുകൾ ബംഗളൂരുവിൽ എത്തിച്ചു. ദിനകരനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പണമെത്തിക്കാനെന്ന പേരിൽ ഡൽഹിയിൽ എത്തിയ സൂകേശിനെ നേരത്തെ അറസ്റ്റു ചെയതിരുന്നു. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ 188 കേന്ദ്രങ്ങളിലായിരുന്നു ആദായനികുതി വകുപ്പ് ആദ്യം പരിശോധനകൾ നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളിൽ വൻതോതിൽ പണവും സ്വർണവും ഒട്ടേറെ രേഖകളും പിടിച്ചെടുത്തിരുന്നു. ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ നി​​​ന്നു ല​​​​ഭി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ…

Read More

കൊച്ചി മെട്രോയിൽ മടക്കയാത്ര സൗജന്യം..! ആ​​ലു​​വ മു​​ത​​ൽ മഹാ​​രാ​​ജാ​​സ് കോ​​ള​​ജ് ഗ്രൗ​​ണ്ട് വ​​രെ പോ​​യി തി​​രി​​കെ ആ​​ലു​​വ​​യി​​ലെ​​ത്താ​​ൻ 50 രൂ​​പ മാ​​ത്രം.

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യി​ൽ ഇ​രു​വ​ശ​ത്തേ​ക്കും ഒ​രേ ടി​ക്ക​റ്റി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്ക് നി​ര​ക്കി​ൽ 50 ശ​ത​മാ​നം ഇ​ള​വു​മാ​യി കെ​എം​ആ​ർ​എ​ൽ. പു​തി​യ പാ​ക്കേ​ജ്പ്ര​കാ​രം മ​ട​ക്ക​യാ​ത്ര തി​ക​ച്ചും സൗ​ജ​ന്യം. അ​താ​യ​ത്, ആ​ലു​വ മു​ത​ൽ ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ട് വ​രെ പോ​യി തി​രി​കെ ആ​ലു​വ​യി​ലെ​ത്താ​ൻ 50 രൂ​പ മാ​ത്രം. ഇ​തു​വ​രെ ഒ​രു വ​ശ​ത്തേ​ക്കു മാ​ത്ര​മു​ള്ള യാ​ത്ര​യ​ക്ക് 50 രൂ​പ​യാ​യി​രു​ന്നു നി​ര​ക്ക്. കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ മെ​ട്രോ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ നി​ര​ക്ക് ഇ​ള​വ് ഇ​ന്ന​ലെ​പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ അ​ടു​ത്ത മാ​സം 23 വ​രെ​യാ​യി​രി​ക്കും ഇ​ള​വു ല​ഭി​ക്കു​ക. പ​ദ്ധ​തി വി​ജ​യ​ക​ര​മെ​ന്നു ക​ണ്ടാ​ൽ ഇ​ള​വി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി​യേ​ക്കും. സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്കു പ്ര​യോ​ജ​ന​ക​ര​മാ​യ മ​റ്റു ടി​ക്ക​റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ളും ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ടെ​ന്നു കെ​എം​ആ​ർ​എ​ൽ എം​ഡി മു​ഹ​മ്മ​ദ് ഹ​നീ​ഷ് അ​റി​യി​ച്ചു. ഒ​രു വ​ശ​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കൊ​പ്പം റി​ട്ടേ​ണ്‍ ജേ​ർ​ണി ടി​ക്ക​റ്റ് (ആ​ർ​ജെ​ടി) എ​ടു​ക്കു​ന്ന​വ​ർ​ക്കാ​ണ് ഇ​ള​വു ല​ഭി​ക്കു​ക. ആ​ലു​വ​യി​ൽ നി​ന്നു മ​ഹാ​രാ​ജാ​സ് ഗ്രൗ​ണ്ട്…

Read More

 എ​ന്തോ ആ​പ​ത്ത് വ​രു​ന്നു ..! വ​ടാ​ട്ടു​പാ​റയിൽ ഭൂ​മി​ക്ക​ടി​യി​ൽനി​ന്നു ള്ള മു​ഴ​ക്കം പതിവാകുന്നു; ചെ​രു​പ്പി​ല്ലാ​തെ ത​റ​യി​ൽ നി​ന്ന കു​ട്ടി​ക്ക് ഷോ​ക്കേറ്റു

കോ​ത​മം​ഗ​ലം: ഒ​രു മാ​സ​ത്തോ​ള​മാ​യി വ​ടാ​ട്ടു​പാ​റ പ​ല​വ​ൻ​പ​ടി​യി​ൽ എ​ല്ലാ​ ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും നാ​ലി​നു​മി​ട​യി​ലു​ള്ള സ​മ​യ​ത്ത് ഭൂ​മി​ക്ക​ടി​യി​ൽനി​ന്ന് വ​ലി​യൊ​രു മു​ഴ​ക്കം കേ​ൾ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​തീ​തി​യ​ല്ലെ​ങ്കി​ലും എ​ന്തോ ആ​പ​ത്ത് വ​രു​ന്നു എ​ന്നൊ​രു സ​ന്ദേ​ഹ​മാ​ണ് നാ​ട്ടു​കാ​ർ​ക്ക്.​ മു​ഴ​ക്ക​മു​ണ്ടാ​കു​ന്ന സ​മ​യ​ത്ത് ചെ​രു​പ്പി​ല്ലാ​തെ ത​റ​യി​ൽ നി​ന്ന കു​ട്ടി​ക്ക് ഷോ​ക്കേ​ൽ​ക്കു​ന്ന​തു​പോ​ലെ അ​നു​ഭ​വ​പ്പെട്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ ഈ ഭാ​ഗ​ത്തെ പ​ല​ വീ​ടു​ക​ളു​ടേ​യും ഭി​ത്തി​ക​ളി​ൽ ചെ​റി​യ​തോ​തി​ൽ വി​ള്ള​ലു​ണ്ടാ​യി​ട്ടു​ണ്ട്.​ ഇ​തും ഭൗ​മാ​ന്ത​ര​ത്തി​ലെ മു​ഴ​ക്ക​വും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടോ​യെ​ന്ന സം​ശ​യ​വും നാ​ട്ടു​കാ​ർ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.​ അ​ധി​കൃ​ത​രു​ടെ ഇ​ട​പെട​ലി​നാ​യി നാ​ട്ടു​കാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​റെ​യും സ​മീ​പി​ച്ചി​രു​ന്നു.​ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.​ ജി​യോ​ള​ജി വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്.​ ഇ​തി​നാ​യി അ​ധി​കൃ​ത​രെ സ​മീ​പി​ക്കു​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ജെ​യിം​സ് കോ​റ​മ്പേ​ൽ പ​റ​ഞ്ഞു.​ ഇ​ട​മ​ല​യാ​ർ ഡാ​മി​ന്‍റെ ഏ​റെ അ​ക​ലെ​യ​ല്ലാ​ത്ത പ്ര​ദേ​ശ​മാ​ണ് വ​ടാ​ട്ടു​പാ​റ. ഡാം ​പ​രി​സ​ര​ത്ത് ഭൂ​ച​ല​നമാ​പി​നി ഇ​ല്ലാ​ത്ത​തി​നാ​ൽ നേ​രി​യ​ തോ​തി​ലു​ള്ള ഭൂ​ച​ല​നം ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന​തി​ലും വ്യ​ക്ത​ത​…

Read More

കുറ്റപത്രം ഉടന്‍! വ്യാജ രേഖയുണ്ടാക്കിയെന്നതില്‍ വ്യക്തത വരുത്തണം; നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു

കൊ​ച്ചി: ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ന​ട​ൻ ദീ​ലീ​പി​നെ അ​ന്വേ​ഷ​ണ സം​ഘം വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു. ആ​ലു​വ പോ​ലീ​സ് ക്ല​ബി​ലാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ ന​ട​നെ​തി​രെ​യു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ചോ​ദ്യം ചെ​യ്യ​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണു വി​വ​രം. ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ദി​വ​സം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു​വെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ ദി​ലീ​പ് വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി​യെ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് വീ​ണ്ടും ന​ട​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി.

Read More

സിസിടിവി ദൃശ്യങ്ങളില്‍ ഒന്നുമില്ല! കൂടുതല്‍ പരിശോധനകള്‍ക്കൊരുങ്ങി അധികൃതര്‍; നെട്ടൂര്‍ കൊലപാതകത്തില്‍ തുമ്പ് ലഭിക്കാതെ പോലീസ്

കൊ​ച്ചി: യു​വാ​വി​നെ കൊ​ന്നു ചാ​ക്കി​ൽ​കെ​ട്ടി കാ​യ​ലി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ തു​ന്പ് ല​ഭി​ക്കാ​തെ പോ​ലീ​സ് കു​ഴ​ങ്ങു​ന്നു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​ട്ട് നാ​ളെ ഒ​രാ​ഴ്ച തി​ക​യു​മെ​ങ്കി​ലും മ​രി​ച്ച​ത് ആ​രെ​ന്ന് ഇ​തു​വ​രെ തി​രി​ച്ച​റി​യാ​ൻ​പോ​ലും അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് പ​ല ത​ര​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും എ​ല്ലാം വി​ഫ​ല​മാ​യ കാ​ഴ്ച​യാ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ക. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ വി​വ​രം സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കും കൈ​മാ​റി​യി​രു​ന്നെ​ങ്കി​ലും മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​വു​ന്ന ത​ര​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ നെ​ട്ടൂ​ർ ഷാ​പ്പി​ന​ടു​ത്തു കു​ന്പ​ള​ത്തേ​ക്കു പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു സ​മീ​പ​ത്തു​ള്ള പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ സി​സി​ടി​വി കാ​മ​റ​ക​ളും പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ഏ​ക​ദേ​ശം മു​ഴു​വ​ൻ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചെ​ന്നും എ​ന്നാ​ൽ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​വ​രം ല​ഭി​ച്ചി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ വീ​ണ്ടും പ​രി​ശോ​ധി​ക്കും. എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്…

Read More

ആ​ലു​വ​യി​ൽ മാ​ല മോ​ഷ​ണം; യു​വ​തി​യും അ​മ്മ​യും അ​റ​സ്റ്റി​ൽ; രാധയുടെയും രമ്യയുടെയും തട്ടിപ്പിന്റെ രീതി ഇങ്ങനെ…

ആ​ലു​വ: സ​ഹാ​യാ​ഭ‍്യ​ർ​ഥ​ന​യു​മാ​യി വീ​ട്ടി​ലെ​ത്തി സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ യു​വ​തി​യും അ​മ്മ​യും സ​ഹാ​യി​യും അ​റ​സ്റ്റി​ൽ. ആ​ലു​വ തോ​ട്ട​യ്ക്കാ​ട്ടു​ക​ര ഓ​ൾ​ഡ് ദേ​ശം റോ​ഡി​ൽ താ​മ​സി​ക്കു​ന്ന ഓ​മ​ന​യു​ടെ മൂ​ന്നു​പ​വ​ൻ മാ​ല​യാ​ണ് മോ​ഷ​ണം പോ​യ​ത്. മാ​ല ക​വ​ർ​ന്ന മ​ന​യ്ക്ക​പ്പ​ടി പു​ളി​ക്കാ​പ​റ​ന്പി​ൽ ര​മ‍്യ (36)യേ​യും വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച അ​മ്മ രാ​ധ (73), ഇ​വ​രു​ടെ പ​രി​ച​യ​ക്കാ​ര​ൻ സു​ബ്ര​ഹ്മ​ണ‍്യ​ൻ (52) എ​ന്നി​വ​രെ​യു​മാ​ണ് ആ​ലു​വ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ എം.​എ​സ്. ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​വ​ർ വി​ല്പ​ന ന​ട​ത്തി​യ മാ​ല പി​ന്നീ​ട് ആ​ലു​വ​യി​ലെ ഒ​രു ജ്വ​ല​റി​യി​ൽ​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പ​ഴ​യ വ​സ്ത്ര​ങ്ങ​ള​ട​ക്കം സ​ഹാ​യം ചോ​ദി​ച്ചാ​ണ് ര​മ‍്യ ഓ​മ​ന​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. മ​ണ​പ്പു​റ​ത്തെ ശി​വ​ക്ഷേ​ത്ര​ത്തി​ലും മ​റ്റും ക​ണ്ടു​പ​രി​ച​യ​മു​ള്ള​തി​നാ​ൽ ര​മ‍്യ‍‌​യെ വീ​ട്ടി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഓ​മ​ന പ​ഴ​യ വ​സ്ത്ര​ങ്ങ​ൾ തി​ര​യു​ന്ന​തി​നി​ട​യി​ലാ​ണ് ര​മ‍്യ മാ​ല ക​വ​ർ​ന്ന​ത്. മാ​ല ന​ഷ്ട​പ്പെ​ട്ട​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഓ​മ​ന പ​റ​ഞ്ഞ ല​ക്ഷ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ…

Read More

വഞ്ചനാകുറ്റം! നല്‍കിയത് വിവാഹവാഗ്ദാനവും പീഡനവും; കിട്ടിയത് 10 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും; സംഭവം കാക്കനാട്‌

കൊ​​​ച്ചി: സ്വ​​​കാ​​​ര്യ​​സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​യെ വി​​​വാ​​​ഹ​​വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ പ്ര​​​തി​​​ക്കു 10 വ​​​ർ​​​ഷം ക​​​ഠി​​​ന​​ത​​​ട​​​വും 60,000 രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ. ഉ​​​ടു​​​ന്പ​​​ന്നൂ​​​ർ ക​​​ന്തി​​​പാ​​​റ മാ​​​ങ്ങാ​​​റ​​​യി​​​ൽ അ​​​രു​​​ണ്‍​കു​​​മാ​​​റി(29)​​​നെ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി (പോ​​​ക്​​​സോ കോ​​​ട​​​തി) കെ.​​​ടി.​​​നി​​​സാ​​​ർ അ​​​ഹ​​​മ്മ​​​ദ് ശി​​​ക്ഷി​​​ച്ച​​​ത്. 2014 ന​​​വം​​​ബ​​​റി​​​ലാ​​​ണ് കാ​​​ക്ക​​​നാ​​​ട്ടെ സ്വ​​​കാ​​​ര്യ​​സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​യി​​​രു​​​ന്ന യു​​​വ​​​തി​​​യെ വി​​​വാ​​​ഹം ക​​​ഴി​​​ച്ചു​​​കൊ​​​ള്ളാ​​​മെ​​​ന്നു വി​​​ശ്വ​​​സി​​​പ്പി​​​ച്ചു പ്ര​​​തി പീ​​​ഡി​​​പ്പി​​​ച്ച​​​ത്. വ​​​ഞ്ച​​​നാ​​കു​​​റ്റ​​​ത്തി​​​ന് ആ​​​റു മാ​​​സം ത​​​ട​​​വു​​കൂ​​ടി വി​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ശി​​​ക്ഷ ഒ​​​രു​​​മി​​​ച്ചു 10 വ​​​ർ​​​ഷം അ​​​നു​​​ഭ​​​വി​​​ച്ചാ​​​ൽ മ​​​തി. പി​​​ഴ അ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഏ​​​ഴു മാ​​​സം കൂ​​​ടി ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ക്ക​​​ണം.

Read More

രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന പാ​ഷ​ൻ ഫ്രൂ​ട്ട്  പോലീസ് സ്റ്റേഷനിൽ മുറ്റത്ത്  വി​ള​യി​ച്ച്  വർക്കിയെന്ന വ​ർ​ക്കി​ച്ചേ​ട്ട​ൻ

വാ​ഴ​ക്കു​ളം: ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ഭാ​ഗ​മ​ല്ലെ​ങ്കി​ലും വാ​ഴ​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​വ​ർ​ക്കെ​ല്ലാം സു​പ​രി​ചി​ത​നാ​ണ് കാ​വ​ന ചു​ണ്ടം​ത​ട​ത്തി​ൽ വ​ർ​ക്കി​യെ​ന്ന 88കാ​ര​ൻ. വെ​റു​തെ കി​ട​ന്ന പോ​ലീ​സ് സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് കൃ​ഷി അ​റി​വു​ക​ൾ ന​ട്ടു ന​ന​യ്‌​ക്കു​ക​യാ​ണ് ഈ ​പ​ര​ന്പ​രാ​ഗ​ത ക​ർ​ഷ​ക​ൻ. പാ​ര​ന്പ​ര്യ​മാ​യി പ​ക​ർ​ന്നു​കി​ട്ടി​യ അ​റി​വു​ക​ളും കാ​ർ​ഷി​ക വി​ജ്ഞാ​ന​വും സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്ക് പ്ര​വൃ​ത്തി​പ​ഥ​ത്തി​ലൂ​ടെ പ​ക​ർ​ന്നു​കൊ​ടു​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം. പാ​ഷ​ൻ ഫ്രൂ​ട്ട് കൃ​ഷി​യാ​ണ് ഇ​ദ്ദേ​ഹം സ്റ്റേ​ഷ​നി​ൽ ചെ​യ്തു തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. വൈ​റ്റ​മി​ൻ സി​യു​ടെ ക​ല​വ​റ​യാ​യ പാ​ഷ​ൻ ഫ്രൂ​ട്ട് രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ്. 134 ഇ​ന​ത്തി​ൽ​പ്പെ​ട്ട അ​ത്യു​ത്പാ​ദ​ന​വും പ്ര​തി​രോ​ധ​ശേ​ഷി കൂ​ടി​യ​തും തൂ​ക്ക​വും രു​ചി​യും കൂ​ടി​യ പാ​ഷ​ൻ ഫ്രൂ​ട്ടാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. സ്റ്റേ​ഷ​നി​ലെ ക​മ്യൂ​ണി​റ്റി റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ എം.​വി. ബി​ജു, എ​സ്ഐ എം.​കെ. ദാ​സ്, സി​പി​ഒ​മാ​രാ​യ മ​ഞ്ജേ​ഷ് കു​മാ​ർ, ഗി​രീ​ഷ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ ഓ​ഫീ​സ​ർ​മാ​രും ന​ല്ല രീ​തി​യി​ൽ സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് വ​ർ​ക്കി​ച്ചേ​ട്ട​ൻ പ​റ​ഞ്ഞു. ചു​രു​ങ്ങി​യ സ്ഥ​ല​ത്ത് വ​ലി​യ പ​രി​പാ​ല​ന​മി​ല്ലാ​തെ…

Read More

വറുത്തിക്ക് ആശ്വാസമായി  ആഴക്കടൽ സു​ന്ദ​രികളായ  ത​ക്കാ​ളി ചെ​മ്മീ​ൻ; വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഇതിന്‍റെ മാം​സ​ത്തി​നു വ​ലി​യ ഡി​മാ​ന്‍റെന്ന് കച്ചവടക്കാർ

വൈ​പ്പി​ൻ: ആ​ഴ​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന ബോ​ട്ടു​ക​ൾ​ക്ക് വറുതിയിലും ത​ക്കാ​ളി ചെ​മ്മീ​നി​ന്‍റെ സാ​ന്നി​ധ്യം ആ ശ്വാസമായി. ന​ല്ല പ​ഴു​ത്ത ത​ക്കാ​ളി​യു​ടെ നി​റ​മു​ള്ള ഈ ​ചെ​മ്മീ​ൻ ഹാ​ർ​ബ​റു​ക​ളി​ലെ ലേ​ല​പ്പു​ര​ക​ളി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ടാ​ൽ പൂ​ക്ക​ളം ഇ​ട്ടി​രി​ക്കു​ന്ന പോ​ലെ​യോ ഉ​ണ​ക്ക മു​ള​ക് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന പോ​ലെ​യോ ഒ​ക്കെ​യാ​ണ് തോ​ന്നു​ക. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ത​ല​ശേ​രി , ബേ​പ്പൂ​ർ , ഹാ​ർ​ബ​റു​ക​ളി​ൽ അ​ടു​ക്കു​ന്ന ബോ​ട്ടു​ക​ളി​ൽ ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി ഈ ​ചെ​മ്മീ​ൻ കാ​ണു​ന്നു​ണ്ടെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. ആ​ഴ​ക്ക​ട​ൽ ചെ​മ്മീ​നാ​യ പു​ല്ല​ൻ ചെ​മ്മീ​നി​ന്‍റെ ത​ന്നെ ഒ​രു വം​ശ​മാ​ണി​ത​ത്രേ. മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​തി​നു ത​ക്കാ​ളി ചെ​മ്മീ​ൻ എ​ന്ന് പേ​രി​ട്ട​ത്. ഏ​താ​ണ്ട് ര​ണ്ട് പ​തി​റ്റാ​ണ്ടു കാ​ല​ം മു​ന്പാ​ണ് ക​ട​ലി​ൽ ഇ​വ ക​ണ്ടു തു​ട​ങ്ങി​യ​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ഇ​തേ പോ​ലെ നീ​ളം പു​ല്ല​ൻ, മു​ട്ട​പ്പു​ല്ല​ൻ എ​ന്നി​ങ്ങ​നെ വി​വി​ധ ത​ര​ത്തി​ലു​ള്ള പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന ആ​ഴ​ക്ക​ട​ൽ ചെ​മ്മീ​നു​ക​ൾ​ക്ക് മാ​സം തീ​രെ കു​റ​വാ​യി​രി​ക്കും. തൊണ്ടിനു വള രെ കട്ടികൂടുതലുള്ള…

Read More

സരിതയുടെ ലൈംഗികാരോപണത്തിനു പിന്നിൽ ഗണേഷ് കുമാർ; 21 പേജുള്ള കത്ത് 25 പേജാക്കി മാറ്റിയത് ഗണേഷ് കുമാറെന്ന് ഫെനി ബാലകൃഷ്ണന്‍

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. സരിതയുടെ 21 പേജുള്ള കത്ത് 25 പേജാക്കി മാറ്റിയത് ഗണേഷ് കുമാറാണ്. യുഡിഎഫ് നേതാക്കള്‍ക്കെതിരേയുള്ള ലൈംഗികാരോപങ്ങളാണ് ഇതില്‍ കൂട്ടിച്ചേര്‍ത്തതെന്നും ഫെനി വെളിപ്പെടുത്തി. ബാലകൃഷ്ണ പിള്ളയുടെ ബന്ധുവായ ശരണ്യാ മനോജാണ് കത്ത് എഴുതിയത്. തന്‍റെ അടുത്ത് നിന്ന് ഗണേഷ് കുമാറിന്‍റെ പിഎ പ്രദീപാണ് കത്തിന്‍റെ കോപ്പി വാങ്ങിയത്. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ ഇത് മനസിലാക്കാൻ സാധിക്കുമെന്നും ഫെനി പറഞ്ഞു.

Read More