പാർക്ക് ചെയ്ത് വീട്ടിൽ പോയിട്ട് വന്നപ്പോഴും എട്ടു ടയറുകൾ മോഷണം പോയി;  ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ട​യ​റു​കളാണ് നഷ്ടപ്പെട്ടത്; സംഭവം കാലടിയിൽ

കാ​ല​ടി: മ​രോ​ട്ടി​ച്ചു​വ​ടി​ൽ എം​സി റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യു​ടെ ട​യ​റു​ക​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. മാ​താ ത​ടി​മി​ല്ലി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ എ​ട്ടു ട​യ​റു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. എ​റ​ണാ​കു​ളം സ്പാ​രോ കാ​രി​യേ​ഴ്സ് സ്ഥാ​പ​ന​ത്തി​ലെ ലോ​റി ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മാ​താ ത​ടി​മി​ല്ലി​ലേ​യ്ക്ക് ത​ടി കൊ​ണ്ടു​വ​ന്നി​രു​ന്നു. തി​രി​ച്ച് ലോ​ഡു​ണ്ടെ​ന്നു മി​ല്ലു​ട​മ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ലോ​റി മി​ല്ലി​നു സ​മീ​പം ത​ന്നെ പാ​ർ​ക്ക് ചെ​യ്തു. തു​ട​ർ​ന്ന് ഡ്രൈ​വ​റും സ​ഹാ​യി​യും വീ​ട്ടി​ൽ പോ​യി. ചൊ​വാ​ഴ്ച്ച രാ​വി​ലെ മി​ല്ലി​ലെ ജീ​വ​ന​ക്കാ​ർ നോ​ക്കി​യ​പ്പോ​ഴാ​ണ് ട​യ​റു​ക​ൾ ഊ​രി മാ​റ്റി​യ നി​ല​യി​ൽ ക​ണ്ട​ത്. വാ​ഹ​ന ഉ​ട​മ​ക​ൾ ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ല​ടി ജം​ഗ്ഷ​ൻ, മ​റ്റൂ​ർ, മ​രോ​ട്ടി​ച്ചു​വ​ട് ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള നീ​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. എ​ക​ദേ​ശം ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ട​യ​റു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് മാ​നേ​ജ​ർ ശി​വ​ൻ പ​റ​ഞ്ഞു.

Read More

അപരിചിതർക്ക് ലിഫ്റ്റ് കൊടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും; കൊച്ചിയിൽ ഇരുചക്രവാഹനയാത്രക്കാർ കൊള്ളയടിക്കപ്പെടുന്നു

കൊ​ച്ചി: രാ​ത്രി ജോ​ലി ക​ഴി​ഞ്ഞു ഇരുചക്രവാഹനങ്ങളിൽ മ​ട​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ അ​പ​രി​ചി​ത​ർ​ക്ക് ലി​ഫ്റ്റ് കൊ​ടു​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ കി​ട്ടു​ക എ​ട്ടി​ന്‍റെ പ​ണി​യാ​കും. വീ​ട്ടി​ലെ​ത്തി കീ​ശ ത​പ്പു​ന്പോ​ഴാ​വും ചെ​യ്ത ഉ​പ​കാ​ര​ത്തി​നു ല​ഭി​ച്ച ‘പ്ര​ത്യു​പ​കാ​രം’ അ​റി​യു​ന്ന​ത്. ത​ന്‍റെ പി​ന്നി​ലി​രു​ന്ന​ത് മോ​ഷ്​ടാ​വാ​യി​രു​ന്ന​ല്ലോ എ​ന്നോ​ർ​ത്ത് സ്വ​യം പ​ഴി​ക്കാൻ മാ​ത്ര​മേ പിന്നേ കഴിയൂ. കൊ​ച്ചി ന​ഗ​ര​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ചു പോ​ക്ക​റ്റ​ടി​ക്കു​ന്ന സം​ഘം അ​ടു​ത്ത​കാ​ല​ത്താ​യി സ​ജീ​വ​മാ​യി​ട്ടു​ണ്ട്. രാ​ത്രി പ​ത്തി​നു ശേ​ഷം ന​ഗ​ര​ത്തി​ൽ ബ​സു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ ബൈ​ക്ക് യാ​ത്ര​ക്കാ​രെ കൈ​കാ​ണി​ച്ച് നി​ർ​ത്തി പി​ന്നി​ൽ ക​യ​റി​ക്കൂ​ടു​ന്ന​ത്. സം​സാ​ര​ത്തി​നി​ടെ പോ​ക്ക​റ്റ​ടി​ച്ച​ശേ​ഷം എ​ന്തെ​ങ്കി​ലും കാ​ര​ണം പ​റ​ഞ്ഞ് ഉ​ട​ൻ ഇ​റ​ങ്ങി മു​ങ്ങു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി.​ രാ​ത്രി സ​മ​യ​ത്തു ബൈ​ക്ക് യാ​ത്ര​ക്കാ​രാ​ണു മോ​ഷ​ണ​ത്തി​നി​ര​യാ​കു​ന്ന​തെ​ങ്കി​ൽ പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ ബ​സ് യാ​ത്രി​ക​രാ​ണ് മോ​ഷ്ടാ​ക്ക​ളു​ടെ ഇ​ര. ര​ണ്ടോ മൂ​ന്നോ പേ​ര​ട​ങ്ങു​ന്ന സം​ഘം തി​ര​ക്കു​ള്ള ബ​സു​ക​ളി​ൽ ക​യ​റി​യാ​ണ് മോ​ഷ​ണം ന​ട​ത്താ​റ്. സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ മാ​ന്യ​മാ​യി വേ​ഷം ധ​രി​ച്ചാ​വും…

Read More

അത്തരം അന്വേഷണം വേണ്ട..! രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ കോടതിയിൽ

കൊച്ചി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കാമെന്ന് സിബിഐ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട ഏഴു കേസുകളുടെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. പരാതിയിൽ പറഞ്ഞ ഏഴ് കേസുകളിൽ അഞ്ചിലും കുറ്റപത്രം സമർപ്പിച്ചു. അന്വേഷണത്തെ സംബന്ധിച്ച് പരാതിയുമായി ആരും സമീപിച്ചിട്ടില്ലെന്നും സിബിഐ അന്വേഷണത്തിനുള്ള ഹർജി രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ചാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം സംബന്ധിച്ച് സർക്കാർ ഇന്ന് സത്യവാങ്മൂലം മറുപടി നൽകാനും കോടതി നേരത്തെ നിർദേശിച്ചിരുന്നു.

Read More

റിപ്പോർട്ടിൽ‌ എല്ലാം ഉണ്ട്..! തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം: റിപ്പോർട്ട് കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ചു

കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാർത്താണ്ഡം കായൽ കൈയേറിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആലപ്പുഴ കളക്ടർ ടി.വി. അനുപമ ഹൈക്കോടതിയിൽ സമർപ്പിച്ചു. മാർത്താണ്ഡം കായൽ കൈയേറിയെന്നും കായൽ ഭൂമി മണ്ണിട്ട് നികത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 64 പേരുടെ അഞ്ച് സെന്‍റ് വീതമുള്ള പട്ടയ ഭൂമി കന്പനി വാങ്ങിയെന്നും ഇതിൽ 11 ഇടപാടുകളുടെ ഭൂമി രേഖകൾ പരിശോധിച്ചുവെന്നും 53 ഇടപാടുകൾ പരിശോധിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂമിയുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായിട്ടുണ്ടെന്നും അതുകൊണ്ട് പരിശോധനകൾ അപൂർണ്ണമായി നിൽക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഭൂമി അളന്നു തിട്ടപ്പെടുത്താൻ സർവേസംഘത്തെ നിയോഗിച്ചു. 2011ൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയില്ലെന്നും അക്കാലത്തെ രേഖകൾ കാണാനില്ലെന്നും കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. മുഴുവൻ പരിശോധനകളും പൂർത്തിയായശേഷം നടപടിയെടുക്കും കളക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കി.

Read More

ചീട്ടുകളിക്കിടയിലെ തർക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തികൊന്ന സംഭവം; റോ​ബി​നെ അറസ്റ്റ് ചെയ്ത് പോലീസ്

കൊ​ച്ചി: മ​ദ്യ​പി​ച്ച് ചീ​ട്ടു​ക​ളി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് ഇ​റ​ച്ചി​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളു​മാ​യ ര​ണ്ടു​പേ​രി​ൽ ഒ​രാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. പ​ശ്ചി​മ ബം​ഗാ​ൾ ജ​യ്പാ​ൽ​ഗു​ഡി സ്വ​ദേ​ശി ദീ​പ്ക​ർ ബം​ജ​ർ (30) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ജ​യ്പാ​ൽ​ഗു​ഡി സ്വ​ദേ​ശി​ക​ളാ​യ നീ​ര​ജ് എ​ന്ന റോ​ബി​ൻ, രാ​ജു എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​തി​ൽ കൊ​ല​പാ​ത​കം ന​ട​ത്തി​യ റോ​ബി​ന്‍റെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന രാ​ജു​വി​ന് കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഇ​യാ​ളെ ഇ​ന്ന് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​ശേ​ഷ​മേ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കൂ​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യും ഇ​റ​ച്ചി​ക്ക​ട ഉ​ട​മ ന​ൽ​കി​യ മൊ​ഴി​യും അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​തി​നു​ശേ​ഷ​മാ​കും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മോ​യെ​ന്ന് പോ​ലീ​സ് തീ​രു​മാ​നി​ക്കു​ക. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റി​ന് ക​ലൂ​ർ പൊ​റ്റ​ക്കു​ഴി പ​ള്ളി​യ്ക്കു…

Read More

കുഴപ്പമില്ല..! സുരക്ഷയ്ക്ക്  സ്വകാര്യ ഏജൻസി: ദിലീപിന്‍റെ വിശദീകരണം തൃപ്തികരമെന്ന് പോലീസ്

കൊച്ചി: സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ചെന്ന വിഷയത്തിൽ നടൻ ദിലീപിന്‍റെ വിശദീകരണം തൃപ്തികരമാണെന്നു പോലീസ്. ആലുവ റൂറൽ എസ്പി എ.വി.ജോർജാണ് ഇക്കാര്യം അറിയിച്ചത്. ലൈസൻസ് ഉണ്ടെങ്കിൽ സുരക്ഷാ ഏജൻസിക്കു ആയുധങ്ങൾ ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയതിന്‍റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു ദിലീപിനു പോലീസ് നോട്ടിസ് നൽകിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും എസ്പി അറിയിച്ചു. ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ താൻ‌ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും എന്നാൽ, സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ചിട്ടില്ലെന്നുമാണു ദിലീപ് കഴിഞ്ഞദിവസം പോലീസിനോട് വ്യക്തമാക്കിയത്. ഏജൻസിയുമായി കൂടിയാലോചനകൾ മാത്രമാണു നടന്നതെന്നും നടൻ പറഞ്ഞിരുന്നു.

Read More

ആനക്കണ്ണനും ബിജുവും പിന്നെ പുരു ഷനും..! ക​വ​ർ​ച്ച, പോ​ക്ക​റ്റ​ടി, അ​ടി​പി​ടി തുടങ്ങി നി​ര​വ​ധി കേ​സു​ക​ളി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ൾ അറസ്റ്റിൽ

കൊ​ച്ചി: ക​വ​ർ​ച്ച, പോ​ക്ക​റ്റ​ടി, അ​ടി​പി​ടി തു​ട​ങ്ങി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളെ എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി. ച​ങ്ങ​നാ​ശേ​രി കു​റി​ച്ചി സ്വ​ദേ​ശി പു​രു​ഷ​ൻ (58), ത​മ്മ​നം ശാ​ന്തി​പു​രം കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ബി​ജു (35), മ​റ​വ​ൻ​തു​രു​ത്ത് കൊ​ച്ചു​പു​ര​യ്ക്ക​ൽ ക​ണ്ണ​പ്പ​ൻ (ആ​ന​ക​ണ്ണ​ൻ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 1995ൽ ​എ​റ​ണാ​കു​ളം നോ​ർ​ത്തി​ൽ ജോ​ലി​ക്ക് നി​ന്നി​രു​ന്ന വീ​ട്ടി​ൽ നി​ന്ന് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കു​റ്റ​ത്തി​നാ​ണ് പു​രു​ഷ​നെ അ​റ​സ്റ്റു ചെ​യ​ത​ത്. കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ ബി​ജു 2002ൽ ​എ​റ​ണാ​കു​ളം നോ​ർ​ത്തി​ൽ​വ​ച്ച് വ​ഴി​യാ​ത്ര​ക്കാ​രെ പി​ടി​ച്ചു​പ​റി​ച്ച കേ​സി​ലും, ക​ണ്ണ​പ്പ​ൻ 2003ൽ ​ക​വ​ർ​ച്ചാ​കേ​സി​ലും അ​റ​സ്റ്റി​ലാ​യ ശേ​ഷം ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. പു​രു​ഷ​ൻ കോ​ട്ട​യ​ത്ത് വെ​ള്ളൂ​ർ, ത​ല​യോ​ല​പ്പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പോ​ക്ക​റ്റ​ടി കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. ബി​ജു നോ​ർ​ത്ത്, പാ​ലാ​രി​വ​ട്ടം, സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ ക​വ​ർ​ച്ചാ-​അ​ടി​പി​ടി കേ​സു​ക​ളി​ലും ക​ണ്ണ​പ്പ​ൻ കോ​ഴി​ക്കോ​ട് ക​സ​ബ, ത​ല​യോ​ല​പ്പ​റ​മ്പ്, വൈ​ക്കം, എ​റ​ണാ​കു​ളം നോ​ർ​ത്ത്, സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നു​ക​ളി​ലെ ക​വ​ർ​ച്ചാ-​അ​ടി​പി​ടി…

Read More

“ഞ​ങ്ങ​ൾ നി​ങ്ങ​ളെ സ​ഹാ​യി​ക്കാം’..! തൃക്കാക്കരയിൽ ഓട്ടോ തൊഴിലാളികൾ സൗജന്യ ആംബുലന്‍സ് സർവീസ് തുടങ്ങി

കാ​ക്ക​നാ​ട്: ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ഹൃ​ദ ആം​ബു​ല​ന്‍​സ് സൗ​ജ​ന്യ സ​ര്‍​വീ​സി​നു തൃ​ക്കാ​ക്ക​ര​യി​ൽ തു​ട​ക്ക​മാ​യി. “ഞ​ങ്ങ​ൾ നി​ങ്ങ​ളെ സ​ഹാ​യി​ക്കാം’ എ​ന്ന പേ​രി​ൽ തൃ​ക്കാ​ക്ക​ര മു​ണ്ടം​പാ​ലം ഐ​എ​ൻ​ടി​യു​സി ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​നി​ലെ 21 ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്നാ​ണു സൗ​ജ​ന്യ ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ നി​ർ​ധ​ന​രോ​ഗി​ക​ളെ അ​വ​ശ്യ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സൗ​ജ​ന്യ​മാ​യി ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ക്കും. മ​റ്റു രോ​ഗി​ക​ളെ കു​റ​ഞ്ഞ​നി​ര​ക്കി​ലും ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​കു​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. അ​ത്യാ​ഹി​ത രോ​ഗി​ക​ള്‍​ക്കു പു​റ​മെ ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​ന്‍ ഉ​റ്റ​വ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സാ​ഹാ​യ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന വ​യോ​ധി​ക​ർ​ക്കും ഇ​വ​ർ താ​ങ്ങാ​കും. 24 മ​ണി​ക്കൂ​റും ആം​ബു​ല​ന്‍​സ് സേ​വ​നം ല​ഭ്യ​മാ​ക്കും. കാ​ക്ക​നാ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ക. വാ​ഹ​ന​ത്തി​ര​ക്ക് മൂ​ലം സ്വ​ന്തം വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ളു​ള്ള​വ​ര്‍​ക്കു പോ​ലും കൃ​ത്യ​സ​മ​യ​ത്തു രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു പു​തി​യ​പ​ദ്ധ​തി​ക്ക് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ തു​ട​ക്കം​കു​റി​ച്ചി​രി​ക്കു​ന്ന​ത്. ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റെ കെ.​കെ. ഇ​ബ്രാ​ഹിം​കു​ട്ടി​യും ഫ്ലാ​ഗ്…

Read More

വരുത്തിവയ്ക്കുന്ന അപകടങ്ങൾ..! പ്ലാറ്റ്ഫോമിൽ   കുടുങ്ങി ട്രെയിൻ യാത്രക്കാരന്‍റെ കാലുകൾ  ഒടിഞ്ഞു തൂങ്ങി;  ത​മി​ഴ്നാ​ട് സ്വ​ദേ​ശി ര​വി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

കോ​ട്ട​യം: ട്രെ​യി​നി​ന്‍റെ വാ​തി​ലി​ൽ ഇ​രു​ന്നു യാ​ത്ര ചെ​യ്ത യു​വാ​വി​ന്‍റെ കാ​ൽ പി​റ​വം റോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പ്ലാ​റ്റ്ഫോ​മി​ൽ കു​ടുങ്ങി ഗു​രു​ത​ര പ​രി​ക്ക്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ര​വി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ ഇ​രു​കാ​ലു​ക​ളും ഒ​ടി​ഞ്ഞു തൂ​ങ്ങി. ഇ​ന്നു രാ​വി​ലെ​യാ​ണ് അ​പ​ക​ടം. ഇ​ന്ന് രാ​വി​ലെ ചെ​ന്നൈ മെ​യി​ലി​ൽ കോ​യ​ന്പ​ത്തൂരി​ൽ നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ര​വി. ഏ​റ്റ​വും പു​റ​കി​ലെ ജ​ന​റ​ൽ ക​ന്പാ​ർ​ട്ട്മെ​ന്‍റി​ൽ വാ​തി​ലി​ന്‍റെ ഫു​ട്ബോ​ർ​ഡി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ട്രെ​യി​ൻ പി​റ​വം റോ​ഡ് സ​റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ കാ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ഇ​ടി​ച്ച് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ട്രെ​യി​ൻ കോ​ട്ട​യ​ത്തെ​ത്തി​യ​പ്പോ​ൾ പ​രി​ക്കേ​റ്റ രാ​ജു​വി​നെ റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​രു കാ​ലു​ക​ളും ഒ​ടി​ഞ്ഞ യാ​ത്ര​ക്കാ​ര​നെ റെ​യി​ൽ​വേ പോ​ലീ​സ് എ​എ​സ്ഐ രാ​ജു നാ​രാ​യ​ണ​ൻ, സേ​തു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ട്രെ​യി​ന്‍റെ വാ​തി​ൽ​പ്പ​ടി​യി​ൽ ഇ​രു​ന്നു യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് പി​റ​വം റോ​ഡ് റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ൽ…

Read More

പോയി വകതിരിവ് പഠിക്ക്‌..! പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​യു​​ടെ ചെ​​കി​​ട്ട​​ത്ത​​ടി​​ച്ച എസ്ഐക്കെതിരേ വ​​​കു​​​പ്പു​​​ത​​​ല നടപടിക്ക് ഉത്തരവ്

കൊ​​​ച്ചി: ധി​​​ക്കാ​​​ര​​​പ​​​ര​​​മാ​​​യി പെ​​​രു​​​മാ​​​റി​​യ​​തി​​​ന്‍റെ പേ​​രി​​ൽ പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​യു​​ടെ ചെ​​കി​​ട്ട​​ത്ത​​ടി​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ഫോ​​​ർ​​​ട്ടു​​കൊ​​​ച്ചി എ​​​സ്ഐ ആ​​​ന്‍റ​​​ണി ജോ​​​സ​​​ഫ് നെ​​​റ്റോ​​​യ്ക്കെ​​​തി​​രേ വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി​​​ക്കു സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​​തു​​​വ​​​രെ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് മൂ​​​ന്നു​​​മാ​​​സ​​​ത്തി​​​ന​​​കം ഹാ​​​ജ​​​രാ​​​ക്കാ​​​ൻ സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​റോ​​ടു ക​​​മ്മീ​​​ഷ​​​ൻ ആ​​​ക്റ്റിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​ ​​മോ​​​ഹ​​​ന​​​ദാ​​​സ് നി​​​ർ​​​ദേ​​​ശി​​​ച്ചു.ക​​ഴി​​ഞ്ഞ ജൂ​​​ലൈ ആ​​​റി​​​നാ​​​ണു ഫോ​​​ർ​​​ട്ടു​​കൊ​​​ച്ചി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ൽ വ​​​ച്ച് പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​യെ എ​​​സ്ഐ മ​​​ർ​​​ദി​​​ച്ച​​​ത്.

Read More