എണ്ണിപ്പറയുന്നു..! സംസ്ഥാനത്തെ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട ഏഴു കേസുകൾ രാഷ്‌ട്രീയവൈ​രാ​ഗ്യം മൂലമെന്ന് ഡി​ജി​പി

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട ഏ​​​ഴു കേ​​​സു​​​ക​​​ളി​​​ൽ സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും പ്രാ​​​ദേ​​​ശി​​​ക രാ​​ഷ്‌​​ട്രീ​​​യ വൈ​​​രാ​​​ഗ്യ​​​മാ​​​ണു കൊ​​​ല​​​ക​​​ൾ​​​ക്കു കാ​​​ര​​​ണ​​​മെ​​​ന്നും ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​റി​​യി​​ച്ചു. കേ​​​സ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള ബാ​​​ഹ്യ ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​യി​​​ട്ടി​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ശ്രീ​​​കാ​​​ര്യം സ്വ​​​ദേ​​​ശി രാ​​​ജേ​​​ഷ് കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ൽ സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ​​​ക്കു പ​​​ങ്കു​​​ണ്ടെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും തെ​​​ളി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ലെ​​​ന്നും സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. ഏ​​​ഴ് കേ​​​സു​​​ക​​​ളി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ണ്ണൂ​​​രി​​​ലെ ഗോ​​​പാ​​​ല​​​ൻ അ​​​ടി​​​യോ​​​ടി വ​​​ക്കീ​​​ൽ സ്മാ​​​ര​​​കസ​​​മി​​​തി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഡി​​​ജി​​​പി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കി​​​യ​​​ത്. ഹ​​​ർ​​​ജി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഏ​​​ഴ് കേ​​​സു​​​ക​​​ളു​​​ടെ സ്ഥി​​​തി ഇ​​​ങ്ങ​​​നെ: 1. ര​​​മി​​​ത്ത് വ​​​ധ​​​ക്കേ​​​സ്: ധ​​​ർ​​​മ​​​ടം പോ​​​ലീ​​​സ് കേ​​​സി​​​ൽ ആ​​​റു പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ആ​​​റു പേ​​​ർ ഒ​​​ളി​​​വി​​​ൽ. അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി കു​​​റ്റ​​​പ​​​ത്രം ത​​​ല​​​ശേ​​​രി ജു​​​ഡീ​​​ഷൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി. 2. സ​​​ന്തോ​​​ഷ് കു​​​മാ​​​ർ…

Read More

ഞങ്ങളുടെ ജീവിതം ഇല്ലാതാക്കരുത്..! കാ​ഴ്ച​യി​ല്ലാ​ത്ത ഭാ​ഗ്യ​ക്കു​റി തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഗ​മം നാ​ളെ; ഉ​​​ദ്ഘാ​​​ട​​​നം പി.​​​സി. ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ

കൊ​​​ച്ചി: കേ​​​ര​​​ള ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍റ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ (കെ​​എ​​​ൽ​​​എ​​​എ​​​ഫ്) നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കാ​​​ഴ്ച​​​യി​​​ല്ലാ​​​ത്ത ഭാ​​​ഗ്യ​​​ക്കു​​​റി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ സം​​​ഗ​​​മം നാ​​​ളെ ന​​​ട​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം ക​​​ലൂ​​​ർ മ​​​ണ​​​പ്പാ​​​ട്ടി​​​പ്പ​​​റ​​​ന്പ് മെ​​​ക്ക ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം പി.​​​സി. ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​എ​​​ൽ​​​എ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കെ​​എ​​​ൽ​​​എ​​​എ​​​ഫ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ചെ​​​റി​​​യാ​​​ച്ച​​​ൻ തെ​​​രു​​​വി​​​പ്പ​​​റ​​​ന്പി​​​ൽ അ​​​ധ്യ​​​ക്ഷ​​ത വ​​ഹി​​ക്കും. ലോ​​​ട്ട​​​റി മേ​​​ഖ​​​ല​​​യെ വ​​​ൻ​​​കി​​​ട മു​​​ത​​​ലാ​​​ളി​​​മാ​​​ർ​​​ക്കു തീ​​​റെ​​​ഴു​​​തി ന​​​ൽ​​​കി കാ​​​ഴ്ച​​​യി​​​ല്ലാ​​​ത്ത ഭാ​​​ഗ്യ​​​ക്കു​​​റി ഏ​​​ജ​​​ന്‍റു​​​ക​​​ളു​​​ടെ ജീ​​​വി​​​ത​​മാ​​​ർ​​​ഗം സ​​​ർ​​​ക്കാ​​​ർ ത​​​ക​​​ർ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഒ​​​രേ ടി​​​ക്ക​​​റ്റു​​​ക​​​ൾ നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ക, ലോ​​​ട്ട​​​റി സ​​​മ്മാ​​​ന​​ഘ​​​ട​​​ന പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ക, ലോ​​​ട്ട​​​റി​​​യെ ജി​​​എ​​​സ്ടി​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ക, ക്ഷേ​​​മ​​​നി​​​ധി പെ​​​ൻ​​​ഷ​​​ൻ 5,000 രൂ​​​പ​​​യാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണു സം​​​ഗ​​​മ​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സം​​​ഘ​​​ട​​​ന​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട 18 പേ​​​ർ​​​ക്കു പ്ര​​​തി​​​മാ​​​സം പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​ക്കും സം​​ഗ​​മ​​ത്തി​​ൽ തു​​​ട​​​ക്കം കു​​​റി​​​ക്കും. അ​​​ഗ​​​സ്റ്റി​​​ൻ ജോ​​​സ​​​ഫ്, എ​​​സ്. കൃ​​​ഷ്ണ​​​കു​​​മാ​​​രി, കെ.​​​വി.…

Read More

മലയാളികൾ എത്രകണ്ടാലും പഠിക്കില്ല..! മണിചെയിൻ തട്ടിപ്പിൽ 100 കോടി തട്ടിയ കൊച്ചിക്കാരായ യുവാക്കൾ അറസ്റ്റിൽ

കൊ​​​ച്ചി: രാ​​​ജ്യ​​വ്യാ​​​പ​​​ക​​​മാ​​​യി 7000 കോ​​​ടി​ രൂ​​​പ​​​യു​​​ടെ മ​​​ണി​​​ച്ചെ​​​യി​​​ൻ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ര​​​ണ്ടു പ്ര​​​ധാ​​​നി​​​ക​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ക്യൂ​​​നെ​​​റ്റ് എ​​​ന്ന സ്ഥാ​​​പ​​​നം വ​​​ഴി ത​​​ട്ടി​​​പ്പു​​​ന​​​ട​​​ത്തി​​​യ തോ​​​പ്പും​​​പ​​​ടി പ​​​റ​​​ന്പ​​​ത്ത് മു​​​ഹ​​​മ്മ​​​ദ് ജ​​​സീ​​​ൽ(25), ഫോ​​​ർ​​​ട്ട്കൊ​​​ച്ചി മൂ​​​ർ​​​ത്തി​​​പ​​​റ​​​മ്പി​​​ൽ ക​​​ര​​​ണ്‍ പി. ​​​സാ​​​വ​​​ന്ത് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്ത് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു​​ചെ​​​യ്ത​​​ത്. ത​​​ട്ടി​​​പ്പ് സം​​​ഘ​​​ത്തി​​​ലെ അ​​​ഞ്ചു​​പേ​​​ർ നേ​​​രത്തേ പി​​​ടി​​​യി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ പി​​​ടി​​​യി​​​ലാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം ഏ​​​ഴാ​​​യി. കേ​​​ര​​​ള​​​ത്തി​​​ൽ മാ​​​ത്രം 100 കോ​​​ടി രൂ​​പ​​​യു​​​ടെ ത​​​ട്ടി​​​പ്പാ​​​ണ് ഇ​​​വ​​​ർ ന​​​ട​​​ത്തി​​​യ​​​ത്. ക്യൂ ​​​നെ​​​റ്റ് സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ കീ​​​ഴി​​​ൽ ഓ​​​ഷ്യ​​​ൻ ട്രെ​​​യി​​​നിം​​​ഗ് സൊ​​​ലു​​​ഷ​​​ൻ​​​സ് എ​​​ന്ന സ്ഥാ​​​പ​​​നം രൂ​​​പീ​​​ക​​​രി​​​ച്ചാ​​​ണ് ജ​​​സീ​​​ലും ക​​​ര​​​ണും ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​ത്. 2014ൽ ​​​എ​​​റ​​​ണാ​​​കു​​​ളം ആ​​​സ്ഥാ​​​ന​​​മാ​​​യി തു​​​ട​​​ങ്ങി​​​യ നെ​​​റ്റ്‌​​വ​​ർ​​​ക്ക് ശൃം​​​ഖ​​​ല വ​​​ഴി സം​​​സ്ഥാ​​​ന​​​ത്തെ ആ​​​യി​​​ര​​​ത്തോ​​​ളം പേ​​​രി​​​ൽ നി​​​ന്നാ​​​ണ് നൂ​​​റു​​​കോ​​​ടി ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്. ഒ​​​ളി​​​വി​​​ൽ​​പ്പോ​​​യ ഇ​​​രു​​​വ​​​രും ബം​​​ഗ​​​ളൂ​​രു, ചെ​​​ന്നൈ, ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മാ​​​റി​​​ത്താ​​​മ​​​സി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കോ​​​ഴി​​​ക്കോ​​​ട്ടെ സ്വ​​​കാ​​​ര്യ ഹോ​​​ട്ട​​​ലി​​​ൽ ക​​മ്പ​​​നി​​​യു​​​ടെ പേ​​​രി​​​ൽ യോ​​​ഗം…

Read More

പിതാവിനൊപ്പം ബൈക്കിൽ  സഞ്ചരിക്കവേ ​ആലു​വ​യി​ൽ സ്വ​കാ​ര്യ ബ​സ് ഇടിച്ചു യുവതി മ​രി​ച്ചു;  മു​പ്പ​ത്ത​ടം തെ​രു​വി​പ​റമ്പി​ൽ ജെ​റോ​ച്ച​ന്‍റെ മ​ക​ൾ അ​നീ​സ ഡോ​ളിയാണ് മരിച്ചത്

ആ​ലു​വ: സ്വ​കാ​ര്യ ബ​സ് ബൈ​ക്കി​നു പി​ന്നി​ലി​ടി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി മ​രി​ച്ചു. ഇ​ന്നു രാ​വി​ലെ ആ​റ​ര​യോ​ടെ ആ​ലു​വ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ളി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പി​താ​വി​നൊ​പ്പം ബൈ​ക്കി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മു​പ്പ​ത്ത​ടം തെ​രു​വി​പ​റ​ന്പി​ൽ ജെ​റോ​ച്ച​ന്‍റെ മ​ക​ൾ അ​നീ​സ ഡോ​ളി (20) യാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പി​താ​വ് ചി​കി​ത്സ​യി​ലാ​ണ്. ഫെ​ഡ​റ​ൽ ബാ​ങ്ക് തി​രൂ​ർ ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് മ​രി​ച്ച അ​നീ​സ. ര​ണ്ടാ​ഴ്ച മു​ന്പാ​ണ് അ​നീ​സ​യ്ക്ക് ബാ​ങ്കി​ൽ ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ ജോ​ലി കി​ട്ടി​യ​ത്. അ​വ​ധി ക​ഴി​ഞ്ഞു ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​വാ​ൻ പി​താ​വി​നൊ​പ്പം പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ആ​ദ്വൈ​താ​ശ്ര​മ​ത്തി​ന് മു​ന്നി​ലു​ള്ള ഗ​ട്ട​റൊ​ഴി​വാ​ക്കാ​നു​ള്ള ബ​സി​ന്‍റെ ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് ബൈ​ക്കി​നു പി​ന്നി​ലി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു വീ​ണ അ​നീ​സ ത​ത്ക്ഷ​ണം മ​രി​ച്ചു. അ​നീ​സ​യെ​യും പി​താ​വ് ജെ​റോ​ച്ച​നേ​യും ഉ​ട​ൻ ത​ന്നെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​നീ​സ​യു​ടെ മൃ​ത​ദേ​ഹം ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മാ​താ​വ്: മേ​രി. സ​ഹോ​ദ​ര​ൻ:…

Read More

ഒടുക്കം നാറി..! ചാണക ബിസിനസ് കൊണ്ട് പെട്ടെന്ന് ധനികനായി; പെട്ടെന്നുള്ള സാമ്പത്തിക വളർച്ചയുടെ പിന്നാമ്പുറം കണ്ട പോലീസ് ഞെട്ടി

തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: ചാ​​ണ​​കവ​​ണ്ടി​​യി​​ൽ ക​​ഞ്ചാ​​വ് ക​​ട​​ത്തി​​യി​​രു​​ന്ന യു​​വാ​​വ് പി​​ടി​​യി​​ൽ. പ​​തി​​നൊ​​ന്നു കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വു​​മാ​​യി ഇ​​​ടു​​​ക്കി വാ​​​ഗ​​​മ​​​ൺ സ്വ​​​ദേ​​​ശി മു​​​രു​​​ക​​​ൻ(39 ) ആ​​​ണ് പോ​​​ലീ​​​സ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.​ മൂ​​​ന്നു ല​​​ക്ഷ​​​ത്തോ​​​ളംരൂപ വി​​​ല​​​വ​​​രു​​​ന്ന ക​​​ഞ്ചാ​​​വാ​​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പോ​​​ലി​​​സി​​​നു ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ​​വി​​​വ​​​ര​​​ത്തെ തു​​​ട​​​ർ​​​ന്ന് ശ​​​നി​​​യാ​​​ഴ്ച വൈ​​​കി​​​ട്ട് 6.30നു ​​​തി​​​രു​​​വാ​​​ങ്കു​​​ള​​​ത്തി​​​നു സ​​​മീ​​​പം ന​​​ട​​​ന്ന വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ട​​​യി​​​ലാ​​​ണു യു​​​വാ​​​വ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. വി​​​ൽ​​​പ്പ​​​ന​​​യ്ക്കാ​​​യി​​​ട്ടു​​​ള്ള 11 കി​​​ലോ​​ഗ്രാം ക​​​ഞ്ചാ​​​വു​​​മാ​​​യി പ്ര​​​തി ബൊ​​​ലേ​​​റോ​​​യി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്കു പോ​​കുക​​​യാ​​​യി​​​രു​​​ന്നു. ചെ​​​റു​​കി​​​ട ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ക​​​ഞ്ചാ​​​വ് ര​​​ണ്ടു കി​​​ലോ​​ഗ്രാം വീ​​​ത​​​മു​​​ള്ള പൊ​​​തി​​​ക​​​ളി​​​ലാ​​​ക്കി​​​യാ​​​ണ് വാ​​​ഹ​​​ന​​​ത്തി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്. പ​​​ത്തു വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​നി​​​ന്ന് കൃ​​​ഷി​​​യാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി​​​ട്ടു​​​ള്ള ചാ​​​ണ​​​കം കൊ​​​ണ്ടു​​​വ​​ന്നു വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്തു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു മു​​രു​​ക​​ൻ. ഇ​​​തി​​​ന്‍റെ മ​​​റ​​​വി​​​ൽ ആ​​​യി​​​രു​​​ന്നു ക​​​ഞ്ചാ​​​വ് ക​​​ച്ച​​​വ​​​ടം. അ​​​ഡ്വാ​​​ൻ​​​സ് ന​​​ൽ​​​കി​​​യാ​​​ൽ ആ​​​വ​​​ശ്യ​​​ക്കാ​​​ർ​​​ക്കു കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​നി​​​ന്ന് എ​​​ത്ര ക​​​ഞ്ചാ​​​വ് വേ​​​ണ​​​മെ​​​ങ്കി​​​ലും ഇ​​​യാ​​​ൾ എ​​​ത്തി​​​ച്ചു ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​താ​​​യും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ചു​​​രു​​​ങ്ങി​​​യ കാ​​​ലം​​കൊ​​​ണ്ടു ധ​​​നി​​ക​​നാ​​​യ പ്ര​​​തി​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക​ വ​​​ള​​​ർ​​​ച്ച…

Read More

റൂബന്‍ ജോര്‍ജ്! രാഷ്ട്രപതിക്ക് അപ്രതീക്ഷിത അതിഥിയായി ‘സത്യസന്ധനായ മലയാളി’

കൊ​​​ച്ചി: ര​​​ണ്ടു​​ദി​​​വ​​​സ​​​ത്തെ കേ​​​ര​​​ള സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി മ​​​ട​​​ക്ക​​​യാ​​​ത്ര​​​യ്ക്കാ​​​യി കൊ​​​ച്ചി നാ​​​വി​​​ക വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ രാ​​​ഷ‌്ട്ര​​​പ​​​തി രാം ​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​ന് ഒ​​രു മ​​ല​​യാ​​ളി അ​​​പ്ര​​​തീ​​​ക്ഷി​​​ത അ​​​തി​​​ഥി​​​യാ​​​യി. വെ​​ള്ളി​​യാ​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ പ്ര​​​സം​​​ഗ​​​ത്തി​​​ൽ മ​​ല​​യാ​​ളി​​ക​​ളു​​ടെ സ​​​ത്യ​​​സ​​​ന്ധ​​ത​​യ്ക്ക് ഉ​​ദാ​​ഹ​​ര​​ണ​​മാ​​യി ഇ​​ന്ത്യ​​യു​​ടെ പ്ര​​ഥ​​മ​​പൗ​​ര​​ൻ പ​​​രാ​​​മ​​​ർ​​​ശി​​​ച്ച എ​​​ട​​​ത്വ സ്വ​​​ദേ​​​ശി വ​​​ലി​​​യ​​പ​​​റ​​​ന്പി​​​ൽ റൂ​​​ബ​​​ൻ ജോ​​​ർ​​​ജാ​​യി​​രു​​ന്നു അ​​തി​​ഥി. കാ​​​ണ്‍​പു​​​രി​​​ലെ ക​​​ല്യാ​​​ണ്‍​പു​​​രി​​​ൽ രാം ​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ വാ​​​ട​​​ക​​​ക്കാ​​​ര​​​നാ​​​ണു മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റാ​​​യ റൂ​​​ബ​​​ൻ. രാ​​​ഷ‌്ട്ര​​​പ​​​തി​​യു​​ടെ പ​​രാ​​മ​​ർ​​ശ​​ത്തി​​നു പാ​​ത്ര​​മാ​​യ​​തി​​ന്‍റെ​​യും ആ​​​ക​​​സ്മി​​​ക​​​മാ​​​യി ല​​​ഭി​​​ച്ച കൂ​​​ടി​​​ക്കാ​​​ഴ്ച​​യു​​ടെ​​യും ത്രി​​ല്ലി​​ലാ​​ണ് ഇ​​ദ്ദേ​​ഹം. ഔ​​​ദ്യോ​​​ഗി​​​ക കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ക​​​ഴി​​​ഞ്ഞ മേ​​​യ് മു​​​ത​​​ൽ കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള റൂ​​​ബ​​​ൻ ജോ​​​ർ​​​ജ് രാ​​​ഷ‌്ട്ര​​​പ​​​തി കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​​ത് അ​​​റി​​​ഞ്ഞ​​​പ്പോ​​​ൾ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്ക് സ​​​മ​​​യം ചോ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. രാ​​​ഷ‌്ട്ര​​​പ​​​തി പ​​​രാ​​​മ​​​ർ​​​ശി​​​ച്ച ജോ​​​ർ​​​ജ്, ഇ​​ദ്ദേ​​ഹ​​മാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​യ അ​​ധി​​കൃ​​ത​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​ലെ വി​​​വി​​​ഐ​​​പി ലോ​​​ഞ്ചി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ചയ്ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി. എ​​​ട​​​ത്വ സ്വ​​​ദേ​​​ശി​​​യാണെ ങ്കി​​​ലും റൂ​​​ബ​​​ൻ ജോ​​​ർ​​​ജ് ജ​​​നി​​​ച്ച​​​തും വ​​​ള​​​ർ​​​ന്ന​​​തും കാ​​​ണ്‍​പു​​​രി​​​ലാ​​​ണ്. അ​​​വി​​​ടെ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന മാ​​​താ​​​പി​​​താ​​​ക്ക​​​ൾ വി​​​ര​​​മി​​​ച്ച​​ശേ​​​ഷം നാ​​​ട്ടി​​​ലേ​​ക്കു മ​​ട​​ങ്ങി​​യെ​​​ങ്കി​​​ലും…

Read More

തോമസ് ചാണ്ടി വിഷയത്തിൽ ഓഫീസിന് പ്രത്യേക താത്പര്യമില്ല; കേസ് മാറ്റിക്കൊടുത്ത ചരിത്രമില്ല; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് എജി

കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ മാ​​​​​ർ​​​​​ത്താ​​​​​ണ്ഡം കാ​​​​​യ​​​​​ൽ കൈ​​​​​യേ​​​​​റ്റ​​​​​ക്കേ​​​​​സി​​​​​ൽ നിലപാടാവർത്തിച്ച് അ​​​​​ഡ്വ​​​​​ക്ക​​​​​റ്റ് ജ​​​​​ന​​​​​റ​​​​​ൽ സി.​​​​​പി. സു​​​​​ധാ​​​​​ക​​​​​ര പ്ര​​​​​സാ​​​​​ദ്. കേസ് മാറ്റിക്കൊടുത്ത ചരിത്രം എജി ഓഫീസിനില്ലെന്നും ഇത്തരമൊരാവശ്യം പുതിയ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കേസിനോടും എജി ഓഫീസിന് പ്രത്യേക താത്പര്യമില്ലെന്നും മുഖ്യമന്ത്രിയുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്യേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും പറഞ്ഞ എജി ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കേസിൽ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു വേ​​​​​ണ്ടി ഹാ​​​​​ജ​​​​​രാ​​​​​യ സ്റ്റേ​​​​​റ്റ് അ​​​​​റ്റോ​​​​​ർ​​​​ണി കെ.​​​​​വി. സോ​​​​​ഹ​​​​​നെ മാ​​​​​റ്റി​​​​​ല്ലെ​​​​​ന്ന് അദ്ദേഹം കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. കാ​​​​​യ​​​​​ൽ കൈ​​​​​യേ​​​​​റ്റ​​​​​ക്കേ​​​​​സി​​​​​ൽ അ​​​​​ഡീ​​​​ഷ​​​​​ണ​​​​​ൽ അ​​​​​ഡ്വ​​​​​ക്ക​​​​​റ്റ് ജ​​​​​ന​​​​​റ​​​​​ൽ ര​​​​​ഞ്ജി​​​​​ത്ത് ത​​​​​മ്പാനെ നി​​​​​യോ​​​​​ഗി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നവശ്യപ്പെട്ട് റ​​​​​വ​​​​​ന്യൂ​​​​മ​​​​​ന്ത്രി ക​​​​​ത്ത് ന​​​​​ൽ​​​​​കി​​​​​യതിനു പിന്നാലെയായിരുന്നു എജി നിലപാട് വ്യക്തമാക്കിയത്. സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ താ​​​​​ത്പ​​​​​ര്യം സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ണ് ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തെന്നും മ​​​​​ന്ത്രി​​​​​യു​​​​​ടെ താ​​​​​ത്പ​​​​​ര്യം സം​​​​​ര​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട ബാ​​​​​ധ്യ​​​​​ത​​​​​യി​​​​​ല്ലെന്നും പറഞ്ഞ എജി സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു വേ​​​​​ണ്ടി ഓ​​​​​രോ കേ​​​​​സി​​​​​ലും ആ​​​​​ര് ഹാ​​​​​ജ​​​​​രാ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന് തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​ധി​​​​​കാ​​​​​രം…

Read More

ഗു​രു​നാ​ഥ​യെ  പൊന്നാടയണിയിച്ച് ആന്‍റണി..!  തൊണ്ണൂറാം ജന്മദിനത്തിൽ വിളിക്കാതെ എത്തിയ അതിഥിയെ കണ്ട ലീലാവതി ടീച്ചർക്ക് അത്ഭുതം

ക​ള​മ​ശേ​രി: ന​വ​തി​യു​ടെ നി​റ​വി​ൽ നി​ൽ​ക്കു​ന്ന ഗു​രു​നാ​ഥ​യെ കാ​ണാ​ൻ എ.കെ. ആന്‍റണി എത്തി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ലീ​ലാ​വ​തി ടീ​ച്ച​ർ താ​മ​സി​ക്കു​ന്ന തൃ​ക്കാ​ക്ക​ര​യി​ലെ വീ​ട്ടി​ൽ എ.കെ. ആന്‍റണി​യെ​ത്തി​യ​ത്. തൊ​ണ്ണൂ​റി​ലേ​ക്ക് ക​ട​ന്ന ലീ​ലാ​വ​തി ടീ​ച്ച​റെ നേ​രി​ൽ ക​ണ്ട് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച​തോ​ടൊ​പ്പം പൊ​ന്നാ​ട അ​ണി​യി​ച്ചും ആ​ദ​രി​ച്ചു. കൂ​ടാ​തെ ടീ​ച്ച​റു​ടെ സ​ഹോ​ദ​ര​ൻ രാ​ധാ​കൃ​ഷ്ണ​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന​വും അ​റി​യി​ച്ചു. അ​ക്കാ​ദ​മി​ക് രം​ഗ​ത്തും സാം​സ്കാ​രി​ക രം​ഗ​ത്തും വ്യ​ക്ത​വും ദൃ​ഢ​വു​മാ​യ നി​ല​പാ​ടു​ക​ൾ തു​ട​രു​ന്ന​തി​നെ മു​ൻ പ്ര​തി​രോ​ധ മ​ന്ത്രി കൂ​ടി​യാ​യ എ.കെ. ആന്‍റണി പ്ര​ശം​സി​ച്ചു. ത​ന്നെ പ​ഠി​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഗു​രു​നാ​ഥ​യെ​ന്ന സ്ഥാ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും യു​ജി​സി സ​മ​ര​ത്തി​ല​ട​ക്കം എ​ടു​ത്ത രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന് തെ​ളി​വാ​ണെ​ന്നും ആ​ന്‍റണി പ​റ​ഞ്ഞു. എ​ന്നാ​ൽ യുജിസി ​സ​മ​ര​ത്തി​ൽ ഏ​ക​യാ​യി നി​ന്ന ത​ന്നെ ഒ​റ്റ​പ്പെ​ടു​ത്തു​ക​യാ​ണ് എ​ല്ലാ​വ​രും ചെ​യ്ത​തെ​ന്ന് ടീ​ച്ച​ർ മ​റു​പ​ടി ന​ൽ​കി. ലീ​ലാ​വ​തി ടീ​ച്ച​റു​ടെ സാ​ഹി​ത്യ​സൃ​ഷ്ടി​ക​ൾ വ​റ്റാ​ത്ത ഉ​റ​വ പോ​ലെ തു​ട​ര​ട്ടെ​യെ​ന്നും എ.കെ. ആന്‍റണി ആ​ശം​സി​ച്ചു. ക്ഷ​ണി​ക്കാ​തെ​യെ​ത്തി​യ അ​തി​ഥി​യ്ക്ക് തന്‍റെ…

Read More

പറയാതെ വയ്യ..! കോ​ടി​ക​ൾ ചെ​ല​വി​ട്ടു​ള്ള ആ​ർ​ഭാ​ട​ങ്ങ​ൾ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണം; സ​​​മ്പ​​​ത്ത് ജീ​​​വ​​​കാ​​​രു​​​ണ്യ​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് വി​​​നി​​​യോ​​​ഗിക്കണമെന്നും എ.​കെ. ആ​ന്‍റ​ണി

കൊ​​​ച്ചി: ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ കോ​​​ടി​​​ക​​​ൾ ചെ​​​ല​​​വി​​​ട്ടു​​​ള്ള ആ​​​ർ​​​ഭാ​​​ട​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് എ.​​​കെ. ആ​​​ന്‍റ​​​ണി. ഓ​​​രോ ദി​​​വ​​​സ​​​വും ക​​​ണ​​​ക്ക​​​റ്റ സ​​​മ്പ​​​ത്താ​​​ണു പ​​​ല ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും എ​​​ത്തു​​​ന്ന​​​ത്. ഇ​​​തു ന​​​ല്ല കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യാ​​​ണോ വി​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. ന്യൂ​​​ന​​​പ​​​ക്ഷ​​​മാ​​​യാ​​​ലും ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​യാ​​ലും ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​ണം. എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ൻ ചെ​​​യ്ത​​​തും കോ​​​ടി​​​ക​​​ൾ ചെ​​​ല​​​വാ​​​ക്കി കെ​​​ട്ടി​​​പ്പൊ​​​ക്കു​​​ന്ന​​​തു​​​മാ​​​യ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​മി​​​ല്ല. ഇ​​​ങ്ങ​​​നെ ചെ​​​ല​​​വാ​​​ക്കു​​​ന്ന സ​​​മ്പ​​​ത്ത് ജീ​​​വ​​​കാ​​​രു​​​ണ്യ​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി വി​​​നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. കെ.​​​വി. തോ​​​മ​​​സ് ട്ര​​​സ്റ്റി​​​ന്‍റെ വി​​​ദ്യാ​​​പോ​​​ഷ​​​ണം പോ​​​ഷ​​​ക​​സ​​​മൃ​​​ദ്ധം പ​​​ദ്ധ​​​തി​​​യു​​​ടെ 14-ാം വ​​​ർ​​​ഷ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ എ​​​റ​​​ണാ​​​കു​​​ളം പു​​​ല്ലേ​​​പ്പ​​​ടി ദാ​​​റു​​​ൽ ഉ​​​ലൂം ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ചു ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി നി​​​ര​​​വ​​​ധി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ചെ​​​യ്യു​​​ന്ന ആ​​​ളു​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ലാ​​​ണ്. കേ​​​ന്ദ്ര​​​ത്തി​​​ലാ​​​യാ​​​ലും സം​​​സ്ഥാ​​​ന​​​ത്താ​​​യാ​​​ലും ഏ​​​തു സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ഭ​​​രി​​​ച്ചാ​​​ലും ജ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ല്ലാ​​​വി​​​ധ പ്ര​​​ശ്ന​​​ങ്ങ​​​ളും പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല. ഇ​​​ത് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ കൈ​​​മ​​​റ​​​ന്നു സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​വ​​​ർ കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടെ​​​ന്നും…

Read More

പാർക്ക് ചെയ്ത് വീട്ടിൽ പോയിട്ട് വന്നപ്പോഴും എട്ടു ടയറുകൾ മോഷണം പോയി;  ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ട​യ​റു​കളാണ് നഷ്ടപ്പെട്ടത്; സംഭവം കാലടിയിൽ

കാ​ല​ടി: മ​രോ​ട്ടി​ച്ചു​വ​ടി​ൽ എം​സി റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യു​ടെ ട​യ​റു​ക​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. മാ​താ ത​ടി​മി​ല്ലി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ എ​ട്ടു ട​യ​റു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. എ​റ​ണാ​കു​ളം സ്പാ​രോ കാ​രി​യേ​ഴ്സ് സ്ഥാ​പ​ന​ത്തി​ലെ ലോ​റി ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മാ​താ ത​ടി​മി​ല്ലി​ലേ​യ്ക്ക് ത​ടി കൊ​ണ്ടു​വ​ന്നി​രു​ന്നു. തി​രി​ച്ച് ലോ​ഡു​ണ്ടെ​ന്നു മി​ല്ലു​ട​മ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ലോ​റി മി​ല്ലി​നു സ​മീ​പം ത​ന്നെ പാ​ർ​ക്ക് ചെ​യ്തു. തു​ട​ർ​ന്ന് ഡ്രൈ​വ​റും സ​ഹാ​യി​യും വീ​ട്ടി​ൽ പോ​യി. ചൊ​വാ​ഴ്ച്ച രാ​വി​ലെ മി​ല്ലി​ലെ ജീ​വ​ന​ക്കാ​ർ നോ​ക്കി​യ​പ്പോ​ഴാ​ണ് ട​യ​റു​ക​ൾ ഊ​രി മാ​റ്റി​യ നി​ല​യി​ൽ ക​ണ്ട​ത്. വാ​ഹ​ന ഉ​ട​മ​ക​ൾ ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ല​ടി ജം​ഗ്ഷ​ൻ, മ​റ്റൂ​ർ, മ​രോ​ട്ടി​ച്ചു​വ​ട് ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള നീ​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. എ​ക​ദേ​ശം ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ട​യ​റു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് മാ​നേ​ജ​ർ ശി​വ​ൻ പ​റ​ഞ്ഞു.

Read More