ബിജുവിന്‍റെ മരണവും സിനിമാ ബന്ധവും..! അ​ങ്ക​മാ​ലി​യി​ൽ ഒാ​ട്ടോ ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; സി​നി​മാ മേ​ഖ​ല​യി​ൽ​നി​ന്ന് ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ

അ​ങ്ക​മാ​ലി: ഓ​ട്ടോ​റി​ക്ഷ​യോ​ടൊ​പ്പം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്; സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്ന് ഭീ​ഷ​ണി ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ.ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സ്വ​ന്തം ഓ​ട്ടോ​റി​ക്ഷ​യോ​ടൊ​പ്പം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ പീ​ച്ചാ​നി​ക്കാ​ട് പാ​ലി​കു​ട​ത്ത് വീ​ട്ടി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ ബി​ജു (35) വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​ ആ​ളൊ​ഴി​ഞ്ഞ റ​ബ​ർ തോ​ട്ട​ത്തി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം. ഓ​ട്ടോ​റി​ക്ഷ ക​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ച​പ്പോ​ഴാ​ണ് ഓ​ട്ടോ​റി​ക്ഷ​യു​ടെ അ​ടി​യി​ൽ ബി​ജു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്. പൂ​ർ​ണ​മാ​യും ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​ര​യ്ക്ക് താ​ഴെ​യു​ള്ള ഭാ​ഗം ഓ​ട്ടോ​റി​ക്ഷ​യു​ടെ അ​ടി​യി​ലാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ ആ ​കു​ന്ന​തി​ന് മു​ൻ​പ് സി​നി​മാ മേ​ഖ​ല​യി​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന ജോ​ലി​യാ​യി​രു​ന്നു ബി​ജു​വി​ന്. മൂ​ന്നു വ​ർ​ഷ​ത്തോ​ള്ളാ​യി അ​തെ​ല്ലാം നി​റു​ത്തി ഓ​ട്ടോ​റി​ക്ഷ വാ​ങ്ങി​യി​ട്ട്. ആ ​സ​മ​യ​ത്ത് സി​നി​മാ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ള​ത്ത് ഒ​രു സ​ത്രീ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ത​ന്നെ ചി​ല​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും അ​വ​രി​ലാ​രൊ​ക്കെ​യോ ത​ന്നെ…

Read More

പാരമ്പര്യം നിലർത്തുമെന്ന് മന്ത്രിരാജു..! കേ​ര​ള​ത്തി​ലെ കു​ടും​ബ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു കാലിവളർത്തൽ സംസ്കാരം തിരിച്ചുകൊണ്ടുവരുമെന്ന് മന്ത്രി കെ രാജു

മൂ​വാ​റ്റു​പു​ഴ: കേ​ര​ള​ത്തി​ലെ പ​ഴ​യ​കാ​ല മൃ​ഗ​സം​ര​ക്ഷ​ണ പാ​ര​ന്പ​ര്യം നി​ല​നി​ർ​ത്തു​വാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് നൂ​ത​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ​താ​യി മ​ന്ത്രി കെ.​രാ​ജു പ​റ​ഞ്ഞു. പേ​ഴ​യ്ക്കാ​പ്പി​ള്ളി​യി​ൽ ഗോ​വ​ർ​ധി​നി സം​ഗ​മ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ലി​വ​ള​ർ​ത്ത​ൽ കേ​ര​ള​ത്തി​ലെ കു​ടും​ബ​ങ്ങ​ളു​ടെ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. ഇ​തു തി​രി​ച്ചു​കൊ​ണ്ടു​വ​രു​വാ​നാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. നാം ​കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മു​ട്ട, പാ​ൽ, ഇ​റ​ച്ചി ഇ​വ​യു​ടെ ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ൻ കേ​ര​ള​ത്തി​നാ​യി​ട്ടി​ല്ല. ഇ​തു സാ​ധ്യ​മാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. ഇ​തി​നാ​യി മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പും ക്ഷീ​ര വി​ക​സ​ന വ​കു​പ്പും സം​യോ​ജി​ച്ചു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. സം​സ്ഥാ​ന ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പാ​ൽ പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​ഞ്ചു​ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ഒ​രെ​ണ്ണം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. മ​റ്റു​ള്ള​വ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​യു.​എ​സ്. രാ​മ​ച​ന്ദ്ര​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശ സ​നി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം…

Read More

ചരട് വലിനടക്കുന്നുണ്ടോയെന്ന് സംശയം..! നടിയെ ആക്രമിച്ച കേസ് കേരള സർക്കാർ ബോധപൂർവം അന്വേഷണം വൈകിപ്പിക്കുക യാണെന്ന് ദേശീയ വനിതാ കമ്മീഷൻ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണം സർക്കാർ ബോധപൂർവം വൈകിപ്പിക്കുകയാണെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ലളിത കുമാരമംഗലം. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അന്വേഷണം വേഗത്തിലാക്കണമെന്ന് വനിതാ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചിരുന്നെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്നും അവർ പറഞ്ഞു. കേസിൽ ശരിയായ രീതിയിലുള്ള അന്വേഷണമല്ല പോലീസ് നടത്തുന്നത്. സർക്കാർ സമ്മർദ്ദം കാരണം പോലീസ് അന്വേഷണം വൈകിപ്പിക്കുകയാണ്. പ്രതികളെ രക്ഷിച്ചെടുക്കാൻ രാഷ്ട്രീയ ചരട് വലികൾ നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അന്വേഷണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് വീണ്ടും കത്തയക്കുമെന്നും ലളിത കുമാരമംഗലം കൂട്ടിച്ചേർത്തു.

Read More

ആവശ്യത്തിന് ഉപ്പും മധുരവുമായിട്ട് വരണം..! നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നാദിർഷയെ ഞായറാഴ്ച ചോദ്യം ചെയ്യും; കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചോദ്യം ചെയ്യൽ മാറ്റിവയ്ക്കുകയായിരുന്നു

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷയെ ഞായറാഴ്ച ചോദ്യം ചെയ്യും. ഹൈക്കോടതി നിർദേശത്തെ തുടർന്നു വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി നാദിർഷ അന്വേഷണസംഘം മുന്പാകെ ഹാജരായിരുന്നു. എന്നാൽ നാദിർഷയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു ചോദ്യം ചെയ്യൽ ഉപേക്ഷിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ടു രണ്ടാമതും ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം വിളിച്ചതിനു പിന്നാലെ നാദിർഷ മൂൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Read More

റെ​​​യി​​​ൽ പാ​​​ത​​​ക​​​ളി​​ൽ അ​​പാ​​യ​​ഭീ​​തി​​യു​​ടെ ചൂ​​ളം​​വി​​ളി..! കേ​​​ര​​​ള​​​ത്തി​​​ലെ റെ​​​യി​​​ൽ പാ​​​ള​​​ങ്ങ​​​ൾ അ​​​തീ​​​വ അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ​​​യി​​​ൽ; അ​ഞ്ഞൂ​റി​ലേ​റെ ഇ​ട​ങ്ങ​ളി​ൽ പാളത്തിൽ വിള്ളൽ

അ​​​നി​​​ൽ തോ​​​മ​​​സ് കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ റെ​​​യി​​​ൽ പാ​​​ള​​​ങ്ങ​​​ൾ അ​​​തീ​​​വ അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ​​​യി​​​ൽ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​നു കീ​​​ഴി​​​ൽ ഷൊ​​​ർ​​​ണൂ​​​ർ മു​​​ത​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​രെ അ​​​ഞ്ഞൂ​​​റി​​​ലേ​​​റെ ഇ​​​ട​​​ങ്ങ​​​ളി​​​ൽ റെ​​​യി​​​ലു​​​ക​​​ളി​​​ൽ അ​​​പ​​​ക​​​ട​​​ക​​​ര​​​മാം വി​​​ധം വി​​​ള്ള​​​ലു​​​ക​​​ളു​​​ണ്ടെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. 40 ശ​​​ത​​​മാ​​​നം പാ​​​ള​​​ങ്ങ​​​ളും ട്രെ​​​യി​​നു​​​ക​​​ളെ വ​​​ഹി​​​ക്കാ​​​ൻ ശേ​​​ഷി​​​യി​​​ല്ലാ​​​ത്ത​​​വി​​​ധം കാ​​​ല​​​പ്പ​​​ഴ​​​ക്ക​​​ത്തി​​​ൽ ക്ഷ​​​യി​​​ച്ച​​​വ​​​യാ​​​ണെ​​​ന്നും പെ​​​ർ​​​മ​​​ന​​​ന്‍റ് വേ ​​​ഇ​​​ൻ​​​സ്പെ​​​ക്ടിം​​​ഗ് (പി​​​ഡ​​​ബ്ല്യു​​​ഐ) വി​​​ഭാ​​​ഗം ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ഇ​​​രു വ​​​രി​​​ക​​​ളി​​​ലാ​​​യി അ​​​റു​​​നൂറി​​​ലേ​​​റെ കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ഷൊ​​​ർ​​​ണൂ​​​ർ പാ​​​ത​​​യി​​​ൽ പ​​​കു​​​തി​​​യി​​​ലേ​​​റെ റെ​​​യി​​​ലും അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. ഭാ​​​രം വ​​​ഹി​​​ക്കാ​​​ൻ ശേ​​​ഷി​​​യി​​​ല്ല എ​​​ന്ന​​​തി​​​നു പു​​​റ​​​മേ പാ​​​ള​​​ത്തി​​​ലെ വി​​​ള്ള​​​ലു​​​ക​​​ളും തേ​​​യ്മാ​​​ന​​​വും സ്ഥി​​​തി ഗു​​​രു​​​ത​​​ര​​​മാ​​​ക്കു​​​ന്നു. ബു​​​ധ​​​നാ​​​ഴ്ച​​യും ഇ​​​ന്ന​​​ലെ​​​യു​​​മാ​​​യി തൃ​​​ശൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം, ആ​​​ല​​​പ്പു​​​ഴ, കൊ​​​ല്ലം സെ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി അ​​​ൻ​​​പ​​​തി​​​ലേ​​​റെ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണു വി​​​ള്ള​​​ലു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. അ​​​രൂ​​​ർ പാ​​​ല​​​ത്തി​​​ൽ മാ​​​ത്രം 20 വി​​​ള്ള​​​ലു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി. വ​​​ള്ള​​​ത്തോ​​​ൾ-​​​വ​​​ട​​​ക്കാ​​​ഞ്ചേ​​​രി, ചാ​​​ല​​​ക്കു​​​ടി-​​​ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട, മു​​​ള​​​ങ്കു​​ന്ന​​​ത്തു​​​കാ​​​വ്, ഇ​​​രു​​​ന്പ​​​നം യാ​​​ർ​​​ഡു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും വി​​​ള്ള​​​ലു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ച​​​ര​​​ക്കു​​​മാ​​​യി…

Read More

പാലക്കാട്ടെ വൃദ്ധദമ്പതി വ​ധം: പ്രതി സ​ദാ​ന​ന്ദ​ൻ പീ​ഡ​ന​ക്കേ​സി​ലും പ്ര​തി; ഇയാൾക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്; കൊലപ്പെട്ടവരുടെ മരുമകൾ ഷീജയുമായി പത്തുവർഷത്തോളം പരിചയമെന്ന് പോലീസ്

പ​റ​വൂ​ർ: പാ​ല​ക്കാ​ട് ക​ഴി​ഞ്ഞ ദി​വ​സം വൃ​ദ്ധ ദ​ന്പ​തി​ക​ളെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ പ​റ​വൂ​ർ ത​ത്ത​പ്പി​ള്ളി സ്വ​ദേ​ശി സ​ദാ​ന​ന്ദ​ൻ പീ​ഡ​ന​ക്കേ​സി​ലും പ്ര​തി. ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ ര​ണ്ടു വ​ർ​ഷം മു​ൻ​പു സ​ദാ​ന​ന്ദ​നെ പ​റ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സ് പി​ന്നീ​ടു ഞാ​റ​ക്ക​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പാ​ല​ക്കാ​ട് തോ​ല​ന്നൂ​രി​ൽ വൃ​ദ്ധ​ദ​ന്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സ​ദാ​ന​ന്ദ​ൻ പി​ടി​യി​ലാ​യ​ത്. കൊ​ല്ല​പ്പെ​ട്ട ദ​ന്പ​തി​ക​ളു​ടെ മ​രു​മ​ക​ൾ ഷീ​ജ​യു​മാ​യി പ​ത്തു വ​ർ​ഷ​ത്തോ​ള​മാ​യി ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കു ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മു​ണ്ട്. എ​ന്നാ​ൽ അ​വ​രു​മാ​യി ഇ​പ്പോ​ൾ ബ​ന്ധ​മി​ല്ല.

Read More

വേ​ദി​യി​ൽ കോ​ഴി​യെ പ​ച്ച​യ്ക്കു ഭ​ക്ഷി​ച്ച​തു വി​വാ​ദ​മാ​കു​ന്നു; ഇ​എം​എ​സ് സാം​സ്ക്കാ​രി​ക പ​ഠ​ന​കേ​ന്ദ്ര​വും കേ​ര​ള ഫോ​ക്‌​ലോ​ർ അ​ക്കാ​ഡ​മി​യും ചേ​ർ​ന്ന് സംഘടിപ്പിച്ച നാടൻ കലാമേള‍യിലെ പരിപാടിയിലാണ് സംഭവം നടന്നത്

പ​റ​വൂ​ർ: വേ​ദി​യി​ൽ കോ​ഴി​യെ കൊ​ന്ന് പ​ച്ച​യ്ക്കു ഭ​ക്ഷി​ച്ച​തു വി​വാ​ദ​മാ​കു​ന്നു. ഇ​എം​എ​സ് സാം​സ്ക്കാ​രി​ക പ​ഠ​ന​കേ​ന്ദ്ര​വും കേ​ര​ള ഫോ​ക്‌​ലോ​ർ അ​ക്കാ​ഡ​മി​യും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അം​ബേ​ദ്ക​ർ പാ​ർ​ക്കി​ൽ ന​ട​ത്തി​യ നാ​ട​ൻ ക​ലാ​മേ​ള​യി​ലാ​ണ് കോ​ഴി​യെ കൊ​ന്ന് പ​ച്ച​യ്ക്കു ​ക്ഷി​ക്കു​ന്ന​ത് അ​വ​ത​രി​പ്പി​ച്ച​ത്. ക​ണ്ണൂ​ർ സ​രി​ത് ബാ​ബു​വും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച നി​ണ​ബ​ലി എ​ന്ന തെ​യ്യം ക​ലാ​രൂ​പ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു അ​വ​ത​ര​ണം. എ​ന്നാ​ൽ പൊ​തു​വേ​ദി​യി​ൽ ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി ന​ട​ത്തി​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ര​മേ​ഷ് ഡി. ​കു​റു​പ്പാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മു​ന്നി​ൽ​വ​ച്ചു കോ​ഴി​യെ കൊ​ന്നു​തി​ന്നു​ന്ന​തു ക്രൂ​ര​ത​യാ​ണ്. ഇ​എം​എ​സി​നെ പോ​ലെ​യു​ള്ള ഒ​രാ​ളു​ടെ പേ​രി​ൽ രൂ​പി​ക​രി​ച്ച സം​ഘ​ട​ന ഇ​തു ന​ട​ത്തു​ന്ന​ത് അ​ദ്ദേ​ഹ​ത്തോ​ടു​ള്ള അ​നാ​ദ​ര​വാ​ണെ​ന്ന് കു​റു​പ്പ് പ​റ​ഞ്ഞു. എ​ന്നാ​ൽ ഫോ​ക്‌​ലോ​ർ അ​ക്കാ​ഡ​മി അം​ഗീ​ക​രി​ച്ച, ഉ​ത്ത​ര​മ​ല​ബാ​റി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള അ​നു​ഷ്ഠാ​ന ക​ലാ​രൂ​പ​മാ​ണ് അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്നാ​ണ് ഇ​എം​എ​സ് സാം​സ്കാ​രി​ക പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ വാ​ദം. ഒ​ട്ടേ​റെ വേ​ദി​ക​ളി​ൽ ഇ​തേ സം​ഘം നി​ണ​ബ​ലി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ…

Read More

ബഷീറിന്‍റെ മൊഴി..! നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ലിബർട്ടി ബഷീറിന്‍റെ മൊഴിയെടുത്തു; ദിലീപിനെതിരേ നിരവധി ആരോപണങ്ങൾ ഉന്നയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തതെന്ന് പോലീസ്

ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർമാതാവും തീയറ്റർ ഉടമയുമായ ലിബർട്ടി ബഷീറിന്‍റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം ലിബർട്ടി ബഷീറിന്‍റെ മൊഴി രേഖപ്പെടുത്തിയത്. ദിലീപിനെതിരേ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് ലിബർട്ടി ബഷീർ. തനിക്കെതിരേ സിനിമാ മേഖലയിൽ നിന്നുള്ളവർ ഗൂഢാലോചന നടത്തിയാണ് കേസ് സൃഷ്ടിച്ചതെന്ന് ദിലീപും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട് ബഷീറിന്‍റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.

Read More

വിമാനത്താവളത്തിൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടാ​ൻ ശ്ര​മം; ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​ൻ അറസ്റ്റിൽ; ജീവനക്കാരുടെ പെരുമാറ്റത്തിലുണ്ടായ സംശത്തിൽ ഉദ്യോഗാർഥികൾ ഇവരെ തടഞ്ഞ് വച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ് ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച ബി​എ​സ്എ​ൻ​എ​ൽ ജീ​വ​നക്കാ​ര​നെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. കൂ​ട്ടു​പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ പോ​ലീ​സി​ന് പി​ടി​കൊ​ടു​ക്കാ​തെ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ആ​ലു​വ മാ​ളി​കം​പീ​ടി​ക പ​ട്ട​വാ​തു​ക്ക​ൽ ഷം​സു​ദ്ദീ​ൻ എ​ന്ന് വി​ളി​ക്കു​ന്ന സൈ​നു​ദ്ദീ​ൻ (57)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. എ​റ​ണാ​കു​ളം ഗാ​ന്ധി​ന​ഗ​റി​ൽ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നാ​ണ് പി​ടി​യി​ലാ​യ പ്ര​തി. റ​ഷീ​ദ്, മ​നോ​ജ് എ​ന്നി​വ​രാ​ണ് മു​ങ്ങി​യ​തെ​ന്ന് ഷം​സു​ദ്ദീ​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ഷം​സു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 22 ഓ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്കെ​ന്ന പേ​രി​ൽ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആഭ്യന്തര ടെ​ർ​മി​ന​ലി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്ത് ത​മ്പ​ടി​ച്ചാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ഉ​ദ്യോ​ഗാ​ർ​ഥി​യാ​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി സെ​ബി​ന് ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്ന് വി​വ​രം നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ര​ക്ഷ​പ്പെ​ടാ​ൻ…

Read More

മരപ്പട്ടി ബിജു അറസ്റ്റിൽ..! അമ്മായിയമ്മയെ ടോർച്ചിനു തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ച മരുമകൻ അറസ്റ്റിൽ; സ്ഥിരം മദ്യപാനിയായ ഇയാളുടെ ശല്യം സഹിക്കാതെ ഭാര്യയും മക്കളും വീടുവിട്ടു സ്വന്തം വീട്ടിലായിരുന്നു താമസം

കോ​ത​മം​ഗ​ലം: മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യാമാ​താ​വി​നെ ടോ​ർ​ച്ചുകൊണ്ടു ത​ല​യ്ക്ക​ടി​ച്ചു സാ​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ.​ നേ​ര്യ​മം​ഗ​ലം പ​ഴ​യഫാം ​റോ​ഡി​ൽ താ​മ​സി​ക്കു​ന്ന വ​ട​ക്കേ​പ്പ​റ​ന്പി​ൽ ബി​ജു (മ​ര​പ്പ​ട്ടി ബി​ജു-36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​രി​ക്കേ​റ്റ പ​ള്ളി​ക്കാ​ട്ടു​ചി​റ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ മി​നി (46)​യെ കോ​ത​മം​ഗലം ഗവ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ ക​ഴി​ഞ്ഞ രാ​ത്രി​യായിരുന്നു സം​ഭ​വം. മ​ദ്യ​പി​ച്ചു സ്ഥി​ര​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന ബി​ജു​വി​ന്‍റെ പേ​രി​ൽ ഊ​ന്നു​ക​ൽ പോ​ലീ​സി​ൽ നി​ര​വ​ധി കേ​സു​ണ്ട്. ഇയാളുടെ ഉ​പ​ദ്ര​വം സ​ഹി​ക്കവ​യ്യാ​തെ ഭാ​ര്യ പി​ണ​ങ്ങി മൂ​ന്നു കു​ട്ടി​ക​ളു​മാ​യി അ​മ്മ​യോ​ടൊ​ത്തു വാ​ട​ക​വീ​ട്ടി​ലാ​ണു താ​മ​സം. സം​ഭ​വദി​വ​സം രാ​ത്രി ബി​ജു വീ​ട്ടി​ൽ ചെന്നു ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ടു. ത​ടസം പിടിക്കാൻ ചെന്നപ്പോൾ ഭാ​ര്യാമാ​താ​വിനെ കൈ​യി​ലി​രു​ന്ന മെ​റ്റ​ൽ ടോ​ർ​ച്ചു​കൊ​ണ്ടു ത​ല​യ്ക്ക​ടി​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണു മി​നി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. രാ​ത്രി ത​ന്നെ ബി​ജു​വി​നെ ഊ​ന്നു​ക​ൽ എ​സ്ഐ ടി.​എം. സൂ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More