കാരുണ്യയാത്രയിൽ പങ്കെടുത്ത് ഹണി റോസ്..! ഇരുവൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ ഞാ​റ​ക്ക​ൽ സ്വ​ദേ​ശി വി​നീ​തി​ന്‍റെ ചികിത്‌സയ്ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ യാത്ര യിലാണ് ഹണിറോസ് അണിചേർന്നത്

കൊ​ച്ചി: ​ര​ണ്ട് വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ ഞാ​റ​ക്ക​ൽ സ്വ​ദേ​ശി കെ.​എ​സ്. വി​നീ​തി​ന്‍റെ (28 ) ചി​കി​ത്സാ ചെ​ല​വി​നാ​യി പൊ​ന്നൂ​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൂ​ട്ടാ​യ്മ​യും ചേ​ർ​ന്ന് കാ​രു​ണ്യ യാ​ത്ര ന​ട​ത്തി. വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് ആവ ശ്യമായ15 ല​ക്ഷം രൂ​പ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​രു​ണ്യ യാ​ത്ര ന​ട​ത്തി​യ​തെ​ന്ന് കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ടി​റ്റോ ആ​ന്‍റ​ണി, സേ​തു​രാ​ജ് എ​ന്നി​വ​ർ പ​റ​ഞ്ഞു. ന​ടി ഹ​ണി റോ​സ്, പി.​ടി. തോ​മ​സ് എംഎ​ൽഎ, “ച​ങ്ക്സ്’ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു എ​ന്നി​വ​ർ ആ​ദ്യ ടി​ക്ക​റ്റ് എ​ടു​ത്ത് ഹൈ​ക്കോടതി മു​ത​ൽ വ​ല്ലാ​ർ​പാ​ടം വ​രെ യാ​ത്ര ചെ​യ്തു.ടി​റ്റോ ആന്‍റ​ണി, കെ.​ സേ​തു​രാ​ജ്, ജോ​സ്റ്റ​ൻ ജേ​ക്ക​ബ്, കെ.​യു. അ​നൂ​പ്, നീ​ൽ ഹ​ർ​ഷ​ൽ, ആ​കാ​ശ് അ​ന​ന്ത്, നി​വി​ൻ കു​ഞ്ഞ​യ്പ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഭാ​ര്യ​യും ഒ​ന്ന​ര വ​യ​സു​ള്ള മ​ക​ളും അ​ട​ങ്ങു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​ണ് വി​നീ​ത്. ര​ണ്ടു…

Read More

വിലയിൽ സ്വർണത്തേക്കാൾ തിളക്കം..! നാ​ട​ൻ ചാ​ള​യു​ടെ വി​ല കേ​ട്ട് ആ​വ​ശ്യ​ക്കാ​ർ ഞെ​ട്ടി. കി​ലോ​ഗ്രാമിന് 200 രൂ​പ; കേ​ട്ട​വർ പ​ല​രും ഒ​രി​ക്ക​ൽ കൂ​ടി വില ചോ​ദി​ച്ച് ഞെട്ടിയശേഷം പതുക്കെ സ്റ്റാൾ വിട്ടു

വൈ​പ്പി​ൻ: മ​ത്സ്യ സ്റ്റാ​ളു​ക​ളി​ൽ ഇ​ന്ന​ലെ നാ​ട​ൻ ചാ​ള​യു​ടെ വി​ല കേ​ട്ട് ആ​വ​ശ്യ​ക്കാ​ർ ഞെ​ട്ടി. കി​ലോ​ഗ്രാമിന് 200 രൂ​പ എ​ന്ന് കേ​ട്ട​തോ​ടെ പ​ല​രും ഒ​രി​ക്ക​ൽ കൂ​ടി ചോ​ദി​ച്ച് സം​ശ​യം തീ​ർ​ത്താ​ണ് സ്റ്റാ​ൾ വി​ട്ട​ത്. തീ​ര​ക്ക​ട​ലി​ൽ സം​ജാ​ത​മാ​യ മ​ത്സ്യ വ​റു​തി മൂ​ലം വ​ള്ള​ങ്ങ​ൾ​ക്ക് വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്ര​മാ​ണ് മ​ത്സ്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്. ഇ​തു മൂ​ല​മാ​ണ് ഹാ​ർ​ബ​റു​ക​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും മ​ത്സ്യ വി​ല കു​തി​ച്ചു​യ​ർ​ന്ന​ത്. ക​ടു​ത്ത വ​റു​തി​ക്കി​ട​യി​ൽ ഇ​ന്ന​ലെ കാ​ള​മു​ക്ക് ഗോ​ശ്രീ​പു​രം ഹാ​ർ​ബ​റി​ൽ ഏ​താ​നും ചി​ല മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ കു​റ​ഞ്ഞ അ​ള​വി​ൽ എ​ത്തി​ച്ച ചാ​ള​യാ​ണ് മ​ത്സ്യ വി​ല്പ​ന ച​രി​ത്ര​ത്തി​ൽ ഇ​തു വ​രെ ഇ​ല്ലാ​ത്ത വി​ല​യ്ക്ക് വി​റ്റ​ത്. ഹാ​ർ​ബ​റി​ൽ ത​ന്നെ കി​ലോ​യ്ക്ക് 190 രൂ​പ​യോ​ളം വി​ല മ​തി​ച്ച ചാ​ള തൊ​ട്ട​ടു​ത്ത മ​ത്സ്യ സ്റ്റാ​ളു​ക​ളി​ലാ​ണ് 200 രൂ​പ​യ്ക്ക് വി​റ്റ​ത്. നാ​ട​ൻ ചാ​ള​യാ​യ​തി​നാ​ലാ​ണ് ഇ​ത്ര​യ്ക്ക് ഡി​മാ​ന്‍​ഡ​ത്രേ. അ​തേ സ​മ​യം, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ചാ​ള 120 രൂ​പ​യ്ക്കാ​ണ്…

Read More

ഭാര്യയുടെ കാമുകനായ ഹോട്ടലുടമയെ തട്ടിക്കൊണ്ടുപോകാനുള്ള ഭർത്താവിന്‍റെയും കൂട്ടാളിയുടെയും ശ്രമം പാളി; രക്ഷകരായത് സംഭവം കണ്ടു നിന്ന രണ്ട് സ്ത്രീകൾ; സംഭവം മരടിൽ

മ​ര​ട്: പ​ന​ങ്ങാ​ട് മാ​ട​വ​ന​യി​ൽനി​ന്നു പ​ട്ടാ​പ്പ​ക​ൽ ഹോട്ടലുടമയെ കടയിൽ കയറി മർദിക്കുകയും ത​ട്ടി​ക്കൊ​ണ്ടു​പോ​കുകയും ചെയ്ത ആ​റു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​ മാ​ട​വ​ന ജം​ഗ്ഷ​നി​ൽ സാ​വ​ർ എ​ന്ന ഹോ​ട്ട​ൽ ന​ട​ത്തു​ന്ന മ​ര​ട് സ് വ​ദേ​ശി​യാ​യ സു​നി​ൽ​കു​മാ​റി​നെയാണ് ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ ആ​റം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടുപോ​യ​ത്.സം​ഭ​വം ന​ട​ന്ന് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​റു പ്ര​തി​ക​ളെ​യും പി​ടി​കൂ​ടിയ പോലീസ് സു​നി​ലി​നെ മോ​ചി​പ്പി​ച്ചു.രാ​മ​ങ്ക​രി അ​നി​ൽ​നി​വാ​സി​ൽ അ​ജ​യ​ഘോ​ഷ് (43), ചാ​ല​ക്കു​ടി മോ​റ​യി​ൽ ചാ​ൾ​സ് വ​ർ​ഗീ​സ് (24), കൊ​ട​ക​ര വ​ട​ക്കേ​ത്ത​ല ടോ​ണി (27), തൃ​ശൂ​ർ പ​രിയാ​രം ചേ​രേ​ക്ക​ര ജെ​ഫി​ൻ (29), ചാ​ല​ക്കു​ടി വാ​ഴ​പ്പി​ള്ളി സു​ധീ​ഷ് (33), ചാ​ല​ക്കു​ടി മേ​ലേ​ട​ത്ത് ജ​യ്സ​ണ്‍ (40) എ​ന്നി​വ​രെ​യാ​ണ് പ​ന​ങ്ങാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വം ക​ണ്ടുനി​ന്ന ര​ണ്ട് സ്ത്രീ​ക​ൾ ഉ​ട​ൻ ഓ​ട്ടോ വി​ളി​ച്ച് പ​ന​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​രം അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ന​ങ്ങാ​ട് എ​സ്ഐ​യും സം​ഘ​വും ഉ​ട​ൻ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. പോ​ലീ​സ് ക​ണ്‍​ട്രോ​ൾ…

Read More

തെറ്റു ചെ​​​യ്ത​​​വ​​​ർ ആ​​​രാ​​​യാ​​​ലും ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണം..!സി​​​നി​​​മ​​​യി​​​ൽ ക്രി​​​മി​​​ന​​​ലു​​​ക​​​ൾ ഉ​​​ള്ള​​​താ​​​യി അ​​​റി​​​യി​​​ല്ല; യ​​​ഥാ​​​ർ​​​ഥ​​പ്ര​​​തി​​​ക​​​ൾ താ​​​ര​​​സം​​​ഘ​​​ട​​​ന​​​യി​​​ലു​​​ള്ള​​​വ​​​രാ​​​​യാ​​​ലും അ​​​വ​​​രെ ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും സം​​​ര​​​ക്ഷി​​​ക്കി​​ല്ലെന്ന് ഇന്നസെന്‍റ്

കൊ​​​ച്ചി: സി​​​നി​​​മ​​​യി​​​ൽ ക്രി​​​മി​​​ന​​​ലു​​​ക​​​ൾ ഉ​​​ള്ള​​​താ​​​യി അ​​​റി​​​യി​​​ല്ലെ​​​ന്നു താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​ന്ന​​​സെ​​​ന്‍റ് എം​​​പി. ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​ലീ​​സ് കേ​​​സ​​​ന്വേ​​​ഷ​​​ണം അ​​​തി​​​ന്‍റെ വ​​​ഴി​​​ക്കു ഭം​​​ഗി​​​യാ​​​യി ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​പ്പോ​​​ൾ ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ള്ള വി​​​വാ​​​ദ​​​ങ്ങ​​​ൾ ഇ​​​ന്നു ചേ​​​രാ​​​നി​​​രി​​​ക്കു​​​ന്ന അ​​​മ്മ ജ​​​ന​​​റ​​​ൽ ബോ​​​ഡി​​​യു​​​ടെ അ​​​ജ​​​ൻ​​ഡ​​യി​​​ലി​​​ല്ല. എ​​​ന്നാ​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​രെ​​​ങ്കി​​​ലും ഇ​​​ക്കാ​​​ര്യം ഉ​​​ന്ന​​​യി​​​ച്ചാ​​​ൽ ത​​​ള്ളി​​​ക്ക​​​ള​​​യി​​​ല്ല. വി​​​വാ​​​ദം അ​​​മ്മ​​​യു​​​ടെ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല. അ​​​തു കോ​​​ട​​​തി​​​യി​​​ലി​​​രി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​മാ​​​ണ്. ന​​​ടി​​​യു​​​ടെ പേ​​​രു പ​​​റ​​​ഞ്ഞു പ​​​ര​​​സ്യ​​​പ്ര​​​തി​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​വ​​​രു​​​ടെ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് അ​​​മ്മ ഉ​​​ത്ത​​​ര​​​വാ​​​ദി​​​യ​​​ല്ല. അ​​​മ്മ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​ഭി​​​ന്ന​​​ത​​​ക​​​ൾ പ​​​റ​​​ഞ്ഞു​​​തീ​​​ർ​​​ക്കാ​​​നു​​​ള്ള വേ​​​ദി​​​യ​​​ല്ല. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ആ​​​രു​​​ടെ​​​യും പ​​​ക്ഷം ചേ​​​രാ​​​ൻ അ​​​മ്മ ത​​​യാ​​​റ​​​ല്ല. പ​​​ക്ഷേ തെ​​​റ്റു ചെ​​​യ്ത​​​വ​​​ർ ആ​​​രാ​​​യാ​​​ലും ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണം. ആ​​​രൊ​​​ക്കെ​​​യാ​​​ണു പ്ര​​​തി​​​ക​​​ളെ​​​ന്നും ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടോ​​​യെ​​​ന്നും ന്യാ​​​യാ​​​ന്യാ​​​യ​​​ങ്ങ​​​ളും തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത് പോ​​ലീ​​​സും കോ​​​ട​​​തി​​​യു​​​മാ​​​ണ്. യ​​​ഥാ​​​ർ​​​ഥ​​പ്ര​​​തി​​​ക​​​ൾ താ​​​ര​​​സം​​​ഘ​​​ട​​​ന​​​യി​​​ലു​​​ള്ള​​​വ​​​രാ​​​​യാ​​​ലും അ​​​വ​​​രെ ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും സം​​​ര​​​ക്ഷി​​​ക്കി​​​ല്ല. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ ഗൂ​​​ഢ​​​ശ്ര​​​മം ഉ​​​ണ്ടോ​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​ത് പോ​​​ലീ​​​സാ​​​ണ്. അ​​​മ്മ…

Read More

ജാങ്കോ നമ്മൾ പെട്ടുമോനെ..! കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ജ​ന​കീ​യ മെ​ട്രോ യാ​ത്ര​യ്ക്കെ​തി​രേ കേ​സ്; കേസിൽ നേ​താ​ക്ക​ളു​ടെ പേ​ര് എ​ടു​ത്തു​പ​റ​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടേ​ക്കുമെന്ന്

കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ന​ട​ത്തി​യ ജ​ന​കീ​യ മെ​ട്രോ യാ​ത്ര​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സ്. ജ​ന​ങ്ങ​ൾ​ക്ക് അ​സൗ​ക​ര്യ​മു​ണ്ടാ​ക്കി, മെ​ട്രോ സം​വി​ധാ​ന​ങ്ങ​ൾ​ക്കു ത​ക​രാ​റു​ണ്ടാ​ക്കി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി മെ​ട്രോ ആ​ക്ട് പ്ര​കാ​ര​മാ​ണ് സം​ഘാ​ട​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. നേ​താ​ക്ക​ളു​ടെ പേ​ര് എ​ടു​ത്തു​പ​റ​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ നേ​താ​ക്ക​ൾ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടേ​ക്കും. ഡി​സി​സി​യാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. നേ​ര​ത്തെ, ജ​ന​കീ​യ മെ​ട്രോ യാ​ത്ര ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്ന് സ്റ്റേ​ഷ​ൻ ക​ണ്‍​ട്രോ​ള​ർ​മാ​ർ കെഎംആർഎൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം.​ഹ​സ​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജ​ന​കീ​യ യാ​ത്ര ന​ട​ത്തി​യ​ത്. ഗു​രു​ത​ര​മാ​യ പി​ഴ​വു​ക​ളാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ജ​ന​കീ​യ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ​തെ​ന്നു ആ​ർ​എ​ൽ ക​ണ്ടെ​ത്തി​യ​ത്. അ​നി​യ​ന്ത്രി​ത​മാ​യി പ്ര​വ​ർ​ത്ത​ക​ർ സു​ര​ക്ഷാ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി സ്റ്റേ​ഷ​നി​ലേ​ക്കും ട്രെ​യി​നി​ലേ​ക്കും ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ആ​ലു​വ​യി​ൽ നി​ന്നും ടി​ക്ക​റ്റെ​ടു​ത്ത് നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ ആ​ദ്യം…

Read More

പ്ലാസ്റ്റിക് ബോട്ടിലുകൾ കൊടുത്താൽ സമ്മാനം! മെ​​​ട്രോ​​​യി​​​ൽ പ്ലാ​​​സ്റ്റി​​​ക് റീ​​​സൈ​​​ക്ലിം​​​ഗ് മെ​​​ഷീ​​​നു​​​മാ​​​യി സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക്; ലക്ഷ്യം പ്ലാ​​​സ്റ്റി​​​ക് വി​​​മു​​​ക്ത മെ​​​ട്രോ

തൃ​​​ശൂ​​​ർ: പ്ലാ​​​സ്റ്റി​​​ക് വി​​​മു​​​ക്ത മെ​​​ട്രോ എ​​​ന്ന ല​​​ക്ഷ്യ​​​വു​​​മാ​​​യി കൊ​​​ച്ചി മെ​​​ട്രോ ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് കൈ​​​കോ​​​ർ​​​ക്കു​​​ന്നു. മെ​​​ട്രോ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ പ്ലാ​​​സ്റ്റി​​​ക് ബോ​​​ട്ടി​​​ൽ റീ​​​സൈ​​​ക്ലിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചു​​​കൊ​​​ണ്ടാ​​​ണി​​​ത്. വ​​​ലി​​​ച്ചെ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന പ്ലാ​​​സ്റ്റി​​​ക് ബോ​​​ട്ടി​​​ലു​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു പ്രോ​​​ത്സാ​​​ഹ​​​ന​​​മാ​​​യി സ​​​മ്മാ​​​ന​​​ങ്ങ​​​ളും ന​​​ല്കും. ആ​​​ദ്യ​​​മാ​​​യി സ്ഥാ​​​പി​​​ക്കു​​​ന്ന മൂ​​​ന്നു മെ​​​ഷീ​​​നു​​​ക​​​ളും സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കാ​​​ണ് വാ​​​ങ്ങി വി​​​വി​​​ധ മെ​​​ട്രോ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സ്ഥാ​​​പി​​​ക്കു​​​ക. ബാ​​​ങ്കി​​​ന്‍റെ സാ​​​മൂ​​​ഹ്യ​​​പ്ര​​​തി​​​ബ​​​ദ്ധ​​​താ ​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് പ്ലാ​​​സ്റ്റി​​​ക്കി​​​നെ അ​​​ക​​​റ്റി​​​നി​​​ർ​​​ത്താ​​​നു​​​ള്ള മെ​​​ട്രോ പ​​​ദ്ധ​​​തി​​​യി​​​ൽ സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. വൈ​​​ൽ​​​ഡ് വെ​​​സ്റ്റ് മീ​​​ഡി​​​യ​​​യാ​​​ണ് ഈ ​​​മെ​​​ഷീ​​​ന്‍റെ നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ. മെ​​​ഷീ​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളും നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ പാ​​​ലാ​​​രി​​​വ​​​ട്ടം, കു​​​സാ​​​റ്റ്, ഇ​​​ട​​​പ്പ​​​ള്ളി മെ​​​ട്രോ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​ണ് മെ​​​ഷീ​​​ൻ സ്ഥാ​​​പി​​​ക്കു​​​ക. പ്ലാ​​​സ്റ്റി​​​ക് ബോ​​​ട്ടി​​​ലു​​​ക​​​ൾ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പ്രോ​​​ത്സാ​​​ഹ​​​ന​​​വു​​​മാ​​​യി വി​​​വി​​​ധ വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഡി​​​സ്കൗ​​​ണ്ട് കൂ​​​പ്പ​​​ണു​​​ക​​​ൾ മെ​​​ഷീ​​​നു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കും. കൂ​​​പ്പ​​​ണു​​​ക​​​ൾ നി​​​ക്ഷേ​​​പ​​​ക​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​മാ​​​കും. ഇ​​​തി​​​ന​​​കം ചു​​​ങ്ക​​​ത്ത് ജ്വ​​​ല്ല​​​റി, മ​​​ക്ഡോ​​​ണാ​​​ൾ​​​ഡ്സ് തു​​​ട​​​ങ്ങി​​​യ…

Read More

കുടുക്കിയത് സിസി ടിവി..! യാത്രയിൽ പരിചയപ്പെട്ട ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​നി​യെ തന്ത്രപൂർവം കൂട്ടിക്കൊണ്ടുപോയി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ; ‍ യുവാവിനെ കുടുക്കിയത് പെട്രോൾപമ്പിലെ സിസിടിവി കാമറ

കോ​ത​മം​ഗ​ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ത​ങ്ക​ളം എ​ച്ചി​തൊ​ണ്ട് കാ​ക്ക​നാ​ട്ട് ബേ​സി​ൽ (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​തി​ന​ഞ്ചു​കാ​രി ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​നി​യാ​ണ് പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ 21നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ബേ​സി​ൽ എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​യാ​ണ്. ഹോ​സ്റ്റ​ലി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വേ​യാ​ണ് വി​ദ്യാ​ർ​ഥി​നി ബേ​സി​ലി​ന്‍റെ ച​തി​യി​ൽ​പ്പെ​ടു​ന്ന​ത്. ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട് ത​ന്ത്ര​പൂ​ർ​വം കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ദ്യം ഭൂ​ത​ത്താ​ൻ​കെ​ട്ടി​ലും പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലും​വ​ച്ച് പീ​ഡി​പ്പി​ച്ച​താ​യി പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ​നി​ന്നു വ്യ​ക്ത​മാ​യി. രാ​ത്രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ര​ക്ഷി​താ​ക്ക​ളു​ടെ ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കാ​ത്ത​തും കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ലു​ണ്ടാ​യ വ്യ​ത്യാ​സ​ത്തി​ലും സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ പി​റ്റേ​ന്ന് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ യു​വാ​വി​നെ​ക്കു​റി​ച്ച് കു​ട്ടി​ക്ക് യാ​തൊ​രു​വി​വ​ര​വും അ​റി​യി​ല്ലെ​ന്ന് മ​ന​സി​ലാ​യി. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ട്രോ​ൾ​പ​ന്പി​ലെ സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ നി​ന്നാ​ണ് യു​വാ​വി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.…

Read More

കേ​ര​ള​ത്തോ​ടു ബം​ഗാ​ളി​ൽനി​ന്ന് ഒ​ര​മ്മ..! എ​ന്‍റെ കു​ഞ്ഞ് അവന്‍റെ അച്ഛനെ കണ്ടിട്ടില്ല; അവന് അച്ഛന്‍റെ മൃ​ത​ദേ​ഹ​മെ​ങ്കി​ലും കാ​ണാൻ അവസരമുണ്ടാക്കാൻ ദയവുകാട്ടണമെന്ന നിവേദനവുമായി ഒരമ്മയുടെ കത്ത്

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: നാ​ലു മാ​സം മു​ന്പാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ കു​ഞ്ഞി​ന്‍റെ ജ​ന​നം. കു​ഞ്ഞ് അ​വ​ന്‍റെ അച്ഛ​നെ ക​ണ്ടി​ട്ടി​ല്ല. ആ​ദ്യ​മാ​യി കു​ഞ്ഞി​നെ കാ​ണാ​നു​ള്ള കൊ​തി​യോ​ടെ അ​ടു​ത്ത​മാ​സം നാ​ട്ടി​ലേ​ക്കു വ​രാ​നി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം. മൃ​ത​ദേ​ഹ​മാ​യി​ട്ടെ​ങ്കി​ലും അ​വ​ന്‍റെ​യ​ച്ഛ​നെ ഒ​രു​വ​ട്ട​മെ​ങ്കി​ലും കാ​ണാ​ൻ കു​ഞ്ഞി​ന് അ​വ​സ​ര​മു​ണ്ടാ​ക്കാ​ൻ ദ​യ​വു​ണ്ടാ​ക​ണം..! കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്കു സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​ൽ പ​ശ്ചി​മ​ബം​ഗാ​ളി​ലെ മൂ​ർ​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ലെ ദൊം​ക​ലി​ൽ​നി​ന്ന് വീ​ട്ട​മ്മ​യാ​യ ബേ​ദി​ക മ​ണ്ഡ​ലി​ന്‍റെ വാ​ക്കു​ക​ളാ​ണി​ത്. കേ​ര​ള​ത്തി​ൽ ജോ​ലി​ക്കാ​യി എ​ത്തി​യ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് സു​ബേ​ന്ധു മ​ണ്ഡ​ൽ (33) ക​ഴി​ഞ്ഞ ദി​വ​സം ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നു കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പെ​രു​ന്പാ​വൂ​ർ ക​ണ്ട​ന്ത​റ​യി​ൽ ത​ട്ടു​ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു സു​ബേ​ന്ധു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ ബ​ന്ധു​ക്ക​ൾ​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും സ്വ​ന്തം നി​ല​യി​ൽ അ​തി​നു​ള്ള സാ​ന്പ​ത്തി​ക സ്ഥി​തി​യി​ല്ല. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ടെ മ​രി​ച്ചാ​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കെ​ത്തി​ക്കാ​ൻ ക്ര​മീ​ക​ര​ണ​മു​ണ്ടാ​ക്കുമെ​ന്ന സ​ർ​ക്കാ​രി​ന്‍റെ മു​ൻ പ്ര​ഖ്യാ​പ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണു ക​രു​ണ തേ​ടി​യു​ള്ള വീ​ട്ട​മ്മ​യു​ടെ നി​വേ​ദ​നം. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​ബേ​ന്ധു മ​ണ്ഡ​ൽ…

Read More

മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ യു​വാ​വി​നെ ബി​വ​റേ​ജ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ചതായി പരാതി; ആവശ്യ പ്പെട്ട മദ്യം നൽകാത്തത് ചോദ്യം ചെയ്ത തിനാണ് ക്രൂരമായി മർദിച്ചത്; ബിവറേജ് ജീവനക്കാർക്കെതിരെ വ്യാപകപരാതി

ആ​ല​ങ്ങാ​ട്:  മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ യു​വാ​വി​നെ ബി​വ​റേ​ജ് ജീ​വ​ന​ക്കാ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. ആ​ലു​വ-​പ​റ​വൂ​ർ റോ​ഡി​ൽ കോ​ട്ട​പ്പു​റം ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ലെ ജീ​വ​ന​ക്കാ​രാ​ണ് മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ പ​റ​വൂ​ർ ചെ​റി​യ​പ്പി​ള്ളി സ്വ​ദേ​ശി അ​ജീ​ഷിനെ (28) ​മ​ർ​ദി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്ന സം​ഭ​വം. ബി​വ​റേ​ജി​ൽ മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ അ​ജീ​ഷ് 1,620 രൂ​പ ന​ൽ​കി​യ​ശേ​ഷം ര​ണ്ടു ലി​റ്റ​ർ വി​ല കൂ​ടി​യ മ​ദ്യം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ കു​റ​ഞ്ഞ മ​ദ്യ​മാ​ണ് ന​ൽ​കി​യ​തെ​ന്നും ഇ​ത് ചോ​ദ്യം ചെ​യ്ത ജീ​വ​ന​ക്കാ​ർ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ർ​ദ​ന​മേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ അ​ജീ​ഷി​നെ ആ​ല​ങ്ങാ​ട് വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ എ​ൽ. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി​യാ​ണ് പ​റ​വൂ​ർ ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കോ​ട്ട​പ്പു​റം ബി​വ​റേ​ജി​ന്‍റെ ഔ​ട്ട്‌​ലെ​റ്റി​ൽ കി​ളി​വാ​തി​ലി​ലൂ​ടെ അ​മ്പ​തു രൂ​പ അ​ധി​കം ന​ൽ​കി​യാ​ൽ മ​ദ്യം വാ​ങ്ങു​ന്ന ആ​ൾ ക്യൂ ​നി​ൽ​ക്കേ​ണ്ടെ​ന്നും, മ​ദ്യം വാ​ങ്ങി ബാ​ല​ൻ​സ് പണം ചോ​ദി​ച്ചാ​ൽ  ജീ​വ​ന​ക്കാ​രു​ടെ ഗു​ണ്ട​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​മെ​ന്നും…

Read More

കോൺഗ്രസിനിത് നാണക്കേടിന്‍റെ മാസം..! മു​ൻ​മ​ന്ത്രി​യു​ടെ മ​ക​നെ മ​ർ​ദി​ച്ച കേ​സി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ്അറസ്റ്റിൽ; മ​ക​ളു​ടെ ഫോ​ട്ടോ എ​ടു​ത്തു​വെ​ന്നാ​രോ​പിച്ച് പോളച്ചൻ മർദിക്കുക യായിരുന്നുവെന്ന് പരാതിക്കാരൻ ബൈജു

കൊ​ച്ചി: മു​ൻ​മ​ന്ത്രി​യു​ടെ മ​ക​നെ മ​ർ​ദി​ച്ച കേ​സി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ൽ. ക​ട​വ​ന്ത്ര സ്കൈ​ലൈ​ൻ ടോ​പ്പ​സ് ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​ര​നാ​യ പോ​ള​ച്ച​ൻ മ​ണി​യ​ങ്കോ​ടി​നെ​യാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. മു​ൻ​മ​ന്ത്രി പോ​ൾ പി.​മാ​ണി​യു​ടെ മ​ക​ൻ ബൈ​ജു മാ​ണി പോ​ളി​നെ​യാ​ണ് ക​ഴി​ഞ്ഞ 20ന് ​സ്കൈ​ലൈ​ൻ ടോ​പ്പ​സ് ഫ്ളാ​റ്റി​ന്‍റെ കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ വ​ച്ച് മ​ർ​ദി​ച്ച​ത്. ഫ്ളാ​റ്റി​ലെ മ​റ്റു താ​മ​സ​ക്കാ​രു​മാ​യി നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രു​ന്ന പോ​ള​ച്ച​ൻ മ​ണി​യ​ങ്കോ​ട്, മ​ക​ളു​ടെ ഫോ​ട്ടോ എ​ടു​ത്തു​വെ​ന്നാ​രോ​പി​ച്ചാ​ണ് ബൈ​ജു​വി​നെ മ​ർ​ദി​ക്കു​ക​യും ഫോ​ണ്‍ എ​റി​ഞ്ഞു ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​ത്. ബൈ​ജു​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Read More