കോതമംഗലം: കുഴല്‍പ്പണ തട്ടിപ്പുകാരന്‍ കോടാലി ശ്രീധരന്റെ മകന്‍ അരുണ്‍കുമാറിനെ തട്ടികൊണ്ടു പോയ സംഭവത്തില്‍ ആളെക്കണ്ടെത്താനാകാതെ പോലിസ്.
Read MoreCategory: Kochi
കൂത്താട്ടുകുളത്ത് ബിഎസ്എന്‍എല്‍ ഫോണുകള്‍ നിലച്ചു
കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് ബിഎസ്എന്‍എല്‍ ഫോണുകളുടെ പ്രവര്‍ത്തനം നിലച്ചു. പരാതികള്‍ക്ക് പരിഹാരം ഇല്ല. കെഎസ്ടിപിയുടെ നേതൃത്വത്തില്‍
Read Moreമന്ത്രിപദം: ശര്‍മയെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നിയോജകമണ്ഡലത്തിലും മുറുമുറുപ്പ്
വൈപ്പിന്‍: മന്ത്രിയായിരുന്ന ഇ.പി. ജയരാജന്‍ ബന്ധു നിയമന വിവാദത്തില്‍ പുറത്തായതിനെ തുടര്‍ന്നു മന്ത്രി സഭയില്‍ നടത്തിയ അഴിച്ചുപണിയില്‍ വൈപ്പിന്‍ എംഎല്‍എ എസ്. ശര്‍മയെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നിയോജകമണ്ഡലത്തിലും മുറുമുറുപ്പ്. മന്ത്രിയാകാന്‍
Read Moreമൂന്നാഴ്ചയായി പണമില്ല; പാല്‍ റോഡില്‍ ഒഴുക്കി പ്രതിഷേധം
തിരുമാറാടി: പാല്‍ അളന്നു കിട്ടേണ്ട പണം മൂന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തിരുമാറാടിയില്‍ ക്ഷീരകര്‍ഷകര്‍ റോഡില്‍ പാല്‍ ഒഴുക്കി പ്രതിഷേധിച്ചു. പാമ്പാക്കുട ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളക്കുന്ന തിരുമാറാടി ക്ഷീര സംഘത്തില്‍പ്പെട്ട
Read Moreവീട്ടമ്മയുടെ കൊലപാതകം: അന്വേഷണ സംഘം തമിഴ്‌നാട്ടില്‍
കൊച്ചി: മുളവുകാട് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അഷറഫിനെ തിരഞ്ഞ് അന്വേഷണ സംഘം തമിഴ്‌നാട്ടിലെത്തി. നാഗപട്ടണത്തെ നാഗൂര്‍ പള്ളി, വേളാങ്കണ്ണി പള്ളി എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. മറ്റൊരു സംഘം പ്രതി
Read Moreചേരി നിര്‍മാര്‍ജനം: ബഹുനില മന്ദിര നിര്‍മാണം ഉടന്‍ തുടങ്ങണമെന്നു ഹൈക്കോടതി
കൊച്ചി: മട്ടാഞ്ചേരിയില്‍ ചേരി നിര്‍മാര്‍ജനത്തിന്റെ ഭാഗമായി കേന്ദ്ര സഹായത്തോടെ നടപ്പാക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി. പാര്‍പ്പിട രഹിതര്‍ക്കും ചേരിനിവാസികള്‍
Read Moreമെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം ; പിജി വിദ്യാര്‍ഥിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനി ഷംന ചികിത്സയ്ക്കിടെ മരിച്ച സംഭവത്തില്‍ പിജി വിദ്യാര്‍ഥിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഒന്നാം വര്‍ഷ പിജി മെഡിസിന്‍ വിദ്യാര്‍ഥി ഡോ. ബിനോ ജോസിന്റെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. ഇതേ
Read Moreവിവാഹത്തിനുപോലും കാശ് കിട്ടാനില്ല; ആലുവയില്‍ പിടികൂടിയ നോട്ടുകളുടെ ഉറവിടം കണ്ടെത്താനാകാതെ അധികൃതര്‍
ആലുവ : കടുത്ത നോട്ടുക്ഷാമത്തിനിടയിലും ആലുവ മാര്‍ക്കറ്റിലെ പുകയില മൊത്ത വ്യാപാരിയുടെ പക്കല്‍നിന്നും പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ അടങ്ങിയ എട്ടുലക്ഷം രൂപ കണ്ടെത്തിയതിലെ ദുരൂഹത മാറ്റാനാകാതെ ആദായനികുതി വകുപ്പ്. വി
Read Moreവഴിയില്ല : ഓച്ചന്തുരുത്തില്‍ അഞ്ച് വീട്ടുകാര്‍ ദുരിതക്കടലില്‍
വൈപ്പിന്‍: മരണം നടന്നാല്‍ മൃതദേഹം ശ്മശാനത്തിലേക്ക് എടുക്കാന്‍ പോലും വഴിയില്ലാതെ എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ അഞ്ചു വീട്ടുകാര്‍ ദുരിതക്കടലില്‍. 12ാം വാര്‍ഡില്‍ കമ്പനിപ്പീടികക്ക് കിഴക്കോട്ടുള്ള ബോട്ട് ജെട്ടി റോഡില്‍ ആദ്യം ഇടത്തേക്ക് തിരിയുന്ന
Read More‘ചെമ്പന്‍” ഇവരുടെ പൊന്നോമന; ഇന്ന് ഇവന്‍ തെരുവുനായ അല്ല; പിറവം കെഎസ്ആര്‍ടിസി ഡിപ്പോക്കാരുടെ പൊന്നോമന
പിറവം: ചെമ്പന്‍ തെരുവ് നായയാണ്, പക്ഷെ ഇവിടെയാരും അവനെ പേടിക്കുന്നില്ല, തിരിച്ച് അവനും ആരേയും പേടിയില്ല. എല്ലാവരോടും ചങ്ങാത്തംകൂടി മുട്ടിയിരുമ്മി നടക്കാനാണ് ഇഷ്ടം. തെരുവ് നായക്കള്‍ക്കെതിരേ വാളെടുത്തിരിക്കുന്നവര്‍ക്ക് ചെമ്പന്റെ രോമത്തില്‍
Read More