ഫ്രീക്കന്മാര്‍ സൂക്ഷിക്കുക! സൂപ്പര്‍ ബൈക്കുകള്‍ക്കു കൂച്ചുവിലങ്ങ് വരുന്നു

കാക്കനാട്: യുവാക്കളില്‍ ഹരമായി മാറിയ സൂപ്പര്‍ ബൈക്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നു. ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ളയുടെ നിര്‍ദേശപ്രകാരം വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

Read More

പിറവത്ത് സിഎ വിദ്യാര്‍ഥിനി പുഴയില്‍ മരിച്ച സംഭവം: ആത്മഹത്യയെന്നു പോലീസ്

പിറവം: സിഎ വിദ്യാര്‍ഥിനിയായ യുവതി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണന്നു പോലീസ്. പിറവം പള്ളിക്കാവിന് സമീപം താമസിക്കുന്ന മരങ്ങോലത്ത് ശ്രേയസ് ഭവനില്‍ മര്‍ച്ചന്റ് നേവി ഓഫീസറായ പി.കെ. പ്രസാദിന്റെ ഭാര്യ ധന്യ ദാസ് (30) ആണ് മരിച്ചത്.

Read More

സിഗ്നല്‍ ലൈറ്റുകള്‍ മിഴിയടച്ചു: അപകടനടുവില്‍ മുനമ്പം അഴിമുഖം

ചെറായി: മത്സ്യബന്ധന യാനങ്ങള്‍ രാത്രികാലങ്ങളില്‍ ദിശ അറിഞ്ഞ് മുനമ്പം അഴിയിലൂടെ സുരക്ഷിതമായി കയറിപ്പറ്റാന്‍ പുലിമുട്ടുകളില്‍ സ്ഥാപിച്ചിരുന്ന സിഗ്നല്‍ ലൈറ്റുകള്‍ മിഴിയടച്ചതോടെ അഴിമുഖത്ത് അപകടസാധ്യയേറിയിരിക്കുന്നതായി

Read More

മദ്യലഹരിയില്‍ യുവാവിന്റെ അക്രമം; പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും

കളമശേരി: കളമശേരി വിടാക്കുഴയില്‍ ഒരു പോലീസുകാരനെയും മൂന്നു നാട്ടുകാരെയും വാക്കത്തികൊണ്ടാക്രമിച്ചു പരിക്കേല്‍പ്പിച്ച യുവാവിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. പ്രതിയായ വിടാക്കുഴ തരകന്‍ വീട്ടില്‍ ബാബു പോള്‍ (34) മദ്യലഹരിയില്‍ എന്‍എഡി പൈപ്പ് ലൈന്‍ റോഡില്‍

Read More

കിഴക്കമ്പലത്തെ അന്യസംസ്ഥാനക്കാര്‍ക്കിടയില്‍ മയക്കുമരുന്നുപയോഗവും മോഷണവും വ്യാപകമാവുന്നു

കിഴക്കമ്പലം: കിഴക്കമ്പലം, പഴങ്ങനാട് മേഖലകളില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മോഷണവും മയക്കുമരുന്നുപയോഗവും വര്‍ധിക്കുന്നതായി പരാതി.

Read More

നിവേദിത നാളെ പെരിയാറിന്റെ ഓളങ്ങളെ കീഴടക്കാനിറങ്ങും

ആലുവ: അഞ്ചര വയസുകാരി നിവേദിത നാളെ പെരിയാറിന്റെ ഓളങ്ങളെ കീഴടക്കാനിറങ്ങും. അതോടെ ആലുവ പെരിയാറിന് കുറുകെ നീന്തിയ ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന അംഗീകാരവും നിവേദിത സ്വന്തമാക്കും.

Read More

പരിഭ്രാന്തി സൃഷ്ടിച്ച ബൈക്ക് സംഘം പോലീസ് പിടിയില്‍

വാഴക്കുളം: പുതുതലമുറ ബൈക്കുകളില്‍ അമിത വേഗതയിലെത്തിയ യുവാക്കള്‍ വാഴക്കുളം പോലീസിന്റെ പിടിയിലായി.
ഏഴു ബൈക്കുകളിലെത്തിയ ഒമ്പതു യുവാക്കളെയാണ് പോലീസ് പിടിച്ചത്

Read More

കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെതുടര്‍ന്നു ഡ്യൂട്ടി ബഹിഷ്കരണം; പ്രശ്‌നം പരിഹരിച്ചു

കോതമംഗലം: താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് ജീവനക്കാര്‍ പണിമുടക്കിയത് ചര്‍ച്ചയെ തുടര്‍ന്നു പിന്‍വലിച്ചു.

Read More

പിങ്ക് പട്രോളിംഗ് ഉദ്ഘാടനച്ചടങ്ങില്‍നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയ സംഭവം: പോലീസില്‍ ചര്‍ച്ചകള്‍ മുറുകുന്നു

കൊച്ചി: കൊച്ചി സിറ്റി പോലീസിന്റെ അഭിമാന പദ്ധതിയായ പിങ്ക് പട്രോളിംഗിന്റെ ഉദ്ഘാടനച്ചടങ്ങില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങിപ്പോയ സംഭവത്തെക്കുറിച്ചു പോലീസിന്റെ

Read More

ആലുവയില്‍ കെട്ടിടത്തിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

ആലുവ: നഗരമധ്യത്തില്‍ തിരക്കേറിയ റെയില്‍വേ സ്റ്റേഷന്‍ സ്ക്വയറിലെ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി.

Read More