ആലുവ: ലക്ഷങ്ങളുടെ നഷ്ടക്കണക്കുകള്‍ പുറത്തുവരുമ്പോഴും ആലുവയില്‍ പോലീസിന്റെയും നഗരസഭയുടെയും ബോട്ടുകള്‍ കരയില്‍ കിടന്നു നശിക്കുന്നു. വിനോദസഞ്ചാരത്തിനായി നഗരസഭ വാങ്ങിയ ബോട്ട് കുട്ടികളുടെ പാര്‍ക്കിന്റെ കടവില്‍ കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. പെരി
Read MoreCategory: Kochi
അങ്കമാലി നഗരസഭയ്ക്കു ബാധ്യതയായി ഇ-ടോയ്‌ലറ്റ്
അങ്കമാലി: ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച ഇടോയ്‌ലറ്റ് അധികൃതര്‍ക്ക് ബാധ്യതയാകുന്നു. 2012-13 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭ അന്നത്തെ നഗരസഭാ ഓഫീസിനു താഴെ ഇടോയ്‌ലറ്റ് സ്ഥാപിച്ചത്. നാലര ലക്ഷത്തോളം രൂപ ചിലവു ചെയ്താണ്
Read Moreമണ്ഡലകാലം വരവായി; ചോറ്റാനിക്കരയില്‍ മുന്നൊരുക്കങ്ങളായില്ല
തൃപ്പൂണിത്തുറ: ശബരിമല മണ്ഡല മകരവിളക്കുകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍മാത്രം അവശേഷിക്കേ തീര്‍ഥാടനകേന്ദ്രമായ ചോറ്റാനിക്കരയില്‍ വേണ്ടത്ര മുന്നൊരുക്കങ്ങളായില്ല. ഇതരസംസ്ഥാനക്കാരും മലയാളികളുമായി ആയിരക്കണക്കിനു അയ്യപ്പഭക്തന്മാര്‍ ഈ കാലയളവില്‍ ചോറ്റാനി
Read Moreകാഞ്ഞൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍
കാലടി: കാഞ്ഞൂര്‍ പാറപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി രാജ്കുമാര്‍ (42) നെ പോലീസ് പിടികൂടി. കഴിഞ്ഞ 30 ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഠനത്തിന്റെ ഭാഗമായി സ്വകാ
Read Moreമരടിലെ ഗുണ്ടാ ആക്രമണകേസ്; കോണ്‍ഗ്രസില്‍ ഗ്രൂപ്പുരാഷ്ട്രീയം കലങ്ങിമറിയുന്നു
മരട്: ഗുണ്ടാ ആക്രമണ കേസുമായി ബന്ധപ്പെട്ട് മരടിലെ കോണ്‍ഗ്രസ് ഗ്രൂപ്പുരാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നു. ക്രിമിനല്‍കേസില്‍ ഒന്നാംപ്രതിയായി ഒളിവില്‍ കഴിയുന്ന മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുകൂടിയായ മരട് നഗരസഭാ വൈസ്‌ചെയര്‍മാന്‍ ആന്റണി ആശാന്‍ പറമ്പിലിനെ ഏതുരീതിയിലും
Read Moreമാരകായുധങ്ങളുമായി അക്രമം ;പ്രതികള്‍ റിമാന്‍ഡില്‍
ആലുവ: കീഴ്മാട് പഞ്ചായത്ത് ഓഫീസിനു സമീപം പരിസരവാസികള്‍ക്കു ഭീതിപരത്തി മാരകായുധങ്ങളുമായി അക്രമം നടത്തിയ കേസില്‍ രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. കീഴ്മാട് പേരേപ്പറമ്പില്‍ വീട്ടില്‍ അഷ്‌റഫിന്റെ മകന്‍ അജാസി (30)നേയും മുതിരക്കാട് കോളനിയില്‍ പുത്തന്‍മാളിയേക്കല്‍ സലിമിന്
Read Moreജില്ലാ പഞ്ചായത്ത് മെമ്പറുടെ അംഗത്വം റദ്ദാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു
കോതമംഗലം: ജില്ലാ പഞ്ചായത്ത് മെമ്പറുടെ അംഗത്വം റദ്ദാക്കിയ ജില്ലാ കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജില്ലാ പഞ്ചായത്ത് ഭൂതത്താന്‍കെട്ട് ഡിവിഷന്‍ മെമ്പറായ എം.എം.അബ്ദുള്‍ കരിമിന്റെ അംഗത്വം റദ്ദാക്കിയ ജില്ലാ കോടതിയുടെ ഒക്ടോ.17ലെ വിധിയാണ് ഹൈക്കോടതി സ്
Read Moreമുളന്തുരുത്തിയില്‍ വിദ്യാര്‍ഥികള്‍ക്കു നേരേ സ്വകാര്യ ബസുകാരുടെ ശകാരവര്‍ഷം
മുളന്തുരുത്തി: വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് മുളന്തുരുത്തി പള്ളിത്താഴം ജംഗ്ഷനില്‍ സ്വകാര്യ ബസുകാരുടെ വക പീഡനം. വിദ്യാര്‍ഥികളെ കയറ്റാതെ മത്സരിച്ചോടുന്ന സ്വകാര്യ ബസുകാര്‍ക്കെതിരെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെത്തിയപ്പോള്‍ ഇവരോടും അസഭ്യവര്‍ഷമെന്ന് പ
Read Moreറേഷന്‍കാര്‍ഡിലെ അപാകതകള്‍ തിരുത്താന്‍ വില്ലേജ് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ
കൊച്ചി: റേഷന്‍ കാര്‍ഡിലെ അപാകതകള്‍ക്കും റേഷന്‍ വിതരണം അട്ടിമറിക്കുന്ന സര്‍ക്കാര്‍ നയങ്ങളും തിരുത്തണമെന്നാവശ്യപ്പെട്ട് എറണാകുളം സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കടവന്ത്ര വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോ
Read Moreകൊച്ചി കാന്‍സര്‍ സെന്റര്‍ ഒപിക്കു കേരളപ്പിറവി ദിനത്തില്‍ തുടക്കം
കളമശേരി: കൊച്ചി കാന്‍സര്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് കേരളപ്പിറവി ദിനത്തില്‍ ആരവങ്ങളില്ലാതെ ആരംഭം. ഒരു നെയിംബോര്‍ഡ് പോലുമില്ലാതെ പ്രവര്‍ത്തനം ആരംഭിച്ച കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ഒപി ബ്ലോക്കിലേക്ക് ആദ്യ ദിനത്തില്‍ പത്രവാര്‍ത്തയറിഞ്ഞെത്തിയതു നാലു
Read More