ട്രാന്‍സ്‌ഫോര്‍മറിനു സുരക്ഷാവേലി നിര്‍മിക്കാത്തത് അപകടഭീഷണിയുയര്‍ത്തുന്നു

പിറവം: കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപം സ്ഥിതിചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറിനു സുരക്ഷാവേലി നിര്‍മിക്കാത്തതു അപകട ഭീഷണിയുയര്‍ത്തുന്നു. നാലടി ഉയരത്തില്‍ മാത്രം സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മറിലെ

Read More

ഓണക്കളിയെ തിരികെ വിളിച്ചു ചക്കരക്കൂട്ടം

കൊച്ചി: വടംവലിയും പൂക്കളവും സദ്യയും മാത്രമായി ഒതുങ്ങിപ്പോയ ഓണാഘോഷത്തിലേക്കു പഴയകാല ഓണക്കളിയെ തിരിച്ചുകൊണ്ടുവരികയാണു ചക്കരക്കൂട്ടം എന്ന യുവാക്കളുടെ കൂട്ടായ്മ. ചക്കരപ്പറമ്പ് എകെജി വായനശാലയുടെ പിന്തുണയോടെയാണ് ഇവരുടെ വേറിട്ടയാത്ര.

Read More

വായ്പാ തട്ടിപ്പിനിരയായവര്‍ തിരുവോണ ദിവസം പ്രതിയുടെ വീട്ടുപടിക്കല്‍ കഞ്ഞിവച്ചു പ്രതിഷേധിക്കും

വൈപ്പിന്‍: സര്‍ഫാസി നിയമപ്രകാരം വായ്പാ തട്ടിപ്പിനിരയായവരുടെ കുടുംബങ്ങള്‍ തട്ടിപ്പു നടത്തിയ ആളുടെ വീടിനു മുന്നില്‍ തിരുവോണ ദിനത്തില്‍ കഞ്ഞിവെച്ചും നാട്ടരങ്ങ് സംഘടിപ്പിച്ചും പ്രതിഷേധിക്കും. നായരമ്പലം തയ്യെഴുത്തു വഴിയിലുള്ള വീടിനു മുന്നില്‍ രാവിലെ പത്തു മുതതാണ് പ്രതിഷേധ

Read More

കളമശേരിയില്‍ കടത്തിണ്ണയില്‍ ഉറങ്ങിയയാള്‍ക്ക് കല്ലുകൊണ്ട് ഇടിയേറ്റു

കളമശേരി: കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്നയാളെ തലയില്‍ കല്ലുകൊണ്ട് ഇടിയേറ്റനിലയില്‍ കണെ്ടത്തി. ഗുരുതരാവസ്ഥയിലായ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റയാള്‍ മലയാളിയാണെന്നു മാത്രമേ അറിയൂവെന്നും ഇയാളുടെ പ

Read More

കോതമംഗലത്ത് വീണ്ടും തെരുവുനായ ആക്രമണം; ആടുകളെ കടിച്ചു കൊന്നു

കോതമംഗലം: കോതമംഗലത്ത് തെരുവുനായ്ക്കള്‍ ആടുകളെ കടിച്ചുകൊന്നു. തെക്കേവെണ്ടുവഴി മുണ്ടയ്ക്കക്കുടി ബേബിയുടെ രണ്ട് ആടുകളെയാണ് തെരുവ്‌നായ്ക്കള്‍ ഇന്നു പുലര്‍ച്ചെ കടിച്ചുകൊന്നത്. മറ്റൊന്നിനെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.വീടിനോടു ചേര്‍ന്നുള്ള കൂട്ടില്‍ കെട്ടിയിരുന്ന

Read More

ജീവകാരുണ്യം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കണം: കോടിയേരി

കൊച്ചി: ജീവകാരുണ്യം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കനിവ് പാലിയേറ്റീവ് കെയര്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫോറവും സിഐടിയു സിറ്റി ചുമടും സംയുക്തമായി സംഘടിപ്പിച്ച ഓണോത്സവത്തിന്റെ ഭാഗമാ

Read More

തെരുവുനായ ബൈക്കിനു കുറുകെ ചാടി അപകടം: തലയോട് പൊട്ടിയ നവവരന്‍ സുഖം പ്രാപിക്കുന്നു

ചെറായി: തെരുവുനായ ബൈക്കിനു കുറുകെ ചാടിയതിനെ തുടര്‍ന്നു തലയിടിച്ചു റോഡില്‍ വീണ ബൈക്ക് യാത്രക്കാരനായ നവവരന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു. വീഴ്ചയില്‍ തലയോടിനു പൊട്ടലുണ്ടായ സാഹചര്യത്തില്‍ ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീ

Read More

മലയാറ്റൂര്‍-കാലടി റോഡില്‍ ടിപ്പറുകളുടെ മരണപ്പാച്ചില്‍

കാലടി: മലയാറ്റൂര്‍-കാലടി റോഡില്‍ ടിപ്പര്‍ വാഹനങ്ങളുടെ മത്സരയോട്ടം മൂലം അപകടങ്ങള്‍ നിത്യ സംഭവങ്ങളാകുന്നു. കഴിഞ്ഞ ദിവസം മലയാറ്റൂര്‍ ചേരാമ്പിളളിയ്ക്കു സമീപം റോഡില്‍ മത്സരിച്ച് ഓടിയ ടിപ്പറുകള്‍ കുട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് പരിക്ക് പറ്റി. അപകടം നടന്നത് ബസ് സ്റ്റോപ്പിന് സമീപത്താ

Read More

ശമ്പളമില്ല: അധ്യാപകര്‍ ജോലി അവസാനിപ്പിക്കുന്നു

മൂവാറ്റുപുഴ: ശമ്പളം അനുവദിക്കാതിനെ തുടര്‍ന്നു മാറാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകര്‍ ജോലി അവസാനിപ്പിക്കുന്നു. ശമ്പള കുടിശികയും ഉത്സവബത്തയും നല്‍കാത്തതിനാല്‍ ഓണാവധിക്കുശേഷം തങ്ങള്‍ ജോലിയില്‍ പ്രവേശിക്കില്ലെന്ന തീരുമാനത്തിലാണു സ്കൂളിലെ 13

Read More

ബാബുവിനെതിരേ ആദായനികുതി വകുപ്പും അന്വേഷണത്തിന്

കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിന് ആദായനികുതി വകുപ്പും അന്വേഷണത്തിന് തയാറെടുക്കുന്നു. നിലവില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന് ശേഷമാകും ആദായനികുതി

Read More