കോടതിക്കുമുന്നില്‍ ഉത്തരംമുട്ടിയത് സര്‍ക്കാരിന്റെ പിടിപ്പുകേടെന്നു ചെന്നിത്തല

തിരുവനന്തപുരം: സൗമ്യവധക്കേസ് എന്നാണ് സുപ്രീംകോടതിയി ലെത്തുന്നതെന്ന് പോലും സര്‍ക്കാരിന് അറിവില്ലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് മാത്രമാണ് സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംമുട്ടിയെതന്നും ചെന്നിത്തല ആരോപിച്

Read More

പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം: അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: സ്കൂളിലെ അധിക്ഷേപത്തില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. അധ്യാപികയ്‌ക്കെതിരേ കേസെടുത്തതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടിയുമുണ്ടായിരിക്കുന്നത്. അതേസമയം കുട്ടിയോട് മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും ബാഗില്‍

Read More

തെരുവുനായ ദുരിതത്തിലാക്കിയ ഓട്ടോ ഡ്രൈവര്‍ക്ക് തണലേകാന്‍ സഹപ്രവര്‍ത്തകര്‍

കൊച്ചി: ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സഹപ്രവര്‍ത്തകന് സഹായഹസ്തവുമായി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍. കഴിഞ്ഞ 28-നായിരുന്നു ഈ സ്റ്റാന്‍ഡിലെ ഡ്രൈവറായ കളമ്പൂര്‍ ചെല്ലിക്കാട്ടി

Read More

മാമലക്കണ്ടത്ത് മൊബൈല്‍ ടവര്‍ നിശ്ചലം; ഉപയോക്താക്കള്‍ പ്രതിസന്ധിയില്‍

കോതമംഗലം: മാമലക്കണ്ടത്ത് സ്വകാര്യ മൊബൈല്‍ ടവര്‍ നിശ്ചലം. ആയിരത്തിലേറെ ഉപയോക്താക്കള്‍ പ്രതിസന്ധിയില്‍. അരലക്ഷത്തോളം രൂപ വൈദ്യുതി ചാര്‍ജ് കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ചതാണ് ടവറിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. കഴിഞ്ഞ നാലിനാണ് വൈദ്യുതി

Read More

ഓണാഘോഷം ഉപേക്ഷിച്ച് എന്‍സിസിയുടെ സഹായഹസ്തം

പിറവം: ഓണാഘോഷ പരിപാടികള്‍ വേണ്ടന്നുവച്ചു വെളിയനാട് സെന്റ്‌പോള്‍സ് ഹൈസ്കൂളിലെ എന്‍സിസി കേഡറ്റുമാരുടെ സഹായ ഹസ്തം ഒരു യുവാവിനു കൂടി താങ്ങായി. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള കേഡറ്റുമാര്‍ ഇത്തവണ നട്ടെല്ലിന് അസുഖം ബാധിച്ച പിറവം കളമ്പൂര്‍ തട്ടുംപു

Read More

കഞ്ചാവ് വില്പനക്കാര്‍ക്കൊപ്പം ഇനി വാങ്ങാനെത്തുന്നവരും അറസ്റ്റിലാകും

ചെറായി: കഞ്ചാവിനെതിരെയുള്ള മുനമ്പം പോലീസിന്റെ നടപടി കര്‍ക്കശമാക്കി. ഇതിന്റെ ഭാഗമായി വില്പനക്കാരെ മാത്രമല്ല ഉപയോഗിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടിക്കൊരുങ്ങുകയാണ് പോലീസ്. കഴിഞ്ഞ ദിവസം കഞ്ചാവ് വില്‍ക്കുന്ന രണ്ടംഗ സംഘത്തോടൊപ്പം വാങ്

Read More

ജോലി വാഗ്ദാനം ചെയ്ത് 50 ലക്ഷത്തിന്റെ തട്ടിപ്പ് ; ആലപ്പുഴ സ്വദേശിനി റിമാന്‍ഡില്‍

കളമശേരി: വിദേശത്തു ജോലി വാഗ്ദാനം നടത്തി 50 ലക്ഷം രൂപയുടെ തൊഴില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ മിനി മുഹമ്മദിനെ (45) കളമശേരി കോടതി റിമാന്‍ഡ് ചെയ്തു. കളമശേരി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനിയും തമ്മനത്തെ ഒരു

Read More

മൂവാറ്റുപുഴയില്‍ എടിഎം തട്ടിപ്പ്: അഞ്ചു പേര്‍ പിടിയില്‍

മൂവാറ്റുപുഴ: എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ അഞ്ചുപേര്‍ പോലീസ് പിടിയില്‍. എറണാകുളം, ആലപ്പുഴ പ്രദേശങ്ങളില്‍പ്പെട്ട സംഘങ്ങളാണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായിരിക്കുന്നത്. സംഘം സ്വയം വികസിപ്പിച്ചെടുത്ത

Read More

പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമം: പ്രിന്‍സിപ്പലിനെതിരേ കേസെടുത്തു

വാഴക്കുളം: മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ മൂവാറ്റുപുഴ ഗവ. മോഡല്‍ എച്ച്എസ്എസ് പ്രിന്‍സിപ്പലിനെതിരേ വാഴക്കുളം പോലീസ് കേസെടുത്തു.പ്രിന്‍സിപ്പല്‍ അപമാനിച്ചതായായുള്ള വിദ്യാര്‍ഥിനിയുടെ മൊഴിയുടെ

Read More

ഗതാഗതക്കുരുക്കൊഴിയാതെ വാഴക്കുളം ടൗണ്‍

വാഴക്കുളം: അശാസ്ത്രീയ ഗതാഗത സംവിധാനവും വാഹന പാര്‍ക്കിംഗും മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് വാഴക്കുളം ടൗണിനെ വീര്‍പ്പുമുട്ടിക്കുന്നു. രാവിലെയും വൈകുന്നേരവും അതിരൂക്ഷമായ ഗതാഗതപ്രശ്‌നങ്ങളാണ് ടൗണില്‍ അനുഭവപ്പെടുന്നത്. വ്യാപാര സ്ഥാപനങ്ങളിലെ

Read More